ഇദ്ദേഹം എന്ത് മെഗാസ്റ്റാർ... നല്ല പച്ചയായ മനുഷ്യൻ സംസ്കാരം ഉള്ള വ്യക്തി അറിവ് ജ്ഞാനം എല്ലാം ഒരു നടനിൽ കാണുക.. മമ്മൂട്ടി ഒരു real celebrity ക്കു വേണ്ട എല്ലാ ഗുണവും ഉള്ള വ്യക്തിത്വം.
Athe ethra genuine ayittanu samsarikunedhu.kalam ethra poyalum mammookka yodulla ishtam koodi koodi verunu.idhu pole ishtam thonniya oru vekthi illa acting ayalum personality ayalum number 1.🥰
ആഗ്രഹ നടൻ, അഭിനിവേശം, ആഗ്രഹം, തേച്ചുമിനുക്കിയ പ്രതിഭ ഇതൊക്കെ എനിക്കിഷ്ട്ടായി. സിനിമയിൽ താങ്കൾക്ക് വിജയമോ പരാജയമോ ഉണ്ടായിക്കൊള്ളട്ടെ. വ്യക്തിജീവിതത്തിൽ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല എനിക്ക് താങ്കളുടെ വ്യക്തിത്വവും ഇഷ്ടമാണ്.
17:04...മമ്മൂക്ക മമ്മൂക്ക ആയിട്ടു തന്നെ ഇരിക്കണം .മറ്റുള്ളവർ ഇഷ്ടപ്പെടുന്നപോലെ എങ്ങനെ ഒരാൾക്ക് ജീവിയ്ക്കാൻ കഴിയും ??പിന്നെ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ആണ് മമ്മൂക്ക .Bcoz അയാൾ ജീവിതത്തിൽ അഭിനയിക്കുന്നില്ല ,polish ചെയ്തു സംസാരിക്കുന്നില്ല .he is gentleman..മമ്മൂക്ക ജീവിക്കുന്ന ഈ time ഇൽ എനിക്കും ജീവിക്കാൻ കഴിയുന്നത് എന്റെ വലിയൊരു ഭാഗ്യം ആയിട്ട് കാണുന്നു .
ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഒരു സമുഹത്തിൽ എല്ലാവർക്കുo അനുകരി ക്കു വാൻ പറ്റിയ ഒരു വ്യക്തിത്വം അതുമമ്മുട്ടിക്ക് മാത്രം സ്വന്തം,,,,
പൊതുവേ interview ചെയ്യുന്ന ആളുടെ എന്തെങ്കിലും നെഗറ്റീവ് കണ്ടെത്താൻ ശ്രമിക്കുന്ന interviewer. 9:00 മമ്മൂക്കയുടെ മറുപടി കേട്ടപ്പോൾ സ്ഥമ്പിച്ച് നിന്ന് പോയി "ഞാൻ ഒരു കോമാളി ആയിരുന്നു" പറയുന്നത് മലയാളം കണ്ട ഏറ്റവും മികച്ച നടനും..♥️
എത്ര പോസിറ്റീവായ, പ്രചോദനകരമായ, എത്ര സർഗ്ഗാത്മകമായ , തികച്ചും സത്യസന്ധമായ സംസാരം! ഈ മനുഷ്യൻ സിനിമയിൽ മാത്രം ആണ് അഭിനയിക്കുക! ജീവിതത്തിൽ എത്ര പച്ചയായ മനുഷ്യനാണ് എന്ന് ഈ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും! ഹാറ്റ് സ് ഓഫ് മമ്മൂക്കാ
"Njnavarkoke oru komaaliyayirunu... Thamasakal paranj chiripikan nik mittayikal vangitharumayirunu... " Don't say such things again Ikka. Coz my heart is bleeding.... 😢 You are the legend.. You are the lion.. You are the king... 😘💕😘
What a genuine talking Mammookka, one of the best interview of Mammookka, his involvement and views are really a inspiration, so many peoples will sit in front of camera like statue and open mouth only, but ekka sits with very natural body movements. congrats...worth to watch, both part are good.
എന്റെ ജീവിതത്തിലെ ഏറ്റവും valiya സ്വപ്നമാണ് സിനിമ. ഇക്കയെ കാണണമെന്നും ഒന്ന് കൂടെ അഭിനയിക്കണമെന്നും ഈശ്വരൻ അനുഗ്രഹിക്കുമെങ്കിൽ ആ സ്വപ്നം പൂവണിയും...... 😂🙏
അതൊന്നുമല്ല.. ജോണി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഞാൻ മമ്മൂക്കയുടെ ഒരു ഫാൻ ബോയ് ആണെന്ന്..താൻ ഏറെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ മുമ്പിൽ നിൽക്കുമ്പോൾ ഉള്ള പേടിയും ബഹുമാനവും..
ഒരു നടിയുമായുള്ള അഭിമുഖം ഒന്ന് കണ്ടു നോക്ക്, പാതി പോലും അതിൽ മലയാളം അവർ പറയില്ല, മംഗ്ലീഷ് കയറ്റി മാത്ര ഭാഷയെ അവർ വക്രീകരിക്കും, മമ്മൂക്ക ലാലേട്ടൻ തുടങ്ങി വൻ താരങ്ങൾ മലയാളത്തിൽ തന്നെ സംസാരിക്കും, ഭാഷയെ അവർ വികൃതമാക്കില്ല, സംസാരിക്കാനാണെങ്കിൽ ആ നടികളേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ ലാലേട്ടനും മമ്മൂക്കയ്ക്കും അറിയുകയും ചെയ്യും
Mammookka you are the real star...natural talent dies the moment you stop working hard...u r our inspiration to work towards your passion nd keep it up going...
തെച്ച് തേച്ച് മിനുക്കി ഇപ്പൊൾ ഭീഷ്മപർവതിലെത്തി നില്കുന്നു ഇനിയും കാണാൻ കാത്തിരിക്കുന്ന ജനങ്ങൾ നൻപകൾ നേരത്ത് മയക്കം പുഴു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുടികുന്ന ഹൃദയം ആയി മമ്മൂക്ക
@@truthhunter7231 bbc ക്ക് ഇന്റർ വ്യൂ കൊടുത്ത മുതൽ LLB ഉള്ള ആക്ടർ ഇംഗ്ലീഷ് അറിയില്ല ന്നു ആദ്യായിട്ട കേള്ക്കുന്നെ. Bro ഇക്കയും ഏട്ടനും ഒന്നും പൃഥ്വിയെ പോലെ മലയാളികൾക്കിടയിൽ കയറി show കാണിക്കാറില്ല
ഇതാണ് ഇക്ക ഈ ഇന്റർവ്യൂ കണ്ടപ്പോൾ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു മമ്മൂക്ക അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ സ്വയംപൊങ്ങുന്നത്തു കാണാൻപറ്റില്ല താൻ സ്വയം ഒന്നുമല്ല അന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത് അതെ സമയം ലാലേട്ടൻഒക്കെ തനിക്ക് കാഴിയാവുന്നിടത്തോളം സ്വയംപൊങ്ങും പോരാത്തതിന് ഇന്റർവ്യൂവേറെ കൊണ്ടും പൊക്കിക്കും ചിലപ്പോ 4പേരെ ഇരുത്തിച്ചു വീണ്ടും പൊക്കിക്കും പക്ഷെ മമ്മൂക്ക തികച്ചും വത്യസ്തനാണ്
@Sooraj sus cinemayil ഒന്നാന്തരം ആണ് .. എന്നാൽ ഇങ്ങേരു ജീവിതത്തിൽ മറ്റുചിലരെപ്പോലെ അഭിനയിക്കാറില്ല.. അതുകൊണ്ടുതന്നെ അഹങ്കാരി എന്നും ജാട എന്നും പലരും പറയുന്നത്.. അദ്ദേഹം എങ്ങനെ ആണൊ അതുപോലെതന്നെ മറ്റുള്ളവരോട് പെരുമാറുന്നു അല്ലാതെ ചിലരെപ്പോലെ publicyil കപടമുഖം കാണിക്കാറില്ല
മലയാളത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും genuine ആയിട്ട് സംസാരിക്കുന്നവർ മമ്മൂട്ടിയും പ്രിത്വിയും ആണ്..
Fafa
Fahad also
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Murali
Athinu nee aara
ഇദ്ദേഹം എന്ത് മെഗാസ്റ്റാർ... നല്ല പച്ചയായ മനുഷ്യൻ സംസ്കാരം ഉള്ള വ്യക്തി അറിവ് ജ്ഞാനം എല്ലാം ഒരു നടനിൽ കാണുക.. മമ്മൂട്ടി ഒരു real celebrity ക്കു വേണ്ട എല്ലാ ഗുണവും ഉള്ള വ്യക്തിത്വം.
താൻ ചെയ്യുന്ന തൊഴിലിനോടു് 100 % കൂറുപുലർത്തുന്ന ജനകീയ നടൻ .മനുഷ്യസ്നേഹി .കരുത്തനായ നടൻ .പച്ചയായ മനുഷ്യൻ
Athe ethra genuine ayittanu samsarikunedhu.kalam ethra poyalum mammookka yodulla ishtam koodi koodi verunu.idhu pole ishtam thonniya oru vekthi illa acting ayalum personality ayalum number 1.🥰
മമ്മൂക്കയെ മഹാ നടനെന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം ഒരു മഹത്തായ വ്യക്തി എന്ന് പറയാനാണ്
S.... purity in personality.......pothuve talent ullavark enthelum weaknesses undavum..but he is rare
ഒരു 5 മിനിറ്റ് കാണാമെന്നിരുന്നാ ഈ പഹയൻ മൊത്തം വീഡിയോ കണ്ടിട്ട് ഇറങ്ങുന്ന അവസ്ഥ ആക്കി 😘
😊❤.. മമ്മൂട്ടി |
ഒരായുസ്സ് മുഴുവൻ സിനിമക്ക് സമർപ്പിച്ച ഞങ്ങളുടെ നായകൻ❤️❤️
❤🔥
ഞാൻ കണ്ട ഏറ്റവും genuine അയ interview ,Realy inspirational
ആഗ്രഹ നടൻ, അഭിനിവേശം, ആഗ്രഹം, തേച്ചുമിനുക്കിയ പ്രതിഭ ഇതൊക്കെ എനിക്കിഷ്ട്ടായി. സിനിമയിൽ താങ്കൾക്ക് വിജയമോ പരാജയമോ ഉണ്ടായിക്കൊള്ളട്ടെ. വ്യക്തിജീവിതത്തിൽ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല എനിക്ക് താങ്കളുടെ വ്യക്തിത്വവും ഇഷ്ടമാണ്.
😍😍
ruclips.net/video/SNFn79LrCqY/видео.html
മുത്താണ് ❤️
Super
മമ്മൂക്ക ഒരു മഹാ നടനാണ് അതുപോലെ ഏറ്റവും മഹത്തായ ഒരു മനുഷ്യൻ കൂടിയാണ്...
അതാണ് എനിക്ക് ഇദ്ദേഹത്തെ ഇത്രക്ക് ഇഷ്ടം 😍
മമ്മൂട്ടിയെ പോലെ ഇത്രേം അറിവ് ഉള്ള ഒരു കലാകാരന്‍ കേരളത്തില്‍ വേറെ ഇല്ല... (കൊറോണ കാലത്തെ എന്റെ ചിന്ത )
Correct
Prithviraj
Prithviraj
Prayathinekkal kavinja arivund
@@Koshikurien ethra vayassa 18 aano
@@ratedraff9034പ്രിത്വിക്കു സിനിമയെ പറ്റി ഇവരെക്കാൾ അറിവുണ്ട് മിസ്റ്റർ
ഇങ്ങേര് ഒരു പച്ചയായ മനുഷ്യൻ ആണ്... ഈ അഭിമുഖം കണ്ടപ്പോൾ ഇതുവരെ അദ്ദേഹത്തെ പറ്റി ഒരു വ്യക്തി എന്ന രീതിയിൽ കൊണ്ടുനടന്ന അഭിപ്രായം മാറ്റിമറിച്ചു!
കിടിലൻ ശബ്ദം ആണ് മമ്മുക്കയുടെ..ഈ റേഞ്ച് ശബ്ദം വേറെ ഒരു നടനും ഉണ്ട് എന്ന് തോന്നുന്നില്ല...
Murali
Mammookka oru mandhrikan anu soundaryam kondum sabdham kondum talent vyathiktham kondum orupaad pere thannilek akarshikkunna oru athulya prathibha❤
Murali chettan ❤️
Lalayyakkund
@@dhanyaknarayanan7192 തിലകൻ അതിൽ വരില്ല onnum
സത്യസന്ധമായി സംസാരിച്ച വാക്കുകൾ എന്റെ ഹൃദയ കവാടങ്ങൾ കടന്ന് പോയതറിഞ്ഞില്ല ഓർമ്മയിലെ മമ്മുക്ക യു ആർ ദ ഗ്രേറ്റ്.
മമ്മൂട്ടിയെ ഇഷ്ട്ടമല്ലത്തവർ ഇൗ വീഡിയോ കാണരുത് ഇഷ്ട്ടപെട്ടു പോവും എന്റെ അവസ്ഥ അതാണ്😂🌹🌹വല്ല്യ ഇഷ്ടമല്ലായിരുന്നു ഇപ്പോഴാണ് മനസ്സിലാവുന്നത് vijaricha പോലെയല്ല മമ്മൂട്ടി😍😍 ഇഷ്ട്ടപെട്ടു
അതെന്താണ് താങ്കൾക്ക് ആദ്യമേ മമ്മൂട്ടിയെ ഇഷ്ടമല്ലാതിരുന്നത് 😇?
മമ്മൂക്കയെ ഇഷ്ടം ഇല്ലാത്ത മലയാളിയോ 🙄
😅
ഈ മനുഷ്യനെ ഇഷ്ടം അല്ലാതെ ഇരിക്കാൻ എന്താ കാരണം?
Mammootty ishtapedathirikkan arkum kazhiyilla.may b avar vere actors nte fan aayalum mammootty yum ishtamakum fan fight undakumbol chumma oronu parayum athre ullu
Mammookka ,Prithvi and Fahadh.. it’s a delight to watch these people talk. So transparent and genuine
True ! And your male ego doesn’t allow you to mention parvati thiruvottu and Reema kallingal. 👌👌
@@dgn7729 haven’t felt so . They’re brave and woke but transparent and candid? Nope.
@@dgn7729 yeesh. Why make assumptions about people you don't know?
Fahadh transparent oo?? 😂
17:04...മമ്മൂക്ക മമ്മൂക്ക ആയിട്ടു തന്നെ ഇരിക്കണം .മറ്റുള്ളവർ ഇഷ്ടപ്പെടുന്നപോലെ എങ്ങനെ ഒരാൾക്ക് ജീവിയ്ക്കാൻ കഴിയും ??പിന്നെ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ആണ് മമ്മൂക്ക .Bcoz അയാൾ ജീവിതത്തിൽ അഭിനയിക്കുന്നില്ല ,polish ചെയ്തു സംസാരിക്കുന്നില്ല .he is gentleman..മമ്മൂക്ക ജീവിക്കുന്ന ഈ time ഇൽ എനിക്കും ജീവിക്കാൻ കഴിയുന്നത് എന്റെ വലിയൊരു ഭാഗ്യം ആയിട്ട് കാണുന്നു .
2019
😍😍
2020 ല്‍ ആരൊക്കെ ഇത് കാണുന്നുണ്ട്😍😍
മലയാളത്തിലെ മികച്ച ഇന്റർവ്യൂകളിൽ ഒന്ന് നമുക്ക് കാണാൻ ലഭിച്ചു് ❤💯
എങ്ങനെയോ വന്ന് പെട്ടതാ ഇപ്പൊ ഇത് ഫുൾ കണ്ടിട്ടാ പോണേ മമ്മൂക്ക ഇങ്ങളെ നമിച്ചു🙏🙏😍😍
My s f
ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഒരു സമുഹത്തിൽ എല്ലാവർക്കുo അനുകരി ക്കു വാൻ പറ്റിയ ഒരു വ്യക്തിത്വം അതുമമ്മുട്ടിക്ക് മാത്രം സ്വന്തം,,,,
പ്രിത്വിരാജ് ഉള്ളപ്പോൾ അത് മമ്മൂട്ടിക്ക് രണ്ടാം സ്ഥാനം മാത്രം
ruclips.net/video/SNFn79LrCqY/видео.html
മമ്മൂക്ക അവതരിപ്പിച്ച ഒരു പഴയ പ്രോഗ്രാം
@@yadhukris0572 😀😀😀രാജോ മമ്മുക്കയെ അനുകരിക്കുകയാണ് അവൻ പൊടി മോനാണ് അല്ലെ
@@yadhukris0572 chetta mammokka vannita prithviraj varunathe
ജോണികുട്ടൻ ഇത്ര അനുസരണയോടെ ഇരുന്നതും മമ്മുക്ക ഇത്ര മനസ് തുറന്ന് സംസാരിച്ച വേറെ ഒരു ഇന്റർവ്യൂ ഉണ്ടാകില്ല..
ഉണ്ട് BBC 2001 or 2003 Mammootty's career best interview
Yesudas also
Ath valare sathyam...
😂
പൊതുവേ interview ചെയ്യുന്ന ആളുടെ എന്തെങ്കിലും നെഗറ്റീവ് കണ്ടെത്താൻ ശ്രമിക്കുന്ന interviewer. 9:00 മമ്മൂക്കയുടെ മറുപടി കേട്ടപ്പോൾ സ്ഥമ്പിച്ച് നിന്ന് പോയി "ഞാൻ ഒരു കോമാളി ആയിരുന്നു" പറയുന്നത് മലയാളം കണ്ട ഏറ്റവും മികച്ച നടനും..♥️
വളരെ ചുരുക്കം മാത്രമേ ഇങ്ങനെ ഇന്റർവ്യൂ മുഴുവൻ ഒരു ഒഴുക്കിൽ കണ്ടിരുന്നുപോവാറുള്ളൂ...♥
ഇത് കണ്ടാൽ മനസ്സിലാകും..... പുള്ളിക്കാരൻ വെറും mammoottiya അതാണ് ജാഡ പോലെ തോന്നുന്നേ.. Namukkanu പുള്ളി വലിയൊരു actor.. Pulliykku പുള്ളി സാധാ മനുഷ്യൻ
ശരിയാണ്
Absolutely correct
സത്യം...
Mammooty looks dashing, well dressed and very very well spoken. He has been very honest in this interview..
Poda potta
@@jazeel3384 🙄
2020 കാണുന്നവർ 👇👇👇👇👇♥
super Mammookka
ആണെങ്കിൽ ഈ ലോകത്ത് എന്ത് സംഭവിക്കും
🖐
🙋🙋🙋
Me
തന്റെ കഴിവും കഴിവുകേടും തിരിച്ചറിയുമ്പോഴാണ് ഒരാള്‍ വിജയിക്കുന്നത് എന്നത് എത്ര ശരിയാണ്..മമ്മൂക്ക ഉയിര്..
പ്രിത്വി, മമ്മൂക്ക ഇന്റർവ്യൂ കളുടെ രാജാക്കന്മാർ😍
Appo lalettano😂
ഉണ്ടയുടെ interview കണ്ട് ഇവിടെ എത്തിയതാ മമ്മുക്ക പെളിച്ചു😍😍
ruclips.net/video/SNFn79LrCqY/видео.html
ഒരിക്കൽ പോലും മമ്മുക്കയെ നേരിട്ട് കാണാത്തവരും ഇനി കാണാൻ ആഗ്രഹിക്കുന്നവരും Like.. 😍😍😍😍😍
njan 3 time kandittundu
Njn kanduu... one time in kochi indiragandhi hospital
I time kanan sadhichu...valare avicharithamayi😆😆
മലയാളികൾ നിർബന്ധമായുo ഹിന്ദി പഠിക്കണം നമ്മുടെ രാഷ്ട്രഭാഷ
Aa valiya manusyane aduth kaananum ..adhehatodoppam mamangam filimil junior artist aay wrk cheyyan kaznjatum mahabagyam aay karuthunnu ❤️❤️😍😍😍🙏
മോഹൻലാൽ സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നു. മമ്മൂട്ടി സിനിമയിൽ മാത്രം അഭിനയിക്കുന്നു 😍
Mammooty cinema llum life llum abhinaykkunnu
Kunne
ലോകം കണ്ട മഹാനടൻ♥️
THE FACE OF INDIAN CINEMA 🔥
202l ൽ ആരെങ്കിലും ഒണ്ടോ മമ്മൂക്ക ഒരേ പൊളിയാ ❤❤❤❤❤❤👌👌👌👌👌👌
പ്രായത്തെ അപമാനിച്ച ലോകത്തിലെ ജീവിച്ചിരിക്കുന്ന ഒരേയൊരു വെക്തി 😘😘😘
Hi
😍😍😍😍😍
Cristiano യും 😂
@@khajahussain893 അയാളും അപമാനിച്ചോ
@@khajahussain893 അതോണ്ട് ഇപ്പൊ ഖത്തറിൽ ഉണ്ട് 😂
What a genuine man he is. He never fakes his personality.
Same like prithviraj
He is acting all the time which people don't understand, not genuine just like Amitabh bachchan.
ഞാൻ ഇന്റർവ്യൂ ഇപ്പോഴാണ് കണ്ടത്. മമ്മൂക്കയുടെ ഏറ്റവും നല്ല ഇന്റർവ്യൂ ഇതാണ്. മമ്മൂക്ക നിങ്ങള് മുത്താണ്
ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ ഉണ്ട് ഇതിലും സൂപ്പറാണ്
@@atheist6176 link idaamo English interview nte.....
@@kuttyammabiju586 mammootty bbc interview nokkiyaal mathi
@@filmyfreak9923 ok, 👏🙏🙏🙏🙏🙏
എത്ര പോസിറ്റീവായ, പ്രചോദനകരമായ, എത്ര സർഗ്ഗാത്മകമായ , തികച്ചും സത്യസന്ധമായ സംസാരം! ഈ മനുഷ്യൻ സിനിമയിൽ മാത്രം ആണ് അഭിനയിക്കുക! ജീവിതത്തിൽ എത്ര പച്ചയായ മനുഷ്യനാണ് എന്ന് ഈ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും! ഹാറ്റ് സ് ഓഫ് മമ്മൂക്കാ
"Njnavarkoke oru komaaliyayirunu... Thamasakal paranj chiripikan nik mittayikal vangitharumayirunu... "
Don't say such things again Ikka. Coz my heart is bleeding.... 😢
You are the legend.. You are the lion.. You are the king... 😘💕😘
What a genuine talking Mammookka, one of the best interview of Mammookka, his involvement and views are really a inspiration, so many peoples will sit in front of camera like statue and open mouth only, but ekka sits with very natural body movements. congrats...worth to watch, both part are good.
thanthi TV sasikala
Good
Exact
മലയാള സിനിമയിലെ ഏറ്റവും മികച്ച ഇന്റർവ്യൂകളിൽ ഒന്ന്😍
അറുപത്തെട്ട്‍ വയസ്സുള്ള ഇന്ത്യയുടെ ഒരേയൊരു പയ്യൻ
👍
69
69
Correct
70
എന്റെ ജീവിതത്തിലെ ഏറ്റവും valiya സ്വപ്നമാണ് സിനിമ. ഇക്കയെ കാണണമെന്നും ഒന്ന് കൂടെ അഭിനയിക്കണമെന്നും ഈശ്വരൻ അനുഗ്രഹിക്കുമെങ്കിൽ ആ സ്വപ്നം പൂവണിയും...... 😂🙏
നിങ്ങളുടെ സ്വപ്നം പൂവണിയട്ടെ,,,,,,,, സോറി,, ഞാൻ രാജു പാലക്കാട്,,,,, WhatsApp ;9763111464
ഈശ്വരൻ അനുഗ്രഹിക്കില്ല... പക്ഷെ നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമം വിജയിക്കും... 💯
ജോണി പലരേയും വട്ടം കറക്കുന്ന കണ്ടിട്ടുണ്ട് ..മമ്മൂക്ക ഇയാളെ കിടന്ന് വട്ടം കറക്കി 😅😆
ശെരിയാ നല്ല ടെൻഷൻ ഉണ്ട് അയാൾക്ക്
@@AthulRaj96 athaanu mammootty. kaatanyaude kannil mulakupodi idaruthu.
Idh startingile episode aan
അതൊന്നുമല്ല.. ജോണി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഞാൻ മമ്മൂക്കയുടെ ഒരു ഫാൻ ബോയ് ആണെന്ന്..താൻ ഏറെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ മുമ്പിൽ നിൽക്കുമ്പോൾ ഉള്ള പേടിയും ബഹുമാനവും..
എല്ലാത്തിനും കൃത്യം മായ മറുപടി......ഒന്നും മറക്കാന് ഇല്ല... മമ്മുക്ക 💙💙
2020 ലും ഈ വീഡിയോ കാണാൻ വരുന്നവർ ഉണ്ടോ ? 😍
20-11-2020
Njan 2021 I'll kanunnu
അവസാനം അതും കിട്ടി ... മമ്മൂക്കാ ഇട്ടാൽ ചേരാത്ത ഈ ലോകത്തിലെ ഒരേയൊരു ഷർട്ട് ... അതിതു തന്നെ ... അതിതു തന്നെ ... അതിതു തന്നെ ...!!!! 👍👍👍
ജോണി ലൂക്കോസ് ആദ്യമായിട്ടാ ഇത്ര ചിരിച്ചോണ്ട് ഇന്റർവ്യൂ ചെയ്യുന്നത്...
ഇല്ലേൽ മമ്മൂട്ടി അടിച്ച് കവിള് പൊളിക്കും
Mammottiyodulla adhahathinte bahumanaman manassilakunnad thirichum anganathanne
ഏതെന്ക്കിലും ഒരു നടൻ interview ൽ ജോണി ആന്റണി യെ overtake ചെയ്തിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടി ആണ്!!
Johny Lukhos
Johny Anthony alla
Prithviraj polichadukkiyittund he
Mammooty , mammooty anu mone
@@pavanhari101 s.mammooty kazinnal .prithiyude intrw sooperan.2 perkkum vekthamaya kazchapadum aarum und
ഇത്രയും..മനസ്സ്.തുറന്നു.മമ്മൂട്ടി.സംസാരിക്കുന്നത്.ഞാൻ.ആദ്യമായാണ്.കാണുന്നത്.മുഖത്ത്.എന്തൊരു..ഹാപ്പി.❤❤
ക്രോണിക് ബാച്ചിലർ ലുക്ക്
pothen vava time interview
ജോഷി പടത്തിൽ അഭിനയിക്കുകയാണ് എന്ന് പറയുന്നുണ്ട്...
Thaskaraveeran alle
Black alle
Big b look und
ഒരു നടിയുമായുള്ള അഭിമുഖം ഒന്ന് കണ്ടു നോക്ക്,
പാതി പോലും അതിൽ മലയാളം അവർ പറയില്ല,
മംഗ്ലീഷ് കയറ്റി മാത്ര ഭാഷയെ അവർ വക്രീകരിക്കും,
മമ്മൂക്ക ലാലേട്ടൻ തുടങ്ങി വൻ താരങ്ങൾ മലയാളത്തിൽ തന്നെ സംസാരിക്കും,
ഭാഷയെ അവർ വികൃതമാക്കില്ല,
സംസാരിക്കാനാണെങ്കിൽ ആ നടികളേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ ലാലേട്ടനും മമ്മൂക്കയ്ക്കും അറിയുകയും ചെയ്യും
Croct broo
Athukondaanu Avare nammal ikka,eattan ennokke vilikkunnath.
സത്യം
"
@@babupillai7494 nannaayikoode bhai
ചുമ്മാ ഒന്ന് കണ്ടു പോയേക്കാം എന്ന് വിചാരിച്ചു ഓപ്പൺ ആക്കി,,, മുഴുവനും കണ്ടു,,, അതി മനോഹരം മമ്മുക്ക യുടെ ഇന്റർവ്യൂ
ഇങ്ങനെ സംസാരിക്കാൻ ഒരു ഇതിഹാസത്തിനെ പറ്റു
A Ethihasamanu Mammukka
ഇക്കയുടെ 69 പിറന്നാളിന് ശേഷം കാണുന്നവർ ഉണ്ടോ 🥰
ഉണ്ടേ
Pinne
70th
Adhehathinte glamour
70 nu sheshavum kanunnundee
എത്ര കൃത്യവും സ്പഷ്ടവും അതിലുപരി ശീഖ്രവുമാണ് മറുപടികൾ ...
Njn kandathil vech eetavum nalla interview. Real,pure,passion
ജോണി ചേട്ടന് ചോദ്യം ചോദിക്കാനുള്ള സമയമെങ്കിലും കൊടുക്ക് മമ്മുക്ക 😂😁😁😀😀😛
സ്വയം തള്ളിമറിക്കാത്ത നടൻ അല്ലാതെ ഞാനാണ് രാജ വ് എന്ന് സ്വയം പറയുന്നവർക്ക് ഒരു പാഠം ആണ് മമ്മുക്ക
tax പ്രകാരം 45 കോടി കാണാതെ ,7 എണ്ണം 50 കോടി ,2 എണ്ണം നൂറു കോടി തള്ളുന്നത്
@@andrinjohn3449 tax kodukkathe pre business 100cr oscar,6 50cr 100cr 150 200cr luchiper mayakkar 500 mahabaratham 1000 koli ennath pole aano
@@naieemnizamudeen2429130 mamangam andi😂
2020 ഇൽ ആരാ വന്നേക്കുന്നേ..?
😇
ഞാനുണ്ട്
Anyone in 2019 😍😍
സിനിമയല്ല ജീവിതം
എല്ലാക്കാലവും മമ്മൂക്ക fan !!
മമ്മൂക്ക നല്ല മൂടിലുള്ള ഒരു വീഡിയോ സൂപ്പർ
2020 ലും ഇതു കാണുന്നവർ ഉണ്ടോ? 😍😍
yes. like it so much.
yes
2021 il
2025😂
എല്ലാ കാര്യത്തെ കുറിച്ചും വ്യക്തമായ ധാരണ ഉള്ള ആളാണ്
മമ്മൂക്ക 😘
proud to be a മമ്മൂക്കഫാൻ
ഇപ്പൊ ഈ 2023 ന്റെ അവസാനങ്ങളിൽ ഈ ക്ലിപ്പ് കാണുമ്പോൾ കിട്ടുന്ന ഒരു രോമാഞ്ചം..💯
ഈ ഇന്റർവ്യൂ കണ്ടപ്പോ ഇഷ്ടം കൂടി 😍♥️
ഒരിക്കലെങ്കിലും ദൂരെ നിന്നാണെങ്കിലും ഒന്ന് മമ്മൂക്കയെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. നിങ്ങൾക്കോ???
അഞ്ചു വർഷങ്ങൾക്കു ശേഷവും ഞാൻ ഇത് കാണുന്നു💕💕💕💕 മമ്മുക്ക ഐ ലൈക് യു 💕💕💕
മഹാനടൻ മാത്രമല്ല മാതൃകയാക്കാവുന്ന ഒരു നല്ല വ്യക്തിത്വം കൂടിയാണ് മമ്മൂക്ക
Mammookka you are the real star...natural talent dies the moment you stop working hard...u r our inspiration to work towards your passion nd keep it up going...
Wow. Awesome answers mammookka :) worth watching .made it look simple coz his heart speaks here .
തെച്ച് തേച്ച് മിനുക്കി ഇപ്പൊൾ ഭീഷ്മപർവതിലെത്തി നില്കുന്നു
ഇനിയും കാണാൻ കാത്തിരിക്കുന്ന ജനങ്ങൾ
നൻപകൾ നേരത്ത് മയക്കം
പുഴു
അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുടികുന്ന ഹൃദയം ആയി മമ്മൂക്ക
ഭ്രമയുഗം
Ithaanu interview. How clear and crisp are his answers to those questions! Really admire him.
ഇക്കയോട് സംസാരിച്ചു ജയിക്കാൻ സാധിക്കില്ല ആർക്കും
Chumma thonukayaanu.innocent,mukesh,Sreenivasan oke ethrayo thavana
കുടുക്കാൻ ഒരു ചോദ്യം പോലും വരുന്നില്ല ഇന്റർവ്യൂർക്ക്...... ജ്ഞാനിയാണ്, ❤️❤️❤️❤️❤️മമ്മൂക്ക..... ആറ്റിക്കുറുക്കിയ മറുപടി 😍
പച്ചയായ മമ്മൂക്ക💛.. ശെരിക്കും മാമൂകാ and ലാലേട്ടൻ എന്ത് കിടിലൻ മനുഷ്യരാണ്..🔥🔥 അന്തമായ ഫാനിസം ആണ് hatred സ്പ്രെഡ് ചെയുന്നത്..
Enganeyoo vannathaa , Full kandirunnu poyi .Mammookkaa 😍
ഞാൻ ഉണ്ടേ, 2019, ഇക്കാ പൊളിച്ചു
എന്റെ പെന്നോഇത് വല്ലനടിമാരുമായിരുന്നെങ്കിൽ മംഗ്ലീഷ്കേട്ട്മടുത്തേനെ..
എന്തോ മമ്മുട്ടി എന്ന ഒരു നടന് അപ്പുറം നല്ല ഒരു മനുഷ്യൻ ഉണ്ട് അയാളിൽ
മമ്മൂക്ക ഏത് ഇൻറർവ്യൂവിലും മറ്റാരെക്കാളും നല്ല lively ആണ് ❤
Staus vdo kandittu vannavarundo ennal adi like.... mammokka fans power katti kodukku.... 🔥🔥🔥
15:11 മർലൻ ബ്രാൻഡോ പറഞ്ഞിട്ടുണ്ട് ഇതേ കാര്യം... മമ്മൂക്ക ❤
Yes I thought that..in his interview..legends speak the same or mammooka scene his interview😁 whatever he is inspired by the same thought😘
4 decades in a film industry something legendary
കെട്ടിരിക്കാൻ നല്ല രസം mammookka👌
ഇംഗ്ലീഷ് കടന്നു വരതെ പക്കാ മലയാളത്തിൽ സംസാരിച്ചു... good
Ariyande bro
@@truthhunter7231 bbc ക്ക് ഇന്റർ വ്യൂ കൊടുത്ത മുതൽ LLB ഉള്ള ആക്ടർ ഇംഗ്ലീഷ് അറിയില്ല ന്നു ആദ്യായിട്ട കേള്ക്കുന്നെ. Bro ഇക്കയും ഏട്ടനും ഒന്നും പൃഥ്വിയെ പോലെ മലയാളികൾക്കിടയിൽ കയറി show കാണിക്കാറില്ല
Ccl league anchor ikkayodu questions chothikkyana video ippozhum RUclips il undu....onnu kandu nokku......
Nithin A.K മമ്മൂട്ടി BBC ക്ക് കൊടുത്ത ഇന്റർവ്യൂയും യുട്യൂബിൽ ഉണ്ട്..
@@shanoopks8740 English athra fluent onnum alla mammootty de.. aathyavisham parayum enne ollu
2021ൽ കാണുന്നവരുണ്ടോ 🤩
മമ്മുക്ക വേറിട്ട അറിവിന്റെ മഹാസാഗരം .....
ഇതുപോലെ ഒരു ഇൻറ്റർവ്യൂ ഇന്ന് കാണാൻ ആഗ്രഹിച്ചു പോകുന്നു(live)😙😙😙
ഇതിൽ പുള്ളി പറഞ്ഞത് ഒന്നും വെറുതെ അല്ല എന്ന് കഴിഞ്ഞ നാലു വർഷം തെളിയിച്ചു..the one and only mega.....
2024 ഓഗസ്റ്റ് 5.
ഇതു രണ്ടാം തവണയും കേൾക്കുന്നു.... 🔥
Njn mohanlal fan aanu ...pakshe
Ee interview il orupad isjdayi mammooty 👌🏻😍
ഇതാണ് ഇക്ക ഈ ഇന്റർവ്യൂ കണ്ടപ്പോൾ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു മമ്മൂക്ക അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ സ്വയംപൊങ്ങുന്നത്തു കാണാൻപറ്റില്ല താൻ സ്വയം ഒന്നുമല്ല അന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത് അതെ സമയം ലാലേട്ടൻഒക്കെ തനിക്ക് കാഴിയാവുന്നിടത്തോളം സ്വയംപൊങ്ങും പോരാത്തതിന് ഇന്റർവ്യൂവേറെ കൊണ്ടും പൊക്കിക്കും ചിലപ്പോ 4പേരെ ഇരുത്തിച്ചു വീണ്ടും പൊക്കിക്കും പക്ഷെ മമ്മൂക്ക തികച്ചും വത്യസ്തനാണ്
Shamseer Orkkattery Onnaamtharam abhinayaanu engeerkku...Cinemelum, jeevitatilum
@Sooraj sus cinemayil ഒന്നാന്തരം ആണ് .. എന്നാൽ ഇങ്ങേരു ജീവിതത്തിൽ മറ്റുചിലരെപ്പോലെ അഭിനയിക്കാറില്ല.. അതുകൊണ്ടുതന്നെ അഹങ്കാരി എന്നും ജാട എന്നും പലരും പറയുന്നത്.. അദ്ദേഹം എങ്ങനെ ആണൊ അതുപോലെതന്നെ മറ്റുള്ളവരോട് പെരുമാറുന്നു അല്ലാതെ ചിലരെപ്പോലെ publicyil കപടമുഖം കാണിക്കാറില്ല
Appo cinemayil onnamtherem abhinayemanenn sammadhichelle
Thaghal parennedh crct aann.chiler amidha vinayem kaanich kaayiledukunu.manass verum kallam.mammootty manasiluledh mugheth kanunu
തീവ്രവാദി
the sincerity that's why we love mammookka and lalettann....
You are a great mamukka 😊😊
Yes,,, you are very correct,,,,,,, Raju palakkad 9763111464
ഒടുക്കത്തെ ഗ്ലാമര്‍ ❤️🔥❤️
Intelligent man!!
Mammukka you are great
Yes you are very correct,,, Raju palakkad 9763111464
One of the best Interview of an actor❤️
മമ്മുക്ക സൂപ്പർ. ഒരോ ഒരു മെഗാസ്റ്റാർ ഉള്ളു അത് മമ്മുക്കയാണ്.
Legendary actor 😍😍