അങ്ങയുടെ അനർഗ്ഗള നിർഗ്ഗളമായ വാഗ് ധോരണിയിൽ, കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോയ അനശ്വര കലാകാരൻമാരുടെ വാഗ്മയ ചിത്രങ്ങൾ അങ്ങ് മനോഹരമായി വരച്ചിടുമ്പോൾ ആ വ്യക്തിത്വങ്ങളുടെ മഹത്വവും അവരുടെ വിയോഗത്തിൽ ഉള്ള വേദനയും ഞങ്ങളുടെ ആത്മാവിൽ ആഴ്ന്നിറങ്ങുന്നു........... നമിക്കുന്നു സർ .... മലയാള ഭാഷ ഇത്രയും മനോഹരമായി അങ്ങ് അമ്മാനമാടുമ്പോൾ മാതൃ ഭാഷ യോടുള്ള സ്നേഹവും ബഹുമാനവും ഞങ്ങളിൽ അലയടിക്കുന്നു....
തിരുവനന്തപുരത്തു വഴുതയ്ക്കാട്ടുണ്ടായിരുന്ന (1996-99) ഒരു ബാറിൽ മദ്യപിക്കാനായി അദ്ദേഹം വരാറുണ്ടായിരുന്നു. ഞാനും ഇത്തരം പല വേളകളിലും ആ ബാറിൽ കേറി മദ്യപിച്ചിട്ടുണ്ട്. അതിനടുത്തുതന്നെയായിരുന്നു ആകാശവാണി ഓഫീസും . മദ്യപിക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ സംഗീതത്തെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. സംഗീതജ്ഞൻ ആയിരുന്ന നെയ്യാറ്റിൻകര വാസുദേവൻ സാറിനെയും കള്ളുകുടി പഠിപ്പിച്ചത് രാധാകൃഷ്ണൻ ആണ് എന്ന് അന്നുള്ള സംഗീത കോളിജ് വിദ്യാർത്ഥികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മഹത്വത്തെ കളങ്കപ്പെടുത്താനല്ല ഇത് പറഞ്ഞത്.
S.Janakima sang the most memorable songs of MG Radhakrishnan ,both NATHA NEE VARUM and MOUNAME NIRAYUM. no song comes even close to these two. 15:02,21:47. glad Mr John Paul made a special mention about these classics
പണ്ടൊരിക്കൽ MG യുടെ കച്ചേരി കേൾക്കാൻ എറണാകുളം അമ്പലത്തിൽ പോയിരുന്നു. കച്ചേരിയുടെ അവസാനം അദ്ദേഹം ചിട്ടപ്പെടുത്തി യേശുദാസ് പാടിയ രണ്ടു മൂന്നു പാട്ടുകൾ പാടി. അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആ പാട്ടുകൾ ഏറ്റവും മധുര മനോഹരമായി ഇത്രയും കൂടി ഭംഗി ആ പാട്ടുകൾക്ക് ഉണ്ടായിരുന്നോ എന്ന് തോന്നുമാറുപടിയത് MG യായിരുന്നു.
എം ജി രാധാകൃഷ്ണന്റെ ഒരു പാടു പാട്ടുകൾ മവുലികമായ Comp sitions ഉണ്ട് അവ അതി മനോഹരങ്ങളാണ് ശ്രീ എം ജി ശ്രീകുമാർ പാടിയ അല്ലിമലർക്കാവിൽ ഓമൃദുലേ പഴം തമിഴ്പാട്ട പ എന്നിവ ഹൃദയസ്പർശികളായ composition ആണ് 1977 ൽ അദ്ദേഹം ആകാശ വോണിയ്ക്ക് വേണ്ടി ചെയ്ത ശ്റീകാന്ത് പാടിയ വിരുന്നിനാരോ വരുമെന്നോരു തിരുവോണപ്പക്ഷി ചിലച്ചു ആ പാട്ടിന്റെ ഈണത്തിന്റെ സ്വാദും ഗരിമയും എന്റെ മനസിലിപ്പോഴും തുടിച്ച ഉ നിൽക്കുന്നു
ധ്വനി എന്ന സിനിമയുടെ സെറ്റിൽ വച്ചു എല്ലാവരും ബഹുമാനിക്കുന്ന പ്രേം നസിർ സാറിനെ അപമാനിച്ചതിനു ദൈവം തിലകന് കൊടുത്ത ശിക്ഷയാണ് അവസാന നാളിൽ തിലകന് അനുഭവിക്കേണ്ടി വന്ന അവഗണന.
ഹരിപ്പാട് രാമകൃഷ്ണൻ ഹരിപ്പാട് ശിവൻ ഹരിപ്പാട് കെ.പി എൻ പിള്ള ഹരിപ്പാട അച്യം തദാസ് ഹരിപ്പാട്ട് കൊച്ച പിള്ള വാര്യർ മാങ്കുളം ഹരിപ്പാട്ട് മാടശ്ശേരി മാധവ വാര്യർ സിബി സി വാര്യർ ഹരിപ്പാട് ശ്രീകുമാരൻ തമ്പി പി.വി തമ്പി ചേപ്പാട് ഭാസ്കരൻ നായർ നവ്യാ നായർ കെ മധ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്കൂ ഷൻ ശ്രീ പി.ജി തമ്പി ഹരിപ്പാട് കെ.പി എൻ പിള്ള പ്രൊ എൻ എം സി വാരിയർ ഹരിപ്പാട് എം ജി രാധാകൃഷൻ അങ്ങിനെ പോകുന്ന ഉ ഹരിപ്പാട് സമ്മാനിച്ച പ്രതിഭാശാലികൾ
@@smithakrishnan1882 ഹലോ എനിയ്ക്ക് എം ജി രാധകൃഷണനെ വലിയ ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ മൗലികമായ ഒരു പാടും രചനകളുണ്ട് താങ്കൾ തെറ്റിദ്ധരി െച് പതോന്നുന്നു -
അങ്ങയുടെ അനർഗ്ഗള നിർഗ്ഗളമായ വാഗ് ധോരണിയിൽ, കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോയ അനശ്വര കലാകാരൻമാരുടെ വാഗ്മയ ചിത്രങ്ങൾ അങ്ങ് മനോഹരമായി വരച്ചിടുമ്പോൾ ആ വ്യക്തിത്വങ്ങളുടെ മഹത്വവും അവരുടെ വിയോഗത്തിൽ ഉള്ള വേദനയും ഞങ്ങളുടെ ആത്മാവിൽ ആഴ്ന്നിറങ്ങുന്നു........... നമിക്കുന്നു സർ ....
മലയാള ഭാഷ ഇത്രയും മനോഹരമായി അങ്ങ് അമ്മാനമാടുമ്പോൾ മാതൃ ഭാഷ യോടുള്ള സ്നേഹവും ബഹുമാനവും ഞങ്ങളിൽ അലയടിക്കുന്നു....
മലയാളത്തിന്‍റെ 'സൂര്യകിരീടം'...........മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചതിനു ഒരായിരം നന്ദി ..
സംഗീതത്തെ ഇത്ര അനായാസമായി മലയാളികൾക്ക് സമ്മാനിച്ച ഒരു സംഗീത സംവിധായകനെ ലളിതമായ ആഖ്യനത്തോടെ അവതരിപ്പിച്ച മഹാനായ തിരക്കഥാകാരനും ഒരു പാട് നന്ദി...
ജോൺ പോളിന്റെ അനർഗ്ഗളമായ ഭാഷണശൈലി അതി മനോഹരം ...
How true!!!!!!
കറക്റ്റ്
ജീവിച്ചിരുന്ന കാലത്ത് അർഹമായ അംഗീകാരം ലഭിക്കാത പോയ വ്യക്തി ആണ് എം ജി രാധാകൃഷ്ണൻ
തിരുവനന്തപുരത്തു വഴുതയ്ക്കാട്ടുണ്ടായിരുന്ന (1996-99) ഒരു ബാറിൽ മദ്യപിക്കാനായി അദ്ദേഹം വരാറുണ്ടായിരുന്നു. ഞാനും ഇത്തരം പല വേളകളിലും ആ ബാറിൽ കേറി മദ്യപിച്ചിട്ടുണ്ട്. അതിനടുത്തുതന്നെയായിരുന്നു ആകാശവാണി ഓഫീസും . മദ്യപിക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ സംഗീതത്തെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. സംഗീതജ്ഞൻ ആയിരുന്ന നെയ്യാറ്റിൻകര വാസുദേവൻ സാറിനെയും കള്ളുകുടി പഠിപ്പിച്ചത് രാധാകൃഷ്ണൻ ആണ് എന്ന് അന്നുള്ള സംഗീത കോളിജ് വിദ്യാർത്ഥികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മഹത്വത്തെ കളങ്കപ്പെടുത്താനല്ല ഇത് പറഞ്ഞത്.
W❤ww❤w❤
W❤️w❤️
Qq
ഘന ശ്യാമ സന്ധ്യാ ഹൃദയം..., തിര നുരയും ചുരുൾ മുടിയിൽ.., ഒരു ദലം മാത്രം.. my favorites of MG Radhakrishnan
ഒരു ദലം മാത്രം .......എൻ്റെ ഏറ്റവും ഇഷ്ട്ട ganamngalil ഒന്ന്
S.Janakima sang the most memorable songs of MG Radhakrishnan ,both NATHA NEE VARUM and MOUNAME NIRAYUM. no song comes even close to these two. 15:02,21:47. glad Mr John Paul made a special mention about these classics
Safari poliyalle♥️😍
പണ്ടൊരിക്കൽ MG യുടെ കച്ചേരി കേൾക്കാൻ എറണാകുളം അമ്പലത്തിൽ പോയിരുന്നു. കച്ചേരിയുടെ അവസാനം അദ്ദേഹം ചിട്ടപ്പെടുത്തി യേശുദാസ് പാടിയ രണ്ടു മൂന്നു പാട്ടുകൾ പാടി. അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആ പാട്ടുകൾ ഏറ്റവും മധുര മനോഹരമായി ഇത്രയും കൂടി ഭംഗി ആ പാട്ടുകൾക്ക് ഉണ്ടായിരുന്നോ എന്ന് തോന്നുമാറുപടിയത് MG യായിരുന്നു.
പാട്ടുകൾ ethokke ആയിരുന്നു?
ഒരു വാക്കിൽ ഒരു നോക്കിൽ.. എല്ലാം ഒളിപ്പിച്ചു.. എന്ന പാട്ട് മൈ favourit ❤
ഇങ്ങനെ സുന്ദരമായ വാക്ഘടനകൾ കൊണ്ട് മലയാള ഭാഷയെ അനർഗളമായി അമ്മാനമാടുന്ന വേറൊരാളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല. പ്രണാമം സർ.
എം ജി രാധാകൃഷ്ണന്റെ ഒരു പാടു പാട്ടുകൾ മവുലികമായ Comp sitions ഉണ്ട് അവ അതി മനോഹരങ്ങളാണ് ശ്രീ എം ജി ശ്രീകുമാർ പാടിയ അല്ലിമലർക്കാവിൽ ഓമൃദുലേ പഴം തമിഴ്പാട്ട പ എന്നിവ ഹൃദയസ്പർശികളായ composition ആണ് 1977 ൽ അദ്ദേഹം ആകാശ വോണിയ്ക്ക് വേണ്ടി ചെയ്ത ശ്റീകാന്ത് പാടിയ വിരുന്നിനാരോ വരുമെന്നോരു തിരുവോണപ്പക്ഷി ചിലച്ചു ആ പാട്ടിന്റെ ഈണത്തിന്റെ സ്വാദും ഗരിമയും എന്റെ മനസിലിപ്പോഴും തുടിച്ച ഉ നിൽക്കുന്നു
Waiting for Johnson master episode 🤩
അതേ..100%
മനോഹരഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ🙏🙏🙏🙏😍😍
പാട്ടുകൾ👌👌
900K subscribers
അമ്പലപ്പുഴേ ഉണ്ണികണ്ണനോട് നീ, My favorite ❤️
Haripad... cinema ragathu orupad vera sambhavana cheitha place
Resp.sir,M.G .Radhakrishnan sir's first song is "Thottavady"s. "Uthushata,jaggratha".
എംജി രാധാകൃഷ്ണൻ പാടിയ
ഉത്തി ഷ്ടത എന്ന ഗാനം
ശരാശയ്യ എന്ന ചിത്രത്തിലാണ്
ഇത് ശരശയ്യ യിൽ അല്ലേ.....?
രാധാകൃഷ്ണൻ സാർ ❤❤🙏ജോൺപോൾ സാർ 💙💙🙏
Pls upload johnson master episode
good information for the younger generation
Kurachu kudi simple ayi paranju kude ...
🙏🏻🙏🏻🙏🏻🙏🏻
Nice Episode
Ente um guru
🖤
😍👍👌👏❤️
Sir 🙏 🙏
Sir 👌
❤❤❤
❤️❤️🙏🙏
ജോൺസൺ മാഷിനെ കുറിച്ച് ഒരു episode pls
കുറച്ച് ഈണങ്ങൾ ഉൾക്കൊള്ളിക്കാമായിരുന്നു ...
Jimmy george ulpeduthamo.. ?
Sir 🙏
പ്രണാമം
🙏🙏🙏🙏🙏🙏
ഘന ശ്യാമ സന്ധ്യാ ഹൃദയം ......
High pitch മൗനത്തിനെ വിമർശിച്ച ദേവരാജൻ മാഷിന് ജാനകി കൊടുത്ത മറുപടി ഓർമ വരുന്നു.....
"മൗനത്തിന്റെ pitch ആർക് അറിയാം.....?"
ജാതി കോമരം എംജി രാധകൃഷ്ണൻ തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്
തിലകൻ കൈയിലിരുപ് കാരണം ആരും വിളിക്കാതെ ആയി. അപ്പോൾ ജാതി card ഇറക്കി. ഇതു പലരുടെയും അവസാനത്തെ അടവാണ്.
ധ്വനി എന്ന സിനിമയുടെ സെറ്റിൽ വച്ചു എല്ലാവരും ബഹുമാനിക്കുന്ന പ്രേം നസിർ സാറിനെ അപമാനിച്ചതിനു ദൈവം തിലകന് കൊടുത്ത ശിക്ഷയാണ് അവസാന നാളിൽ തിലകന് അനുഭവിക്കേണ്ടി വന്ന അവഗണന.
ഹരിപ്പാട് രാമകൃഷ്ണൻ ഹരിപ്പാട് ശിവൻ ഹരിപ്പാട് കെ.പി എൻ പിള്ള ഹരിപ്പാട അച്യം തദാസ് ഹരിപ്പാട്ട് കൊച്ച പിള്ള വാര്യർ മാങ്കുളം ഹരിപ്പാട്ട് മാടശ്ശേരി മാധവ വാര്യർ സിബി സി വാര്യർ ഹരിപ്പാട് ശ്രീകുമാരൻ തമ്പി പി.വി തമ്പി ചേപ്പാട് ഭാസ്കരൻ നായർ നവ്യാ നായർ കെ മധ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്കൂ ഷൻ ശ്രീ പി.ജി തമ്പി ഹരിപ്പാട് കെ.പി എൻ പിള്ള പ്രൊ എൻ എം സി വാരിയർ ഹരിപ്പാട് എം ജി രാധാകൃഷൻ അങ്ങിനെ പോകുന്ന ഉ ഹരിപ്പാട് സമ്മാനിച്ച പ്രതിഭാശാലികൾ
.
Love from harippad
അവിടെ സവർണർ മാത്രമേ ഒള്ളോ
ഇയാൾ ജാതി ആണലോ നോക്കുന്നത്. അതിനർത്ഥം ഇയാളുടെ ഉള്ളിലെ ജാതി തന്നെയായിരിക്കും.
Malayaleyoudea nadanshele malayaleykal srdhekadhapoya vsaendham❤❤❤❤❤❤❤ 😂
Safari TV sancharam new new episode variety variety video venom place repeat repeat videos very very bore
മറ്റുള്ളവരുടെ ഈണ o അടിച്ചു മാറ്റാനും സമർത്ഥനായിരുന്നു
വന്നല്ലോ കൃമി
@@smithakrishnan1882 അപ്പം നീയാര് ഈ നാം പേ ചിയാ
@@smithakrishnan1882 ഹലോ എനിയ്ക്ക് എം ജി രാധകൃഷണനെ വലിയ ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ മൗലികമായ ഒരു പാടും രചനകളുണ്ട് താങ്കൾ തെറ്റിദ്ധരി െച് പതോന്നുന്നു -
Adichu mattiya oru pattu para
❤️❤️❤️