ജീവിതത്തിൽ പരസ്‌പരം മനസ്സിലാക്കിത്തുടങ്ങുന്ന ആ നിമിഷം | Kettiyolanente Malakha Movie Scene

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 113

  • @RahulAdukkadan
    @RahulAdukkadan 3 месяца назад +228

    വന്നുവന്ന് ആസിഫ് അലിക്ക് അഭിനയിക്കാൻ അറിയാതെയായി.. അഭിനയിക്കുകയല്ലല്ലോ ചുമ്മാ അങ്ങ് ജീവിക്കുകയല്ലേ..❤❤❤❤

  • @naoufnao3873
    @naoufnao3873 3 месяца назад +45

    എത്ര മനോഹരമായിട്ടാണ് ആസിഫ് അലി അഭിനയിച്ചത് നൈസ് മൂവി 👌🏻

  • @thomasfrancisoic2772
    @thomasfrancisoic2772 4 месяца назад +87

    ഈ അമ്മച്ചിയേയും മകനേയും കാണുമ്പോ വലിയ സന്തോഷം ആണ് 😍🥰
    ആസിഫ് ഇക്ക സ്ലീവാച്ചനായി ജീവിച്ചു 😍🥰
    ഒരു രക്ഷേം ഇല്ലാത്ത BGM❤❤

  • @jijimonchakkattu4397
    @jijimonchakkattu4397 3 месяца назад +37

    എത്ര വട്ടം കണ്ടു ....... ആസിഫ് അലിയുടെഏറ്റവും മികച്ച ചിത്രംബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല

  • @AshithxavierAshithxavier
    @AshithxavierAshithxavier 4 месяца назад +76

    ഒരു പച്ചയായ മനുഷ്യന്റെ പച്ചയായ ജീവിതവും ജീവിതശയിലിയും കാണിച്ചു തന്ന സിനിമ ❤

    • @alby-6742
      @alby-6742 18 дней назад

      പച്ച അല്ലാ തേങ്ങാക്കൊല ,ശെരിക്കും പച്ച കാണിച്ചാൽ സിനിമയുടെ കഥ ഇറങ്ങനെ ആകില്ലല്ലോ.. എന്ത് സ്നേഹം ഉരുട്ടി വാരി കൊടുത്തു എന്ന് പറഞ്ഞാലും ഇതിനെക്കുറിച്ച് ഒരു പരിചയവുമില്ലാത്ത് നായികയെ റേപ്പ് ചെയ്താണ് കുടുംബജീവിതതലത്തിലേക്ക് ക്ഷണിക്കുന്നതെങ്കിൽ ഉറപ്പാണ് അവരുടെ ട്രോമ ഇത്ര ഈസി ആയിട്ട് ഒരിക്കലും മാറില്ല ,അത് അഡ്രസ് ചെയ്തിട്ട്മില്ലാ ... നായകൻ പുണ്യാളനായാലും ഇന്നസെൻ്റ് ആയി കാണിച്ചാലും കാര്യഗൗരവം ഇല്ലാതാകുന്നില്ല..കുറച് ചിന്തിക്കുന്നവർക്ക് ഈ
      ചവറ് പടം റെഡിയാകില്ല(എല്ലാവരുടെയും അഭിനയം മികച്ചതാണ്)

  • @SK-ie2tv
    @SK-ie2tv 4 месяца назад +83

    മഹേഷിന്റെ പ്രതികാരം... കെട്ടിയോളാണെന്റെ മാലാഖ ♥️♥️.... Gem മൂവീസ്

    • @sunilthomas2232
      @sunilthomas2232 2 месяца назад +1

      സത്യം

    • @flyerpeep9005
      @flyerpeep9005 Месяц назад

      Absolutly nadinte manam gunam ellam othinagiya nadan padam ralaxation after climax awsome

  • @JitheshPC-n6q
    @JitheshPC-n6q 5 месяцев назад +91

    മലയാള സിനിമ തകർന്ന സമയത്ത് ആ ഒരു ഇൻഡസ്ട്രിയെ പടുത്തുയർത്തിയ സിനിമയാണിത്....❤❤❤

    • @abysonjose471
      @abysonjose471 3 месяца назад +1

      Correct

    • @godfathere003
      @godfathere003 Месяц назад

      ഓ പിന്നെ... 😂😂😂

    • @alby-6742
      @alby-6742 15 дней назад

      Main charcters എല്ലാവരും അഭിനയം നല്ലതാണ് ,ഒരു പ്രാവശ്യം കാണാൻ കൊള്ളാവുന്ന ഒരു സിനിമ അല്ലാതെ അത്ര മഹത്തായ കഥ, തിരക്കഥ ഒന്നുമായിട്ട് തോന്നിയില്ല.
      എന്ത് സ്നേഹം ഉരുട്ടി വാരി കൊടുത്തു എന്ന് പറഞ്ഞാലും ഇതിനെക്കുറിച്ച് ഒരു പരിചയവുമില്ലാത്ത് നായികയെ റേപ്പ് ചെയ്താണ് കുടുംബജീവിതതലത്തിലേക്ക് ക്ഷണിക്കുന്നതെങ്കിൽ ഉറപ്പാണ് അവരുടെ ട്രോമ ഇത്ര ഈസി ആയിട്ട് ഒരിക്കലും മാറില്ല ,അത് അഡ്രസ് ചെയ്തിട്ട്മില്ലാ ... നായകൻ പുണ്യാളനായാലും ഇന്നസെൻ്റ് ആയി കാണിച്ചാലും കാര്യഗൗരവം ഇല്ലാതാകുന്നില്ല..കുറച് ചിന്തിക്കുന്നവർക്ക് ഈ
      ചവറ് പടം റെഡിയാകില്ല(എല്ലാവരുടെയും അഭിനയം മികച്ചതാണ്)

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 6 месяцев назад +148

    സമ്മതിച്ചു ..എന്താ ഒരു അഭിനയം എല്ലാവരും.ഇവരെല്ലവരും കൂടി ജീവിക്കുകയാണ്...എല്ലാവരും നല്ല കഴിവു ഉള്ളവർ..

  • @vipinab750
    @vipinab750 14 дней назад +10

    2025 ഇല്‍ സിനിമ ഞാന്‍ കാണുന്നു നിങ്ങളും ഉണ്ടോ ❤❤ നല്ല മൂവി ❤❤❤

  • @sanjunlmbr4577
    @sanjunlmbr4577 6 месяцев назад +354

    മൊത്തം അഭിനേതാക്കൾ ജീവിച്ചു കാണിച്ച പടം എന്ന് വേണെങ്കിൽ പറയാം

  • @safishameer9772
    @safishameer9772 5 месяцев назад +55

    എത്ര കണ്ടാലും മടുക്കാത്ത പടം ❤❤❤

    • @lachuv4657
      @lachuv4657 5 месяцев назад +1

      സത്യം

  • @smithasudan
    @smithasudan 7 месяцев назад +82

    I don’t know how many times I have watched the ending of this movie.

  • @siddikhtm9542
    @siddikhtm9542 6 месяцев назад +34

    നല്ല സിനിമ ❤

  • @vedha3396
    @vedha3396 6 месяцев назад +26

    വല്ലാത്ത ഒരു പടം ❤️

  • @manojkumarkandoth4011
    @manojkumarkandoth4011 6 месяцев назад +51

    I also watched 100 times

  • @Aadhi..Creations
    @Aadhi..Creations 5 месяцев назад +12

    Nalla movie❤❤❤

  • @SkvThapasya
    @SkvThapasya 4 месяца назад +1

    4.26 Chechiyude expression and dialogue delivery 👌👌👌

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 4 месяца назад +10

    സൂപ്പർ ഫിലിം ശ്രീ സ്ലീവഅച്ഛൻ സൂപ്പർ

  • @sijomathew3077
    @sijomathew3077 6 месяцев назад +42

    Best of Asif ali🔥

  • @jeanilynranjith1140
    @jeanilynranjith1140 22 дня назад

    ❤❤❤. Enna good feelingsaanu ee movie kaanumbol❤❤

  • @mohammadharis8228
    @mohammadharis8228 3 месяца назад +2

    Class par excellence..... unbelievable actors.... wonderful

  • @rinusreesreejith9645
    @rinusreesreejith9645 6 месяцев назад +9

    Bgm & performances ❤❤❤

  • @binoymathewkutty6221
    @binoymathewkutty6221 5 месяцев назад +32

    നൂറിൽ ഒന്ന് കാണൂ ഇത് പോലുള്ള ചിത്രങ്ങൾ

  • @AbduRahman-k6k
    @AbduRahman-k6k Месяц назад +1

    ആസിഫ് നിങ്ങൾ ഇപ്പൊ വിസ്മയം സിർഷ്ടിക്കുന്നു 👍

  • @a.j3928
    @a.j3928 5 месяцев назад +3

    Masterpiece of asif ali❤❤

  • @mujimujeebrahman9291
    @mujimujeebrahman9291 3 месяца назад +1

    Nalla adipoli film🌹❤️🌹

  • @praveenkk7908
    @praveenkk7908 6 месяцев назад +30

    ഇത്താന്റെ ഒരു പോസറ്റീവ് എനെർജി ഇങ്ങളല്ലേ ഇക്ക 🥰🥰🥰❤️❤️🫂😘

  • @rajeeshek1951
    @rajeeshek1951 Месяц назад

    എന്ത് പടം ആണ് ❤❤❤❤❤❤❤

  • @vaidhun9284
    @vaidhun9284 6 месяцев назад +7

    Annechii masss❤❤❤

  • @lenivarghese9354
    @lenivarghese9354 7 дней назад

    Asife no raksha superb mone.Basilne kanumbo chirivara

  • @umeshcristiano7986
    @umeshcristiano7986 5 месяцев назад +29

    പ്രേമിച്ച് കല്യാണം കഴിക്കുക എന്നത് ഒരു ഭാഗ്യം ആണ്
    nb: പെണ്ണ് ധൈര്യം കാണിക്കാതെ ഒരു പ്രേമവും വിജയിക്കില്ല

    • @Batmanstruggles
      @Batmanstruggles 2 месяца назад

      കയ്യിൽ പണം ഉണ്ടെങ്കിൽ ധൈര്യം കാണിക്കും.. പണം ഉണ്ടെങ്കിലേ സ്നേഹം കിട്ടൂ

  • @cwlc8957
    @cwlc8957 6 месяцев назад +7

    Asif ali ❤️

  • @AbubakarAbu-b3o
    @AbubakarAbu-b3o 24 дня назад

    Super movie ❤️❤️❤️❤️❤️❤️❤️❤️

  • @baburajanc6307
    @baburajanc6307 3 месяца назад +8

    കഥാപാത്രങ്ങൾ എല്ലാവരും ജീവിച്ചു കാണിച്ച മൂവി !

  • @Sudheermsk-sl6kp
    @Sudheermsk-sl6kp 6 месяцев назад +3

    Asif ali❣️❣️

  • @nasarkpnasarkp6022
    @nasarkpnasarkp6022 Месяц назад

    Beautiful ❤❤❤❤

  • @BGR2024
    @BGR2024 5 месяцев назад +6

    This is a beautiful underrated movie

  • @aswinthomas5661
    @aswinthomas5661 5 месяцев назад +8

    Annechi Terror....❤

  • @AfsalKc-w2w
    @AfsalKc-w2w 2 месяца назад

    Asifka muth❤❤❤

  • @sreelathas1771
    @sreelathas1771 5 месяцев назад +3

    Basil❤

  • @mohamedjabir654
    @mohamedjabir654 3 месяца назад +1

    Superb movie

  • @satheeshmsatheeshm1410
    @satheeshmsatheeshm1410 2 месяца назад

    Feel good movie ❤😊

  • @the-7th-days
    @the-7th-days 5 месяцев назад

    ഇഷ്ടപ്പെട്ട സിനിമ ❤❤❤❤

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 6 месяцев назад +2

    ❤❤❤❤❤❤❤❤❤❤sweet asif

  • @PraveenPraveen-in6lo
    @PraveenPraveen-in6lo 4 месяца назад +1

    I love asif alii

  • @ourhappinesz
    @ourhappinesz 6 месяцев назад +30

    പള്ളിയിലെ അച്ഛൻ ആസിഫ് അലിയുടെ കസിൻ ആണോ??

  • @anjugeorge7590
    @anjugeorge7590 2 месяца назад +1

    ബേസിൽ പാവം ചെക്കൻ... 👍👍👍👍👍

  • @vineearts710
    @vineearts710 3 месяца назад +2

    Nalloru cinema ❤

  • @2800280000
    @2800280000 2 месяца назад

    Movie name

  • @prinumonp2786
    @prinumonp2786 2 месяца назад +2

    Eee achchane njan kandittunde…original allai 🤔

  • @Vishnudas-ev1cp
    @Vishnudas-ev1cp 5 месяцев назад

    Vere leval movei, ❤️❤️

  • @universalcompany1363
    @universalcompany1363 5 месяцев назад +5

    ASIF ALI>>>>>>>> FAHAD

  • @അന്യഗ്രഹജീവി-ജ
    @അന്യഗ്രഹജീവി-ജ 2 месяца назад +1

    02:27 ഒറിജിനൽ അമ്മച്ചി

  • @ranaramesan1017
    @ranaramesan1017 15 дней назад

    സിനിമ എന്നാൽ ലൈഫ് ആണെന്ന് ആണ് പറയുന്നേ ഇത് സിനിമ ആണോ ലൈഫ് ആണോ എന്ന് ആണ് confusion

  • @ajisivaprasad7260
    @ajisivaprasad7260 6 месяцев назад +18

    കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ,
    കല്യാണം കഴിച്ചത് അല്ല പ്രശ്നം, കൊച്ചിനെ ജോലിക്കു വിട്ടു കടം വീട്ടുകാ, വീട് കര കേറ്റുക,
    മക്കൾ അറിയുക മാതാപിതാക്കളുടെ ലക്ഷ്യം.
    എല്ലാം കച്ചവടം.

    • @BasheerBasheer-rb9he
      @BasheerBasheer-rb9he 6 месяцев назад +21

      അവളെ ആളാകി ..അവളെ കടം വാങ്ങി പഠിപ്പിച്ചു...കുടുംബം അവൾ നോക്കും അനിയത്തിയെ നോക്കും എന്നു ചിന്തച്ചത് വയസ്സായ അച്ഛൻ പറഞ്ഞത് തെറ്റോ....ആൺകുട്ടികൾ ഇല്ലാത്ത കുടുംബം? വെറുതെ കുറ്റം പറയരുത്...ഇത് സിനിമയാണ്.....ഇതെ മാതിരി Real story oru പാടുണ്ട്...❤
      .

    • @rinusreesreejith9645
      @rinusreesreejith9645 6 месяцев назад +5

      Achanteyum ammayeyum nokkendath makkal thanne aanu allathe vazhiye pokendavaralla .padich joli vangi veettukare nokkumennu karuthiyirukkumbol pettennu ingane sambhavichal swabhavikamayum ingane prethikarikkooo

    • @avarniya916
      @avarniya916 5 месяцев назад +2

      Loan eduthenkil athu thirichu palisha sahitham thanne theerkkanam saho 😊

    • @divinewind6313
      @divinewind6313 5 месяцев назад +1

      Makale nokadenthau parentsnte kadama aanu. Athinu kanaku vaykunath sheri alla.

    • @AnuMohananAndezhath
      @AnuMohananAndezhath 4 месяца назад +1

      ​@@BasheerBasheer-rb9heanayalum pennayalum responsibility is same for the kids.. kudumbam nokanam.

  • @rajilriju3828
    @rajilriju3828 6 месяцев назад +3

  • @NeenaNarayanan
    @NeenaNarayanan 6 месяцев назад +8

    Manasilakiyitundo epozhengilum

  • @raj66729
    @raj66729 6 месяцев назад +24

    എന്തോ എനിക്ക് ഈ പടം workout ആയില്ല 😂😂😂ജീവിതത്തിലെ എല്ലാം വളരെ പക്കുതയോടെ ചെയ്യുന്ന ഒരാൾ first night ൽ മാത്രം ക്രൂരനാവുന്നു

    • @SajeevanTg-fz3jn
      @SajeevanTg-fz3jn 6 месяцев назад +8

      അങ്ങനെ പറ്റിയവരെ എനിക്ക് നേരിട്ടറിയാം
      പുറമേ നിങ്ങൾ പറഞ പോലെ പക്വത ഉള്ളവർ
      ശരിയാകും

    • @Myview_s
      @Myview_s 6 месяцев назад +29

      ഈ പക്വത എന്ന് പറയുന്നത് കണ്ടും കേട്ടും അറിഞ്ഞും ചിന്തിച്ചുമൊക്കെ കിട്ടുന്ന ഒരു experience ആണ്.
      പെണ്ണിന്റെ കാര്യത്തിൽ അവന് അതുണ്ടായിരുന്നില്ല.
      😊

    • @rinusreesreejith9645
      @rinusreesreejith9645 6 месяцев назад +4

      Athu thanik chuttupadinekkurich samokhathekurich ariyathond aanu .

    • @alby-6742
      @alby-6742 5 месяцев назад +2

      ​@@Myview_s
      പിന്നെ ഇതിൽ കുറെ ചേരായ്കകളുണ്ട് എന്തോ എവിടെ എല്ലാമോ ഒരു connection ഇല്ലാ...പെട്ടന്നൊരു ദിവസം എവിടുന്നെന്ന് ഇല്ലാത്ത ഒരു കാര്യം ഗൗരവം എന്തേ പൊട്ടിമുളച്ചോ?.. നിങ്ങളെ പോലെ ഓരോ സന്ദർഭത്തി്ന് ചേരാത്ത കാരണങ്ങൾ ഉണ്ടാക്കി ഇഷ്ടപ്പെടാൻ ശ്രമിച്ചാലും
      അത്രക്കൊരു നല്ല script,കഥയൊന്നുമല്ല.. ഒന്ന് കാണാൻ കൊള്ളാം അത്രയേ ഉള്ളൂ

    • @MuhammedshabeebC
      @MuhammedshabeebC 5 месяцев назад

      എനിക്കും അതെ

  • @NeenaNarayanan
    @NeenaNarayanan 6 месяцев назад +2

    Pulippariyathe valamittitute kariamilla

  • @vichuos9288
    @vichuos9288 5 месяцев назад

    One time watchable...

  • @ubiubaid157
    @ubiubaid157 5 месяцев назад +2

    പടത്തിന്റെ പേര്‌

    • @jobyjohn239
      @jobyjohn239 5 месяцев назад

      കേടിയാളാണ് എൻ്റെ മാലാഖ

  • @girijavp
    @girijavp 26 дней назад

    Q1

  • @riyanizar8799
    @riyanizar8799 6 месяцев назад

    Rinsi. Bígartist. For. Maillfe

  • @MALAYALIKKARAN
    @MALAYALIKKARAN 6 месяцев назад +13

    Ooola padam

    • @sijomathew3077
      @sijomathew3077 6 месяцев назад +42

      ഒന്നു പോടേയ് അപ്പൊ നീ നല്ല പടങ്ങളൊന്നും കണ്ടിട്ടില്ലല്ലേ..?😂

    • @raj66729
      @raj66729 6 месяцев назад +1

      എനിക്കും അങ്ങനെ തോന്നി 😂😂😂

    • @amithasanjay327
      @amithasanjay327 5 месяцев назад +11

      അത് കല്യാണം കഴിക്കാത്തത് കൊണ്ട് തോന്നുന്നതാകും. ഒരു ഭർത്താവിനും ഭാര്യയ്ക്കും ഇടയിൽ ശരീരബന്ധത്തിനും അപ്പുറം ഒരു വൈകാരിക ബന്ധം ഉണ്ട്.അതാണ് ഈ സിനിമ പറഞ്ഞു വെയ്ക്കുന്ന സന്ദേശം 😍

    • @salimsayed7377
      @salimsayed7377 5 месяцев назад +5

      നിനക്കിഷ്ടം കിന്നാര തുമ്പിയും രതിനിർവേദവും ആണല്ലോ 😂

    • @yahyavt13
      @yahyavt13 5 месяцев назад +6

      ഷക്കീല അഭിനയം നിർത്തിയ ശേഷം ചേട്ടൻ നല്ല പടങ്ങൾ ഒന്നും കണ്ടിട്ടില്ല..😂

  • @BibinMathew-h9k
    @BibinMathew-h9k Месяц назад

    Super movie

  • @abumsalman3187
    @abumsalman3187 6 месяцев назад

    ❤❤❤

  • @Hakeem-gk9ci
    @Hakeem-gk9ci 5 месяцев назад +2

    Asif ali❤❤

  • @sibivarghesekattanam9905
    @sibivarghesekattanam9905 6 месяцев назад

  • @sijojohn4788
    @sijojohn4788 5 месяцев назад

    💝💝

  • @shihabkareem1928
    @shihabkareem1928 9 дней назад