റെജി ഗ്ലൂക്കോസ് എല്ലാ ചാനലിലും കയറി സംസാരിച്ചു സംസാരിച്ചു ന്യായീകരിച്ച് ന്യായീകരിച്ച് ക്യാപ്സുകൾ കിട്ടാതെ ചുമയും വിത്തും വാതുവും ഒന്ന് ഒരു വിധത്തിൽ ആയിട്ടുണ്ട് ഓ പഴയ കേസും കൂട്ടിയിട്ടും വരും ചർച്ചയ്ക്ക് ഇന്നത്തെ കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാനും തയ്യാറല്ല പശുവിനെ കെട്ടിയിൽ കെട്ടിയ പശുവിനെ കുറിച്ച് പറയാൻ പറയുമ്പോൾ കൊച്ചിയെ കുറിച്ച് പറയുന്ന ആളാണ് ഇവനൊക്കെ ചർച്ചയ്ക്ക് ചർച്ചയ്ക്ക് വിളിക്കാതിരുന്നത് ഔദ്യോഗിക പ്രതിനിധികൾ വരൂല്ല ഇവനെപ്പോലുള്ള ഇവന് മാത്രമല്ല ചാനലിലും കയറിയും കാര്യങ്ങളും പരിപാടി
What I would like to say is that Mr reji luckose is a man with Zero knowledge of anything and slave of a political party so that he should not be invited for healthy debate..
സൂപ്പർ സൂപ്പർ സൂപ്പർ, റെ ജിലൂക്കോസിന് മുഴുത്തു കാണുമെന്ന് കരുതുന്നു , !അഭിലാഷേ , നീ കലക്കി മോനേ ! നിനക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഈ അമ്മയുടെ ! ! !
പാർട്ടി സംരക്ഷിച്ചതിൽ എന്താണ് അതിശപ്പെടാൻ ഉള്ളത് കൊലവിളിച്ച് നടക്കുന്ന പാർട്ടി ഇത്തരം ആളുകളെ കൂടുതൽ സപ്പോർട്ട് ചെയ്യുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് എന്ത് പാർട്ടി അന്യായത്തിന് മാത്രം ഗുഡ് സർട്ടിഫിക്കറ്റ് മേടിക്കുന്ന പാർട്ടി ഈ പാർട്ടി ഇനി ഇവിടെ വേണോ ജനങ്ങൾക്ക് വേണോ
ഈ റെജി ലൂക്കോസ് എന്ന വ്യക്തി അല്ലാതെ ലോകത്തൊരാളും ഇങ്ങനെ മനസാക്ഷി ഇല്ലാതെ ദിവ്യയെ ന്യായീകരിക്കാൻ വരില്ല. അന്ധമായ ഇടതുപക്ഷ രാഷ്ട്രീയം വച്ചുപുലർത്തുന്ന ഈ വ്യക്തിയുടെ അഭിപ്രായം കേൾക്കുമ്പോൾ തന്നെ ഈ ചർച്ച കേൾക്കാതിരിക്കാൻ ഓഫ് ചെയ്യുന്നു.
കളക്ടർ ഒരുക്കിയ ആ യാത്ര അയപ്പിൽ. വന്നതു തെറ്റായി എന്നാണു നവീൻസർ പറഞ്ഞതെന്നാണ് ഇപ്പോൾ തോന്നുന്നത് കഷ്ടം കളക്ടർ സർ നവീൻ സാറിൻ്റെ ആത്മാവു് ദിവ്യക്കും നിങ്ങൾക്കും ഈ ജന്മത്തിൽ തന്നെ ശിക്ഷ കാണിച്ചു തരും ദൈവം ഉണ്ട് കാത്തിരിക്കൂ
തീർച്ചയായും,ഇപ്പോഴും ആ യാത്രയയപ്പ് വീഡിയോ കാണുമ്പോൾ ആ നവീൻ സാറിൻ്റെ ആ ഇരുപ്പും, ദിവ്യ വരുമ്പോൾ അദ്ദേഹം ചിരിക്കുന്നതും, അവർ ഇറങ്ങി പോകുമ്പോൾ അദ്ദേഹത്തിൻ്റെ വിഷമവും ഒക്കെ മനസ്സിന് ഒരുപാട് നൊമ്പരമായി മാറുന്നു ❤❤❤❤
🤔.....കൈക്കൂലി വാങ്ങാത്ത ഒരു ADM ന്, കണ്ണൂരിൽ ആരൊക്ക കൈക്കൂലി വാങ്ങുന്നു എന്ന സത്യം അറിയുമായിരുന്നിരിക്കാം. ആ സത്യം തെക്കൻ കേരളത്തിൽ പോയി പരസ്യപ്പെടുത്താതിരിക്കാൻ ഒരു സൈക്കോ കളക്ടർ ഒരു സൈക്കോ സുന്ദരിയെ കളത്തിലിറക്കി ഒടുക്കത്ത കളികളിച്ചു.. എന്ന് പറയുന്നതാണ് ഭേദം! 🫤
ലൂക്കോസ്സേ.. അങ്ങനെ യങ്ങു തരംതാഴല്ലേ. എല്ലാം പാർട്ടിയങ്ങു തീരുമാനിക്കും പോലും. പാർട്ടിയെ ഭരിക്കാൻ ഏൽപ്പിച്ചത് ആര് ജനം. ജനത്തിന്റെ പ്രതിനിധി ആയിട്ടാണ് അഭിലാഷ് ചോദ്യങ്ങൾ ചോദിക്കുന്നത് ഉത്തരം പറയുക. ജനത്തിനെ വിഡ്ഢികളാക്കരുത്.
😂😂ലുക്കോസ് 😭😭🙏🙏പാവം 😂😂🙏🙏ലെ സഹ യാത്രികൻ 😂😂🙏ഇന്റെ കൂടെ കുറെ ആളുകൾ ബസ്സിലും കാറിലും ഓക്കേ കൂടെ യാത്ര ചെയ്യാറുണ്ട് 😂😂🙏🙏ചെങ്ങായി എത്ര ദിവസം ആയി യാത്ര ചെയുന്ന ടീം 😂😂ഇപ്പോഴും നുമ്മടെ ടീം സിപിഎം സിപിഐഎം ഇതിലൊന്നും ആരും ഇല്ലെ😭😭😂🙏🙏
കേസ് പോലീസ് അന്വേഷിക്കട്ടെ അത് കോടതിയിൽ ഹാജരാക്കും കോടതി തീരുമാനിക്കട്ടെ ദിവ്യ കുറ്റക്കാരിയാണോ നിരപരാധിയാണോ എന്ന് അതിനു ശേഷം പാർടി തീരുമാനിക്കട്ടെ ദിവ്യ പാർട്ടിയിൽ വേണോ വേണ്ടയോ എന്ന് 😂😂
എനിക്ക് ഇഷ്ടമുള്ള ഒരാൾ ആണ് റെജി ലൂക്കോസ്... റെജി ലൂക്കോസ് ഇങ്ങനെ നാണം കെടുന്നത് കാണാൻ എനിക്ക് വയ്യ. അതുകൊണ്ട് റെജിലൂക്കോസ് ന്യായീകരണ ജോലിയിൽ നിന്ന് കുറച്ചു നാളത്തേക്ക് അവധി എടുക്കുക 😀
പാർട്ടിക്ക് എല്ലാ ചാനലിലും വിടാൻ ഈ മൊതല്ലെ ഉള്ളോ???😂😂😂 തെറ്റുപറ്റി എന്നു പുള്ളി പറഞ്ഞത് രണ്ട് മാസം മുൻപ് ട്രാൻഫർ കിട്ടിയതാണ്, അന്ന് പോകാഞ്ഞത് ആണ് പുള്ളി ഉദേശിച്ചത്
നവീൻ ബാബു കളക്ടറോഡ് തെറ്റുപറ്റി പോയി എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ! അതു ഇങ്ങനെയാണ് "ജീവിത കാലം മുഴുവൻ ഈ അധമ പാർട്ടിയ്ക്കു വേണ്ടി പ്രവർത്തിച്ചതു തെറ്റായി പോയി " എന്നാണ് നവീൻ ബാബു പറഞ്ഞിട്ടുള്ളത്.
നവീൻ സർ തെറ്റ് പറ്റിയെന്നു പറഞ്ഞത് ഈ സെന്റ് ഓഫ് യോഗത്തിൽ വന്നതിനെക്കുറിച്ചു ആണ് പറഞ്ഞത്. ഈ യോഗം ആദ്യം വേണ്ടെന്നു പറഞ്ഞതാണ് എനിക്ക് ഇതിനു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല . കളക്ടർ കാരണം ആണ് പാവം നവീൻ സർ പങ്കെടുത്തത്. എനിക്ക് തെറ്റ് പറ്റി ഈ യോഗം അറ്റൻഡ് ചെയ്തത് എന്നാണ് ഉദ്ദേശിച്ചത്
ഇന്ന് ചർച്ചയിൽ വന്ന ബിജെപിയുടെ പ്രതിനിതികൊള്ളം നല്ലത് പോലെ മറുപടി പറയുന്നു പാർട്ടി ഏത് ആയാലും നിങ്ങൾ നാല് പേർക്കും ചർച്ചക്ക് പറ്റിയാൾ അല്ല റെജിലുക്കോസ്😢😢😢
കളക്ടർ പിണറായിയെ വീട്ടിൽ പോയി സ്വകര്യമായി കണ്ടതോടെ എല്ലാം ശരിയായി. ശരിയാക്കി. നവീൻ സാറിന്റെ കുടുംബത്തോട് ഒന്നേ പറയാനുള്ളൂ. സോറി നിങ്ങൾക്ക് ഒരു നീതിയും കിട്ടാൻ പോകുന്നില്ല ഈ കോമഡിയാണ് നീതി പുലരും എന്ന് വെറുതെ വിശ്വാസവും പ്രതീക്ഷയുമായി നടക്കാതെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടാൽ വലിയ ആഘാതം ഇല്ലാതെ കഴിയാം.
സംരക്ഷണം ഇല്ല എന്ന് പറഞ്ഞാൽ അത് നൂറ്റാണ്ടിലെ കള്ളം ആയി പോകും. പിന്നെ സിപിഎം ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും എന്ന് തെളിച്ച പാർട്ടി ആണ്. അത്ഭുതമൊന്നുമില്ല. കേരളത്തിൽ പാർട്ടി ജീർണിച്ചു കൊണ്ടിരിക്കുന്നു. ബംഗാൾ ഓർക്കുന്നത് നന്നായിരിക്കും. ന്യായീകരണ തൊഴിലാകളുടെ വാക്കുകൾ കേട്ട് സഹഹ്നം ഉല്ലാസകരമാക്കാം. മനസ് തുറന്നു ചിരിക്കാനുള്ള വക അവർ തരുന്നുണ്ട്
എന്തിനാ റെജി ലൂക്കോസ് പ്രേക്ഷകർ പ്രേക്ഷകർ ഞാൻ കഴിക്കുന്നത് നല്ല ചോറും നല്ല മീൻകറിയും തന്നെ റെജി ലൂക്കോസ് പറയുന്ന കണക്ക് മണ്ണുവാരി തിന്നുന്നവരല്ല അച്ഛനും ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു
ഈ വിഷയം ആര് വാദിച്ചാലും രക്ഷപെടില്ല, കേസ് അത്ര ദുർബലമാണ്, ഒരേ സമയം, വേട്ടക്കാരന്റെയും ഇര യുടെയും ഒപ്പം പാർട്ടി നിന്നാൽ, നീരിക്ഷകർ എന്ത് ചെയ്യും, വെള്ളം കുടിക്കും
എടൊ ഗ്ളൂക്കോസ്, കുടുംബം പാർട്ടിയിൽ പൂർണ വിശ്വാസം, എന്നല്ലാതെ എന്ത് പറയാൻ, പിന്നെ ഇയാൾ ഇത്ര കഷ്ടപ്പെട്ടതിനു, പാർട്ടി കാര്യമായി എന്തെങ്കിലും കൊടുക്കണം, കൂടുതൽ ചോദിച്ചാൽ ചിലപ്പോൾ അപ്പി ഇടും വിട്ടേക്ക്
റെജി ലൂക്കോസ് ഒന്ന് മനസ്സിലാക്കണം കൈക്കൂലി കൊടുത്തവനും ഇല്ല വാങ്ങിയവന്റെ കൈയ്യിലോ അക്കൗണ്ട് ലോ കഷ്യും ഇല്ല എന്നിട്ടും കുറ്റം മാധ്യമങ്ങൾക്ക് ദിവ്യ പറഞ്ഞത് മുഴുവൻ ഫോട്ടോ സഹിതം ഉണ്ട് അപ്പൊ റെജി പൊട്ടനാണോ ഒരു സമൂഹത്തെ മുഴുവൻ പൊട്ടന്മാർ ആക്കാൻ റെജി, ജെയ്ക്, അരുൺകുമാർ, ചിന്ത, ആര്യ ഇവർ ഒന്നും വിചാരിച്ചാൽ പറ്റില്ല എന്ന് മനസ്സിലാക്കണം ഇനി ദിവ്യെ മുഖ്യമന്ത്രി ആക്കാൻ വിചാരിച്ചാലും അവളുടെ വീട്ടുകാർ പോലും അവൾക്ക് വോട്ട് ചെയ്യില്ല അവളുടെ മക്കൾ ഇപ്പോൾ അമ്മ എങ്ങനെ എങ്കിലും ഒന്ന് ചത്തു കിട്ടിയാൽ മതി എന്ന് പ്രാർത്ഥിക്കും അവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കൊതി കാണും സമൂഹത്തിൽ ഇറങ്ങി നടക്കണ്ടേ
Adm നു തെറ്റ് പറ്റി എന്ന് പറഞ്ഞത്. ഒരു കളക്ടർ ഇവളെ സംസാരിക്കാൻ അനുവദിച്ചത് കണ്ടപ്പോൾ adm നു തെറ്റ് പറ്റി എന്നാണ് പറഞ്ഞത്. കളക്ടർ ഇവളെ സംസാരിക്കാൻ അനുവദിച്ചത് കണ്ടപ്പോൾ കളക്ടർനെ വിശ്വസിച്ചത് തെറ്റുപറ്റി എന്നാണ് a d m പറഞ്ഞത്..
നിങ്ങൾക്ക് നാണമില്ലേ ഇവനെ ചർച്ച ചർച്ചക്ക് വിളിക്കാൻ
ചക്ക് എന്ന് ചർച്ച ചെയ്യുമ്പോൾ കൊക്ക് എന്ന് പറഞ്ഞു സ്ക്യൂട്ടാവല്ലേ റെജി വെരി വെരീ ഷെയിം ഒഓൺ യു റെജി
എന്തു പാർട്ടി ഏതു പാർട്ടി സിപിഎം ഇതുവരെ എന്താണ് നല്ല കാര്യം ചെയ്തിട്ടുള്ളത് കൊന്നും കൊലവിളിച്ചും ഗുഡ് സർട്ടിഫിക്കറ്റ് മേടിക്കുന്ന പാർട്ടി
റെജി ഗ്ലൂക്കോസ് എല്ലാ ചാനലിലും കയറി സംസാരിച്ചു സംസാരിച്ചു ന്യായീകരിച്ച് ന്യായീകരിച്ച് ക്യാപ്സുകൾ കിട്ടാതെ ചുമയും വിത്തും വാതുവും ഒന്ന് ഒരു വിധത്തിൽ ആയിട്ടുണ്ട് ഓ പഴയ കേസും കൂട്ടിയിട്ടും വരും ചർച്ചയ്ക്ക് ഇന്നത്തെ കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാനും തയ്യാറല്ല പശുവിനെ കെട്ടിയിൽ കെട്ടിയ പശുവിനെ കുറിച്ച് പറയാൻ പറയുമ്പോൾ കൊച്ചിയെ കുറിച്ച് പറയുന്ന ആളാണ് ഇവനൊക്കെ ചർച്ചയ്ക്ക് ചർച്ചയ്ക്ക് വിളിക്കാതിരുന്നത് ഔദ്യോഗിക പ്രതിനിധികൾ വരൂല്ല ഇവനെപ്പോലുള്ള ഇവന് മാത്രമല്ല ചാനലിലും കയറിയും കാര്യങ്ങളും പരിപാടി
What I would like to say is that Mr reji luckose is a man with Zero knowledge of anything and slave of a political party so that he should not be invited for healthy debate..
ഹാ കുടുംബം ഇത് കാണണം, അവർ ഇപ്പോഴും പാർട്ടി വലുതാണെന്ന് പറഞ്ഞു നടക്കല്ലേ 👍
സൂപ്പർ സൂപ്പർ സൂപ്പർ, റെ ജിലൂക്കോസിന് മുഴുത്തു കാണുമെന്ന് കരുതുന്നു , !അഭിലാഷേ , നീ കലക്കി മോനേ ! നിനക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഈ അമ്മയുടെ ! ! !
റെജി ലൂക്കോസ് പാർട്ടിയുടെ ഉള്ള വോട്ടും കളയുമല്ലോ
റെജി ലൂക്കോസ്നു, കുറച്ചു ഗ്ലൂക്കോസ് കൊടുക്കൂ 😂
കളക്ടറെ നുണ പരിശോധനക്ക് വിധേയമാക്കണം
റെജിയെ പോലുള്ള വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സഹയാത്രികർ വന്നതോടെ ഈ പാർട്ടി അധപധിച്ചു.
ഇയാൾ എന്താണ് പറയുന്നത് എന്ന് ഇയാൾക്കു തന്നെ അറിയില്ല..
മാധ്യമങ്ങൾ ഉള്ളതുകൊണ്ടാണ് നിങ്ങളെപ്പോലെയുള്ള ആളുകളുടെ കള്ളത്തരങ്ങളും അഴിമതികളും പിടിക്കുന്നത്
പാർട്ടി സംരക്ഷിച്ചതിൽ എന്താണ് അതിശപ്പെടാൻ ഉള്ളത് കൊലവിളിച്ച് നടക്കുന്ന പാർട്ടി ഇത്തരം ആളുകളെ കൂടുതൽ സപ്പോർട്ട് ചെയ്യുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് എന്ത് പാർട്ടി അന്യായത്തിന് മാത്രം ഗുഡ് സർട്ടിഫിക്കറ്റ് മേടിക്കുന്ന പാർട്ടി ഈ പാർട്ടി ഇനി ഇവിടെ വേണോ ജനങ്ങൾക്ക് വേണോ
ഈ റെജി ലൂക്കോസ് എന്ന വ്യക്തി അല്ലാതെ ലോകത്തൊരാളും ഇങ്ങനെ മനസാക്ഷി ഇല്ലാതെ ദിവ്യയെ ന്യായീകരിക്കാൻ വരില്ല. അന്ധമായ ഇടതുപക്ഷ രാഷ്ട്രീയം വച്ചുപുലർത്തുന്ന ഈ വ്യക്തിയുടെ അഭിപ്രായം കേൾക്കുമ്പോൾ തന്നെ ഈ ചർച്ച കേൾക്കാതിരിക്കാൻ ഓഫ് ചെയ്യുന്നു.
റെജി ലുക്കോസ് ലോക പരാജയം
പ്രിയപ്പെട്ട അഭിലാഷ്, ഷാഫി ചാലിയം, അഡ്വ. ജയസൂര്യൻ... പാവം റെജി ലൂക്കോസിനെ ഇങ്ങനെ വെള്ളം കുടിപ്പിക്കരുത്.. കുറച്ചുകൂടി ദയവ് കാണിക്കണം 😂🤣
മനഃസാക്ഷി എന്ന ഒരു സാധനം ചിലർക്ക് ഇല്ല എന്നാണ് തോന്നുന്നത്.. manufacturing defect . 😂
നാണമില്ലേ റെജിലൂക്കോസേ ?
Nanm.ragk.ond.egel.avan.etel.naekarekan.barmo
ഇത് കൊലപാതകം തന്നെ. കളക്ടർക്കും പങ്കുണ്ട്
കളക്ടർ ഒരുക്കിയ ആ യാത്ര അയപ്പിൽ. വന്നതു തെറ്റായി എന്നാണു നവീൻസർ പറഞ്ഞതെന്നാണ് ഇപ്പോൾ തോന്നുന്നത് കഷ്ടം കളക്ടർ സർ നവീൻ സാറിൻ്റെ ആത്മാവു് ദിവ്യക്കും നിങ്ങൾക്കും ഈ ജന്മത്തിൽ തന്നെ ശിക്ഷ കാണിച്ചു തരും ദൈവം ഉണ്ട് കാത്തിരിക്കൂ
തീർച്ചയായും,ഇപ്പോഴും ആ യാത്രയയപ്പ് വീഡിയോ കാണുമ്പോൾ ആ നവീൻ സാറിൻ്റെ ആ ഇരുപ്പും, ദിവ്യ വരുമ്പോൾ അദ്ദേഹം ചിരിക്കുന്നതും, അവർ ഇറങ്ങി പോകുമ്പോൾ അദ്ദേഹത്തിൻ്റെ വിഷമവും ഒക്കെ മനസ്സിന് ഒരുപാട് നൊമ്പരമായി മാറുന്നു ❤❤❤❤
എനിക്ക് ഒരു തെറ്റ് പറ്റി ഇങ്ങനെ ഒരു പരിപാടി നടത്തിയതാണ് എന്റെ തെറ്റ്
എനിക്ക് മറുപടി പറയാൻ നല്ല കഴിവുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്...കഴിവില്ലാന്ന് വേണമെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം...റെജി ലൂക്കോസ്...😂😂😂
കലക്ടറെ വിശോസിച്ചതാണ് തെറ്റ് എന്നാണ് പറഞ്ഞത്
പത്തനംതിട്ടയിലെ CPIM കാർ ഈ ചർച്ച കാണണം
തോൽക്കുന്നതുവരെ ആദ്മവിശ്വാസം വളരെ നല്ലതാണ്
He is terribly a failure for LDF
ഈ ഗ്ളൂക്കോസ് എന്താ പറയുന്നത്
റെജി ലൂക്കോസിന്റെ ന്യായീകരണം കാണാൻ വേണ്ടി മാത്രം വന്ന…
Abhilash bro sprrrr😂😂😂❤❤
ഒരു വിവരവും ഇല്ലാത്ത ഇത്തരം ന്യായീകരണ തൊഴിലാളികളെ വിളിച്ച് ചർച്ചയുടെ നിലവാരം കുറക്കരുത്
റെജി ലുക്ക്..😂😂
No, റെജി ഊക്ക്..😂
കുറച്ച് വെള്ളം കുടിക്ക്, ഗുളിക നെഞ്ചിക്കെട്ടണ്ട😅
ഈ കൊലപാതകളെ സംരക്ഷിക്കുന്ന പാർട്ടിയെ ജനങ്ങൾ വോട്ടിലൂടെ നേരിടണം തെരഞ്ഞെടുപ്പ് വരുകയാണ് എല്ലാ ജനങ്ങൾ വോട്ടിലൂടെ മറുപടി കൊടുക്കണം
❤അഭിലാഷ്
റെജി ലൂക്കോസ് അല്ല ഗൂഗിൾ ലൂക്കോസ്
അഭിലാഷേ...ഈ റജിയോടു സംസാരിക്കുന്നത് ഞങ്ങൾക്ക് നാണക്കേടാണ്
ഇടത്-വലത് -സംഘീ നക്സസ് രാഷ്ട്രീയത്തെ തകർത്തെറിയുക.👍👍👍
ADM, marichakariyam, chotikumbol, KathuvakariyamParayanmanmatram... Tangalude.. Tolikkatti.. Aparam... Rejilukose
എടാ കോയാ നാറി...നീയെന്തിനാ സംഖിയെ പിടിക്കുന്നത്. സുഡാപ്പി കമ്മി nexus അല്ലെ ഉണ്ടായിരുന്നത്.
Ennitt ninte rashtreeyam eduthu udukkano😂😂😂
ഈ ഇലക്ഷൻ സമയത്ത് ന്യായീകരണം എന്ന് പറഞ്ഞ് ഇമ്മാതിരി കോണയടിച്ചാൽ ലൂക്കോസ്സെ വീട്ടിൽ വിജയൻ്റെ ഇന്നോവ വരും 😂😂😂😂
I think it’s better for party to avoid debates, from each debate party position is getting weaker and weaker 😂😂
🤔.....കൈക്കൂലി വാങ്ങാത്ത
ഒരു ADM ന്,
കണ്ണൂരിൽ ആരൊക്ക
കൈക്കൂലി വാങ്ങുന്നു
എന്ന സത്യം അറിയുമായിരുന്നിരിക്കാം.
ആ സത്യം തെക്കൻ കേരളത്തിൽ പോയി പരസ്യപ്പെടുത്താതിരിക്കാൻ
ഒരു സൈക്കോ കളക്ടർ
ഒരു സൈക്കോ സുന്ദരിയെ
കളത്തിലിറക്കി ഒടുക്കത്ത
കളികളിച്ചു.. എന്ന് പറയുന്നതാണ് ഭേദം! 🫤
Very good..abelase...👍👍💓💚
നവീന്‍ ബാബു ജില്ലാ കളക്ടറെ വിശ്വസിച്ചതില്‍ തെറ്റുപറ്റി എന്നായിരിക്കണം പറഞ്ഞത്. സാഹചര്യം അതാണ് വ്യക്തമാക്കുന്നത്.
പുഴുങ്ങി തിന്നോ ലൂസ് കോസെ നിങ്ങടെ ധാർമികത!
ലൂക്കോസ്സേ.. അങ്ങനെ യങ്ങു തരംതാഴല്ലേ. എല്ലാം പാർട്ടിയങ്ങു തീരുമാനിക്കും പോലും. പാർട്ടിയെ ഭരിക്കാൻ ഏൽപ്പിച്ചത് ആര് ജനം. ജനത്തിന്റെ പ്രതിനിധി ആയിട്ടാണ് അഭിലാഷ് ചോദ്യങ്ങൾ ചോദിക്കുന്നത് ഉത്തരം പറയുക. ജനത്തിനെ വിഡ്ഢികളാക്കരുത്.
ലുക്കോസിന് ഫോണിൽ ഗ്ലൂക്കോസ് വരുന്നുണ്ട്.
അതിനാണ് വെയിറ്റ് ചെയ്യുന്നത് . എൽ കെ ജി സെൻ്ററിൽ നിന്ന് ശുംഭൻ്റെ വക ക്യാപ്സ്യൂളിന് ആയി . ഇടക്ക് ഇടക്ക് അലമ്പ് ഉണ്ടാക്കി സമയം കളയണം ക്യാപ്സ്യൂൾ വരാൻ
@academyv yes you are right
😂😂ലുക്കോസ് 😭😭🙏🙏പാവം 😂😂🙏🙏ലെ സഹ യാത്രികൻ 😂😂🙏ഇന്റെ കൂടെ കുറെ ആളുകൾ ബസ്സിലും കാറിലും ഓക്കേ കൂടെ യാത്ര ചെയ്യാറുണ്ട് 😂😂🙏🙏ചെങ്ങായി എത്ര ദിവസം ആയി യാത്ര ചെയുന്ന ടീം 😂😂ഇപ്പോഴും നുമ്മടെ ടീം സിപിഎം സിപിഐഎം ഇതിലൊന്നും ആരും ഇല്ലെ😭😭😂🙏🙏
Reli looose മനുഷ്യനടോ
കർത്താവെ ലൂക്കോസ് പറയുന്നത് ലൂക്കോസ് തന്നെ മനസിലാകുന്ന എന്റെ കർത്താവെ i
റെജി ലൂക്കോസ് തുടക്കത്തിൽ തന്നെ fail ആണല്ലോ ....കഷ്ടം
കളക്ടറെകൊണ്ട് മൊഴി മാറ്റി പറഞ്ഞത് ന്യായികരിക്കാൻ CPM ഉം റെജി ലൂക്കോസും കുറച്ചു വിയർക്കേണ്ടി വരും
കേസ് പോലീസ് അന്വേഷിക്കട്ടെ അത് കോടതിയിൽ ഹാജരാക്കും കോടതി തീരുമാനിക്കട്ടെ ദിവ്യ കുറ്റക്കാരിയാണോ നിരപരാധിയാണോ എന്ന് അതിനു ശേഷം പാർടി തീരുമാനിക്കട്ടെ ദിവ്യ പാർട്ടിയിൽ വേണോ വേണ്ടയോ എന്ന് 😂😂
എന്റെ മണ്ടൻ ഉത്തരങ്ങൾ നിങ്ങൾ കേൾക്ക് എന്നാലേ എനിക്ക് പൈസ കിട്ടു
എനിക്ക് ഇഷ്ടമുള്ള ഒരാൾ ആണ് റെജി ലൂക്കോസ്... റെജി ലൂക്കോസ് ഇങ്ങനെ നാണം കെടുന്നത് കാണാൻ എനിക്ക് വയ്യ. അതുകൊണ്ട് റെജിലൂക്കോസ് ന്യായീകരണ ജോലിയിൽ നിന്ന് കുറച്ചു നാളത്തേക്ക് അവധി എടുക്കുക 😀
ഷാഫി ചാലിയം 👍👌
മാർക്സിസ്റ്റ് പാർട്ടിയുടെ നിരീക്ഷകർ അല്ലാതെ മറ്റുള്ളവരെ ഒന്നും തീരെ കാണുന്നില്ല
ദിവ്യക്കേസ് ഇപ്പോൾ ഇലക്ഷൻ ഉള്ളത് കൊണ്ട് ആണ് ജെയ്ക്ക്, വസീഫ്, അരുൺ കുമാർ, ഷിജു ഖാൻ, രജീഷ് ഒക്കെ വന്നേനെ
മുക്കില് മുക്കില് ബിവറേജും ബാറും തുടങ്ങിയാൽ ഇത് പോലെയുള്ള ഒരുപാട് ഗ്ലൂക്കോസ്മാരെ പാർട്ടിക്ക് കിട്ടും
തുടക്കത്തിൽ തന്നെ റെജി ലൂക്കോസ് മെഴുകുവാണല്ലോ
പാർട്ടിക്ക് എല്ലാ ചാനലിലും വിടാൻ ഈ മൊതല്ലെ ഉള്ളോ???😂😂😂
തെറ്റുപറ്റി എന്നു പുള്ളി പറഞ്ഞത് രണ്ട് മാസം മുൻപ് ട്രാൻഫർ കിട്ടിയതാണ്, അന്ന് പോകാഞ്ഞത് ആണ് പുള്ളി ഉദേശിച്ചത്
റെജി ലൂക്കോസിനും പിരി തെറ്റി 😂😂😂😂😂😂😂
ജയൻ ആലത്തൂറിന്റെ അഭിപ്രായതോട് ഞാൻ യോജിക്കുന്നു
ഈ റജിയെ പോലുള്ളവർ കൂലിക്ക് വന്നിരിക്കുകയാണ്. കാശുകൊടുക്കുന്നവർക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള മറുപടി പ്രതീക്ഷ😘 പ്രതീക്ഷിചാൽ മതി.😅
ഭീഷണിപ്പെടുത്തിയപ്പോൾ
എൻഒസി കൊടുക്കേണ്ടിവന്നു
എൻഒസി കൊടുത്തതാണ്
തെറ്റ് പറ്റിപ്പോയി എന്ന് എടിഎം പറഞ്ഞത്
അരിയെത്ര, പയറഞ്ഞാഴി.
നവീൻ ബാബു കളക്ടറോഡ് തെറ്റുപറ്റി പോയി എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ! അതു ഇങ്ങനെയാണ് "ജീവിത കാലം മുഴുവൻ ഈ അധമ പാർട്ടിയ്ക്കു വേണ്ടി പ്രവർത്തിച്ചതു തെറ്റായി പോയി " എന്നാണ് നവീൻ ബാബു പറഞ്ഞിട്ടുള്ളത്.
നവീൻ സർ തെറ്റ് പറ്റിയെന്നു പറഞ്ഞത് ഈ സെന്റ് ഓഫ് യോഗത്തിൽ വന്നതിനെക്കുറിച്ചു ആണ് പറഞ്ഞത്. ഈ യോഗം ആദ്യം വേണ്ടെന്നു പറഞ്ഞതാണ് എനിക്ക് ഇതിനു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല . കളക്ടർ കാരണം ആണ് പാവം നവീൻ സർ പങ്കെടുത്തത്. എനിക്ക് തെറ്റ് പറ്റി ഈ യോഗം അറ്റൻഡ് ചെയ്തത് എന്നാണ് ഉദ്ദേശിച്ചത്
ഇന്ന് ചർച്ചയിൽ വന്ന ബിജെപിയുടെ പ്രതിനിതികൊള്ളം നല്ലത് പോലെ മറുപടി പറയുന്നു പാർട്ടി ഏത് ആയാലും നിങ്ങൾ നാല് പേർക്കും ചർച്ചക്ക് പറ്റിയാൾ അല്ല റെജിലുക്കോസ്😢😢😢
പാർട്ടി കോടതി തീരുമാനിക്കും
CPM പാർട്ടിക്ക് വേണ്ടി നാൻ ചോദിക്കുന്നു .. ഇയാളെ ഒന്നു പുറത്ത്താക്കികൂടെ
Reji loose
What a shame on Regi Lucose
Unlimited Pride even at this stage!
പത്തനംതിട്ട സിപിഎം നവീൻ ബാബുവിനന്റെ കുടുംബത്തോടപ്പം, കണ്ണൂർ സിപിഎം ദിവ്വ്യക്കൊപ്പം. ഈ പാർട്ടിയെ കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
എല്ലാംഉദയഭാനുനോട്ചോദിക്ക്റെജി ലൂക്കോസ്അല്ലാതെ ടിവി കാരോട് അല്ല ചോദിക്കേണ്ട
😂😂😂😂 ഇറക്കിവിട് ഇവനെ ഉത്തരം ഇല്ലാത്ത സഖാവിനെ ?
വിവരം ഉള്ള ഒരു മനുഷ്യനും സിപിഎംൽ ഇല്ലേ?
അപ്പോ ഇന്റെ ചോത്യം ഇതാണ് 😭😭കേരളം ബംഗാൾ ആയോ 😭😭😂🙏🙏അല്ല ആരും ഇല്ലേ നുമ്മക്ക് വേണ്ടി സംസാരിക്കാൻ 😭😭നിരീക്ഷിക്കർ അല്ലാതെ 😭😭😭😭😭🙏
കലക്ടറും ദിവൃ മേഡവൂം മുൻകൂട്ടി വന്ന മീറ്റിങ്ങിൽ ഞാൻ (എ.ഡി യം )വന്നത് തെറ്റയി പോയി എന്നാക്കണം പറഞ്ഞത് പക്ഷേ ജീവിച്ചിരിപ്പില്ല
റെജി ഉൽക്കോസ് മുടി ഡൈ ചെയ്തു. രണ്ടാഴ്ച്ച പണികിട്ടി പാവം
ഷാഫി 👍
ചോദ്യം മനസ്സിലായില്ല ങ്കി ചർച്ച യിൽനിന്ന് ഇറങ്ങി പോകു അതാണ് ഇ ട തു സഹയാത്രികന് നല്ലത്
കളക്ടർ പിണറായിയെ വീട്ടിൽ പോയി സ്വകര്യമായി കണ്ടതോടെ എല്ലാം ശരിയായി. ശരിയാക്കി. നവീൻ സാറിന്റെ കുടുംബത്തോട് ഒന്നേ പറയാനുള്ളൂ. സോറി നിങ്ങൾക്ക് ഒരു നീതിയും കിട്ടാൻ പോകുന്നില്ല ഈ കോമഡിയാണ് നീതി പുലരും എന്ന് വെറുതെ വിശ്വാസവും പ്രതീക്ഷയുമായി നടക്കാതെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടാൽ വലിയ ആഘാതം ഇല്ലാതെ കഴിയാം.
സംരക്ഷണം ഇല്ല എന്ന് പറഞ്ഞാൽ അത് നൂറ്റാണ്ടിലെ കള്ളം ആയി പോകും. പിന്നെ സിപിഎം ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും എന്ന് തെളിച്ച പാർട്ടി ആണ്. അത്ഭുതമൊന്നുമില്ല. കേരളത്തിൽ പാർട്ടി ജീർണിച്ചു കൊണ്ടിരിക്കുന്നു. ബംഗാൾ ഓർക്കുന്നത് നന്നായിരിക്കും. ന്യായീകരണ തൊഴിലാകളുടെ വാക്കുകൾ കേട്ട് സഹഹ്നം ഉല്ലാസകരമാക്കാം. മനസ് തുറന്നു ചിരിക്കാനുള്ള വക അവർ തരുന്നുണ്ട്
എന്തിനാ റെജി ലൂക്കോസ് പ്രേക്ഷകർ പ്രേക്ഷകർ ഞാൻ കഴിക്കുന്നത് നല്ല ചോറും നല്ല മീൻകറിയും തന്നെ റെജി ലൂക്കോസ് പറയുന്ന കണക്ക് മണ്ണുവാരി തിന്നുന്നവരല്ല അച്ഛനും ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു
റെജിക്ക് എന്തൊ ദുർദ്ദേശം ഉണ്ടോ 🤔
റെജി ലുക്കോസ് 🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥പൊളി 🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
Reji adicha sadhanathinte peru parayamo
ഭാവിയിൽ ഇതിന്റെ പേരിൽ പ്രത്യേക പെൻഷൻ കിട്ടും അതു റപ്
റെജി ഗ്ളൂക്കോസ് റോക്കിങ്...
ഈ വിഷയം ആര് വാദിച്ചാലും രക്ഷപെടില്ല, കേസ് അത്ര ദുർബലമാണ്, ഒരേ സമയം, വേട്ടക്കാരന്റെയും ഇര യുടെയും ഒപ്പം പാർട്ടി നിന്നാൽ, നീരിക്ഷകർ എന്ത് ചെയ്യും, വെള്ളം കുടിക്കും
ഈ റെജി ലൂക്കോസിന് ചർച്ചക്ക് ക്ഷണിക്കാതിരിക്കുക
അഭിലാഷ്. ഉള്ളത് കൊണ്ടാണ് ഞാൻ. സൂപ്പർ പ്രൈം ടൈം കാണുന്നത്.. റെജി ലൂക്കോസ്. വെള്ളം കൊട് 🤣🤣🤣
എടൊ ഗ്ളൂക്കോസ്, കുടുംബം പാർട്ടിയിൽ പൂർണ വിശ്വാസം, എന്നല്ലാതെ എന്ത് പറയാൻ, പിന്നെ ഇയാൾ ഇത്ര കഷ്ടപ്പെട്ടതിനു, പാർട്ടി കാര്യമായി എന്തെങ്കിലും കൊടുക്കണം, കൂടുതൽ ചോദിച്ചാൽ ചിലപ്പോൾ അപ്പി ഇടും വിട്ടേക്ക്
റെജി ലൂക്കോസ് ഒന്ന് മനസ്സിലാക്കണം കൈക്കൂലി കൊടുത്തവനും ഇല്ല വാങ്ങിയവന്റെ കൈയ്യിലോ അക്കൗണ്ട് ലോ കഷ്യും ഇല്ല എന്നിട്ടും കുറ്റം മാധ്യമങ്ങൾക്ക് ദിവ്യ പറഞ്ഞത് മുഴുവൻ ഫോട്ടോ സഹിതം ഉണ്ട് അപ്പൊ റെജി പൊട്ടനാണോ ഒരു സമൂഹത്തെ മുഴുവൻ പൊട്ടന്മാർ ആക്കാൻ റെജി, ജെയ്ക്, അരുൺകുമാർ, ചിന്ത, ആര്യ ഇവർ ഒന്നും വിചാരിച്ചാൽ പറ്റില്ല എന്ന് മനസ്സിലാക്കണം ഇനി ദിവ്യെ മുഖ്യമന്ത്രി ആക്കാൻ വിചാരിച്ചാലും അവളുടെ വീട്ടുകാർ പോലും അവൾക്ക് വോട്ട് ചെയ്യില്ല അവളുടെ മക്കൾ ഇപ്പോൾ അമ്മ എങ്ങനെ എങ്കിലും ഒന്ന് ചത്തു കിട്ടിയാൽ മതി എന്ന് പ്രാർത്ഥിക്കും അവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കൊതി കാണും സമൂഹത്തിൽ ഇറങ്ങി നടക്കണ്ടേ
റെജി ലുക്കോസ് ഉള്ള ചർച്ച ഞാൻ കാണില്ല. Waste.
അടിമ വംശത്തിലെ ഏറ്റവും വലിയ അടിമ. ഇതിപ്പോ pp ദിവ്യ കുറ്റം സമ്മതിച്ചാലും റെജി ലൂക്കോസ് സമ്മതിക്കില്ല.
Abhilash.. bheesh👏👏👏
Paavam reji loose is sweating in the AC room😂
നിങ്ങളുടെ ആൾക്കാർ ചെയ്യുന്നതും വേറെ എന്തെങ്കിലുമാണോ ഉത്തരം മുട്ടുമ്പോൾ ഭ ഭ ഭ ഭ ചർച്ചക്ക് വിളിക്കരുത്
എല്ലാ മാപ്രകൾ കൂടി ചർച്ച നടത്തിക്കോ ഒരു ചുക്കും ഇല്ല
Farewell Video is there as proof 💯
റെജി എന്ത് കണ്ടിട്ടാണ് ചിലക്കുന്നത്. സിപിഎം ഇപ്പോൾ തന്നെ കുഴിയിൽ പോയി ഇയാൾ അത് പാതാളത്തിലേക്ക് ആക്കാൻ വേണ്ടിയാണോ