Mammookka The Great Father | മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ..!!
HTML-код
- Опубликовано: 8 фев 2025
- Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും....
എന്നാൽ ജീവിതത്തിൽ അഭിനയമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ.... ഒരോരുത്തരും കണ്ട് പഠിക്കണം ഈ അഹങ്കാരിയെ...
Proud to be a katta fan boy
The man who inspired me most...
ഞങ്ങടെ അഹങ്കാരമാണ് മമ്മൂക്ക😘😘
..
Addan bro
ഒരുപാട് നന്ദി flowers... ഇതാണ് ഞങ്ങളുടെ മമ്മൂക്ക
Good
D - Company sysf
Mammookka vs Dulquer
ruclips.net/video/rO8CvAc_w88/видео.html
369💓😍
കപട വിനയം കാണിക്കാതെ ഉള്ളിലുള്ളതെല്ലാം വെട്ടിത്തുറന്നു പറയുന്ന താങ്കളാണ്
THE REAL *GREAT MAN*
Sajin K S ii
Sajin K S
Uv uv
👍true
Yes that is what Mammootty എന്താണോ മമ്മൂട്ടി അത് തന്നെയാണ് മമ്മൂട്ടി ഒരു ഓപ്പൺ ബുക്കാണ്
ആളുകളെ കാണുമ്പോൾ അതി വിനയം അഭിനയിക്കുക അതൊന്നും മമ്മൂട്ടിക്കറിയില്ല
മമ്മൂക്കയെ നേരിട്ട് കാണിച്ചു തന്ന RUclips channel അധികാരികൾക്ക് പ്രത്യേകം അഭിനന്ദനം...
ജാഡക്കാരനാണോ?..അല്ല ഞാൻ വൈക്കത്തുകാരനാണ് ...അത് കലക്കി...
I am Mammoty from Calicut.
@@ktmohamedkutty2980 u d s
@@easarawther2814 p
ആർക്കും പിടികൊടുക്കാത്ത നന്മ നിറഞ്ഞ വ്യക്തിത്വം ആണ് മമ്മൂക്കയുടേത്...സർവ ഐശ്വര്യങ്ങളും ധീരകായുസും ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ മമൂക്കക്ക് നേരുന്നു...
കാണും തോറും ഇഷ്ടം കൂടി വരുന്ന ഒരു മൊതല്...മമ്മൂക്ക 😘😘😘
ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ സിമ്പിൾ ആയിട്ടുള്ള മമ്മുക്കനെയാണ് ഈ interview ഇൽ കാണാൻ പറ്റിയത്.. mammokkaa you are great man....
ഈൗ ഒരു ഷോ കൊണ്ട്......മമ്മൂക്കയുടെ വലിയ മനസ് കൊണ്ട് തങ്കുവിനു ഫിലിമിൽ ചാൻസ് കൊടുത്ത മമ്മൂക്കയാണ് എന്റ്റെ എന്റെ ഹീറോ 💪💪💪🔥😍😍😘😘😘😘😘
Aa ath eth padathil
Parole
അങ്ങേര് രക്ഷപ്പെടുത്തിയത്തിൽ തങ്കു 100 ൽ ഒരു തങ്കം മാത്രമാ..
By Dr sey
@@Naadan_Foodie
.
ഉപ്പും മുളകും ലെ
ലേച്ചു ഇല്ലാതെ പോയത്
അവൾക്ക് വലിയ നഷ്ടം
അവള് ഒരു കട്ട മമ്മൂക്ക ഫാൻ ആരു ന്നു
❤️❤️❤️😍😍😍😍
Carakt
സത്യം
ഒരു നല്ല പ്രോഗ്രാം. പഴയ കാല മമ്മൂട്ടി ഇന്റർവ്യൂകളിൽ നിന്നും തികച്ചും വ്യത്യസ്തമായ തികച്ചും വ്യത്യസ്തമായ ഒരു നല്ല സംവാദം
ഒറ്റ വാക്കിൽ പറഞ്ഞാൽ ...
മലയാളത്തിന്റെ അഹങ്കാരം ആണ് മമ്മൂക്ക ☺☺☺
ഇത്, കിട്ടാൻ വേണ്ടി, എത്രയോ തവണ കാത്ത് നിന്നു,, thanks 👍 followers
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് ഇക്ക ഭയങ്കര jada ആണന്നു പറഞ്ഞതു ആരാണ് ഈ പച്ച മനുഷ്യൻ ആണോ ജാഡ നല്ല മനുഷ്യൻ
Than mammunni fan thenne alle
MAMUNNI FANS FROM "PARALLEL WORLD" 😂😂😂
@@gotohellwelcometohell7617 thante Peru thanneya enikkum parayanullu...go to hell
Mohamed Ayan lalappi istam
@@ajmalsahil7793 guhanoli ishtam
ഇതാണെടാ അഹങ്കാരി...... മലയാളികളുടെ അഹങ്കാരം... ഇക്കാ luv uuuuuuuu....
Tharikh Thaj 7
Tharikh Thaj 😍😍😍
Tharikh Thaj ente anna chalu chalu...njnm angerda fana bt offf the screen chalu aanu sahikn patathe..:P
Sahikkan patunnor sahicholum tta
Binoy Chacko n .
P
അറിവ് വച്ചപ്പോൾ ഞാൻ ഇങ്ങേരുടെ ഫാൻ ആയി
ഞാനും
Me to
Me tooo
@@sheyshf
Àaaaaaaaaaaaaaaa
@@abdul.hameed.6906 Uuhj
.
പൊതുസമൂഹത്തിന് എന്തെങ്കിലും സന്ദേശം നല്കുന്ന സിനിമകളാണ് മമ്മൂട്ടി സാറിന്റെ മിക്കപടങ്ങളും.
ഒരു കളങ്കവും ഇല്ലാത്ത ചിരി ആണ് മമ്മൂക്കാ ടെ
chathiyan public me fool akki kadhu sambathinnu
TV tax adakathe kadathan nokki pidikapetta kilavan🤭
Mammookka vs Dulquer
ruclips.net/video/rO8CvAc_w88/видео.html
@@heinainGala ഗ്രേറ്റ് ഫാദർ മലയാളം മൂവി
@@heinainGala
Ugffdfg
അദ്ദേഹത്തിന് പടച്ചവൻ ആയുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ
ആമീൻ
Ameen
Aameen
ആമീൻ
ആമീൻ
പണ്ട് 10 ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്
ക്ലാസ്സിലെ ബെഞ്ചില് ചങ്ങായിമാർ സ്വന്തം കാമുകിമാരുടെ പേര് കുറിച്ചിടുമ്പോൾ
ഞാൻ കുറിച്ചിട്ടത് megastar mammoottyഎന്ന പേരാണ്..
ഇന്ന് ചങ്ങായിമാര് കുറിച്ചിട്ട പേരുകൾ
ഒന്നും രണ്ടും മൂന്നും വട്ടം മാറി..
പക്ഷെ ദേ ദിതില്ലേ.. 🖐🖐
ദേ ഇപ്പോഴും ഇവിടെ ❤ തന്നെ..
ആ പേര് mammookka😘😘😘😘✅ഞാൻ കുറിച്ചിട്ടത് ബെഞ്ചിലല്ല..
എന്റെ ചങ്കിലാണ💪💪💪
Luv U 😘😘 mammookka
mohammmed jouhar ഹൂ anniyayam
Fresh fresh
0
?
@@sheyshf 😍
കഴിവുള്ളവരെ ..എന്നും അംഗീകരിച്ചിട്ടേ ഉള്ളു ഈ മഹാ നടൻ .
സത്യം
ITHUVARE ABHINAYA CHAKRAVARTHY SATHYANE ANGEEKARICHITTILLA .
Ith paraja 💯 Sathiyam
@@planvrindavanathile1166 0
M💕
അഹങ്കാരി എന്ന് വിളിക്കുന്നവരുടെ മുമ്പിൽ നമുക്കൊരു അഹങ്കാരം തന്നെ മമ്മൂക്ക
Luv uuuuu
മമ്മുക്ക നന്മയുടെ നിറകുടം - വൃക്തിത്വം മമ്മുക്ക തന്നെയാ ഞങ്ങളുടെ അഹങ്കാരം - അടിപൊളി - കുട്ടികൾ തകർത്തു - അൻഷി ബ അവതരണം നന്നായി വളരെ പരിചയുള്ള പഴയ അവതാരകർ കൂടി മമ്മുക്ക യെ പോലുള്ള ഒരാളുടെ മുന്നിൽ കുറച്ചു പതറും അതു നോക്കുമ്പോൾ അൻഷി ബ നന്നായി' മറ്റുള്ളവരുടെ നെഗറ്റൂവ് കമന്റ്സ് ശ്രദ്ധിക്കേണ്ട മുന്നോട്ടു പോവുക -.....
eantha nanamayudea Miran dam ninakk ekka eathra paisa thanne nuna parayan olakjkedea thihanjha ahanghariyanu allha ye peadi ellathasadhanam chirinjheevi nna vicharam kuzhieelottu eadukkarae eannirtum eniyenkilum oru Muslim ae jeevikkan vaya nanamauudea nirakudam polum fansi nu paisa tharunnundavum kilavane pokkiparayaln shariyaya oru musliminu athu sammdhikkan pattiella I hate really mamookka
Najma Ajmal nalla musalmananu neeynkil inganeparailla mammuti nalloru manushiya snehiyanu
@@najmaajmal3948 Najma Ajmal... Ninte Commentsil Orupaadundallo... Kushumbu..!!! Allathe Idinokke Endanu Parayuka... Oral Muslimayi Jeevikkuka Ennadu Oro Vyakthiyeyum Sambanthicha Karaymanu... Athu Atthehathinte Kazhivinte Paramavathi Attheham Nokkikkollum.. Nammal Nammalilulla Nunathakaleyanu Pariharikkenadadu.. Allathe Matullavarilekkalla.. Idu Parayan Mammookka Paisayonnum Tarenda Aavashyamilla.. Ullil As Vyakthiye Manassilakki Nishkalankamaya Sneham Undayal Mathi..!! Innallenkil Nale Niyum Njanumadakkam Lokathile Sakalarum Marikkum.. Pinnendinanu Ee Asooya...!!! Enikku Attheham Nalloru Manushyananu... I like My Mammookka..!!! Innevare Njan Neritu Kanditilla Ende Mammoojaye Cinemayil Allathe...! Ennalum Enikkorupadishtamanu Mammookkaye...!!! Allahu Nallathu Manassilakki Athupole Jeevikkan Thofeeq Nalki Anugrahikkumarakatte.. Aameen..!!!
അതാണ് മമ്മുക്ക..
മമ്മുക്ക മുത്താണ് ...
വിജയലക്ഷ്മി എന്ന് പറഞ്ഞപ്പോൾ dr വിജയലക്ഷ്മി എന്ന് മമ്മുക്ക തിരുത്തി
നല്ല മനസ്സ്
Love you ഇക്ക
"അഹങ്കാരിയാണ് എന്ന് ഒട്ടും അഹങ്കാരമില്ലാതെ തന്നെ പറയുന്ന ഈ മനുഷ്യനാണ് ഞങ്ങളുടെ അഹങ്കാരം... "
PlI'm
,
PlI'm
അഹങ്കാരിയായ മമ്മൂക്കയെ ആണ് മലയാളികൾക്ക് എല്ലാം ഇഷ്ടം❤
@@sajeevanpalmi4971
X
@@sajeevanpalmi4971lill😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅l
വളരെ മൻസ്സ്നിറച്ച ഇന്റർവ്വ്യൂ....മമ്മൂക്ക സൂപ്പർ മിമിക്രിയും അത് പോലെ ആകൊച്ചുകുട്ടികളും തകർത്തു....👍🏻👍🏻👍🏻
മമ്മുക്ക പൊളിച്ചു തിമിര്ത്തു കലക്കി
sharuya allha nte aduthu sharikkum thakarkum athu kanan new ponam himarukalu vere paniyounnum Ella allea kuzheelottu kalu neettenda sanayanae ketto
@@najmaajmal3948 Kallamuslim
Ishtamellenkil
pinneividevalinhuvarunnath
ha,ha,ha by RajithaCNambiar
മലയാളത്തിന്റെ മുത്ത് പദ്മശ്രീ ഭരത് Dr മമ്മൂട്ടി ഞാനും ഒരു മമ്മുക്ക ഫാനാ മരണംവരെ
Shinos Sunny ഞാനും
മുത്താണ് മമ്മുക്ക 😍
6
same to you
Muslim nte shathru oru Muslim num ulkollan kazhiella mammottyye
ഞാൻ മമ്മുക്കയുടെ ആരാധകൻ അല്ലാ എനിക്ക് മമ്മുക്ക യോട് നല്ല മൂത്ത വട്ടാണ് ഇതാണ് ഞങ്ങടെ മമ്മുട്ടി അല്ലാ സൂപ്പർ മെഗ സ്റ്റാർ പത്മ്മ ശീ ഭരത് മമ്മുക്ക
4'
L
സ്കൂ;
.. ഞ3????
എനിയ്ക്ക് മമ്മ
????
എനിക്ക് മമ്മൂട്ടിയെ ബഹുമ;നമാണ് വലിയ കലാകാരൺ ആണ് അദ്ദേഹം സിനിമയിലെ കലാമണ്ഡലം കൃഷ്ണൻ നായരാണ് അദ്ദേഹം പക്ഷെ ഒന്നിനെയും ആരെയും ആരാധിക്കുന്ന ആളല്ല ഞാൻ മമ്മുട്ടിയെകക്കാൾ രണ്ട് വയസ്സ് മൂത്തതാണ് എന്നിട്ടും എന്♌ 👀
എന്നിട്ടും എനിയ്ക്ക് സിനിമാ താര മാകാൻ കഴിഞ്ഞില്ല അതിനാൽ എനിക്ക് മമ്മൂട്ടിയോട് കടുത്ത അസൂയയാണ്
??
മമ്മൂക്ക 💛
പെരിന്തൽമണ്ണ 💚
മലപ്പുറം ❤️
,oer
Mannarkkad💙
Thante**VikalaManassinte**Dhaurballiyam**Kashtam***!!
മമ്മുക്ക super ആണ് . great father വേറെ ആര് അഭിനയിച്ചാലും വിജയിക്കില്ലായിരുന്നു. but മമ്മുക്ക അത് പൊളിച്ചടക്കി👍👍💐
മമ്മൂക്ക നമ്മുടെ കേരളത്തിൽ ജനിച്ചത് കൊണ്ട്
നമ്മൾ മലയാളികൾക് ആണ് അഹങ്കാരം
സിനിമയിൽ ജീവിച്ചു കാണിക്കും എന്നാൽ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല
ഞാൻ അഭിമാനികും കട്ട മമ്മൂക്ക ഫാൻ ആയതിനാൽ
❤❤❤❤
മറ്റുള്ള നടന്മാരെ പോലെ ജീവിതത്തിൽ അഭിനയിക്കാറില്ല മമ്മൂട്ടി അത് തന്നെയാണ് മറ്റുള്ള നടന്മാരിൽ നിന്നും അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്
സൂപ്പർ പ്രോഗ്രാം 😘😘😘
അത് കൊണ്ടായിരിക്കും മഹാനടൻ തിലകനെ 'അമ്മ അടിച്ചു പുറത്താക്കിയപ്പോ അവിടെ അഭിനയിക്കാതെ പ്രതികരിച്ചത്
mega star
dsk24x7 അതിന് ആ സംഘടനയിൽ തലപ്പത്തിരിക്കുനവർ എന്ത് പറഞ്ഞു
തലപ്പത്തിരിക്കുന്നവരെ കുറിച്ചാണോ താങ്കൾ മുകളിൽ പൊക്കി പറഞ്ഞത് ... ജീവിതത്തിൽ അഭിനയിക്കാത്ത ആളും അപ്പൊ അഭിനയിച്ചല്ലോ അതെ പറഞ്ഞുള്ളു
ഇക്ക തകർത്തു പൊളിച്ചു
The powerful man💗
The powerful actor❣
The powerful husband💕
The powerful father💖
The powerful grandfather❤
WE LOVE YOU MAMMOOKKKAAA😘
On
ഇതാണ് ഞങ്ങളുടെ മാത്രം മലയാളത്തിന്റെ മുത്ത് മമ്മുക്ക 💖💖💖💖
മമ്മൂക്കാ നിങ്ങ മുത്ത് ആണ് .... ചക്കരഉമ്മാ....'
da ninakk nanamille myth eannokke parayan oru Muslim ano new eanthina ayakea enghanea muslimkal pokkunnathil vishamam thon nnu I hate mammotty
Mammookka vs Dulquer
ruclips.net/video/rO8CvAc_w88/видео.html
@@reallife6069 ll
L
.
Into
ആത്മർത്തദ ഉള്ള നടൻ.. സിനിമയിൽ മാത്രം അഭിനയിക്കുന്ന നടൻ....
in p buy nmm mm
in p buy nmm mm
in p buy nmm mm
മമ്മൂക്ക എല്ലാ നടൻമാർ ക്കും ഒരു മാതൃക
ee manushanano jaada ennu parayunnath..... wat a simple great man he is..
മമ്മൂട്ടിയുടെ ഏത് ചാനലിൽ ആയാലും ഇൻറർവ്യൂ വളരെയധികം നന്നായിരിക്കും. കാരണം എല്ലാവരോടും ചിരിച്ചുകൊണ്ട് പല കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കും കാണാൻ ഒരു മടുപ്പു ഉണ്ടാവില്ല
എന്റെ പൊന്നിക്കാ ഉമ്മ 😍😍😍
മമ്മുക്ക ബാലുച്ചേട്ടനോട് ആദ്യം തന്നെ ചോദിച്ചത് കേട്ടോ ? മൂത്ത കുട്ടികൾ എവിടെ (ലച്ചു, വിഷ്ണു, ) ചോദ്യം അവർ കേട്ടില്ല, ഇക്ക എല്ലാരേയും നിരീക്ഷിക്കുന്നു എന്നതിന്റെ ചെറിയ exa: ആണ് അത്, 😍😍😍😘 വൈക്കം വിജയലക്ഷ്മിയെ പറ്റി പറഞ്ഞതും 😘😘😘😍😍😍😍😍 മലയാള സിനിമ, Tv, കലാ സംബദ്ധമായ എന്തിനും വല്യേട്ടനാണ് ഇക്ക 😘😍😍😍😍😍😍
തേപ്പ് കാരിയെ ഓർത്തെടുത്തത് കണ്ടില്ലേ
@@jyothishari7245 🤣🤣🤣🤣athe
@jyothishari7245 ആരെയാണ് ഉദ്ദേശിച്ചത്😮
I am from srilanka mammooty sir please act with kamalhasan sir one tamil movie both of fantastic actor in Indian cinema
I don't miss any of his speech or interviews... because something is always there to learn from him....
Mammukka uyir❤️❤️❤️❤️❤️❤️❤️ശിശു ഭവനത്തിലെ കുട്ടികളെ കാണിച്ചപ്പോൾ സങ്കടം വന്നു... കാരണം ഞാനും ഇതുപോലെ home il പഠിച്ചതാ... ❤️❤️❤️❤️❤️
😢
😍😍😍
ഇപ്പൊൾ happy ആയിരിക്കുന്നോൂ?❤
മമ്മുക്കയും ലാലേട്ടനും ഒരുമിച്ചുള്ള ഇന്റർവ്യൂ കാണണം എന്നുള്ളവർ ആരോക്കെ ഉണ്ട്......
മമ്മൂക്കയുടെ ഈ ലുക്ക് കാണുമ്പോൾ അണ്ണൻ തമ്പിയിലെ അപ്പുവിനെ ഓർമ്മവരുന്നവരുണ്ടോ?..............
സതൃം സതൃം പോലെ പറയുന്ന ഒരു മഹാനടനാണ് അദേഹം
Aravind Raju b.
Aravind Rani
സ്വന്തം ജീവിതത്തിൽ അഭിനയം ഇല്ലാത്ത ഒരു വ്യക്തി. തനിക്കു എന്ത് തോന്നുന്നോ അത് എവിടെ ആണെങ്കിലും തുറന്നു പറയും. അതുകൊണ്ടു തന്നെ എല്ലാവരും പറയും മമ്മൂക്ക ഒരു അഹങ്കാരി ആണെന്ന്..എന്നാൽ നിങ്ങൾ ഇ പറയുന്ന അഹങ്കാരിയെ പെരുത്ത് ഇഷ്ടാണ് ഞങ്ങൾക്ക്.....
Aravind Ra
shameer
തങ്കച്ചൻ വിതുരക്ക് ഇവിടെ ഫാൻസ് ഒന്നും ഇല്ലേ ❤️❤️
Interesting Interview....മമ്മൂക്ക അടിപൊളി
ഇത് കണ്ടപ്പോൾ തീരേണ്ടിയിരുന്നില്ല എന്ന് തോന്നി. Love u ikka💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
മമ്മുക്ക യെ തോൽപിക്കാൻ ആവില്ല മക്കളെ
പറയാതെ വയ്യാ....
മമ്മൂക്ക.... ഇങ്ങള് മുത്താണ്...
ഈ ലെകത് ഇന്ന് ജിജിവിച്ചിരിക്കുന്നതിൽ വേഛ് എറ്റവും സ്ന്ഹം ഉളളആൾ
പ്രിയ മമ്മൂക ഒരുനല്ല ആറ്റിറ്റ്യൂഡിന് ഉടമ
BIG thanks for dear MAMMOOKKA & entire team of flowers tv.....no more words
He is A real man..proud to be a Mammukka Fan🔥♥️
pakka genuine man.. oru acting alltha intrw .. thats my mammooka
സത്യം ഇന്ത്യയിൽ ഒരു സൂപർസ്സ്റ്റാറും ഇങ്ങനെ സംസാരിക്കില്ല. ഒരു തുറന്ന മനുഷ്യൻ.
Valake
Ajith k Varghese valake
kidukki superb episode... Mammukka Aa chance chothicha kuttiku oravasaram kodukanam...best wishes mole..superb episode
ജാഡ ആണ് അഹങ്കാരി ആണ്.....എന്നു പറയുന്നവരോട് .... മമ്മുക്ക എത്ര സിമ്പിള്‍ ആയി ആണ് ആ ആര്‍ട്ടിസ്റ്റ് കളോട് സംവദിക്കുന്നത് ......കൊച്ചു കുട്ടികള്‍ മിമിക്രി അവതരിപ്പിച്ചപ്പോള്‍ വളരെ കൃത്യം ആയി ആണ് അവരെ വിലയിരുത്തിയത്.. ഇപ്പോഴേ ഫിഗര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അവരുടെ വളര്‍ച്ചയില്‍ ആ തെറ്റുകള്‍ തിരുത്താന്‍ വലിയ പാടാന്... അതോടെ ആ കരിയര്‍ തന്നെ നഷ്ടം ആയെന്നു വരും....അതിനാല്‍ എടുത്താ പൊങ്ങാത്ത ഫിഗര്‍ ഒന്നും അവര്‍ ഈ പ്രായത്തില്‍ ചെയ്യേണ്ട....മറിച്ചു അവരുടെ ഉള്ളിലുള്ള കലാ വാസനയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ ഉള്ള പ്രോഗ്രാമുകള്‍ ആണ് വേണ്ടത്.. ഇമിറ്റേഷന്‍ ഒഴിവാക്കുക.....അതായത് കുട്ടികള്‍ കലയുടെ ബാല പാഠങ്ങള്‍ പഠിച്ചു വളരട്ടെ......
Timoty Louis 👍👍👍👍👍
Timoty Louis t
Timoty Louis .
z
Timoty Louis true
Timoty Louis 3
I was not a fan of mammooty but, after watching this show I really like and respect him..
mammukka oru rakshayilla mammukkayude comedy nhangal nannayi enjoy cheythu
nakey mammokka allhante comedy kattumbol nee aduthu pokan pattumo vattu allathenthu parayan panakothiyan anu mammokka
@@najmaajmal3948 panakkodhiyan lalunniyanu, cash polum vangathe ettupath cinemayil ikka free ayyi abhinayichukoduthittund(eg.katha parayumbol, peranb) lalunni oru cinemayilenkilum angane abhinayichukoduthinttundo, panathinuvendi aanakkombu vare vitta aalanu aarthi maareetilla
Mammootty is the one and only person i think with his talk and genuine behaviour, to put a smile across everyone including us.. i dint know i was smiling till the end.. a happy interview or talk show.. God bless him :)
പൊളിച്ചു ഇതാണ് ഇക്ക ഇങ്ങനെയാണ് ഇക്ക
go to hell back of you
Lalettan
ഓരോ കുട്ടിയുടേയും പിന്നിൽ
മെൻറർ ആയി നിങ്ങളുടെ
അമ്മ
യുണ്ടാവട്ടെ
കൂട്ടായ്മയിൽ കേരളത്തെ
പ്രതീക്ഷകളായി................................
മമ്മുക്ക.... സൂപ്പർ. പൊളിച്ചടുക്കി...
കാണും തോറും ഇഷ്ടം കൂടുന്നതലാതെ കുറയുന്നില്ലല്ലോ.... ഭ്രാന്താണ് ഈ മനുഷ്യൻ എനിക്ക്.ഓർമ വെച്ച നാൾ മുതൽ❤❤❤
മമ്മുക്ക ഐ ലൗ യു😍😍
LEGEND OF INDIAN FILM INDUSTRY....I LOVE MY MAMMOOKKA
mammokka orupaad ishttam thoni
manasu niranju mammookka
ummmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmma
Mammokkaaa...Real life Hero...
ആരാടോ പറഞ്ഞത് നമ്മുടെ മമ്മൂക്ക അഹങ്കാരിയാണെന്ന്.ആ ശിശു ഭവനിലെ കുട്ടികളെ സ്വീകരിച്ചതെങ്ങനെയെന്ന് നോക്ക്, സ്വന്തം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്നാണ് ഇത്രയും വലിയ നിലയിലുള്ള അദ്ദേഹം അവരെ സ്വീകരിച്ചത്.
*10:25**...തങ്കച്ചനല്ല തങ്കച്ചൻ... തങ്കച്ചൻ പോന്നപ്പനാണ് പൊന്നപ്പൻ* ശെരിക്കും നമ്മുടെ പൊന്നപ്പൻ തന്നെയാണ്
ഇതെന്തൊരു മനുഷ്യൻ .ലോകത്തിന്റെ നെറുകയിൽ നിൽകുവാണെങ്കിലും അതിന്റെ യാതൊരു ഭാവവും ഇല്ല .ഒരു പെൺകുട്ടി ചുമ്മാ ഒന്ന് എന്നെ നോക്കി ചിരിച്ചാൽ അതിൽ അഹങ്കരിക്കുന്നവനാണ് ഞാൻ .വെറുതെ അല്ല ഞാനൊന്നും ഒന്നും ആവാത്തത് .
ഒന്നര മണിക്കൂർ ചിലവഴിച്ചത് അറിഞ്ഞില്ല ♥️♥️♥️👏👏👏
ജാഡ കാരൻ ആന്നോ ?
അല്ല വയ്കത് കാരന ജാഡയോ അതെവിടെ സ്ഥലം 😂മലയാളി കളുടെ അഭിമാനം ഒരു വിവാദത്തിനും ഒരുതെറ്റ് താർണകും അവസരം കൊടുക്കാത്ത മലയൽത്തിന്തെ സ്വന്തം ബരത് മമ്മൂക്ക 🥰😘
Manmookka paranja oru dialog “ente Makkalk njn oru achanum ente bharyak njn oru kamukanum , bharthaavum aanu “Very beautifull Answer ❤️. Ithanu Mammooka ne mattullavaril ninnu vethyasathaakkunath👍🏻. Best Actor and Real life Hero
തകർത്തു മമ്മൂക്ക... Love uuuu
adyamayitta oru Tv program You tubil kanunne its very nic mammookkk ❤ we love Youuu .... Great program 😘
മമ്മുക്കയും ലാലേട്ടനും എന്നും നമ്മുടെ അഹങ്കാരം ആണ്
It is really a motivational one .
I may be really changed from today
See how humble Mr.Thankachan was....
Really respect mammootty sir .
And the king of Malayalam film industry understand people by mind .. great personality sir
മമൂക്കക് അഹകാരഠമുൻണ്ടകിൽഇപരിവാടീക് വരുല്ലാ മമൂക്കാ
yo have video song
അഹങ്കാരം വേണം...
The Great handsome, great human being megastar Mammootty our own Mammooka 😍
പൊളിച്ചു.... സിംപ്ലിസിറ്റി at its peak....
valare open minded aaaya.....thikachum oru shudhanaaya manushyan.....great man.....
മമ്മൂക്ക തകർത്തു സൂപ്പർ
shameer muhammed ruclips.net/video/NNafoRP3Ank/видео.html
മമ്മൂക്കയ്ക്ക് തുല്ല്യം മമ്മൂക്ക മാത്രം :*
Mamookkka I really Love you......
Best and rare show to see mammooty in a natural talk and behavior... thanks for this team members and crew.. 😍
*മുഖ മൂടി ഇല്ലാത്ത നടൻ* 👍👍👍👍👌👌👌
mammookkk suprrrrr adi poliii ikkkaaaaa love uu.....
നല്ല പരിപാടി
അനുമോദനങ്ങൾഫ്ലവേഴ്സ് ടി.വി
ഒരു മമ്മുക്ക movie കണ്ടത്തിൽ കൂടുതൽ തവണ ഈ show കണ്ടു ഇപ്പോഴും ഇടക് വന്നു കാണും.. എന്തൊ ഇഷ്ട്ടം എവിടെയോ ഒരു ത്രില്ല് ഒട്ടും മടുക്കുന്നില്ല... ങ്ങൾ എന്തൊരു മനുഷ്യൻ ആണ് ഇക്കാ...
റിയൽ ലൈഫിൽ ഇങ്ങനെ പെരുമാറാൻ മമ്മുക്കാക് മാത്രമേ കഴിയൂ. ഒരു പക്കാ ജെന്റിൽമാൻ
ഇക്കാ ഇങ്ങൾ മുത്താണ്....
super
cheettayanu
ഒറ്റ പേര് മെഗാ സ്റ്റാർ മമ്മൂട്ടി 🥰
A Simple Man 🥰✌️
കസബ ക്ക് പോങ്കാല വെക്കാന് നോക്കിയ സേച്ചിമാരെ ഇന്താണ് ആ നടൻ