രണ്ടാമത്തെ സ്കിറ്റ് കണ്ടതിനുശേഷമാണ് ഒന്നാമത്തഞ സ്കിറ്റ് കണ്ടത് നമ്മൾ പ്രതീക്ഷിക്കാത്ത ഡയലോഗുകളിലാണ് കോമഡി.നിലവിലുള്ള കോമഡി ടീമുകൾക്ക് നിങ്ങൾ ഒരു വെല്ലുവിളിയായി മാറും..കേരളം അറിയപ്പെടുന്ന സ്റ്റാറുകളായി മാറട്ടെ..സുപ്പർ അഭിനന്ദനങ്ങൾ❤❤❤
ഇവർ വന്നതിൽ പിന്നെ മറ്റ് ആരുടെയും കോമഡി കാണാൻ തോന്നുന്നില്ല അവരൊക്കെ ചിരിപ്പിക്കാൻ എന്തു പാടു പെടുന്നു എന്നാലും ചിരിക്കാൻ തോന്നുന്നുണ്ടോ വില്ല ഈ skittu കണ്ടാൽ വാ യ് അടക്കാൻ പറ്റുന്നില്ല shajon ചിരിച്ചുമടുക്കുന്നത് കണ്ടിരിക്കുമ്പോഴേ ചിരി വരും 😀😀😀😀😀😀😀
ഇവരുടെ കോമഡി ഞാൻ നോക്കിയിരിക്കുവാരുന്നു, ഞാൻ ഒരു ടീച്ചറാണ്, ഈ സാറിന്റെ ക്ലാസ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, കിടിലൻ എന്ന് പറഞ്ഞാലും പോരാ കിടിലോൽ കിടിലം ❤❤❤
രണ്ടാമത്തെ skit കണ്ടതിനു ശേഷം കാണുന്ന ഞാൻ രണ്ടും 50 പ്രാവശ്യം എങ്കിലും കണ്ടു കാണും അത്ര ഇഷ്ടപ്പെട്ടു ❤❤super ❤️❤️❤️ഇവർ പാവങ്ങൾ ആണ് എന്നാൽ ഇവർ കോമഡി രാജാക്കന്മാർ ആണ് ❤👍👍👍
നിങ്ങളുടെ ആദ്യ രണ്ട് സ്കിറ്റും കണ്ട് ഒരുപാട് പൊട്ടിച്ചിരിച്ചു. നന്മ വരട്ടെ. മനസ്സ് വിഷമിച്ച് ഇരിക്കുമ്പോൾ കാണാൻ പറ്റുന്ന നല്ല കോമഡിയാണ് നിങ്ങളുടേത്. ഇനിയും മറ്റൊരു കണ്ടൻറ് കൊണ്ടുവന്ന നന്നായി അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഇവരെ അന്ന് നൈസ് ആയിട്ട് അങ്ങ് ഒഴുവാക്കി ചളി കോമഡികളും ഡബിൾ മീനിങ്ങ് ഉള്ളത് കാണുന്നവരെ മാത്രം അവർ അന്ന് പൊക്കിക്കൊണ്ട് നടന്നു എന്നാൽ ഇന്ന് അവരെ എല്ലാവരേക്കാളും ടോപ്പിൽ ആണ് ഇവർ 🙏🎉❤
സാധാരണ എന്തെങ്കിലും കോമഡി സിനിമ അങ്ങനെ എന്തെങ്കിലും കാണുമ്പോൾ ഇഷ്ടം പെട്ടാൽ രണ്ടു അല്ലെങ്കിൽ മൂന്ന് പ്രാവശ്യം കാണും പക്ഷെ ഇവരുടെ e ക്ലാസ്സ് room കോമഡി എത്രെ പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും പൊളി ആണ് e കോമഡി 🥰🥰🥰❤️❤️❤️😃😃😃😃
😂😂wx😂qxxzaxxqx,,😂x😂😂😂😂😂😂😂😂wxxa😂xwswsxxaa😂😂😂😂😂😂😂😂😂😂😂😂wx,wwxx😂😂😂😂😂zsdssaxaawxxswswxs😂xssawsawaswwsaswsxwsx😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Gboard ക്ലിപ്പ്ബോർഡിലേക്ക് സ്വാഗതം, നിങ്ങൾ പകർത്തുന്ന ഏത് ടെക്‌സ്‌റ്റും ഇവിടെ സംരക്ഷിക്കപ്പെടും.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😂😂😂😂😂😂ക്ലിപ്പുകൾ പിൻ ചെയ്യാനോ ചേർക്കാനോ ഇല്ലാതാക്കാനോ എഡിറ്റ് ഐക്കൺ ഉപയോഗിക്കുക.ക്ലിപ്പുകൾ പിൻ ചെയ്യാനോ ചേർക്കാനോ ഇല്ലാതാക്കാനോ എഡിറ്റ് ഐക്കൺ ഉപയോഗിക്കുക.😂😂😂😂😂😂😂😂😂😂
ഇവരുടെ സ്കിറ്റ് ഒക്കെ സൂപ്പർ ആണ്.. മനസ്സിൽ എന്തെങ്കിലും വിഷമം വന്ന് ഇരിക്കുന്ന സമയത്ത് ഇവരുടെ ഈ കോമഡി സ്കിറ്റ് കണ്ടാൽ വിഷമം മാറി ഒരു സന്തോഷം മനസ്സിൽ ഒണ്ടാവും.. ഞാൻ ഇത് പോലെ ഒള്ള കോമഡി കാണാത്ത ഒരാൾ ആയിരുന്നു..പക്ഷെ ഇവരുടെ ഒരു സ്കിറ്റ് യൂ ട്യൂബിൽ കണ്ടു.. അത് നല്ലത് ആയി തോന്നി.. പിന്നെ സ്ഥിരം അത് കാണാൻ തുടങ്ങി.. അടിപൊളി ആണ്, സൂപ്പർ 🌹🌹
സമ്മതിച്ചു കേട്ടോ നിങ്ങളെ.. ഈ എപ്പിസോഡ് part part ആയിട്ടും അല്ലാതെയും ഒരു 50 തവണ ഇതുവരെ കണ്ടു 🤣🤣🤣എത്ര ടെൻഷൻ ഉണ്ടേലും നിങ്ങളുടെ എപ്പിസോഡ് കണ്ടാൽ മാറും 😄😄😄waiting for ur new one.. Thankyou brothers.... Keep going..🎉🎉🎉🎉🎉🎉🎉god bless u💖💖💖💖💖
ഇതാണ് comedy...😂😂😂 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. നല്ല കഴിവുള്ള കലാകാരന്മാർ ആണ്. ലോകം അറിയുന്ന കലാകാരന്മാർ ആവട്ടെ. നിങ്ങളുടെ comedy ക്കു ഒരു ആളുപോലും കുറ്റം പറയില്ല... എപ്പോഴും എല്ലാവരുടെയും support ഉണ്ടാവും... 👏🏻👏🏻👏🏻👍🏻🥰❤️👍🏻👍🏻
ഇവരുടെ രണ്ടാമത്തെ skit കണ്ടിട്ട് ഇത് തേടി വന്ന ഞാൻ 😁
ഞാനും
ഞാനും
ഞാനും 😁
ഞാനും 😂
ഞാനും
രണ്ടാമത്തെ സ്കിറ്റ് കണ്ടതിനുശേഷമാണ് ഒന്നാമത്തഞ സ്കിറ്റ് കണ്ടത് നമ്മൾ പ്രതീക്ഷിക്കാത്ത ഡയലോഗുകളിലാണ് കോമഡി.നിലവിലുള്ള കോമഡി ടീമുകൾക്ക് നിങ്ങൾ ഒരു വെല്ലുവിളിയായി മാറും..കേരളം അറിയപ്പെടുന്ന സ്റ്റാറുകളായി മാറട്ടെ..സുപ്പർ അഭിനന്ദനങ്ങൾ❤❤❤
രണ്ടാം skit link ഉണ്ടോ
രണ്ടാം ഭാഗവും സൂപ്പർ
ഇവർ വന്നതിൽ പിന്നെ മറ്റ് ആരുടെയും കോമഡി കാണാൻ തോന്നുന്നില്ല അവരൊക്കെ ചിരിപ്പിക്കാൻ എന്തു പാടു പെടുന്നു എന്നാലും ചിരിക്കാൻ തോന്നുന്നുണ്ടോ വില്ല ഈ skittu കണ്ടാൽ വാ യ് അടക്കാൻ പറ്റുന്നില്ല shajon ചിരിച്ചുമടുക്കുന്നത് കണ്ടിരിക്കുമ്പോഴേ ചിരി വരും 😀😀😀😀😀😀😀
രണ്ടാം ഭാഗം ഇതിലും സൂപ്പർ സൂപ്പർ സൂപ്പർ👌👌👌🥰🥰🥰
🙏
ഞാൻ ഇവരുടെ രണ്ടാമത്തെ skit കണ്ടു വന്നതാണ്.. ഒരു രക്ഷയില്ല 🥰🥰🥰🥰
ഞാനും 👍🏻
Me too
ഞാനും
Me too
Njanum
രണ്ടാമത്തെ എപ്പിസോഡ് കണ്ടിട്ട് ആദ്യത്തേത് കാണാൻ വന്നവരുണ്ടോ 😁ഈ എന്നെപോലെ
ഉണ്ട്
😂ഉണ്ട് 👍🏼
Undallo 😂😂
Yes
ഉണ്ട്
ഇടക്ക് ഇറങ്ങിയ പല കോമഡികളും സെക്സ് കലർന്ന സംസാരം ആണ് ഉണ്ടായിരുന്നത് അതിനെയെല്ലാം മാറ്റി മറിച്ചു നിലവാരം ഉള്ള നല്ല കോമഡി കൊണ്ട് വന്ന ഇവർക്കു ആശംസകൾ 🥰
Agree.
Crct
Sathyam
Sathiyam
9
😊@@athoolathool8872
എന്തോരം വെറൈറ്റി കൌണ്ടറുകളാണ് ഇവരുടെ സ്കിറ്റിൽ. ആവർത്തന വിരസതയില്ലാത്ത കൌണ്ടറുകൾ കൊണ്ട് ആറാടുന്ന കിടിലൻ, നമ്പർ 1 ടീം 👌👍👏❤️❤️❤️
Top counters 🎉🎉🎉🎉🎉🎉😢😢😢❤❤❤❤❤❤❤
സത്യം ❤️❤️❤️
പക്ഷേ ഇവർക്ക് മാർക്ക് കുറവ് കൊടുക്കുന്നത് അവരിലെ ഈ ജഡ്ജസ് മാർക്ക് കുറയ്ക്കുകയാണ്
Sathyam
❤❤❤❤❤❤
രണ്ടാമത്തേത് കണ്ടപ്പൊഴാ ഇവരെ കുറിച്ച് അറിയുന്നത്.. സംഭവം 👍🏻👍🏻👍🏻❤️🌹🌹❤️
Athe😂
Adipoli
എത്ര കോമഡി കണ്ടു പക്ഷെ ഈ ടീമന്റെ എല്ലാ കോമഡി യും സൂപ്പർ👌👌👌👌👌
എത്ര പ്രാവശ്യം കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല
എത്ര കണ്ടാലും ചിരി നിറുത്താൻ പറ്റണില്ല😂😂😂
👍🏻
പത്തനംതിട്ട ടീം 🔥🔥🔥
Me to 😂
ഇവരുടെ കോമഡി ഞാൻ നോക്കിയിരിക്കുവാരുന്നു, ഞാൻ ഒരു ടീച്ചറാണ്, ഈ സാറിന്റെ ക്ലാസ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, കിടിലൻ എന്ന് പറഞ്ഞാലും പോരാ കിടിലോൽ കിടിലം ❤❤❤
👌
Vanja Teacher
വനജ ടീച്ചർ ആണോ
വനജ ടീച്ചറേ...@@noushadalilocalman
എന്നെയാണോ ഉദ്ദേശിച്ചത്, എന്റെ പേര് ശ്രീദേവി എന്നാണ്, ഹിന്ദി ടീച്ചർ ആണ്
ഇന്നത്തെ കാലത്ത് നിലവാരമുള്ള cmdy പറഞ്ഞ് എല്ലാരുടേം മനസ്സ് കീഴടക്കിയ ടീം ആണ് എനിക്ക് നിങ്ങളുടെ സംസാരശൈലി ആണ് ഇഷ്ടം 😍😍😍
Super team..super presentation, kollam slang..totally.jabadastic and bomblastic ..keep it up
ഇവരുടെ സംസാരശൈലിയാണ് എനിക്കും ഇഷ്ടം 🥰🥰❤❤💞💞
Kollam slang alla,Pathanamthitta slang..Ivarellam PTA ullavar aanu..
Adoor,ranni,konni❤❤❤@@sajanskaria37
എൻ്റെ ജീവിതത്തിൽ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല രണ്ടാം ഭാഗം കണ്ടു വയ്യാ മൂന്നാമത്തെ ഭാഗം വന്നാ ചത്ത് പോകും ഉറപ്പ് ചിരിച്ച്
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല സൂപ്പർ ❤😂❤😂❤
ഇതാണ് കോമഡി അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ ചിരിച്ച് ചിരിച്ച് ഒരു വഴിയായി ❤❤❤
😄😄😄😄😄സൂപ്പർ ആണ്. മൂന്നു പേരും കലക്കാൻ... ചിരി ച്ചു ചിരിച്ചു ഉപ്പാടിളകി 😄😄😄😄അനുഗ്ര ഹിത കലക്കാരൻ മാരാണ്... 🙏🙏🙏🙏
ഇവരുടെ എല്ലാ സ്കിറ്റും എത്ര കണ്ടാലും മടുക്കില്ല അത്രക്ക് പൊളിയാണ് ❤❤❤
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹👍👍👍👍👍
പഴയ ക്ലാസ്സ് റൂം എങ്കിലും
പുതുമ യുള്ള
കോമഡികൾ...
സുജിത്തിനും കൂട്ടുകാർക്കുഅഭിനന്ദനങ്ങൾ
നിഷ്കളങ്ക മായ ഹാസ്യം..
ഫോൺ പുതിയത് ആണ് അതും കൂടെ....
രണ്ടാമത്തെ skit കണ്ടതിനു ശേഷം കാണുന്ന ഞാൻ രണ്ടും 50 പ്രാവശ്യം എങ്കിലും കണ്ടു കാണും അത്ര ഇഷ്ടപ്പെട്ടു ❤❤super ❤️❤️❤️ഇവർ പാവങ്ങൾ ആണ് എന്നാൽ ഇവർ കോമഡി രാജാക്കന്മാർ ആണ് ❤👍👍👍
ഇവര് മൂന്നുപേരും 👌👌👌👌ആണ്. ഞാനും നോക്കി ഇരിക്കും ഇവരുടെ പരുപാടി 🥰🥰🥰
ഇത്രയും നാൾ കണ്ടതിൽ വെറൈറ്റി ആയ സ്കിറ്റ് ❤❤
Yes❤❤❤❤
രണ്ടാം ഭാഗം കണ്ട് നോക്ക് ഒരു രക്ഷയുല്യ സൂപ്പർ സൂപ്പർ👌👌👌🥰🥰🥰
Yes njanum👍🏻
നിങ്ങളുടെ ആദ്യ രണ്ട് സ്കിറ്റും കണ്ട് ഒരുപാട് പൊട്ടിച്ചിരിച്ചു. നന്മ വരട്ടെ. മനസ്സ് വിഷമിച്ച് ഇരിക്കുമ്പോൾ കാണാൻ പറ്റുന്ന നല്ല കോമഡിയാണ് നിങ്ങളുടേത്. ഇനിയും മറ്റൊരു കണ്ടൻറ് കൊണ്ടുവന്ന നന്നായി അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
പഴയ അധ്യാപകർ ഇങ്ങനെ തന്നെ 😂😂😂😂😂😂 കുട്ടികളും 👌👌👌അടിപൊളി 😂😂😂😂😂😂
ഇവരുടെ പ്രോഗ്രാം ഞാൻ മൂന്നാലേ വട്ടം കാണും ഒരു രക്ഷ ഇല്ലാത്ത കൗൺഡറാണ്..
ഇവമാരെ പൊളിയാണ്.
ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഇവരെ അന്ന് നൈസ് ആയിട്ട് അങ്ങ് ഒഴുവാക്കി ചളി കോമഡികളും ഡബിൾ മീനിങ്ങ് ഉള്ളത് കാണുന്നവരെ മാത്രം അവർ അന്ന് പൊക്കിക്കൊണ്ട് നടന്നു എന്നാൽ ഇന്ന് അവരെ എല്ലാവരേക്കാളും ടോപ്പിൽ ആണ് ഇവർ 🙏🎉❤
Ahno
Aettavum. Mosa maya chiriyanu chiriyanu. oruchiri .....Ivar e kandu u padikku anganeyanennu.
Oru chiri Randu chori.valare mosam.
ഇവർ അടിച്ചു കയറും 😂😂നിങ്ങൾ പൊളിക്ക് bro 👍👍❤️❤️❤️
ഇവരുടെ വീഡിയോ കാണാൻ വേണ്ടി മാത്രം യൂട്യൂബിൽ വന്നത് ആരൊക്കെ 😂😂😂 #🤣🤣
ഞാൻ ❤️
ഞാൻ
Nee maathram
njan
Njanum
മനോഹരം അധി സുന്ദരം. നല്ല പ്രസന്റേഷൻ. താങ്ക് യു ഡിയർ ത്രീ brothers. 👍🌹🌹🌹
സാധാരണ എന്തെങ്കിലും കോമഡി സിനിമ അങ്ങനെ എന്തെങ്കിലും കാണുമ്പോൾ ഇഷ്ടം പെട്ടാൽ രണ്ടു അല്ലെങ്കിൽ മൂന്ന് പ്രാവശ്യം കാണും പക്ഷെ ഇവരുടെ e ക്ലാസ്സ് room കോമഡി എത്രെ പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും പൊളി ആണ് e കോമഡി 🥰🥰🥰❤️❤️❤️😃😃😃😃
എത്ര പ്രാവശ്യം കണ്ടാലും മടുക്കുന്നില്ല... ഞാനും ടീച്ചർ ആയിരുന്നു... 😂😂😂
ൻ്റെ പൊന്നോ ചിരിപ്പിച്ച് കൊന്നു മൂന്നും കൂടി😂🧡
ഒന്നും അറിയില്ലെങ്കിലും എല്ലാ വിഷയവും എടുക്കാന്‍ ഉള്ള sir ന്റെ മനസ്സ് 😂😂😂😂
സാറും പിള്ളേരും തകർത്തു.. ❤️❤️
നിങ്ങൾ മൂന്ന് പേരും ഒരുമിച്ചാൽ ചിരിച്ച് ചിരിച്ച് ഒരു പരുവം ആവും ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ കാണുന്നത് 👍
സൂപ്പർ എന്താ കോമഡി ചിരിച്ചു ഒരുപാട് നിങ്ങളുടെ മൂന്നാളും സൂപ്പർ 👍👍👍👍 ഇനിയും ഒരുപാട് അവസരം നിങ്ങൾക് ഈശ്വരൻ നൽകട്ടെ 👍👍👍❤️❤️❤️
ഈ ടീമിന്റെ സ്കിറ്റ് വരാൻ ഞാൻ നോക്കി നിക്കും 😂❤❤❤
Njanum😅
Pakshe karyamila..etra adipoli aanenklm nalla mark kittila
ഞാൻ ഇടക്ക് ഇരിക്കും
Rathroyavumbo kidakkam
😂😂wx😂qxxzaxxqx,,😂x😂😂😂😂😂😂😂😂wxxa😂xwswsxxaa😂😂😂😂😂😂😂😂😂😂😂😂wx,wwxx😂😂😂😂😂zsdssaxaawxxswswxs😂xssawsawaswwsaswsxwsx😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Gboard ക്ലിപ്പ്ബോർഡിലേക്ക് സ്വാഗതം, നിങ്ങൾ പകർത്തുന്ന ഏത് ടെക്‌സ്‌റ്റും ഇവിടെ സംരക്ഷിക്കപ്പെടും.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😂😂😂😂😂😂ക്ലിപ്പുകൾ പിൻ ചെയ്യാനോ ചേർക്കാനോ ഇല്ലാതാക്കാനോ എഡിറ്റ് ഐക്കൺ ഉപയോഗിക്കുക.ക്ലിപ്പുകൾ പിൻ ചെയ്യാനോ ചേർക്കാനോ ഇല്ലാതാക്കാനോ എഡിറ്റ് ഐക്കൺ ഉപയോഗിക്കുക.😂😂😂😂😂😂😂😂😂😂
എന്തായാലും കത്തിരുന്നത് വെറുതെ ആയില്ല മുന്ന് വരും തകർത്ത് സൂപ്പർ ❤❤❤
കൊള്ളാം സ്കിറ്റിലെ നിങ്ങൾ മൂന്നുപേരും മതി അത് തന്നെ ധാരാളം🎉🎉🎉🎉🎉🎉🎉♥️♥️♥️♥️♥️♥️👍👍👍👍👍😅
🎉🎉🎉🎉🎉🎉🎉🎉🎉🎉
Jbu
Jinkdibbih😂🎉🎉🎉🎉
സത്യം 😂
ഇവരുടെ കോമഡി മനുഷ്യനെ പിടിച്ചിരുത്തിക്കളയും.😂😂😂
രണ്ടാമത്തെ സ്കിറ്റ് കണ്ടിട്ട് വന്നവർ ആകും അതികം പേരും അത്രക് പൊളിയല്ലേ 👍🏻👍🏻😀😀
നല്ല സ്കിറ്റ് ആയിരുന്നു... നന്നായി ചിരിപ്പിച്ചു. നന്ദി...
ചിരിച്ച് ചിരിച്ച് വയ്യ - കുറേ പ്രാവശ്യം ഈ കോമഡി കാണാറുണ്ട് - ഇതാലെ മൂന്ന് പേരും സൂപ്പറാണ് -❤❤😂😂😅
ഹോ പൊളിച്ചു തകർത്തു 🥰🥰💞💞👍👍👍സൂപ്പർ 😂😂😂
ചിരിച്ചു,വയ്യാതായി... കേട്ടോ..കൂട്ടുകാരെ....സൂപ്പർ.😂
സാറും പിള്ളാരും കലക്കി ഇവരുടെ കോമഡി കേട്ടാൽ.ചിരിക്കാത്തിരിക്കാൻ. പറ്റില്ല സാറേ കുട്ടികളേ. തല്ല ല്ലേ.കുട്ടികൾ.നിഷ്കളങ്ക. ർ. അല്ലെ..സൂപ്പർ.അഭിനയം.
ഒരു ദിവസം എത്ര തവണ കാണുന്നുണ്ടെന്നറിയാമോ നിങ്ങളുടെ കോമഡി കോമഡി ഭയങ്കര ഇഷ്ടം ഐ ലൈക് യു ബ്രദേഴ്സ്
പണ്ടാരം ചിരിച്ചു വയറും വയ്യ നെഞ്ചും വയ്യ 😆😆😆😆
🩷🩷🩷supper perfomance 👍👍👍😂😂😂ചിരിച്ചു ചിരിച്ചു വയ്യ ❤❤❤❤ നിങ്ങൾ മൂന്നു പേർക്കും സിനിമയിൽ അഭിനയിക്കാൻ chance കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🩷🩷🩷🩷
Adipoli skit and team.. 3 peru 30 perude acting.. ❤polichu ... 90's nostalgia...❤❤❤superb.....🎉🎉🎉🎉🎉
എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും ഇവരുടെ കോമഡി ഒന്നു കണ്ടാൽ മതി, 🙏അയ്യോ ചിരിച്ചു ഒരു വഴിയായി 👍
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടീം ആണിത് ഇവരുടെ സ്കിറ്റ് കാണാൻ എപ്പോഴും വെയ്റ്റിംഗ് ആണ് 😂😂😂😂😂
ഒരുപാട് കാത്തിരുന്ന team... അടിപൊളി 👍
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 👌🏻👌🏻👌🏻👌🏻🙏🏻🙏🏻
ഇവർ ....3 പേരും അടിപൊളി
ഓരോ വാക്കിലും comdey 😁😁😁sppr 🥰🥰
Adipoli skit. Njanum randamathe skit kandu. Athinuseshamanu ee skit kandathu. Super❤
ചിരിച്ചു... കിളി പോയി..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ഹോ 😂😂😂🙏🏻🙏🏻
എന്റെ ചേട്ടന്മ്മാരെ സൂപ്പർ അടിപൊളി 🤣🤣🤣🤣👍🏻
നസീറിനെ ചിരിക്കാത്തത് കൊണ്ട് മനോരമ ബംമ്പര്‍ ചിരീന്ന് ഒഴിവാക്കിയതാ ഇപ്പം നസീര്‍ ചിരിക്കുന്നുണ്ട് ഡ്യൂപ്ളിക്കേററ് ചിരി
ഇതുപോലെ ഉള്ള standard കോമഡി വന്നാൽ ചിരിക്കാത്ത ആരും ചിരിക്കും
Yess correct
Athil manapoorvam chirikkathathavum ellarum chirichal showk nashttam alle avaravide joly cheyyunnavaralle avark parimithikalund
അടി പൊളി. 👍👍👍👍👍👍👍👍👍👍👍👍
ഇവരുടെ സ്കിറ്റ് ഒക്കെ സൂപ്പർ ആണ്.. മനസ്സിൽ എന്തെങ്കിലും വിഷമം വന്ന് ഇരിക്കുന്ന സമയത്ത് ഇവരുടെ ഈ കോമഡി സ്കിറ്റ് കണ്ടാൽ വിഷമം മാറി ഒരു സന്തോഷം മനസ്സിൽ ഒണ്ടാവും.. ഞാൻ ഇത് പോലെ ഒള്ള കോമഡി കാണാത്ത ഒരാൾ ആയിരുന്നു..പക്ഷെ ഇവരുടെ ഒരു സ്കിറ്റ് യൂ ട്യൂബിൽ കണ്ടു.. അത് നല്ലത് ആയി തോന്നി.. പിന്നെ സ്ഥിരം അത് കാണാൻ തുടങ്ങി.. അടിപൊളി ആണ്, സൂപ്പർ 🌹🌹
Reels.... കണ്ടു വന്നവർ ഉണ്ടോ.. 😂😂😂
ഉണ്ട്
ഉണ്ടേ 😂😂
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല കോമഡി കണ്ട് ചിരിച്ചു 😂👏
ഇത് ശരിക്കും ഞങ്ങൾടെ ക്ലാസ്സ് പോലെ തെന്ന ഉണ്ട് 😂😂😂😂
അടുത്ത കാലത്ത് ഒന്നും ഇത്ര യ ധീകഠ ഞാൻ ചിരി ച്ചിട്ടില്ല മുന്ന് പേരും അടി പൊളിദൈവം അനുഗ്രഹിക്കട്ടേ
എത്ര തവണ കണ്ടെന്ന് അറിയില്ല. അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു 😂😂😂
ഇവരുടെ രണ്ടാമത്തെ സ്കിറ്റ് ആദ്യം കാണണം അടിപൊളി എന്നല്ല ഒരു ഒന്ന് ഒന്നര poli😂❤️
സൂപ്പർ ഹരിച്ചട്ടാ
സമ്മതിച്ചു കേട്ടോ നിങ്ങളെ.. ഈ എപ്പിസോഡ് part part ആയിട്ടും അല്ലാതെയും ഒരു 50 തവണ ഇതുവരെ കണ്ടു 🤣🤣🤣എത്ര ടെൻഷൻ ഉണ്ടേലും നിങ്ങളുടെ എപ്പിസോഡ് കണ്ടാൽ മാറും 😄😄😄waiting for ur new one.. Thankyou brothers.... Keep going..🎉🎉🎉🎉🎉🎉🎉god bless u💖💖💖💖💖
ഞാൻ ഈ കോമഡി കുറെ പ്രാവശ്യം കണ്ടു,, ഇതിന്റെ 2, part അതുപോലെ കുറേക്കണ്ടു 👍🏻🤗🤗🤗🤗സൂപ്പർ
ചന്ദ്രനിൽ പോയിട്ട് എവറസ്റ്റിൽ ഇറങ്ങാൻ എളുപ്പമല്ലേ😂
അധികം സെക്സ് ചുവയില്ലാത്ത സൂപ്പർ സ്ക്രിപ്റ്റ് മൂന്നുപേരും പൊളിയാണ് ❤❤❤
അധികമൊ ഇതിൽ ഒട്ടും elalo
ഞാനും 2nd കണ്ടിട്ട് ആദ്യത്തേത് എടുത്തു കാണുന്നു❤❤
നല്ല കോമഡി ഞാൻ ഇവരുടെ fan ആയി... സൂപ്പർ go ahead... സ്ഥിരം വളിച്ച തമാശകൾ കേട്ടു മടുത്തിരുന്നപ്പോൾ ആണ് നിങ്ങൾ വന്നേ.. thank you so much💐💐💐
നല്ല ടീം സൂപ്പർ കോമഡി 👍
,,,, നസീർ, ക്ക,,, ഇങ്ങിനെ ചിരിച്ചത്,, മുമ്പ് കണ്ടട്ടില്ല,,,, കൊള്ളാം,,, ok,, ok,,,,, 🌹🌹🌹🌹
കൊടുക്കുന്ന കാശിനു അറിഞ്ഞ് പണി എടുക്കുന്ന ജഡ്ജസ് 😐
Acting ❌ Overacting ✅
😂😂😂😂ott യിൽ വിജയിച്ചു 🤣🤣🤣🤣🤣
Epolathe cinema pakarm theater erkyil avde vijaykum🔥
ഇവരുടെ കോമടി സൂപ്പർ👌 ചിരിച്ച് ചിരിച്ച് മതിയി ഇതാണ് കോമഡി
ഒരു രക്ഷയും ഇല്ല പൊളിച്ചു 👌👌
സാദാരണക്കാർക്ക് മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ ലളിത സുന്ദരമായ തമാശകൾ. അഭിനന്ദനങ്ങൾ
Ee.team.poliya.veram.poli alla.sooooopar.poliya 😂😂😂super 👌..enikkum.evarude..team.ishttam.kooduthala😂😂
Last benchers.......... 🤞🏻ഇത് കാണുമ്പോൾ എന്റെ പ്ലസ് ടു കാലഘട്ടം ഓർമ വന്നു.. അടിപൊളി സ്കിറ്റ് 😂😂😂
എന്റെ പൊന്നോ ഇതുപോലത്തെ മൂന്നെണ്ണം 😂😂😂😂
സാറിന്റെ വനജ ടീച്ചറിനോടുള്ള റൊമാൻസ്. സൂപ്പർ
Ninghel poliyane❤❤❤😂😂
ഒരു ചിരി ... ടീമ്സിന് ഇവർ ഉണ്ടാക്കിയ damege ചില്ലറയല്ല...ഇപ്പോൾ ഇവരാണ് താരങ്ങൾ...❤
Supper ടീം❤❤😂
ഇവര് മൂന്നുപേരും വന്നാ പിന്നെ അടിപൊളി അല്ലേ
ഈ 3പേരും മതി..... ചിരിച്ചു ചിരിച്ചു ഒരു വഴിയാകും........❤❤❤❤❤സൂപ്പർ.........😊
ഇതാണ് comedy...😂😂😂 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. നല്ല കഴിവുള്ള കലാകാരന്മാർ ആണ്. ലോകം അറിയുന്ന കലാകാരന്മാർ ആവട്ടെ. നിങ്ങളുടെ comedy ക്കു ഒരു ആളുപോലും കുറ്റം പറയില്ല... എപ്പോഴും എല്ലാവരുടെയും support ഉണ്ടാവും... 👏🏻👏🏻👏🏻👍🏻🥰❤️👍🏻👍🏻
ഒരു പാട് nalinu ശേഷം ആണ് ഇതുപോലെ ഒരു സ്കിറ്റ് കണ്ടത്.. ചിരിച്ചു chathu .. അടിപൊളി കോമഡി ayal igane വേണം..😅😅
ബ്രദേഴ്സ് എനിക്ക് നിങ്ങളുടെ കോമഡി ഭയങ്കര ഇഷ്ടമാണ് ഒരു ദിവസം സമയം കിട്ടുന്നതനുസരിച്ച്
ചിരിക്കാനിരിക്കുന്നവരുടെ പൊട്ടിച്ചിരി അസഹ്യം.
Comments athil athikam .. ejjathi prolsahanam
സത്യം , എന്തിനാണീ പൊട്ടച്ചിരി ?
നിങ്ങൾ ശരിക്കും ഹാസ്യ സാബ്രാട്ടുകൾ ആയ ❤❤❤❤❤❤❤❤❤❤❤
എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല അത്രയ്ക്കും കിടിലൻ ❤❤❤❤❤❤❤❤
അടിപൊളി skit ഒത്തിരി ചിരിച്ചു 😂😂
കിടിലൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super❤... നല്ല: കലാകാരൻമാർ.. അടിപൊളി:
രണ്ടാം ഭാഗം കണ്ടിട്ട് ആദ്യ ഭാഗം തിരഞ്ഞു വന്ന ഞാൻ... 😂
6:16 അയാൾ അറിയാതെ ചിരിച് പോയി 😂