ഇമേജിനെ ശ്രദ്ധിക്കേണ്ടത് താരങ്ങളാണ്, ഞാൻ താരമാവാൻ കൊതിയുള്ള ആളല്ല Indrans |Murali Gopy |Kanakarajyam

Поделиться
HTML-код
  • Опубликовано: 28 июн 2024
  • കലുഷിതമായ ഇന്നത്തെ കാലത്ത് സാമൂഹിക പ്രതിബദ്ധത എന്നാൽ മിണ്ടാതിരിക്കുക എന്നതാണെന്ന് അഭിനേതാക്കളായ മുരളി ഗോപിയും ഇന്ദ്രൻസും. പണ്ട് അടുത്ത വീട്ടിലെ ചേട്ടനെയും അമ്മാവനെയുമൊക്കെ അടയാളപ്പെടുത്താൻ വിളിച്ചിരുന്ന പേരുകൾ ഇന്ന് മിണ്ടാൻ തന്നെ പേടിയാണെന്നും പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ വക്താക്കൾ സംസാരിക്കുന്നത് ഏകാധിപതികളെപ്പോലെയാണെന്നും ഇവർ പറയുന്നു. ഇരുവരും ഒന്നിക്കുന്ന കനകാരാജ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ Talkies ൽ പങ്കുവയ്ക്കുന്നു
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi #kanakarajyam #indransactor #muraligopi

Комментарии • 28

  • @SHERINSATHAR
    @SHERINSATHAR День назад +2

    കമ്പനിക്കാരുടെ കണക്കുകളെ തോൽപ്പിക്കുന്ന ശരീരമാണ് എന്റേത്" 👏👏

  • @rawmediamalayalam
    @rawmediamalayalam День назад +4

    "കമ്പനിക്കാരുടെ കണക്കുകളെ തോൽപ്പിക്കുന്ന ശരീരമാണ് എന്റേത്" 🔥🔥 😁😁

  • @BinoyVishnu27
    @BinoyVishnu27 4 дня назад +7

    ഇന്ദ്രൻസ് മികച്ച പ്രകടനം ആണ് എല്ലാ സിനിമയിലും കാഴ്ചവെയ്ക്കുന്നത് 🎉🎉🎉🎉

    • @abz9635
      @abz9635 2 дня назад

      Avante vinayam abhinayam anu... Ivante makan mayakkumarunnu vilkkarund

  • @user-hz4iw1dh8r
    @user-hz4iw1dh8r 5 дней назад +13

    മുരളി ഗോപി ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഇങ്ങേര് ഒരു പ്രവാചകൻ ആണ് എന്ന്. തിരക്കഥ എല്ലാം ഒന്നിനു ഒന്നു മികച്ചത് ആണ്.

    • @overtherainbow12345
      @overtherainbow12345 2 дня назад +1

      Yeah I like his scripts & grand vision however female characters are mostly 1 dimensional..

    • @dinkubhai822
      @dinkubhai822 2 дня назад

      Absolutely! He is very prophetic!! He is definitely a visionary, eho helps us to do abstract thinking

  • @ajvlog1995
    @ajvlog1995 2 дня назад +2

    മനോഹരമായ ഒരു ഇന്റർവ്യൂ

  • @arunrajappan8854
    @arunrajappan8854 День назад +2

    നല്ല ഇൻ്റർവ്യൂ ആയിരുന്നു, കാണാൻ ഒരു സുഖം ഉണ്ടായിരുന്നു

  • @user-hz4iw1dh8r
    @user-hz4iw1dh8r 5 дней назад +3

    മലയാളത്തിൻ്റെ ക്ലിൻ്റ് ഈസ്ട്‌വുഡ് ആണ് മുരളി ഗോപി ചേട്ടൻ.

  • @thomas80152
    @thomas80152 2 дня назад +1

    നല്ലൊരു ഇൻ്റർവ്യൂ ❤

  • @favaskareem6208
    @favaskareem6208 День назад

    ഇന്ദ്രൻസ് ചേട്ടൻ്റെ ചിരി❤❤❤

  • @asrnkm27
    @asrnkm27 День назад +1

    adipoli interview

  • @lals5205
    @lals5205 3 дня назад +2

    Murali Gopi stands out due to his distinctive opinions.

  • @bigboy6144
    @bigboy6144 День назад

    Indrans നല്ലത് വായന ശീലം ഉള്ള ആളാണ് എന്ന് തോന്നുന്നു, മിതമായ ഭാഷ ആണെങ്കില്‍ പോലും അതിന് ഒരു വ്യക്തതയും മൂര്‍ചയും ഉണ്ട്. ❤

  • @babuts8165
    @babuts8165 5 дней назад +5

    രണ്ടു പേരും മികച്ച നടന്മാർ! മുരളി ഗോപി ഇനിയും മലയാള Movie explore ചെയ്തിട്ടില്ല!

    • @BinoyVishnu27
      @BinoyVishnu27 4 дня назад +1

      തിരക്കഥ സംഭാഷണം ൽ മാത്രം മുരളി ഗോപി🎉🎉🎉🎉🎉

  • @anniesuresh8333
    @anniesuresh8333 5 дней назад +1

    Both are soo humble n honest ❤

  • @jeringeorge7222
    @jeringeorge7222 23 часа назад

    Nice interview. Credit to the interviewer

  • @routegrey
    @routegrey День назад +2

    Audio has disturbance & static.. who edited this?

  • @sooryababu3873
    @sooryababu3873 4 дня назад +1

    Murali gopi .. genius...

  • @ranjithsangeeth2048
    @ranjithsangeeth2048 4 дня назад

    ❤❤❤

  • @sabumeenukutty2951
    @sabumeenukutty2951 4 дня назад

    ❤❤❤❤

  • @midhunjohn8562
    @midhunjohn8562 5 дней назад

    ❤🎉

  • @user-fb7cx5yt5u
    @user-fb7cx5yt5u 3 дня назад

    ഈ കുട്ടി മാതൃഭൂമിയുടെ മുത്താണ് ❤️

  • @EatTravelTaste
    @EatTravelTaste 23 часа назад

    Nice interview. Credit to the interviewer