Master കുട്ടികൾ.അടിപൊളി..എല്ലാവരെയും. പുതിയ.വേഷത്തിലും.ഭാവത്തിലും. കണ്ടതിൽ വളരെ. സന്തോഷം. പെൺകുട്ടി നന്നായി. പാടി.തന്മാത്രയുടെ. ഉത്തരം പെൺകുട്ടി.paranjathu.. ശെരി ആണ്. വസന്ത ടീച്ചറിനെ കണ്ടാൽ. ഒറിജിനൽ ടീച്ചർ. ആണെന്നു തോന്നും. ചിരിച്ചു ചിരിച്ച്. വയ്യാത്ത അവസ്ഥ. സൂപ്പർ.
നേരത്തേയുള്ള സ്കൂൾ എപ്പിസോഡുകൾ കാണാത്തവരാണെങ്കിൽ ഇത് കുഴപ്പമില്ല. ഇതിലെ പല തമാശകളും നേരത്തേയുള്ള സംഭാഷണങ്ങളെ ചെറിയ മാറ്റം വരുത്തിയാണ് ഇവിടെ അവതരിപ്പിച്ചത്. വന്ദേഭാരത് നന്നായി. ഇനിയും സ്കൂൾ ഇതുപോലെ ആവർത്തിക്കരുത്. പുതിയത് കണ്ടെത്തുക. എങ്കിൽ നിങ്ങൾ Top ൽ തന്നെ. (ജഡ്ജസ് അവസാനം പറഞ്ഞ അഭിപ്രായം ജനുവിൻ ആണെന്ന് തോന്നുന്നില്ല. മടുത്തു പോകാതിരിക്കാൻ Adjust ചെയ്തു പറഞ്ഞതായി തോന്നി). - പത്തനംതിട്ട ടീമിനെ സ്നേഹിക്കുന്ന ഒരു പത്തനംതിട്ടക്കാരൻ
സൂപ്പർ അടിപൊളി നല്ല പോലെ ചിരിക്കാനുണ്ടായിരുന്നു❤❤❤
😮ടീച്ചർ കാണാൻ നല്ലഭംഗി ഉണ്ട് വസന്ത ടീച്ചർ ❤❤❤❤❤
വസന്ത ടീച്ചർ സുന്ദരിയാണ്, പെൺ വേഷം കെട്ടിയ കുട്ടി ഡാൻസ് നന്നായി കളിച്ചു ❤️
3 പേരും സൂപ്പർ. സാരി ഉടുത്തിരിക്കുന്നതും ചുരിദാരും കാണാൻ നല്ല രസമുണ്ട്. ഞങ്ങൾ പ്ലസ് ടു വിൽ ഒക്കെ യൂണിഫോം ഇങ്ങനെ ആയിരുന്നു. 👍🏻
സൂപ്പർ ആയിട്ട് ഉണ്ട്. ഇനിയും വരണം സ്കൂൾ സ്കിറ്റ്
വീണ്ടും വന്നത് നല്ലൊരു ക്ലാസ്സ് റും ആയിട്ടാണ് . സൂപ്പർ .
ഇവർ നന്നായി general knowledge refer ചെയ്യുന്നുണ്ട്. എല്ലാം class room skit ലും അതു കാണാനുണ്ട് 👍
Master
കുട്ടികൾ.അടിപൊളി..എല്ലാവരെയും. പുതിയ.വേഷത്തിലും.ഭാവത്തിലും. കണ്ടതിൽ വളരെ. സന്തോഷം. പെൺകുട്ടി നന്നായി. പാടി.തന്മാത്രയുടെ. ഉത്തരം പെൺകുട്ടി.paranjathu.. ശെരി ആണ്. വസന്ത ടീച്ചറിനെ കണ്ടാൽ. ഒറിജിനൽ ടീച്ചർ. ആണെന്നു തോന്നും. ചിരിച്ചു ചിരിച്ച്. വയ്യാത്ത അവസ്ഥ. സൂപ്പർ.
Teacherinte costume super😍
സൂപ്പർ❤❤❤❤❤❤
ഞാൻ പുട്ട് kazikkayirunnu. തരിപ്പി പ്പോയി 😄😄😄
പൊളിച്ചു ❤❤❤❤
ചിരിച്ചു ചിരിച്ചു വയറുവേതന വന്നു
Super. Teecher kollam.saree uduthathu super.
പൊളി ഇനിയും വരണേ
Mashu. Mathramalla Ella Veshanghalilum 3 Perum Super ❤👍👍
3:32 നേരം വെളുത്തു, അടി തുടങ്ങി...😂
പഴയ skit പോലെ വന്നിട്ടില്ല..
പഴയ skit 20 തവണ കണ്ടു
Judges valare normalayitt chirikkunnu counterinu aavasyamaya chiri super
ടീച്ചർ സൂപ്പർ പെൺകുട്ടി 👌🏻
നല്ലത് ആയിരുന്നു... നെഗറ്റീവ് കമെന്റ് ആയി വരുന്നവരെ മൈൻഡ് ചെയ്യണ്ട.......,
ആവർത്തനവിരസത.❤🎉
My god funny comedy every one will laugh by hearing this comedy
Suuuuuper 👌🤣😂✅
Super😂😂😂❤❤
Teacher aayit Sujith aanu,,,,thakarkum
വേഷങ്ങൾ കൂടുതൽ ഇല്ലാത്ത പരിപാടി ആണ് ഇവരുടെ ഐറ്റം നല്ലത്
ആ കുട്ടി ആയിട്ട് അഭിനയിച്ച ചേട്ടൻ ഏത് വേഷവും അടിപൊളിയായിട്ട് ചെയ്യും 😃 ഈ പെങ്കൊച്ചിനേ കണ്ട് ഒരുപാട് ചിരിച്ചു 😃
പണ്ടും ഇതുപോലെയുള്ള penkuttigel ഇതുപോലെ തന്നെയാണ്
Pathanamthitta ❤
Avarthana virasatha und
Information passed theme😊
ചിരിക്കാൻ ഉണ്ട് എന്നാലും കുറച്ചുകൂടി നന്നാക്കാമായിരുന്നു
👍
❤❤❤❤❤😂😂😂😂😂😂😊😊😊😊 Suppar
Pathanamthitta. Super polichu❤❤❤
Classroom concept nallathaanu...thudaruka....location change aakaaanulla kada ulpeduthi kuttikalud charater avatharipikunat super👌 chiriyud dhayam aayi...manushyare chiripikuka ellavarkum saadikunna karyam alla....chiripikunna ella kalakaranmarkum salute , aduthat oru scholl tourinu poya kuttikal aavatte appol location chnage aakamallo
❤
Ente ponno സൂപ്പർ പക്ഷേ പൈസ കൊടുത്തത് കുറഞ്ഞു പോയി അവിടെ ഇരിക്കുന്നവന്മാർക്ക് ഇതിൻ്റെ പകുതി കോമഡി ഉണ്ടാക്കാൻ പറ്റുമോ
ടീച്ചർ കുട്ടികളെ ഡി വിളിക്കരുത്
ഇനിയും ഇത് പോലെ വരണം
❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉
ക്ലാസ് റൂം നിങ്ങൾ തകർക്കുന്നുണ്ട്..but വേറെ സ്കിറ്റ് ഒന്നും ഏൽകുന്നില്ല ..പ്രക്ടിക്സ് ചെയ്യുക എല്ലാം ok ആകും 👍🏻✌🏻
❤❤🎉🎉🎉👌👌👌
😂😂😂😂
ആവർത്തന വിരസമായ കോമഡി😢
നേരത്തേയുള്ള സ്കൂൾ എപ്പിസോഡുകൾ കാണാത്തവരാണെങ്കിൽ ഇത് കുഴപ്പമില്ല.
ഇതിലെ പല തമാശകളും നേരത്തേയുള്ള സംഭാഷണങ്ങളെ ചെറിയ മാറ്റം വരുത്തിയാണ് ഇവിടെ അവതരിപ്പിച്ചത്.
വന്ദേഭാരത് നന്നായി.
ഇനിയും സ്കൂൾ ഇതുപോലെ ആവർത്തിക്കരുത്. പുതിയത് കണ്ടെത്തുക. എങ്കിൽ നിങ്ങൾ Top ൽ തന്നെ.
(ജഡ്ജസ് അവസാനം പറഞ്ഞ അഭിപ്രായം ജനുവിൻ ആണെന്ന് തോന്നുന്നില്ല. മടുത്തു പോകാതിരിക്കാൻ Adjust ചെയ്തു പറഞ്ഞതായി തോന്നി).
- പത്തനംതിട്ട ടീമിനെ സ്നേഹിക്കുന്ന ഒരു പത്തനംതിട്ടക്കാരൻ
😅😅😅
12:50 😂😂😂
Adipoli
Epol ഇതിന്റെ രസം പോയി
😅😅👍🏼👍🏼😅
Paripadi usher
Pakshe avarthanam
നിങ്ങൾ ബോർ ആക്കാൻ തുടങ്ങി 🙏നന്നാകും കിടിലൻ ആയി വരുക 🙏❤️
Eppozhum oru pole chirippikkan pattumo .
ആവർത്തന വിരസത
മലിയാളം എന്നാണല്ലോ എഴുതിയത്
ഇറച്ചി കോഴി
ആവർത്തന വിരസത !
ഇനി ആവർത്തിക്കരുത്!
Kuttam parayunnath allatto..nigalk thanne thonnanille same content ingane repeat cheyyumbol...comedy ottum work aavanilla...onnu maati pidikanath nallath aanu
ഇത്കണ്ടു ചിരിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം എൻ്റെ ponnoooo
സ്വരം നന്നായാൽ പാട്ട് നിറുത്തണം....
School comedy bore ayi ....change subject.....this skit ok. Come back with different subject. All the best.
ഇവർ, ഇനി, ഇതു, തന്നെ, ഇത്, ബോർ, ആകാൻ, തുടങ്ങി
❤❤❤❤❤❤❤❤❤❤❤❤adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Ivarude counters aarum kekathe ane, script apol ivare thanne ano??
കൊള്ത്തില്
കൊള്ളില്ല
Pazhayathpole,nallathavunnilla
മൂന്ന് പേർക്കും ആൺവേഷം തന്നെയാണ് ചേരുന്നത്
സത്യം പറയട്ടെ ഒന്നിനും കൊള്ളില്ല
Nna kaananda
Mosham perfomence
Kaananda
പുതിയ സ്ക്രിപ്റ്റ്മായി വരുക.ആവർത്തന വിരസത ബോറാണ്
വളരെ മോശം
Kaananda
ഒരു മിനിറ്റ് തികച്ചും കണ്ടില്ല 😮വളരെ മോശം പ്രകടനം
Ivanokke ethada
എനിക്ക് ഇഷ്ടപ്പെട്ടു പുതിയ തമാശകൾ ഉണ്ടാരുന്നു
ചളി
ചെവി കേൾക്കാതെ കുട്ടികളും, full ചളിയടിയും, എന്ത് കോമഡി ya 2000 ത്തിൽ നിൽക്കാതെ 24 ലോട്ട് കേറി വാ
ആവർത്തന വിരസത, വളരെ മോശം എല്ലാ പ്രോഗ്രാമും പൊന്നുപോലെ തന്നെ ചിരിക്കാൻ ഒന്നുമില്ല
Enna chirikandaa
ഇത് ഇനി ആവർത്തിയ്ക്കരുത് വളരെ മോശം നിങ്ങളുടെ നല്ല തിതാണ് ഇത് പറയുന്നത്
കാണരുത്
Iyal Kananda
Eppozhum chirippikan pattunne comedy cheyyan pattumo asuya paranjit karyam illa .thanik pattumo ithrayum chirippikkan .kashtam
താനാരാ അതു പറയാൻ...😡
ബിനു ചളിമാലി ഫേക്ക് പേരിൽ വന്നതാ 😂
Super
Super
Super
Super ❤
Super
Super