ഇവർ ആരുടെ എംപിമാർ ? | Encounter Prime | Hashmi Taj Ibrahim | 03 February 2025 | 24 News

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 61

  • @soumiyashibu8625
    @soumiyashibu8625 5 часов назад +14

    പറയാൻ ആഗ്രഹിച്ചത് ഹാഷ്മി വളരെ വ്യക്തമായി പറഞ്ഞു സൂപ്പർബ് 👌🏻👌🏻👌🏻👌🏻😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰♥️♥️♥️♥️♥️♥️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @soumiyashibu8625
    @soumiyashibu8625 5 часов назад +8

    ഹാഷ്മീ പൊളിച്ചു 👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻

  • @ashharjamal2372
    @ashharjamal2372 4 часа назад +6

    BJP യുടെ പയ്യൻ കോമഡി ആണല്ലോ....ലേശം വിവരം ഉണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കായിരുന്നു...😂

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 4 часа назад +7

    തൃശ്ശൂർ കാരുടെ അവസ്ഥ😂😂. ഇവനെപോലുള ചേമ്പ് പഴകളെ ചുമക്കേണ്ട അവസ്ഥ😭🤣🤣

  • @rasheedabdhu3379
    @rasheedabdhu3379 4 часа назад +3

    സന്ദീപ് വാര്യരുടെ പൊളിച്ചുട്ടോ ഇങ്ങനെയാണ് സംസാരിക്കേണ്ടത് കുറച്ചെങ്കിലും ബിജെപിക്കാർ ബുദ്ധി വരട്ടെ

  • @soumiyashibu8625
    @soumiyashibu8625 5 часов назад +8

    ഇങ്ങനെ ന്യായീകരിക്കാൻ ലേശം പോലും ലജ്ജ തോന്നുന്നില്ലേ പ്രശാന്തേ 😏😏😏😏😏😏👎🏻

    • @basheerp9137
      @basheerp9137 4 часа назад

      അവൻ്റെ ഭാര്യയെ ആശീർവദിച്ചത് ഇദേഹം ആണ്..

  • @Punnakkal369
    @Punnakkal369 5 часов назад +8

    Thrissurkkarude oru avastha 😂😂😂😂😂😂😂😂😂

  • @ashharjamal2372
    @ashharjamal2372 4 часа назад +2

    Hashmi❤

  • @worship8616
    @worship8616 3 часа назад +1

    ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ജനപ്രതിനിതികൾ ഭരിക്കുന്ന ജനാധിപത്യ സംവിധാനം 🤭ഹാഷ് പൊളി 👌👌👌👌👌♥️

  • @abdulgafoorpm8695
    @abdulgafoorpm8695 3 часа назад

    ജെയ്ക് 👍❤ഞാൻ ഒരു കോൺഗ്രസ്‌ ആണ് പക്ഷെ അടുത്ത തെരഞ്ഞെടുപ്പ് ജയ സത്യത ഉള്ള സീറ്റ്‌ കൊടുക്കണം.

  • @anuragashok7176
    @anuragashok7176 4 часа назад +5

    വെളിവുള്ള ഒരുത്തനും ഇല്ല ബിജെപിയിൽ 😂

  • @rasheedabdhu3379
    @rasheedabdhu3379 4 часа назад +1

    ഈ പ്രശാന്ത് ശോഭനക്ക് ബുദ്ധി ഇല്ലാതായിപ്പോയോ പറഞ്ഞതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു

  • @TheFirosvh
    @TheFirosvh 4 часа назад +1

    മണ്ണെണ്ണ 🥫മറിഞ്ഞാല്‍ പിന്നെ പാല് വരുമെന്ന് കരുതിയോ...പ്രശാന്തിന്റെ എഴുത്തും മറ്റും കാണുമ്പോൾ എന്തോ അങ്ങ്ട് പ്രസ്താവിക്കും എന്ന് തോന്നും പക്ഷേ വര്‍ഗീയതയും വിവരക്കേടും as usual.

  • @sreejithsreejithsv8248
    @sreejithsreejithsv8248 4 часа назад

    ഈ മൂന്നുപേരും ചർച്ചയ്ക്ക് പറ്റിയ ആൾക്കാരാണ് കഷ്ടം

  • @Vinuvayalargaming
    @Vinuvayalargaming 3 часа назад

    ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റുമോ? ഇവന്മാർ അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നേ പറയൂ

  • @soumiyashibu8625
    @soumiyashibu8625 5 часов назад +4

    ഹാഷ്മി ചോദിക്കുന്നതിനു ഉള്ള മറുപടി അല്ല പ്രശാന്ത് നൽകുന്നത് കഷ്ട്ടം 👎🏻👎🏻👎🏻👎🏻

  • @aaromals9765
    @aaromals9765 5 часов назад +4

    pathupaisede vivaram illatha bjp pradhinidhi🤣🤣😂

  • @jalalyouns3094
    @jalalyouns3094 5 часов назад +2

    ഇവർ പാക്കിസ്ഥാനിലെ m p മാരല്ലയോ..

  • @rojanantony8360
    @rojanantony8360 5 часов назад

    ഹഷ്‌മി 😍😍😍😍😍

  • @abdulgafoorpm8695
    @abdulgafoorpm8695 3 часа назад

    ഒരു പാട് ഇംഗ്ലീഷ് കേട്ടിട്ട് ഉണ്ട് കുര്യൻ സർ.....

  • @SidhEeq-k9o
    @SidhEeq-k9o 4 часа назад +1

    ആഷിമേ പരീക്ഷ നടക്കുന്നുണ്ടോ എല്ലാം എഴുതി ഒരു ബുക്കിനകത്ത് എന്തിന് വിളിച്ചിരുത്തി

  • @sreejithsreejithsv8248
    @sreejithsreejithsv8248 4 часа назад

    വേറെ ആരെയും കിട്ടിയില്ല അല്ലേ 😂😂😂

  • @anuragashok7176
    @anuragashok7176 4 часа назад

    ജയ്ക്ക് രണ്ടാം സെക്ഷൻ പൊളിച്ചു മലയാളിയുടെ വികാരം ❤

  • @rasheedabdhu3379
    @rasheedabdhu3379 4 часа назад

    ഇപ്പോൾ ഒന്നും പറയാനില്ല പറയാനില്ല ബിജെപിക്കാർ അതിനാൽ പാക്കിസ്ഥാൻ പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് പറയുന്നത് അങ്ങനെയൊരു പാക്കിസ്ഥാൻ പാകിസ്ഥാനിലും പറയുന്നുണ്ടല്ലോ ആദ്യം ഇന്ത്യക്കാരനായി ജീവിക്കണം

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 3 часа назад

    . കപ്യാരും, കഴകക്കാരനും കൂടി കേരളം മുടിക്കും.

  • @ഓർമ്മകൾക്കെന്തുസുഗന്ധം

    ഞങ്ങക്ക് നുമ്മടെ മൊയലാളിയെ സന്തോഷിപ്പിക്കണം...
    ഞങ്ങൾ അങ്ങേരുടെ MP ആണ്.....
    നുമ്മ മൊയലാളി നുമ്മടെ ദൈവം....
    😂😂😂

  • @rasheedabdhu3379
    @rasheedabdhu3379 4 часа назад

    അയാൾക്ക് പുറത്ത് ചാടി എന്തിനാ ബിജെപിക്കാരൻ വിളിക്കുന്നു

  • @anurahim56
    @anurahim56 5 часов назад

    ❤❤❤

  • @rasheedabdhu3379
    @rasheedabdhu3379 4 часа назад

    പ്രശാന്തിന് പറയാൻ ഒന്നുമില്ല പറഞ്ഞതെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ബുദ്ധി വേണ്ട തലയ്ക്ക്

  • @sajiths2299
    @sajiths2299 5 часов назад +2

    Evana ok ara charchaik vilichaaa vivaravum, veluvum, vellium ellaatha chankam😂😂😂

  • @ullaskumar5396
    @ullaskumar5396 4 часа назад

    ഒരാൾ പറഞ്ഞ തെറ്റ് നിങ്ങൾ പറഞ്ഞാൽ ശരി ആകുമോ,,

  • @ullaskumar5396
    @ullaskumar5396 4 часа назад

    കുരിയന്റെ no 1 ഇംഗ്ലീഷ് 😂

  • @beinghumnme6589
    @beinghumnme6589 4 часа назад

    Suresh gopi, george kurian - 2 vaanangal 😂😂😂😂😂

  • @vipspotcast2.034
    @vipspotcast2.034 4 часа назад

    Prashantha or vaanam thanne 😅

  • @mohamedashrafashraf2623
    @mohamedashrafashraf2623 4 часа назад

    സന്ദീപ് 👌🏼👍🏼💖💐

  • @jrdewa1233
    @jrdewa1233 3 часа назад

    ഏതാണ് ഈ പ്രശാന്ത്..
    എന്തെങ്കിലും പഠിച്ചിട്ട് വരൂ

  • @A.M.NajeebGazal
    @A.M.NajeebGazal 3 часа назад

    രണ്ടാമത് പറഞ്ഞാൽ രണ്ടാമത് ഉത്തരം രണ്ടാമത് പറഞ്ഞത് ആദ്യം ഉത്തരം പറയുന്നത് എങ്ങനെ?

  • @satheeshpoyyillathu8410
    @satheeshpoyyillathu8410 4 часа назад

    Subject selected for discussion is utterly nonsense, 24 have no other subjects to discuss, it is very bad

  • @HarshadPv-b2z
    @HarshadPv-b2z 4 часа назад

    രണ്ടും ബീഹാറിൽ ജനിച്ചവർ

  • @varghese4626
    @varghese4626 5 часов назад

    Both are kerala mps.. work for keralits...not for bjp propaganda

  • @shihabudheenp3779
    @shihabudheenp3779 4 часа назад

    രണ്ടു വാഴകൾ കിളവന്മാർ😂😂😂

  • @momishmacau9463
    @momishmacau9463 4 часа назад +1

    Onnu Podo Chaannakame... OOLA😂😂😂😂

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 3 часа назад

    ജെയ്ക്ക് അണ്ണാക്കിൽ കൊടുത്തു

  • @linjonellivila6114
    @linjonellivila6114 4 часа назад +1

    Parasat iyalk vatte anno

  • @adventuremallu884
    @adventuremallu884 4 часа назад

    Vargeeyatha paranju….budget mukan nokunna paratta theeta bjp team 😂

  • @nazerbabukalleri2152
    @nazerbabukalleri2152 3 часа назад

    ബിജെപി ക്കാരൻ പരീക്കച്ച എതുകയാണോ 😅😅😅

  • @stephen4381
    @stephen4381 4 часа назад

    They are working for Modi govt.

  • @lubna356
    @lubna356 3 часа назад

    Bjp veendum moonji 😂😂

  • @thrissurinteruchikal2271
    @thrissurinteruchikal2271 5 часов назад +1

    ഹാഷ്മി താങ്കൾ ഇത്രയും തരം താഴരുത്