Vazhunnor | Malayalam Super Hit Full Movie Clip | Suresh Gopi & Sangeetha

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 379

  • @Sargam001
    @Sargam001 5 лет назад +472

    സംഗീത സുന്ദരിയാണ്‌😍😍😍

  • @AbhijithS-w2b
    @AbhijithS-w2b 7 месяцев назад +32

    തമ്പുരാനെ... ഇതുപോലുള്ള പടങ്ങൾ ഇനിയും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവുമോ??? 😢
    ഇത്രേം വർഷങ്ങൾ കഴിഞ്ഞും ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം... ❤❤❤

  • @sarathanaswaram3628
    @sarathanaswaram3628 5 лет назад +528

    ഇതൊക്കെയാണ് പടം. സുരേഷ്‌ഗോപി മരണമാസ്

    • @Guattiblock
      @Guattiblock 5 лет назад +4

      Athenthe baakki ullath okke cartoon aano🤔🤗

    • @sabithm6445
      @sabithm6445 5 лет назад

      Pakshee aa penn parama borr

    • @kavya123-f40
      @kavya123-f40 4 года назад +5

      @@sabithm6445 ഏത് പെണ്ണ് ? സംഗീതയോ? നന്നായിട്ട് അഭിനയിച്ചിട്ടുണ്ടല്ലോ......

  • @manumathew710
    @manumathew710 7 месяцев назад +30

    എന്നാ ഗ്ലാമറാ സുരേഷ് ഗോപിയെ കാണാൻ.... 😍😍

  • @fxswinger5922
    @fxswinger5922 2 года назад +540

    അച്ചായൻ റോൾ ഇൽ ലാലേട്ടനെ കാളും മമ്മുക്കയെകാലും പൊളി SG തന്നെ 🥰🥰🥰💪🏼💪🏼💪🏼💪🏼

    • @SrtSnla6261
      @SrtSnla6261 2 года назад +26

      Prithwiraj says hai to you...

    • @jithesheg5287
      @jithesheg5287 2 года назад +7

      അതു പിന്നെ പറയാനുണ്ടോ....

    • @Divya2660
      @Divya2660 2 года назад

      @@SrtSnla6261q
      Lllll

    • @sajithsajithsaju8354
      @sajithsajithsaju8354 Год назад +22

      കോട്ടയം കുഞ്ഞച്ചൻ says hii 🥰

    • @eldhoxy4lg
      @eldhoxy4lg Год назад +5

      ശെരിയ 🔥🔥തനി മലയാളി.. SG🔥🔥

  • @Rajeevsubhasan
    @Rajeevsubhasan 10 месяцев назад +32

    എനിക്ക് വേണം നീനേ ❤️❤️❤️💕💕💕💕🙄🙄 ആ സീൻ പൊളിച്ചു ❤️

    • @udaifubby2919
      @udaifubby2919 Месяц назад

      അത് കഴിഞ്ഞിട്ടുള്ള അ നടിയുടെ നോട്ടം പൊളി ഒറിജിനൽ ആണ് എന്ന് തോന്നി പോകും ❤️

  • @hoofantasticCK
    @hoofantasticCK 2 года назад +51

    Oohh സംഗീത..എന്ന അഭിനയം....👍👍👍

  • @beautyofoman35
    @beautyofoman35 2 месяца назад +6

    18:05 തൊട്ട് എത്ര തവണ റിപീറ്റ് അടിച്ചു കണ്ടു എന്നു അറിയില്ല സൂപ്പർ ❤️❤️

  • @sreejish121
    @sreejish121 5 лет назад +112

    സൂപ്പർ ലൗ സീൻ
    ആ നോട്ടം ❤️❤️❤️

  • @sheenabiju6465
    @sheenabiju6465 5 лет назад +538

    സുരേഷ് ഗോപി സാറിനെ എന്നാ ഇങ്ങനെയൊരു വേഷത്തിൽ കാണാൻ കഴിയുക?

  • @VishnuPremachandran
    @VishnuPremachandran 5 лет назад +290

    Sangeethayude aa last nottam...one of the best reactions that a director can get..

  • @KarthikKarthik-ki4mm
    @KarthikKarthik-ki4mm 5 лет назад +113

    1999 വാഴുന്നോർ സൂപ്പർ ഹിറ്റ് ഫിലിം

  • @MaheshMahesh-ky9vv
    @MaheshMahesh-ky9vv 6 лет назад +345

    തേവക്കാട്ട് കുട്ടപ്പായി... പൊളിച്ച്

    • @AneeshSasidharan99
      @AneeshSasidharan99 5 лет назад +3

      തേവക്കാട്ട് ജോസഫ് എബ്രഹാം എന്ന കുട്ടപ്പായി.... !!!!😍😍😍🥰😘

  • @dillus170
    @dillus170 5 лет назад +93

    Mass alla marana മാസ്സ് love you സുരേഷേട്ടാ..... 😍

  • @rjcreations1568
    @rjcreations1568 Год назад +43

    ഒരു തരത്തിൽ നോക്കുമ്പോൾ സുരേഷ് ഗോപി ഇതിൽ ചെയ്യുന്നത് തെണ്ടിത്തരം അല്ലേ...കുട്ടികളുടെ മുന്നിൽ വച്ച് അപമാനിക്കുന്നത്...ഒരു മാന്യമായ പെരുമാറ്റം അല്ല....😢😢😂😂

    • @wilsonmj7015
      @wilsonmj7015 Год назад +3

      caract

    • @myvirtualjourney4048
      @myvirtualjourney4048 10 месяцев назад +2

      Yeah an absolute truth,

    • @HarithaBhama786
      @HarithaBhama786 3 месяца назад +2

      സ്കൂളിൽ ജോലി ചെയ്യുന്നു എന്ന് കരുതി ഒരാൾക്ക് ആത്മാഭിമാനം ഇല്ലെന്നാണോ. എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്. Teacher ടെ വിവരമില്ലായ്മക്ക് ഒരു പണി കൊടുത്തു അത്രേയുള്ളൂ

  • @hopeinchrist2154
    @hopeinchrist2154 Год назад +8

    SG..🔥Achayan role, lelam chakochi

  • @neenuvm626
    @neenuvm626 Год назад +7

    Adipoli movie anu. Ethra kandaalum ❤

  • @sadarkv9952
    @sadarkv9952 Месяц назад +28

    ഇതിൽ മുന്നിൽ ഇരിക്കുന്ന വലതു ഭാഗത്തിരിക്കുന്ന കുട്ടി ഞാനാ... ഇപ്പോ ഞാൻ plus 2 പഠിക്കുന്നു

    • @sreejithkd6023
      @sreejithkd6023 Месяц назад +1

      😊

    • @jyothish39
      @jyothish39 Месяц назад +8

      Cinema erangiyittu 24 varsham aayi...

    • @midhunvijayan7385
      @midhunvijayan7385 Месяц назад +11

      കണക്ക് മുഴുവൻ തെറ്റാണല്ലോ 😁

    • @ramsheedmampad-lw9bo
      @ramsheedmampad-lw9bo Месяц назад

      എല്ലാ ക്ലാസിലും 2 വർഷം വീതം തോറ്റു പഠിച്ചാൽ പ്ലസ് 2 ആയിരിക്കിലെ,, അങ്ങിനെ ആവും ഉദ്ദേശിച്ചേ,,,​@@midhunvijayan7385

    • @abhijithappus3401
      @abhijithappus3401 Месяц назад

      😂😂😂😂😂​@@jyothish39

  • @nakulnchandran5053
    @nakulnchandran5053 Год назад +6

    pillere paranju set aaki pani kodukunnu... best...

  • @arunkgovind8406
    @arunkgovind8406 5 лет назад +53

    2:52 what a fantastic class presentation

  • @sarathps2358
    @sarathps2358 5 лет назад +94

    20:13 ആ നോട്ടം
    എന്റെ സാറേ 💔💘💝

    • @mithunjs2533
      @mithunjs2533 2 года назад

      ഊള നോട്ടം

    • @87MEDIA
      @87MEDIA 9 месяцев назад

      ഒരു രക്ഷയും ഇല്ല

    • @akshaianilkumar2610
      @akshaianilkumar2610 8 месяцев назад

      Uff😌😌

  • @arunkumara8883
    @arunkumara8883 5 лет назад +23

    Sureshettan mass.. etra kandalum mativerilaaa

  • @sreelathap8940
    @sreelathap8940 5 месяцев назад +7

    നല്ല നടൻ ഇടക്ക് വെച്ചു മാറി നിന്നു. ഒരു പക്ഷെ മോഹൻലാലിനെക്കാളും മുന്നിലെത്തേണ്ട ആൾ. ഈ 66 ആം വയസ്സിലും 5 സിനിമ. 🙏

  • @abeyabraham6925
    @abeyabraham6925 5 лет назад +72

    2019 കാണുന്നവർ ഒരു 1 K 👍👍

  • @sanjayb7423
    @sanjayb7423 5 лет назад +126

    Sangeetha, Super acting😍😍😍and so our Sureshettan

  • @Sargam001
    @Sargam001 5 лет назад +57

    സുരേഷ് ഗോപി പൊളിച്ചു....

  • @jithumonjithu1113
    @jithumonjithu1113 2 года назад +18

    സുരേഷ് ഗോപി മാസ്സ് 😍👌😘❤🔥💕

  • @jinijayamon6185
    @jinijayamon6185 4 года назад +67

    Suresh Gopi the real actor😘😘😘😘

  • @sarahthomas2922
    @sarahthomas2922 3 года назад +6

    11:16-20, 11:35-40, 19;20, 19;37-20 15 - beautiful!

  • @beautyofoman35
    @beautyofoman35 2 месяца назад

    18:05 തൊട്ട് പൊളി seen ❤️❤️സുരേഷേട്ടാ സൂപ്പർ ❤️❤️

  • @prasanthvk8390
    @prasanthvk8390 5 лет назад +22

    Big salute for suresh gopi sir

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 6 лет назад +329

    കുട്ടപ്പായി.. ചാക്കോച്ചി.... മാസ്സ് റോൾ...

    • @shanavaskhan5717
      @shanavaskhan5717 5 лет назад +2

      Good moves

    • @mithunjs2533
      @mithunjs2533 2 года назад +3

      അതാടോ അച്ചായൻ റോൾ ആരു എടുത്താലും പടം പൊളിക്കും.. കോയ പടം ആണേൽ അത് എട്ടു നിലയിൽ പൊട്ടും..

    • @muhammedrazi2931
      @muhammedrazi2931 2 года назад +3

      @@mithunjs2533 Aahsheri

  • @mohamedmukthar8862
    @mohamedmukthar8862 5 лет назад +53

    20:10 ആ നോട്ടം...കിടു

  • @Ajeesdan
    @Ajeesdan 11 месяцев назад +2

    20:06 uff....നോട്ടം ❤❤❤

  • @shahzadaman902
    @shahzadaman902 5 лет назад +20

    ഇതൊക്കെയാണ് സിനിമ

  • @sangeethkp9479
    @sangeethkp9479 Месяц назад +1

    That look from Sangeetha...❤

  • @vipinvarghese1723
    @vipinvarghese1723 6 лет назад +61

    Out standing performance suresh gopi

  • @nycilah7050
    @nycilah7050 2 года назад +6

    ബന്സിന്റ ചെയ്‌സ് വരുന്നുണ്ടോ? ❤️😇

  • @asishgangadharan2681
    @asishgangadharan2681 2 года назад +12

    Ethekkea enthuvadea oru lady yea parasyamai apamanikkuka ethano mass

  • @shareefkp7465
    @shareefkp7465 6 лет назад +93

    കുട്ടപ്പായി... Good

  • @nandhu_vyas
    @nandhu_vyas 3 года назад +11

    SG 🔥🔥 aa leyland chase kanan vendi ee scene kanda kalam undd

  • @vineeshmangalad4330
    @vineeshmangalad4330 6 лет назад +85

    സുരേഷേട്ടൻ കലക്കി.

  • @neerajnarayanan9130
    @neerajnarayanan9130 2 года назад +9

    SG yude class edukkal super....
    Wat a perfect acting of teaaching

  • @ratheeshbabu917
    @ratheeshbabu917 6 лет назад +65

    The action legend sureshettan

  • @subhasahukar5745
    @subhasahukar5745 2 года назад +19

    Making teacher look down in front of her students eye is not good message. Teacher is teacher , guru , may not have worldy knowledge but has chosen the profession with intention of being ladder for child ren to grow

  • @abinyjoseph2541
    @abinyjoseph2541 2 года назад +14

    ആ ലോറിയിലെ വരക്കം വേറെ ലെവൽ 🔥🔥🔥

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 6 лет назад +56

    സൂപ്പർ സുരേഷ് ചേട്ടാ

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 5 лет назад +15

    15:12 Ennathaada uvve ithra choodu
    Olakkede moodu..
    Sureshettan Thug...😁😁

  • @vishnuvision
    @vishnuvision 5 лет назад +37

    സുരേഷേട്ടൻ....... രോമാഞ്ചം

  • @Liyafathima170
    @Liyafathima170 Месяц назад

    ആ ഒരു നോട്ടം 😍😍😍

  • @Rahulrajasekharan93
    @Rahulrajasekharan93 5 лет назад +35

    Ingeru aa timil okke odukkathe glamour aayirunnu ❤️❤️❤️

  • @mohamedmukthar8862
    @mohamedmukthar8862 5 лет назад +4

    Kiduve...

  • @bhagyasree2485
    @bhagyasree2485 2 года назад +35

    Annum inum sthree adhikshepam ann mass dialogues. Heroism.. Jayaram nte films lm kanam ithpole kure dialogues

    • @aswinasokanvarakkara9033
      @aswinasokanvarakkara9033 10 месяцев назад +1

      Aa vannalo kuru potti nyayikarikan🤣 cash undennu arinjapol penninte thani swabavam kanichille.. 😂

    • @appukuttanpala
      @appukuttanpala 6 месяцев назад +1

      Ningale poleyullavaranu oru cinemaye nashyppikkunnathu.

  • @binduat4110
    @binduat4110 4 года назад +11

    Sureshetta adipoli classa.pazhaya kaalam ormmavannu

  • @raheemmachingal9324
    @raheemmachingal9324 6 лет назад +92

    ഇദ്ദേഹം എന്താ ഫിലിം ൽ നിന്നും ഇപ്പോൾ മാറി നില്കുന്നത്

    • @jobyjohn9615
      @jobyjohn9615 6 лет назад +6

      Chanakamzzz

    • @സ്നേഹമുള്ളവൻപ്രവാസി
      @സ്നേഹമുള്ളവൻപ്രവാസി 5 лет назад +18

      വേണ്ടാത്ത ചാണകം തോളിക്കേറ്റി നടക്കുന്നു

    • @roshanajith9743
      @roshanajith9743 5 лет назад +6

      കട്ട ചാണകം ആയി. ഇപ്പൊ കണ്ടില്ലേ

    • @appu1918
      @appu1918 5 лет назад +18

      *കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിക്കും തെങ്ങുകയറ്റുകാരനും ഊമ്പിയ കമ്മിയും കൊങ്ങി യും ആകാം...പിന്നാ ഇത്*

    • @roshanajith9743
      @roshanajith9743 5 лет назад +11

      @@appu1918 ഉളുപ് ഉണ്ടോട നാറി നിനക്ക് ഇങ്ങനെ ജാതി അധിക്ഷേപം നടത്താൻ. അതെട, ഞങ്ങടെ സിഎം ഒരു തെങ്ങ് കേറ്റ കാരന്റെ മകന. അതിൽ അഭിമാനവും ഉണ്ട്. CM ആവനെങ്കി സവർണൻ തന്നെ അവണം എന്ന് പറയാൻ ഇത് 18അം നൂറ്റാണ്ട് അല്ലല്ലോ. പോടാ വല്ല യുപിയിൽ പോ. അവിടെ ഇത് വർക്കൗട്ട് ആകും

  • @jamsheerajasim8073
    @jamsheerajasim8073 5 лет назад +20

    Adipoli movie. Family entertainer. I like ths movie vry much

  • @maheshkayth
    @maheshkayth 9 месяцев назад +4

    ഭാഷ പഠിപ്പിക്കുന്നത് ഭാഷയിലാവണം സംസ്കൃതം ഞാനും പഠിച്ചതാ

  • @mallu__reels9072
    @mallu__reels9072 2 года назад +4

    Vandi adipoli

  • @Yourszone0
    @Yourszone0 6 месяцев назад +2

    സംയുക്തക്ക് തീരെ ചേരാത്ത ഒരു റോളും വോയിസും .
    ജനാർദ്ദനൻ : നിന്നോട് ചോദിച്ചിട്ട് ആണോടാ നിന്റെ മാമോദിസ നടത്തിയത് ?നിന്നോട് ചോദിച്ചിട്ട് ആണോടാ സ്കൂളിൽ ചേർത്തത് ?
    പലരും മറന്നു പോകുന്ന കാര്യങ്ങൾ.

  • @clintonsteephen9509
    @clintonsteephen9509 3 года назад +32

    Pillerde munil vech insult cheythatt heroism oh ayye 🙄

    • @christojose4087
      @christojose4087 2 года назад +1

      സത്യം

    • @kollamboy5814
      @kollamboy5814 Год назад +4

      2 വിഷയത്തിൽ മാസ്റ്റർ ഡിഗ്രീ ഉള്ള ആളാ 🤭

    • @Cr7-o9l7m
      @Cr7-o9l7m Год назад +2

      ​@@kollamboy5814😂 edo education um vivaramvum randum randum rand ann ethile heroku athu ella ennu vicharicha mathi

  • @santhoshkumars2796
    @santhoshkumars2796 2 месяца назад

    Super movie ❤❤❤

  • @mycamera8956
    @mycamera8956 10 месяцев назад +3

    ഫ്രഞ്ച് വിപ്ലവം 5 ആം ക്ലാസ്സിൽ ഉള്ളത് തന്നെ 😝

  • @teenujomish1990
    @teenujomish1990 6 лет назад +34

    അടിപൊളി

  • @jithu1369
    @jithu1369 4 года назад +9

    ജഗതി ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sirajsi2690
    @sirajsi2690 27 дней назад

    Kuttappaayi enneyum padippichittund.. loadum kond kannur vannapo nammala schoolinte sidililla hotelil fud kayikaan nirtiyataa..

  • @sunithavinod9718
    @sunithavinod9718 6 лет назад +22

    Good

  • @chinnuszhobbyz9373
    @chinnuszhobbyz9373 2 года назад +11

    Favourite film 😍😍 Suresh ettaan 😍😍

  • @neethutly5786
    @neethutly5786 5 лет назад +24

    Last nice romantic scene

  • @meharamehara9097
    @meharamehara9097 6 лет назад +79

    suresh gopi yude kure nalla character und ... orikkalum manassil ninn maayaatha ... athil onnaanu kuttappai

  • @vidyabh9748
    @vidyabh9748 2 года назад +2

    ഇതുപോലൊക്കെ ഒരു സിനിമ എന്ന് കാണാനാ

  • @vishnudas2968
    @vishnudas2968 5 лет назад +15

    Second scene polichu

  • @sakeeb7862
    @sakeeb7862 5 лет назад +37

    സൂപ്പർ മൂവി ലവ്യു സുരേഷട്ടാ

  • @Aniyankuttan6
    @Aniyankuttan6 2 года назад +5

    ഇതും ലേലവും ഒന്നും തിയേറ്ററിൽ കാണാൻ ഭാഗ്യം ഉണ്ടായില്ല 1993

  • @neethusunny2859
    @neethusunny2859 6 лет назад +25

    Kidu

  • @PETER_PARKER_95
    @PETER_PARKER_95 6 лет назад +141

    മാസ്സ് ഫാമിലി എന്റർടേനർ

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 3 месяца назад

    Action King ❤️❤️

  • @nizarudeena3650
    @nizarudeena3650 5 лет назад +28

    Super Suresh Gopi

  • @devaki7306
    @devaki7306 2 года назад +6

    സുരേഷ് ഗോപി 🔥🔥🔥

  • @LOSTMEDIA4U
    @LOSTMEDIA4U 4 года назад +7

    SG🔥

  • @atheeqsinfohub993
    @atheeqsinfohub993 Год назад +7

    ഹീറോ അല്പത്തരം കാണിക്കുന്നു , അതിന് കുട്ടികളെ കരുവാക്കുന്നു...മുമ്പൊക്കെയുള്ള സിനിമയിൽ ഇതൊക്കെ തന്നെയല്ലേ ഹീറോയിസം...

  • @rabeeshrajdonp6987
    @rabeeshrajdonp6987 6 лет назад +33

    Nice movi

  • @dhaneeshdhanu9050
    @dhaneeshdhanu9050 5 лет назад +13

    Sureshetta 😘😘😘

  • @fazzkattil344
    @fazzkattil344 6 лет назад +29

    പൊളിച്ചു

  • @ThomasThomas-s8f
    @ThomasThomas-s8f 9 месяцев назад

    ലാലേട്ടൻ ❤️❤️❤️

  • @allusjophydavid.p9064
    @allusjophydavid.p9064 5 лет назад +8

    കുട്ടപ്പായി❤❤❤റബേക്ക.....

  • @MeenuMeenu-o2d
    @MeenuMeenu-o2d Год назад

    Paavam kuttikal.....enthokke padikkanam....

  • @nipinarenjith4407
    @nipinarenjith4407 6 лет назад +30

    My fvrte sureshettan

  • @deepakl.mukundan6459
    @deepakl.mukundan6459 6 лет назад +24

    20:04oru balachandra menon keri vannu

    • @jainjohn6361
      @jainjohn6361 5 лет назад +4

      എനിക്ക് വേണം നിന്നെ.. നിന്നെ ഞാനങ്ങേ എടുക്കുവാ.. എനിക്ക് തരണം നിന്നെ

  • @akhilakhi7852
    @akhilakhi7852 Год назад +1

    2023 ൽ 😌🙂

  • @muhammadjaisalv975
    @muhammadjaisalv975 6 лет назад +16

    NICE mov

  • @SanishmaC
    @SanishmaC 11 месяцев назад

    Supper movie

  • @vipinv617
    @vipinv617 Год назад +3

    നോട്ടം സൂപ്പർ..... സംഗീത...

  • @abhaikrishnanag1350
    @abhaikrishnanag1350 5 лет назад +11

    20.02 തുടങ്ങുന്ന ആ നോട്ടം

  • @krijeeshkrishnan3007
    @krijeeshkrishnan3007 5 лет назад +11

    Jagathi maassss

  • @Aniyankuttan6
    @Aniyankuttan6 2 года назад +6

    അനോട്ടം ❤🥰🥰🥰🥰

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 месяцев назад +1

    Suresh chatai ❤shobin ❤

  • @satheeshkumarps3932
    @satheeshkumarps3932 2 года назад +2

    SG 😍

  • @steffycyriac9773
    @steffycyriac9773 2 месяца назад

    💖Industry needs to bring new films like this film's story ❤️ with representing Disability Awareness and Access 💙🤍🌈

  • @praveenm_ex
    @praveenm_ex 5 лет назад +8

    Last aa nottam 😍😍😍

  • @kiran24691
    @kiran24691 5 лет назад +12

    Reminds me of Childhood.Vintage movie
    3rd std