പ്രേക്ഷകർ ആഘോഷമാക്കിയ ജനപ്രിയ സ്കിറ്റിന്റെ മൂന്നാം പതിപ്പ് !😂

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Ithu Item Vere | Monday - Friday at 9.30 pm | Flowers TV
    പ്രേക്ഷകർ ആഘോഷമാക്കിയ ജനപ്രീയ സ്കിറ്റിന്റെ മൂന്നാം പതിപ്പ് !
    EP #101
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 1,3 тыс.

  • @saleesh4u
    @saleesh4u 2 месяца назад +2694

    ഒരേ സബ്ജക്ട് തുടർഭാഗങ്ങളായി കൊണ്ടുവന്ന് ആവർത്തന വിരസത ഇല്ലാതെ വീണ്ടും വീണ്ടും ചിരിപ്പിച്ചതിന് ഒരുപാട് നന്ദി.❤

    • @Allin-jq4eq
      @Allin-jq4eq 2 месяца назад +106

      Ee 40 rupa pavapetta flowers channel ano ??😅😅

    • @saleesh4u
      @saleesh4u 2 месяца назад +53

      ഈ പ്രോത്സാഹനം ചാനലിനാണ്. ഇത് പോലെ നല്ല കണ്ടൻ്റ് മാത്രം ഇടാൻ.

    • @thoombathvlog4038
      @thoombathvlog4038 2 месяца назад +41

      ​@@saleesh4uഅത് അവധരിപ്പിച്ച കലാകാരൻമാർക്ക് കൊടുക്കാമായിരുന്നു.... ലക്ഷകണക്കിന് രൂപ വരുമാനമുള്ള ചാനലിന് കൊടുത്തിട്ട് എന്ത് കാര്യം😮😮😮😢😢😢

    • @NajafParambath-i7x
      @NajafParambath-i7x 2 месяца назад +14

      ഇതിൽ എവിടെയാണ് ചിരിക്കാൻ ഉള്ളത് 😭 അവരുടെ ചിരി കണ്ടിട്ടാണ് ചിരി വരുന്നത് അവരുടെ അവസ്ഥ ആലോചിച്ചിട്ട്

    • @PushpalathaC-e2x
      @PushpalathaC-e2x 2 месяца назад +4

      ​@@NajafParambath-i7xu

  • @stalinfrancis8175
    @stalinfrancis8175 2 месяца назад +2009

    4 ഭാഗം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഇണ്ട്. ഇവർ 3 പേരും ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് 👍🏻

    • @priyankar4388
      @priyankar4388 2 месяца назад +4

      ❤❤❤❤❤

    • @XavierEj-q2e
      @XavierEj-q2e 2 месяца назад +7

      🙋‍♀️

    • @Theruthalvaadhi
      @Theruthalvaadhi 2 месяца назад +11

      അടുപ്പിച്ച് സക്റ്റ് ചെയ്താൽ കോമഡി കുറയും🎉

    • @hindibuji8239
      @hindibuji8239 2 месяца назад +8

      വനജ ടീച്ചറെ കാണണം 😌

    • @sheebanoushad2164
      @sheebanoushad2164 Месяц назад

      Njan

  • @BinuPuthuval-o7b
    @BinuPuthuval-o7b 2 месяца назад +3026

    സ്കിറ്റ് ഒക്കെ ആർക്കും ചെയ്യാം.... ഒരു ഹിറ്റിന് മൂന്നാം ഭാഗം ഇറക്കി സൂപ്പർ ഹിറ്റ്‌ അടിക്കാൻ ഒരു റെയിഞ്ച് വേണം.... പൊളി ടീമേ!!!

    • @SajeevKJ-en5tl
      @SajeevKJ-en5tl 2 месяца назад +43

      ഭാസി & പോൾസൺ ടീം നാടകത്തിന്റെ എത്രയോ എപ്പിസോഡ് അടിപൊളി ആയി ഒരു മുഷിച്ചിലും ഇല്ലാതെ ചെയ്തിരിക്കുന്നു. പക്ഷെ ഈ ചാനലിൽ അല്ലെന്ന് മാത്രം

    • @Binnyvk
      @Binnyvk 2 месяца назад

      Athinu​@@SajeevKJ-en5tl

    • @BinuPuthuval-o7b
      @BinuPuthuval-o7b 2 месяца назад +41

      @@SajeevKJ-en5tl മഴവിൽ മനോരമയിൽ അല്ലേ.. ഞാൻ കണ്ടിട്ടുണ്ട്... പീലാതോസിന്റെ വിധി... Crying prison... അതൊക്കെ... പക്ഷേ അവർക്ക് വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ട്.. ഇവർ തുടക്കത്തിലേ ഇങ്ങനെ നന്നായി ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കണ്ടേ ബ്രോ...

    • @AbijoseAbijose
      @AbijoseAbijose 2 месяца назад +8

      ​​@@BinuPuthuval-o7b correct ആണ് bro bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 😊

    • @SajeevKJ-en5tl
      @SajeevKJ-en5tl 2 месяца назад +5

      @@BinuPuthuval-o7b തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കണം, എന്ന് മാത്രമല്ല അവർ നമ്മുടെ ഫേവറിറ്റ് ആണ് ബ്രോ. പക്ഷെ ഞാൻ പറഞ്ഞത് ഇവർ മാത്രമല്ല ഇങ്ങിനെ ചെയ്തത് എന്നാണ്

  • @parvathypunnapra4349
    @parvathypunnapra4349 2 месяца назад +200

    ഒരുതവണ പോലും ചിരിക്കാതെ, ജഡ്ജസിനെ കുടുകുടാ ചിരിപ്പിച്ച് മണ്ണ് കപ്പിച്ച് ഇത്രവലിയ സ്കിറ്റ് അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും പ്രേക്ഷക ഹൃദയങ്ങളിൽ എന്നെന്നും വളരെ വലിയ സ്ഥാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sidheeqp3434
    @sidheeqp3434 2 месяца назад +31

    വനജ ടീച്ചർ അദൃശ്യമായി കിടക്കുന്നതായിരുന്നു നല്ലത്. നിങ്ങളുടെ ആ സമയത്തെ എക്സ്പ്രഷൻ ആണ് ഞങ്ങൾക്കിഷ്ടം ❤❤

  • @RekhacgRekha
    @RekhacgRekha 2 месяца назад +135

    ഈ പാഠഭാഗങ്ങളിലൊക്കെ ഇത്രയും ഫലിതം ഉണ്ടായിരുന്നല്ലേ.... ഹൊ!!!!!!!സമ്മതിക്കണം ഇവരെ... സൂപ്പർ... ചിരിച്ചു മടുത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മൂന്നു പേർക്കും അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖🙏🙏🙏🙏

  • @tharunkp16
    @tharunkp16 2 месяца назад +614

    എന്റെ കാത്തിരിപ്പ് വെറുതെയായില്ല..,. Super സ്കിറ്റ് ❤വനജ ടീച്ചറുമായി എത്രയും വേഗം വരില്ലേ..
    നിങ്ങളുടെ സ്കിറ്റ് കാണുമ്പോൾ ഞങ്ങളുടെ ഹൃദയമാണ് ഇടിക്കുന്നത് കഴിഞ്ഞ സ്കിറ്റിനെ കാളും മികച്ചതാവണെ ന്നു.... എന്തായാലും നിരാശപ്പെടുത്തിയില്ല 🥰all the best ഇനിയും ഉയരങ്ങളിലെത്താൻ പ്രേക്ഷകരുടെ പ്രാർത്ഥന കൂടെയുണ്ടാവും ❤❤❤

    • @anishkumara9575
      @anishkumara9575 2 месяца назад +3

      സത്യം

    • @anilkumarani9872
      @anilkumarani9872 2 месяца назад +5

      ഒരേ സബ്ജെക്ട് തന്നെ ഒരു ബോറടിയും ഇല്ലാതെ മൂന്ന് ഭാഗങ്ങൾ ആയി അവതരിപ്പിച്ച ഈ മൂവർ സംഘം കോമഡി രംഗത്തു ഒരു പുതു ചരിത്രം ചേർത്തു.🎉🎉🎉

    • @ansarini6420
      @ansarini6420 2 месяца назад

      🎉❤

    • @solamanplackal845
      @solamanplackal845 2 месяца назад +1

      Supper

    • @kannank6150
      @kannank6150 2 месяца назад +1

      Superosuper

  • @unique_girls-f5g
    @unique_girls-f5g 2 месяца назад +69

    സ്കിറ്റ് പഴയ നിലവാരത്തിലേക്ക് എത്തിയില്ല. വനജ ടീച്ചർ മിസ്റ്ററി ആയി തുടരുന്നതായിരുന്നു ഉചിതം. ഇതിപ്പോൾ കേട്ട് തഴമ്പിച്ച സ്ത്രീ ശബ്ദം മറുതലയ്ക്കൽ വന്നപ്പോൾ സ്കിറ്റിന്റെ നിലവാരം പോയി. എന്ന് നിങ്ങളുടെ ഒരു എളിയ ഫാൻ ❤❤

    • @jollysports5654
      @jollysports5654 2 месяца назад

      @@unique_girls-f5g ശരിയാണ് ഞാനും ഇതേ അഭിപ്രായം കമന്റ് ചെയ്തിരുന്നു

    • @Geetha-h7i7i
      @Geetha-h7i7i 2 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Geetha-h7i7i
      @Geetha-h7i7i 2 месяца назад

      😊

    • @jollysports5654
      @jollysports5654 Месяц назад

      @@unique_girls-f5g correct

  • @pavikarthik4214
    @pavikarthik4214 2 месяца назад +7

    വനജ ടീച്ചറെ തുടർച്ചയായി കൊണ്ട് വന്ന് ഒരുപാട് ചിരിപ്പിച്ചു നിങ്ങൾ... ആവർത്തന വിരസത ഇല്ലാതെ 🥰🥰🥰🥰🥰

  • @ramadasgopalakrishnan876
    @ramadasgopalakrishnan876 2 месяца назад +31

    ആ പെണ്ണുംപിള്ളയോട് എന്തെങ്കിലും പറയുമ്പോൾ അവര് വേറെ ഏതാണ്ടൊക്കെയാ പറയുന്നേ..!!!😂😂😂😂 എൻ്റെ പൊന്നോ.. ചിരിച്ച് പണ്ടാരടങ്ങി...!! മൂന്നു പേരും ഒരേ പൊളി..❤❤❤

  • @vanajakumarivanaja8178
    @vanajakumarivanaja8178 Месяц назад +7

    നാലാം ഭാഗം കാണാൻ കാത്തിരിക്കുന്നു. പിള്ളേരെ ഞാനും ഒരു വനജടീച്ചർ ആണ് എന്റെ സുഹൃത്തുക്കൾ ഇപ്പോൾ വനജടീച്ചറെ.... എന്നു നീട്ടി വിളിക്കുകയാണ്‌ എനിക്ക് സന്തോഷം തോന്നാറുണ്ട്. ഒപ്പം നന്ദി യും. ആശംസകൾ

  • @bindus1651
    @bindus1651 2 месяца назад +148

    എത്ര intelligent ആണ് ഈ കലാകാരന്മാർ, ഓരോ വാക്കിലും പ്രവർത്തിയിലും എന്തൊക്കെ അനുമാനങ്ങൾ ഉണ്ടാക്കി, എല്ലാവരേയും ചിരിപ്പിക്കുന്നു. ഇവർ എന്നും ഒറ്റക്കെട്ടായി നിന്ന് എല്ലാവരേയും ചിരിപ്പിക്കാൻ സാധിക്കട്ടെ. 👍🏻

  • @elsageorge2977
    @elsageorge2977 2 месяца назад +6

    നിങ്ങൾ മൂന്ന്‌പേരും സൂപ്പർ. ചിരിച്ചു ചിരിച്ചു മടുത്തു ഒരു രക്ഷയുമില്ല. ഒരു ദിവസം നിങ്ങളുടെ സ്കിറ്റ്,കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. സൂപ്പർ സൂപ്പർ ,സൂപ്പർ.👍👍👍👍👍👍.🙏🙏🙏❤️❤️❤️

    • @shylajak8691
      @shylajak8691 Месяц назад

      എല്ലാവരും സൂപ്പറാണ് സുജിത് ഒരു സൈലൻ്റ് ആണ് ആ ആളാണെന്ന് തോന്നില്ല വേഷം മാറുമ്പോൾ

  • @aju44441
    @aju44441 2 месяца назад +7

    ചിരിച്ച് അടപ്പ് ഇളകി...😂😂😂 നിങ്ങൾ ഒരു രക്ഷയും ഇല്ല..ആവർത്തന വിരസത ഇല്ലാതെ ക്ലാസ്സ്‌ റൂമിൽ ഇത്രയും കോമഡി ഉണ്ടാക്കാൻ നിങ്ങൾക് മാത്രമേ കഴിയു. .ഹാറ്റ്സ് ഓഫ് ടു യു

  • @binduanilkumar5749
    @binduanilkumar5749 2 месяца назад +12

    സൂപ്പർ... വീണ്ടൂം ചിരി നിലനിർത്തി...വനജ ടീച്ചർക്ക് ശബ്ദം വേണ്ടാരുന്നു...ആക്ഷൻ ആയിരുന്നു ഒന്നൂടെ ചിരി ഉണ്ടാക്കുന്നത്.. സൂപ്പർ ടീം...

  • @leelakambikunne9387
    @leelakambikunne9387 2 месяца назад +6

    സൂപ്പർ സൂപ്പർ നിങ്ങൾക്ക് മൂന്നു പേർക്കും ഇനിയും ഇതുപോലത്തെ സക്രിപ് ഉണ്ടാക്കി ചിരിപ്പിക്കാൻ സാധിക്കട്ടെ. ആയുസു ആരോഗ്യവും ഉണ്ടാവട്ടെ വനജ ശബ്ദം വേണ്ട.

    • @jollysports5654
      @jollysports5654 Месяц назад

      @@leelakambikunne9387 വനജ ടീച്ചറിന്റെ ശബ്ദം അരോചകം, കേട്ട് കേട്ട് മടുത്ത voice

  • @bincyvarghese3990
    @bincyvarghese3990 2 месяца назад +17

    വൾഗർ കമന്റ്‌ ഇല്ലാത്ത കോമഡി എത്ര വിഷമം ഉണ്ടെങ്കിലും അതൊന്നും ഓർക്കില്ല ചിരിച്ചു പോകും മനസിന്റെ ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്ന സംസാരം വേറെ ഒന്നും ഓർക്കാൻ പറ്റില്ല ഇതു കാണുന്ന നേരം, സർവ്വ ശക്തനായ തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @ramadasiilk4267
    @ramadasiilk4267 2 месяца назад +160

    പക്ഷേ വനജ ടീച്ചർ ഇൻവിസിബിൾ ആയിട്ടു ഇരുന്നാൽ മതിയാരുന്നു.. ആ സൗണ്ട് എന്തോപോലെ.... Sr വനജടീച്ചറിനോട് സംസാരിക്കുമ്പോൾ കാണാതെ കാണുവായിരുന്നു ആ കഥാപാത്രത്തെ...... ഇത് ആരോചകമായി തോന്നി.. ആ രസം പോയി....... പൊടിയൻ കൊച്ചാട്ടനെ പോലെ.... മനസിൽ നിന്നേനെ... 👍👍👍 എങ്കിലും ഇവരുടെ സ്കിറ്റിന് കട്ട വയ്റ്റിങ്... 👍👍👍👍😂😂😂😂

    • @elmyouseph9420
      @elmyouseph9420 2 месяца назад +4

      വനജ ടീച്ചർക്കായി കാത്തിരിക്കുന്നു ആ മായ ആയാൽ വളരെ സൂപ്പർ ആയിരിക്കും ഒന്ന് ചോദിച്ചു നോക്കു ആ kutt

    • @elmyouseph9420
      @elmyouseph9420 2 месяца назад +1

      ആ കുട്ടി നല്ലൊരു abhinethri ആണല്ലോ ഞങ്ങളുടെ മനസ്സിൽ പതിഞ്ഞ ഒരു മുഖം

    • @jollysports5654
      @jollysports5654 2 месяца назад

      @@ramadasiilk4267 ഞാനും ഇതേ അഭിപ്രായം കമന്റ് ചെയ്തിരുന്നു

    • @rajimol861
      @rajimol861 2 месяца назад

      വനജ ടീച്ചർറിന്റെ സൗണ്ട്,,,,,, ഒരുചിരി ഇരുചിരിയിൽ ഉള്ള ചേച്ചിടെ സൗണ്ട് പോലെ തോന്നുന്നു 🤗,,,,,,

    • @resmirv1
      @resmirv1 2 месяца назад

      ​@@rajimol861രശ്മി ആണെന്ന് തോന്നുന്നു

  • @ambili.anilkumar5585
    @ambili.anilkumar5585 2 месяца назад +116

    നിങ്ങളുടെ അടുത്ത് സ്ക്രിപ്റ്റിനായി വെയിറ്റ് ചെയ്യുന്നു
    വളരെയധികം ഇഷ്ടമാണ് മൂന്ന് കലാകാരന്മാരെയും അഭിനന്ദനങ്ങൾ

  • @saniladas3312
    @saniladas3312 Месяц назад +9

    എന്റമ്മോ ചിരിച് ചിരിച് വയറുവേദനിച്ചു അടിപൊളി കോമഡി കാണാത്ത ഒരു ആളാണ് ഇത് ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😅😅😅😅😅

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +207

    ❤️❤️❤️❤️👌🏾👌🏾👌🏾👌🏾 പെട്ടന്ന് തീർന്നുപോയപോലെ... കുറച്ചുകൂടി വേണം ആയിരുന്നു 👌🏾👌🏾. യൂണിഫോം ഇട്ടു school കുട്ടികൾ കാണിക്കുന്ന പോലെ തന്നെ ❤️❤️🥰🥰

  • @RAGESHDAS.T
    @RAGESHDAS.T 2 месяца назад +11

    ശരിക്കും അറിവുകൾ ആണ് ഇവരുടെ സ്കിറ്റ്... സർ കുട്ടികൾ പൊളിച്ചു, ഒരു രക്ഷയും ഇല്ല, കുട്ടികൾ വരെ ആസ്വദിക്കുന്ന അടി പൊളി സ്കിറ്റ്... ഉയങ്ങൾ താണ്ടത്തെ...

  • @sheena1590
    @sheena1590 2 месяца назад +6

    നമ്മുടെ കൊച്ചു ടിവിയായ മൊബൈലിൽ പോലും കണ്ട് ഇത്രയ്ക്ക് മണ്ണു കപ്പുന്ന രീതിയിൽ ചിരിക്കണമെങ്കിൽ ഇത് എത്ര റേഞ്ച് ഉള്ള കോമഡി പ്രോഗ്രാംം ആണ്.👍

  • @safeeqsafi799
    @safeeqsafi799 2 месяца назад +1200

    ഇവരെ ഒത്തിരി ഇഷ്ടമാണ് പച്ചയായ മനുഷ്യർ നല്ല സ്കിറ്റ് ❤

    • @aravindsunilkumar-b7h
      @aravindsunilkumar-b7h 2 месяца назад +8

      Ok❤️‍🔥

    • @SurprisedDesk-jh1qc
      @SurprisedDesk-jh1qc 2 месяца назад +5

      വനജ ടീച്ചറിന്റെ സൗണ്ട് വേണ്ട.. ബോറാണ്

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 2 месяца назад +2

      ​@@SurprisedDesk-jh1qcഅതേ ശരിയാ

    • @amladsalim4659
      @amladsalim4659 2 месяца назад +1

      സൂപ്പർ

  • @ajmadathilarun079
    @ajmadathilarun079 2 месяца назад +18

    ഒരു ബോർ അടിപ്പിക്കാതെ തുടരെ തുടരെ ചിരിപ്പിക്കുന്ന ചങ്കു ബ്രോസ്.... സൂപ്പർ

  • @deepaksuresh1386
    @deepaksuresh1386 2 месяца назад +132

    ഡബിൾ മീനിംഗ് കൗണ്ടർ കൊണ്ട് മാത്രമല്ല...... ശുദ്ധമായ ഹാസ്യം അവതരിപ്പിച്ചാലും പ്രേക്ഷകരെ ചിരിയിൽ ഇട്ട് അർമാധിപ്പിക്കാം എന്ന് തെളിയിച്ചവർ....... ഒത്തിരി ഇഷ്ടപ്പെട്ടു......❤❤

    • @revammagopalan9525
      @revammagopalan9525 2 месяца назад +5

      ഡബിൾ മീനിംഗ്‌ സ്കിറ്റ് നോട് പുച്ഛം മാത്രം. ചിരിക്കാറില്ല.

    • @manojparackal533
      @manojparackal533 17 дней назад

      Uchch uttering Hing madati

  • @Ajithajith-h4h
    @Ajithajith-h4h 2 месяца назад +157

    സിംപിൾ ആൻഡ് ഹമ്പിൾ. ആൻഡ്..നോ വൾഗർ .🤣🤣💪💞💞♥️♥️❤️🌹🌹 മനോഹരമായ നർമ്മം.. ഇത് എളുപ്പമല്ല എന്നറിയാം.. അതാണ് നിങ്ങളുടെ ടാലൻഡ്.. മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വേർതിരിക്കുന്നത്..🙏💞♥️.. ഐ ലവ് മൈ dears 🥰🥰🌹

  • @NishaHaris-pc3rd
    @NishaHaris-pc3rd 2 месяца назад +8

    സൂപ്പർ ആണ് ട്ടോ മൂന്നു പേരും 🥰👍🏻ഒരു രക്ഷ ഇല്ല ചിരിച്ചു ഒരു വഴി ആയി 😂ഈ സ്കൂൾ subject കൊള്ളാം കേട്ടോ 👍🏻ഇനിയും ഈ subject ഇൽ പുതിയ content കൊണ്ടുവന്നു ഞങ്ങളെ ചിരിപ്പിക്കണം 👍🏻🥰TV യിൽ കാണാൻ പറ്റാറില്ലെങ്കിലും work കഴിഞ്ഞു വന്നു ഒന്ന് relax ചെയ്യുമ്പോൾ ഇത് കാണുക എന്ന് വെച്ചാൽ വേറെ ഒരു vibe ആണ് 😂😂😂😂😂

  • @travellingfoodtruck4136
    @travellingfoodtruck4136 2 месяца назад +158

    ശ്രീലങ്കയിൽ ആരും പോകരുത് അത് ഊരി വെള്ളത്തിൽ പോകും 😂😂

  • @princyjijoangamaly2232
    @princyjijoangamaly2232 2 месяца назад +138

    അഖിൽ ബാക്കി പാട്... ഹൈസാ..... 😂😂😂😂😂😂കടലിലെ വെള്ളം സൂര്യതപമേറ്റ് മുകളിൽ ചെന്ന് അവിടെന്തോ set up ഉണ്ട് 😂😂😂😂😂 അടിപൊളി👏👏👏👏👏👏👏👏👏👏👏👏 വനജ ടീച്ചറിന്റെ ക്ലാസ്സിനായി വെയ്റ്റിംഗ് ❤❤❤❤❤

    • @A108kshhh
      @A108kshhh 2 месяца назад +2

      Hhiiii❤❤❤

    • @VineeeAk
      @VineeeAk Месяц назад +2

      ഇരു ചെവി അറിയാതെ മുകളിൽ ചെന്നു 😂😂😂😂

  • @sarath9288
    @sarath9288 2 месяца назад +42

    ❤അനുഗ്രഹിത കലാകാരൻമാർ ഒരേ വിഷയം മൂന്നും നാലും പാർട്സ് ഇറക്കി ആളുകളെ ഒരേ ആകാംഷയിൽ നിർത്തണം എങ്കിൽ...
    ഇവർ 🔥🔥🔥

  • @Aashvimol
    @Aashvimol 2 месяца назад +25

    14:50 നാലാമത്തെ സ്കിറ്റ്ന് കാത്തിരിക്കുന്നു വനജ ടീച്ചറുടെ വരവും😂😂😂😂 അടിപൊളി സ്കിറ്റ്

  • @sarunsadoor6737
    @sarunsadoor6737 2 месяца назад +466

    വനജ ടീച്ചർ സൗണ്ട് വേണ്ടായിരുന്നു.
    NB:എന്റെ അഭിപ്രായം ആണേ....😄😄😄😄

    • @sonakshya
      @sonakshya 2 месяца назад +15

      Sathyam athu njnum vicharichirunnu skit kandappol

    • @sinipramod6810
      @sinipramod6810 2 месяца назад +17

      അതെ .സൗണ്ട് വേണ്ടായിരുന്നു

    • @bibinev4345
      @bibinev4345 2 месяца назад +10

      സത്യം

    • @UshaCialummel
      @UshaCialummel 2 месяца назад +8

      എനിക്കും അങ്ങനെ തോന്നി

    • @pappaedakka6901
      @pappaedakka6901 2 месяца назад +6

      Vendayirunu

  • @fastandfurious4501
    @fastandfurious4501 2 месяца назад +53

    സ്കൂൾ കുട്ടിയിൽ ആ പൊക്കം കുറഞ്ഞ ചേട്ടൻ ഉഫ് ചുമ്മാ എന്തേലും ചളി പറഞ്ഞാലും മതി ചിരിച്ച് ചാവും. പുള്ളീടെ presentation സ്റ്റൈൽ അപാരം 👌🔥

  • @SajithKumar-t1k
    @SajithKumar-t1k 2 месяца назад +546

    വനജ ടീച്ചർന്ന് ശബ്ദം കൊടുക്കണ്ടായിരുന്നു താങ്കളുടെ റിയാക്ഷൻ ആയിരുന്നു സൂപ്പർ

    • @KalaCR-dz4xb
      @KalaCR-dz4xb 2 месяца назад +15

      Correct

    • @leelak.v.4813
      @leelak.v.4813 2 месяца назад +18

      Vanajayude sound ningalude skit nasippichu

    • @minixavier1314
      @minixavier1314 2 месяца назад +10

      correct KARYAM..ENIKKUM THONNI

    • @abu_thahir-k2m
      @abu_thahir-k2m 2 месяца назад +1

      Vanajaye kond varamayirunnu surprise akit

    • @sreejamv7674
      @sreejamv7674 2 месяца назад +2

      സത്യം

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 2 месяца назад +8

    കോമഡി കണ്ടു ചിരിക്കാത്ത അമ്മ ഇവരുടെ കോമഡി കണ്ടു ചിരിക്കുകയാണ് 😅😅😅

  • @rejisujith6024
    @rejisujith6024 2 месяца назад +5

    എന്റെ പൊന്നോ ഇങ്ങനെ ഒരു സ്കിറ്റ് 😂😂🤣🤣സാറും കുട്ടികളും അങ്ങ് ചിരി വിതറുവാനോ അടിപൊളി 😂😂

  • @ummerkhan786
    @ummerkhan786 2 месяца назад +11

    ശെരിക്കും ഇവർ ആ ചെറുപ്പകാലം ജീവിച്ചു കാണിക്കുവാണ് 90 കാലത്തെ വല്ലാണ്ട് മിസ്സ്‌ ചെയ്തു

  • @sarojinisaro3515
    @sarojinisaro3515 2 месяца назад +295

    യുണിഫോം ഇട്ട് വന്നാൽ ഇവർ സ്കൂൾ കുട്ടികളെ പോലെ തന്നെ 😂😂😂സാറ് സൂപ്പർ.സാറിനും ഇടയ്ക്ക് ചിരി വരുന്നുണ്ട് അല്ലേ 🤣സാറിന്റെ വനജ ടീച്ചർ ക്കായി കട്ട വെയ്റ്റിങ് 💪🏼💪🏼💪🏼💪🏼

  • @ambilisatheesan5251
    @ambilisatheesan5251 2 месяца назад +23

    Vanaja teacher എന്നും കാണാമറയത്ത് തന്നെ ഇരിക്കട്ടെ vanajateachere കാണാനുള്ള curiosity എപ്പോഴും നില നിർത്താൻ ശ്രമിക്കുക

  • @madhupvcheruvathur6520
    @madhupvcheruvathur6520 2 месяца назад +33

    ഈ മാഷും പിള്ളേരും ചിരിപ്പിച് കൊല്ലും

  • @Spider-Mahn
    @Spider-Mahn 2 месяца назад +43

    ഞാനൊക്കെ ഒന്ന് ചിരിക്കുന്നത് ദേ ഇവരുടെ വീഡിയോ കാണുമ്പോ ആണ് 🔥😂❤️

  • @HariHari-zs3sc
    @HariHari-zs3sc 2 месяца назад +211

    വനജ ടീച്ചറുടെ sound ആരോചകംമായി തോന്നിയവർ ഉണ്ടോ

    • @mahshuu933
      @mahshuu933 2 месяца назад +3

      Ha സ്ത്രീ..സുമി allea...ചിരി വേദിയില്‍ varunna

    • @mesomebody3923
      @mesomebody3923 2 месяца назад +4

      Illaa

    • @sijumathew6140
      @sijumathew6140 2 месяца назад

      Yes

    • @darklordz6443
      @darklordz6443 2 месяца назад

      Yes. Vanaja teacher's response is not interested.

    • @resmirv1
      @resmirv1 2 месяца назад +1

      ​@@mahshuu933രശ്മി ആണെന്ന് തോന്നുന്നു

  • @gourinandhana2836
    @gourinandhana2836 2 месяца назад +2

    നിങ്ങൾ മൂന്നു പേര് മതി. വേറെ ആളു കൂടിയാൽ അതിനു ഒരു രസം ഉണ്ടാവില്ല. നിങ്ങളാണ് സൂപ്പർ 👌👌👌👌👌😂😂😂😂😂😂😂😂😂❤️❤️❤️❤️

  • @ginuthazhompadickal
    @ginuthazhompadickal 2 месяца назад +120

    ജാൻസിയെ റാന്നിക്കാരി ആക്കിയ റാന്നിക്കാരൻ ചേട്ടന് മറ്റൊരു റാന്നിക്കാരൻ വക സ്നേഹം

  • @nishavarghese3820
    @nishavarghese3820 Месяц назад +5

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു എന്റെ ഉപ്പാട് തീർന്നു കിടുക്കാച്ചി 👍🏻👍🏻👍🏻

  • @Chinchuposho
    @Chinchuposho 2 месяца назад +26

    ഒരു രക്ഷയുമില്ലാ 😀😀😀😀3 ഉം തകർത്തു...... 👏

  • @RobinThomas-c7t
    @RobinThomas-c7t 2 месяца назад +68

    ഇവരുടെ സ്കിറ്റ് കാണാൻ തുടങ്ങിയത് മുതൽ വേറെ ഒരു കോമഡിയും കാണാൻ തോനുന്നില്ല... ❤❤❤

  • @rajapavithran7401
    @rajapavithran7401 2 месяца назад +5

    അഭിനേതാക്കൾ അൽപം പോലും ചിരിക്കാതെ ഇതു മുഴുവൻ അവതരിപ്പിക്കുന്നതാണ് അത്ഭുതം

  • @tsfoodvlogerz8452
    @tsfoodvlogerz8452 2 месяца назад +10

    അപ്പൊ വനജ ടീച്ചറുടെ ഒരു entry പ്രധീക്ഷക്കാം 😂😂

  • @funbun8450
    @funbun8450 2 месяца назад +26

    പാട്ടിൻ്റെ ബാകി പൊളിച്ച്... ഐസാ 😂😂😂😂

  • @RajeeshES-b9t
    @RajeeshES-b9t 2 месяца назад +52

    ഇന്നത്തെ സ്കിറ്റ് കണ്ടു അടിപൊളി ❤️❤️❤️നന്നായിട്ടുണ്ട് 🥰🥰🥰പക്ഷെ ഇന്നത്തെ സ്കിറ്റിൽ നിങ്ങൾ അവസാനം കരയിപ്പിച്ചു 😭😭😭കുഴപ്പമില്ല സന്തോഷം 🥰🥰🥰ജീവിതത്തിൽ നിങ്ങൾക്ക് മൂന്ന് പേർക്കും നിരവധി അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ഒത്തിരി പ്രാർത്ഥനയോടെ കണ്ണൂർ നിന്ന് നിങ്ങളുടെ ഒരു ആരാധകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thanks for പത്തനംതിട്ട ടീംസ് & flowers ചാനൽ ❤️❤️❤️❤️❤️❤️❤️❤️

  • @Dreams-sw6ui
    @Dreams-sw6ui 2 месяца назад +10

    👌👌👌കഴിയാറായോ എന്ന് ഇടയ്ക്കു നോക്കി നോക്കി കണ്ടു. കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി 👌👌👌👌👌🥰🥰

  • @sabukv9977
    @sabukv9977 2 месяца назад +4

    വനജ ടീച്ചറുടെ ശബ്ദം വേണ്ടായിരുന്നു..... :😮:😅😅😅😅 എന്ന ലും പൊളിയായിരുന്നു

  • @SreejithVenugopal-we7bc
    @SreejithVenugopal-we7bc 2 месяца назад +58

    ഇവന്മാരെ കൊണ്ട് തോറ്റു 😂😂😂😂😂🙏👌👍

  • @SureshPunchiri
    @SureshPunchiri 2 месяца назад +20

    സാറിന്റെ വനജ ടീച്ചറുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞോ....😂😂😂ഞങ്ങൾ വനജടീച്ചറെ കാത്തിരിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.....😅😅😅😅

    • @preethimolcjcj1652
      @preethimolcjcj1652 2 месяца назад

      വനജ ടീച്ചർ കല്യാണം കഴിഞ്ഞു കുട്ടികളുമായി കഴിയുന്ന ആളാ 😂

  • @AnshadAnshadansi
    @AnshadAnshadansi 2 месяца назад +47

    ഇവര് ചുമ്മാ സംസാരിച്ചാൽ തന്നെ ചിരി വരും 🤣🤣🤣🤣❤️

  • @zainabasaleem8304
    @zainabasaleem8304 2 месяца назад +16

    കഴിഞ സ്കിറ്റുകൾ എല്ലാം കണ്ടത് കൊണ്ട് ഇതും നന്നായിട്ടുണ്ട്.. ഇനി വനജ ടീച്ചർ വന്നിട്ടുള്ള ക്ലാസ്... 🤣🤣🤣🤣

  • @molygeorge868
    @molygeorge868 2 месяца назад +32

    ഈ സാറിന് അടിക്കാനേ നേരോള്ളു. എന്നാലും ചിരിക്കാനുണ്ടായിരുന്നു കെട്ടോ 👍👍👍👍

  • @CHERAMVEETTIL
    @CHERAMVEETTIL 2 месяца назад +10

    3:09 😂😂 എന്നാൽ എടുത്തു വെച്ചോ എനിക്കും അതാ ഇഷ്ട്ടം 😅

  • @lavaniyavlogs2328
    @lavaniyavlogs2328 2 месяца назад +43

    കുറച്ചേ ഉള്ളാരുന്നു ഉള്ളത് അടിപൊളി ആയിരുന്നു 😂😂😂😂😂😂😂😂😅😅😅😅😅😅

  • @nirmalaravi2277
    @nirmalaravi2277 2 месяца назад +8

    കുഞ്ഞുങ്ങളെ നിങ്ങളുടെ കോമഡി കണ്ടതിൽ പിന്നെ വേറെ ഒരു കോമഡിയും കാണാൻ തോന്നുന്നില്ല. സൂപ്പർ 🎉🎉🎉

  • @ousephavarachen7813
    @ousephavarachen7813 2 месяца назад +333

    അത്യാവശ്യം നല്ല തമാശ ഉണ്ട്..... പഴയ സ്കിറ്റ് മനസ്സിൽ കിടക്കുന്ന കൊണ്ട് കുറവ് ആയിട്ട് തോന്നും

  • @SVMiniatureAndCrafts
    @SVMiniatureAndCrafts 2 месяца назад +25

    ഒരുപാട് ചിരിച്ചു...😂 കഴിവുള്ള കലാകാരന്മാർ... 👏🏻👏🏻👏🏻🥰🥰👍🏻👍🏻

  • @arunpnr5210
    @arunpnr5210 Месяц назад +6

    ഇവരുടെ തമാശക്ക് ഇന്ത് കൊടുത്താലും പറ്റില്ല പൊളിച്ച് അടുക്കുവാ, കിടു സൂപ്പർ,ലൗ യു all ❤❤❤❤❤❤❤❤🎉🎉

  • @kishorkr7865
    @kishorkr7865 2 месяца назад +4

    എത്ര കണ്ടാലും മതി വരാത്ത സ്കിറ്റ് 🥰🥰🥰

  • @sajutv2673
    @sajutv2673 2 месяца назад +95

    ഇവര് ചിരിപ്പിച്ചു കൊല്ലും.. പൊന്നോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️ ചിരിച്ചിട്ട് ശ്വാസം മുട്ടുന്നു...🤣🤣🤣🤣🤣🤣🤣 ലവ് യൂ ❤️❤️❤️❤️❤️❤️

  • @saranghh._
    @saranghh._ 24 дня назад +2

    First Part : Blockbuster
    Second Part : Industry Hit
    Third Part : Super Hit
    ഇവരുടെ സ്ക്രിപ്റ്റിനു ഒരു പ്രത്യേക വൈബ് ആണ് മക്കളെ!💥

  • @rajithabiju9087
    @rajithabiju9087 2 месяца назад +18

    വീണ്ടും വീണ്ടും കാണാൻ തോന്നും ഇവരുടെ സ്കിറ്റുകൾ ❤️❤️❤️

  • @AswathyB-h3y
    @AswathyB-h3y Месяц назад +1

    ഗംഭീരമല്ല 🥰 അതിഗംഭീരം🥰 രാജേഷ് 🥰സുജിത്ത് 🥰ഹരി 🥰 അതിഗംഭീരം മൂന്നുപേരും ഒരുപോലെ പെർഫോമൻസ് ചെയ്തു ഒന്നിനൊന്നു മിച്ചം 💕💕💕മൂന്നുപേരെയും💕 ദൈവം അനുഗ്രഹിക്കട്ടെ

  • @bindhusanthosh2288
    @bindhusanthosh2288 2 месяца назад +46

    ദൈവമേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂 മൂന്നുപേരും സൂപ്പർ👌🏼👌🏼👌🏼👌🏼 കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤️❤️❤️🙏🏼🙏🏼

  • @sheejasanoj8999
    @sheejasanoj8999 Месяц назад +2

    ചേട്ടന്മാർ പൊളി ആണ് കേട്ടോ sincere 🥰🥰🥰All the best 🤗🤗❤️❤️❤️

  • @lalps1732
    @lalps1732 2 месяца назад +17

    നീ ബാക്കി പാട്....
    ഹേസാ......
    ചിരിച്ചു മണ്ണ് കപ്പി😅

  • @trypluschemistry
    @trypluschemistry 2 месяца назад +2

    അടിപൊളി,.... ശബ്ദം രസകരം കേട്ടിരിക്കാം...... വാക്കുകളിൽ തമാശ കണ്ടെത്തുന്നു

  • @RiyasPerumpadavu
    @RiyasPerumpadavu 2 месяца назад +77

    എന്റെ സങ്കല്പത്തിൽ വനജട്ടീച്ചറുടെ ശബ്ദം ഇതല്ല... ശബ്ദവും, രൂപവുമില്ലാതെയുള്ള അവരുടെ സാന്നിധ്യമായിരുന്നു ഭംഗി...

    • @preethimolcjcj1652
      @preethimolcjcj1652 2 месяца назад +4

      വനജ ടീച്ചർ എന്ന സാങ്കൽപ്പിക കഥാപാത്രത്തിന് ഒട്ടും ചേരാത്ത voice ആയിപ്പോയി

    • @RiyasPerumpadavu
      @RiyasPerumpadavu 2 месяца назад

      @@preethimolcjcj1652 കഥാപാത്രം സങ്കല്പികം അല്ല. മാസ്റ്റർ അവരോട് സംസാരിക്കുന്നുണ്ട്. പക്ഷെ അവരുടെ ശബ്ദവും, രൂപവും നമ്മുടെ ഭാവനാ ലോകത്തെ ആരോചകമാക്കും...

    • @nelsonae5049
      @nelsonae5049 Месяц назад

      അതെ സത്യം

  • @vabbmedia1986
    @vabbmedia1986 2 месяца назад +4

    സ്കിറ്റിലെ ഷർട്ടിന്റെ കളർ അനുസരിച്ചു phone case മാറ്റുന്ന മാഷ് ❤️❤️❤️

  • @sivaengineers3664
    @sivaengineers3664 2 месяца назад +8

    ബോറടി ഇല്ലാതെ ചിരിപ്പിക്കുന്ന ഒരു സൂപ്പർ ടീം. ലൗ യു ഓൾ ❤❤❤

  • @bijufrancisfrancis4264
    @bijufrancisfrancis4264 2 месяца назад +117

    വനജ ടീച്ചറുടെ സൗണ്ട് വേണ്ടായിരുന്നു 👍🏻👍🏻👍🏻

    • @prasanthanm5781
      @prasanthanm5781 Месяц назад +2

      വനജ ടീച്ചറുടെ സൗണ്ട് പോരാ 😄👍

  • @adharshe.a8877
    @adharshe.a8877 2 месяца назад +4

    നല്ല.പരുപാടിസൂപ്പർ. ഇതുവരെ. കാണാത്ത. വർക്

  • @TintuJoby-ov1un
    @TintuJoby-ov1un 2 месяца назад +2

    എൻ്റമ്മോ ചിരിച്ചു ചിരിച്ചു തലയും, വായും വേദന എടുത്തു .😂😂😂😂😂 അടുത്തതിനായി കട്ട വെയ്റ്റിംഗ്❤❤❤

  • @DevanParannur
    @DevanParannur 2 месяца назад +24

    ചിരിക്കാൻ എന്ത് രസം... ❤️❤️😅

  • @vijayammamr1327
    @vijayammamr1327 2 месяца назад +27

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു

  • @pradeepv.a2309
    @pradeepv.a2309 2 месяца назад +7

    എന്റെ പൊന്നോ ഒരു രെക്ഷ യില്ല കേട്ടോ ചിരിച്ചു ഒരു പരുവം ആയി 😅😅😅😂😂

  • @remyaabhijith1845
    @remyaabhijith1845 2 месяца назад +16

    1980....1995 period of time le Government school le padichavark relate cheyyan pattum. Great....

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад +1

      Yes, correct. I also felt like that, i remember my school days and teachers. Those days were good old days , that won't comeback 😢 nostalgic feeling. This comedy skit reminds me of that golden days

  • @ilovemusic-qf7vy
    @ilovemusic-qf7vy Месяц назад +1

    Class room കോമഡി 2nd ആണ് ഏറ്റവും സൂപ്പർ.പിന്നെ സൂപ്പർ ആയതു 1st കോമഡി. Last കോമഡി 3 rd പൊസിഷൻ.❤.

  • @sreekalasreekala4131
    @sreekalasreekala4131 2 месяца назад +101

    സെക്കന്റ്‌ പാർട്ട്‌ ആണ് സൂപ്പർ...
    എങ്കിലും കൊള്ളാം.. പൊളിച്ചു...

    • @ramadasiilk4267
      @ramadasiilk4267 2 месяца назад +1

      അതെ സെക്കന്റ്‌ പാർട്ട്‌ മനസ്സിൽ ന്ന് മാറുന്നില്ല അതുകൊണ്ട് എന്തോ ഒരു.... എന്നാലും സൂപ്പർ... 🤣🤣🤣🤣🤣🤣

    • @BeenaKs-we7hu
      @BeenaKs-we7hu 2 месяца назад

      വനജ ടീച്ചർ ആയി മായ വരട്ടെ

  • @annmariashaji1268
    @annmariashaji1268 2 месяца назад +2

    ഇഷ്ടം അനിയന്മാരെ നിങ്ങളെ 3 പേരെയും ❤️❤️❤️❤️

  • @jithujiju1690
    @jithujiju1690 2 месяца назад +8

    ഇവരുടെ സ്കിറ്റ് കാണുമ്പോഴാണ് സ്റ്റാര്‍ മാജികിലെ കൗണ്ടര്‍ രാജാക്കന്മാരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്..

  • @RemyaShybu
    @RemyaShybu Месяц назад +1

    ഒരു രക്ഷയും ഇല്ല പൊളി സ്കിറ്റ് 👌👌👌👌👌👏👏👏🥰🥰🥰🥰🥰🥰

  • @vanajakumari7016
    @vanajakumari7016 2 месяца назад +12

    വനജടീച്ചറുടെ വോയിസ്‌ വേണ്ടായിരുന്നു. അത് സാറ് തന്നെ പറയുന്നതായിരുന്നു നല്ലതു.

  • @danieljoseph1813
    @danieljoseph1813 2 месяца назад +1

    ഹരിയുടെ മറുപടി സൂപ്പർ 😆😆😆 ഇതും പൊളിച്ചു. ഇത്ര പെട്ടെന്ന് ഇതു പോലെ ഒരു സ്കിറ്റ് തയാർ ആക്കി അവതരിപ്പിച്ച ഇവർക്ക് അനുമോദനം 👍👍👍👍👍, വനജ ടീച്ചറിന്റെ ശബ്ദം ശരി ആയില്ല.

  • @babuma7330
    @babuma7330 2 месяца назад +27

    ഇവർ വരുമ്പോൾ തൊട്ട് ചിരി തുടങ്ങി 😄 ഒരു രക്ഷയും ഇല്ലാ ചിരിച്ചു ചിരിച്ചു വയ്യാ സഹോദരൻമാരെ 😁😁😁

  • @Syamalatha-rk3yw
    @Syamalatha-rk3yw 2 месяца назад +30

    ഒരു അഭിപ്രായം ഉണ്ട് വനജ tr നു ശബ്ദം വേണ്ടാരുന്നു ആ charactorinte എല്ലാ gum ഉം പോയി... അത്‌ അങ്ങിനെ ശബ്ദമില്ലാതെ തുടരാമരുന്ന്...... ആ വനജ ടീച്ചറെ എന്നുള്ള വിളി അതിന്റെ എല്ലാ സു ഖവും കളഞ്ഞു.... അത് മാത്രം വേണ്ടാരുന്നു 🙏🙏🙏🙏🙏

    • @preethimolcjcj1652
      @preethimolcjcj1652 2 месяца назад +2

      സത്യം

    • @meeraraj6057
      @meeraraj6057 2 месяца назад +1

      സത്യം

    • @molammaissac2918
      @molammaissac2918 2 месяца назад

      ശബ്ദവും രൂപവുമില്ലാത്ത വനജടീച്ചർ 👍🏻👍🏻👌🏻👌🏻👌🏻

    • @jollysports5654
      @jollysports5654 Месяц назад

      @@Syamalatha-rk3yw correct

  • @jacobkv6235
    @jacobkv6235 2 месяца назад +14

    എന്റെ. പൊന്ന്. സഹോ... സൂപ്പർ സൂപ്പർ.. 🙏🙏🙏♥️♥️

  • @sarasammavg8280
    @sarasammavg8280 2 месяца назад +4

    എന്റെ പൊന്നു മക്കളേ വയസ്സ് ചെന്നവരെ ചിരിപ്പിച് കൊല്ലല്ലേ 😂😂😂😂❤❤❤❤❤

  • @rameshpalr2643
    @rameshpalr2643 2 месяца назад +7

    യുദ്ധം കഴിഞ്ഞു വാളുകൾ എല്ലാം കഴുകി വെച്ചു😅😅😅😅😅😅😅😅😅😅

  • @gigigeorge2432
    @gigigeorge2432 2 месяца назад +2

    സഹോദരന്മാരെ! നിങ്ങൾ പ്രാക്ടീസ് ചെയ്തതിനേക്കാൾ കൂടുതൽ ഞങ്ങൾ ഇത് കണ്ടു കഴിഞ്ഞു..❤. ഇനിയും കാണും...മറക്കില്ല നിങ്ങളെ ❤❤എന്നും സ്നേഹം മാത്രം ❤

  • @manojkallickal9441
    @manojkallickal9441 2 месяца назад +5

    Super super super 👍👍
    വീണ്ടും കാണണം. ചിരി കാരണം പലതും മുഴുവൻ കേട്ടില്ല 😀😀😀😀

  • @Cookworldinkerala
    @Cookworldinkerala 2 месяца назад +1

    Thanks

  • @tonypmtoms7313
    @tonypmtoms7313 2 месяца назад +265

    പിന്നേം സാധാരണക്കാരന് ആസ്വദിക്കാന്‍ പറ്റിയ തമാശകള്‍❤❤