Ambhalathhinte പച്ഛാഥലാം.ഒരുക്കിയിരിക്കുന്നത്.മനോഹരം. ആയിട്ടുണ്ട് . ഇവർ രണ്ടുപേരും ചിരിയുടെ.രാജാക്കന്മാർ. ആണ്. ഇവരുടെ കോമഡി.കണ്ടില്ലെങ്കിൽ. നിരാശ തോന്നും. എത്ര കണ്ടാലും. വീണ്ടും.കാണാൻ.തോന്നും..exllent
ഇവരുടെ പ്രോഗ്രാം കൊള്ളാം... ഭയങ്കര ഇഷ്ടം ആണ്... ഇടക്ക് കുറച്ച് തപ്പലും വെപ്രാളംവും വരുന്നുണ്ട്... അത് പ്രാക്റ്റിസ് ചെയിതു ചെയിതു മാറ്റി വേദിയിൽ വന്നാൽ... ഒന്നൂടി അടിപൊളി ആവും....
കോമഡി ചെയ്യുവാണ് എങ്കിൽ ഇങ്ങനെ ചെയ്യണം.... അല്ലാതെ ഒരുമാതിരി....... കൊടുക്കുന്ന പോയിന്റ് കാണുമ്പോൾ പിന്നെയും ചൊറിഞ്ഞുകേറും..... ഈ മാർക്കിടുന്നവന്മാർ അവരുടെ പഴയ സ്കിറ്റ് ഒക്കെ ഒന്ന് ഇടക്കൊക്കെ ഒന്ന് കണ്ടുനോക്കണം..... 🙏🙏
ദ്വയാർത്ഥങ്ങളില്ലാതെയും ലൈഗിംക ചുവയില്ലാതെയും ശരീരഭാഷ കൊണ്ടും തിരുവിതാംകൂർ ഭാഷ കൊണ്ടും കോമഡി അവതരിപ്പിച്ചു സദസ്സിനെ ചിരിപ്പാക്കാം എന്ന് പരിപാടി അവതരിപ്പിക്കാം എന്ന് കാണിച്ചു തന്ന ഈ കലാകാരൻമാർക്ക് ആശംസകൾ
ഇവരുടെ എല്ലാ കോമഡിയും സൂപ്പർ തന്നെ. ഇവരെ കാണുമ്പോഴേ ചിരി വരും 😄വിഡ്ഢിത്തരങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഇല്ലാതെ കോമഡി ഉണ്ടാക്കുന്ന ഒരേ ഒരു ടീം ഇവർ മാത്രം 👍👍👍
ഇവരുടെ ശബ്ദം പിന്നെ പറയുന്ന ശൈലി, സ്കിറ്റ് എല്ലാം അടിപൊളി 👌🏻👌🏻👌🏻
ഡബിൾ മീനിങ് ഇല്ലാത്ത മനോഹരമായ സ്ക്രിപ്റ്റ് 👌👌👌👌👌👌👌super...... Super....... Super 🥰🥰🥰❤❤❤❤
സത്യം ഞാനും ഇവരുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആണ് 👍☺️.
ഇവരുടെ കോമഡി മാത്രം തിരഞ്ഞുപിടിച്ചു കാണും 😊❤️
ഞാനും 💯
എന്തൊരു നാച്ചുറൽ... അഭിനയം എല്ലാവരും... 👌👌സൂപ്പർ.. അഭിനന്ദനങ്ങൾ
ഞാൻ ഇവരുടെ കോമഡി ആദ്യമായി കണ്ടത് ഹോസ്പിറ്റിലെ കോമഡി അടിപൊളി 👌👌👌👌👌
അപാര കോമഡി suuuuuuper ❤️🌹🌹👌🙏, സ്റ്റാർ മാജിക്കിനെ ക്കാളും ചിരിയിൽ മികവ് 🌹🌹🌹❤️
Star magic കണ്ടു ചിരിച്ചോ നിങ്ങൾ 🙏
😂😂😂😂@@akhilponnu-ns5sw
മനസ് തുറന്നു ചിരിക്കണമെങ്കിൽ ഇവരുടെ കോമഡി കാണണം 🤣🤣🤣
സത്യം 😘
നല്ല കലാകാരൻമാരാണ് വളരട്ടെ എല്ലാവിധ ഭാവുകങ്ങളും '❤
ഇവരുടെ കോമഡി മാത്രം ഞാൻ കാണുന്നുള്ളൂ അടിപൊളി ചിരിച്ചു ഒരു വഴി ആയി ❤❤❤❤❤
യൂട്യൂബിൽ തിരഞ്ഞു നോക്കൽ ആയിരുന്നു ഇവരുടെ കോമഡി.. Oru😍ഒന്നൊന്നര ഐറ്റം തന്നെ ആണ്
വേഗം അടുത്ത സ്കിറ്റ് ചെയ്യണേ. നിങ്ങൾ സൂപ്പറാ 🎉
സത്യം അടിപൊളി അടുത്ത കാലത്തു വിഡ്ഢിത്തരം ഇല്ലാതെ തനി നാടൻ കോമഡി 🙏🥰🥰❤️❤️❤️
തുടക്കം 🙌😂.. ഇജ്ജാതി അനൗൺസ്‌മെന്റ് 😂😂
ഇവരുടെ സംസാരം ആണ് സൂപ്പർ...3പേരും ഒരുപോലെ 👍👍👍
ഇവരുടെ കോമഡി സൂപ്പർ ആണ് 👌👌👌👌👌
ഈ പരിപാടിയിൽ ചിരിക്കാൻ ഉള്ളത്, ഇവരുടെ സ്കിറ്റ്കൾ മാത്രം ആണ് 👌
ഭാസി കോമഡിയും കൊള്ളാം...
@@ajeshkumar1356 അതും ശരിയാ 👍
അമേരിക്കയില്‍ പോകാനുള്ള കൊതി കൊണ്ട് ചോദിക്കുന്നത്
ഒരു രണ്ട് ഇംഗ്ലീഷ് എനിക്ക് തന്നൂടെ 😅😂😂😂😂😂
Ambhalathhinte പച്ഛാഥലാം.ഒരുക്കിയിരിക്കുന്നത്.മനോഹരം. ആയിട്ടുണ്ട് . ഇവർ രണ്ടുപേരും ചിരിയുടെ.രാജാക്കന്മാർ. ആണ്. ഇവരുടെ കോമഡി.കണ്ടില്ലെങ്കിൽ. നിരാശ തോന്നും. എത്ര കണ്ടാലും. വീണ്ടും.കാണാൻ.തോന്നും..exllent
ഇവരുടെ പരിപാടി super ആണ്. പക്ഷേൽ ഇവർക്ക് മാർക്ക് കുറവാണ് കൊടുക്കുന്നത്.
ഇവരുടെ കോമഡി മാത്രം കാണുന്ന ഞാൻ 😅😅
ഞാനും
+1
Njanum
Me too
Njanum 💓👍🏻
ഇതാണ് കോമഡി ഇവരുടെ skit പൊളി
കുതിരവട്ടം പപ്പുവിന് ശേഷം ഒരു വ്യത്യസ്ത കൊണ്ട് വന്ന ചേട്ടന് 💓💓💓💓
ഈ മൂന്നാളക്കാൽക്കലും വീണ് ഞാൻ നമസ്കരിച്ചിരിക്കുന്നു കോമഡി രാജാക്കളുടെ വായിൽ നിന്നും കേൾക്കാത്ത കോമഡികളാണ്
ഇവർ സൂപ്പറാ ഈ കോമഡി 101 പ്രാവശ്യം ഞാൻ കൊണ്ടു 👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰
അടുത്ത് കോമഡിക്ക് വെയിറ്റിംഗ് ആണ്
ഞാൻ ഇവരുടെ കോമഡി മാത്രമേ കാണാറുള്ളൂ... അടിപൊളി
സുജിത്ത് രാജേഷ് ഹരി ❤❤❤❤
സൂപ്പർ ആണ് എനിക്ക് വിഷമം വന്നാൽ പെട്ടന്ന് ഞാൻ ഇവരുടെ കോമഡി കാണും ചിരിച്ചു ചിരിച്ചു ചാകും 😂😂😂😂😂അടൂർ വഴി പോകരുത് 😂😂😂❤❤❤❤❤സൂപ്പർ ചേട്ടാ ❤❤
Kure chirichu ....ellarum sooparrr❤❤❤❤
ഇവരുടെ പ്രോഗ്രാം കൊള്ളാം... ഭയങ്കര ഇഷ്ടം ആണ്... ഇടക്ക് കുറച്ച് തപ്പലും വെപ്രാളംവും വരുന്നുണ്ട്... അത് പ്രാക്റ്റിസ് ചെയിതു ചെയിതു മാറ്റി വേദിയിൽ വന്നാൽ... ഒന്നൂടി അടിപൊളി ആവും....
പക്ഷേ അതും കേൾക്കാൻ പൊളി ആണ് 😂😁......
അപാരം തന്നെ എത്ര കണ്ടാലും മതിവരത്തില്ല
അടിപൊളിയാ ഇവർ. ❤️❤️❤️❤️❤️
നിങ്ങളുടെ പരിപാടി ആണ് ഏറ്റവും സൂപ്പർ 🤣🤣👍
ഉറക്കം വരുന്നത് വരെ ഞാൻ ഇവരുടെ കോമഡി കാണും സൂപ്പർ 👍മനസ്സ ഹാപ്പി 😂😂😂🥰
കോമഡി ചെയ്യുവാണ് എങ്കിൽ ഇങ്ങനെ ചെയ്യണം.... അല്ലാതെ ഒരുമാതിരി....... കൊടുക്കുന്ന പോയിന്റ് കാണുമ്പോൾ പിന്നെയും ചൊറിഞ്ഞുകേറും..... ഈ മാർക്കിടുന്നവന്മാർ അവരുടെ പഴയ സ്കിറ്റ് ഒക്കെ ഒന്ന് ഇടക്കൊക്കെ ഒന്ന് കണ്ടുനോക്കണം..... 🙏🙏
Enthu നിഷ്കളങ്കമായ കോമഡി അനു ഇവരുടെ.... ആരും ഇഷ്ടപ്പെട്ട പോകും
ആദ്യമായി കാണുന്നതാണ് ❤👌👌👌👌👌👌👌
ഈ ടീമിൻ്റെയും, ഭാസി ടീമിൻ്റെയും.കോമഡി തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ!
ഇവരുടെ എല്ല skit ഉം ഇഷ്ടമാണ്...
മടക്കി വരുന്ന ഒള്ളു...എബിസിഡി..,😅😅
Supper....പൊടിയൻ...കൊച്ചെട്ടാ😂😂😂
എൻ്റ മോനെ ഒരു രക്ഷയും ഇല്ല 😂😂😂
ഇവർ അടിപൊളി ആണ്...പക്ഷെ ഇവർക്ക് മാത്രം പൈസ അധികം കൊടുക്കില്ല...
Sathyam, chiri varathathinokkei kodukkum
ente ponno vere level classikkal comedi anu evarude enikku orupadu eshtapettu chirichu uppad elaki😂😂😂😂🥰🥰🥰🥰
വല്ലാത്തൊരു ചിന്തയായി പോയി 😁😁😁
ഞാനും fan ayi ചേട്ടന്മാർ പൊളി 🥰💪💪
ഒരു രക്ഷയും ഇല്ലാത്ത കോമഡി
Chettanmaaru vanneee 😍😍😍
ഒന്നും പറയാൻ ഇല്ല അടിപൊളി ❤
ദ്വയാർത്ഥങ്ങളില്ലാതെയും ലൈഗിംക ചുവയില്ലാതെയും ശരീരഭാഷ കൊണ്ടും തിരുവിതാംകൂർ ഭാഷ കൊണ്ടും കോമഡി അവതരിപ്പിച്ചു സദസ്സിനെ ചിരിപ്പാക്കാം എന്ന് പരിപാടി അവതരിപ്പിക്കാം എന്ന് കാണിച്ചു തന്ന ഈ കലാകാരൻമാർക്ക് ആശംസകൾ
ഇവരുടെ കോമഡി കേട്ടാൽ ചിരിച്ചു മരിക്കും😂😂😂😂😂😂
Supper ,.,supper....supper❤❤❤❤❤❤❤❤❤❤❤❤❤❤Hari eshtam❤❤❤❤
ഇവരുടെ കോമഡി നല്ലത് ആണ്
ഇവർ വേറെ ലെവലാ 👌
പ്രൈസ് മണി കുറച്ചു കൊടുത്തിട്ട് അതെ പ്രോഗ്രാം യൂടൂബിൽ ഇട്ട് ചാനൽ ഷോയെ കാൾ റീച്ചു ആക്കുന്ന പൊന്നു skn
നമ്മുടെ മൈക്ക് ഓഫുവുന്നതാന്നോ😂😂
❤❤❤😊 അടിപൊളി..ടീം.❤
സൂപ്പർ, മൂന്നാളും അടിപൊളി പെർഫോമൻസ്.. അഭിനന്ദനങ്ങൾ 🥰🥰🥰
Sujith...Rajesh...Hari...eshtam..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടിപൊളി team ആണ് 👍🏻👍🏻
നല്ല കോമഡി ഞാൻ എന്നുംക > ണും❤️❤️❤️❤️❤️
Evare cmedy കണ്ടാൽ എത്ര വിഷമം വന്നാലും അതു മറക്കും
മുത്തുമണികൾ ❤❤❤❤
Standard comedy
സൂപ്പർ 👍👍👍🥰🥰
Orginal comady vruthiketta vaakkukal illa ❤❤❤
അടിപൊളി കോമഡി👍👍👌👌
ദ്വായാർത്ഥം ഇല്ലാതെ കോമഡി ചെയുന്ന team👍
അടിപൊളി മാജിക് കോമഡി
കൊള്ളാം അടിപൊളി❤
ഇവരുടെ എല്ലാ കോമഡിയും സൂപ്പർ തന്നെ. ഇവരെ കാണുമ്പോഴേ ചിരി വരും 😄വിഡ്ഢിത്തരങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഇല്ലാതെ കോമഡി ഉണ്ടാക്കുന്ന ഒരേ ഒരു ടീം ഇവർ മാത്രം 👍👍👍
ഇഷ്ടം ❤️❤️
എല്ലാം fresh fresh.. 🤣🤣🤣
Ivar supper ane ellarkkum future und i am sure ivare nammukke big screenil kanam
സൂപ്പർ സൂപ്പർ
കോമഡി രാജാക്കന്മാർ ഇവർ തന്നെ ....
സൂപ്പർ
വളരെ കാലം കൂടി ഒരു നല്ല കോമഡി കണ്ടു 😂
അടിപൊളി 👍👍👍
❤❤❤relaxation ❤❤❤
സുനിൽ വിളക്കുവെട്ടം എന്ന ഒരു മിമിക്രി artist വിളക്കുവെട്ടത്തുണ്ട്
ഇവന്മാർ സൂപ്പർ
അടിപൊളി 👍സൂപ്പർ 👏👏
😂😂😂😂😂super super ❤❤❤
അടൂർ ......... ഞങ്ങളുടെ അഭിമാനം
ഞാനും ഇതാണ് കാണുന്നത്
അടിപൊളി😂😂😂
അമേരിക്ക ഇവൻ നിർത്തി കത്തിക്കും😂😂😂
രസകരമായിരിക്കുന്നു
എത്രപ്രാവശ്യം കണ്ടു എന്നറിയില്ല ഇവരോട് ഇഷ്ടം
😂 chirichu chagan vayya
❤️❤️❤️❤️❤️സൂപ്പർ ❤️
വല്ലാത്തpahayanമാർ 😂
Entu rasama evarude comedy
Adoor❤
അടൂർ ❤❤❤❤
എനിക്കും ഇവരുടെ കോമഡി വളരെ യിസ്ട്ടമാണ്
My favourite team ❤
Super👍
Excellent performance.