"എന്റെ സ്വന്തമാണ് മുരളി " മുരളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി

Поделиться
HTML-код
  • Опубликовано: 25 апр 2023
  • "എന്റെ സ്വന്തമാണ് മുരളി " മുരളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി
    #amritatv #samagamam #siddique #anoopmenon #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #murali #kaithapramdamodarannamboothiri
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    RUclips ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • РазвлеченияРазвлечения

Комментарии • 34

  • @achuhash2456
    @achuhash2456 Год назад +49

    കൈതപ്രം എന്ത് സുന്ദരനാ

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya Год назад +17

    സത്യത്തിൽ ഇത് കാണുമ്പോൾ മുരളിയേട്ടൻ ജീവിച്ചിരിപ്പുണ്ടുന്ന് തോന്നിപോവും 🙏🙏

  • @hariparavoor566
    @hariparavoor566 Год назад +24

    മുരളി... എന്തൊരു ജ്ഞാനസ്ഥൻ!!

  • @sumilkannur
    @sumilkannur Год назад +12

    മുരളി മലയാള സിനിമയുടെ തീരാ നഷ്ടം❤❤❤

  • @mysticguy9191
    @mysticguy9191 Год назад +15

    ഇന്നത്തെ തലമുറ വന്നു തലേദിവസം പുകച്ചതിൻ്റെ ബാകിയിൽ ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി കിടന്നു കോപ്രായം കാട്ടുന്നവർക്കും അത് കണ്ട് ലൈക് അടികുന്നവർക്കു ഇതൊക്കെ മനസ്സിലാവുക പോലും ഇല്ല. ഇവരുടെ ആ വാക്കുകളിൽ നിന്ന് തന്നെ വ്യക്തം ആണ് അവർ അനുഭവിച്ച പച്ചയായ യാഥാർത്ഥ്യങ്ങൾ, കഷ്ടപ്പാടുകൾ അതിൽ ഒരു മായവും ഇല്ല എന്ന്.
    ഒരുപാട് വിഷമം ഉണ്ട് ഇനി ഈ നിമിഷങ്ങൾ ഇല്ല എന്ന് ഓർക്കുമ്പോൾ. ഈ മഹാ കലാകാരന്മാർ പലരും ഇല്ല എന്ന് ഓർക്കുമ്പോൾ.

  • @devansasi2932
    @devansasi2932 Год назад +18

    കണ്ണിമ ചിമ്മാതെ, കാതോർത്ത് കേട്ടിരുന്നു പോകും 😊😊😊. ജ്ഞാനികൾ 👌👌

    • @mohandas9978
      @mohandas9978 8 месяцев назад

      പ്രണാമം മുരളി ചേട്ടന് 🌹🌹🌹🙏🌹

  • @PivotLevels
    @PivotLevels Год назад +11

    ഇന്നത്തെ ഇന്റർവ്യൂ പാർവ്വതി റിമി ടോമി ഷൈൻ ടോം ചാക്കോ..😅

  • @user-iy5tl3eg9o
    @user-iy5tl3eg9o Год назад +17

    ഓർമയിൽ വല്ലപ്പോഴും കടന്നു വരും.. മുരളി... പോയി പെട്ടെന്ന്

  • @akhileshnair4950
    @akhileshnair4950 Год назад +6

    Murali sir ❤❤❤❤❤❤

  • @swaminathan1372
    @swaminathan1372 Год назад +2

    തീർന്നു പോകരുതേ എന്നു തോന്നിപ്പോകുന്ന വീഡിയോ..🙏🙏🙏

  • @dilipkumar1905
    @dilipkumar1905 Год назад +10

    മുരളി സാറിന്റെ കയ്യടി അതുപോലെ തന്നെ ഒരു സിനിമയിൽ ഉണ്ട്‌ ::പുറകിൽ ഇരിക്കുന്ന അലിയാർ സാർ മുതലായവരെ ഒപ്പം ഇരുത്താമായിരുന്നു

    • @kiranroice7006
      @kiranroice7006 Год назад +3

      are wah, wah......athalle

    • @dilipkumar1905
      @dilipkumar1905 Год назад +1

      @@kiranroice7006 yes
      അത് തന്നെ 🌹👍

  • @jijokoshy2932
    @jijokoshy2932 Год назад +2

    ❤❤❤ മുരളി സാർ ❤❤❤🙏🙏🙏🙏🙏🙏🙏

  • @sudheeraloor5279
    @sudheeraloor5279 Год назад +12

    ഇങ്ങനൊരു സദസ്സ് ഇനിയുണ്ടവുമോ

  • @muralikrishnan8855
    @muralikrishnan8855 7 месяцев назад +1

    കാലം ഓർമ്മകളെ എന്നും നമുക്കു വേണ്ടി കാത്തുവയ്ക്കും

  • @sajupayyanur2424
    @sajupayyanur2424 Год назад +2

    Super interview

  • @pittbullol4113
    @pittbullol4113 Год назад +2

    The Legendary ❤❤❤❤Gang❤❤❤❤

  • @baijusivaji9422
    @baijusivaji9422 Год назад +4

    പ്രണാമം

  • @nandhupurakkalummal3530
    @nandhupurakkalummal3530 Год назад +8

    Ithu ippozhathe thalamura kanatte karanam ipozhathe thalamura kashtappadu arinjittilla athanu ahankaram

  • @ishakiza2278
    @ishakiza2278 Год назад +1

    ❤‍🔥

  • @devdeeds
    @devdeeds 11 месяцев назад

    Murali ❤

  • @TheSumeshvidyadhar
    @TheSumeshvidyadhar Год назад +2

    Murali sir rip he is a legend

  • @kelappan556
    @kelappan556 Год назад +2

    💕💕💕💕💓💓💓💓💓💓💓💓💓💓

  • @kiranattingal9460
    @kiranattingal9460 2 месяца назад

    യഥാർത്ഥ മലയാള ചലച്ചിത്ര സിനിമ യുടെ അടിത്തറ കെട്ടി പൊക്കിയവരിലെ അവസാന കണ്ണികൾ... പട്ടിണിയിൽ നിന്നും നാടകത്തിൽ നിന്നും ഉണ്ടായ ജീവിതവും സൗഹൃദവും... കാപട്യമില്ലാത്തതിനാൽ കേട്ടിരുന്നു പോകും... ഇത്തരത്തിലുള്ള സൗഹൃദം ലഭിക്കുക എന്നതിലുപരി ഒരു ജീവിതത്തിൽ എന്ത് നേട്ടമാണ് ഒരാൾ ക്കു വേണ്ടത്... ഇവിടെ ജാതിയില്ല, മതമില്ല, നിറമില്ല.... വിശന്ന വയറിന്റെ സൗഹൃദം മാത്രം... Great interview... Great legend❤ ഇൻറർവ്യൂ നടത്തുന്ന സിദ്ദിഖ് ഒരൂ ശ്രോതാവിനെപ്പോലെ , ഒരു ബഹുമാനത്തോടെ ജീവിതം കേട്ടിരിക്കുന്നു... അല്ലാതെ ബൗദ്ധിക പരമായ ചോദ്യം ചോദിച്ചു അതിഥികളെ വെറുപ്പിച്ച് തന്റെ കഴിവു തെളിയിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നില്ല... വളരെ മനോഹരം❤ ഇന്ന് വ്യവസായികളുടെ ഒരു കൂട്ടമായി സിനിമ മാറി... പ്രേക്ഷകരുടെയും നിലവാരം കുറഞ്ഞു.... ഇനിയുള്ള സൃഷ്ടികൾ ഇപ്പോൾ ഇറങ്ങി ഹിറ്റടിച്ചതിനേക്കാൾ പരിതാപകരമാകും... മൂല്യം നഷ്ടപ്പെട്ട മലയാളസിനിമ😢

  • @rohangopi1708
    @rohangopi1708 Год назад

    ❤️❤️😍

  • @rayeestk1027
    @rayeestk1027 11 месяцев назад +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മുരളി ഇന്ത്യൻ സിനിമ യിൽ മുരളിയെ വെല്ലാൻ ഇനിയും ആക്ടർ ആണ്

  • @beingVJ09
    @beingVJ09 5 месяцев назад

    what a voice.

  • @JacobAlexander1000
    @JacobAlexander1000 4 месяца назад

    Murali legend

  • @VijayanD-yo7xl
    @VijayanD-yo7xl Год назад +2

    എന്താ, ആ ശബ്ദം ഇനിയില്ല 😔

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 Год назад +2

    Mahakavi P

  • @yaz2223
    @yaz2223 10 дней назад

    Kaithapram ntha look ❤❤❤❤