Tap to unmute
Nandanam Malayalam Movie | Will Navya marry her beloved ? | Prithviraj | Navya Nair | Innocent
Embed
- Published on Mar 11, 2026
- Will Navya marry her beloved ? #nandhanam is a 2002 Indian Malayalam-language. romantic film written, co-produced, and directed by Ranjith,[1] it stars Prithviraj Sukumaran, Kaviyoor Ponnamma, Revathi, #navyanair Aravind Akash, Siddique, and Sai Kumar in main roles. #yesudas and Sudheesh makes a Cameo Appearance. The film won four Kerala State Film Awards and two Filmfare Awards South. The film also marks the debut of #prithviraj Sukumaran.
Directed by: Ranjith.
Written by: Ranjith, Navya Nair
Produced by: Siddique Ranjith
Starring: Prithviraj Sukumaran,
Cinematography: Alagappan N.
Edited by: Ranjan Abraham
Music by: Raveendran
Production company: Bhavana Cinema
Click here to watch more :
City of God : bitly.ws/VqvL
Sarkar Dada : bitly.ws/Vqwe
Mayookham : bitly.ws/V7sM
Cochin Haneefa Funny Scene Part 2 : bitly.ws/V77J
Viddikalude Maash Malayalam Movie : • Viddikalude Maash Mala...
Biju Menon Birthday Special Comedy Jukebox : • Video
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam








പണ്ട് വിഷുവിന് രാവിലെ അമ്പലത്തിൽ പോയി തിരികെ വരുമ്പോ 9 മണിമുതൽ ടിവിയിൽ നന്ദനം... എന്താ ഒരു ഫീൽ... 🥰
Athum Kairali Tv
അതെയോ..
😊😊
സത്യം
❤
anybody in 2026
Yes
Anybody in 2025 ?
ഞാനും ഉണ്ട് 😊
2025 ൽ കാണുന്നവർ ഉണ്ടോ 🥰
Njan undu
ചെറിയ സങ്കടങ്ങൾ വലിയ സന്തോഷത്തിന് കാരണമാകുമെങ്കിൽ അത് നല്ലതല്ലെടോ ❤❤
❤😊
❤
❤
❤yes
Anybody in 2026😊
ഈ സിനിമ എത്ര കണ്ടാലും മതി ആവില്ല..
സത്യം
ശെരിയാണ് ❤
💯💯💯❤️❤️❤️
ഈ വീഡിയോയുടെ അവസാന ഭാഗത്തു ബാലമാണിയെ കളിയാക്കി ചിരിച്ച ആ കുളിക്കാത്ത മതാമ്മയുടെ മോന്തക്ക് ഒരണ്ണം പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ guys😜😜😜
എനിക്കും തോന്നി
ആരൊക്കെ കളിയാക്കി ചിരിച്ചിട്ടും ഭഗവാൻ ബാലാമണിയെ തന്നെ അവസാനം ജയിപ്പിച്ചില്ലേ... അത്രേ ഉള്ളു... അതാണ് ജീവിതവും... നാറികൾ ചിരിക്കും. വേദനിപ്പിക്കാനും അവഗണിക്കാനും ചവിട്ടി താഴ്ത്താനും ഒക്കെ നോക്കും പക്ഷെ ഭക്തൻ കരഞ്ഞു മനസുരുകി ഭഗവാനെ വിളിച്ചാൽ കൈവിടില്ല അവസാനം ഭക്തനെ ജയിപ്പിക്കും...
NF വർഗീസ് ഒരു രക്ഷയും ഇല്ല 👍👍
2024കാണുനാവർ ഉണ്ടോ
Yes😃
2024 DECEMBER 15😜😜😜
2025
കർന്നോന്മാരുടെ വേഷം വർഗീസേട്ടനേക്കാൾ നന്നായി ആരും ചെയ്യില്ല.. .. അങ്ങു മണ്മറഞ്ഞിട്ടും ഓർമകളിൽ ജീവിച്ചിരിക്കുന്ന ധൈര്യശാലിയാണ്.. എപ്പോഴും ഇപ്പോഴും പ്രണാമം.
എന്താ ദാസാ, എന്ത് suggestion ന്റെ കാര്യാ നീ ഈ പറയണേ😂😂😂😂
കള്ളം പറയാനോ.. ഞാനോ 😄😄😄 ടാ കുടുംബീ 😄😄😄
2025 kanunnaver Undo
എല്ലാവരും മത്സരിച്ചു അഭിനയിച്ച പടം
Saykumarettn endha acting 🙏
2025.കാണുന്നവർ ഉണ്ടോ
😂ബുദ്ധൻ ശുക്രൻറെ ഉള്ളിൽ keri വ്യാഴം വെള്ളി ശനി ഞായർ..
Reels kanditt kovie nokkiyavarundo
6:52 സിസ്റ്റേഴ്സ്.. എന്തോ..?? 😂😂
എത്രയെത്ര കഥാപാത്രങ്ങൾ 💕💕ഇപ്പോഴത്തെ സിനിമയിൽ 😁😁
Climax kaanubol innum kannu nirayunna movie...
ഓഗസ്റ്റ് 10....2024 കാണുന്നു
The film has repeat value
പഴയ ഓർമ്മകൾ വന്നു
7:51 Magic of Guruvayurappan….
It's such a wonderful movie! A combination of humor, love, tradedy, spirituality, all human emotions, and a happy ending! Amazing sonfs, great actors, beautiful landscape
Please upload full movie
Full movie update please
മണിച്ചേട്ടൻ,ജഗതി ചേട്ടൻ ഇന്നസെന്റ് ചേട്ടൻ ജഗതിഷ് ചേട്ടൻ 🙏🙏🙏🙏🙏😘❤️❤️❤️
Krishnanu dub cheythathu sudheesh thanne❤
നല്ല സിനിമ
2025 കാണുന്നു
ഗുരുവായൂരപ്പൻ🙏🙏🙏
5:23 കുമ്പിടി പറയുന്നത് കേട്ട് വായ കൈ കൊണ്ട് മറച്ചു വെച്ചു ചിരിക്കുന്ന സായ് കുമാർ ചേട്ടനേ ആരെങ്കിലും കണ്ടോ..😂😂😂
🤔🤔🤔സലിം കുമാർ ഉണ്ടോ ഇതിൽ
Rajuettan ❤💎
Jagadichettan😂😂
വിശ്വന്റെ മോൾ പൊളിയാണല്ലോ
അതെ, ഞാൻ നോക്കിയിട്ട് പ്രശ്നം ഒന്നും കാണുന്നില്ല
😂...
Mr കുമ്പിടി 🧐
Cousins ale bro risk aan
My fvrt movie ❤️നന്ദനം ❤️
കള്ളം പറയാനോ ഞാനോ 😂😂😂
എപ്പോഴും ചന്ദനം മണക്കുന്ന നിമിഷങ്ങൾ നൽകുന്ന രംഗങ്ങൾ പുണ്യം നിറഞ്ഞ മനുഷ്യർ❤❤❤❤❤ കാണുമ്പോൾ മനസ്സിന് നല്ല തണുപ്പ്❤❤❤
Kumbitt kumbit vaada kumbidi😂4:12.. kallam parayaano njaano 😂😂4:54
5.55 wig തപ്പി നോക്കുന്ന ജഗതി 🤣🤣
Classic movie ❤
ശ്രീരാമൻ question is very very correct
1:35 അപ്പോൾ ഞാൻ അനുഭവിക്കുന്ന വലിയ സങ്കടത്തിനോ
❤❤😊
ന്റെ കുമ്പിടി...... വയ്യയ്യായേ 🤣🤣🤣
ആ ശ്രീധരേട്ടനെയിവിടുന്ന് കൊണ്ടുപോയിട്ടുമില്ല😂😂😂
ഈ സിനിമ release nu മുമ്പ് NF വർഗീസ് മരണപ്പെട്ടു😢
Unda
Engane oru 3 kollam nadakkum
6:52
SISTERS
എന്തോ😹
Ranjith magic❤
സൂപ്പർ മൂവി
7:14
1:35 epic lines ✨😭💗
Eda kudumbi😂
NAVYA NAIR FIRST STATE AWARD ❤ BEST ACTRESS ❤BALAMANI ❤
മലയാളത്തില്‍ എല്ലാ villanmarum ഒരുമിച്ച് അഭിനയിച്ച ഫിലിം....and main comedians also...ജഗതി,innocent,മാള,മണി...ഇതു ഇന്നസെന്റ് procedure ആയിരുന്ന ഇളക്കങ്ങള്‍ എന്ന ഫിലിമിന്റെ തന്നെ re make ആണ്. അദ്ദേഹവും,കവിയൂര്‍ പൊന്നമ്മയും വീണ്ടും ഇതില്‍ അഭിനയിച്ചു....പ്രിഥ്വിരാജ് 2nd movie 🎬 🎞 🎥N.F. Varghese Last movie 🎬 🎞
എല്ലാരും കുടുംബക്കാരായത് ഭാഗ്യം 🤭
.
Rajan p deve evida? Narendra Prasad, baburaj, biman Rahu evar arum elalo ?😂
@Gangadhar-m8oകണ്ടുപിടുത്തം 😄😄
ശെരിയാ അന്നത്തെ എല്ലാ മെയിൻ വില്ലൻ മാരും ഉണ്ട് 😄
4:22 : തള്ള അറിഞ്ഞോ? 🤣🤣🤣🤣
Hhojhihh
Innocent ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
NF varghese okke entha abhinayam 🔥
Ente ammakku 6 yrs munne same asugham ayirunnu.. Annu pathyathinu മൊന്തൻ കായ് ഉടച്ചു കറി, മുരിങ്ങ ഇല തോരൻ, മത്തൻ തോരൻ ഉടച്ചു കറി....കഞ്ഞി ആയ്യിരുന്നു മിക്ക ദിവസവും... ചോറിനു ഒരുപാട് കറി വേണോം പോലും 😂
🤣
Oh my God
9:7-9:9😂😂😂😂
Ennum kandu
Ambala pattu pennu English paranjathu manazilayila 13:23
സീനത്തിന്റെ ഒരു
4:50😂
2025 10.34
"ee kaal angott kettitundengil adutha guruvayoor ekadashikke eduku,apo mathida enikee kaal"😅😅
😂😂
🕉 नमः शिवाय 🙏
What are the limits of a widow??
ഇതിൽ ജഗതി ചൊല്ലുന്ന ശ്ലോകങ്ങൾ ഒക്കെ ശേരികും ഒള്ളതാണോ? അതോ ചുമ്മാ ഒണ്ടാക്കി പറയുന്നത് അണോ?
ഉള്ളതാ
ശരിക്കും ഉള്ളതാ ബാഹുബലിയിൽ ഈ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ട്.
എല്ലാം യഥാർത്ഥ സംസ്കൃത ശ്ലോകമാണ്.കലാഭവൻ മണി ചേട്ടന്റെ സീനിൽ ജഗതി ചേട്ടൻ ചൊല്ലുന്നത്.രാവണൻ ശിവഭഗവാനെ സ്തുതിച്ചു ചൊല്ലുന്ന "ജഡാ കടാഹ സംഭ്രമ നിലിംപ നിർത്ധരി ശ്ലോകമാണ്.ഇതേ ശ്ലോകമാണ് ബാഹുബലിയിൽ യാരിവൻ യാരിവൻ എന്ന ഗാനത്തിൽ കീരവാണി പാടിയത്.
😂😂😂😂😂😂😂😂😂
Yes...
Ravanante sivasthuthiyum..
Kumaranasante kavithayum..
Summa giraaya
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
1:21
Krishnan🥰
കള്ളം പറയാനോ ഞാനോ... Kumbudi rocks🤣
Prsthew രാജ് first filim ?
No... Nakshatra kannulla najakumaran
@plenty779 2nd film and 1st release....Nakshathra kannulla rajakumaran
മനു മൊണ്ണ
pazhayakala reethikal..bhogha vasthu pennunghal.ellavarum kanilla. Oru kuttiyum swathum koduthu vidum
😊😊
Avante oru irippu kandille ...kallan
Sudeshnte sound annloo kanan ayi abinayikuna alku
Unni krishna 😊sound
🤣🤣
9:14 ഏത് പാട്ടിന്റെ bgm ആണ്?
Naina barse rimjhim rimjhim…. A old Bollywood song
@soumya439❤
Kumbidi 😂
ഭഗവാൻ കൃഷ്ണന്റെ മുമ്പിൽ പണമല്ല വലുത് താഴ്മയും എളിമയും സത്യസന്ധതയുമാണ്
ക്ലൈമാക്സ് എവിടെയാടോ കോപ്പേ 😂
എങ്കിൽ പിന്നെ നോക്കാതിരുന്ന പോരെ 😂
Anybody in 2025 ?
എന്താ ലെ
7:28