ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞ ക്ലൈമാക്സ് സീൻ | Aniyathipravu Malayalam Movie Climax Scene
HTML-код
- Опубликовано: 25 ноя 2022
- Aniyathipravu Malayalam Movie Climax Scene | Kunchacko Boban | Harisree Ashokan | Shalini Ajithkumar | Cochin Haneefa
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlayTV
Aniyathipraavu is a 1997 Indian Malayalam-language romance film directed by Fazil and produced by Swargachitra Appachan. It stars debutant Kunchacko Boban and Shalini. The film tells the story of Sudhish Kumar and Miniwho fall in love despite being from two different religious communities. The film explores love, relationships and the various aspects to them. The music was composed by Ouseppachan with the lyrics by S. Ramesan Nair.
#aniyathipravu #aniyathipravumovie #aniyathipravucomedyscenes #aniyathipravuevergreenmovies #aniyathipravusuperscenes #aniyathipravuviralscenes #kunchackoboban #harisreeasokan #shalini #cochinhaneefa #janardhanan #kpaclalitha #thilakan #sreevidhya #sudheesh #innocent #harisreeashokancomedyscenes #cochinhaneefacomedyscenes #innocentcomedyscenes #superhitmoviescenes #evergreenmalayalamcomedymovies #evergreenmalayalammovie #superhitcomedyvideos #viralvideo #viralcomedy #fifa22 #argentina #messi #kumari #aiswaryalakshmi #shinetomchackointerview #kaappa #prithvirajsukumaran #listinstephen #gold #alphonseputhren #nayanthara #baburaj #kooman #jeethujoseph #asifali #koomaninterview #renjipanicker #avatarthewayofwater #jamescameron #prey #kantara #rishabhshetty #kadhalthecore #mammootty #jyothika #bandra #dileep #arungopi #udayakrishna #anbariv #meihoommoosa #sureshgopi #jibujacob #poonambajwa #1744whitealto #sharafudheen #adrishyam #naraeininterview #padachoneingalukatholimovie #ponniyinselvansong #kantara #shafeekkintesanthosham #unnimukundhan #bala - Приколы
എത്ര പിടിച്ചു നിന്നിട്ടും കണ്ണ് നിറഞ്ഞവർ ഉണ്ടോ?
KPSE ലളിതാ.ന്റി😌
Satyam
yess
Athe
Thats the brilliance of making
ഈ പ്രായത്തിലും ഇത് കണ്ടു കണ്ണ് നിറയണമെങ്കിൽ ആ സംവിധായകന്റെ കഴിവ്.....
Yes correct😭😭😭😭😭😭
Mmm
Ninakku ethra praayam Aayi ?
സത്യം. ഫാസിൽ is a genius.❤
ശ്രീവിദ്യ,kpsc lalitha അഭിനയം
ക്ലൈമാക്സ് രംഗത്ത് തകർത്ത അഭിനയിച്ച തിലകൻ ചേട്ടനേയും ശ്രീവിദ്യ കെ.പി എ സി ലളിതയേയും ആർക്കാണ് മറക്കാൻ കഴിയുക🎉🎉
😢
Sathyam ❤
Q2@@Mr.chiranjeevii.official
വിദ്യാമ്മ❤❤❤😢😢
ഫാസിൽ magic
ഇങ്ങനെ ആവണം ബന്ധങ്ങൾ.. മറക്കാനും പൊറുക്കാനും കഴിഞ്ഞില്ല എങ്കിൽ എന്ത് മനുഷ്യത്വം...
വീട്ടിൽ വന്നു കയറിയവർ എത്ര നോവിച്ചവർ ആണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കാൻ ഉള്ള മനസ്സ്.
അവിടെയൊക്കെ നന്മ നിറഞ്ഞു നിൽക്കുന്നു...
എന്നും നിലനിൽക്കുന്ന സിനിമ.... നന്മ നിറഞ്ഞ സിനിമ... ഇങ്ങനെ ആവണം
എന്റെ സ്വപ്നം മായിരുന്നു ഇത്പോലരു മൂവി കാണണം മെന്നു കണ്ടു കണ്ണ് നിറഞ്ഞു 👍
ഇനി ജനിക്കില്ല ഇതുപോലൊരു അൽഭുത സിനിമ എത്ര തവണ കണ്ടാലും മതിവരാത്ത സുന്ദരമായ സിനിമ 😥😥😥😘😘😘
സത്യം👌👌👌😢😢😢
Athe
Etra kadalum mathiyakila
Brilliant casting.....
😍😍
'.'
എത്ര തവണ കണ്ടാലും കണ്ണ് നിറയുന്ന scene
Sathiyamm🥰🥰
Shariyani
Yes
Sathyam
ആന്നെ.... Ufff😭
ശ്രീവിദ്യ അമ്മയും ലളിത അമ്മയും അഭിനയിച്ചു വിജയിപ്പിച്ച ക്ലൈമാക്സ് ❤️...
Yes❤
Correct
Superb comment 💕👍
super''stars''...ഇവരാണ്
💯💯
ഇതൊക്കെയാണ് സിനിമ 👍🏻👍🏻👍🏻 പണ്ടാരം എത്ര പിടിച്ചു നിർത്തിയാലും കണ്ണീർ വരുകയാണല്ലോ 😭😭😭
😂👍
എന്തു correct anu paranjathu❤️
@@lathavt3629 ♥️♥️☺️☺️🙏🙏👍🏻
😂😂😂
ശരിയാ
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ♥ 90സ് kids 💔
97 ല് ഇറങ്ങിയ പടത്തിനു 90's kids ന് എത്ര വയസ്സ് കാണും..
A kalathe hitt cinimayanu
ഒരു കിണാൻഡീസ് കിഡ്സ്.... പോടെ
ഇത് 90s കിട്സിന്റെ സിനിമയല്ല 80s കിട്സിന്റെ സിനിമയാണ്. അക്കാലത്ത് കോളേജിൽ പഠിച്ചിരുന്നവർക്കാണ് ഈ സിനിമയുടെ ഒരു റിയൽ ഫീൽ കിട്ടീട്ടുണ്ടാവുക. ഈ സിനിമ ഇറങ്ങുന്ന കാലത്ത് മൊട്ടേന്ന് വിരിയാത്ത 90s Kidsന് എന്ത് പ്രേമം. ഈ സിനിമ ഇറങ്ങുമ്പൊ എന്നിക്ക് 8 വയസായിരുന്നു.
@@melvinmathewsabraham5678 😂
വർഷം എത്ര കഴിഞ്ഞാലും ഈ ക്ലൈമാക്സിന്റെ തട്ട് താണ് തന്നെ ഇരിക്കും... 🥰❤️
ഒരിക്കലും തിരിച്ചു കിട്ടാത്ത തൊണ്ണൂരുകളുടെ "മരിക്കാത്ത "ഓർമകളുമായി "കടന്നുവരുന്ന "അനിയത്തിപ്രാവ് '
അതെ
90🎉
കെപിഎസി ലളിതയും ശ്രീവിധ്യാമ്മയും തകർത്തു അഭിനിയച്ച രംഗം....കണ്ണ് നനയാതെ കണ്ടിരിക്കാൻ പ്രയാസം....👌
എന്റെ ബലമായ സംശയം kpsc ലളിത ശ്രീവിധ്യയെ ഫോണിൽ വിളിച്ചോ എന്നാണ് 😊
Kpac annu
ഒരു പുതുമുഖ നായകന്റെ ആദ്യ പടം ഇൻഡസ്ട്രി ഹിറ്റ് ആകുക ഇനി ഒരിക്കലും നടക്കാൻ ഇടയില്ലാത്ത അത്ഭുതം 🔥🔥
Aamir khan nte mainstream debut ithu pole aarnu.... 1988- qayamat se qayamat tak...aa timil valiya hit aarnu... Aamir khan angana chocolate hero aayi.... Also girls favorite.... Athupole aamir-juhi pair um celebrated aarnu.... Like kunjako & shalini
Hrithik kaho na pyaar hai
@@deepthik6622 that too
സൈറാട്ട് എന്ന പുതുമുഖ നായിക-നായക ചിത്രം 100 കോടി നേടിയ ആദ്യ മറാത്തി ചിത്രമാണ്.
മലയാളത്തിൽ രാജമാണിക്യം
തുറന്നു പറയാനും തുറന്നു ചോദിക്കാനും ഒരാണുങ്ങൾക്കും ഇല്ലാതിരുന്ന ധൈര്യം കാണിച്ച ആ അമ്മക്കഥാപാത്രത്തിന് സല്യൂട്ട്.
അനിയത്തിപ്രാവിലെ ക്ലൈമാക്സിൽ "എൻ്റെ മോളോടൊന്നു മിണ്ടിയതുപോലുമില്ലല്ലോ " എന്നു തുടങ്ങി കെ പി എ സി ലളിത കത്തികയറി പോകുന്ന കാഴ്ചയുണ്ട് ,പിടിച്ചിരുത്തുന്ന അനുഭവം.പാളിപോകാവുന്ന ഒരു സിനിമയുടെ അവസാന ഭാഗം എത്ര സ്വാഭാവികമായാണ് അവർ അഭിനയിച്ചു ഫലിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെട്ടു പോയിട്ടുണ്ട് ..,അവർക്ക് മാത്രം, അതെ അവർക്ക് മാത്രം സാധിക്കുന്ന സിദ്ധി..
അമരത്തിലെ ഭാർഗവി, മണിച്ചിത്രത്താഴിലെ ഭാസുരേച്ചി ,സ്ഫടികത്തിലെ പൊന്നമ്മ ,ഗോഡ്ഫാദറിലെ ഏട്ടത്തിയമ്മ ,വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയമ്മ ,കനൽക്കാറ്റിലെ ഓമന, തേൻമാവിൻ കൊമ്പത്തെ കാർത്തു...
അവരൊന്നും മരിക്കുന്നില്ലല്ലോ ....
ജന്മം ,ഇതിഹാസമാകുന്ന കാഴ്ച ..
വിട...
90കൾ എന്നും മനോഹരമായിരുന്നു . ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം ത്തോന്നുന്നു
Correct
സത്യം
Sathym
@@nishanisha-sf6gn സത്യം
You're so lucky :'')
എല്ലാം അച്ഛനമ്മമാക്ർക്കും ഇത്പോലെ മനസിലാക്കാൻ കഴിഞ്ഞെങ്കിൽ 🥰😂
വ്യാമോഹമാണ് ...സിനിമയിൽ നടക്കും ...ഇവിടെ ജാതിയും മതവും സ്റ്റാറ്റസ് ഒക്കെ നോക്കി ഞെക്കി കൊല്ലും 😂😂
Mm☹️
ഒരു പക്ഷേഒത്തിരി മക്കൾ അച്ചനമ്മമാർക്ക് മുന്നിൽ ഇന്നും ജീവിച്ചിരുന്നേനേ...
@@emiljames7149sathiyam 😔😔😟 move kanumbol njan orkkarund ethupola aayirunnagil
😢
എത്ര കാലവും, കോലവും മാറിയാലും കണ്ടിരുന്നു, കരഞ്ഞു പോകുന്ന ക്ലൈമാക്സ് 💐💐💐💐.
അഭിനയിക്കുകയല്ല ഇ താരങ്ങൾ ജീവിക്കുകയാണ് 💐💐💐
ഫാസിൽ സർ നു 💐💐💐💐🙏🏻🙏🏻🙏🏻💐💐💐
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച climax ❤❤❤❤
Sex vedio
ഈ സീൻ എപ്പോൾ കണ്ടാലും കണ്ണിൽ നിന്നു തുരു തുരാ കണ്ണീർ വരുന്ന ഒരു മാരക രോഗത്തിന് അടിമയാണ് ഞാൻ ☺️
Same പിച്ച്
Fasil Ouseppachan syndrome 😢😢
ചാകുന്ന വരെ ഈ രോഗം മാറില്ലെന്നു ഡോക്ടർ എന്നോട് പറഞ്ഞു..😢😢😢
😂
2023 ൽ ഇത് കാണാൻ വന്നവർ ഉണ്ടോ 💔❤️😘 90's kids _ all tym fav 🙌🏻_ ചാകൊച്ചൻ & ശാലിനി_ nostalgic pair ❤️ 08:28 & 11:58 & 12:46 ,what ah feel 💔😰 Ousepachan _ god🙌🏻
തിലകൻ സർ & ശ്രീ വിദ്യ മാം ❤️
10:01 & 11:07 ലളിതാമ്മ 😢 just nailed it❤️
❤❤❤
2024
2024
2024
Ethrayo thavana ee movie kandittundu but pala seenum kannadachittaa innum kandathu
കണ്ണ് ഒക്കെ നിറഞ്ഞു... കാണാൻ പറ്റാത്ത അവസ്ഥ ആയി അടിപൊളി ക്ലൈമാക്സ് ❤️❤️🤩🤩🥺🥺🥺
Yes ❤️❤️❤️
പാവം 😀😀😀
@@qatarnewmallusqatarnewmall8046🤭🤪
2024 is me somebody is here😊❤
29-04-2024😢
01.05.24🙋🏻♂️
Ss
7/5/2024
13/5/2024
ശ്രീദേവി ചേച്ചിയുടെയും ലളിത ചേച്ചിയുടെയും അഭിനയം ഒരു ഭാവത്തിലും നോട്ടത്തിലും ഉള്ള അഭിനയം ❤ഇതൊക്കെ ഇനി സ്വപ്നങ്ങൾ മാത്രം 🥲
Sree vidya*
Lalithamma❤
വിദ്യാമ്മ❤❤
പ്രേമിച്ചു കെട്ടിയതോണ്ട് ഈ സീൻ കാണുമ്പോ ഒരു വല്ലാത്ത ഫീലിംഗ് ആണ്.. മോഹിച്ച ആളെ ഒടുവിൽ കിട്ടുമ്പോൾ ഉള്ള ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല
സത്യം
@@urbanstyle_unisexfashion കെട്ടിയവർ വേണ്ടായിരുന്നു എന്നോർത്തു ജീവിക്കുന്നവരും ഉണ്ട്
@@meee2023 😐
@@meee2023 സാരമില്ല, ജീവിതം ചിലപ്പോൾ അങ്ങനെയാണ്. വേണ്ടാത്തവർ പോട്ടെ അവരുടെ മുൻപിൽ അന്തസ്സോടെ ചിവിച്ചു കാണിച്ച് കൊടുക്കണം.
ഇഷ്ടം രണ്ട്പേരുംതുറന്ന്പറഞിരുന്നെകിൽഎന്ന്ഒരുപാട്.ആശിച്ചു പോക്കുന്നുമനസ്സ്
എപ്പോ കണ്ടാലും കരഞ്ഞു തൊണ്ട വേദനിച്ചു വയ്യാന്നെ അത്രക് മനസിനെ വേദനിപ്പിച്ച ക്ലൈമാക്സ് അന്നും ഇന്ന് കാണുമ്പോൾ ഒരേ ഫീൽ ഇനി ഇതുപോലെ ഒരു മൂവി ഉണ്ടാവില്ല thaks Fasil sir 🙏🙏🙏👍👍
മലയാള സിനിമയിൽ '' ഫാസിൽ Sച്ച് " എന്ന ഒരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സ് അതിനൊരു classic Example ആണ്.❤
എന്റെ ഇരുപത്വയസ്സിൽ ഞാൻ കണ്ട് കണ്ണ്നിറച്ചസിനിമ...ഇന്ന് 47 വയസ്സിലും ഈ സീൻ കണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി...മക്കള് കാണാതിരിക്കാൻ മുഖം തിരിച്ചുപിടിച്ചു...😂
എന്റെ കുട്ടികാലം വീട്ടുകാർ പറയുമ്പോൾ ഞാൻ നാക്ക് തിരിയാതെ ഓഹ് പ്രിയേ നിനക്കൊരു ഗാനം പാടിയത് പറയും, തീയറ്ററിൽ അമ്മയുടെ മടിയിൽ ഇരുന്നു കണ്ടപടം, ഇന്ന് എനിക്ക് 30 വയസ്സ്, 💔
Achooda paavam
ഞാൻ 10 ൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം...മിനിയും സുധിയും ഒരു തരംഗമായ് കേരളക്കരയാകെ.❤❤❤❤ഇന്നെനിക്ക് 42വയസ്
Njanum same ariyathe karanjjupoyi
ഇങ്ങളെ സമ്മതിക്കണം 😄
കണ്ണ് നിറയുന്നത് വീട്ടിലുള്ളവർ കാണാതിരിക്കാൻ കഷ്ട്ടപെട്ടു ...ഇടങ്കണ്ണിട്ടു നോക്കിയപ്പോൾ അവരും ന്യുട്ടറിൽ കണ്ണുതുടക്കുന്നു ഇതൊക്കെയാണ് സിനിമ എങ്ങനെയാവണം സിനിമ 🥰🥰🥰
😊
ഈ സിനിമയും ഇതിറങ്ങിയ കാലഘട്ടവും ഒരിക്കലും മറക്കില്ല 🔥🔥😔🔥🔥. അന്ന് ഈ സിനിമ ഒന്നിൽക്കൂടുതൽ തവണ തിയേറ്ററിൽ പോയി കാണാത്തവരായി വളരെയപൂ൪വം ചിലരേ ഉണ്ടാവുകയുള്ളൂ
ഓർമ്മ വെച്ച കാലത്ത് ചങ്കിൽ കൊണ്ട സിനിമ ആണ്.. ഇത് പോലെ ഒരെണ്ണം ഇനി ഉണ്ടാവില്ല ❤❤❤❤
മ്യൂസിക് ന് ഒരുപാട് സ്വാധീനം ഉണ്ട് ഒരു സിനിമിക്ക്. പകുതി ക്രെഡിറ്റ് മ്യൂസിക് ഡയറക്ടർക് കൊടുക്കേണ്ടിയിരുന്നു ഇവിടെ... ഔസേപ്പച്ചൻ.. ഗ്രേറ്റ് മ്യൂസീഷൻ 👌👌👌
Rameshan nair, yesuudas, sujatha, chithra
എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന ഒരു feel🥰 അത് വേറെ തന്നെയാണ്.. പക്ഷെ ക്ലൈമാക്സ് കാണുമ്പോൾ ഒരു വിഷമം വരും.. 🥰🥰🥰🥰🥰 എന്നിരുന്നാലും ചാക്കോച്ചൻ ശാലിനി combo ഒരു രക്ഷയും ഇല്ല... Super🥰🥰❤️😍😍😍💜
Valarashariyani andori feel
What a feel
👍
കാണുമ്പോൾ കണ്ണ് നിറയും പണ്ടാരമടങ്ങിയ സാഹചര്യം ആണ്( പ്രേക്ഷകർ ഇഷ്ടപ്പെട്ട climax)
But നടക്കാതെ പോയ ഇഷ്ടങ്ങൾ എത്രയോ ഒരുപാട് 💕💕
ഇതിന്റെ ഡയറക്ടർ പറഞ്ഞിട്ടുണ്ട്.... ശ്രീവിദ്യയും, കെപിഎസി ലളിതയും ഇല്ലെങ്കിൽ ഇതിന്റെ ക്ലൈമാക്സ് ഞാൻ എങ്ങനെ ഷൂട്ട് ചെയ്യുമായിരുന്നു എന്ന് എനിക്കറിയില്ല എന്ന് ❤
വർഷങ്ങൾ കഴിഞ്ഞിട്ടും....
ഈ സീൻ കാണുമ്പോൾ കണ്ണ് നിറയും.
ഒരിക്കലും മറക്കില്ല ഈൗ സിനിമ... ഇനി ഉണ്ടാവുകയും ഇല്ല ഇതുപോലെ ഒരു സിനിമ ❤❤❤
2024lum kandu karanjavar undo?
Yes 😢
Yes
❤
❤
😢
ശ്രീവിദ്യയും കെപിഎസി ലളിത യുമാണ് ക്ലൈമാക്സിന് വേറെ ലെവൽ ആക്കിയത്
ആത്മാർത്ഥമായി പ്രണയിക്കുന്നവരെ... മറ്റുള്ളവർ ഇടപെട്ട് ഒരിക്കലും അകറ്റരുത്..... ചെറിയ ജീവിതത്തിൽ ഇത്രവലിയ നോവ് നൽകാൻ മറ്റുള്ളവർക്കെന്തുകാര്യം.... ആത്മാർഥപ്രണയം എല്ലാം ഒരുമി ക്കട്ടെ എന്നു ആഗ്രഹിച്ചുപോകുന്നു
ദൈവമേ kazhyja 2 വര്ഷം munp varey ee scene kanditu karayumayirunu..ente lifelum inginey sambhavikan prarthikkumayirunnu❤.
Innu ee video കാണുമ്പോള് santhosham kondu kannum niranju manasum niranju, njangaley onnippicha daivathinum maathapithanmarkkummm othirryy othiryyy nandhiii❤❤❤❤❤❤❤❤❤❤
ഞങ്ങടെ സ്വന്തം ആലപ്പുഴക്കാരൻ ചാക്കോച്ചൻ 🥰. ഇതുപോലെ സൂപ്പർ couples 👌Shalini and Chackochan
Ichayan
ഇവർ ജോഡിയായി അഭിനയിച്ച അനിയത്തി പ്രാവും നിറം ഉം കണ്ടപ്പോൾ ആഗ്രഹിച്ചു പോയി ഇവർ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന്
Athaaayirunnu ettavum Suite....🙏
Pp
Malayalam
PORT
@@sachu1581 to
ഈ ഒരു സീൻ കണ്ട് ചങ്ക് ഇടിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല സ്നേഹം എൻഡ് ആണ് എന്നു കാണിച്ച മൂവി ഇന്നത്തെ കാലത്ത് ഒന്നും ആർക്കും ഒന്നും മനസിലാകില്ല കാരണം ഇന്ന് യഥാർത്ഥ സ്നേഹം ഒന്നും ഇല്ല
ഫാസിൽ സാറിന്റെ സിനിമകളിലെ climax രംഗങ്ങളിൽ ഏറ്റവും മനോഹരമായ climax ഉള്ള സിനിമ ....
Even after 100 years this scene will remain evergreen nd heart touching 😭😭
Yes
ഈ പടം അന്ന് ഇറങ്ങിയത് നന്നായി
ആ കാലഘട്ടത്തിലെ എല്ലാ പ്രായക്കാരും ആസ്വാദിച്ചു
ഇന്ന് ന്യൂ ജൻ ഒരിക്കലും
എത്ര നല്ല കഥ വന്നാലും ഏറ്റെടുക്കില്ല
ക്ലൈമാക്സ് ആവാൻ കാത്തിരിക്കുകയാണ് കണ്ണിൽ പൊടി വീഴാൻ...
ഉവ്വ 😁
😂
Sathyamq
Ethinte kude ulla bgm thakarthu ❤️❤️😭
സത്യമുള്ള സ്നേഹം ആണെങ്കിലും ജീവന് തുല്യം സ്നേഹിച്ചവർ ആണെങ്കിലും ഈ സീൻ കാണുമ്പോൾ ആരായാലും കരഞ്ഞു പോകും..
Crt
ഇവരൊക്കെയാണ് മലയാളികളുടെ അഭിമാന അഭിനായ പ്രതിഭകൾ.... ഇപ്പോളും കണ്ണ് നിറക്കാൻ ഇവർക്ക് സാധിക്കുന്നതാണ് അതിന് തെളിവ്
Did anybody notice the communication between srividya and salini through the silence, 10.33 to 10.37 unbelievable really great 👍
Director brilliance
You are very observant. Kudos!
👌👌 observation skill
@@ajinantony6022 thanks ajin
oh bayengra kandupiditham anelodaa naari, ne oru mandan thane
അവസാന ഓവറുകളിൽ കണ്ണും പൂട്ടി കൂറ്റൻ സിക്സറുകൾ പറത്തി അപ്രതീക്ഷിതമായി ടീമിനെ ജയിപ്പിക്കുന്ന അവസാന ബാറ്റ്സ്മാൻമാരെപ്പോലെ ക്ലൈമാക്സിൽ ശ്രീവിദ്യയും KPSC ലളിതയും ചേർന്ന് ഈ ചിത്രം മഹാവിജയമാക്കി .... കണ്ണു നനയിപ്പിക്കുന്ന climax
Lalithaamma
Thilakan sir
Vidyamma
Janardanan
Haneefkka
All legends together ❤
What a scene
ശ്രീവിദ്യ ❤️❤️❤️❤️❤️
Janardhanan maathram bakki
കണ്ണിക്കേടു വന്നിട്ട് കരഞ്ഞാൽ വേഗം മാറും എന്ന് കേട്ടപ്പോ പിന്നെ ഒന്നും ഓർത്തില്ല... ഈ ക്ലൈമാക്സ് ഇരുന്നു കണ്ടു 🥰😭😭😭
😂
Enthonn
സത്യത്തിൽ ശ്രീ വിദ്യാമ്മയും
ലളിതമ്മായും കൂടി കരയിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞു 🥰🥰🥰
ഇതിൻ്റെ ക്ലൈമാക്സ് എത്ര കണ്ടാലും മതിവരില്ല.🙂❤️
എന്റെ comment കാണുന്നില്ല 😂
Parents ഇതുപോലെ ചിന്തിച്ചാൽ
ഒരുപാട് പേർക് ഈ climax ഉണ്ടാവും
അല്ലെങ്കി വന്ദനം ആയിപ്പോകും.
ഇന്ന് ഇത് കാണുമ്പോൾ കണ്ണ് നിറയില്ലെന്ന് കരുതി.... എവിടെ ഞാൻ പോലും അറിയാതെ നിറഞ്ഞു പോയി 🤣🤣🤣🤣🤣
സത്യം 😔
സത്യം
Same here 😂
ഇയാളുടെ വീടു എവിടെയാണ്
ഞാനും... 😊
വർഷങ്ങൾക്ക് മുൻപ് ഞാൻ കുഞ്ഞായിരുന്നപ്പോൾ കണ്ടതാ ഈ സിനിമ. അതിന് ശേഷം ഈ ക്ലൈമാക്സ് കാണുന്നത് ഇപ്പോഴും. ❤️
ഇപ്പോയോ 🤔ഇതിന് മുൻപ് പിന്നെ കണ്ടില്ലേ
🙏
Enik 8 vayas ullapo theatre poi kandatha with parents
ഞാനും 2ൽ പഠിക്കുമ്പോൾ ആണ് ആദ്യം കണ്ടത്
ശ്രീവിദ്യ mam ന്റെ അഭിനയം ആയിരുന്നു ക്ലൈമാക്സ് highlight ❤️
KPSC lalita also outstanding performance
Alla, both legendary actresses were extraordinary......
Also KPC and thilakan
Thilakan , kpc, vidhya ejathi acting... Bakki ullor mosham ennallla.... Maraka climax❤innum kandu❤
എത്ര കണ്ടാലും മതി വരാത്ത സിനിമ... ഈ സീൻ എപ്പോ കണ്ടാലും കണ്ണ് നിറയും... നെഞ്ചു വിങ്ങും പക്ഷെ എപ്പോൾ കണ്ടാലും വീണ്ടും കാണും വീണ്ടും കരയും 😪😪❤❤. ഇനി വരുമോ ഇതുപോലെ ഉള്ള സിനിമകൾ
എന്റെ ഇഷ്ടം ആരും കണ്ടില്ല 22വർഷം ആയി ഇന്നും നീറുന്ന മനസ്സുമായി ആർക്കോ വേണ്ടി ജീവിക്കുന്നു😭
Sheriyanu filmil aayond igane oru climax lifil manasilakiyalum aarum onnum ariyathavare pole vittu kodukathe 🥺
If you have kids or spouse, I feel sad for them.. !! Verthe spoiling few lives only because you couldn't marry your lover? Of the 22 years with your spouse, you didn't find anything good in him or her to accept them wholeheartedly??...
ഒപ്പം ഞാനും 24 വർഷമായി ഒരു പ്രണയം മനസ്സിൽ വച്ച് ജീവിക്കുന്നു
Eee part of filimine oru comment ezhuthunnathe thanne oru bhaghyaaa. I feel so blessed to see this moment over and over again. Kurukkikaachiya dialogs and abhara realistic prakadanam from all. Real emotion catcher moment...
എത്ര കണ്ടാലും മതിവരാത്ത സീനുകൾ, ഹാറ്റ്സ് ഓഫ് യു ഫാസിൽ സാർ 🥰🥰🥰
കരയണം എന്ന് തോന്നുമ്പോൾ വന്ന് കാണുന്ന സീൻ, എപ്പോൾ കണ്ടാലും കരയും 😭
This climax scene changed what otherwise would have been a normal love story film. This climax changed it to an all time sought after film. The genius of Director Pachi ka is evident here.
And great acting by Sri Vidya and KPAC. Very few actresses could have pulled it through the way these two great actresses did.
This scene never gets old…❤
🙏👍👍👍കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ക്ലൈമാക്സ് scene
മലയാള സിനിമാവിഹായസ്സിൽ നിന്നും ഒരിക്കലും പറന്നു പോകാത്ത അനിയത്തി പ്രാവ്....
നോക്കൂ, എന്റെ ചെറുപ്പകാല സിനിമകളിലെ അന്ത്യം
ദു:ഖം തന്നു
കണ്ണുനീർ ഉതിർത്തുവെങ്കിൽ
ഇവിടെ ഇതാ
സന്തോഷം പകർന്നു
കണ്ണുനീർ വരുത്തുന്നു.....
Ousepachan bgm score is the soul of this scene.kpac and sreevidhya madams are competing each other to do their best..wonderful team work..audience karanju poya scene😢😢😢
വന്നതിലും കണ്ടതിലും സന്തോഷം അത് തിലകൻ സാറിന്റെ ഡയലോഗ് ആയിരുന്നില്ല .പിന്നെ കരയിപ്പിച്ചു അത് പറയാതിരിക്കാൻ പറ്റില്ല❤❤
Yes
NOW I SAW THE CLIMAX OF THE MOVIE 'ANIYATHIPRAVU' AFTER 26 YEARS.... THOSE BEAUTIFUL MOMENTS ♥♥♥
അനുഭവം കൊണ്ടും തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാ.. ഇതിനൊരു മരുന്നില്ല... This is incurable.. 90 റുകളിൽ ഉള്ള ഇ സിനിമയിൽ ഇപ്പോൾ പലരും ജീവിച്ചിരിപ്പില്ല.. എങ്കിലും ഇ ഒരു ക്ലൈമാക്സ് scene ഒരിക്കലും മറക്കില്ല.. ഇപ്പോഴും ഒരിക്കലും സംഭവിക്കാത്ത ഒരു മുഹൂർത്തം 90കാലിൽ ഒരു സിനിമയിൽ കാണിച്ചതിൽ big Salute.
സുധിക്ക് ചായ കൊടുക്കുമ്പോൾ മിനി നോക്കുന്ന ആ നോട്ടം..😥
Chaya alla.juice anu
നല്ല പൊള്ളുന്ന ചൂട് ചായ ആയിരുന്നു ആ സമയത്ത് കൊടുക്കേണ്ടിയിരുന്നത്..
തേപ് കിട്ടിയത് കൊണ്ട് എനിക്ക് ഈ സീൻ എപ്പോ കണ്ടാലും കരച്ചിൽ വരും
Eanikkum😔
Nammale thechavare orth enthina vishamikunne...angane ullavarde koode Jeevitham apo kittiyit enthina... rekshapett enn chindhichal.mathi...
@@sree3443 haaa haa sheriyaa
@@sree3443 aarum aarkum pakaram aavillallo
@@sree3443 marakkanel snehikan paadilla , snehikanel chunk parichu snehikanam parasparam manasailaki aa oralil nikkanam
Allenkil pinne aa panikkk povaruth ett pokumnnavrk Povam eluppam aanu Athmarthamayi snehikunnavark aa vedhana thangan aavilla
എന്ന് കണ്ടാലും . ❤️ കണ്ണ് നിറക്കുന്ന കാഴ്ച😢
ഈശ്വര കരഞ്ഞു ഒരു പരുവമായി.എന്താലെ.. സൂപ്പർ .ഇറങ്ങിയപ്പോ തീയറ്ററിൽ പോയി 2 പ്രാവശ്യo കണ്ടു.പിന്നേ tvയിൽ വരുമ്പോഴൊക്കെ കാണും.എപ്പോ കാണുമ്പോഴും ഇത് തന്നെ....ഇതുപോലെയാ നിറo കാണുമ്പോഴും
മലയാളത്തിന്റെ തീരാ നഷ്ടം
തിലകൻ സർ❤വിദ്യാമ്മ❤ലളിതാമ്മ❤
Cochin Haneefa
എത്ര വെട്ടം കണ്ടു കാണും എന്നറിയില്ല ഒരുപാട് ഇഷ്ട്ടം ആണ് ഈ സിനിമയും അവസാനത്തെ ഈ ഭാഗം ❤️❤️❤️❤️❤️
Ever green cinima ഇതിലെ ഓരോ രംഗവും അത്രയ്ക്കും മനോഹരമാണ് ഹൃദയത്തിൽ തൊടും ആരും ആഗ്രഹിച്ചു പോകും ഇതുപോലെയുള്ള പ്രണയം . ഇതിലെ മ്യൂസിക്ക് അത് വേറെ ലെവൽ ആ അതുപോലെ പാട്ടും നൊസ്റ്റാൾജിയ ഈ സിനിമ prampoojari നക്ഷത്ര താരാട്ട് . നിറം അങ്ങനെണ്ട് ചില സിനിമകൾ ഒരിക്കലും മറക്കാനാവാത്ത സിനിമകൾ
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ❤
ഞാനും
ഞാൻ 14 വയസ്സിൽ കണ്ട സിനിമ,1997 ഏപ്രിൽ 12\. ❤ 6:15pm
നല്ല പ്രായം ഉണ്ടല്ലേ 😁
ഇതിലും മനോഹരമായിട്ട് ഈ സിറ്റുവേഷൻ അവതരിപ്പിക്കുവാൻ സാധിക്കില്ല... ❤️❤️
10ആം ക്ലാസ്സിൽ പറനമുപേക്ഷിച്ചു ഈ പടം തീയേറ്ററിൽ നിന്നും ദിവസവും മൂന്ന് നേരം കാണുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😄
ഇപ്പോ പ്രായം 40 അല്ലെ 😄
Athrakku veno?
ശ്രീവിദ്യ യും കുഞ്ചാക്കോ ബോബനും ശരിക്കും അമ്മയും മോനും പോലെ
ഈ ക്ലൈമാക്സ് കണ്ടിട്ട് കരയാണ്ട് ഇരിക്കുക.. അതായിരുന്നു പണ്ടൊക്കെ ഉള്ളൊരു വെല്ലുവിളി... എന്തുപറയാനാ.. അന്നല്ല.. ഇന്നും അതിനു പറ്റാറില്ല 🙊
Climax😥 randu ammamarum koodi angu eduthu..Lalithammaa🔥Vidhyamma🔥 Hatsoff Pachikka🙏
Sreevidhya and laithachechi👌👌👌
2പേരും മത്സരിച്ചഭിനയിച്ച സീൻ 🥰
കെ പി എസ് സി ലളിതമ്മ എന്താ അഭിനയം. റിയലിസ്റ്റിക്
മലയാളത്തിൽ വിരിഞ്ഞ മനോഹരമായ ഒരു പ്രണയ പുഷ്പം ആയിരുന്നു ഈ മൂവി...
Yes
ലളിത ചേച്ചി എന്താ acting ഇനി ഉണ്ടാവുമോ ഇതുപോലെ ഒരു കലാകാരി❤️.
ഞാൻ ഈ കമന്റ് ഇടുന്നത് :-11/03/2023
ഞാൻ എപ്പോ ഈ seen കണ്ടാലും കണ്ണ് നിറഞ്ഞു പോകും 😢
One of the best climax.
KPAC and Sreevidya. 🧡
എത്ര തവണ കണ്ടാലും കണ്ണ് നിറയാതെ തീർക്കാൻ പറ്റില്ല.. മലയാളത്തിലെ മനോഹര ചിത്രം ♥️♥️♥️
There was a performance competition between Srividya and KPAC in climax, Both of them won the ❤️ 💙 💜
The expressions of lalitha Aunty and Srividya Aunty make us cry.
Climax മാത്രം എത്ര തവണ കണ്ടുന്ന് enik തന്നെ അറിയില്ല,, 🥰
Sreevidhya, kpac lalitha excellent acting, rand ammammarrude abinayam super,
കണ്ട് കൊതിതീരാത്ത സിനിമ ♥️
എവിടെയൊക്കെയോ കണ്ടപോലെയും കേട്ടപോലെയും റിയൽ കഥാപാത്രങ്ങൾ, റിയൽ സ്റ്റോറി ❤❤❤❤❤❤
എപ്പോ ഈ ഭാഗം കണ്ടാലും അറിയാതെ കണ്ണു നിറയും....
ഗംഭീരമായ ചില close up കൾ ഉണ്ട് . വിദ്യാമ്മ, ലളിതാമ്മ .ശാലിനി...
🔥