ഞാൻ വിചാരിച്ചിരുന്നത് റിൻസിക്ക് എന്നെക്കാണുന്നത് ദേഷ്യമാണെന്നാ | Kettiyolanente Malakha Climax

Поделиться
HTML-код
  • Опубликовано: 30 май 2023
  • Kettiyolanente Malakha Movie Climax Scene | Asif Ali | Basil Joseph | Veena Nandakumar | Jafer Idukki
    Watch More Movies on Saina Play App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlay
    Kettyolaanu Ente Malakha is a 2019 Indian Malayalam-language romantic drama film directed by Nissam Basheer written by Aji Peter Thankam, and produced by Magic Frames. It stars Asif Ali and Veena Nandakumar, with Manohari Joy, Jaffar Idukki, and Basil Joseph in supporting roles. William Francis composed the film's music. The plot follows newly wed Sleevachan and Rincy as they begin their married life.
    #kettiyolanentemalakha #kettiyolanentemalakahamoviescene #kettiyolanentemalakhaletestmovie #kettiyolanentemalakhasuperscenes #asifali #veenanandakumar #basiljoseph #nisambasheer #viralvideo #malayalamletestmovies #superhitmoviescenes #letestmovies #letestcomedyvideos #santhwanam #kudumbavilakkuserial #chakkappazham #amalashaji #amalashajireels #amalashajitrolls #m4tech #villagefoodchannel #letestsong #trending #trendingshorts #cookwithcomali #bigbossseason5 #bigbosstrolls #jigar thanda promo #thoppi #viralinterview #viralshortfilms #chunnambu #reactionvideo #uppummulakum2 #karikku #santhwanam
  • ПриколыПриколы

Комментарии • 104

  • @jambhojoojo7710
    @jambhojoojo7710 26 дней назад +33

    എത്രയോ തവണ കണ്ടു,,,, മടുപ്പില്ലാത്ത പടം,,,,, എല്ലാവരും തകർത്ത് അഭിനയിച്ചു,,,, എന്തുകൊണ്ടോ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല ഈ പടം,,,

  • @jobinxavier6238
    @jobinxavier6238 10 месяцев назад +339

    എന്ന ഒരു ഫീൽ...... ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം..... വിവാഹം കഴിഞ്ഞവർ ഉറപ്പായും കാണേണ്ട സിനിമ...

    • @will22joseph
      @will22joseph 2 месяца назад +3

      Correct

    • @ananthukl6132
      @ananthukl6132 Месяц назад

      സത്യം

    • @ashrafk.m2140
      @ashrafk.m2140 Месяц назад

      വിവാഹം കഴിക്കാത്തവരും ❤️ കാണാൻ

    • @jobinxavier6238
      @jobinxavier6238 Месяц назад

      @@ashrafk.m2140 മലയാളത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മൂവി ആണിത്...... ഇതൊക്കെ ഒരു സന്ദേശമാണ് ഇന്നത്തെ തലമുറയ്ക്ക് നൽകുന്നത്. ജീവിതത്തിൽ പ്രീമാരറ്റൽ കോഴ്സിന്‍റെ ആവശ്യകത വളരെ അനിവാര്യം ആണ്...

    • @miniashok8366
      @miniashok8366 Месяц назад

      നല്ല movie

  • @sathishnair5660
    @sathishnair5660 8 месяцев назад +95

    ❤❤❤ സിനിമ ഒരു പാട് ഇഷ്ടമായി. മലയാളത്തിൽ ഇത്‌പോലുള്ള സിനിമകൾ ഉണ്ടാവണം. നമ്മുടെ സംസ്കാരം നമ്മുടെ സിനിമയിൽ ഉണ്ടാവണം. അവസാന സീൻ എന്നെ കരയിച്ചു.

  • @mylordshiva3394
    @mylordshiva3394 10 месяцев назад +273

    ചിലരെ വിട്ട് പോകാൻ എത്ര ശ്രമിച്ചാലും മനസ് അനുവദിക്കില്ല.. എത്രയൊക്കെ അവർ തള്ളിപ്പറഞ്ഞാലും അപമാനിച്ചാലും ഒരു ഉളുപ്പുമില്ലാതെ പിന്നെയും കടിച്ചു തൂങ്ങുന്നത് നാണമില്ലാത്തോണ്ടോ അപമാന ഭയമില്ലാത്തോണ്ടോ അല്ല.. നമ്മുടെ മനസ്സിൽ അവരുടെ സ്ഥാനം അവർ ഊഹികാവുന്നതിനേക്കാൾ വളരെ വളരെ വലുതായത് കൊണ്ടാണ് 💙 Nice ഫിലിം ❣️👌

    • @smithks3544
      @smithks3544 10 месяцев назад +3

      Correct machane

    • @mylordshiva3394
      @mylordshiva3394 10 месяцев назад

      @@smithks3544 mm❤️

    • @keepsmiling6674
      @keepsmiling6674 10 месяцев назад +3

      Correct

    • @Binuvd3884
      @Binuvd3884 8 месяцев назад +10

      സൂപ്പർ ബ്രോ ഞാൻ അനുഭവിക്കുന്ന അവസ്ഥ ആണ് നിങ്ങളുടെ വാക്കുകൾ സ്റ്റാറ്റസ് ആയി ഇടാൻ പറ്റിയതാണ്

    • @sukainayc7129
      @sukainayc7129 8 месяцев назад +2

      Correct

  • @tajihsaan4878
    @tajihsaan4878 Месяц назад +18

    ഏറ്റവും ഇഷ്ടമായത് അമ്മാച്ചയെയാണ്.ഇത്രയും നല്ല അമ്മച്ചി അഭിനയമെന്നു തോന്നിയില്ല

  • @harishnarayanan9308
    @harishnarayanan9308 2 месяца назад +40

    അവാർഡുകൾ കിട്ടേണ്ട പടം... ഈ സമയത്ത് തമിഴിൽ മൊഴിമാറ്റിയിറക്കിയാലുംഹിറ്റാവും തീർച്ച....

  • @mohammedashraf9103
    @mohammedashraf9103 Месяц назад +19

    ആസിഫ് എന്താ അഭിനയം. എന്തൊരു ഫീൽ.. പൊളിച്ചു സൂപ്പർ.. 🌹🌹❤️

  • @Michae19891
    @Michae19891 4 месяца назад +56

    തുമ്മിയാൽ പിരിയാൻ നിക്കുന്ന ഈ കാലത്തു ഈ സിനിമ ദാമ്പത്യത്തിന്റെ ഉള്ളും ആഴവും കാണിച്ചു തന്നു

  • @Jay-qu3ws
    @Jay-qu3ws 10 месяцев назад +71

    Ntha അഭിനയം ആസിഫ് അലി ❤️

  • @user-zu1wo3nz1r
    @user-zu1wo3nz1r Месяц назад +7

    ആസിഫ് സൂപ്പർ അഭിനയമാ,,, ❤❤❤

  • @user-hz8ju5ru8s
    @user-hz8ju5ru8s Месяц назад +6

    DIRECTOR NISSAM BASHEER ❤🙏🙏🙏😀 Ee Nalka Cinima thannathinu 🙏👌 Oru Big Salute 😃🙏👌❤️👏

  • @ganganair5263
    @ganganair5263 2 месяца назад +5

    Wonderful acting by Asif Ali.😊

  • @gstskcheruthazham9893
    @gstskcheruthazham9893 2 месяца назад +4

    Ho Asif ikka enna abinayama polichu enthoru feel

  • @happytalk8360
    @happytalk8360 7 месяцев назад +7

    Asif Ali yuda ettavam nala film super acting

  • @irshadry6890
    @irshadry6890 9 месяцев назад +13

    Asif ali ennatha manushya panni vachirikke❤

  • @user-oe7xb3rp6m
    @user-oe7xb3rp6m 3 месяца назад +6

    Asif Ali super 👍👍❤️

  • @charudhraaksha3981
    @charudhraaksha3981 4 месяца назад +5

    Ntha abhinayam Asif❤

  • @praveenktna8607
    @praveenktna8607 Месяц назад +2

    Heroine nte abhinayavum mass aanu❤

  • @vekathanamjose6820
    @vekathanamjose6820 6 месяцев назад +10

    Before getting married youngsters should see this movie

  • @JITHIN_
    @JITHIN_ 10 месяцев назад +32

    10.05 sec to last scene Feelings ❤

  • @rahulpallippara
    @rahulpallippara 9 месяцев назад +12

    ബാക്കി koodi undarnnu😂😂😂😂

  • @sethu234
    @sethu234 10 месяцев назад +21

    Asif is a good actor with caliber, but he doesn't get some backup. Anyway, may god bless him. We know, none is a critic one, but love someone by their act, it's not becoz of something. we don't need any actor or actress, and they don't too. May God bless you ASIF, that girl is so good in her performance. Really nice of all with the crew. Tnx

    • @sailajas1081
      @sailajas1081 Месяц назад

      Correct he is very much talented

  • @ThomasVarghese-gp8jp
    @ThomasVarghese-gp8jp 25 дней назад

    Good filimm

  • @VijayVijay-jr7nj
    @VijayVijay-jr7nj 2 месяца назад +1

    Supr

  • @renjithvenugopal6395
    @renjithvenugopal6395 8 месяцев назад +29

    ഇതു സിനിമ ആയതുകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നു ഒറിജിനൽ ആണെങ്കിൽ പെണ്ണിന്റെ വീട്ടിൽ നിന്ന് ആൾക്കാർ വന്നു കൂട്ടിക്കൊണ്ടു പോയേനെ

  • @rajimol5331
    @rajimol5331 Месяц назад +2

    ആവേശത്തിലെ അമ്മ ഉണ്ടല്ലോ ഇ ഫിലിം ഇൽ ❤

  • @ashwinjinoy6210
    @ashwinjinoy6210 2 месяца назад +4

    Excellent acting by Asif Ali towards Climax .. Brilliant

  • @aamiiissworld3977
    @aamiiissworld3977 10 месяцев назад +25

    Asif poli ❤❤❤

  • @hsragvendra4665
    @hsragvendra4665 3 месяца назад +11

    i have seen this scene countless times...but everytime when i se this scene my eyes gets tears 😢😢....i love Aasif Ali acting in this movie.. sorry its not acting 🙏..he Just lived real in this movie

  • @arundas3711
    @arundas3711 3 дня назад

    Ammmachi❤

  • @antonygomez2721
    @antonygomez2721 12 дней назад

    Beautiful ❤️❤️❤️❤️❤️❤️❤❤❤❤💕💕💕💕💯💯💯

  • @aliakbar7154
    @aliakbar7154 6 дней назад

    ഒരുപാട് പ്രാവശ്യം kandu

  • @MubeenaShamsudheen
    @MubeenaShamsudheen 29 дней назад

    Yes 👍

  • @thedreamcatcher1194
    @thedreamcatcher1194 Месяц назад

    Veena nalla abhinayam🎉

  • @abdulrazack9498
    @abdulrazack9498 11 дней назад

    Asif did💞

  • @sajeelaafsal3406
    @sajeelaafsal3406 6 месяцев назад +1

    ❤❤❤

  • @sumeshs517
    @sumeshs517 8 месяцев назад +2

    ❤❤❤😢

  • @chithralekha861
    @chithralekha861 2 месяца назад +2

    ❤. I Love you ❤❤😘😘😘

  • @lakshmanaprabhu9423
    @lakshmanaprabhu9423 Месяц назад +1

    Palarudayum jeevitham ingane onnuchi povunagil ethira sandosam

  • @ummujanna8695
    @ummujanna8695 4 месяца назад

    😢

  • @sibigeorge-id4mq
    @sibigeorge-id4mq 7 месяцев назад +5

    Asif aliude best character

  • @amalmanuragav7959
    @amalmanuragav7959 11 месяцев назад +47

    ആസിഫ് അലി സൂപ്പെറാ

  • @rashirashid3915
    @rashirashid3915 25 дней назад

    ഇഷ്ടം ഇഷ്ടം ഇഷ്ടം മാത്രം ❤️❤️

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 месяцев назад +3

    Orikalumalla sanju❤

  • @amy9964
    @amy9964 Месяц назад

    Career best

  • @thankachannp4957
    @thankachannp4957 2 месяца назад +2

    പുതിയ തലമുറ കാണേണ്ട ചിത്രം

  • @user-je3ep5vs2s
    @user-je3ep5vs2s Месяц назад

    Girls inganoru husband ne ishtapedunnath... natural

  • @reshmiramadasan8939
    @reshmiramadasan8939 8 месяцев назад

    Etha film

  • @hashimsalam-ol2xt
    @hashimsalam-ol2xt 9 месяцев назад +2

    😢❤

    • @jiljukp-bk2sk
      @jiljukp-bk2sk 2 месяца назад

      ഇത് സിനിമയല്ലാ ജീവിതമാണ് ആസിഫലി എന്നെ ഒന്നു പോട്ട 12:58

    • @jiljukp-bk2sk
      @jiljukp-bk2sk 2 месяца назад

      ആസിഫലി ചേട്ടനെ ഒന്നു നേരിട്ടു കാണാൻ ആഗ്രഹം രണ്ടു പേരും ജീവിതം കാണിച്ചു തന്നു

  • @rsquareaaron1094
    @rsquareaaron1094 8 месяцев назад

    Last kali scene illalo

    • @Vpr2255
      @Vpr2255 4 месяца назад

      😅

  • @user-wm1yd2my6d
    @user-wm1yd2my6d 11 месяцев назад +7

    Athinu chotane enikariyillaklo
    Ente Peru bhavani aporathe line laanu thaamasam......

  • @SachuKnlr
    @SachuKnlr 8 месяцев назад +7

    Just വെറും education കുറവ്. ഇതുപോലെ പലരും ഒണ്ട് ചിലർ rape ആക്കും മറ്റു ചിലർ..

  • @MuhammadShaimal
    @MuhammadShaimal Месяц назад

    .

  • @georgepeterpeter8921
    @georgepeterpeter8921 Месяц назад

    പരമ ബോർ സീൻ. ഇത്ര intimate ആയ ടൈമിൽ ഒന്ന് ആലിംഗനത്തിലൂടെ വേണമായിരുന്നു. ഇതെന്ത് jagathi😊😂😂

  • @shijupaul2930
    @shijupaul2930 11 месяцев назад +54

    അഭിനയം o k പക്ഷെ മോഡിയുടെ അത്രയും പോരാ

    • @younuswdr8579
      @younuswdr8579 11 месяцев назад

      എന്തുവട ഇത് മോദി തള്ള്

    • @younuswdr8579
      @younuswdr8579 11 месяцев назад +5

      😄😄😄🤣🤣🤣🤣😂😂😂😂😂😂😂

    • @drbeachcomber5676
      @drbeachcomber5676 11 месяцев назад +20

      Parattachankante atrayum varumo

    • @rejeeshr2741
      @rejeeshr2741 11 месяцев назад +21

      Pm akan kothich avasanam wayanad pm aya pappu annante atra varumo

    • @mylordshiva3394
      @mylordshiva3394 10 месяцев назад +9

      കൊളവാഴ വിജയന്റെയും ഹഫ്‌ത വീണമോളുടെയും അത്രേം പോരെന്നു പറ 🤯

  • @vaidyan4563
    @vaidyan4563 4 месяца назад +2

    ഒന്നും പറയാനില്ല ആസിഫ് ഇത് എത്ര തവണ കണ്ടെന്ന് അറിയില്ല.😢

  • @younuswdr8579
    @younuswdr8579 11 месяцев назад +40

    , .നോട്ട് നിരോധിച്ച മേദിയുടെ അഭിനയം🤣🤣🤣🤣🤣

    • @Mycountryi
      @Mycountryi 11 месяцев назад +1

      onnu pottikaranjoode sudu... 1947 sthreedanam thannathalle poykoode

    • @rejeeshr2741
      @rejeeshr2741 11 месяцев назад +20

      Kutta swedenilum denmarkilum oru kala paripadi nadannapol ith pole chiri vannirunno 😂😂😂😂🇸🇪🇸🇪🇸🇪🇸🇪

    • @JaslaJalal
      @JaslaJalal 10 месяцев назад +2

      അന്ന് തന്നെ 200 500 ഉണ്ടാക്കി 😂😂

    • @rameshr1982
      @rameshr1982 10 месяцев назад +7

      @@rejeeshr2741veruthe irunnu choriyunnavarkku ithu nalla reply thanne anu 😂

    • @rejeeshr2741
      @rejeeshr2741 10 месяцев назад +2

      @@rameshr1982 😂😂