എനിക്ക് അനുവദിച്ചുകിട്ടിയ ഈ ജീവിതത്തില് ഞാൻ സംതൃപ്തനാ | Chandranudikkunna Dikkil | Climax Scene

Поделиться
HTML-код
  • Опубликовано: 17 авг 2023
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #chandranudikkunnadikkil #climaxscene #dileep #kavyamadhavan #bijumenon #samyukthavarma #sainaplaymovies #evergreenmoviescenes
    Chandranudikkunna Dikkil is 1999 Indian Malayalam-language romantic drama film directed by Lal Jose and written by Babu Janardhanan. It stars Dileep, Samyuktha Varma, Kavya Madhavan, Lal, Biju Menon, Jagadish, and Innocent. The music was composed by Vidyasagar.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
    #MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease
  • РазвлеченияРазвлечения

Комментарии • 512

  • @harithaharu1820
    @harithaharu1820 9 месяцев назад +1261

    കുറെ സ്നേഹിച്ചു ഒരുമിക്കാൻ പറ്റാത്തത് ഒരു സങ്കടം ആണ്. എന്തൊക്കെ പറഞ്ഞാലും ഒരുമിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ

    • @saina1239
      @saina1239 9 месяцев назад +16

      Sathyam💯👍

    • @shahmanu303
      @shahmanu303 8 месяцев назад +9

      Sathyam

    • @nizaansal2022
      @nizaansal2022 8 месяцев назад +15

      Angane enkil njan oru bhagyavathy aaaa enik nte ikkaye kitty❤️

    • @ebatrends
      @ebatrends 8 месяцев назад +2

      Njanum

    • @vijayankunnummal308
      @vijayankunnummal308 8 месяцев назад

      @@saina1239 p5-olólplo-ö

  • @keerikadan2.0
    @keerikadan2.0 9 месяцев назад +3718

    ഇപ്പോൾ പരസ്പരം ഭാര്യമാർ മാറി

  • @sarithameenarajan5856
    @sarithameenarajan5856 9 месяцев назад +892

    സ്വന്തം ജീവിതത്തിൽ ഇ അഭിപ്രായം പറഞ്ഞിരുന്നേൽ എത്ര മനോഹരമായിരുന്നേനെ ജീവിതം

    • @maryjohn1389
      @maryjohn1389 9 месяцев назад +3

      P. T

    • @anumol2753
      @anumol2753 9 месяцев назад +4

      😂😂

    • @sanalkumar1093
      @sanalkumar1093 8 месяцев назад +2

      😂

    • @nikhithak9752
      @nikhithak9752 8 месяцев назад +11

      Ellam sahich jeevithavasanam vare orumich kazhiynathaano santhosham..

    • @sarithameenarajan5856
      @sarithameenarajan5856 8 месяцев назад

      @@nikhithak9752 njn paranjathu enthanu ennu manasilayayirunno

  • @athiraathira1643
    @athiraathira1643 9 месяцев назад +765

    മലയാളം സിനിമയിലെ അടിപൊളി climax കളിൽ ഒന്ന് 👌👌

    • @anjanak5946
      @anjanak5946 9 месяцев назад +5

      അതെ നമ്മിൽ പലരുടെയും ചോദ്യത്തിന് ഉള്ള മറുപടി..... 👌

    • @channel-ux5vp
      @channel-ux5vp 8 месяцев назад +7

      Aniyathipravu ❤

    • @binithparambath
      @binithparambath 6 месяцев назад

      ethra deep aya vere onnu azhakiya ravanan anu

    • @user-zv1lx1bt4r
      @user-zv1lx1bt4r 5 месяцев назад

      എന്റെ evergreen fav climax idakidaku njan ithu kandu kannu nirakum🥹

    • @nithinraj1492
      @nithinraj1492 11 дней назад

      Bgm❤

  • @akshaykumar4467
    @akshaykumar4467 8 месяцев назад +201

    ലാസ്റ്റത്തെ 2മിനിറ്റ് ലാൽ ജോസ് എന്നാ സംവിധായകൻ നമ്മെ നിരാശപ്പെടുത്താതെ വളരെ മനോഹരമാക്കി കളഞ്ഞു ❤❤❤❤

  • @homeyandhappyy
    @homeyandhappyy 9 месяцев назад +353

    ഒടുവിൽ രാധ മുകുന്ദനെ സ്വന്തമാക്കുന്നതാണ് റിയൽ ക്ലൈമക്സ്, അതിനു 2022 വരെ കാത്തിരിക്കേണ്ടിവന്ന് 😅😅😅

    • @bagibdk2877
      @bagibdk2877 8 месяцев назад +4

      Kavya mole acting super ni wards❤❤❤❤❤❤

    • @varshasam620
      @varshasam620 8 месяцев назад +21

      2016 alle??

    • @ummuhathim456
      @ummuhathim456 5 месяцев назад +1

      Ipo barthavine kurichorth sangadapedarundo

    • @nayantharasp2692
      @nayantharasp2692 5 месяцев назад +2

      2016 il aanu kavya dileep marriage

    • @neethujerin4676
      @neethujerin4676 5 месяцев назад +1

      😂😂😂

  • @varunkvinod2699
    @varunkvinod2699 9 месяцев назад +410

    എന്തോ ഒരു പ്രത്യേകതയുണ്ട് ഈ ക്ലൈമാക്സിന് ❤❤❤❤

  • @nithinnithu5237
    @nithinnithu5237 8 месяцев назад +212

    സ്വന്തം ഭാര്യമാരെ കൈമാറിയ ആധ്യത്തെയും അവസാനത്തെയും സിനിമ 😂😂😂

  • @sreekanth9408
    @sreekanth9408 Месяц назад +20

    നമുക്ക് തലയിലൂ വിധിച്ചവരെ നമുക്ക് വരു😂 അത് എങ്ങനെ വരും എപ്പോ വരും ഏത് വഴി വരും എന്നത് ഭഗവാനു പോലും പറയാൻ പറ്റില്ല😅

  • @anjushynesh
    @anjushynesh 9 месяцев назад +511

    Biju menonte character aanu heart touching🥺💗

    • @gamingboysfan
      @gamingboysfan 9 месяцев назад +22

      Athu pole oru husband ne kittiyirunnenkil❤😊

    • @chithrabiju9292
      @chithrabiju9292 9 месяцев назад +8

      കറക്റ്റ്❤❤

    • @thafseerycr7305
      @thafseerycr7305 9 месяцев назад +3

      Sssss

    • @user-xo5mi3sj2s
      @user-xo5mi3sj2s 9 месяцев назад +5

      Ithu ippol enta character anu

    • @deepthik6622
      @deepthik6622 4 месяца назад +1

      Same like Ajay Devgan in hum Dil de chuke Sanam

  • @vineethvs8507
    @vineethvs8507 9 месяцев назад +177

    ഈ ക്ഷേത്രം ഞാൻ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സന്ദർശിച്ചിരുന്നു.. പക്ഷെ പഴയ ശ്രീകോവിലും മറ്റും പൊളിച്ചു പുതിയതിന്റെ തറ കെട്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു... ആ ഏരിയ ഒക്കെ 👌🥰

    • @susmithsurendran703
      @susmithsurendran703 9 месяцев назад +5

      evideya e kshethram?

    • @vineethvs8507
      @vineethvs8507 9 месяцев назад +28

      @@susmithsurendran703 Mudukuthore mallikarjuna temple, near mysore, Karnataka

    • @user-kv4ic2kq9k
      @user-kv4ic2kq9k 2 месяца назад +1

      കർണാടക അല്ലെങ്കിലും look ആണ്

  • @abhijitho8324
    @abhijitho8324 9 месяцев назад +858

    Look at Kavya's matured acting at the age of 14😲wat a talented artist she is❤️

    • @kanmanivn1475
      @kanmanivn1475 9 месяцев назад +48

      Nowadays people are so immature that they have to bring others personal life when the topic is not even related to that. The OP is clearly talking about kavya’s acting but the replies are talking about her personal life 🤦🏼‍♀️
      EDIT:- the person who commented about their personal life has deleted that reply

    • @sarithameenarajan5856
      @sarithameenarajan5856 9 месяцев назад +32

      Kavyede actingil arum kuttam paranjitilla... Dileep parayunna dialogue anu comment parajathu.. kazhivulla rendu perude jeevidham anu tholanju poyathu... Athum kudi orkanam

    • @manikabhasra5440
      @manikabhasra5440 9 месяцев назад +16

      @@kanmanivn1475 u r right .. nowadays these aunties are so into others life

    • @snehashilpa2754
      @snehashilpa2754 9 месяцев назад +13

      Age of whattttt???😮

    • @sakkeenabeevi3334
      @sakkeenabeevi3334 9 месяцев назад +6

      Kavyakanu chariya age...aa agel abinayam matramalla Vera mutirnnavar kanikunnatinakal pala vrutikadum chaytitund

  • @bhaskarbh3175
    @bhaskarbh3175 Месяц назад +20

    ക്ലൈമാക്സ്‌ സംയുക്ത കൊണ്ടുപോയി very good

  • @meenamenon3923
    @meenamenon3923 8 месяцев назад +103

    താലിക്കു ഇത്രയധികം പ്രാധാന്യം ജീവിതത്തിൽ കൊടുത്തിരുന്നെങ്കിൽ 😪

    • @addhinaaddhina805
      @addhinaaddhina805 5 месяцев назад +3

      Jeevithathil thalapizhakal thudangiya pinne thaalik alla pradhanyam jeevanum jeevithathinumanu❤

  • @mareenareji4600
    @mareenareji4600 9 месяцев назад +152

    എത്ര കണ്ടാലും മടുക്കാത്ത അടിപൊളി climax

  • @akshararetheeshbabu7783
    @akshararetheeshbabu7783 8 месяцев назад +65

    First movie il thane ithrayum depth ulla orupad shades ulla oru heroine aayi entry aavan kavyak kazhinju.....matured in her acting at this age is remarkable.....over do cheyathe ee character beautiful aayi portray cheythu ....n she looks stunning at her 14 ❤

    • @mariyashafna
      @mariyashafna 4 месяца назад

      This's not her 1st movie. She acted as child artist before this 🙌

    • @akshararetheeshbabu7783
      @akshararetheeshbabu7783 4 месяца назад +1

      @@mariyashafna full length role with so many emotions ula character ithane first cheyune munne ullath oke sister character or child artist character aane athe onum performance scope ullath alla

    • @mariyashafna
      @mariyashafna 4 месяца назад +1

      @@akshararetheeshbabu7783 Yes, I know that. But 1st movie enn kandath kondan comment cheythe. Main role aayit 1st movie ithanne 🙌 Ofcourse her matured acting eventhough she is a teen 👏

    • @Thepainfilledsoul
      @Thepainfilledsoul 3 месяца назад

      Also pretty messed up

  • @unnikaveed760
    @unnikaveed760 5 месяцев назад +23

    ബിജു മേനോൻ ഉയിർ 🥰🥰

  • @polarstar6625
    @polarstar6625 9 месяцев назад +127

    11:49 entammo aa bgm 😍😍😍😙
    Padam remake cheythu nashippikkathirunna ellaarkkum thanks 😁😁😁

  • @AJStitchingCooking
    @AJStitchingCooking 8 месяцев назад +48

    എത്ര ഇഷ്ടം ആയിരുന്നു ❤❤ എത്ര കണ്ടാലും മതി യാകാത്ത ക്ലൈമാക്സ്‌ 🥰🥰🥰

  • @anjanat4249
    @anjanat4249 5 месяцев назад +19

    പരസ്പരം ഇഷ്ടം ഇല്ലങ്കിൽ താലി വെറും ചരട് മാത്രം ആണ് 😊

  • @elizabethjoseph1463
    @elizabethjoseph1463 9 месяцев назад +127

    That was an underrated proposal scene of samyukta varma ....

  • @anujithkr5656
    @anujithkr5656 9 месяцев назад +123

    Kavya's acting ❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 3 месяца назад +12

    സന്തോഷം കൊണ്ട് കരഞ്ഞു പോയ ക്ലയ്മാക്സ് ❤

  • @jmjsho
    @jmjsho 2 месяца назад +12

    ആ താലിയുടെ ഉറപ്പ്...
    എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന പെണ്ണിനോട് കാണിച്ചിരുന്നു എങ്കിൽ

  • @Grace-oz7xz
    @Grace-oz7xz 9 месяцев назад +58

    Beauty of Samyuktha...❤❤❤😊😊😊

    • @user-xw3gn5cv1w
      @user-xw3gn5cv1w 5 месяцев назад +4

      No. Kavya is very beautifull

    • @rene3549
      @rene3549 Месяц назад +1

      So innocent Samyuktha

  • @sujithjithus5093
    @sujithjithus5093 6 месяцев назад +13

    Last scene bgm... അടിപൊളി... വിദ്യാസാഗർ sir മാജിക്‌ മ്യൂസിക് composing 💗💟💞

  • @habeebrahmanhabeeb8816
    @habeebrahmanhabeeb8816 8 месяцев назад +33

    എന്റെ ജീവിതവുമായി സാമ്യതയുള്ള ക്‌ളൈമാക്സ്, ഒരിക്കലും മറക്കാൻ പറ്റാത്ത ക്‌ളൈമാക്സ്

  • @farisap1639
    @farisap1639 8 месяцев назад +49

    2023 കാണുന്നവർ ഉണ്ടോ

  • @anaskvkv-zu7re
    @anaskvkv-zu7re 9 месяцев назад +434

    ഈ പ്രായത്തിലെ കാവ്യനെ കാണാൻ എന്തൊരു ഭംഗിയ ❤️❤️❤️

    • @js-yf9ig
      @js-yf9ig 9 месяцев назад +34

      എല്ലാ പ്രായത്തിലും bangi ഉണ്ട്

    • @wowser2153
      @wowser2153 7 месяцев назад +3

      @@js-yf9ig2-3 yrs kazhinjappol thadichi aayi

    • @aswathyvs2917
      @aswathyvs2917 4 месяца назад

      ​​@@wowser2153thadi vechal bhangi illennu aara paranje..prayam kudiyath anusarich alle maattam vannath.... Ath mikka sthreekalilum undakunnathanu...espcially Hormon changes oke varumbol...Enthoke aayalum she is still beautiful...

    • @nishraghav
      @nishraghav 2 месяца назад

      ​@@wowser2153 തടിച്ചാലും നല്ല ഭംഗിയായിരുന്നു....❤❤❤

    • @nishraghav
      @nishraghav 2 месяца назад +2

      ​@@aswathyvs2917 അതെ ...യാതൊരു artificial കാര്യങ്ങളും ചെയ്യാതെ തന്നെ നല്ല ഭംഗി ആയിരുന്നു...കൈവിരലുകൾ പോലും സുന്ദരം..❤❤

  • @Mdnvnkl
    @Mdnvnkl 22 дня назад +2

    സംയുക്ത, natural beauty❤❤❤, what an expression👌.... Samyuktha nailed the climax👍

  • @mohammedshafeeq6405
    @mohammedshafeeq6405 9 месяцев назад +32

    ആ bgm ❤️💯

  • @laxmijaychandra4811
    @laxmijaychandra4811 9 месяцев назад +35

    The most beautiful wedding ever seen

  • @simijithu9729
    @simijithu9729 9 месяцев назад +418

    ഈ സിനിമയിൽ അഭിനയിക്കുബോൾ കാവ്യക്ക് 14 വയസു....... She is very talent ❤️

    • @shabusoopi
      @shabusoopi 9 месяцев назад +11

      Kavya paranjhadano 14 age enn hahhghah

    • @simijithu9729
      @simijithu9729 9 месяцев назад +27

      @@shabusoopi interview oke knnan vechekunathaaa poi kndu nok

    • @michaelgopanjackson
      @michaelgopanjackson 9 месяцев назад

      @@atharvvinod7817ayinu

    • @reshmitthomas3240
      @reshmitthomas3240 9 месяцев назад

      Valiye Pennine kandal ariyathille kavya ennekkalum 4 vayasinte moothathanu.kavya 10il padikkunnu azhakiya ravananil abhinayikkunnu ennu keettappol njan 5il padikkunnu.chandhranudhikkunna dhikkil abhinayikkumpol kavyakku 19 vayasund.cinima nadimar sathyam parayukayilla

    • @gamer_girl161
      @gamer_girl161 9 месяцев назад +16

      ​@@shabusoopiകാവ്യ അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. അക്കാലത്ത് ഇൻറർവ്യൂ കളിൽ അത് പറഞ്ഞിട്ടുണ്ട് 14 വയസ്സായി എന്നു

  • @user-eq8bs6in1v
    @user-eq8bs6in1v 9 месяцев назад +217

    ദിലീപിന് real ലൈഫ് ൽ ഇത് പോലെ തീരുമാനo എടുകാം ആയിരുന്നു

    • @RasheedaPc-hb2nh
      @RasheedaPc-hb2nh 9 месяцев назад +8

      Life സിനിമയല്ല

    • @anumol2753
      @anumol2753 9 месяцев назад +9

      സിനിമയെ സിനിമ ആയും ജീവിതത്തെ ജീവിതമായും കാണു..

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 8 месяцев назад

      😂😂

    • @noufila66
      @noufila66 3 месяца назад +3

      Manjune illatha problem aanelloo ningalkokke kashttem

  • @DRSHE1992
    @DRSHE1992 Месяц назад +4

    Such beautiful stories where marriage was depicted so lovely.. in life is marriage was so beautifully depicted.. ! .. todays films also depicts no importance to such relation.. thats why old film stories are stil receivg so much love❤

  • @sunilakamalasanan4884
    @sunilakamalasanan4884 8 месяцев назад +52

    ജീവിതത്തിൽ നടക്കുന്നത് അങ്ങനെ പണ്ടേ എഴുതി വെച്ചു 🥰

  • @Aadithya2023
    @Aadithya2023 7 месяцев назад +26

    Nice ending...some people easily handle even complex situations in life. But some... continue to live with the painful past memories without any happiness.

  • @suvithao4606
    @suvithao4606 9 месяцев назад +52

    Kavya super acting and talant 👍👌

  • @NSBM-xb1eu
    @NSBM-xb1eu 8 месяцев назад +35

    ഈ climamax seen എപ്പോൾ കണ്ടാലും endho evdeyo ഒരു theagal.vallatha ഒരു ഫീൽ

  • @sonisoniarun1093
    @sonisoniarun1093 8 месяцев назад +23

    Epol കണ്ടാലും കരച്ചിൽ അടക്കാൻ കഴിയില്ല 😢

  • @butterfly-ct4zv
    @butterfly-ct4zv 9 месяцев назад +58

    ജീവിതത്തിൽ നേരെ തിരിച്ചും

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 8 месяцев назад +58

    കിടിലം ക്ലൈമാക്സ്‌ ആയിരുന്നു.❤❤ old is gold,
    ഇപ്പോഴത്തെ കാലത്തെ ക്ലൈമാക്സ്‌ വേറൊരുത്തന്റെ ഭാര്യയെ കല്യാണം കഴിച്ചിട്ട് അവന്റെ ആരോടെങ്കിലും ഭാര്യയും കൂട്ടി ഒളിച്ചോടൽ. ഭാര്യ ആ സങ്കടത്തിൽ അവന്റെ കൂട്ടുകാരന്റെ കൂടെ പോയിട്ട് അവന്റെ അനിയനെ കെട്ടും. ശുഭം. 🤪

  • @iamvkabhinav25
    @iamvkabhinav25 9 месяцев назад +61

    Kavya Madhavan okke acting level 💯 athum 14 vayassil

    • @homeyandhappyy
      @homeyandhappyy 9 месяцев назад +2

      അവർ ജീവിതത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ 😊

    • @fahadfahu5788
      @fahadfahu5788 5 месяцев назад +3

      ​@@homeyandhappyyennu kanji chechi fans😂

    • @ammu78216
      @ammu78216 4 месяца назад +1

      Kudumbam kalakkan athilum talent aanu

  • @shadhi4987
    @shadhi4987 8 месяцев назад +33

    ഒരുമിച്ചല്ലോ, രണ്ടു ജോഡികളും 😃നേരെ ഉൾട്ട ആയി

  • @SowmyaM-yq1xu
    @SowmyaM-yq1xu 13 дней назад +2

    Ee climax kand vashi keriyittu aakum jeevithathil parasparam maari kettiyath😂😂😂😂😂

  • @anniegeorge5085
    @anniegeorge5085 9 месяцев назад +69

    മഞ്ജുവിന് ഒരു താലി ഉണ്ടയിരുന്നു ഓർക്ക

    • @anumol2753
      @anumol2753 9 месяцев назад +13

      ദീലീപ് കിട്ടുന്നതിന് മുന്നേപലരും കെട്ടിതെല്ലേ അപ്പോ അതിൽ വല്ല്യ കാര്യമൊന്നുമില്ല.... അതല്ലേ ഇപ്പം തളി ഇല്ലാതെ നടക്കുന്നെ 😌

    • @smithakrishnan1882
      @smithakrishnan1882 3 месяца назад

      @@anumol2753 ദിലീപ് ആദ്യം ഒന്ന് കെട്ടിയിട്ട് അല്ലെ മഞ്ജുവിന്റെ പിന്നാലെ വന്നത്.....എന്നിട്ട് ആ കോഴി കാവ്യയുടെ കൂടെ അവിഹിതം വച്ച് ചാടി.... ഇതിന്റെ ക്ലൈമാക്സ്‌ കണ്ടില്ലേ.... Wait and see.... മഞ്ജുവിന്റെ കൂടെ ഉള്ള ആദ്യ സിനിമയിലും അവളുമായി ഒരുമിക്കുന്നില്ല... ഇതിലും അതേ.... ഇവളും ഒരുത്തനെ ചതിച്ചു തന്നെ ആണ് ഇവനുമായി വീണ്ടും ഒരുമിച്ചത്.... അത് കൊണ്ട് കൂടുതൽ പുട്ടി ഇടേണ്ട..

    • @anumol2753
      @anumol2753 3 месяца назад

      @@smithakrishnan1882 enthonnu🤣🤣🤣baaleyo🤭thalak olamille. Dileep onnalle kettiyath manjuvo pand aval oru pok casallayirunno. Dileeponnu muttan noki kandavante koode chadi nadanna manju kittiya avasaram muthalaki avante thalelaayi. Avidunnu pinnem avan vizhip chumakanda karyam illa. Ivalangane aanu chaadum petum abortion cheyyum. Aanungalk angame ullavalmaar pattilla atha makalim achanum koode ang odichu vittath. Avan anthasayi oruthiye snehich ketti. Aval aarudem koode chaadanum makkale undakanum poilleee

  • @farhananishad1611
    @farhananishad1611 11 дней назад +1

    Climax le oru bgm und thaalikettumbo ulla ❤

  • @MaryJoseph123
    @MaryJoseph123 6 месяцев назад +11

    Enthu meaningful aaya dialogues aanu... So great!!!!❤

  • @carlos_mathan_f5966
    @carlos_mathan_f5966 7 месяцев назад +6

    സംയുക്ത... ❤️❤️❤️❤️

  • @shibushibu2117
    @shibushibu2117 9 месяцев назад +25

    Biju menon sound 🔥🔥🔥

  • @INDIX_FAN
    @INDIX_FAN 8 месяцев назад +2

    Awesome laljose🎉

  • @xxxx4xyx
    @xxxx4xyx 2 дня назад +1

    ഇവരുടെ രണ്ടുപേരുടെയും ദുഃഖം ഭഗവാൻ കേട്ടു.... അവസാനം ഇവർ തന്നെ ഒന്നിച്ചു ജീവിതത്തിൽ

  • @user-hh1rz5tn7x
    @user-hh1rz5tn7x 7 дней назад +1

    Beautiful climax

  • @ajithas9617
    @ajithas9617 5 месяцев назад +4

    Kavyasuper❤️👌

  • @Hariphone
    @Hariphone 21 день назад +1

    A beautiful movie..👍

  • @Myself5us
    @Myself5us 2 месяца назад +2

    Background music vidyaji❤❤❤❤❤❤❤❤

  • @hhkp4630
    @hhkp4630 9 месяцев назад +41

    Angane2016 il pazhaya radha ayi puthiya bharya ayi🤗

  • @sreeragkp
    @sreeragkp День назад

    One of the best climaxes seen in Malayalam films

  • @me_amalravi
    @me_amalravi 3 месяца назад +7

    Do u believe? Biju Menon is 3 years younger than Dileep😮

  • @hennavineshhennavineh2026
    @hennavineshhennavineh2026 8 месяцев назад +13

    എന്നും എന്നും ഒരുപോലെ ഇഷ്ട്ടം ❤️

  • @cooorgqueen2122
    @cooorgqueen2122 9 месяцев назад +109

    Sherikyum real liyfele wifemar anghot inghot ayi poi😅

  • @mariyashafna
    @mariyashafna 4 месяца назад +7

    Beautiful Climax ever in Mollywood 😍❤️

  • @anandhukannan879
    @anandhukannan879 2 месяца назад +1

    Seenukalile bary mare mattam ulllu jeevithathil oru mattavum illallooo ❤️😘😘

  • @selinmini4393
    @selinmini4393 Месяц назад +3

    യെഥാർത്ഥ ജീവിതത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി

  • @minimalist._
    @minimalist._ 4 месяца назад +3

    That Bgm❤

  • @sheenalyju7084
    @sheenalyju7084 9 месяцев назад +92

    ഇതു ഒറിജിനൽ ആയി ജീവിതത്തിൽ ചെയ്യാമായിരുന്നു.കാവ്യ മറ്റൊരാളുടെ ഭാര്യ ആയിരുന്നില്ലേ. പറഞ്ഞു മനസിലാക്കായിരുന്നില്ലേ

    • @nasilanihal2832
      @nasilanihal2832 9 месяцев назад +3

      😂😂😂😅

    • @anumol2753
      @anumol2753 9 месяцев назад +6

      എന്തൊക്കെ ആണോ. അത് ഒരു പടം മാത്രമാണ് ജീവിതവുമായി ഒരു സാമ്യവും ഇല്ലല്ലോ. പിന്നെ കാവ്യാ 10 ക്ലാസ്സ്‌ വിദ്യാർത്ഥിനി അല്ല ചിന്തിക്കാൻ കഴിവുണ്ട്

  • @abhilashajay1978
    @abhilashajay1978 9 месяцев назад +14

    Mukhand and Radha ❤❤❤

  • @maheshpm4526
    @maheshpm4526 3 месяца назад +1

    One of fav climax ❤❤

  • @ravetalks6834
    @ravetalks6834 Месяц назад

    ഞാൻ ഇത് തിയറ്ററിൽ ഇരുന്നു കാണുമ്പോൾ എനിക്കീ 10 വയസ്സ്... Missing those old golden days...

  • @sivansivan6550
    @sivansivan6550 24 дня назад

    Beautiful moments ❤❤❤❤❤likely

  • @Najiya720
    @Najiya720 7 месяцев назад +2

    That BGM❤❤❤

  • @abinodattil6422
    @abinodattil6422 9 месяцев назад +38

    so strange Dileep in real life married Kavya and Biju married samyukthi

  • @satheeshn2721
    @satheeshn2721 27 дней назад +1

    Biju menonte nalla roll

  • @cpushparaj2548
    @cpushparaj2548 9 месяцев назад +1

    Super

  • @JITHIN_
    @JITHIN_ 2 месяца назад +2

    10.40 sec to last scene ❤👌👌👌👌

  • @pravijam6291
    @pravijam6291 Месяц назад +3

    Jeevithathil orikalum marakan patatha scene.....marakilla

  • @Ashbasworld
    @Ashbasworld 4 месяца назад +6

    ജീവിതത്തിൽ പരസ്പരം ഭാര്യമാരെ മാറ്റി വന്നു😅😅😅

  • @sarath9040
    @sarath9040 3 месяца назад

    Lal jose ❤❤❤

  • @anantharamrao8872
    @anantharamrao8872 27 дней назад +1

    Nice

  • @dilshaharis8364
    @dilshaharis8364 9 месяцев назад +52

    Kaalathin munne sancharicha cinema😂

  • @ashrafap4361
    @ashrafap4361 9 месяцев назад

    Sherikkum

  • @sreehsreecreations2570
    @sreehsreecreations2570 7 месяцев назад +7

    രണ്ടു പേരും താലിയെ തോല്പിച്ചവർ😂

  • @ansarkaansarka661
    @ansarkaansarka661 8 месяцев назад +3

    Snehicha ale nashapettath orth orupad vedanikkunnu

  • @shyjamolpd6207
    @shyjamolpd6207 4 месяца назад

    Super climax

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 месяцев назад

    Ysss super climax

  • @stories_of_raghuram
    @stories_of_raghuram 20 дней назад +1

    Dileep movie magic❤

  • @manafmanu884
    @manafmanu884 7 месяцев назад +6

    ഇത് പോലെ ഒരു ലാൽ ജോസ് സിനിമ ഇനി കാണാൻ കിട്ടില്ല..

  • @S8a8i
    @S8a8i 8 месяцев назад +1

    Laljose❤

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 6 месяцев назад +6

    ഈ film ഒന്നും എത്ര വട്ടം കണ്ടാലും മതിവരില്ല

  • @muhammedfahad1706
    @muhammedfahad1706 9 месяцев назад +22

    Bgm 🥰🥰🥰

  • @user-tz8fl9im3o
    @user-tz8fl9im3o 2 месяца назад +2

    ജീവിതത്തിലും ഇങ്ങനെ തന്നെ ആണല്ലോ നടന്നത് പഴയ രാധ ആയി 😂😂

  • @akbarcm4496
    @akbarcm4496 9 месяцев назад +31

    Kavya acting❤❤❤❤😊

  • @arunanil
    @arunanil 26 дней назад

    5:14 പഴേ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല.. പ്രേമം പലപ്പോളും വൺ സൈഡ് ആണ്

  • @lp9176
    @lp9176 Месяц назад +1

    7:55 Ithu real lefil cheyyandathaarnu. Veroruthan kettiya Pennine that to eduthu. Swandham bharaye ozhivaaki. Nalla best love.

  • @afzzlkareem570
    @afzzlkareem570 9 месяцев назад +25

    Comment's kaanaan Vanna njan

  • @karthikarahul2313
    @karthikarahul2313 2 месяца назад

    Nice movie

  • @abhilashajay1978
    @abhilashajay1978 9 месяцев назад +20

    My favourite ❤❤❤❤😂😂 movie 🎥🍿🍿🎥🎥

  • @kalyanirose3704
    @kalyanirose3704 9 месяцев назад +46

    ചതിയന്മാരെ...എന്നിട്ട് ഭാര്യമാരെ തമ്മിൽ മാറ്റി അല്ലെ ബ്ലഡി ഫുൾസ് 😖😖😖

  • @abhilashajay1978
    @abhilashajay1978 8 месяцев назад +7

    I'm waiting chandranudran dhikill 2 movie 🎥🍿🍿🍿🍿😂😂😂😂

  • @RenaRiya
    @RenaRiya 8 месяцев назад +2

    Ingane cheithudayirunnoo jeevithathilum. 😢

    • @rohithammu4331
      @rohithammu4331 26 дней назад

      എന്തിന്
      life ഒന്നേ ഉള്ളു
      അത് happy aayirikkanam