നിലവാരം കുറഞ്ഞ വളിപ്പ് കൾക്ക് വലിയ പ്രതിഫലം... നമ്മുടെ പ്രിയപ്പെട്ട ഈ സൂപ്പർ കലാകാരന്മാർക്ക് നിലവാരം ഉള്ള ഈ കോമഡി രാജാക്കന്മാർ ക്ക് കുറഞ്ഞ പ്രതിഫലം.. ഇത് എന്ത് ന്യായം?? ജഡ്ജസ് ഇല്ലെങ്കിലും ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. ഒപ്പം നമ്മൾ പ്രേക്ഷകരും.. ❤️❤️
സ്ക്രിപ്റ്റിൽ മുഴുവൻ അവരുടെ നാടും, നാട്ടിൻപുറവുമാണ്..അവരുടെ നാടിനോടുള്ള സ്നേഹം മുഴുവൻ അതിലുണ്ട്.. കമൻറ് ബോക്സ് മുഴുവൻ അതിൻറെ പ്രതിഫലനവും..നന്നായി വരട്ടെ സഹോദരങ്ങളേ..🥰😍❤❤
. എൻ്റെ പൊന്നോ ഇവരെ പറ്റി. ഇനി ഒന്നും പറയാനില്ല.. ഇവർ മൂന്ന് പേരും.അഭിനയ..ചക്രവര്ത്തി. മാർ. ആണ്.. ഇവരുടെ അഭിനയത്തിന്. വെല്ലാൻ ആരുമില്ല.ഈശ്വരൻ.കനിഞ്ഞു . നൽകിയ വരദാനം ആണ്.സൂപ്പർ
നല്ല അഭിനയം ആയിരുന്നു എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ആയിരുന്നേൽ അവർക്കു 60 എങ്കിലും കൊടുക്കാമായിരുന്നു, പിന്നെ നസിർ ഇക്ക എല്ലാം എന്തെകിലും കുറവ് കണ്ടിട്ടുണ്ടാവും പുള്ളി പിശകി മാർക്കു കൊടുക്കുന്നത് കൊണ്ട് ആണ് നല്ല skit വീണ്ടും ഇവരിൽ നിന്നും നമുക്കു കിട്ടുന്നത് അങ്ങനെ അവർ ഉയരത്തിൽ എത്തട്ടെ team പത്തനംതിട്ട ❤❤❤❤
ഇതിൽ ഒരു കമന്റ് കണ്ടു, അതിൽ എന്തിനാ കോളനി പാർട്ടകളെ സപ്പോർട്ട് ചെയുന്നത് എന്ന്. നവോഥാന കേരളത്തിന്റെ ഒരു ഗതികേട്. ഇങ്ങനെ ചിന്തിക്കുന്നവർ ഇവിടെ ജീവിച്ചിരക്കുന്നുണ്ടോ?
ആ പറഞ്ഞവന്റെ അപ്പന്റെ ചിലവിൽ അല്ലല്ലോ ഇവർ skittu ഉണ്ടാക്കുന്നെ കോളനി ആണെകിൽ എന്താ അല്ലെ ഈ ലോകത്തിൽ എല്ലാവരും മനുഷ്യൻ ആണ് ബുദ്ധി ഇല്ലാത്തവന്മാർ ഇവരെ കോളനി എന്നൊക്കെ പറഞു കളിയാക്കുമ്പോൾ ഇങ്ങനെ മോശ കമെന്റ് ഇടുന്നവൻ മാര് അമ്മയോട് ചോദിച്ചു നോക്കു കോളനി അച്ഛൻ ആണോ എന്റെ അച്ഛൻ എന്ന് ആരെയും kurachu കാണരുത് എല്ലാവരും മനുഷ്യൻ
പൊടിയൻ കൊച്ചേട്ടന്റെ സ്ക്രിപ്റ്റ് 🥰🥰🥰 സൂപ്പർ. അവരുടെ സ്ക്രിപ്റ്റ് കണ്ടിട്ട് വാ പൊളിച്ചു കി ളിക്കുന്നുണ്ടായിരുന്നല്ലോ എല്ലാവരും... ഒരു സത്യം പറഞ്ഞോട്ടെ... നിങ്ങൾ മൂന്നുപേരും എന്തിനാ അവിടെ കെട്ടിയ ഒരുങ്ങി ഇരിക്കണത്...??? നിർത്തി പോയിക്കൂടെ നിങ്ങൾക്ക് മൂന്നുപേർക്കും. ആഭാസം പറയുന്നവർക്ക് പൈസ കൂടുതൽ...പത്തനംതിട്ട ടീം അടിപൊളി👍👍👍 അവരുടെ ഓരോ സ്ക്രീറ്റും ഒന്നിനൊന്ന് മെച്ചം. നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ഇരുപതിനായിരം രൂപ അവർക്ക് കൊടുക്കേണ്ട കാര്യമില്ല. ഷാജോണും നസറൊക്കെ നിർത്തി പോയിക്കൂടെ... ഉള്ള വിലയും കൂടി കളയാനായിട്ട്. ഇതിൽ നിന്നും ഒരു കാര്യം എല്ലാവർക്കും മനസ്സിലായി... തോന്ന്യാസവും,ആഭാസവും പറയുന്നവർക്ക് ഫുൾ മാർക്ക്. കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ കഴിയുന്ന പത്തനംതിട്ട ടീമിന് മാത്രം മാർക്കില്ല. നിങ്ങൾ മൂന്നുപേരും കൊടുത്തില്ലെങ്കിലും... ഭഗവാൻ എന്ന ആള് കൈനിറയെ കൊടുത്തോളും. സത്യം പറഞ്ഞാൽ ഈ മൂന്ന് കൂട്ടർക്കും ഇരിക്കുന്നവർക്ക്... ഹരി ചേട്ടൻ, സുജിത്ത് ചേട്ടൻ, രാജേഷ് ചേട്ടൻ, ഈ മൂന്നു പേരോടും... ഷാജോണ്, നസീർ സംക്രാന്തി, ബിജു നിങ്ങൾക്ക് അസൂയ ആണെന്ന് പറയാനേ പറ്റൂ. കാരണം അവരോട് നിങ്ങൾ കാണിക്കുന്ന പെരുമാറ്റം. നിങ്ങൾ മൂന്നുപേരും ഇനി എന്നാ നന്നാവുക... കാരണം ഇനിയങ്ങോട്ട് പോകുന്തോറും പത്തനംതിട്ട ടീം കാർക്ക് നിങ്ങൾ മാർക്ക് കൊടുക്കില്ലല്ലോ. നിങ്ങൾ കൊടുത്തില്ലെങ്കിലും... പത്തനംതിട്ട ടീം സ്ക്രിപ്റ്റ് കാണുന്ന പ്രേക്ഷകർ മനസ്സറിഞ്ഞ് കൊടുത്തോളും. ഹരി ചേട്ടൻ, സുജിത്ത് ചേട്ടൻ, രാജേഷ് ചേട്ടൻ നിങ്ങൾ മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങൾ മൂന്നുപേരും ഉയരങ്ങളിൽ എത്തട്ടെ... ❤️❤️❤️🥰🥰
@@sennairകോമഡി കണ്ട് ആണ് ജനങ്ങൾ അവരെ ഇഷ്ട്ട പെട്ടത്. മദ്യം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെങ്കിൽ സിനിമയിൽ വിരലിൽ എണ്ണാൻ പോലും നടീ നടൻമാർ ഉണ്ടാകില്ല അപ്പോൾ സിനിമയും ഉണ്ടാകില്ല
ഇവരുടെ കോമഡി ഉള്ളപ്പോൾ കമെന്റ്സ് ഞാൻ നോക്കാറുണ്ട് എല്ലാരും ഇഷ്ടപ്പെടുന്നത് നെഗറ്റീവ് മീനിങ് ഇല്ലാത്ത കോമഡി കുടുംബം ആയിരുന്ന് കാണാൻ പറ്റുന്നത് ഇവരുടെ കോമഡി മാത്രം ആണെന്നാണ്...അതാണ്
@@sennair അതയാളുടെ വ്യക്തി പരമായ കാര്യം അല്ലെടോ...... ഞാൻ അവരുടെ സ്കിറ്റ് മാത്രമേ നോക്കാറുള്ളൂ..... പിന്നെ ആരെ പ്രമോട്ട ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.......
ഇവിടെ ഉള്ള ജഡ്ജസ്സിൻ്റെ സപ്പോർട്ട് എത്രത്തോളം എന്ന് ഇതിന് പൈസ നിർണ്ണയിച്ചപ്പോൾ മനസ്സിലായ് . പത്തനംതിട്ടയുള്ള ജനങ്ങൾ തീരുമാനിച്ചാൽ ഇവർ രക്ഷപെടാനുള്ളതേ ഉള്ളൂ. എൻ്റെ full support '❤ ആശംസകൾ മൂന്നു പേർക്കും
Sujith അടിപൊളി... എടുത്തു പറയാതെ വയ്യ... Hari, Rajesh നന്നായിട്ടുണ്ട്... Comedy വളരെ നന്നായിട്ട് enjoy ചെയ്യാൻ പറ്റി... Judges കൊടുക്കുന്ന മാർക്കിനെക്കാൾ പ്രധാനം, ജനങ്ങളുടെ ഇടയിലെ നിങ്ങൾ 3 പേർക്കും ഉള്ള സ്ഥാനമാണ്... അത് ആയിരം judges അല്ലെങ്കിൽ ആയിരം celebratives ഒരുമിച്ചു ചേർന്നാലും ഒരിക്കലും കിട്ടില്ല.... Hatts of to you bors 👌👌👌👌👌👌👌
പൊട്ട judges... തമാശ കണ്ടാൽ മനസ്സിലാകാത്ത പൊട്ടന്മാർ അശ്ലീലം പറയുന്ന പൊട്ടന്മാർക്ക് paisa കൂടുതൽ കൊടുക്കും ... ഇവരൊഴികെ എല്ലാം boran and അശ്ലീലം skit ആണ്... ഒന്നും കൊള്ളില്ല.. പത്തനംതിട്ട teams... Super... 👌👌.. നിങ്ങൾ ഇവിടെ പിടിച്ചു തൂങ്ങി നിങ്ങളുടെ future കളയരുത്..., നിങ്ങൾ talented ആണ്.. 3 പേരും പൊളിച്ചു 👌👌😃😍 ഇവരുടെ skit ആണ് കൂടുതൽ views ഉള്ളത്... ബാക്കി എല്ലാം over acting and അശ്ലീലം teams ആണ്
നിങ്ങളുടെ എല്ലാ skit കളും സൂപ്പർ.. കണ്ടിരിക്കാൻ നല്ല രസമുണ്ട്.. മടുപ്പു തോന്നത്തില്ല. ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു... നെഗറ്റീവ് കമൻസിനെ മൈൻഡ് ചെയ്യണ്ട..
എന്നാ പിന്നെ നിന്നെ സപ്പോർട് ചെയാം 😡അവരുടെ സ്ക്രിപ്റ്റിനു പൈസ കൊടുക്കുന്ന കാര്യം ആണ് എല്ലാരും പറയുന്നത് അല്ലാതെ സ്വഭാവ സർട്ടിഫിക്കേറ്റ് കൊടുക്കുന്ന കാര്യം അല്ല ഹേ 😡.@@sennair
കകകക... ന്നിരുന്നു വാപൊളിച്ചു ചിരിച്ചിട്ട്.. കാശ് കൊടുക്കാൻ വയ്യ..... നിന്റെ ഒക്കെ വീട്ടിൽ നിന്നു കൊണ്ടു കൊടുക്കുവല്ലല്ലോ.... പാവങ്ങൾ...എന്ത് മനോഹരം ആണ് അവരുടെ ഓരോ സ്കിറ്റ്.... അംഗീകരിക്കാൻ മനസ് വേണം
അമ്മൂമ്മ സൂപ്പർ അഭിനയം. നല്ല തമാശകൾ ഉണ്ടായിരുന്നു. End punch മാത്രം missing. Judges പതിവുപോലെ നല്ല തമാശ ആസ്വദിക്കാൻ കഴിയാതെ ഇരിക്കുന്നു. ആളുകൾ കളിയാക്കി കഴിയുമ്പോൾ അടുത്ത എപ്പിസോഡിൽ ഏതു തമാശക്കും വെടല ചിരി ചിരിച്ചോണ്ട് വരും. 😊
സാധാരണക്കാരും പാവങ്ങളും നല്ല പരിപാടി അവതരിപ്പിച്ചാൽ ചില ദ്രോഹികൾക്ക് സഹിക്കില്ല. കല ഏതോ വലിയവന്മാർക്കുള്ളതാണെന്ന ബോധം ഇവനെയൊക്കെ ബാധിച്ചിട്ടുണ്ട്. അംഗീകരിക്കാൻ വിഷമമാണ്. കോളനി എന്ന ബ്രിടീഷുകാരന്റെ ഓമനപ്പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. അപ്പോൾ താങ്കളും ഒരു കോളനിക്കാരനാണ്. ദാരിദ്രരെ കഴിയുന്നതും അകറ്റിനിർത്തുന്ന മാടമ്പി സ്വഭാവം മാറ്റിനിർത്തു. ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യമാണ്.
അവൻ കുടിയനോ എന്താ പറി ആവട്ടെ അവന്റെ പരുപാടി കണ്ടാൽ പോരെ അയാള്ടെ എല്ലാം കാര്യം തിരക്കണ്ട കാര്യം അറിയണ്ട കാര്യം ഞങ്ങള്ക് ഇല്ല നല്ലത് കാണുവാ ചിരിക്കുവാ എന്താ ആയല്ലും നിന്റെ കാശിന് ആണോ വാങ്ങി കൊടുക്കുന്നത്
ശരിയാ കോളനി എന്നു ആക്ഷേപിക്കുന്നു കോളനിയിൽ അരി കലതിൽഅല്ലേ വെക്കുന്നത് ഉടുക്കുന്ന ഡ്രെസ്സ് വരെ കോളനി എന്നു പറയുന്നത്ഷരിയല്ല. ഇന്ത്യ. ഇപ്പോഴും സാമ്പത്തികമായി നല്ല നിലയിൽ ആയിട്ടില്ല. ബമോധം കോളനിയാണ് ബ്രിട്ടീഷ്കാരുടെ കോളനി അവരുപോയിട്ടും പോയില്ല
❤ ചേട്ടന്മാരെ ഞാൻ നിങ്ങളുടെ വലിയൊരു ആരാധിക ആണ് എക്സാം നടത്തുന്ന ഒരു ഹോളും അവിടെ നിങ്ങൾ കോപ്പിയടിക്കുന്നതും അങ്ങനെ രസകരമായ സംഭവങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും ഇതെന്റെ ഒരു അഭിപ്രായമാണ് എന്നു നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ❤
അത്യാവശ്യം ചിരിക്കാൻ ഉള്ള വകയുണ്ടായിരുന്നു ഇതിന് കുറഞ്ഞത് നാൽപതിനായിരം രൂപയെങ്കിലും കൊടുക്കാമായിരുന്നു എല്ലാത്തിനും ഇരുന്ന് ഹി ഹി ആക്കിയിട്ട് മാർക്കിട്ടപ്പോൾ തീരെ കുറഞ്ഞു പോയി 😡
@@omanakk248 അതിനെന്താ പ്രശ്നം?? നിങ്ങളുടെയത്ര പണം ഇല്ലാത്തതുകൊണ്ട് കോളനിയിൽ ആയി എന്നുവച്ചാൽ പോരെ?? അവർ എന്തായാലും കോളനിയിൽ ജീവിക്കുന്നവർ അല്ല എന്നുകൂടി മനസ്സിലാക്കിക്കൊ!!
Judges ചിരിച്ചതിന്റെ അളവ് വച്ച് കൊടുത്ത മാർക്ക് കുറഞ്ഞുപോയി. അങ്ങനാരുന്നേൽ ചിരിക്കരുതാരുന്നു. എല്ലാ counterinum ചിരിക്കുകേം ചെയ്ത്. വേറെ ആർക്കേലും വേണ്ടി കഴിവുള്ളവരെ മനഃപൂർവം തളർത്തരുത്.. തകർക്കരുത്.
Ggggggggyggggggggggggggggggggggggggggggggggggggggggggggggggggggggggggggggggffffffffffffffffffffffffffcffffffffffffffffffçffffçfcfcffçççf ff. Çddfdd ddddd. dx. sds xxsd. Xs xxsxs xx. Xx x sxssz xxx xsxzxxzxzxx x. Z. Xxxsz ss xx. S. xzxzz. Zsx. zxxxx z xxx szsx xxss xss. Xx x zsx. X x sxs x s. Xssx. Xzx cs x xxzsz. S. S s s. Sx xxx xxx s oo fr🎉 ko unki zz ni@@anaskallangai4116
ഇതിൽ നെഗറ്റീവ് പറഞ്ഞ് വരുന്നത് വളിച്ച കോമഡി കാണിച്ച് ജനങ്ങളെ പറ്റിക്കുന്ന കോമിഡി ആർട്ടിസ്റ്റുകളും അവരുടെ വേണ്ടപെട്ടവരും അവർ അവിടെ ഇരുന്നു മോങ്ങട്ടെ നമുക്ക് ഇവരുടെ സ്കിറ്റുകൾ കണ്ടുകണ്ടോരിക്കാം
ഒരുപാട് വിഷമം തോന്നി.. ഈ എപ്പിസോഡ്.. കഴിഞ്ഞപ്പോൾ...Amount.. കുറഞ്ഞുപോയപ്പോ... 😔.. ഇവർ 3..പേരും.. കാരണമാ.. ഇന്ന് ഈ പ്രോഗ്രാം ഇത്രയും.. Popular ആയത്...ippo ഇവരെ തഴയുന്ന പോലെ. ഒരു തോന്നൽ.. ജെഡ്ജസ്.. ബോർ.. ആയി തുടങ്ങി.. ജീവയില്ലാത്തതും... ഒരു ഭംഗി കുറവ്....😢😢
നിലവാരം കുറഞ്ഞ വളിപ്പ് കൾക്ക് വലിയ പ്രതിഫലം... നമ്മുടെ പ്രിയപ്പെട്ട ഈ സൂപ്പർ കലാകാരന്മാർക്ക് നിലവാരം ഉള്ള ഈ കോമഡി രാജാക്കന്മാർ ക്ക് കുറഞ്ഞ പ്രതിഫലം..
ഇത് എന്ത് ന്യായം??
ജഡ്ജസ് ഇല്ലെങ്കിലും ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. ഒപ്പം നമ്മൾ പ്രേക്ഷകരും..
❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Eeeeeeeeeeeti to titttiriwtoteiiwttttieirtrii tt tepq
സ്ക്രിപ്റ്റിൽ മുഴുവൻ അവരുടെ നാടും, നാട്ടിൻപുറവുമാണ്..അവരുടെ നാടിനോടുള്ള സ്നേഹം മുഴുവൻ അതിലുണ്ട്.. കമൻറ് ബോക്സ് മുഴുവൻ അതിൻറെ പ്രതിഫലനവും..നന്നായി വരട്ടെ സഹോദരങ്ങളേ..🥰😍❤❤
. എൻ്റെ പൊന്നോ ഇവരെ പറ്റി. ഇനി ഒന്നും പറയാനില്ല.. ഇവർ മൂന്ന് പേരും.അഭിനയ..ചക്രവര്ത്തി. മാർ. ആണ്.. ഇവരുടെ അഭിനയത്തിന്. വെല്ലാൻ ആരുമില്ല.ഈശ്വരൻ.കനിഞ്ഞു . നൽകിയ വരദാനം ആണ്.സൂപ്പർ
നിങ്ങൾ പത്തനംതിട്ടക്കാരുടെ മുത്തുകളാണ് ❤❤❤❤❤
Super 👌👌👌👌ചിരിച്ച് ഒരുവഴിക്കായി 😂😂😂അമ്മൂമ്മ 👌👌ശെരിക്കും അമ്മൂമ്മ തന്നെ... മൂന്ന് പേരും കലക്കി....
നല്ല അഭിനയം ആയിരുന്നു എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ആയിരുന്നേൽ അവർക്കു 60 എങ്കിലും കൊടുക്കാമായിരുന്നു, പിന്നെ നസിർ ഇക്ക എല്ലാം എന്തെകിലും കുറവ് കണ്ടിട്ടുണ്ടാവും പുള്ളി പിശകി മാർക്കു കൊടുക്കുന്നത് കൊണ്ട് ആണ് നല്ല skit വീണ്ടും ഇവരിൽ നിന്നും നമുക്കു കിട്ടുന്നത് അങ്ങനെ അവർ ഉയരത്തിൽ എത്തട്ടെ team പത്തനംതിട്ട ❤❤❤❤
ഈ ചിരിക്കു ഇരുപതിനായിരം. 😃നല്ല ജെഡ്ജസ്
കോടമഞ്ഞിൻ ഓഹോ താഴ്‌വരയിൽ ഓഹോ
രാ കടമ്പ് പൂക്കുമ്പോൾ ഹൊ ഹൊ ഹോ 😂😂😂
😂 chirich chathu😂
I can't stop watching 😂
മഴവിൽ മനോരമയിൽ പോവൂ പിള്ളേരെ, ഒരു ചിരി ഇരു ചിരി യിൽ പങ്കെടുക്കു
പൊടിയൻ കൊച്ചാട്ടന്റെ ബെസ്റ്റി സൂപ്പർ അഭിനയം ആണ്
ഇതിൽ ഒരു കമന്റ് കണ്ടു,
അതിൽ എന്തിനാ കോളനി പാർട്ടകളെ സപ്പോർട്ട് ചെയുന്നത്
എന്ന്. നവോഥാന കേരളത്തിന്റെ ഒരു ഗതികേട്. ഇങ്ങനെ ചിന്തിക്കുന്നവർ ഇവിടെ ജീവിച്ചിരക്കുന്നുണ്ടോ?
ഉണ്ട് അങ്ങനുള്ളവരു ഉണ്ട് എന്ത് കഷ്ട്ടം മാണ്,,,,,,,,,,,,,,, 🙆♀️1st അസൂയ,,
ഈ പറയുന്നവനെ അവരുടെ തുണി അലക്കാൻ പോലും കൊള്ളില്ല
@@divyadivya1713 correct
ആ പറഞ്ഞവന്റെ അപ്പന്റെ ചിലവിൽ അല്ലല്ലോ ഇവർ skittu ഉണ്ടാക്കുന്നെ കോളനി ആണെകിൽ എന്താ അല്ലെ ഈ ലോകത്തിൽ എല്ലാവരും മനുഷ്യൻ ആണ് ബുദ്ധി ഇല്ലാത്തവന്മാർ ഇവരെ കോളനി എന്നൊക്കെ പറഞു കളിയാക്കുമ്പോൾ ഇങ്ങനെ മോശ കമെന്റ് ഇടുന്നവൻ മാര് അമ്മയോട് ചോദിച്ചു നോക്കു കോളനി അച്ഛൻ ആണോ എന്റെ അച്ഛൻ എന്ന്
ആരെയും kurachu കാണരുത് എല്ലാവരും മനുഷ്യൻ
അസൂയ അതാണ് മാഷേ
പൊടിയൻ കൊച്ചേട്ടന്റെ സ്ക്രിപ്റ്റ് 🥰🥰🥰 സൂപ്പർ. അവരുടെ സ്ക്രിപ്റ്റ് കണ്ടിട്ട് വാ പൊളിച്ചു കി ളിക്കുന്നുണ്ടായിരുന്നല്ലോ എല്ലാവരും... ഒരു സത്യം പറഞ്ഞോട്ടെ... നിങ്ങൾ മൂന്നുപേരും എന്തിനാ അവിടെ കെട്ടിയ ഒരുങ്ങി ഇരിക്കണത്...??? നിർത്തി പോയിക്കൂടെ നിങ്ങൾക്ക് മൂന്നുപേർക്കും. ആഭാസം പറയുന്നവർക്ക് പൈസ കൂടുതൽ...പത്തനംതിട്ട ടീം അടിപൊളി👍👍👍 അവരുടെ ഓരോ സ്ക്രീറ്റും ഒന്നിനൊന്ന് മെച്ചം. നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ഇരുപതിനായിരം രൂപ അവർക്ക് കൊടുക്കേണ്ട കാര്യമില്ല. ഷാജോണും നസറൊക്കെ നിർത്തി പോയിക്കൂടെ... ഉള്ള വിലയും കൂടി കളയാനായിട്ട്. ഇതിൽ നിന്നും ഒരു കാര്യം എല്ലാവർക്കും മനസ്സിലായി... തോന്ന്യാസവും,ആഭാസവും പറയുന്നവർക്ക് ഫുൾ മാർക്ക്. കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ കഴിയുന്ന പത്തനംതിട്ട ടീമിന് മാത്രം മാർക്കില്ല. നിങ്ങൾ മൂന്നുപേരും കൊടുത്തില്ലെങ്കിലും... ഭഗവാൻ എന്ന ആള് കൈനിറയെ കൊടുത്തോളും. സത്യം പറഞ്ഞാൽ ഈ മൂന്ന് കൂട്ടർക്കും ഇരിക്കുന്നവർക്ക്... ഹരി ചേട്ടൻ, സുജിത്ത് ചേട്ടൻ, രാജേഷ് ചേട്ടൻ, ഈ മൂന്നു പേരോടും... ഷാജോണ്, നസീർ സംക്രാന്തി, ബിജു നിങ്ങൾക്ക് അസൂയ ആണെന്ന് പറയാനേ പറ്റൂ. കാരണം അവരോട് നിങ്ങൾ കാണിക്കുന്ന പെരുമാറ്റം. നിങ്ങൾ മൂന്നുപേരും ഇനി എന്നാ നന്നാവുക... കാരണം ഇനിയങ്ങോട്ട് പോകുന്തോറും പത്തനംതിട്ട ടീം കാർക്ക് നിങ്ങൾ മാർക്ക് കൊടുക്കില്ലല്ലോ. നിങ്ങൾ കൊടുത്തില്ലെങ്കിലും... പത്തനംതിട്ട ടീം സ്ക്രിപ്റ്റ് കാണുന്ന പ്രേക്ഷകർ മനസ്സറിഞ്ഞ് കൊടുത്തോളും. ഹരി ചേട്ടൻ, സുജിത്ത് ചേട്ടൻ, രാജേഷ് ചേട്ടൻ നിങ്ങൾ മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങൾ മൂന്നുപേരും ഉയരങ്ങളിൽ എത്തട്ടെ... ❤️❤️❤️🥰🥰
കറക്ട് അവര് ചിരിക്കാതെ മസിലു പിടിച്ചിരിക്കുന്നത് ഈ ടീമിന് മാർക്ക് കൊടുക്കാതിരിക്കാനാ........ ഇൻഡയറക്ട ആയിട്ട് അശ്ലീലം പറയുന്ന ടീമിന് ഫുൾ മാർക്കും ക്യാഷും..... ഇവരോട് മനപ്പൂർവംമായിട്ട് എന്തോ വിരോധം ഉള്ളത് പോലെയാ ജഡ്ജിന്റെ പ്രതികരണം.....
മനഃപൂർവം മാർക്ക് കുറയ്ക്കുന്നത കഷ്ടം ആണ് ആ പാവങ്ങളെ ഇങ്ങനെ വില കുറച്ചു കാണുന്നത്
രാജേഷ് കോത്താഴം പത്തനാപുരത്തെ പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് ..എന്തിനാണ് ഈ കോളനി ടീമിനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നത് ?
@@sennairകോമഡി കണ്ട് ആണ് ജനങ്ങൾ അവരെ ഇഷ്ട്ട പെട്ടത്. മദ്യം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെങ്കിൽ സിനിമയിൽ വിരലിൽ എണ്ണാൻ പോലും നടീ നടൻമാർ ഉണ്ടാകില്ല അപ്പോൾ സിനിമയും ഉണ്ടാകില്ല
Super❤❤❤❤❤❤❤❤
ഇവരുടെ കോമഡി ഉള്ളപ്പോൾ കമെന്റ്സ് ഞാൻ നോക്കാറുണ്ട് എല്ലാരും ഇഷ്ടപ്പെടുന്നത് നെഗറ്റീവ് മീനിങ് ഇല്ലാത്ത കോമഡി കുടുംബം ആയിരുന്ന് കാണാൻ പറ്റുന്നത് ഇവരുടെ കോമഡി മാത്രം ആണെന്നാണ്...അതാണ്
പൊടിയൻ കൊച്ചാട്ടന്റെ ബെസ്റ്റി..... എജ്ജാതി.....😂😂😂😂😂😅
😂😂
ആസ്സസി
👍👍
രാജേഷ് കോത്താഴം പത്തനാപുരത്തെ പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് ..എന്തിനാണ് ഈ കോളനി ടീമിനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നത് ?
@@sennair അതയാളുടെ വ്യക്തി പരമായ കാര്യം അല്ലെടോ...... ഞാൻ അവരുടെ സ്കിറ്റ് മാത്രമേ നോക്കാറുള്ളൂ..... പിന്നെ ആരെ പ്രമോട്ട ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.......
അമ്മൂമ്മ നല്ല അഭിനയം, സ്വാമി സൂപ്പർ ആത്മാവ് super ❤❤❤😂😂😂
❤❤❤👌👌👌👌👌👌💐💐💐💐💐
രാജേഷ് കോത്താഴം പത്തനാപുരത്തെ പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് ..എന്തിനാണ് ഈ കോളനി ടീമിനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നത് ?
അങ്ങനെ എങ്കിൽ കേരളത്തിൽ ഒരു മാന്യനും കാണാനില്ലല്ലോ @@sennair
@@sennair കുടിച്ചാൽ എന്താ കുഴപ്പം...ബിൽ കൊടുക്കുന്നത് നിങ്ങൾ ആണോ??പിന്നെ ഈ കോളനി വിളിയൊക്കെ നിർത്താൻ ഇനി എത്ര നേരം വെളുക്കണം നിങ്ങൾക്ക് ഒക്കെ 😡
🤗🤗🤗💕💕💕💕
ഇവിടെ ഉള്ള ജഡ്ജസ്സിൻ്റെ സപ്പോർട്ട് എത്രത്തോളം എന്ന് ഇതിന് പൈസ നിർണ്ണയിച്ചപ്പോൾ മനസ്സിലായ് . പത്തനംതിട്ടയുള്ള ജനങ്ങൾ തീരുമാനിച്ചാൽ ഇവർ രക്ഷപെടാനുള്ളതേ ഉള്ളൂ. എൻ്റെ full support '❤ ആശംസകൾ മൂന്നു പേർക്കും
😅 wow fantastic super comedy 👏👏👏👏👏
ഒന്നു പോടെ ഒരു കഴിവും ഇല്ലാത്തവൻ @@sajeevkp5235
ഏത് മലയാളിക്കും തീരുമാനം എടുക്കാം..
അല്ലാതെ പത്തനംതിട്ടയിലെ മലയാളികൾ ഉള്ളോ
സൂപ്പർ കോമഡി തകർ ക്കുന്നു നല്ല ചിരി പക്ഷേ തീരെ പൈസ ഇല്ല കുറഞ്ഞു പോയി പന്തിയിൽ പക്ഷഭേദം കാണിക്കരുത്
Sujith അടിപൊളി... എടുത്തു പറയാതെ വയ്യ... Hari, Rajesh നന്നായിട്ടുണ്ട്... Comedy വളരെ നന്നായിട്ട് enjoy ചെയ്യാൻ പറ്റി... Judges കൊടുക്കുന്ന മാർക്കിനെക്കാൾ പ്രധാനം, ജനങ്ങളുടെ ഇടയിലെ നിങ്ങൾ 3 പേർക്കും ഉള്ള സ്ഥാനമാണ്... അത് ആയിരം judges അല്ലെങ്കിൽ ആയിരം celebratives ഒരുമിച്ചു ചേർന്നാലും ഒരിക്കലും കിട്ടില്ല.... Hatts of to you bors 👌👌👌👌👌👌👌
സൂപ്പർ ചേട്ടന്മാരെ ഞങ്ങൾ നിങ്ങളുടെ വലിയ fansa ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ ഇതിനു വിലയിടാൻ ഈ ജഡ്ജസ് പോരാ 👏🏻👏🏻👏🏻👏🏻
സൂപ്പർ ആയി പക്ഷേ എമൗണ്ട് കിട്ടിയത് കണ്ടപ്പോ വിഷമം ആയി
പൊട്ട judges... തമാശ കണ്ടാൽ മനസ്സിലാകാത്ത പൊട്ടന്മാർ
അശ്ലീലം പറയുന്ന പൊട്ടന്മാർക്ക് paisa കൂടുതൽ കൊടുക്കും ... ഇവരൊഴികെ എല്ലാം boran and അശ്ലീലം skit ആണ്... ഒന്നും കൊള്ളില്ല..
പത്തനംതിട്ട teams... Super... 👌👌.. നിങ്ങൾ ഇവിടെ പിടിച്ചു തൂങ്ങി നിങ്ങളുടെ future കളയരുത്..., നിങ്ങൾ talented ആണ്.. 3 പേരും പൊളിച്ചു 👌👌😃😍
ഇവരുടെ skit ആണ് കൂടുതൽ views ഉള്ളത്... ബാക്കി എല്ലാം over acting and അശ്ലീലം teams ആണ്
Nthondde
അടിപൊളി.
ആവിളി പൊടിയൻ കൊച്ചേട്ടാ!!!""അതാണ് high lights 👍👍👍
കിടു 👌👌കുറ്റം പറയുന്ന കുണ്ണകൾ അവിടിരുന്നു മോങ്ങട്ടെ മൂന്നു പേരും പതിവ് പോലെ പൊളിച്ചടുക്കി 🤣🤣🤣😂😂❤️❤️❤️
മാന്യത പ്ലീസ്
അതെ ❤
@@akbaralikhanshots9315 പോടോ നിന്റെ വീട്ടിൽ വന്നോ ഇത്ര നല്ല കലാകാരൻമാരോട് കാണിക്കുന്ന മാന്യത എത്രയാ അവരെ ആർക്കും പറയാം അല്ലേ അവർക്ക് വേണ്ടി ഞാൻ പറയും
കുറ്റം പറയുന്നവർ പറയട്ടെ ...ഇവരെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ❤
❤😂 സൂപ്പർ' ഇതാണ് അസ്സല് തമാശ🎉😂❤
ചിരിയോട് ചിരി
ഇവരുടെ skit മാത്രം തിരഞ്ഞ് പിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ?
അനിയന്മാരെ നിങ്ങൾ ഒരു ചിരി ഇരുചിരി ബംബാർ ചിരിയിൽ പോകു ❤❤❤ഇവിടെ നിങ്ങൾക്ക് പൈസ കുറവ് ആണല്ലോ തരുന്നത്
നിങ്ങളുടെ എല്ലാ skit കളും സൂപ്പർ.. കണ്ടിരിക്കാൻ നല്ല രസമുണ്ട്.. മടുപ്പു തോന്നത്തില്ല. ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു... നെഗറ്റീവ് കമൻസിനെ മൈൻഡ് ചെയ്യണ്ട..
ശരിക്കും പത്തനംതിട്ടഭാഷായാണ്സൂപ്പർഒരുകലർപ്പില്ലാത്തസംസാരം
ജെഡ്ജ് മാർക്ക് തന്നാലും.. ഇല്ലങ്കിലും.. നിങ്ങടെ പരിപാടി സൂപ്പർ ❤❤
തെങ്ങിൽ കേറി ഒണ്ടാക്കിയ ഡിപ്പളേ 😂😂😂😂.... റാന്നിക്കാരുടെ അഭിമാനതാരങ്ങൾ വിജയിക്കട്ടെ.... 🥰💪🏻
Standard വിട്ട് ഒരു dialog പോലും ഇല്ല.Good 👍👍👍
ബാഡ് മീനിംഗ് ഇല്ലാത്ത ശുദ്ധമായ കോമഡി സ്കിറ്റ്❤❤
ഹായ് സൂപ്പർ അവതരണം ബാനുമതി അമ്മ അടിപൊളി അതിലും ഉഷാറ് പൊടിയങ്കൊച്ചാട്ടൻ സ്വാമി മൂന്നുപേരും ഒന്നിന് ഒന്നിന് മികവ്
എൻ്റെ പൊടിയൻ കൊച്ചാട്ടാ നിങ്ങള് സൂപ്പറാ❤❤❤❤❤❤❤
രാജേഷ് കോത്താഴം പത്തനാപുരത്തെ പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് ..എന്തിനാണ് ഈ കോളനി ടീമിനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നത് ?
എന്നാ പിന്നെ നിന്നെ സപ്പോർട് ചെയാം 😡അവരുടെ സ്ക്രിപ്റ്റിനു പൈസ കൊടുക്കുന്ന കാര്യം ആണ് എല്ലാരും പറയുന്നത് അല്ലാതെ സ്വഭാവ സർട്ടിഫിക്കേറ്റ് കൊടുക്കുന്ന കാര്യം അല്ല ഹേ 😡.@@sennair
കകകക... ന്നിരുന്നു വാപൊളിച്ചു ചിരിച്ചിട്ട്.. കാശ് കൊടുക്കാൻ വയ്യ..... നിന്റെ ഒക്കെ വീട്ടിൽ നിന്നു കൊണ്ടു കൊടുക്കുവല്ലല്ലോ.... പാവങ്ങൾ...എന്ത് മനോഹരം ആണ് അവരുടെ ഓരോ സ്കിറ്റ്.... അംഗീകരിക്കാൻ മനസ് വേണം
എത്രയാ കൊടുത്തേ
I also noticed that... very boran attitude towards this teams
ഈ ടീം നല്ല ഉഗ്രൻ ടീം ആണ് എന്നിട്ടോ ഇവർ പൈസ കൊടുക്കുന്നത് കുറവും ഒലക്കമ്മലെ ജെഡ്ജസ് ആണ്
@@messiha1720 20000😢
😂😂@@ivygeorge9386
ഒത്തിരി ഇഷ്ട്ടം ❤️❤️
Enikum
അമ്മൂമ്മ സൂപ്പർ അഭിനയം. നല്ല തമാശകൾ ഉണ്ടായിരുന്നു. End punch മാത്രം missing. Judges പതിവുപോലെ നല്ല തമാശ ആസ്വദിക്കാൻ കഴിയാതെ ഇരിക്കുന്നു. ആളുകൾ കളിയാക്കി കഴിയുമ്പോൾ അടുത്ത എപ്പിസോഡിൽ ഏതു തമാശക്കും വെടല ചിരി ചിരിച്ചോണ്ട് വരും. 😊
കുമ്പളംപോയ്ക ❤️അതിനടുത്തുള്ള കന്നാംപാലം.... പറയാമാരുന്നു ❤️❤️
തമാശ കുറവ് ആയിട്ടും ഇവരുടെ സ്കിറ്റ് കണ്ടിരിക്കാൻ രസം ഉണ്ട്..
പത്തനംതിട്ട😂..... ടൈം കുറഞ്ഞു......3 m സൂപ്പർ. ഹരി ranni super....ഹരിപ്പാട് vembazal maza set-up. Jansi Rani.....nd many more
Bro avar eantae nattukar aanu.... sorry ...alla ..njan avarudae naattu karan aanu ... Pathanamthitta ranni perunadu aanu eantae veedu...epol njanum avarudae naattukaran koodiyanu eannu parayunnathil eaniku abhimaanamaana maanu
സുജിത്തിന്റെ അമ്മൂമ്മ സൂപ്പർ
സാധാരണക്കാരും പാവങ്ങളും നല്ല പരിപാടി അവതരിപ്പിച്ചാൽ ചില ദ്രോഹികൾക്ക് സഹിക്കില്ല. കല ഏതോ വലിയവന്മാർക്കുള്ളതാണെന്ന ബോധം ഇവനെയൊക്കെ ബാധിച്ചിട്ടുണ്ട്. അംഗീകരിക്കാൻ വിഷമമാണ്. കോളനി എന്ന ബ്രിടീഷുകാരന്റെ ഓമനപ്പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. അപ്പോൾ താങ്കളും ഒരു കോളനിക്കാരനാണ്. ദാരിദ്രരെ കഴിയുന്നതും അകറ്റിനിർത്തുന്ന മാടമ്പി സ്വഭാവം മാറ്റിനിർത്തു. ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യമാണ്.
രാജേഷ് കോത്താഴം പത്തനാപുരത്തെ പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് ..എന്തിനാണ് ഈ കോളനി ടീമിനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നത് ?
അവൻ കുടിയനോ എന്താ പറി ആവട്ടെ അവന്റെ പരുപാടി കണ്ടാൽ പോരെ അയാള്ടെ എല്ലാം കാര്യം തിരക്കണ്ട കാര്യം അറിയണ്ട കാര്യം ഞങ്ങള്ക് ഇല്ല നല്ലത് കാണുവാ ചിരിക്കുവാ എന്താ ആയല്ലും നിന്റെ കാശിന് ആണോ വാങ്ങി കൊടുക്കുന്നത്
അവൻറെ കാശിന് അവൻ കുടിക്കുന്നതിന് നിനക്ക് എന്ത് ചേതം. കോളനി ആക്ഷേപിക്കുന്ന നീ കോടീശ്വരന്@@sennair
ശരിയാ കോളനി എന്നു ആക്ഷേപിക്കുന്നു കോളനിയിൽ അരി കലതിൽഅല്ലേ വെക്കുന്നത് ഉടുക്കുന്ന ഡ്രെസ്സ് വരെ കോളനി എന്നു പറയുന്നത്ഷരിയല്ല. ഇന്ത്യ. ഇപ്പോഴും സാമ്പത്തികമായി നല്ല നിലയിൽ ആയിട്ടില്ല. ബമോധം കോളനിയാണ് ബ്രിട്ടീഷ്കാരുടെ കോളനി അവരുപോയിട്ടും പോയില്ല
@@sennair അപ്പോ അമേരിക്കയിലും ലണ്ടനിലും കുടിക്കുന്നൊരു ഒന്നും ചെയ്യുന്നില്ലേ
ഇവർ എല്ലാവർക്കും ഒരു വെല്ലുവിളിയാ 🔥🔥🔥🔥💪💪💪
ഇവർക്ക് നല്ല പ്രതിഫലം വേണം kodukkan പാവത്തുങ്ങള് ❤
ഇവരെ കൊണ്ട്. തോറ്റൂ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕:💕💕💕♥️♥️♥️🍫♥️♥️♥️♥️♥️
3 perum appozhum onnichu thanne programme cheyyane...❤❤❤❤ Super
❤ ചേട്ടന്മാരെ ഞാൻ നിങ്ങളുടെ വലിയൊരു ആരാധിക ആണ് എക്സാം നടത്തുന്ന ഒരു ഹോളും അവിടെ നിങ്ങൾ കോപ്പിയടിക്കുന്നതും അങ്ങനെ രസകരമായ സംഭവങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും ഇതെന്റെ ഒരു അഭിപ്രായമാണ് എന്നു നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ❤
അത്യാവശ്യം ചിരിക്കാൻ ഉള്ള വകയുണ്ടായിരുന്നു ഇതിന് കുറഞ്ഞത് നാൽപതിനായിരം രൂപയെങ്കിലും കൊടുക്കാമായിരുന്നു എല്ലാത്തിനും ഇരുന്ന് ഹി ഹി ആക്കിയിട്ട് മാർക്കിട്ടപ്പോൾ തീരെ കുറഞ്ഞു പോയി 😡
സത്യം
എത്ര. തവണ. കണ്ടു. എന്ന്. തന്നെ. അറിയില്ല. സൂപ്പർ സൂപ്പർ. സൂപ്പർ
പൊളിച്ചു 😂😂😂സൂപ്പർ 👌👌👌👌
Valare nannayirunnu❤️ may God bless your team❤️
Pathanam thitta teem enna varunnathennu nokki yirikkuvarunnu❤❤❤❤eniyum poratte
അത് ഏതോ ഒരു കോളനിയ
@@omanakk248 അതിനെന്താ പ്രശ്നം?? നിങ്ങളുടെയത്ര പണം ഇല്ലാത്തതുകൊണ്ട് കോളനിയിൽ ആയി എന്നുവച്ചാൽ പോരെ??
അവർ എന്തായാലും കോളനിയിൽ ജീവിക്കുന്നവർ അല്ല എന്നുകൂടി മനസ്സിലാക്കിക്കൊ!!
@@omanakk248 Ente maman anu Sujith enik nannayi ariyam avar orpaad kashta pettittanu ee nilayil ethiyath allathe thanne pole mattullavare kolani ennokke vilich kaliyakkiyalla athentha kolaniyil ullavarkku ethu pole ulla vedhikalil poyi koodannundo thante okke chindhagathi kashtam thanne .
വീണ്ടും പൊടിയൻ കൊച്ചാട്ടൻ പൊളിച്ചു 💞💞💞
പൊടിയസെ😂😂
ഇവരുടെ ക്ലാസ്സ് റൂം കോമഡി ന്യൂ വേണം 🥳 എക്സാം പേപ്പർ കിട്ടുന്ന ഒരു സ്റ്റോറി ചെയ്യാമോ
Good idea 👍
അത് കലക്കി
അതുകൊള്ളാം 😂
@@minimoljoseph7847 thnzz🥳
@@resmirv1 🥳🥳🥳
പത്തനംതിട്ട സൂപ്പർ🎉🎉❤❤
Judges
ചിരിച്ചതിന്റെ അളവ് വച്ച് കൊടുത്ത മാർക്ക് കുറഞ്ഞുപോയി. അങ്ങനാരുന്നേൽ ചിരിക്കരുതാരുന്നു. എല്ലാ counterinum ചിരിക്കുകേം ചെയ്ത്. വേറെ ആർക്കേലും വേണ്ടി കഴിവുള്ളവരെ മനഃപൂർവം തളർത്തരുത്.. തകർക്കരുത്.
Ammuma..super😂😂😂😂😂
അടിപൊളി പരിപാടി ❤❤❤
Super എന്ന് നല്ല programme ചിരിച്ചു ചത്തു
മൂന്നാൾക്കൂടെ കിട്ടിയത് 20000 രൂപ മാത്രം 🤌🏻🥹💔
അതെ... അതിലും കൂടുതൽ കൊടുക്കാൻ ഉള്ളത് ഉണ്ടാർന്നു.. ഈ judges ന്തുവാ കാണിക്കുന്നത് 🤷🏽♀️🤷🏽♀️
Judjes aareyo help cheyyan ivare thazhayunnu 20000 mathram koduthu mattullavarkku 😢😢😢😢😢😢
മറ്റു.ടിമുകളെ. അപേക്ഷിച്ചുനോക്കുമ്പോൾ.ഈ സ്കിറ്റ്. നല്ലതായിരുന്നു.പൈസ.കുറക്കേണ്ട.കാര്യമില്ലായിരുന്നു..ജഡ്ജസ്.പക്ഷാഭേദം.കാണിക്കുന്നു..ഒരു.ഡബ്ബിൾ മീനിങ് പോലും.ഇല്ല.ഇതിൽ..അതിനാണ്.പൈസ.കൊടുക്കേണ്ടത്....ഇങ്ങനെയാണെങ്കിൽ.ഇവർ.വേറെ.ചാനലിലേക്ക്.ചെക്കേറും. ......
Evarude commedy sathyam poli anu❤❤❤❤❤❤
സൂപ്പർ 👍🏾
ഏറ്റവും hipe ഉള്ള ടീം ആയി മാറി ഇവർ🎉🎉🎉
നല്ല നിലവാരം ഉളള കോമഡി. സാധാരണ ഇതുപോലെ മറ്റുള്ളവരുടെ സ്‌കിറ്റുകൾ ഡബിൾ മീനിംഗ് കാരണം കുടുംബസമേതം കാണാൻ പറ്റില്ല, ആശംസകൾ❤
Hari, sujith, rajesh loveyou deas❤️❤️❤️❤️🙏🙏🙏🙏🙏
ഒരുപാട് ഒരുപാട് ഇഷ്ടം ❤🎉
പെട്ടെന്ന് തീർന്നു പോയി 😢
ഇത് സിനിമ അല്ല
@@Theboss-rr3zbepic replay😂😂
ഒന്നു കൂടി കാണു
ചേട്ടന്റെ അടിപൊളി ❤❤❤❤❤🤗🤗😘🫂❤️❤️❤️
Ggggggggyggggggggggggggggggggggggggggggggggggggggggggggggggggggggggggggggggffffffffffffffffffffffffffcffffffffffffffffffçffffçfcfcffçççf ff. Çddfdd ddddd. dx. sds xxsd. Xs xxsxs xx. Xx x sxssz xxx xsxzxxzxzxx x. Z. Xxxsz ss xx. S. xzxzz. Zsx. zxxxx z xxx szsx xxss xss. Xx x zsx. X x sxs x s. Xssx. Xzx cs x xxzsz. S. S s s. Sx xxx xxx s oo fr🎉 ko unki zz ni@@anaskallangai4116
ഇതിൽ നെഗറ്റീവ് പറഞ്ഞ് വരുന്നത് വളിച്ച കോമഡി കാണിച്ച് ജനങ്ങളെ പറ്റിക്കുന്ന കോമിഡി ആർട്ടിസ്റ്റുകളും അവരുടെ വേണ്ടപെട്ടവരും അവർ അവിടെ ഇരുന്നു മോങ്ങട്ടെ നമുക്ക് ഇവരുടെ സ്കിറ്റുകൾ കണ്ടുകണ്ടോരിക്കാം
Waiting aarunnu chettanmare😅
Njan എത്ര പ്രാവശ്യം ഇത് kanddu എന്ന് അറിയില്ല
Suuper
സൂപ്പർ ചിരിച്ചു മടുത്തു
6:21 ഇജ്ജാതി മന്ത്രം 😂😂
കുമ്പളമ്പോയ്ക ക്കാർ കണ്ടോ 🎉🎉
ADIPPOLI TEAMAAAA!!!!!!!!🤣🤣🤣🤣
എ ധി നാ എപ്പോഴ്ത്തെ സിനിമ കാണുന്നെ ഇവരുടെ കോമഡി ക ഡാ ൽ പോരെ അടിപൊളി
സൂപ്പർ എന്നും ഇങ്ങനെ മുന്നോട്ടു പോകട്ടെ❤❤❤❤👍👍👍👍👍
കൊള്ളാം പൊളിച്ചു...😂😂😂😂🤩🤣🤣🤩😍😍😍
Bestiii...😂😂😂
നിന്റ ബെഡ് റൂമിൽ സലം ഉണ്ടോടാ നാറി
ഇവരുടെ സ്കിറ്റ് മാത്രം ഒന്നും വിടാതെ കാണും 3കിങ്‌സ് 💥💥💥✨✨
അടിപൊളി യാണ് 👍👍👍
പൊളിച്ചു 😍
സൂപ്പർ ...🎉🎉🎉
Supper comedy all the best chettanmare❤️🥰🥰
കോടമഞ്ഞിൻ താഴവരയിൽ😂😂
Excellent performance 🎉🎉🎉
😂😂😂👍🏻സൂപ്പർ...
വേറെ നിലവാരം ഉള്ള ചാനലിൽ പോകു threebles 💓
ഒരുപാട് വിഷമം തോന്നി.. ഈ എപ്പിസോഡ്.. കഴിഞ്ഞപ്പോൾ...Amount.. കുറഞ്ഞുപോയപ്പോ... 😔.. ഇവർ 3..പേരും.. കാരണമാ.. ഇന്ന് ഈ പ്രോഗ്രാം ഇത്രയും.. Popular ആയത്...ippo ഇവരെ തഴയുന്ന പോലെ. ഒരു തോന്നൽ.. ജെഡ്ജസ്.. ബോർ.. ആയി തുടങ്ങി.. ജീവയില്ലാത്തതും... ഒരു ഭംഗി കുറവ്....😢😢
ഈ ചാനലിൽ ചെയ്യുന്ന ബാക്കി മുഴുവൻ ആളുകളും കുടിക്കത്തവർ ആന്നോ. ഇവർ മാത്രമെ കോളനിയിൽ ഉള്ളോ. ബ്രിട്ടീഷ്കാരുടെ കോളനി ആയിരുന്നു ഇന്നത്തെ ഇന്ത്യ. കേട്ടോ 😂
പൊളിച്ചു 😊😂😂
Chirikkatha myhasbentine potti chiripichu😂😂😂😂😂😂😂😂❤
സൂപ്പർ 👌👌👌😃😃😃😃😃
ഹരി ചേട്ടനെ കണ്ടിട്ട് സുധി ചേട്ടനെ പോലെ തോന്നി.
എന്ത് ചിരിയ മാർക്ക് വന്നപ്പം എന്ത് പറ്റി
അടി പൊളി കോമഡി 😂😂😂😂😂😂😂😂😂😂😂😂😂😂😂
Ithanu 🎉🎉🎉🎉😅😅😂😂
Enthu nalla comedy superb.