ഹൃദയത്തിൽ ഒരു പാട് ജീവിത പ്രാരാബ്ദങ്ങൾ ഒളിപ്പിച്ച് മറ്റുള്ളവരെ ചിരിപ്പിക്കാൻ നടക്കുന്ന നിഷ്കളങ്കരായ മൂന്നുപേർ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഈ കലാകാരന്മാരെ ❤❤❤
ഇവര് സ്കിറ്റ് ചെയ്യുമ്പോൾ ഗർജ്ജിക്കുന്ന സിംഹങ്ങൾ..... അതുകഴിഞ്ഞ്.... എന്ത് പാവങ്ങൾ ആണ്.... കോമഡി രാജാക്കന്മാർ❤❤❤. We love you dears... God Bless You all 🙏🙏🙏❤️❤️❤️
ചിരിച്ചു ചിരിച്ചു ഒടുവിൽ ഞാൻ കാശ് കൊടുത്തത് കണ്ടപ്പോ ഞാൻ ഒരുപാട് കരഞ്ഞു... നിങ്ങളാണ് നിങ്ങളെ പോലുള്ളവരാണ് ഞങ്ങൾക്ക് ആവശ്യം, ഒരു മോശം വാക്ക് പോലുമില്ല നിങ്ങളുടെ വാക്കുകളിൽ... നിങ്ങൾ ഇനിയാണ് സൂക്ഷിക്കേണ്ടത്, ഒരുപാട് വർക്ക് ചെയ്ത് മാത്രമേ ഇനി സ്കിറ്റ് ചെയ്യാവൂ, നല്ലത് കിട്ടിയില്ലെങ്കിൽ കിട്ടുന്നത് വരെ ബ്രേക്ക് എടുക്കുക... അഭിനന്ദനങ്ങൾ... ഒരുപാട് ഇഷ്ടം... 🥰🥰🥰🙏🙏🙏
ഇത്രയും തുക ഈ പാവങ്ങൾക്ക് മുഴുവൻ കിട്ടുവോ , ഒരുപ്പാട് കഷ്ട്ടപെട്ടു കാണും ലോകത്തെ മുഴുവൻ ചിരിപ്പിക്കാൻ,, മൂന്നു കുടുബത്തിനും ജീവിക്കാൻ വേണ്ടിയുള്ള കണ്ണീർ മറച്ചു വെച്ചുള്ള ചിരിപ്പിക്കൽ, പാവങ്ങൾ ❤❤❤❤
പറയാതിരിക്കാൻ വയ്യ പൊളിച്ചു 😂😂വിഷമിച്ചു ഇരിക്കുന്ന ആരെങ്കിലും കുറച്ചു mind relax കിട്ടും... ചിരിയോടു ചിരി തന്നെ ആയിരിക്കും 😁മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് തന്നെ വലിയ കഴിവ് ആണ് 👌👌👌എല്ലാരുടെയും expression കിടു 👌👌👌👌
സാധാരണ ജനങ്ങളിൽ നിത്യേന സംഭവിച്ച - സംഭവിച്ചുകൊണ്ടിരിക്കുന്ന തമാശകൾ തേച്ചുമിനുക്കി കോർത്തിണക്കി ഏതു ദുഖിച്ചിരിക്കുന്ന മനുഷ്യരെയും പൊട്ടിച്ചിരിപ്പിക്കാൻപാകത്തിൽ അവതരിപ്പിക്കുന്ന നിങ്ങൾക്ക് ആയിരം പൂച്ചെണ്ടുകൾ . സമൂഹത്തിൽ ചിരിപടർത്താൻ നല്ല കഴിവുള്ളവർക്കേ സാധിക്കൂ അതെന്തായാലും ദൈവം അനുഗ്രഹിച്ചു നിങ്ങൾക്കുണ്ട്... ❤️❤️വളരെ ഉയരങ്ങളിൽ എത്താൻ സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു . 👌👌❤️❤️
ഞാനൊരു 15 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട് വീണ്ടും കാണുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ള സ്കിറ്റ് തമാശയിലൂടെ ആണെങ്കിലും പാവപ്പെട്ടവൻറെ വീടിൻറെ അവസ്ഥ വരച്ചുകാട്ടിയ ടീമിന് അഭിനന്ദനങ്ങൾ ഒരുമാതിരി നല്ല വീടുകൾ ഉണ്ടായിരുന്ന പോളിച്ചു കളഞ്ഞിട്ട് ലൈഫ് ലൈഫ് ലൈൻറെ വീട് പണിയാൻ വേണ്ടി രണ്ടുവർഷമായിപാടുതയുടെകീഴിൽ കിടക്കുന്ന അനേകായിരങ്ങൾ നമ്മുടെ ചുറ്റുവട്ടത്ത് ഇപ്പോഴുമുണ്ട് സർക്കാരിൻറെ കണ്ണുതുറക്കാൻ ഇതിനുകഴിയട്ടെ
നിങ്ങളെ പോലുള്ളവരെയാണ് കോമഡിക്കാവശ്യം. നിങ്ങളാണ് യഥാർത്ഥ കലാകാരൻമാർ. ഒന്നുമില്ലായ്കയിൽ നിന്നും വന്നവരാണ് നിങ്ങൾ. നിങ്ങളുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്ന നിങ്ങൾ ഉയരങ്ങളിൽ എത്തും. ഉറപ്പ്. എന്റെ ജില്ലക്കാരായ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍
ഏത് പ്രായക്കാർക്കും ഒന്നിച്ചിരുന്ന് ചിരിച്ച് രസിക്കാൻ കഴിയുന്ന സ്കിറ്റ്. നിഷ്കളങ്കരായ മൂന്ന് സഹോദരങ്ങൾ, ദൈവം കൂടെയുണ്ടാവും, തീർച്ച. നിങ്ങളോട് സ്നേഹം മാത്രം, ഇനിയും ചിരി മുഹൂർത്തങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.❤❤❤
നിങ്ങളെ മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എങ്ങോട്ടാണ് പോണതെന്ന് ചിന്തിക്കാൻ കഴിയില്ല. അങ്ങനെയാണ് നിങ്ങൾ കൊണ്ടുപോകുന്നത്. ചിരിക്കാത്തവരും ചിരിച്ചുപോകും. വളരെ, വളരെ സന്തോഷം. 👌👌👌 👍👍👍 🌹🌹🌹 ❤️❤️❤️.
ഒരു body shaming കോമഡി ഇല്ല. മോശം Double meaning കോമഡികൾ ഇല്ല. സ്ത്രീ വിരുദ്ധ കോമഡികൾ ഇല്ല... ശരിക്കും വർഷങ്ങൾ എടുത്ത് ഇതുപോലെ ഒരു കോമഡി ടിവി യിൽ കാണാൻ... Great ❤🎉 ഇങ്ങനെ നല്ല തമാശകൾ ചെയ്യുന്നതിന് ഒരുപാട് നന്ദി, മറ്റുള്ളവർക്ക് നിങൾ ഒരു മാതൃക ആണ്... മോശം തമാശകൾ ഇല്ലാതെയും സ്‌കിറ്റുകൾ ചെയ്യാൻ എന്ന് നിങൾ പഠിപ്പിച്ചു...❤😊
അടിപൊളി ടീം..... ഇപ്പോൾ കളിക്കുന്ന എല്ലാ ചാനലിലും വെച്ചിട്ടുള്ള കോമഡിയിൽ ഒരു vulgar കമന്റ് ഇടാതെ നാടൻ ശൈലി ഉൾപെടുത്തുന്ന ഒരേ ഒരു ടീം.... ദ്വായർത്ഥങ്ങൾ ഇല്ല.... മറ്റുള്ള പ്രമുഖ ടീം അടക്കം കളിക്കുന്ന സ്കിറ്റുകളെ വെച്ചു നോക്കുമ്പോൾ.... സൂപ്പർ.....
ഇത്രയും നാള് കുടുംബത്തോടെ ഇരുന്ന് കോമഡി കാണാൻ പറ്റില്ലായിരുന്നു. ഇവരുടെ കോമഡി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ കാണിക്കും. ഇവർ കോമഡി പറഞ്ഞില്ലേലും എന്ത് രസമാ കണ്ടിരിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ ❤
ഇവർ വന്ന നാൾ മുതൽ ഇവരുടെ കട്ട ഫാനാണ് ഞാൻ, ഇവർക്കു cash കുറച്ചു കൊടുക്കുന്നതിന്റെ ഒരു സങ്കടവും ഉണ്ടായിരുന്നു പക്ഷേ ഇന്നു ഒത്തിരി സന്തോഷം ഗോൾഡൻ പഞ്ച്❤, തകർത്തു buddies 👏👏👏👏👏👏👏 congrats ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👏👏👏👏👏
ഓരോ കൗണ്ടറും repeat അടിച്ചു കണ്ട ഒരേയൊരു skit... ഫാമിലിക്കൊപ്പം ധൈര്യത്തോടെ ഇരുന്നു കാണാൻ പറ്റുന്ന skit... പച്ചയായ മനുഷ്യരെ കലയെ ജീവനായി കാണുന്നവരെ ഓരായിരം ഉമ്മാ 😘😘😘🥰
Hello brothers ഞാന്‍ നിങ്ങളുടെ എല്ലാ episds ഉം ഒരു 10 തവണയെങ്കിലും കാണുന്നു കാരണം ഒരുപാട് മനസ്സു തുറന്ന് ചിരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു God bless you all
പ്രാരാബ്ധങ്ങൾക്ക് ഇടയിൽ നിന്ന് പെട്ടെന്ന് പണവും പ്രശസ്തിയും വരുമ്പോൾ ജീവിതം കൈവിട്ടു കളഞ്ഞ ഒരുപാട് കലാകാരന്മാർ ഉണ്ട്..... അവരെ പോലെ ആകാതെ ജീവിതത്തിൽ എളിമയും, സ്നേഹവും, സന്തോഷവും പ്രശസ്തിയും ഉള്ള കലാകാരന്മാർ ആയിരിക്കാൻ എന്നും ദൈവം അനുഗ്രഹിക്കട്ടെ മൂന്ന് പേരെയും എന്നാണ് ഒരു പത്തനംതിട്ടകാരൻ ആയ എന്റെയും പ്രാർഥന 🙏🙏🙏
ആദ്യം യാദൃശ്ചികമായി ഇവരുടെ ഒരു സ്കിറ്റ് കണ്ടതാണ്... പിന്നീട് സ്ഥിരം എടുത്ത് കാണാൻ തുടങ്ങി.. . ❤..നസീറിക്ക പറഞ്ഞത് പോലെ.. ഇവരുടെ അഭിനയ ശൈലി.. പിന്നെ ഇവരുടെ സംസാര രീതി... ❤പൊളിയാണ് ഈ മുത്തുമണികൾ❤❤❤❤
ക്യാമറാമാന്‍മാര്‍ക്കൊരു കൂപ്പുകൈ❤.അവരാണ് കറക്ടായി ഇത്ര എഫക്ടീവായി ഈ സ്കിറ്റ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്...ഈ സ്കിറ്റ് പത്തു പ്രാവശ്യത്തില്‍ കൂടുതല്‍ കണ്ടിട്ടുണ്ട് ഇനിയും കാണും.😊
ഇതുവരെയും കണ്ടതിൽ വെച്ചിട്ടുള്ള ഏറ്റവും മികവുറ്റ കലാകാരന്മാർ ചിരിയുടെ രാജാക്കന്മാർ ലവ് യൂ ചേട്ടൻ മാരെ ഇനി പുതിയ സ്ക്രിറ്റുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤️❤️🙏🏻❤️❤️❤️❤️👋🏻👋🏻👋🏻👋🏻👋🏻👋🏻👋🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🤣❤️🤣🤣❤️❤️❤️😆😆😆😆😁😁😁😁😁😁😁😁 ചിരിയുടെ രാജാക്കന്മാർക്ക് ഞങ്ങളുടെ വക ഒരായിരം വിജയാശംസകൾ🌹
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഒറിജിനൽ തമാശ കൾ.നിഷ്കളംകമായ അവതരണം.ചിരിയുടെ രാജാക്കൻമാർ.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂🎉🎉🎉🎉🎉
@renuvthomas420 ഞാനൊരു സത്യം പറഞ്ഞോട്ടെ ഒരു രക്ഷയില്ല. ചിരി പിടിച്ചുനിർത്താൻ പറ്റുന്നില്ല അറിയാതെ മൂത്രം വരെ പോയി സത്യം🙏🏻🙏🏻🙏🏻🙏🏻🙏🏻😁😁😁😁 എന്നാ വെടിക്കെട്ട് സ്കിറ്റ്.. 👌🏻👌🏻👋🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻
കൊറേ തെറിയും... പിന്നെ innermeaninh ഒക്കെ വെച്ച് skit ന്റെ വില കളയുന്ന കൂറകൾ ഉള്ളയിടത്തു.. നിങ്ങളെ പോലെ ഉള്ള കലാകാരന്മാർ ഒരു അഭിമാനമാണ്... ശുദ്ധഹാസ്യം ചത്തിട്ടില്ല.... 🙏🏻🙏🏻❣️❣️
സൂപ്പർ.... സൂപ്പർ.. കണ്ണിൽ വെള്ളം നിറഞ്ഞു.. അസാധാരണം.. ഒരു അശ്ലീലവും ഇല്ലാതെ എത്ര മനോഹരമായി skit ചെയ്തിരിക്കുന്നു.. 👍🏼👍🏼ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼ചിരിപ്പിച്ചതിനു നന്ദി 🙏🏼🙏🏼🙏🏼
പല ചാനല്കളിൽ നിന്ന് double meaning ഇല്ലാത്തതിനാൽ തഴയപ്പെട്ടവർ... 😌അർഹതയുള്ളവരുടെ മുന്നിൽ വന്നപ്പോൾ അംഗീകരിക്കപ്പെട്ടു ഒരുപാട് ഒരുപാട് ❤❤❤❤ഷാജോൺ ചേട്ടൻ & പ്രജോദ് ചേട്ടൻ ഒരുപാട് അഭിമാനംതോന്നുന്നു നിങ്ങളെ കുറിച്ച്,നല്ല ഹാസ്യം തിരിച്ചറിഞ്ഞതിനും അംഗീകരിച്ചതിനും
ഈ skit എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣🤣🤣നല്ല കലാകാരന്മാർ ❤❤❤ഇവരുടെ എല്ലാ സ്കിറ്റും തപ്പിയെടുത്തു കാണലാണ് ഇപ്പോൾ എന്റെ പണി 😃😃😃
വനജ ടീച്ചർ ഉയിർ🤌🤌🤌 ഒരു രക്ഷയും ഇല്ല ചിരിച്ചു മരിച്ചു 😂😂 ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് ഓക്കേ വെള്ളം വന്നു ശ്വാസം വിടാൻ ഉള്ള ഗ്യാപ് പോലും കിട്ടില്ല.... എന്റെ ചിരി കേട്ടിട്ട് വയറ്റിൽ കിടന്ന കൊച്ചു വരെ ചവിട്ട് ആയിരുന്നു..... അത്രക്ക് പൊളിച്ചു
ഞാനും പത്തനംതിട്ട.. റാന്നി ക്കാരനാ ഒരുപാട് ഇഷ്ടം ആണ് നിങ്ങടെ പ്രോഗ്രാം.. ഇനിയും വരുമ്പോൾ .. തകർക്കണം.. ദൈവം അനുഗ്രഹിക്കട്ടെ..🎉❤❤❤❤❤. പിന്നേ യീ സ്ക്രീപ്റ്റ് കാണുന്നത് 4മത്തെ തവണയ അടിപൊളി 👌👌👌👌👌👌👌👌❤❤❤❤
. ഒരുപാട് ചിരിപ്പിച്ചു... ഇവരെ കേരളക്കര ഉയരങ്ങളിൽ എത്തിക്കണം... ജീവിതത്തിലെ ഒരുപാട് കഷ്ടപ്പാടുകളും, ദുരിതങ്ങളുംനിറഞ്ഞ ജീവിതത്തിൽ.. ഇത്രയും നമ്മളെ ചിരിപ്പിക്കും കഴിവുള്ളവർ... നിഷ്കളങ്കതയുള്ളവർ..... ഇന്ന് ഞാനും ഒരു റാന്നി കാരൻ എന്ന് പറയുന്നതിൽ അഭിമാനം.. തോന്നുന്നു. അവരുടെ കണ്ണുനിറഞ്ഞപ്പോൾ എന്റെ മനസ്സും ഒരുപാട് നീറി പിടഞ്ഞു പോയി.. അവരുടെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകിയ കണ്ണുനീർത്തുള്ളികൾക്ക് ഒരുപാട് ഒരുപാട് കഥകൾ പറയാനുണ്ടാവും. അവർ പറഞ്ഞില്ലെങ്കിലും അത് എനിക്ക് കാണാൻ കഴിയും... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രിയ സഹോദരങ്ങൾ.. 🙏🏻🙏🏻🙏🏻
ഇന്നത്തെ കാലത്ത് ഇങ്ങനെയും ഹാസ്യ പരിപാടി അവതരിപ്പിക്കാമെന്ന് ചിലരൊക്കെ ഇവരെ കണ്ടു പഠിക്കണം, പലയിടത്തും നിർത്താതെ ചിരിച്ച് ചിരിച്ച് വയ്യാതായി. അടിപൊളി സ്കിറ്റ്, സൂപ്പർ... 👍❤️👏
എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. ഒരു ലോറിയി ൽ കോമഡി കുത്തി നിറച്ചു കൊണ്ട് വന്നു ഓരോന്ന് ഓരോന്ന് വാരി അങ്ങ് വിതറുവാ... ഏത് ചിരിക്കാത്തവനും ചിരിച്ചു പോകും, ഒരു അല്പം പോലും അശ്ലീലം ഇല്ലാതെ നല്ല സൂപ്പർ കോമഡി.. നേരത്തെ ചെയ്തതിലും മികച്ചത്... 🔥🔥🔥❤️🥰🥰🥰🥰
ഇതിലും നല്ല ഒരു സ്കിറ്റ് ഇതിന് മുൻപ് കണ്ടിട്ടില്ല. പറയാൻ വാക്കുകളില്ല. ഉഗ്രൻ 👍👍👍👍👍👍👍👏👏👏👏ഇനിയും ഉയരങ്ങൾ കീഴടക്കാൻ മൂന്നു പേർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏അടിപൊളി ടീം. ഇത്രയും നല്ല ടീമിനെയും ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ, സൂപ്പർ, സൂപ്പർ 👏👏👏👏💥💥💥💥💥
അഭിനന്ദനങ്ങൾ... ഇത്ര മനോഹരമായി ചിരിച്ചുചിരിച്ചു പോയ 30 മിനിറ്റ്. ഇതുപോലൊരു സ്കിറ്റ് ജീവിതത്തിൽ കണ്ടിട്ടില്ല. നിങ്ങൾക്ക് വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ..... സാറും വനജ ടീച്ചറും വിരമിക്കരുത്. അപേക്ഷയാണ്.
എത്ര തവണ കണ്ടെന്നു അറിയില്ല.. അത്രക്ക് ഇഷ്ടമാണ് ഇവരുടെ തമാശകൾ... മൂന്ന് പേർക്കും എൻ്റെ ആശംസകൾ നേരുന്നു.. ക്ലാസ് റൂം എടുത്താൽ ഇത്രയും കോമഡി ഉണ്ടെന്ന്.. വിചാരിച്ചില്ല..thanks...
ഹൃദയത്തിൽ ഒരു പാട് ജീവിത പ്രാരാബ്ദങ്ങൾ ഒളിപ്പിച്ച് മറ്റുള്ളവരെ ചിരിപ്പിക്കാൻ നടക്കുന്ന നിഷ്കളങ്കരായ മൂന്നുപേർ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഈ കലാകാരന്മാരെ ❤❤❤
എന്റമ്മോ ഒരു രെക്ഷേമില്ല.ചിരിച്ചു ചത്തു.. 🤣🤣🤣🤣🤣🤣🤣👍👍👍🙏🙏...
Yesss 💯
👍🏻❤️
😂😂😂😂😂😂😂👍🙏🙏🙏
🎉🎉🎉🎉🎉🎉
ഈ കാലഘട്ടത്തിൽ എങ്ങെനെ സാധിക്കുന്നു ഡബിൾ മീനിങ്ങോ, അശ്ലീലവുമില്ലാത്ത ശുദ്ധമായി ഹാസ്യം അവതരിപ്പിക്കാൻ .......
മൂന്ന് പേരും സൂപ്പർ❤
സത്യം
അത് ഇവർക്ക് മാത്രേ പറ്റൂ 👍🏻👍🏻
സൂപ്പറോ സൂപ്പർ വളരെ സ്വാഭാവികമായ അവതരണം അഭിനയല്ല
അതാണ് ഇവരുടെ പ്ലസ് പോയിന്റ് 👍👍
🎉@@Rajeevbaby-qv5rh
ജനങ്ങളെ ചിരിപ്പിക്കാൻ അശ്ലീലം വേണ്ട എന്ന് തെളിയിക്കുന്ന കലാകാരന്മാർ 👍👍
👍
😂😂😂😂😂😂😂😂🎉
കറക്റ്റ്......
😅😅😂😂
Pp
ഇവര് സ്കിറ്റ് ചെയ്യുമ്പോൾ ഗർജ്ജിക്കുന്ന സിംഹങ്ങൾ..... അതുകഴിഞ്ഞ്.... എന്ത് പാവങ്ങൾ ആണ്.... കോമഡി രാജാക്കന്മാർ❤❤❤. We love you dears... God Bless You all 🙏🙏🙏❤️❤️❤️
ഇതാണ് സ്കിറ്റ്. ഇതുപോലെ ആവണം സ്കിറ്റ്.. ഇതാണെടാ സ്കിറ്റ് പൊളിച്ചു മക്കളെ പൊളിച്ചു.. ഓൾ ദി ബെസ്റ്റ്. ദൈവം അനുഗ്രഹിക്കട്ടെ
👍👍
Really
👏🏻👏🏻👌🏻👌🏻👌🏻👌🏻
❤😂
Super
മാഷായിട്ട് അഭിനയിച്ച ആൾ 100% പെർഫെക്ട്... 👌
ചിരിച്ചു ചിരിച്ചു ഒടുവിൽ ഞാൻ കാശ് കൊടുത്തത് കണ്ടപ്പോ ഞാൻ ഒരുപാട് കരഞ്ഞു... നിങ്ങളാണ് നിങ്ങളെ പോലുള്ളവരാണ് ഞങ്ങൾക്ക് ആവശ്യം, ഒരു മോശം വാക്ക് പോലുമില്ല നിങ്ങളുടെ വാക്കുകളിൽ... നിങ്ങൾ ഇനിയാണ് സൂക്ഷിക്കേണ്ടത്, ഒരുപാട് വർക്ക് ചെയ്ത് മാത്രമേ ഇനി സ്കിറ്റ് ചെയ്യാവൂ, നല്ലത് കിട്ടിയില്ലെങ്കിൽ കിട്ടുന്നത് വരെ ബ്രേക്ക് എടുക്കുക... അഭിനന്ദനങ്ങൾ... ഒരുപാട് ഇഷ്ടം... 🥰🥰🥰🙏🙏🙏
അതെ അവർ എത്രയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Satyamanu
എല്ലാ സ്കിറ്റിലും മാർക്കു കുറച്ചു കൊടുക്കുമ്പോൾ ഞങ്ങൾ പറയും ഇവർക്ക് ഒരു ദിവസം കൂടുതൽ പൈസ കിട്ടുമെന്ന് അത് സംഭവിച്ചു❤❤❤
മക്കളെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഈ സ്കിറ്റ് തന്നെ ഒരു പാടു പ്രാവശ്യം കണ്ടു കഴിഞ്ഞു. ഒരു പാടു ചിരിച്ചു.
❤❤❤❤❤❤❤❤
ഇത്രയും തുക ഈ പാവങ്ങൾക്ക് മുഴുവൻ കിട്ടുവോ , ഒരുപ്പാട് കഷ്ട്ടപെട്ടു കാണും ലോകത്തെ മുഴുവൻ ചിരിപ്പിക്കാൻ,, മൂന്നു കുടുബത്തിനും ജീവിക്കാൻ വേണ്ടിയുള്ള കണ്ണീർ മറച്ചു വെച്ചുള്ള ചിരിപ്പിക്കൽ, പാവങ്ങൾ ❤❤❤❤
ഒരു നിഷ്കളങ്കത ഇവരുടെ സംസാരത്തിൽ feel ചെയ്യുന്നു. അത് സ്കിറ്റിന് വേറെ ഒരു മാനം നൽകുന്നു. വളരെ നല്ലതായിരു ന്നു. Sooper b .........
ഒരുപാട് ചിരിപ്പിച്ചു.......അവസാനം കരയിപ്പിച്ചു...
അനുഗ്രഹീതന്മാരായ കലാകാരന്മാരാണ്...ദൈവം അനുഗ്രഹിക്കട്ടെ.....എല്ലാവിധ ആശംസകളും🥰👍
നന്നായ്.വളരെ.
ഇതുപോലൊരു സ്ക്രിപ്റ്റ് ആദ്യമായിട്ടാ കാണുന്ന ചിരിച്ചു ചിരിച്ചു മടുത്തു ഇവർക്ക് നല്ല ഭാവിയുണ്ട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പറയാതിരിക്കാൻ വയ്യ പൊളിച്ചു 😂😂വിഷമിച്ചു ഇരിക്കുന്ന ആരെങ്കിലും കുറച്ചു mind relax കിട്ടും... ചിരിയോടു ചിരി തന്നെ ആയിരിക്കും 😁മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് തന്നെ വലിയ കഴിവ് ആണ് 👌👌👌എല്ലാരുടെയും expression കിടു 👌👌👌👌
ഒരുവട്ടം കണ്ടതിനു ശേഷം പിന്നെയും പിന്നെയും കണ്ടവൻ ഞാൻ മാത്രമാണോ🤣🤣🤣🤣🤣🤣 ഒരു രക്ഷയുമില്ല🥹🥹🥹🥹😂😂😂😂😂😂😂😂😂😂
അല്ല
Njanum
5
അതെ
ഞാൻ 👍👍
Thanks!
ഇത്തരം പരിപാടികൾ കാശു കൊടുത്ത് തന്നെ കാണണം. ഒരു എളിയ സംഭാവന!
ഇതിൻ്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർ
നന്നായി വരട്ടെ! 🙏💐👍
❤❤❤
Nice bro
God bless you ❤
കണ്ടു കഴിഞ്ഞു കൊടുത്താൽ പോരെ
Oru 40 enikkum😂😂😂
ഒരു ഡബിൾ മീനിംഗ് ഇല്ല പക്ഷെ അവസാനം വരെയും ചിരിപ്പിച്ചു സമ്മതിച്ചു ❤❤
First episode pls
സാധാരണ ജനങ്ങളിൽ നിത്യേന സംഭവിച്ച - സംഭവിച്ചുകൊണ്ടിരിക്കുന്ന തമാശകൾ തേച്ചുമിനുക്കി കോർത്തിണക്കി ഏതു ദുഖിച്ചിരിക്കുന്ന മനുഷ്യരെയും പൊട്ടിച്ചിരിപ്പിക്കാൻപാകത്തിൽ അവതരിപ്പിക്കുന്ന നിങ്ങൾക്ക് ആയിരം പൂച്ചെണ്ടുകൾ . സമൂഹത്തിൽ ചിരിപടർത്താൻ നല്ല കഴിവുള്ളവർക്കേ സാധിക്കൂ അതെന്തായാലും ദൈവം അനുഗ്രഹിച്ചു നിങ്ങൾക്കുണ്ട്... ❤️❤️വളരെ ഉയരങ്ങളിൽ എത്താൻ സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു . 👌👌❤️❤️
ജാഡ ഇല്ലാത്ത മൂന്നുപേരും ഉയരങ്ങളിൽ എത്തട്ടെ,,, super comedy,,, full ചിരി തന്നെ ആയിരുന്നു,, 👍
ഞാനൊരു 15 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട് വീണ്ടും കാണുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ള സ്കിറ്റ് തമാശയിലൂടെ ആണെങ്കിലും പാവപ്പെട്ടവൻറെ വീടിൻറെ അവസ്ഥ വരച്ചുകാട്ടിയ ടീമിന് അഭിനന്ദനങ്ങൾ ഒരുമാതിരി നല്ല വീടുകൾ ഉണ്ടായിരുന്ന പോളിച്ചു കളഞ്ഞിട്ട് ലൈഫ് ലൈഫ് ലൈൻറെ വീട് പണിയാൻ വേണ്ടി രണ്ടുവർഷമായിപാടുതയുടെകീഴിൽ കിടക്കുന്ന അനേകായിരങ്ങൾ നമ്മുടെ ചുറ്റുവട്ടത്ത് ഇപ്പോഴുമുണ്ട് സർക്കാരിൻറെ കണ്ണുതുറക്കാൻ ഇതിനുകഴിയട്ടെ
Njanum
12 തവണ കണ്ടു. ഞാൻ കുറെ നാൾ കഴിഞ്ഞ കോമഡി കാണുന്നത് al the best
വേറെ ജോലി ഒന്നും ഇല്ലേ
😂@@achu8857
😮😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സെരിക്കും 🤭
ഞാൻ 5തവണ കണ്ട് 😂😂😂😂😂😂
നിങ്ങളെ പോലുള്ളവരെയാണ് കോമഡിക്കാവശ്യം. നിങ്ങളാണ് യഥാർത്ഥ കലാകാരൻമാർ. ഒന്നുമില്ലായ്കയിൽ നിന്നും വന്നവരാണ് നിങ്ങൾ. നിങ്ങളുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്ന നിങ്ങൾ ഉയരങ്ങളിൽ എത്തും. ഉറപ്പ്. എന്റെ ജില്ലക്കാരായ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍
ഏത് പ്രായക്കാർക്കും ഒന്നിച്ചിരുന്ന് ചിരിച്ച് രസിക്കാൻ കഴിയുന്ന സ്കിറ്റ്. നിഷ്കളങ്കരായ മൂന്ന് സഹോദരങ്ങൾ, ദൈവം കൂടെയുണ്ടാവും, തീർച്ച. നിങ്ങളോട് സ്നേഹം മാത്രം, ഇനിയും ചിരി മുഹൂർത്തങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.❤❤❤
എത്ര സമയമാണ് ഇവരിങ്ങനെ ഡയലോഗൊന്നും മറക്കാതെ തെറ്റാതെ ...ഹോ കിടു
നമിച്ചു👌👌🙏🙏🙏
തെട്ടുടുണ്ട് അവർ interview lu പറഞ്ഞിട്ടുണ്ട് 😊❤❤❤
കോമഡി ഇങ്ങനെയാണന്നു ആദ്യമായി കാണിച്ചു തന്ന മിടുക്കന്മാർ. ചിരിച്ച് തകർത്തു.
മറ്റ് അശ്ലീലസ്കിറ്റ് ചെയ്യുന്നവന്മാര് കണ്ട് പഠിക്കട്ടെ
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സന്തോഷിപ്പിച്ച, ചിരിപ്പിച്ച മനോഹരമായ സ്കിറ്റ്.ഇപ്പോൾ തന്നെ ഒരു പതിനഞ്ചു പ്രാവശ്യം കണ്ടു കാണും,,,മടുക്കില്ല... 😊
Super... മൂന്നുപേരും പൊളിച്ചു.....നമ്മുടെ പത്തനംതിട്ടക്കാർ... അഭിമാനം 🌹🌹🌹❤❤❤❤
നിങ്ങളെ മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എങ്ങോട്ടാണ് പോണതെന്ന് ചിന്തിക്കാൻ കഴിയില്ല. അങ്ങനെയാണ് നിങ്ങൾ കൊണ്ടുപോകുന്നത്. ചിരിക്കാത്തവരും ചിരിച്ചുപോകും. വളരെ, വളരെ സന്തോഷം. 👌👌👌 👍👍👍 🌹🌹🌹 ❤️❤️❤️.
ഞാനും 👍👍👍👍
നമുക്ക് അഭിമാനം ❤️❤️
Ente Nadu
അതേ
ഒരു body shaming കോമഡി ഇല്ല. മോശം Double meaning കോമഡികൾ ഇല്ല. സ്ത്രീ വിരുദ്ധ കോമഡികൾ ഇല്ല... ശരിക്കും വർഷങ്ങൾ എടുത്ത് ഇതുപോലെ ഒരു കോമഡി ടിവി യിൽ കാണാൻ... Great ❤🎉 ഇങ്ങനെ നല്ല തമാശകൾ ചെയ്യുന്നതിന് ഒരുപാട് നന്ദി, മറ്റുള്ളവർക്ക് നിങൾ ഒരു മാതൃക ആണ്... മോശം തമാശകൾ ഇല്ലാതെയും സ്‌കിറ്റുകൾ ചെയ്യാൻ എന്ന് നിങൾ പഠിപ്പിച്ചു...❤😊
അടിപൊളി ടീം..... ഇപ്പോൾ കളിക്കുന്ന എല്ലാ ചാനലിലും വെച്ചിട്ടുള്ള കോമഡിയിൽ ഒരു vulgar കമന്റ് ഇടാതെ നാടൻ ശൈലി ഉൾപെടുത്തുന്ന ഒരേ ഒരു ടീം.... ദ്വായർത്ഥങ്ങൾ ഇല്ല.... മറ്റുള്ള പ്രമുഖ ടീം അടക്കം കളിക്കുന്ന സ്കിറ്റുകളെ വെച്ചു നോക്കുമ്പോൾ.... സൂപ്പർ.....
അഞ്ച് തവണയിൽ കൂടുതൽ കണ്ടവർ ഉണ്ടോ
Yess😁😁
ഞാൻ
Yes ,I am watching and watching
ഞാൻ 8തവണ ആയി 😂😂😂😂😂😂😂
സത്യം.ഞാൻ 15 തവണ കണ്ടു കഴിഞ്ഞു 😂😂👌👌👌
ഇത്രയും നാള് കുടുംബത്തോടെ ഇരുന്ന് കോമഡി കാണാൻ പറ്റില്ലായിരുന്നു. ഇവരുടെ കോമഡി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ കാണിക്കും. ഇവർ കോമഡി പറഞ്ഞില്ലേലും എന്ത് രസമാ കണ്ടിരിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ ❤
എന്റെ 45 വയസ്സിനുള്ളിൽ ഞാൻ ഇത്രയും നേരം ചിരിച്ചിട്ടില്ല. പരിസരം മറന്നുപോയി. ചിരിപ്പിച് ചിരിപ്പിച് ചിരിപ്പിച്ച് അവസാനം കരയിച്ചു. 🤣🤣🤣😢😢🏆🏆🏆🎖️🎖️🎖️🎖️
ഞാനും
ഞാനും
സത്യം 👍🏻
ശരിക്കും?
ഇവർ വന്ന നാൾ മുതൽ ഇവരുടെ കട്ട ഫാനാണ് ഞാൻ, ഇവർക്കു cash കുറച്ചു കൊടുക്കുന്നതിന്റെ ഒരു സങ്കടവും ഉണ്ടായിരുന്നു പക്ഷേ ഇന്നു ഒത്തിരി സന്തോഷം ഗോൾഡൻ പഞ്ച്❤, തകർത്തു buddies 👏👏👏👏👏👏👏 congrats ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👏👏👏👏👏
Correct enikum thonniyirunnu mattu pala skitnum cash kooduthal koduthapol evarude skitnu kuravayirunnu…enthayalum now happy 😊😊😊
യാതൊരു അശ്ലീലവും ഇല്ലാത്ത ശുദ്ധ ഹാസ്യം... After a long time.. ❤️
ഓരോ കൗണ്ടറും repeat അടിച്ചു കണ്ട ഒരേയൊരു skit... ഫാമിലിക്കൊപ്പം ധൈര്യത്തോടെ ഇരുന്നു കാണാൻ പറ്റുന്ന skit... പച്ചയായ മനുഷ്യരെ കലയെ ജീവനായി കാണുന്നവരെ ഓരായിരം ഉമ്മാ 😘😘😘🥰
വനജ ടീച്ചർ ഒരു സങ്കല്പം ആണെങ്കിലും അപ്പുറത്തെ ക്ലാസ്സിൽ എവിടേയോ ഉള്ള പോലേ ഒരു feel ആണ്.....😅😅 പത്തനംതിട്ട യുടെ അഭിമാനങൾ....... സൂപ്പർ കോമഡി......❤😂😂
നമ്മ പത്തനംതിട്ട ഡാ... 💚💚💚💚 എന്റെ നാട്ടുകാരൻ ഒരാൾ റാന്നി
Yes ranny❤
ഞങ്ങൾ ആലപ്പുഴക്കാർക്കും ഇഷ്ട്ടമാണ് ❤❤❤@@jishnusajeev9905
സത്യം 😂😂😂😂😂
😂@@jishnusajeev9905
Hello brothers
ഞാന്‍ നിങ്ങളുടെ എല്ലാ episds ഉം ഒരു 10 തവണയെങ്കിലും കാണുന്നു
കാരണം ഒരുപാട് മനസ്സു തുറന്ന് ചിരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു
God bless you all
ഞാനും 👍
ഞാനും
ഞാനും
ഞാനും 😂
ഞാനും 😂😂😂
കുറച്ചു tension ഉണ്ടായിരുന്നു... അതു പോയി കിട്ടി... Thank you ടീം... ❤❤
പ്രാരാബ്ധങ്ങൾക്ക് ഇടയിൽ നിന്ന് പെട്ടെന്ന് പണവും പ്രശസ്തിയും വരുമ്പോൾ ജീവിതം കൈവിട്ടു കളഞ്ഞ ഒരുപാട് കലാകാരന്മാർ ഉണ്ട്..... അവരെ പോലെ ആകാതെ ജീവിതത്തിൽ എളിമയും, സ്നേഹവും, സന്തോഷവും പ്രശസ്തിയും ഉള്ള കലാകാരന്മാർ ആയിരിക്കാൻ എന്നും ദൈവം അനുഗ്രഹിക്കട്ടെ മൂന്ന് പേരെയും എന്നാണ് ഒരു പത്തനംതിട്ടകാരൻ ആയ എന്റെയും പ്രാർഥന 🙏🙏🙏
😊
സൂപ്പർ.. ചിരിച്ച് ചാവും..അനുഗ്രഹീത കലാകാരന്മാർ തന്നെ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ ആശംസകളും..❤
ആദ്യം യാദൃശ്ചികമായി ഇവരുടെ ഒരു സ്കിറ്റ് കണ്ടതാണ്... പിന്നീട് സ്ഥിരം എടുത്ത് കാണാൻ തുടങ്ങി.. . ❤..നസീറിക്ക പറഞ്ഞത് പോലെ.. ഇവരുടെ അഭിനയ ശൈലി.. പിന്നെ ഇവരുടെ സംസാര രീതി... ❤പൊളിയാണ് ഈ മുത്തുമണികൾ❤❤❤❤
Njnum 😂😂😂inuaanu full kandath 😂chirich chirich vayaru vedhana aayi 😂😂😂
Njanum agane thanne anu
ഞാനും
ഞാനും
ചളിയില്ല
വൃത്തിയുള്ള കണ്ടന്റ് 👍
ക്യാമറാമാന്‍മാര്‍ക്കൊരു കൂപ്പുകൈ❤.അവരാണ് കറക്ടായി ഇത്ര എഫക്ടീവായി ഈ സ്കിറ്റ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്...ഈ സ്കിറ്റ് പത്തു പ്രാവശ്യത്തില്‍ കൂടുതല്‍ കണ്ടിട്ടുണ്ട് ഇനിയും കാണും.😊
Really
ഇത്രയും ചിരി പടർത്തിയ സ്കിറ്റ് എൻ്റെ ഈ ജീവിതത്തിൽ കേട്ടിട്ടും കണ്ടിട്ടും ഇല്ല പ്രിയ സഹോദരൻമ്മാർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤
God bless you always 🎉😂😂😂
ഇതുവരെയും കണ്ടതിൽ വെച്ചിട്ടുള്ള ഏറ്റവും മികവുറ്റ കലാകാരന്മാർ ചിരിയുടെ രാജാക്കന്മാർ ലവ് യൂ ചേട്ടൻ മാരെ ഇനി പുതിയ സ്ക്രിറ്റുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤️❤️🙏🏻❤️❤️❤️❤️👋🏻👋🏻👋🏻👋🏻👋🏻👋🏻👋🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🤣❤️🤣🤣❤️❤️❤️😆😆😆😆😁😁😁😁😁😁😁😁 ചിരിയുടെ രാജാക്കന്മാർക്ക് ഞങ്ങളുടെ വക ഒരായിരം വിജയാശംസകൾ🌹
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഒറിജിനൽ തമാശ കൾ.നിഷ്കളംകമായ അവതരണം.ചിരിയുടെ രാജാക്കൻമാർ.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ദൈവം
നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂🎉🎉🎉🎉🎉
@renuvthomas420 ഞാനൊരു സത്യം പറഞ്ഞോട്ടെ ഒരു രക്ഷയില്ല. ചിരി പിടിച്ചുനിർത്താൻ പറ്റുന്നില്ല അറിയാതെ മൂത്രം വരെ പോയി സത്യം🙏🏻🙏🏻🙏🏻🙏🏻🙏🏻😁😁😁😁 എന്നാ വെടിക്കെട്ട് സ്കിറ്റ്.. 👌🏻👌🏻👋🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻
കൊറേ തെറിയും... പിന്നെ innermeaninh ഒക്കെ വെച്ച് skit ന്റെ വില കളയുന്ന കൂറകൾ ഉള്ളയിടത്തു.. നിങ്ങളെ പോലെ ഉള്ള കലാകാരന്മാർ ഒരു അഭിമാനമാണ്... ശുദ്ധഹാസ്യം ചത്തിട്ടില്ല.... 🙏🏻🙏🏻❣️❣️
പഴയ സ്‌കൂൾ കാലഘട്ടം ...വീണ്ടും ഓർമിപ്പിച്ച് ചിരിപ്പിച്ചു...അടിപൊളി സ്കിറ്റ് ....ആദ്യം മുതൽ അവസാനം വരെ ചിരിച്ച ഒരു സ്കിറ്റ്....🎉❤😂
എന്തെന്നറിയാത്ത ഒരു ടെൻഷനും ആയിട്ടാണ് ഫോണിൽ പരിധി കൊണ്ടിരിന്നത്.പക്ഷേ
ഒരുപാട് ചിരിപ്പിച്ചു നിങ്ങൾ നന്ദി
സൂപ്പർ.... സൂപ്പർ.. കണ്ണിൽ വെള്ളം നിറഞ്ഞു.. അസാധാരണം.. ഒരു അശ്ലീലവും ഇല്ലാതെ എത്ര മനോഹരമായി skit ചെയ്തിരിക്കുന്നു.. 👍🏼👍🏼ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼ചിരിപ്പിച്ചതിനു നന്ദി 🙏🏼🙏🏼🙏🏼
ഇന്നലെ t. V യിൽ കാണാൻ പറ്റിയില്ല ഇന്ന് ഇത് മൊബൈലിൽ കാണാൻ കുറെ കാത്തിരുന്നു ഇപ്പോൾ കണ്ട് ചിരിച്ചു ഒരു പരുവമായി
പല ചാനല്കളിൽ നിന്ന് double meaning ഇല്ലാത്തതിനാൽ തഴയപ്പെട്ടവർ... 😌അർഹതയുള്ളവരുടെ മുന്നിൽ വന്നപ്പോൾ അംഗീകരിക്കപ്പെട്ടു ഒരുപാട് ഒരുപാട് ❤❤❤❤ഷാജോൺ ചേട്ടൻ & പ്രജോദ് ചേട്ടൻ ഒരുപാട് അഭിമാനംതോന്നുന്നു നിങ്ങളെ കുറിച്ച്,നല്ല ഹാസ്യം തിരിച്ചറിഞ്ഞതിനും അംഗീകരിച്ചതിനും
സാധാരണക്കാരിൽ നിന്ന് കഴിവും കലയും കൊണ്ട് ഉയർന്നു വന്ന കലാകാരന്മാർ... ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്.. അഭിനന്ദനങ്ങൾ ചേട്ടന്മാരെ 😍❤
പാവപ്പെട്ടവൻ്റെ വീട് ഇങ്ങനെയാ.....😢 നിങ്ങളുടെ പരിപാടി വീട്ടിൽ ഞങ്ങൾ ഒന്നിച്ചിരുന്നാണ് കാണുന്നത് Super❤❤❤❤❤❤❤
ഇവരുടെ ഒത്തൊരുമയും ആ നിഷ്കളങ്കമായ പെരുമാറ്റവും ഏതൊരു ആസ്വാദകനും ഇഷ്ടപെട്ടു പോകും അത്രയും മികച്ച രീതിയിലാണ് ഇവരുടെ അവതരണം
: ഒരു നാല്.. നാല്
: ഇരു നാല്..?
: ഇരുന്നാലും നാല്
: കിടന്നാലും നാല്
🤣🤣🤣🤣🤣🤣🤣
🤣🤣🤣
ചിരിപ്പിച്ചു കൊന്നു... അവസാനം കരയിപ്പിച്ചു 😢😢😢... Amazing performance 👌👌👌👌👌
അയ്യോ പൊളി 🔥🔥🔥സ്കിറ്റ് ചിരിച്ച് ചത്തു....
റാന്നി, അടൂർ, കോന്നി.. ഈ നാട്ടുകാരുടെ മുത്തുകൾ
ഇവരുടെ സ്കിറ്റിനു ഒരു പ്രത്യേകതയുണ്ട് കുടുംബത്തോടെ മതിയാവോളം ചിരിക്കാം ഒരുമിച്ചിരുന്നു മതി മറന്ന് ചിരിക്കാംvere level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
,സത്യമായിട്ടും ആദ്യമായിട്ടാ കുടുംബത്തോടെ ഇരുന്നു ചിരിച്ചു മടുത്തത്
Super
ഈ skit ലൂടെ 80-90 കളിൽ പഠിച്ച കുട്ടികളുടെ class room ഓർമ്മകൾ തന്നതിന് ഈ ടീം നു പ്രേത്യേകം നന്ദി... 🙏ഇവരുടെ skit ആണ് No:1❤️❤️
സത്യം
ഞാനും
ഈ skit എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣🤣🤣നല്ല കലാകാരന്മാർ ❤❤❤ഇവരുടെ എല്ലാ സ്കിറ്റും തപ്പിയെടുത്തു കാണലാണ് ഇപ്പോൾ എന്റെ പണി 😃😃😃
ഇവരുടെ പേടി മാറി പൊളി ഒന്നുപറയാനില്ല സൂപ്പർ
ഇപ്പോൾ ഉള്ളതിൽ 100%നിലവാരം ഉള്ളത് ഇവരുടെ ആണ് 😍😍😍😍കണ്ടെൽ താനെ ചിരിവരും 😂😂😂😂😂
ഒത്തിരി ചിരിച്ചു. ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻👍🏻
സാധാരണ ഉള്ള സിമ്പിൾ തമാശകൾ പക്ഷേ അതിന് കൊടുക്കേണ്ട പൊടിപ്പും തോങ്ങലും വച്ചള്ള അവതരണം, എക്സ്പ്രഷൻ, ടൈമിംഗ്,..... എല്ലാം ആയപ്പോൾ ഗംഭീരം 👏👏👏
വനജ ടീച്ചർ ഉയിർ🤌🤌🤌
ഒരു രക്ഷയും ഇല്ല ചിരിച്ചു മരിച്ചു 😂😂
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് ഓക്കേ വെള്ളം വന്നു ശ്വാസം വിടാൻ ഉള്ള ഗ്യാപ് പോലും കിട്ടില്ല.... എന്റെ ചിരി കേട്ടിട്ട് വയറ്റിൽ കിടന്ന കൊച്ചു വരെ ചവിട്ട് ആയിരുന്നു..... അത്രക്ക് പൊളിച്ചു
പൊടിയൻ കൊച്ചാട്ടൻ കഴിഞ്ഞാൽ പിന്നെ വനജ ടീച്ചർ ആണ് സ്റ്റാർ... 🤣🤣🤣🤣🤣
പൊടിയന്‍ കൊച്ചേട്ടന്റെ തട്ടുകടക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ 3 പേരും പൊളിച്ച്
കേറി വാടാ മക്കളേ കേറി വാ.. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.. ഞാനും എന്റെ കുടുംബവും നിങ്ങളെ സ്നേഹിക്കുന്നു
ഒരുപാട് ചിരിപ്പിച്ചു അവസാനം കുറച്ചു കരയിപ്പിച്ചു...... നിങ്ങളുടെ സ്‌കിറ്റ് ഞാൻ തിരഞ്ഞു പിടിച്ചു കാണുന്ന ഒരാളാണ് ഞാൻ
സൂപ്പർ കോമഡി.
ഞാനും പത്തനംതിട്ട.. റാന്നി ക്കാരനാ ഒരുപാട് ഇഷ്ടം ആണ് നിങ്ങടെ പ്രോഗ്രാം.. ഇനിയും വരുമ്പോൾ .. തകർക്കണം.. ദൈവം അനുഗ്രഹിക്കട്ടെ..🎉❤❤❤❤❤. പിന്നേ യീ സ്ക്രീപ്റ്റ് കാണുന്നത് 4മത്തെ തവണയ അടിപൊളി 👌👌👌👌👌👌👌👌❤❤❤❤
ഇത് കണ്ടിട്ട് ഇഷ്ടം ആയവർ ആരൊക്കെ 🔥🔥🔥
😂😂😂😂😂marichu...❤❤❤❤
@SminithaSoman 🔥🔥🔥
എന്റെ പൊന്നോ ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣👍🏻
@rajimol861 😂😂🔥🔥
Pĺ@@SminithaSoman
സൂപ്പർ സൂപ്പർ 🌹🌹🌹 ഇവരുടെ എല്ലാ കോമഡിയും സൂപ്പർ ആണ് മൂന്നു പേരെയും ഒരുപാട് ഇഷ്ടമാണ് പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം സൂപ്പർ 👌👍❤️❤️❤️❤️
. ഒരുപാട് ചിരിപ്പിച്ചു... ഇവരെ കേരളക്കര ഉയരങ്ങളിൽ എത്തിക്കണം... ജീവിതത്തിലെ ഒരുപാട് കഷ്ടപ്പാടുകളും, ദുരിതങ്ങളുംനിറഞ്ഞ ജീവിതത്തിൽ.. ഇത്രയും നമ്മളെ ചിരിപ്പിക്കും കഴിവുള്ളവർ... നിഷ്കളങ്കതയുള്ളവർ..... ഇന്ന് ഞാനും ഒരു റാന്നി കാരൻ എന്ന് പറയുന്നതിൽ അഭിമാനം.. തോന്നുന്നു. അവരുടെ കണ്ണുനിറഞ്ഞപ്പോൾ എന്റെ മനസ്സും ഒരുപാട് നീറി പിടഞ്ഞു പോയി.. അവരുടെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകിയ കണ്ണുനീർത്തുള്ളികൾക്ക് ഒരുപാട് ഒരുപാട് കഥകൾ പറയാനുണ്ടാവും. അവർ പറഞ്ഞില്ലെങ്കിലും അത് എനിക്ക് കാണാൻ കഴിയും... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രിയ സഹോദരങ്ങൾ.. 🙏🏻🙏🏻🙏🏻
വളരെ എളിമയുള്ള കലാകാരന്മാർ...... എന്നും ഉയരങ്ങളിൽ എത്തട്ടെ...❤❤❤❤.... ജാടയില്ലാത്ത നിങ്ങൾക്കു... അഭിനന്ദനങ്ങൾ ♥️♥️♥️🌹🌹🌹
ചിരിച്ചു ചിരിച്ച് ഒരു പരുവം ആയി.. നിങ്ങളുടെ അദ്വനത്തിൻ്റെ ഫലം കണ്ടപ്പോൾ നിങ്ങളുടെ ഒപ്പം എൻ്റെയും കണ്ണ് നിറഞ്ഞു...നിങ്ങള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
Reels kandhu vannathaa ayooo chirichu chirichu upaadu poyii😂😂😂😂
കണ്ണ് നിറഞ്ഞുപോയി ഇനിയും ഇനിയും ഉയർച്ച ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
നല്ല പൊലയാടിച്ചി ആണല്ലോ നി.... 🤑
ചിരിക്കാൻ വയ്യേ
പത്തനംതിട്ടക്കാർ ഇവിടെ കമോൺ 😍
വേറെ ലെവൽ 👍🏻
ഫ്‌ളവേഴ്സ് "(SK)" നിങ്ങളെയങ്ങടുത്തു മക്കളെ... ❤️❤️❤️
😢ഞാൻ പത്തനം തിട്ട കാരൻ ആണ്
പത്തനംതിട്ടക്കാരൻ and ഇതിലെ മാഷിന്റെ അയൽവാസി 😘😍🫂
ഞാനും 👍
ഞാൻ റാന്നി
ഞാനും റാന്നി 😀😀😀
കൊച്ചാട്ടന്മാരെ ആദ്യം ചിരിച്ചു പിന്നെ നിങ്ങൾ കരയിപ്പിച്ചു അടിപൊളി സ്കിറ്റ് സുജിത് നന്നായി പാടി 🥰🥰🥰🥰 ലവ് യു നന്നായി വരട്ടെ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതിപ്പോ എത്രാമത്തെ തവണയാ ഞാൻ കാണുന്നതെന്ന് ഒരു പിടീമില്ല. ഇതിങ്ങനെ വന്നു കെടക്കുമ്പോ കാണാതെ പോകാനും പറ്റുന്നില്ല 😂😂😂
Super. ഞാൻ ഒരു വട്ടം കണ്ടുള്ളു. ഇനി കാണണം. വിഷമം വരുമ്പോൾ ഇത് കാണണം.3 പേരും supper
👌👌👌
സാധാരണ ജനങ്ങളിലേക്ക് എത്തിപ്പെടുന്ന രീതിയിൽ തമാശകൾ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ 3 നക്ഷത്രങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
കൊറെ പേരുടെ സ്റ്റാറ്റസ് കണ്ടു. പക്ഷെ അത് വളരെ കൊറച്ചല്ലേ ഉണ്ടാകു. Full സ്കിറ്റ് ഇന്നാ കണ്ടത്. സൂപ്പറായിട്ടുണ്ട്. ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤
ഇന്നത്തെ കാലത്ത് ഇങ്ങനെയും ഹാസ്യ പരിപാടി അവതരിപ്പിക്കാമെന്ന് ചിലരൊക്കെ ഇവരെ കണ്ടു പഠിക്കണം, പലയിടത്തും നിർത്താതെ ചിരിച്ച് ചിരിച്ച് വയ്യാതായി. അടിപൊളി സ്കിറ്റ്, സൂപ്പർ... 👍❤️👏
ഇത് ഒന്നൊന്നര ഐറ്റം 😂😂😂
Must watch🔥
കിടുകാച്ചി 👍🏼👍🏼👍🏼♥️♥️♥️
😢kidu❤❤😅
Super
🎉❤❤❤❤❤❤❤❤❤❤❤❤😮 15:25
00 9:21 @@no_matter_444
വളരെ മനോഹരം...
നല്ല നിലവാരവും പുതുമ യുള്ള കോമഡി കൾ...
അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
ചിരിപ്പിച്ചു കരയിപ്പിച്ചു... അടിപൊളി ഗംഭീരം. ഇതു കണ്ടു ചിരിച്ചു. അവസാനം കണ്ണ് നിറയാത്ത ആരും ഇല്ല... 🙏🏻🙏🏻🙏🏻🙏🏻❤️😍😍😍സൂപ്പർ 👍🏻👍🏻👍🏻👍🏻
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല . ഇനിയും കാണും . ഈ മൂന്നു പേരും വലിയ കലാകാരൻമാരായിതീരും . അഭിനന്ദനങ്ങൾ ♥️♥️♥️
ദേയവു ചെയ്തു സ്ത്രീകളെ ഉൾപെടുത്തരുത് 🌹🌹നിങ്ങൾ മൂന്നു പേരും മാത്രം മതി 🌹🌺💐
അതേ....
തുടക്കം മുതൽ അവസാനം വരെ കാഴ്ച്ചക്കാരെ ചിരിപ്പിച്ച മൂന്ന് അതിഗംഭീര കലാക്കാരന്മാർ... 👌👌👌
അഭിനന്ദനങ്ങൾ ♥️
എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. ഒരു ലോറിയി ൽ കോമഡി കുത്തി നിറച്ചു കൊണ്ട് വന്നു ഓരോന്ന് ഓരോന്ന് വാരി അങ്ങ് വിതറുവാ... ഏത് ചിരിക്കാത്തവനും ചിരിച്ചു പോകും, ഒരു അല്പം പോലും അശ്ലീലം ഇല്ലാതെ നല്ല സൂപ്പർ കോമഡി.. നേരത്തെ ചെയ്തതിലും മികച്ചത്... 🔥🔥🔥❤️🥰🥰🥰🥰
അടുത്ത കാലത്ത് ഞാൻ ഇതുപോലെ പൊട്ടിച്ചിരിച്ചിട്ടില്ല. Thank you so much ❤❤
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു..... കൂടെ മനസ്സും നിറഞ്ഞു.....❤❤❤👏👏👏ചേട്ടായിമാരെ ഒരുപാടിഷ്ടം.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... അപ്പൊ പോട്ടെ വനജ ടീച്ചറെ... 😂😂😂
ഇതിലും നല്ല ഒരു സ്കിറ്റ് ഇതിന് മുൻപ് കണ്ടിട്ടില്ല. പറയാൻ വാക്കുകളില്ല. ഉഗ്രൻ 👍👍👍👍👍👍👍👏👏👏👏ഇനിയും ഉയരങ്ങൾ കീഴടക്കാൻ മൂന്നു പേർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏അടിപൊളി ടീം. ഇത്രയും നല്ല ടീമിനെയും ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ, സൂപ്പർ, സൂപ്പർ 👏👏👏👏💥💥💥💥💥
സത്യം പറയാലോ... Bisiness പൊട്ടി ടെൻഷൻ അടിച്ചു ഇരിക്കയായിരുന്നു ചിരിച്ചു മാനം കെട്ടു.... ടെൻഷനും മാറി
😂😂
😂
ചിരിക്കാൻ ഉള്ള ഈ മനസ്സ് മാത്രം മതി
മുന്നിൽ എത്താൻ
..
😂😂😂👍👍👍
ഞനനും സങ്കടത്തിൽ ഇരിക്കുന്നെണ് ഇത് കണ്ടപ്പോൾ അതൊക്കെ മാറി
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😁😆😆😁😆😁😅😁😆😁😁😆😆😁😁😆😁😆😁😆😁😊😆😁😆😁😁😆😆😁😆😁😁😆😉🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂
സൂപ്പർ സൂപ്പർ ഒരുപാട് ചിരിച്ച് ഒരുപാട് ചിരിച്ച് ഒരു മാനസികാവസ്ഥയിലിരുന്ന് ഞാൻ അതെല്ലാം മറന്ന് ചിരിച്ചു മറിഞ്ഞു
ചിരിച്ചു ചിരിച്ചു അവസാനം കണ്ണ് നിറയിച്ചു... Wonderful ❤❤❤
😂😂😂😂😂❤❤❤❤❤👌👌👌
Super ❤
അഭിനന്ദനങ്ങൾ... ഇത്ര മനോഹരമായി ചിരിച്ചുചിരിച്ചു പോയ 30 മിനിറ്റ്. ഇതുപോലൊരു സ്കിറ്റ് ജീവിതത്തിൽ കണ്ടിട്ടില്ല. നിങ്ങൾക്ക് വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ..... സാറും വനജ ടീച്ചറും വിരമിക്കരുത്. അപേക്ഷയാണ്.
എത്ര കണ്ടാലും മടുപ്പു തോന്നാത്ത പ്രോഗ്രാം ആണ് ഇവരുടേത്. 👌👌👌👌👌
കണ്ണുകെട്ടരുതേ ദൈവമേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതാണ് കോമഡി, മൂന്നുപേരും സൂപ്പർ. ശരിക്കും അനുഗ്രഹീത കലാകാരന്മാർ.. എത്രപ്രാവശ്യം കണ്ടാലും മടുക്കാത്ത പരിപാടി.. അഭിനന്ദനങ്ങൾ. 🥰🥰❤❤
Superb😂😂😂😂 ഇവരുടെ എല്ലാ സ്‌കിറ്റും 👏👏👌 പത്തനംതിട്ടയുടെ ചിരിമുത്തുകൾ❤️❤️❤️ ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കാൻ ഭാഗ്യം ലഭിക്കട്ടെ....All The Best.
കോമഡി ഒരുപാട് കണ്ടിട്ടുണ്ട് എന്നാലും ഇതുപോലെ എന്റെ ദൈവമേ ചിരിച്ചു മടുത്തു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
എത്ര തവണ കണ്ടെന്നു അറിയില്ല.. അത്രക്ക് ഇഷ്ടമാണ് ഇവരുടെ തമാശകൾ... മൂന്ന് പേർക്കും എൻ്റെ ആശംസകൾ നേരുന്നു.. ക്ലാസ് റൂം എടുത്താൽ ഇത്രയും കോമഡി ഉണ്ടെന്ന്.. വിചാരിച്ചില്ല..thanks...