Pathivo Maarum Video Song|Kettiyolaanu Ente Malakha|Asif Ali| William Francis |Veena | Magic Frames
HTML-код
- Опубликовано: 27 авг 2024
- Presenting to you Pathivo Maarum Video Song from Kettiyolaanu Ente Malakha
🎶Listen now: orcd.co/kettiy...
Song Name - Pathivo Maarum
Music - William Francis
Lyrics - Vinayak Sasikumar
Singer - Niranj Suresh
Arranged & Programmed by William Francis
Chorus - William Francis & Niranj Suresh
Guitars - Sandeep Mohan
Studio - My Studio Cochin
Mixed & Mastered by Saji R
BANNER - MAGIC FRAMES
PRODUCED BY - LISTIN STEPHEN, JUSTIN STEPHEN & WICHU BALAMURALI
DIRECTED BY - NISAM BASHEER
CAST - ASIF ALI, VEENA NANDHAKUMAR & OTHERS
WRITTEN BY - AJI PETER THANKAM
CINEMATOGRAPHY - ABILASH SANKAR
EDITOR - NOUFAL ABDULLAH
MUSIC - WILLIAM FRANCIS
AUDIO - MAGIC FRAMES MUSIC
🎵Click on this link for listening to our songs🎵
Enna Undra song - • Enna Undra Video Song ...
Athmavile Song - • Athmavile Video Song |...
play.google.co...
listen.tidal.c...
music.apple.co...
www.kkbox.com/t...
www.qobuz.com/...
open.spotify.c...
www.amazon.com...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ RUclips : bit.ly/MagicFra...
♦ Facebook : bit.ly/MagicFra...
♦ Twitter : bit.ly/MagicFra...
♦ Instagram : bit.ly/MagicFra...
♦ Helo : m.helo-app.com/...
♦ Share Chat : b.sharechat.co...
🎶Listen now: orcd.co/kettiy...
© 2019 Magic Frames
* ANTI-PIRACY WARNING *
This content is Copyright of Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited for this material. Legal action will be taken against those who violate the copyright of the following material presented.
#KettiyolaanuEnteMalakha #PathivoMaarumVideoSong #AsifAli #MagicFrames
ആരും ആഗ്രഹിച്ചു പോകുന്ന അമ്മ, പെങ്ങമ്മാർ, അളിയന്മാർ, ഭാര്യ. കിടു പടം 👌👌👌😍😍😍
😍👍
Aaaa paranjath pakka sathyamm......
Satyam
😍😍😍
Athokke swapnagalil matram.and different veed anenki snehm undakm chilapo en thon
ഈ സിനിമയുടെ വിജയത്തിൽ ആ അമ്മയും അമ്മയുടെ സ്നേഹവും വലിയ പ്രാധാന്യം ആണ്.
Yes
100% correct.
സത്യം
ഇതുപോലൊരു കുടുംബം എവിടെയെങ്കിലും ഉണ്ടകട്ടെ 🙏🙏🙏🙏കൊതിയാകുന്നു ഓരോ കഥാപാത്രവും... സൂപ്പർ 🌹🌹🌹👍🏼
അതെ അത്രയും സ്നേഹം 🥰
വലിയ ഹൈപ്പൊക്കെ കൊടുത്ത് പ്രേഷകരെ നിരാശപ്പെടുത്താതെ തിയേറ്റർ വിട്ടിറങ്ങുമ്പോൾ സന്തോഷവും സതൃപ്തിയും നൽകുന്ന ഇത് പോലുള്ള നാടന്‍ പടങ്ങള്‍ വൻ ഹിറ്റാവട്ടെ👏🏻💕സ്ലീവാച്ചൻ❤റിൻസി👌🏻👌🏻
ലെ മമ്മുക്ക ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
Pinnnalathe🤣
@@manupeter4132 😂😂😂
@@manupeter4132ലാലപ്പൻ ഇപ്പൊ എത്രാമത്തെ ബോംബാ 😝😝😝
@@manupeter4132
Ippo engane irikkunnu..😂😂😂
തീയറ്ററിൽ അവസാനം ഈ പാട്ട് ഒരു വല്ലാത്ത ഫീൽ ആയിരുന്നു
amal joseph RUclips’s uploads ചെയ്യാൻ കുറെ വൈകിപ്പോയി 💚
Padam kandpol last paat Kanan ninla,😂
Shariya keto
Crct...
മിക്കയിടത്തും പാട്ട് അവസാനം മുഴുവൻ കാണിക്കുന്നില്ല, അവർ പ്രൊജക്ടർ ഓഫ് ചെയ്യും
Youngstersil ആർക്കും കിട്ടാത്ത ഭാഗ്യം To Asif Ali ഇത്രയും അടിപൊളി ആയ ഒരു കഥാപാത്രം എന്നും എന്റെ favourate :- സ്ലീവാചൻ ❤🥰
*മലയാള സിനിമയിൽ അടുത്ത കാലത്ത് ഒന്നും പടം കണ്ട് ഇത്രക്ക് സംതൃപ്തി കിട്ടിയ വേറെ ഒരു പടവും വന്നിട്ടില്ല എന്ന് തോന്നിയവർ ലൈകികേ* 🤩😍💞
കറക്റ്റ്
Sathyam
മഹേഷിന്റെ പ്രതികാരം പോലെ ഉള്ള ഒരു ഇടുക്കി സൂപ്പർ ഹിറ്റ് ഫാമിലി ഫിലിം
@@renukr5786 crct🥰
സത്യം
ആസിഫിക്കാ പണ്ട് നിങ്ങള്‍ അഭിനയിക്കുവായിരുന്നു.. ഇപ്പോൾ ജീവിച്ചു കാണിക്കുവാ 😘😘
സ്ലീവച്ചനെ ഇഷ്ട്ടം ആയവർ ലൈക്ക് 😍💖💯✌️
Orupad ishtamai ,sleevachan&rincy
Bappa aano
Namade sleevachan poliyaliyo
Orupaad ishttayi....
എന്താത് ഒര് രക്ഷേമില്ല ആസിഫ് സൂപ്പർ
ക്ലൈമാക്സിൽ ഇൗ പാട്ട് തരുന്ന ഒരു ഫീൽ ഉണ്ടല്ലോ.. കാണുന്നവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കാൻ ഇൗ പാട്ട് വഹിച്ച പങ്ക് ചെറുതല്ല..😍
കെട്ട്യോൾ ഇതുവരെ ഇല്ലാത്ത എന്നെപ്പോലത്തെ സിംഗിൾസ് ഇവിടെ അണിചേരൂ 😁😁😁😁
Lucky man
I am also single
Evale dimgolfi leak ayi
✌️✌️
😍🥰😉
.. മലയാളത്തില്‍ നിന്നും വിട്ടു നിന്ന അമ്മ, പെങ്ങള് , അളിയന് ... തിരിച്ചു കൊണ്ട് വന്ന പടം ....ഓരോ കഥ പാത്രവും നന്നായി ...പുതു മുഖങ്ങള്‍ സൂപര്‍ ....ചേച്ചിയെ "എടീ ചേച്ചി " ഈനു വിളിക്കുന്ന ആ naturality , സ്നേഹം ........ വളരെ സ്വാഭാവികം aayi എടുത്തു .....ഒരു നൂറു കുമ്പളങ്ങി കാണുന്നതിനെക്കാള്‍ നല്ല ഫീല്‍ oru കെട്ട്യോള് ആണ് മാലാഖ
Yes💯
എല്ലാം കൊള്ളാം. പക്ഷെ 100 കുമ്പളങ്ങി ന്ന് പറഞ്ഞ് ആ പടത്തെ ചെറുതാക്കിക്കൊണ്ട് വേണോ കെട്ടിയോളാണ് എന്റെ മാലാഖയെ പൊക്കാൻ.
രണ്ടും രണ്ടു രീതിയിൽ ഉള്ള, എന്നാൽ ഏകദേശം ഒരേ രീതിയിലുള്ള മെസ്സേജ് തരുന്ന പടങ്ങൾ ആണ്. രണ്ടും നല്ല സിനിമകളും. ❤
പണ്ട് Torrent Superstar എന്ന് വിളിച് കളിയാക്കിയവരെ കൊണ്ട്, ഇപ്പോ നല്ല ഒരു നടൻ എന്ന് പറയിപ്പിക്കാൻ തുടങ്ങിട്ട് ഉണ്ടങ്കി, അത് ആസിഫ്ക്കാന്റെ അഭിനയ കഴിവ്വ് തന്നെ ആണ് ❤💯
കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലിവച്ചായാനും റിന്സിചേച്ചിയും ഇപ്പോഴും മനസ്സിൽ നിന്ന് പോവാത്തവരുണ്ടോ മച്ചാന്മാരെ ? 😍😍
Und machane
Undanne povunila
ഉണ്ട് ഉണ്ട് ഉണ്ട് സത്യമായിട്ടും ഉണ്ട്
Namade sleevachan ,poliyaliyone
Script select cheythathum.und.kazhiv munbe undallo
തിയേറ്ററിൽ ഇത്രയും സന്തോഷത്തോടെ കണ്ണുനിറഞ്ഞ് കണ്ട വേറൊരു എൻഡ് ക്രെഡിറ്റ് സോങ് ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല... ❤️❤️❤️
Satyam
പടം കണ്ടതിനു ശേഷവും പടത്തിന്റെ ഹാങ്ങ്ഓവർ വിടാത്തവർക്ക് ലൈക്കാനുള്ള നൂൽ:...
Ipozhum maarila
Me😍
സത്യം
Yea....after kumbalangi nights....
എല്ലാവർക്കും എന്റെ അവസ്ത്ഥയാണ് .... കഞ്ചാവ് എന്ന് കേട്ടിടെ ഒള്ളു ..... ഇതാണോ കഞ്ചാവിന്റെ feel....
ഇത് വരെ കണ്ടതിൽ വെച്ച് ഇത്രയും മടുപ്പിക്കാത്ത സിനിമ വേറെ ഇല്ല
True
ഈ സിനിമ കണ്ടപ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ ,,നാട്ടുമ്പുറങ്ങളിൽ ഒരു പച്ചയായ ജീവിതം കണ്ട ഒരു സന്തോഷം സൂപ്പർ സൂപ്പർ സൂപ്പർ 💖💖💖💖💖💖💖
തനി നാടൻ പടം.. കുടുംബചിത്രം, സമകാലിക വിഷയം.. ആസിഫ്, rincy, എല്ലാരും thakarthu... ക്യാമറ ഒരു രക്ഷയില്ല ♥️
തീയേറ്ററിൽ നിന്ന് എല്ലാവരും ഇറങ്ങിപോയിട്ടും ending വരെ കണ്ടവരുണ്ടോ........
NIKESH KRISHNA ഞാൻ
@@shiyasmoallam4386 😍😎
Njan randu tavanayeum last scenes verae irunnu kandu
🖐🖐
@Abhi Krish kodungallur sreekaliwariyille illavrum iragi poiiii njanum mathram irrune kandu
സിനിമ കണ്ടിട്ട് എനിക്ക് അന്നേരം തന്നെ കല്യാണം കഴിക്കാൻ തോന്നി....ക്ലൈമാക്സ് സീനിൽ " ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ ? " എന്റെ ദൈവമേ... ഇജ്ജാതി ഡയലോഗ്.... ഞാൻ സിനിമ കണ്ട ദിവസം ഉറങ്ങിയിട്ടില്ല....
Sta Malayala😊
Sta malayalam ഫോണിൽ ഈ സിനിമയുടെ dvd rip കിട്ടി. രാത്രിയിൽ ഇരുന്നു അവസാനം വരെ കണ്ടപ്പോൾ ഹോ എന്തെന്നില്ലാത്ത feel ഉറക്കം കിട്ടിയില്ല. Adipwoli movie👌🏽😇
Sathyam
Sathyam
സത്യം
*കെട്ട്യോളാണ് എന്റെ മാലാഖ*
ഞാൻ 2019 ൽ കണ്ട എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പടം
ആസിഫ് ഇക്ക 💞😘😘😘😘
*3:14** -**3:23**, 2 പേരും കൂടി ബൈക്കിൽ പോകുന്ന ആ ഒരു പോക്കുണ്ടല്ലോ, ഹോ എന്റെ പൊന്നോ* 😘😘😘
Njan agrahicha seen kandu. Ini ente agraham niravetan oru wife... Ohhh
ക്ലൈമാക്സ് ലെ ഈ പാട്ട് തന്ന ഒരു സന്തോഷം അത് വേറെ ഒരു അനുഭൂതി ആണ്, നന്ദി Williams ❤❤❤
ആസിഫ് ഈ പടത്തിൽ ജീവിക്കുകയായിരുന്നു ചെറിയ ചെറിയ expression വരെ എന്ത് രസമാണ്...
ഈ പാട്ട് കണ്ട് ദൂരെയുള്ള പാർട്ണനിനെ മിസ് ചെയ്ത എത്ര ആളുണ്ട് ഇവിടെ എന്നെ പോലെ 😍💕🥀😍😍misssing my mhaann
👍👍
Sathyam
🙋
Sathyam 😍
നമ്മളെയൊക്കെ ആരേലും മിസ്സനെൽ കെട്ടണ്ടേ..atleast ഒരു പ്രേമം എങ്കിലും വേണ്ടേ😂
*ഈ ആസിഫ് ഇക്ക ഇങ്ങനെയാ ഇടക്ക് ചില പടങ്ങൾ ചെയ്തങ്ങ് കൊതിപ്പിച്ചു കടന്നു കളയും* 😃
Ee varsham randu kidilan padangal amminipillayum ithum
@@athulyan100 vijay super , uyare
@@explore808 vijay super ee varshamano? Uyare ok
@@athulyan100 👍👍
@@explore808 yes👌
അടിപൊളി ക്ലൈമാക്സ് ലാസ്റ്റ് ഈ സോങ്ങുകൂടി ആയപ്പോൾ സൂപ്പർ ആയി
വഴക്ക് ഉണ്ടാക്കി കഴിഞ്ഞ് തീർപ്പാക്കണോ? വേണ്ടയോ !! എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ഈ വീഡിയോ സോങ് ഒന്ന് അങ്ങ് കാണും..... അപ്പോ മനസ്സ് പറയും .. പോട്ടടാ...നീ പൊടിക്ക് ഒന്നടങ്ങ്... 🙌 അതാണ് ഇതിന്റെ പവർ....❤
*സ്ലീവച്ചയൻ❤️റിൻസി*
*മികച്ച ഒരു സിനിമ അനുഭവത്തോട് ഒപ്പം നമ്മുടെ സമൂഹം വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയം പറഞ്ഞതിന് ടീംന്* *ഒരു വലിയ കയ്യടി* ...👌👌😍
*പടം കലക്കി തിമിർത്തു* ....❤️
L
Ll
L
നായികയ്ക്ക് നല്ല തലമുടി 😍😍😍
Very very bad hair cutting short haircut style
@@kannanarjun2363 എനിക്ക് ഇഷ്ടായി
Podi
aswathy mgc
എനിക്കും തോന്നി 🤙🏻🤙🏻💪🏻👌🏻
Nalla മുടി
സിനിമയിൽ ഉള്ള എല്ലാവർക്കും അവരുടേത് ആയ നന്മ ഉണ്ട്.. ആരെയും ഒരു negative shade കൊടുത്ത് കാണിച്ചിട്ടില്ല.. ശരിക്കും.. നന്മ നിറഞ്ഞ ഒരു ചിത്രം..
*This movie is so good...who* *agrees*
*അവനു പെണ്ണ് എന്ന് പറഞ്ഞാല്‍ അമ്മയും പെങ്ങന്മാരും ആണ്......*
*ഇൗ സിനിമ കണ്ട ആരും മറക്കാൻ കഴിയാത്ത ഡയലോഗ്..🖤🖤🖤
സ്ലീവച്ചനും റിൻസി ചേച്ചിയും അമ്മയും ഹോ എല്ലാവരും തകർത്തു
*ആസിഫ് അലി* 🖤🖤🖤
ചേച്ചി പൊളിച്ചു അടുക്കി ♥
William jii നന്ദി പറയാന്‍ വാക്കുകളില്ല.. Climax time ഇല് ഈ song തന്ന feel വേറെയാ...
റിൻസി പൊളിച്
റിൻസി നെ ഇഷ്ട്ടായവർ ഇണ്ടോ
0:12 that music and visuals.❤️
പടം ഫുൾ കണ്ടിട്ട് ലാസ്റ് ഈ സോങ് വരുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റൂല്ല. സിനിമ ഇപ്പോഴേ തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി. മനസ്സ് നിറയ്ക്കുന്ന സിനിമ.👌👌😍😍😍
Hi
😍 Selevachan ❤ Rincy ❤ മനസ്സിൽ നിന്നും മായാത്ത രണ്ട് കഥാപാത്രങ്ങൾ 😘
എന്നാലും ഇമ്മാതിരി ഒരു subject എടുത്ത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ കഥ പറഞ്ഞ സിനിമയുടെ പിന്നണിയിൽ പണിതവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. കാരണം ഞാൻ ഇരുന്ന സീറ്റിനു തൊട്ടരികിൽ ഇരുന്നത് ഒരു മധ്യവയസ്സ്കരായ ദമ്പതികളായിരിന്നു. ആദ്യം ചേട്ടനും പുറകിൽ ചേച്ചിയുമായി അവർ രണ്ടും സ്ക്രീന്‍ മുൻപിലുള്ള വഴിയുലൂടെ കയറി B11, B12 സീറ്റ് ലക്ഷ്യമാക്കി നടന്നു വരുകയാണ്. ചേട്ടൻ ആകെ കലിപ്പായിരിന്നു. ചേട്ടനും ചേച്ചിയും പടം തുടങ്ങുന്ന വരെ അടിയായിരിന്നു. ചേച്ചി എന്തൊക്കെയോ ചോദിക്കും ചേട്ടൻ അപ്പോ ചൂടാവും അപ്പോ ചേച്ചിയും എന്തെങ്കിലും തിരിച്ചു പറയും ഇവരുടെ ഒച്ചപ്പാട് കാരണം തുടക്കത്തിലേ ശാസകോശം (പരസ്യം മാറി എന്നറിയാം എങ്കിലും... ) ഒന്നും കേൾക്കാൻ പോലും കഴിഞ്ഞില്ല. പടം തുടങ്ങി ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് രണ്ടുപേരും സൈലന്റായി.... ഇന്റർവെൽ ആയപ്പോൾ ചുറ്റും നോക്കിയപ്പോൾ എല്ലാരുടെയും മുഖത്തു ഒരു പുഞ്ചിരി നമ്മുടെ ചേട്ടനും ചേച്ചിയും പൊട്ടിച്ചിരി. രണ്ടുപേരും ചിരിച്ചു ചിരിച്ചു മുഖം ചുമന്ന് പക്ഷെ ഇത് ഒന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത് . സിനിമകഴിഞ്ഞു ചേച്ചി ചേട്ടന്റെ ഇടതു കൈയിൽ കെട്ടി പിടിച്ചു എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിച്ചു കൊണ്ട് ഇറങ്ങി പോയി അത് കണ്ടാ എനിക്കും ഭയങ്കര സന്തോഷമായി. പിന്നെ ഒന്നും നോക്കിയില്ല പപ്പയ്ക്കും മമ്മിയ്ക്കും ഓരോ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്ത് ഇപ്പോ അവരുടെ പല കഥകളും കേട്ട് അന്തം പോയി ഇരിക്കുവാന് ഞാനും അനിയനും
Nb: ആ ചേട്ടനും ചേച്ചിയും ബുക്ക് ചെയ്ത സീറ്റിൽ ആണ് ഞാൻ എന്റെ ഹെൽമെറ്റും ബാഗും വെച്ചത് 😁
😂😂😂😂
ஜஸ்டின் dot വൈ 😍😍
😀😀😀
Ithaaru , Nolano ? Atho prithvraj padathinte scripto ?
Andhonnade 😏
Sleevachan was lucky to have such a great woman !!! Not all of us are destined with women like her
അത് സ്ലീവാച്ചൻ തന്നെ..
ആസിഫിക്ക എവടെ പോയോ..
പടത്തിലെങ്ങും കണ്ടില്ല... ❤
Hi
ആസിഫിക്കാടെ സിനിമയിൽ ഒരു കിടു റൊമാന്റിക് feel സൊങ്ങ് അത് നിർബന്ധം ആണ് ♥️♥️♥️
പണ്ട് ബൈസിക്കിൾ തീവ്സ് കാണാൻ പോയപ്പോൾ എന്നെ കളിയാക്കിവർ ഉണ്ടായിരുന്നു...
ഇപ്പോൾ അതെ ആളുകൾ തന്നെ ആസിഫ് കിടു എന്ന് പറയുമ്പോൾ ഫാൻ എന്ന നിലയിൽ ഒരു സ്പെഷ്യൽ ഫീലിംഗ്...
Same to u broiiii
Katta fanboyy❤️❤️💕
Pinnaallllla😍😍😍
bicycle thieves nalla movie aanallo bro
Pinallaa
Krish Menon DHAF
കാതിലും ചുണ്ടിലും ന ന നാ ന നാ... ❤
ആസിഫിനോട് ഇഷ്ട്ടം തോന്നിയ സിനിമ
സത്യം ആണ്
Every men should watch this film ...
Love from TN ❤️
വളരെ നല്ല പടം.... natural acting എല്ലാവരുടെയും.പ്രത്യേകിച്ച് asifika very super .. ഇതു വരെ കണ്ടതിൽ vവെച്ചേറ്റവും നല്ല filimm.
പടം കാണാതെ പാട്ട് ഇഷ്ട്ടപെട്ടു. കാണാൻ ആഗ്രഹം ഉണ്ട് 😍😍😍
ആസിഫ് അലി പൊളിയാണ് 👌
പണ്ട് ലോഹിതദാസ് പറഞ്ഞ പോലെ, അഭിനയം നാച്ചുറൽ ആയിരിക്കണം. അതിനോട് നീതി പുലർത്താൻ പറ്റി ഈ പടത്തിലെ ഓരോ കഥാപാത്രങ്ങൾക്കും
Snehathil moodiya padam😍
Ammachi
Pengammar
Kootukar
Bharya
Pashukal
Krishi
Prakrirthi
😍💕
I want this music on my wedding day 😍 this is so beautiful!
Wedding nu e song ittoo😊
Ithile ammachiye poloru ammayiyammaye kittan aarum kothich povum,,ende Sneha molode
Asif aliyude ഏറ്റവും മികച്ച സിനിമയിൽ ടോപ് 1🔥 സ്ലീവാച്ചൻ ❤️
ഉയ്യോ എന്നാ പടവാന്നെ ഇത് ♥️♥️♥️
തീയേറ്ററിൽ കണ്ടപ്പോൾ ഈ പാട്ട് കാണാതെ കുറേ പേർ ഇറങ്ങിപ്പോയി
Shiyas Moallam why though??
Climax kazhinjulla paatanu.. tale end song ath kondanu
Nandhanam V ക്ലൈമാക്സ് കഴിഞ്ഞാണ് പാട്ട് വരുന്നത്
Njan 😭
Njaanum kandilla.. njan bangalore kande.. ivde ath kaanichilla thonin
എങ്ങനെയാവണം കുടുംബം എന്നു കാണിച്ചു തരുന്ന പടം... എല്ലാവരുടെയും സംസാര വിഷയം ഇപ്പോൾ ഈ പടം ആണ്, ഇനിയും ഇത് പോലുള്ള സമകാലിക പ്രസക്തിയുള്ള കഥകള്‍ അവതരിപ്പിച്ചു കൈയടി നേടുക...
Eduvare padam kanatavar .kananam enn agrahamullavar like here❤❤❤❤❤👍👍👍👍👍👍
ee song nerathe itirunakila.....nale ellam marum
Risco risco njan✌🏻
@@user-fz5mw8up4o ee chanal onnu kand support cheyyamo pls
Enikku ishtayilla
Ee patt kanunnathinu munbe aa climax scene kananam.....apohaeaii ithinte crct feeling kittollu
Asif Ali is an underrated actor. He acts very well. Hope to see him in more good movies
Ee cinimayile എല്ലാ പാട്ടും അടിപൊളിയാ...❤️
പടം കണ്ട് ഇഷ്ടമായവർ😍 like ചെയ്യാൻ മറക്കേണ്ട 😘😘😘
കണ്ടില്ല
@@akhilv2786 kaanuu broo
@@MagicFramesOfficial സൂപ്പർ ആണോ
@@AnnamariaAnnakutty for us and many others it's super, awesome. 90% people liked it. With that I can assure you that it's a nice family entertainer and you can thoroughly enjoy it in theaters
Padam kandilla
ഈ song & visuals ആണ് സിനിമയുടെ പൂർണ്ണത ❤💙💜
Adipoli mixture of musical instruments , beats and voice
നല്ല തലശ്ശേരി ബിരിയാണീം അവസാനം കുളിര് lime ഉം
Theateril ninnum kand inrangiyavar parayum , "ningalkk nenjum virich santhosham ayi purath varam". Kidiloski film🤩🤩😍
One of my favourite Asif ali movie😍🔥And also this song♥️
മാമാങ്കം വെച്ച് നോക്കിയാൽ മുത്താണ് മാലാഖ❤️❤️
happily lived ever after......... ഇത്രേം നല്ല രീതി കാണിച്ചു തന്ന വേറെ മലയാളം ഫിലിം ഇല്ലാ.,... And it's song and it is expensive .... And it's the only expensive thing in this movie... Thanks for the producer....😍😍😍
Kidukku sinima. ഇത് പോലെ ഒരു ഭർത്താവ്, അമ്മ, നാത്തൂൻ സൂപ്പർ. V
*ഈ സിനിമ എല്ലാവർക്കും inspiration ആണ്✌️*
Rincy chechi fans common here
@@majidanoushad940 sleevachante kettyol Rincy
Chechide vere item ind
Gg
😂
Pandokke nalla paatt kelkkaan thamil search cheythirunnu kure kaalamaayi ippo aa vazhikk poyitt😍😊 thanks for all malayalam music directors
ശാരീരിക ബന്ധം എന്നാൽ എന്താ താൻ വിചാരിച്ചേക്കുന്നേ.. കൂലിപ്പണി ആണെന്നോ.. ഡോക്ടറുടെ ഡയലോഗ് ആണ് പൊളിച്ചേ😁😁
അതിലും കൊലമാസ് ഒരു ഡയലോഗ് ഉണ്ട് അതിൽ.. " തൈ മരത്തേൽ ആരേലും സ്ലോട്ടർ വെട്ടുവോഡ ഉവ്വേ...!!!""😊😊😊😊
@@candlestories_nt ee dialogue are paraju
@@Faizalperingammala rincy hospital il aayikkazhinj sleeva yum gopichettanum friends um rubber taping nte idakk thottathil irikkunna scene onnu sradhich kandu nokk
Govt: Hospi: ലെ ഡോക്ടർ പക്ക ....
Marginu shesham enthu cheyanam arkum ariyila.. Porn video kandu poyi cheythal life kulamakum
No body can replace Asif ali
എത്ര കേട്ടാലും മതിവരാത്ത പട്ടാണ്... ക്ലൈമാക്സ് സൂപ്പർ.,,❤️❤️❤️
ചില.... അഭിനേതാക്കളെ.... അവരുടെ അഭിനയം.... കണ്ട്...അങ്ങനെ തന്നെ... തുടർന്നു.... കാണാൻ തോന്നും..... like #Rincy👌😇🥰 😍#Sleevachan 🥰🥰😇😎
Sathyam
ഉഫ് ഇജ്ജാതി പടം 😍😍
Actress is damn pretty. Natural beauty. Hair , her smile...❤👌👌👌👌👌
പ്രസ്ക്തമാം വിഷയം ലളിതമാം അവതരണം, ആസിഫിന്റെ പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.....
ഇൗ അടുത്ത കാലത്ത് ഇറങ്ങിയ chithrangalil എന്നിലെ prashakane thripthi peduthiya cinema
Padam theralle annu vijaricha nimisham 🥰😍✌✌
Film adipwli... Climax supr.. E song last kanikumbol kidu feel anu 👍❤
ആസിഫ് ഇക്ക ❤❤
ഈ ക്രിസ്മസ് അവധിക്കു എന്റെ മാലാഖയോടൊപ്പം ഞാൻ ഈപടം തിയേറ്ററിൽ കാണും 😎
Entho oru prethyekatha undu e movieyum songum supper
ഒരു സിനിമ ആസ്വദിച്ചു കാണുന്നത് കുറെ കാലങ്ങൾ കുശേഷം 🌹🌹🌹🌹 Great 👍👍👍
One movie which holds you back to watch this song as the credits roll out.
❤️
"ഭയങ്കര ഗൗരവം ഒള്ള വിഷയ !"!❤️
Ee songnte prethikatha ennthannal singles illatha wifene imagine cheythu veruthe feel ayi irikkum🤣🤣🤣😂❤️
Idukki I'll shoot chyunna filims allellum verey Vibe Anu💯
ആസിഫ് ഇക്ക 😍❣️
ലളിതം സുന്ദരം എല്ലാ ചേരുവകളും കൂടി ചേർന്ന നല്ലൊരു സിനിമ
Ejjathi feel 🔥 🔥Asif kka 💯
കഴിഞ്ഞ ദിവസം ഇടപ്പള്ളി വിനീതയിൽ ഈ സിനിമ കണ്ടു. വളരെ നല്ല ഒരു മെസേജ് നല്കിയ ഒരു നല്ല സിനിമ.. എന്നെ അത്ഭുതപ്പെടുത്തിയത് സിനിമയുടെ അവസാനം ടൈറ്റിൽ വീണ്ടും കാണിച്ചപ്പോൾ സിനിമ കഴിഞ്ഞു എന്നു കരുതി എല്ലാരും എഴുന്നേല്ക്കും എന്ന് .. എന്നാൽ ഒരാൾ പോലും അനങ്ങാതെ ലാസ്റ്റ് സീൻ മുഴുവനും കണ്ടു തീർത്തു... അഭിനന്ദനങ്ങൾ
Awesome song, voice, picturization, gentle lyrics...
നല്ല സിനിമകൾ കാണു.... ഇതുപോലത്തെ 💙💚💚💚💚
Beauty of all time actress what an expression 👌😊❤
ക്ലൈമാക്സ് മാത്രം എത്ര തവണ കണ്ടെന്നറിയാത്തവർ ഇവിടെ ലൈക്....
Njan daily kanunu
എനിക്ക് ഇപ്പോൾ 59വയസ്സായി 2 മക്കളും ഒരു പേരക്കിടാവും ഉണ്ട് സിനിമകണ്ടപ്പോൾ പഴയകാലം തിരിച്ചു കിട്ടിയത് പോലെയായി
Njan ettavum kooduthal kandathu pennu kanal scene...kidu...
Feel the Magic inside♥️
ഇഷ്ടം കൂടി കൂടി വരുവാണല്ലോ ഇക്ക 😘😘😘
Some good Christian families have these type of combo with good sisters bro in law and mother
*പടം കാണാതെ Review കണ്ട് മനസ്സ് നിറഞ്ഞ ഞാൻ* 😬