Murali in Nere chowe - Old Episode | Manorama News
HTML-код
- Опубликовано: 12 янв 2017
- Murali in Nere chowe
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മുരളി ഫാൻസ് 👍അടിക്കു
Dhaneesh P മുരളി ഫാൻസോ ഫാൻസ് എന്നാ ചിന്താഗതി തന്നെ ഏറ്റവും വലിയ ഊളതരമാണെന്ന് ഫാൻസിനെ സുഖിപ്പിക്കാൻ അഭിനയിക്കുന്ന നടന്റെ ദയനീയതയും പറഞ്ഞു തന്ന മഹാനടനാണ് തനിക്കിത് മനസിലായില്ലേ ഊളെ 🙏🙏
അഭിനയപ്രതിഭ
avante...artham vachulla oro chodhyangal...😡😡
Kidilan sound ❤️💘👌
muralicheattan മൈരൻ
അക്ഷരംതെറ്റാതെ വിളിക്കാം മഹാനടൻ എന്ന്
100% സത്യമാണ്
Ade supper nadana
Correct
sure...sure...salute murali sir
ഭരത് ഗോപി.മുരളി. തിലകൻ ഈ മഹാനടൻ മരേ എല്ലാം മലയാള സിനിമയുടെ പഴയകാല തിനേ മാറ്റങ്ങൾ കൊണ്ടു വന്നവരാണ്. നന്ദി പറയുന്നു.
എന്ത് സൂപ്പര് ശബ്ദമാണ് മുരളിയുടെത് ......so freaking manly
AMAL S KUMAR i too noticed
@@s9ka972
Qdgh
Correct 👍
ഇതേ ശബ്ദ ഗാംഭീര്യം വേറെ പെട്ടെന്ന് എനിക്ക് ഓർമ്മ വരുന്നത് Raghuvaran സിറിന്റെ ആണ്
സത്യം
ഇദ്ദേഹത്തിനൊക്കെയല്ലേ സത്യത്തിൽ ഫാൻസ് അസോസിയേഷൻ വേണ്ടത്. ശബ്ദം, അറിവ്,നിലപാട്,കലയോടുള്ള കമിറ്റ്മെന്റ്....was a real gem.
Vishnu N the Ramachandran
Sathyam...
U said right
Currect bro he is the man with real attitude of an Actor
@Sharafu Nattukal മരിച്ചവർക്ക് ഫാൻസ് ഉണ്ടാകില്ലേ.. ബോബ് മാർലിയെയും മൈക്കിൾ ജാക്സനേം എന്തിന് നമ്മുടെ കലാഭവൻ മണിയെയുമൊക്കെ ഇപ്പോളും ആരാധിക്കുന്നവർ ഒരുപാടില്ലേ..
ഞാൻ കണ്ടതിൽ മനോഹരവും സത്യസന്ധവും ആയ ഇന്റർവ്യൂ ഇദ്ദേഹത്തിന്റെയും ഇന്ദ്രൻസ് ചേട്ടന്റെയും ആണ്.. നല്ല മനസ്സിന്റെ ഉടമകൾ.. പ്രണാമം മുരളി സാർ
Yes, but Venu nagavally sir's interview is also equally honest one, in the "mm news "
Exactly
@@saranyarajagopal1350
Hiiiii
Its realy true sister...👌💐
thilakan te interview paper il ezhuthi vekkam👍
കൊല്ലത്തിന്റെ ഭാഗ്യ താരകം 😍💪💪. ലോക്ക് ഡൌൺ കാലത്ത് കണ്ടവരുണ്ടോ?
🙏
Aruvikkara (tvm) alle veedu
His home in Kollam Kudavattoor
My Superstar💖
With Lots of Love from Palakkad 🌴🥥
Yes
"കേറിപോയ പടവുകൾക് ഒരു ഇറക്കമുണ്ട്" 👍
😢😢😢
മലയാളത്തിലെ ഏറ്റവും മനോഹരവും സത്യസന്ധവുമായ ഇന്റർവ്യൂകളിൽ മികച്ച ഒന്ന്
Sathyam
മരിക്കുന്നതിനും ഏതാനം മാസങ്ങൾക്കു മുമ്പ് എടുത്ത ഈ ഇന്റർവ്യൂവിൽ മരണത്തെ കുറിച്ച് എത്ര നന്നായിയാണ് മുരുളിയേട്ടൻ പറയുന്നത്. അയാൾ മരണം പ്രതീക്ഷിച്ചിരുന്നു എന്നതാണ് ശരി
How did he pass away?
മുരളി സാറിന് പകരം വെക്കാൻ വേറെ ആരുമില്ല... ആ ശബ്ദത്തിനു കൊടുക്കണം കാശ്... 🙏🙏👌
ഇങ്ങനെയൊരു നടന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടം. ഇനി ഒരിക്കലും തിരിച്ച് വരാത്ത അഭിനയസമ്രാട്ട്
Thilakan sir❤️
❤
നല്ല പുരുഷ വ്യക്തിത്വത്തെ ഫോളോ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ
ഇതാണ് ശബ്ദം കൊണ്ടും, വ്യക്തിത്വം കൊണ്ടും , അഭിനയം കൊണ്ടും തെളിഞ്ഞ ആണൊരുത്തൻ...
100% യോജിക്കുന്നു
Defenetly👍 he is real actor...than any super star now.
Exactly👍
@@saranyarajagopal1350 👍👍👍
exactly
"എന്തോ? " ചോദ്യങ്ങളെ ഒരിക്കലും അദ്ദേഹം ഭയന്നിരുന്നില്ല 🌀🌀
True🔥
പണ്ട് ആലപ്പുഴയിൽ ഇലക്ഷന് മത്സരിക്കാൻ മുരളി ചേട്ടൻ വന്നപ്പോൾ അച്ഛന്റെ കൂടെ കാണാൻ പോയതാ ചെറുപ്പത്തിൽ അദ്ദേഹം കുഞ്ഞായിരുന്ന എന്റെ തോളിൽ തട്ടിയത് ഇപ്പോഴും ഓർക്കുന്നു....
ആദരാഞ്ജലികൾ
ഭാഗ്യവാൻ
Sathyam. Same experiance enikkum und. Cherthalayil vanappo. Annu aanu adtamaayum avasanamaayum kandath.
Pakshe adeham thottu
മലയാള സിനിമ യിലെ താര രാജാവ് ആണ് മുരളി ചേട്ടൻ... ഇ ഇന്റർവ്യൂ കാണുമ്പോൾ ദുഃഖം തോന്നും...
മലയാളികളെ ഇത്രയും കരയിപ്പിച്ച വേറെ ഒരു നടനും മലയാളത്തിൽ ഇല്ല.. മുരളി ചേട്ടൻ എന്നും മലയാള സിനിമയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത മഹാനടൻ ആണ്
Athe
ഇത് പോലുള്ള ചോദ്യങ്ങൾ ചോദിച്ചു മുരളിയെ പോലുള്ള മഹാ നടൻറെ ജ്ഞാനം സമൂഹത്തിന് തുറന്നു കാണിച്ച ജോണി ലൂകൊസിനു പ്രത്യെക അഭിനന്തനങ്ങൾ 👏👏👏
2020ഇൽ കാണുന്നവർ ഉണ്ടോ
Yes
Yes
Undu
2020 june15
2021-ൽ കാണുന്നവരും ഉണ്ട്.
സ്പഷ്ടമായ മറുപടികൾ, കറകളഞ്ഞ കലാകാരൻ.
ലാൽസലാം
this is lit....😎 ശരിക്കും വൈകിപോയി ഈ interview കാണാൻ വളരെ പച്ചയായ മനുഷ്യൻ
Murali sir....each and everywords are meaningfull.അഭിനയകലയിലെ വിപ്ലവകാരി...മറക്കാനാവാത്ത കഥാപാത്രങ്ങൾ .
മുരളിയുടെ വിഡിയോ 2020 കണുന്നവർ ഉണ്ടോ..
2022
2023
Illya
Real men are a rare breed. Murali is definitely one of them.
മുരളി ചേട്ടൻ ഹോ...എനിക് ഇഷ്ടം ഉണ്ടായിരുന്ന നടന്മാരിൽ ഒരാൾ..
മലയാള സിനിമയിലെ പ്രതാപ കാലം
രാജൻ പി ദേവ് സർ
നരേന്ദ്ര പ്രസാദ് സർ
തിലകൻ സർ
മുരളി സർ...എനിക് ഏറ്റവും പ്രിയപ്പെട്ട നടന്മാർ....ഹോ വാക്കുകൾക്കു അതീതം..😍
മണി ചേട്ടൻ❤🌹
@@bilalmuhammad8271 he is not a fine actor but crowd puller that's it
രഘുവരൻ
@@bibinbabu882 karumadikkuttan cheyyan vere oral janichittilla, vvalkannaadi, vasanthiyum lakshmiyum. Ithokke kandit parayanam he is not a fine actor ennu
@@anoopkg3709 why cant u
നെഗറ്റീവ് കമന്റ് ഇല്ലാത്ത ഇന്റർവ്യൂ ❤ മുരളി 😍😍
മുരളി
തിലകന്
മലയാളത്തിന്റെ മഹാ നടന്മാര്.
thilakanchettan ente fuckannu muralichettan ente myrannu
Maha nadanmaronnumalla randum fucknmarannu
@@rufaidakp6598 അത് നിന്റെ അഛനും ഫക്കര് ആണല്ലോ.. അതുകൊണ്ടല്ലേ നീ ഉണ്ടായത്
Jagathy
ജഗതി
പ്രിത്വിരാജ്
തിലകൻ
മുരളി 💪🏻💪🏻
എന്തൊരു ഭാഷ..! ഗംഭീരം..
A.M.M.A എന്ന പേര് മുരളിച്ചേട്ടന്റെ സംഭാവനയാണെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ അഭിനേതാക്കളിൽ ഇങ്ങനെ ഭാഷാപരമായി മികവ് പുലർത്തുന്നവർ തീരെകുറവായിരി ക്കുന്നു.
എത്ര സത്യസന്ധമായ ഇന്റർവ്യൂ..❣️
േ
He is a parallel college teacher ...
Adhehathinte arivu visalamaya vayanayiloode kittiyathanu.Innu aarkkum vayanayilla , athinte kuravu avarude samsarathil ariyuvanum kazhiyunnundu.!!
Love u tooo murali etta.....ഇന്നും മ്മൂക്കയുടെ അമരത്തിൽ നിങ്ങളെ കാണുമ്പോൾ ഒന്ന് കരഞ്ഞു പോകും... 😘😘😘
ഇതൊക്കെയാണ് അഭിമുഖം.എത്ര ലാളിത്ത്യമുള്ള മനുഷ്യനാണ് മുരളി.....
Murali was a terrific actor, after this interview I realised that he is one of the finest human being with very high level intelligence. Not many artists on earth has these many qualities.
കൂടെ അഭിനയിക്കുന്ന സൂപ്പർ താരങ്ങളെ പോലും നിഷ്പ്രഭമാക്കുന്ന അഭിനയസിദ്ധി കൊണ്ടു നമ്മെ വിസ്മയിപ്പിച്ചവർ മുരളി ചേട്ടനും തിലകൻ ചേട്ടനും പിന്നെ ജഗതി ചേട്ടനും
Nedumudi venuvum
S
@Arjun Sherin yes
Rajani P dev
Really Missing him ... 🙏 എത്ര നല്ല കഥാ പാത്രങ്ങൾ മറക്കില്ല ഒരിക്കലും.. നല്ല അഭിനേതാവ് എന്ന നിലയിൽ താങ്കളുടെ പേരിൽ ഞങ്ങളും അഹങ്കരിക്കുന്നു 👍
എത്രയെല്ലാം സിനിമകൾ.. ചേട്ടാ.. ചകോരം ഇപ്പോൾ ഓർമ്മവരുന്നു. ജീവിതത്തിലും പകർന്നാട്ടം നടത്തുന്നവരുടെയിടയിൽ നിങ്ങളെപ്പോലെയുള്ളവരെയോർത്താണ് മലയാളിക്ക് നഷ്ടബോധം തോന്നുക.
ഓരോ ചോദ്യങ്ങൾക്കും അദ്ദേഹം എത്ര സത്യസന്ദമയാണ് മറുപടി പറയുന്നത്. പ്രണാമം
ആനീ ഞാൻ എന്താണ് ചെയ്യേണ്ടത് തൊണ്ടയിടറിയുള്ള സംസാരം ആകാശദൂതിൽ. മലയാളികളെ കരയിപ്പിച്ച. മുരളിയേട്ടൻ
കേറിയ പടവുകൾക്കു ഒരു ഇറക്കമുണ്ട് 👌👌
#Well_said
"എടാ അച്ചുവേ" ചങ്ക് പറിഞ്ഞുളള ആ വിളി...!!
😥😥😥
🙏👍👍👍🌹
❤️
❤️❤️😌
Uff ഫീലിംഗ് 🔥🔥
വെങ്കലം എന്നാ സിനിമ കണ്ട ശേഷം വീണ്ടും വന്നതാ സിറിന്റെ ഇന്റർവ്യൂ കാണാൻ.. amzing acting ❤️❤️❤️
സിനിമ കാണാൻ തുടങ്ങിയ നാള് തൊട്ട് തുടങ്ങിയതാണ് ഇദ്ദേഹത്തെ പോലുള്ളവരോട് ആരാധന അതൊന്നും ഒരിക്കലും അവസാനിക്കാനും പോകുന്നില്ല.
ഹൊ... ശബ്ദം. വീക്ഷണം..ഉത്തരം.ഗാംഭീര്യം.. അസാമാന്യ.
👌👌👌💯💯
👍
മുരളി ചേട്ടൻ ഒക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഇന്റർവ്യൂ നടത്തുന്ന ഇന്നത്തെ പല അവതാരകരും പണി നിർത്തി പോയേനെ...❤️💙
*MURALI*
*THILAKHAN*
*SHAMMI* *THILAKAN*
*NF VARGHESE*
*SHOBI THILAKAN* ഇവരുടെ എല്ലാം VOICE 🔥🔥🔥
എന്തൊരു ഡെപ്ത് ഉളള നടൻ ആണ്. ഇത്രയും പരന്ന വായന ഉളള ഒരു നടൻ വേറെ ഉണ്ടാകില്ല... വലിയ നഷ്ട്ടം
മുരളിയെ യും മോഹൻലാലിന്റേയും ഒരു മിക്സ് ആരുന്നു എന്റെ അച്ഛൻ...വലിയ ഒരു കലാകാരനും അറിവും ഉള്ള നല്ല ഒരു മനുഷ്യൻ... അച്ഛൻ എന്ന് ഇല്ല എങ്കിലും ഇവരെ ഒകെ കാണുമ്പോൾ മനസിൽ ഓടി എത്തും...എന്നെകിലും കാണാമല്ലോ എന്ന ഒരു ആഗ്രഹം ഇപ്പോൾ മനസിൽ തോനുന്നു... പ്രണാമം മുരളി ക്ക്🙏
"Ultimate ആയിട്ട് ട്രാജിക് അല്ലെ life"
A true legend 🔥
ഒരു മഹാ നടനായിരുന്നിട്ടും ഒടുക്കം ആരും ശ്രദ്ധിക്കാതെ പൊലിഞ്ഞുപോയ ഏക നടൻ.പിന്നീടാരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതും കേട്ടിട്ടില്ല
😥😥😥😥😥😥
Athe
അഭിനയത്തിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം ആ കണ്ണുകളിൽ നിന്നു വായിച്ചടുക്കാം 🙏
തന്നിലുളള ആന്തരിക സംവേദനം കൃത്യമായി നടന്നുവെന്നാൽ നമുക്ക്
ചിരിക്കാൻ കഴിയില്ല.....
What a words....
great
ശബ്ദം എന്റെ പൊന്നേ❤️❤️❤️
മുൻപൊരിക്കൽ ശ്രീ ലോഹിതദാസ് പറഞ്ഞു കേട്ടിട്ടുണ്ട്.. മുരളിചേട്ടനെ അദ്ദേഹവും സുഹൃത്തുക്കളും വിളിച്ചിരുന്നത് "കാരിരുമ്പ്" എന്ന വിളിപ്പേരിൽ ആണെന്ന്. കാരണം മുരളി എന്ന നടനിലും വ്യക്തിയിലും എപ്പോഴും ഒരു കാരിരുമ്പിന്റെ കരുത്ത് അനുഭവപ്പെട്ടിട്ടുണ്ടെന്ന്..!!
എത്ര ശരിയാണത്..!!!
അഭിനയ കുലപതിക്ക് പ്രണാമം🙏🙏
Love you Murali chettaa..❤️❤️😘🥰
Yes njn ah video ippo kandatheyullu
ആണൊരുത്തൻ.. എന്തൊരു ഭാവം
എന്റെ സ്വന്തo. നാട്ടുകാരൻ
ഇപ്പോഴാണോ യൂട്യൂബയ് recommend ചെയ്യുന്നത്....
*മുരളി ചേട്ടൻ* ❤️❤
ഈ ലുക്ക് കണ്ടപ്പോ അയ്യപ്പനും കോശിയിലും കോശിയുടെ അച്ഛൻ കുര്യനെ ഓര്മ വരുന്നവർ ലൈക്ക് 😃
Sathyam
അയ്യപ്പനും കോശിയും ഇറങ്ങിയത് 90കളിൽ ആയിരുന്നെങ്കിൽ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന് മുരളിചേട്ടനേക്കാൾ നല്ലൊരു ഓപ്ഷൻ വേറെ ഇല്ല..!!
ജീവിച്ചു കാണിച്ചേനെ പുള്ളി.🔥🔥😘
കോശിയായി മോഹൻലാലും നല്ല കാസ്റ്റിംഗ് ആയിരിക്കും..👌👌
@@ananthuanil8025 ippo addheham undayirunnenkil kurian john murali sir thanne
@@rajub8096
Yes..🔥👌👌
മുരളി അച്ഛനും പൃഥ്വി മകനും ആയി വരണമായിരുന്നു.
മുരളി ചേട്ടന് the legent of acting
പ്രണാമം
adnan pengadan legendinte spelling padikkade.. jeevichirunnapolo pulliye apamanichu..marichittenkilum
Green Live 😅
My favorate actor
ചമയം 93 ൽ ഇറങ്ങിയ , ഭരതൻ ചിത്രം . അന്ന് തൊട്ടെ ഇഷ്ടം...''
വഴി വിട്ട് സ്ത്രീക്ക് ഒന്ന് രണ്ടു കഴിഞ്ഞാൽ തുറന്നചന്ത പോലെയാണ (2020)മലയാളസിനിമയുടെ ഇപ്പോഴെത്തെ സ്ഥിതിയിലും
മാറ്റമില്ല !മഹാ നടന് ജന മനസുകളിൽ മരണമില്ല
Enthanu udesichathu manasilayila
He is brilliant.. More brilliant than other actors
Love from TN for this great artist ..I happen to see valaiyam movie ..His combo with mamooka was fantastic....Sir just acts with his eyes and how he showcases the mood of the scene ..Such a perfect actor ...We miss him really
"abhinayayhinte kaaryathil thaankalk ahankaaram undo?"
Murali sir:"theerchayaayum ahankaram und"😎😎
oru rakshayillatha manushyan... he has a word of his own.. hats off..
ഈ professionil എനിക് അഹങ്കാരം ഉണ്ടെന്നു പറയാൻ വേറെ ആർക്കും ഉണ്ട് ചങ്കൂറ്റം...
S
Currect
Undairunu.. thilakan
സത്യം. മറ്റു നടൻമാർ ആണെങ്കിൽ അതിന് അഹങ്കാരം എന്ന് പറയുമോ എന്നാണ് പറയുക.
Dukhan varunnu ethra valia vyakthitham miss u so much🙏
മുരളി ചേട്ടന്റെ ഈ ഇന്റർവ്യൂ കാണുമ്പോൾ നമ്മളും കുറച്ചു ഇന്റൽലെക്ചൽ ആയപോലെ.
എന്താല്ലേ !!
വിലമതിക്കാനാവാത്ത പ്രതിഭ...
പലപ്പോഴും എന്റെ അച്ചന്റെ സ്വഭാവത്തോട് സാമ്യമുള്ള ആളായത് കൊണ്ടാവാം..., ആരാധന എന്ന വികാരം തോന്നിയിട്ടുള്ള അപൂര്വ വ്യക്തിത്വം🙏🌷
sanoj kumar sanoj kumar enikum
Sathyam.. Ente achanum same character ayirunnu.. Kananum ethand oke. Achante ettavum eshtapetta nadanum murali sir ayirunnu.. Achan poyit epo 14 varsham ayi.. Pakshe epozhum Njn ettavum kooduthal kanuna interviews sirntethu mathram.
അമ്മയെ അത്ര കൂടി സ്നേഹിക്കുക...
@@sanojKumaraadhya
Theerchayayum.. 😊😊
@@aswathyabilash2909 എന്റെ അച്ഛൻ വിട്ട് പോയിട്ട് 3 വർഷമേ ആയുള്ളൂ .. 14 വർഷം എന്നു പറയുമ്പോൾ എന്താണ് മനസിന്റെ പ്രയാസം എന്നു മനസിലാകും. അമ്മ സുഖം ആയിരിക്കുന്നു അല്ലേ..
ചമയം എന്ന ഒറ്റ സിനിമ കൊണ്ടു മുരളി ആരാധകൻ ആയ ഒരാൾ #ഞാൻ
ലൂക്ക് ലീനു Also കാരുണ്യം movie
കാരിരുമ്പിന്റെ കരുത്തുമായി സിനിമയിൽ വന്നവൻ... ആണൊരുത്തൻ.. മുരളി ചേട്ടൻ we mis u sir
ശക്തമായ ആ വാക്കുകള്... പ്രണാമം ...
മലയാളത്തിന്റെ മഹാനായ നടൻ മുരളി ചേട്ടൻ. തീരാനഷ്ട്ടം... 🙏🙏
ഇജ്ജാതി നടനാണ് ഇദ്ദേഹം എന്റെ അമ്മോ 😍🥰🥰🥰😘👍🏻👍🏻❤️
എത്ര സ്പുടമായി ആണ് അദ്ദേഹം ഓരോ ചോദ്യങ്ങൾക്കും മറുപടി പറയുന്നത്..അതും ചോദ്യകർത്താവിന്റെ ചിന്തകൾക്കും അപ്പുറം... കാലമേ ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു അതുല്യ പ്രതിഭ😣😣😣
ഒരു നടൻ എന്നതിലുപരി.... അദ്ദേഹം ഒരു ആണാണ്. കയ്യുകൂപ്പി നമിക്കുന്നു ഈ മഹാനടനെ
We lost a great thinker and philosopher, and a true macho man who never compromised his integrity to amass fame and money..
ഈ ലോകം തനിക്ക് പറ്റിയതല്ലെന്നറിഞ്ഞ് ജീവിതം വലിച്ചെറിഞ്ഞുപോയ മനുഷ്യൻ
അറിയില്ല.. അതിനാൽ ഉപാസിപ്പൂ ഞാൻ
His final reply during the end of the show is heartbreakingly true.. Ultimately life is tragic.
സ്വയം ആവർത്തിക്കാതെ അഭിനയിക്കുക. അതാണ് നടൻ
മഹാ പ്രതിഭ... നല്ല ശബ്ദം.. മികച്ച കലാകാരൻ.. പച്ചയായ മനുഷ്യൻ...
അഭിനയ കലയുടെ വലിയ നഷ്ടം മഹാനായ അഭിനേതാവ് മുരളി എന്ന നടൻ
Parayalle.. orkkan vayya
Murali, another gift from God like Thilakan. Gone too soon. What a dedicated and sincere actor he was!
ഒരുപാട് ശ്രമിച്ചെങ്കിലും പ്രസ്ഥാനത്തെ തള്ളിപ്പറയിക്കാമെന്ന ജോണിയുടെ ആഗ്രഹം അസ്ഥാനത്തായല്ലോ. അതാണ് രാഷ്ട്രീയാവബോധം ഒരുവനിൽ ചെലുത്തുന്ന സ്വാധീനം.
അതാണ് മുരളിയെന്ന മനുഷ്യനും.
Crisp , genuine and sensible answers with good language. Rarely we can see such interviews with actors today in movie industry.
ഇംഗ്ളീഷിൽ റോബർട്ട് ഡെ നീറോ ഒക്കെ സംസാരിക്കും പോലെ ❤
മലയാള സിനിമ എന്ന മേഖലയിൽ ഞാൻ ആരാധക്കുന്ന വ്യക്തികൾ
@മുരളി
@ ഉർവശ്ശി
@ തിലകൻ സർ
@ ജഗതി ശ്രീകുമാർ
Only god
Same pinch
ഇതിലും അപ്പുറത്തേക്ക് ഒരു ലെവൽ ഉണ്ടോ 🔥 സഖാവേ
മുരളി സാർ ,ആ ശബ്ദ ഗാംഭീര്യവും എല്ലാം നേരെ ചിന്തിക്കാനുമുളള കഴിവും ചോദ്യങ്ങളെ ഭയപ്പെടാത്ത കഴിവുമാണ് വേറിട്ട് നിർത്തുന്നത് ഈ മഹാ നടനെ.ആദരവോടെ പ്രണാമം 💐❤️
മലയാളത്തിന്റെ നടന രാജാവ് ,,മുരളി ,ജഗതി ,തിലകൻ
ജഗതി ചേട്ടൻ, മുരളി ചേട്ടൻ, തിലകൻ ചേട്ടൻ ഇവരുടെ ഗ്യാപ് ഇപ്പോൾ ഫീൽ ചെയ്യുന്നു....
pappu, mala aravindhan
നടൻ എന്ന് പൂർണ മായി പറയാം
തിരശ്ശീലയിൽ മറഞ്ഞ മലയാളത്തിന്റെ മഹാ നടൻ......✌️👌
8:41 that answer was 🔥🔥🔥🔥
Oru film actor marichapozhe njan karanjitulu.. Athu ideham marichapol anu.. He resembles my father whom we lost on 2008😢.. Talk n look..miss you sir.. You are legend.. Great actor.. Wat a sound.. 🥰
A legend who remains in the hearts of true cinema lovers and straight forward people
ജോണി ലൂക്കാസ് എത്ര സിസ്റ്റമാറ്റിക്കായാണ് ഇന്റർവ്യൂ എടുത്തിരിക്കുന്നത് !! ഇതൊക്കെ കാണുമ്പോഴാണ് ആ ജോൺ ബ്രിട്ടാസിനേ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .
brother sathyam
John Brittas is an oppurtunist
U well said it brother...
satyam
ചിരിപ്പിച്ചു കൊന്നു bro
ഞാൻ കണ്ടതിൽ വച്ചു സത്യസന്ധമായ ഇന്റർവ്യൂ പ്രണാമം മുരളി സർ ആയിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹
Such a wonderful actor and human being. Thoughtful, articulate and intelligent answers. A true gem of Malayalam cinema. Will be greatly missed.
Powerfull ശബ്ദം. എന്തൊരു ഗാംഭീര്യം.
പാവം അദ്ദേഹത്തിന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു....
look how genuine he is.and he is so bold to say these things hats off to your candidness and breavery.
മുരളി സാർ, അങ്ങേക്ക് പ്രണാമം. അങ്ങയെ miss ചെയ്യുന്നു.
എനിക്ക് മുരളി യുടെ ഇഷ്ടപ്പെട്ട സിനിമ ആധാരം ലോഹിതദാസ് സുപപർ സിനിമ
Omg Murali sir was the real defenition of an actor! we are seriously missing him. RIP forever sir.
A legend ❤️ one who can't be replaced.. Murali Sir ✨
Ejjathi sound.. Murali..😍😍
2019 ലും....ഞാൻ കാണാൻ ആഗ്രഹം ഇൗ നടന്റെ സിനിമകൾ ആണ്.....എന്താ ഒരു ഫീൽ അഭിനയം real life ആണെന്ന് തോന്നിപ്പോവും........ഇതാണ് നടൻ....