ഗുരുവായൂർ അമ്പലത്തെ കുറിച്ച് എപ്പോഴും കേൾക്കാറുണ്ട്. famous അമ്പലമാണ്, എപ്പോഴും നല്ല തിരക്ക് ആണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും അറിയില്ലായിരുന്നു, ഒരു രണ്ട് മാസം മുൻപ് വരെ. ഒരു ദർശനത്തിന് അത്രെയും വലിയ ഒരു q ഞാൻ കാണുന്നത് അന്ന് രണ്ട് മാസം മുൻപ് ഗുരുവായൂർ പോയപ്പോൾ ആണ്. സത്യത്തിൽ അവിടെ എനിക്ക് ഒരു അത്ഭുതമായിട്ടാ തോന്നിയെ. വലിയ ദൈവ വിശ്വാസം ഒന്നും ഇല്ലാത്ത ഞാൻ കൃഷ്ണന്റെ ഒരു fan ആയി മാറിയപോലെ. ശരിക്കും ഒരു അത്ഭുതമാണ് ഗുരുവായൂർ അമ്പലം.. 🙏🏻❤️
Anyone after "ഗുരുവായൂർ അമ്പലനടയിൽ"?. ബാൽക്കണി ഇല്ലാത്ത, ഓല മേഞ്ഞ മേൽക്കൂരയുള്ള കരുനാഗപ്പള്ളി TNP തിയേറ്ററിൽ LP സ്കൂൾ കാലത്ത് കസിൻസിൻ്റെയൊപ്പം ഇരുന്ന് കണ്ട പടം. 22 വർഷങ്ങൾക്കിപ്പുറം ബാംഗ്ലൂരിലെ മൾട്ടീപ്ളകസ് തിയേറ്ററിലിരുന്ന് അതേ ഹീറോയുടെ പടത്തിൻ്റെ ക്ലൈമാക്സിൽ ആ പഴയ ഓർമകൾ വീണ്ടും നിറയുന്നത് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു❤.
ക്ലൈമാക്സ് ഒരു 100 പ്രാവശ്യം കണ്ടിട്ടുണ്ട്.... ഐ ലവ്... ജ്ഞാനും ഇതുപോലെ ഒരു പെൺകുട്ടി ആണ്...... എന്റെ ലൈഫ് ഇതുപോലെ ഒരു ചേഞ്ച് സംഭവിച്ചു.. The ultimate power എന്റെ മുമ്പിലും വന്നു 💕💕💕❤️
കിണറിന്റെ പടവിൽ കയറി നിന്ന് എന്റെ 'കൃഷ്ണാന്നു' ബാലമണി വിളിക്കുമ്പോൾ കളിക്കു കയറി നിന്നതാണേൽ ഇങ്ങു ഇറങ്ങിക്കോ എന്ന് പറഞ്ഞു ഒരു എൻട്രി ഉണ്ട് 🥰 എന്നിട്ടു പറയുന്നുണ്ട് നിങ്ങളുടെ കല്യാണം കഴിയണ വരെ ഞാൻ ഇവിടെ തന്നെ ഉണ്ടാകുന്നു.അവിടെ മുതൽ ഇവിടെ വരെ തന്റെ ഭക്തക്കുവേണ്ടി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യിപ്പിച്ചു അവസാനം എല്ലാം ശുഭം ആക്കിക്കൊടുത്തു.അവസാനം vip വന്നത് കൊണ്ട് തൊഴാൻ പറ്റാത്ത ബലമാണിക് ഇങ്ങോട്ട് ഇറങ്ങിവന്നു VIP ദർശനവും കൊടുത്തു.. Aiwa മനസ് നിറച്ച ക്ലൈമാക്സ് എന്തോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും എത്ര കണ്ടാലും വീണ്ടും കാണുമ്പോൾ ആ പുതുമ കിട്ടുന്ന വേറൊരു ക്ലൈമാക്സ്യും ഇല്ലന്ന് തന്നെ പറയാം 👌... Wellmade ranjith❤️
പണ്ട് ഗുരുവായൂർ പോയപ്പോ അവിടെ അരങ്ങേറ്റം നടക്കുന്ന പൂന്താനം ഓഡിറ്റോറിയത്തിൽ ഭാരതനാട്യം കണ്ടുകൊണ്ടിരിക്കുമ്പോൾ അവിടെ അടുത്തായൊരു കൂവളത്തറയിൽ ഒരു പയ്യൻ ഇരിക്കുന്നതായി കണ്ടു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ഞാൻ അങ്ങോട്ടും ചിരിച്ചു പെട്ടന്ന് വൈകീട്ട് ദീപാരാധന തുടങ്ങും മുൻപ് ആ കൂവളത്തറയിൽ ദീപം കത്തികാറുള്ളത് പതിവാണ് ആ സമയമാവും വരെ ഞാൻ ആ പയ്യൻ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു ഒറ്റ നോട്ടം പിന്നെ അങ്ങനൊരു വ്യക്തിയെ പിന്നെ കണ്ടിട്ടില്ല ഞാൻ കുറേ തിരഞ്ഞു എവിടെ കാണാൻ പിന്നീട് ഈ കാലത്ത് പൂന്താനം ഓഡിറ്റോറിയത്തിനടുത്തായി കൂവള തറയിൽ പലരും ഒരു പയ്യൻ ഇരിക്കുന്നതായി കണ്ടെന്നു പറയുന്നു ന്റെ കണ്ണൻ ആവും അല്ലാ ആളുത്തന്നെയാ അല്ലെങ്കിൽ ഒരുപാട് തവണ അങ്ങേരെ കാണാൻ പോവാറുണ്ട് ഒരിക്കെ എന്നെ ഒന്ന് കണ്ടേക്കാം എന്ന് അങ്ങേർക്ക് തോന്നി കാണും 🥲
Who said she is going to the US! Banglore Manu work cbeyunna company host cheyunna party undenn parayunund..so they are going to Bangalore maybe. Manu aavum pineed US il poittundavuka and eventually Balamani too.
I’m glad to see this sort of a film coming from Malayalam cinema - instead of the continued propaganda films glorifying communism and demonising some select sections of the society.
ഗുരുവായൂർ അമ്പലത്തെ കുറിച്ച് എപ്പോഴും കേൾക്കാറുണ്ട്. famous അമ്പലമാണ്, എപ്പോഴും നല്ല തിരക്ക് ആണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും അറിയില്ലായിരുന്നു, ഒരു രണ്ട് മാസം മുൻപ് വരെ. ഒരു ദർശനത്തിന് അത്രെയും വലിയ ഒരു q ഞാൻ കാണുന്നത് അന്ന് രണ്ട് മാസം മുൻപ് ഗുരുവായൂർ പോയപ്പോൾ ആണ്. സത്യത്തിൽ അവിടെ എനിക്ക് ഒരു അത്ഭുതമായിട്ടാ തോന്നിയെ. വലിയ ദൈവ വിശ്വാസം ഒന്നും ഇല്ലാത്ത ഞാൻ കൃഷ്ണന്റെ ഒരു fan ആയി മാറിയപോലെ. ശരിക്കും ഒരു അത്ഭുതമാണ് ഗുരുവായൂർ അമ്പലം.. 🙏🏻❤️
എൻ്റെ പൊന്നേ കൃഷ്ണ കാത്തോളണേ ഭഗവാനെ
അൽഭുതം മാത്രമല്ല ഒരു വികാരമാണ് ഒരു രോമാഞ്ചം. ആണ്. ഗുരുവായൂർ ശ്രീകൃഷ്ണ ഭഗവാൻ
@@shajikumar3948🙏👍
സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
ഒരിക്കൽ പോയാൽ ഗുരുവായൂർ നമ്മളെ വിളിച്ചുകൊണ്ടേയിരിക്കും...കൃഷ്ണാ ❤️
Last scenes ആരും ഒരിക്കലും മറക്കില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഇഷ്ടം കൂടി വരുകയാണ്...
സത്യം 😄😄😄.. ഒരു വല്ലാത്ത സിനിമ ❤️❤️😍😍... ഇത് കാരണം ഗുരുവായൂരും ഗുരുവായൂരപ്പനും പ്രാണൻ ആയ ഞാൻ 😄😄
😮
l
Chirippikkalle
ചിത്രേച്ചിയുടെ പാട്ട്
പിന്നെ
ആ അവസാന രംഗവും
ജീവനുള്ള കാലം വരെ മറക്കില്ല.
ഹരേ കൃഷ്ണാ🙏
Anyone after "ഗുരുവായൂർ അമ്പലനടയിൽ"?. ബാൽക്കണി ഇല്ലാത്ത, ഓല മേഞ്ഞ മേൽക്കൂരയുള്ള കരുനാഗപ്പള്ളി TNP തിയേറ്ററിൽ LP സ്കൂൾ കാലത്ത് കസിൻസിൻ്റെയൊപ്പം ഇരുന്ന് കണ്ട പടം.
22 വർഷങ്ങൾക്കിപ്പുറം ബാംഗ്ലൂരിലെ മൾട്ടീപ്ളകസ് തിയേറ്ററിലിരുന്ന് അതേ ഹീറോയുടെ പടത്തിൻ്റെ ക്ലൈമാക്സിൽ ആ പഴയ ഓർമകൾ വീണ്ടും നിറയുന്നത് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു❤.
Njanum
Karunagappally 🙂
2024 ൽ ഇന്ന് (13/4/24) വിഷുവിന് പിറ്റേന്ന് ഈ സീൻ കാണുന്നവർ ആരൊക്കെയുണ്ട് ❤️
Njan
♥️
എന്റെ ഏറ്റവും ഇഷ്ടമുള്ള മൂവി 🥰. ഇതിലെ ബാലാമണിയെപോലെയും മനുവിനെ പോലെയും ജീവിക്കാൻ സാധിക്കുന്ന എത്ര ഭാഗ്യവാന്മാർ ഉണ്ട് ഭൂമിയിൽ 🥰🥰
Ente life lum guruvayurappan thanne aayirunn thuna ....13 varshathe pranatathinu sesham guruvayurappan thanne kalyanam nadathi thannu .....orikkalum nadakkilla ennoke karuthiya kaaryangal okeyum adhehathinte kootundengil nishprayasam nadakkum .
Anubhavam 🙏🫂❤️🌟
ഞാൻ ഉണ്ട്
@@praveenamanu8693ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 🙏🙏
ജ്ഞാൻ
നല്ല സിനിമാ❤
മലയാളത്തിലെ സീനിയർ താരങ്ങൾ എല്ലാവരും ഒരു ഫ്രെയിമിൽ ❤
Correct
കണ്ണുകൾ നിറയുന്ന നിമിഷം 👌👌👌🙏🙏🙏
Addd
മനസ്സിൽ നിന്നും പോവാത്ത ഒരു സിനിമ🙏🕉️🥰 എത്രയോ പ്രാവശ്യം മൊബൈലിൽ കണ്ടിരിക്കുന്നു. തീയറ്ററിൽ മൂന്ന് പ്രാവശ്യം കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ....
ഞാൻ ഒരു ദൈവ വിശ്വാസി അല്ല പക്ഷെ ഈ സിനിമയുടെ climax ശെരിക്കും ഒരു feel തന്നെയാണ് ❤
Krishna ennale pere mattnam
After watching ഗുരുവായൂർ അമ്പല നടയിൽ
ക്ലൈമാക്സ് ഒരു 100 പ്രാവശ്യം കണ്ടിട്ടുണ്ട്.... ഐ ലവ്... ജ്ഞാനും ഇതുപോലെ ഒരു പെൺകുട്ടി ആണ്...... എന്റെ ലൈഫ് ഇതുപോലെ ഒരു ചേഞ്ച് സംഭവിച്ചു.. The ultimate power എന്റെ മുമ്പിലും വന്നു 💕💕💕❤️
Aa story onnu parayamo
എന്റെ ചാനലിൽ ഫുൾ ആ സ്റ്റോറി ആണ്.... ആ കഥയുടെ ബാക്കി ആണ് എന്റെ ജീവിതം 😊😊💕💕❤️
എന്റെ ചാനെൽ full എന്റെ...ആ മിറാക്കലിന്റെ ബാക്കി ആണ്.. 😊😊
who
Enthoru bhangiya prithviye kanan eee movie lu.... Cherunna oru krishnanum aaa avasanathe ottam 🔥🔥
*ഗുരുവായൂർ അമ്പലനടയിൽ കണ്ടു വന്നവർ ഉണ്ടോ* 😅❤
Unde😃🤚🏻
Und
Und🙋
Yes……
Und
ഭാഗവാനറിയാം. സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാൻ സമയമാകുബോൾ എല്ലാം നടക്കു 🙏🙏🙏🙏🙏❤❤❤
Ano
❤
True💯
🙏🙏🙏
കരയാതെ ഈ സീൻ കാണാൻ പറ്റില്ല 😢😢😢😢😢❤❤❤❤❤
സത്യം
❤
ആ ലാസ്റ്റ് ബിജിഎം അതും വിഷുവിനു കേൾക്കുമ്പോൾ 💛💛How fresh it still is💛
രോമാഞ്ചം ❤
കിണറിന്റെ പടവിൽ കയറി നിന്ന് എന്റെ 'കൃഷ്ണാന്നു' ബാലമണി വിളിക്കുമ്പോൾ കളിക്കു കയറി നിന്നതാണേൽ ഇങ്ങു ഇറങ്ങിക്കോ എന്ന് പറഞ്ഞു ഒരു എൻട്രി ഉണ്ട് 🥰 എന്നിട്ടു പറയുന്നുണ്ട് നിങ്ങളുടെ കല്യാണം കഴിയണ വരെ ഞാൻ ഇവിടെ തന്നെ ഉണ്ടാകുന്നു.അവിടെ മുതൽ ഇവിടെ വരെ തന്റെ ഭക്തക്കുവേണ്ടി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യിപ്പിച്ചു അവസാനം എല്ലാം ശുഭം ആക്കിക്കൊടുത്തു.അവസാനം vip വന്നത് കൊണ്ട് തൊഴാൻ പറ്റാത്ത ബലമാണിക് ഇങ്ങോട്ട് ഇറങ്ങിവന്നു VIP ദർശനവും കൊടുത്തു.. Aiwa മനസ് നിറച്ച ക്ലൈമാക്സ് എന്തോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും എത്ര കണ്ടാലും വീണ്ടും കാണുമ്പോൾ ആ പുതുമ കിട്ടുന്ന വേറൊരു ക്ലൈമാക്സ്യും ഇല്ലന്ന് തന്നെ പറയാം 👌... Wellmade ranjith❤️
ഡൽഹിയിൽ നിന്നും വന്ന VIPക്ക് സുരക്ഷ കൊടുക്കുന്ന പോലീസ്, ഭക്തയെ പുറത്ത് വന്ന് ദർശനം കൊടുക്കുന്ന ഭഗവാൻ ✨️
Sherikkum athanu bagavaan
Avarude munnil eth vip kalum vattapoojyam
😢
❤❤❤
കണ്ണൻ ആൾ ലെവൽ വേറെ.❤❤❤❤
❤സൂപ്പർ ❤അടി പൊളി ❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അഭയം ❤
7:25 - 7:30 പ്രിത്വിരാജിന്റെ നിഷ്കളങ്ക ചിരി.❤
കുട്ടിക്കാലത്ത് ശരിക്കും ഗുരുവായൂരപ്പാണെന്ന് കരുതിയ കുട്ടിക്കാലം ❤
അവസാനത്തെ ആ bgm ഉം ആ സീനും 🙏
😍
എത്ര കണ്ടാലും മതിവരാത്ത ഫിലിം ❤
What a ride this movie takes you on ! Through laughter and tears, a masterpiece!
എത്ര കണ്ടാലും മതി വരാത്ത സീൻ
We have the best artists - writers, lyricists, music directors, actors ❤
From 12:12 to 13:03 Raveendran magic... ♥️
അമ്പലത്തിലാണ് അവന്റെ gems കച്ചവടം
Krishna Guruvayurappa with tears❤
ഇത്രയും നല്ല ഒരു സിനിമ ഇത് വരെ കണ്ടിട്ടില്ല..
Guruvayoor ambala nadayil kanditt vannavar ivide vaa....
One of the best movie I have seen... evergreen movie
ഇതൊക്കെ re release ചെയ്താൽ എന്റെ പൊന്നെ 🙏🙏
Anyone After Guruvayoor Ambalanadayil 🫠😜
അമ്പിളി ചേട്ടനും ഇന്നസെൻറ് ചേട്ടനും❤😂😂😂
ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ😢😢
Theatre experience il goosebumps aayirikum 🔥
എന്താ ക്ലൈമാക്സ്.... എപ്പോ കണ്ടാലും വേറേ ലെവൽ!
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ ❤
I saw Guruvayoor Ambalanadayil last week ❤😊❤ .....Soooooper film 🎥 🎞 🎦 🎬
പണ്ട് ഗുരുവായൂർ പോയപ്പോ അവിടെ അരങ്ങേറ്റം നടക്കുന്ന പൂന്താനം ഓഡിറ്റോറിയത്തിൽ ഭാരതനാട്യം കണ്ടുകൊണ്ടിരിക്കുമ്പോൾ അവിടെ അടുത്തായൊരു കൂവളത്തറയിൽ ഒരു പയ്യൻ ഇരിക്കുന്നതായി കണ്ടു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ഞാൻ അങ്ങോട്ടും ചിരിച്ചു പെട്ടന്ന് വൈകീട്ട് ദീപാരാധന തുടങ്ങും മുൻപ് ആ കൂവളത്തറയിൽ ദീപം കത്തികാറുള്ളത് പതിവാണ് ആ സമയമാവും വരെ ഞാൻ ആ പയ്യൻ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു ഒറ്റ നോട്ടം പിന്നെ അങ്ങനൊരു വ്യക്തിയെ പിന്നെ കണ്ടിട്ടില്ല ഞാൻ കുറേ തിരഞ്ഞു എവിടെ കാണാൻ പിന്നീട് ഈ കാലത്ത് പൂന്താനം ഓഡിറ്റോറിയത്തിനടുത്തായി കൂവള തറയിൽ പലരും ഒരു പയ്യൻ ഇരിക്കുന്നതായി കണ്ടെന്നു പറയുന്നു ന്റെ കണ്ണൻ ആവും അല്ലാ ആളുത്തന്നെയാ അല്ലെങ്കിൽ ഒരുപാട് തവണ അങ്ങേരെ കാണാൻ പോവാറുണ്ട് ഒരിക്കെ എന്നെ ഒന്ന് കണ്ടേക്കാം എന്ന് അങ്ങേർക്ക് തോന്നി കാണും 🥲
One of the best endings in a movie
AFTER GURUVAYOOR AMBALANADAYIL WATCHING THIS VIDEO
12:15
Fvrt bgm ❣️🌟
Great legends in this movie
. കരത്തു പോയി❤
ഇതു കണ്ടാൽ എന്റെ കണ്ണ് നിറയും
ഹരേ കൃഷ്ണ 🕉️🙏🏻
സ്റ്റാർ സിങ്ങർ കണ്ടു വരുന്നവർ like അടിക്ക് 👍🏻
12:07 MOVIE PEAKED FROM HERE 🪄✨
ഗുരുവായൂർ അടുത്ത് തന്നെ ജനിച്ച ഞങ്ങളൊക്കെ ഭാഗ്യമുള്ളവരാണ്
ഞാന് കണ്ടിട്ട് ഉണ്ട്. പല തവണ
നന്ദനം full movie ഇടാമോ please....
മാസ് മൂവി യെ വെല്ലുന്ന ക്ലാസ്സ് മൂവി Renjith Sir 🥰
Guruvayoor ambala nalayana movie climax in nandanamovie universe.....today release G A N
എന്റെ ഗുരുവായൂർ കൃഷ്ണ
Guruvayoor ambalanadayil kandavar indo
പാസ്പോർട്ട് ഇല്ലാതെ എങ്ങനെ പോകും...... 😍😍😍😍
ബസ്സിൽ പോകും
Who said she is going to the US! Banglore Manu work cbeyunna company host cheyunna party undenn parayunund..so they are going to Bangalore maybe. Manu aavum pineed US il poittundavuka and eventually Balamani too.
@@aiyappankrishnapillai5197 അമേരിക്ക എന്ന് എടുത്തു പറയുന്നുണ്ട് അത് കൊണ്ട് പറഞ്ഞൂ എന്നെ ഒള്ളു
Full Movie upload cheyyamo?
FB il kittum
ചെയ്യൂല
Climax👏no words
Last seen ufuuuu,,, mone romajam🎉🎉🎉
Jagathy innachan ❤❤❤
ഹോ മനുഷ്യനെ കരയിപ്പിച്ച രംഗം.... 😊😊😊😊love u നവ്യ ❤
Nnalum ee movie kaanumbo njan karuthila Ranjit nte keep aanu Revathy nnu.. Such a brilliant work 😊
Innocent e movieyil herooo
No caption ❣️
Lovely Pic.Lovely song.
ഞാൻ ഒരു 100 തവണയിൽ അധികം കണ്ട സിനിമ. 🙏🙏🙏 ❤️
ന്റെ കൃഷ്ണ 🙏🙏🙏🙏
2k24 ipoyum ithukannunavar oru like
Ethra kandalum mathivarunill nadanamm 👍
👍🏻
ഗുരുവായൂർ അമ്പല നടയിൽ ക്ലൈമാക്സ് കണ്ടപ്പോൾ വന്നു പോയി... നന്ദനം -2 വന്നെങ്കിൽ
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ എൻ്റെ കണ്ണാ ❤️🫂🫀🙏🏻
@13.05 🔥🔥🔥 repeat mode 💕
Navya prithwiraj nu ethra പടം വന്നാലും നന്ദനo❤
Krishna guruvaayoorappaa saranam 🙏💞
അനിയാ നിൽ 😂
Ethra kandalum mathiyavatha movie
Right 👍🏻
ദൈവം അവനിഷ്ടപ്പെട്ടവർക്ക് മുമ്പിൽ പല വേഷങ്ങളിൽ പ്രതൃക്ഷപ്പെടും എന്ന് പറയുന്നതിനെയൊക്കെയാണ് '🙏
Unniyettan 😌💕
പാടാനുള്ള കഴിവ് ബലമണിക് ഇല്ലായിരുന്നേൽ പെടട്ടേനെ 🤭
😂😂
സത്യം 😂
😂😂😂😂😂
User koothara yude kundikku njaan adichchu polaththum. 😁
Whats the connection between this films scene and the recent prithvirajs film , can anyone explain
കവിയുർ പൊന്നമ്മക്ക് പ്രണാമം ❤❤
❤❤❤
I wish to see Krishna at once in my live❤.
നവ്യയെ മാത്രമല്ല എന്റെ പ്രത്യു വിനെയും അത്രക് ഇഷ്ടം ആണ്
Heart touching song❤
എന്റെ ഗുരുവായൂർ രാപ്പപ്പ 14:26 po
Guruvayoor appa ende muthe 😊😊😊😊
Bhagwan varum nammudea aduth❤
ഗുരുവായൂരപ്പാ.....🙏🙏🙏
Masterpiece
ഗുരുവായൂരൊരു മധുര 😐🎻
Krishnan is true.one incident in my life before....🙏🙏🙏
I more like this vedio❤
Sherikkum Bhooloka vaikuntam thanneya Guruvayoor ambhalam....poyal nammuk thirichuvaran thonatheyilla
Njn 22 varsham munne aane poye😢 2 vayasullapo
@@abhinavbhaskar20 Coincidence.. dhe njan ippo guruvayoor ethiyatheyullu. .thozhanayitt...apola Monte comment vannath... Monum pettannu thanne Guruvayoor il vannu thozhan sadhikatte... ❤️
ഈ ഒറ്റ സീൻ മതി മനസ്സിൽ ഭക്തി ഉള്ളവർക്കു കുളിരു കോരാൻ
This movie is some where connected to Guruvayur ambalayandol….
I’m glad to see this sort of a film coming from Malayalam cinema - instead of the continued propaganda films glorifying communism and demonising some select sections of the society.
Krishna ❤❤