ന്റെ പൊന്നോ.. 30 വർഷം മുമ്പും നീന കുറുപ്പ് ഇതേ പോലെ തന്നെ..ഇപ്പോഴും അത് പോലെ... ഒരിക്കലും പ്രായം കാണിക്കാത്ത male മമ്മൂട്ടിയെ പോലെ female നീന കുറുപ്പ്..
എന്റെ അമ്മോ ഇതും ഒരു സിനിമയാണോ!!?? 👎👎👎അബദ്ധത്തിൽ ഒന്ന് കണ്ടു പോയതാ👎👎 രജീഷ വിജയനും ഷറഫുദ്ദീനും ഒക്കെ സിനിമ കഥ പോലും കേൾക്കാതെ ആണോ ഹേ അഭിനയിക്കാൻ ഒരുങ്ങി പുറപ്പെടുന്നത്!!?? രജീഷ വിജയൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം എന്താണ് നമ്മോട് പറയുന്നതൊന്നും മനസ്സിലാക്കാൻ പറ്റുന്നില്ല 👎👎👎 ബിന്ദു പണിക്കരുടെ അഭിനയവും സൗണ്ടും ആർട്ടിഫിഷ്യൽ 👎👎👎 ഷറഫുദ്ദീൻ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ... ആകെ മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നത് കരയോഗം പ്രസിഡന്റ് വിജയരാഘവന്റെ മകളായി വന്ന പുതുമുഖമാണ്👍👌.. സ്വാഭാവികമായ അഭിനയവും സംസാരശൈലിയും... 👍 ഭാവിയുണ്ട്... പക്ഷേ ഇന്നത്തെ AMMA സാഹചര്യങ്ങൾ ഈ കുട്ടിക്ക് അനുകൂലമാണോ എന്തോ!!?? 🤔🤔
ഷറഫുദ്ദീൻ ഈ പടത്തിൽ തകർത്തിട്ടുണ്ട്🥰🥰🥰
നായരെ ആണ്
ബിന്ദു പണിക്കർ 👌👌
നല്ല പടം ആണ്
സെക്രട്ടറി..... പ്രസിഡന്റെ 😂😂😂😂😂😂
Movie Name- Madhura Manohara Moham
ന്റെ പൊന്നോ..
30 വർഷം മുമ്പും നീന കുറുപ്പ് ഇതേ പോലെ തന്നെ..ഇപ്പോഴും അത് പോലെ...
ഒരിക്കലും പ്രായം കാണിക്കാത്ത male മമ്മൂട്ടിയെ പോലെ female നീന കുറുപ്പ്..
ബാലു ചേട്ടന്റെ wife ആയി അഭിനയിക്കുന്ന ആള് ഗൗരി ശങ്കരത്തിലെകമല ഏട്ടത്തി അല്ലെ
Movie name
Madhura Manohara Moham
ഒറ്റ ചവിട്ടു വെച്ചുകൊടുക്ക് മനുവേട്ട😅
Enik mathramano e cinemayil rajishaye kanumbol Kashayam greeshmayodu samyamthonunath🤔
ഏതാ ഈ സിനിമ
Madhura Manohara Moham
Njayaracha 10.30 mani alle meeting 😂😂😂😂
ആ ഓട്ടവും 😂😂😂😂😂
😂😂😂അവൻ റംബൂട്ടാൻ പറിക്കാൻ പോയി😂😂😂
Otta chavittu vechu kodukku ..Manuvetta 😂😂😂😂😂
ഇവരുടെ വീട് നല്ല ഭംഗിയുണ്ട് തിരുവിതാംകൂറിൽ എവിടെയോ ആണ്
Pathanamthitta
@@yes370 ആ ജില്ലയിൽ എവിടാ
@@hishamsalim4908 Kumbazha
@@hishamsalim4908 elanthoor
Konnide aduthan, valamchuzhi❤️
ഏത് സിനിമ?
Madhura Manohara Moham
ഞായറാഴ്ച പത്തരക്കല്ലേ കരയോഗം മീറ്റിംഗ് അല്ലേ പ്രസിഡന്റെ......😅😅😅😂🤣🤣🤣
Eathaa padaam????
Madhura Manohara Moham
Nalla film
Film name entha
@@nasinavas.Madhura Manohara Moham
Aromal
ഈ കാർത്തിക ഓകെ പത്തനംതിട്ട വലിയ ഫെസ്റ്റിവൽ ആണോ.
Karthika thekkott nalla vishesham aan...njn TVM aan...njngal nallonam.agoshikarund
Yes
ആണ്.
Kollam ,TVM ,Pathanamthitta ellam valya akhoshama
Annu
😢
Girirajan kozhikvare pennai😢
😂😂😂
Climax poli
🦆
എന്റെ അമ്മോ ഇതും ഒരു സിനിമയാണോ!!?? 👎👎👎അബദ്ധത്തിൽ ഒന്ന് കണ്ടു പോയതാ👎👎 രജീഷ വിജയനും ഷറഫുദ്ദീനും ഒക്കെ സിനിമ കഥ പോലും കേൾക്കാതെ ആണോ ഹേ അഭിനയിക്കാൻ ഒരുങ്ങി പുറപ്പെടുന്നത്!!?? രജീഷ വിജയൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം എന്താണ് നമ്മോട് പറയുന്നതൊന്നും മനസ്സിലാക്കാൻ പറ്റുന്നില്ല 👎👎👎 ബിന്ദു പണിക്കരുടെ അഭിനയവും സൗണ്ടും ആർട്ടിഫിഷ്യൽ 👎👎👎 ഷറഫുദ്ദീൻ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ... ആകെ മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നത് കരയോഗം പ്രസിഡന്റ് വിജയരാഘവന്റെ മകളായി വന്ന പുതുമുഖമാണ്👍👌.. സ്വാഭാവികമായ അഭിനയവും സംസാരശൈലിയും... 👍 ഭാവിയുണ്ട്... പക്ഷേ ഇന്നത്തെ AMMA സാഹചര്യങ്ങൾ ഈ കുട്ടിക്ക് അനുകൂലമാണോ എന്തോ!!?? 🤔🤔
Avidunnu aranavo . Panditha ano avo
Nice movie
I like this movie
എനിക്ക് ഇഷ്ടം ആയി
🤭🤭@@SijuSankunny
😂😂😂