Lelam | Suresh Gopi, MG Soman,Siddique and Nandini | Kiran TV

Поделиться
HTML-код
  • Опубликовано: 18 июл 2016
  • Lelam | Suresh Gopi, MG Soman,Siddique and Nandini | Kiran TV

Комментарии • 827

  • @2unni
    @2unni 3 месяца назад +359

    2024 ee padam kanunna arenkilum undo

    • @binduunnikrishnan2648
      @binduunnikrishnan2648 3 месяца назад +11

      സ്മരണ വേണം തേവരെ 😊

    • @aravindpj15
      @aravindpj15 3 месяца назад +7

      2024 il alla njn ithu 2050 lum kaanum

    • @vini29477
      @vini29477 3 месяца назад +3

      Yes kanunnavar undu...

    • @2unni
      @2unni 3 месяца назад +2

      @@aravindpj15 super bro

    • @sajithaachus6427
      @sajithaachus6427 3 месяца назад +2

      Ow

  • @rahulunnikrishnan803
    @rahulunnikrishnan803 4 года назад +57

    Sweet memories ലേക് കൂട്ടി കൊണ്ടു പോകുന്ന ഒരു സിനിമകളിൽ ഒന്ന് ...
    മമ്മുക്ക , ലാലേട്ടൻ , സുരേഷേട്ടൻ #ഇഷ്ടം ❤️🥰

    • @sudhium
      @sudhium 3 месяца назад

      😂

  • @user-id7wh3cy8s
    @user-id7wh3cy8s 5 лет назад +205

    കാണുവാണേൽ ധാ ഇത് പോലുള്ള പടം കാണണം... കൊലകൊല്ലി മാസ്സ്....
    ചാക്കോച്ചി 😍😍👌👌👌

  • @maheshvr2732
    @maheshvr2732 4 года назад +268

    Suresh Gopi intro scene heavy ലോറിയിൽ നിന്നും ചാടി ഇറങ്ങുന്നത്. "ഒരൊറ്റ കീർ"Suresh Gopi fans like അടിക്ക്

  • @arunvlogmalayalam2572
    @arunvlogmalayalam2572 5 лет назад +104

    സുരേഷ് ഗോപിയുടെ ടെ ലേലം ഞാൻ ചെറുപ്പത്തിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമയാണ്, ഇപ്പോഴും കാണുന്നു . എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ് . എല്ലാവരുടെയും അഭിനയം അടിപൊളി. ആക്ഷൻ an ഒന്നും പറയാനില്ല, ഡയലോഗ് അതില് മനോഹരം ,എല്ലാം സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു മക്കളേ. സുരേഷ് സാർ,, ബിഗ് സല്യൂട്ട്

  • @prameeshmohanan272
    @prameeshmohanan272 3 года назад +163

    ലേലം എന്ന് കേട്ടാൽ "നേരാ തിരുമേനി '' എന്ന ഡയലോഗാണ് ആദ്യം മനസ്സിൽ വരിക. മഹാനടൻ എം.ജി.സോമൻ .

  • @vipinchandranchandran4249
    @vipinchandranchandran4249 4 года назад +94

    തുടക്കത്തിലെയുള്ള പാട്ട് നല്ല ഒരു സുഖമുണ്ട് കേൾക്കാൻ..

    • @noblecinema98
      @noblecinema98 Месяц назад

      That Same as Vazhunnor Movie😂😂

    • @noblecinema98
      @noblecinema98 Месяц назад

      പൊന്നാന പുറ മേരണ മേട സൂര്യൻ

    • @RahulRaj-mk6fx
      @RahulRaj-mk6fx Месяц назад +1

      അത്‌ പ്രത്യേകിച്ചും കോട്ടയം ക്രിസ്ത്യൻ background ഉള്ള പഴയെ പടങ്ങളിൽ എല്ലം ഉണ്ട് ഇത് പോലത്തെ ടൈറ്റിൽ സോങ് 😅 ചതുരംഗതിലും ഉണ്ട് പൂക്കണു പൂക്കണു പൂവരശു ❤

  • @akhilvijayan2349
    @akhilvijayan2349 5 лет назад +206

    എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി ഐ ലൗ സുരേഷേട്ടാ😍😘

  • @sirilsunny7584
    @sirilsunny7584 2 года назад +22

    സിനിമയുടെ തുടക്കം കാണുമ്പോൾ തന്നെ ഒരു സുഖം 😍😍😍😍a song ❤

  • @noufinnoufin1055
    @noufinnoufin1055 5 лет назад +1156

    സിദ്ദിഖിന്റെ ആ സെന്റി ഡയലോഗ്
    അത് ഒരു ഒന്നൊന്നര മുതലാ
    ആ സീൻ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ

    • @hussains9478
      @hussains9478 4 года назад +8

      Supervision

    • @user-jy9ql1qc6f
      @user-jy9ql1qc6f 4 года назад +4

      Skip cheythu ....
      Padam orupad thavana kandittund...
      But Otta thavanaye aa scene kandittullu....

    • @channelofpoulose3715
      @channelofpoulose3715 4 года назад +5

      aa scene epzha

    • @peacewasneveranoption5456
      @peacewasneveranoption5456 4 года назад +7

      @@user-jy9ql1qc6f പോൾ ബാർബർ ഇത്ര ലോല ഹൃദയൻ ആയിരുന്നോ...

    • @user-jy9ql1qc6f
      @user-jy9ql1qc6f 4 года назад +6

      @@peacewasneveranoption5456 പേരിൽ മാത്രേ ഭീകരത ഉള്ളൂ...
      ശരിക്കും ലോല ഹൃദയനാ..🙂

  • @user-di8mq6el7o
    @user-di8mq6el7o 2 года назад +49

    ഉരുകി ഉരുകി എരിയുമീ...
    മെഴുതുതിരികളിൽ........
    നെഞ്ചിൽ കൊണ്ട പാട്ട്കളിൽ ഒന്ന്.✍️✍️
    ഗാനഗന്ധർവ്വൻ 🙏💞🙏

  • @ABINSIBY90
    @ABINSIBY90 4 года назад +17

    മദ്യം മേഖലയിലെ മത്സരത്തെ ചൊല്ലി കേരളത്തിലെ രണ്ടുകുടുംബങ്ങൾ തമ്മിൽ നില നിൽക്കുന്ന ശത്രുത എന്ന പ്രമേയം വികസിപ്പിച്ചു നല്ല രീതിയിൽ രഞ്ജി പണിക്കർ രചിച്ചു.. സുരേഷ് ഗോപി അടിപൊളി പെർഫോമൻസ്.സിദ്ദിക്കിന്റെ കിടിലൻ അഭിനയം. ജോഷിയുടെ സംവിധാനത്തിന് 100 ൽ 100 മാർക്ക്‌.മാസ്സ് ഡയലോഗ്സ്. സോമൻ സാറിന്റെ അവസാനത്തെ പടം.. മാസ്സ് ലേലം. ലേലം 1997..

  • @gilsonjoy2702
    @gilsonjoy2702 5 лет назад +103

    ഈപ്പച്ചനെ പോലെ ഒരാൾ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നല്ലോ എന്ന് ഓർക്കുമ്പോളാ... രോമാഞ്ചം 💜
    പാലാ💜💜കോട്ടയം

  • @Gkm-
    @Gkm- 5 лет назад +419

    ഈപ്പച്ചൻ ആൻഡ് ചാക്കോച്ചി രഞ്ജി പണിക്കരെ ഒരായിരം തവണ നന്ദി ഇതു പോലെ ഉള്ള അച്ഛനെയും ഇരട്ട ചങ്ക് ഉള്ള മകനെയും തന്നതിന്

  • @dhaneshjohn3961
    @dhaneshjohn3961 8 месяцев назад +11

    Surya Movies എന്ന പേരിനെക്കാൾ എന്തുകൊണ്ടും കിരൺ tv എന്ന പേരാണ് നല്ലത് 👌. പേര് മാറ്റേണ്ടായിരുന്നു.

  • @myabi3535
    @myabi3535 5 лет назад +557

    2019ലും കാണുന്നവരുണ്ടോ ???

  • @JayakrishnanNairOmana
    @JayakrishnanNairOmana 4 года назад +41

    46:26 the best dialogue exchange in the history of Malayalam Cinema ever.

  • @jins8243
    @jins8243 4 года назад +21

    2019 ലും ഇത് എത്ര തവണ റിപീറ്റ് കണ്ടിട്ടുണ്ടെന്ന് ഒരു പിടിയും ഇല്ല

  • @kadavathalikadavath9477
    @kadavathalikadavath9477 5 лет назад +60

    ഞാനാദ്യമായി. തിയറ്ററിൽ. പോയി കണ്ട ഫിലിം ആണ് ഇത്.

  • @praveentv9772
    @praveentv9772 4 года назад +178

    എല്ലാരും സുരേഷ്‌ഗോപി, സോമേട്ടൻ ഇവരുടെ പെർഫോമൻസ് നെ കുറിച്ച് മാത്രം പറയുന്നു.
    ഈ സിനിമയിൽ കൊല്ലം തുളസി അവതരിപ്പിച്ച പാപ്പിച്ചായൻ എന്ന കഥാപാത്രം വേറെ ആര് ചെയ്താലും ഇത്ര ശെരിയാവില്ല
    "എല്ലാരും കൂടി മുണ്ടും പൊക്കി ചൊറിഞ്ഞോണ്ട് ഒരു ഒറ്റ നടപ്പ് "

  • @haneeshh6772
    @haneeshh6772 3 года назад +7

    ഇതിലെ ഏറ്റവും പഞ്ച് ഡയലോഗ് സോമേട്ടനാണ് പറഞ്ഞത് " നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല" പിന്നെ സിദ്ധീഖിൻ്റെ സെൻ്റിമെൻസ് സീൻ , കഥയാണെന്നറിയാമായിരുന്നിട്ട് പോലും കണ്ണു നനയിച്ചു കളഞ്ഞു .2021-ലും കാണുമ്പോൾ ഒരു മടുപ്പുമില്ല

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 5 лет назад +47

    Real story of Manarkattu Pappan nalla onnamtharam Pala kaaran Kottayam Achayan💪🔥
    Lelam
    Vazhunnor
    Spadikam
    Kottayam Kunjachan
    Kaduvakunnel Kuruvachen real life Palakaaran Achayan🔥🔥🔥
    Kottayam Achayan daa💪

    • @blessonforbless
      @blessonforbless 5 лет назад

      Ith real story ano?

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 5 лет назад +1

      Blesson joseph thomas not fully

    • @dawwww
      @dawwww 2 года назад

      @@blessonforbless The character is based on a real person. Anakattil Epachen. Pakshe exaggeration unde.

  • @mhmdshfqpv
    @mhmdshfqpv 5 лет назад +77

    2:37:10 സിദ്ദിഖ്‌ ❤️

    • @bibinbenny6244
      @bibinbenny6244 5 лет назад +2

      Heavy

    • @jahangeerajack3318
      @jahangeerajack3318 5 лет назад

      Heavy

    • @3oloto300
      @3oloto300 4 года назад

      Cryyyyy

    • @megakovalanisback6410
      @megakovalanisback6410 4 года назад

      Thank you...Incredible acting

    • @lensman303
      @lensman303 8 дней назад

      Muslims ന്താണ് ഒരു മുസ്ലിമിനോട് സ്നേഹക്കുറവ് എന്നാലോചിക്കുവാ 😊

  • @user-ip7zs3oz4k
    @user-ip7zs3oz4k 3 года назад +19

    അസാമാന്യ അഭിനയം സോമൻ സർ ഇപ്പോളുംകാണുമ്പോൾ (2021)🥰🥰🥰🥰🥰

  • @karthikvlr9024
    @karthikvlr9024 4 года назад +26

    M.G സോമൻ, ഞങ്ങൾ തിരുവല്ലക്കാരുടെ സ്വകാര്യ അഹങ്കാരം.. ഓരോ ഡയലോഗും കൊല മാസ്സ്..... ചാക്കോച്ചി, ഹുസൈൻ.... പിന്നെ നമ്മുടെ നന്ദിനികുട്ടി (ശരിക്കും ഒരു തമ്പുരാട്ടി തന്നെ, ഒരുപാട് ഇഷ്ടമാ ).... ആകെ മൊത്തത്തിൽ ഒരു രോമാഞ്ചമാണ് ഇ filim... ഇതൊക്കെ കാണുമ്പോളാണ് ഇപ്പോഴത്തെ filim ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു.... ലേലം.. 100 ഇസ്‌തം.... ഇനിയും കാണും..

  • @jijosakharia8931
    @jijosakharia8931 2 года назад +50

    ലേലം, വാഴുന്നോർ ഈ രണ്ടു പടത്തിന്റെയും title song 🔥

  • @Anilkumar-yr9zm
    @Anilkumar-yr9zm 4 года назад +175

    2020 ഇൽ ഈ സിൽമ കാണുന്നവർ ഉണ്ടോ..?

  • @al-malayali
    @al-malayali 3 года назад +35

    2021ൽ വീണ്ടും ആനക്കാട്ടിൽ ഈപ്പച്ചനെയും ചാക്കോച്ചിയെയും തേടി വന്നവർ ഉണ്ടോ?

  • @abeautifulsoul4211
    @abeautifulsoul4211 4 года назад +43

    2019 octoberil kaanunnavarundo?☺️

  • @nevadalasvegas6119
    @nevadalasvegas6119 4 года назад +102

    സോമന്റെ അവസാന പടം, പടത്തിന്റെ വിജയം അറിയധേയാണ് സോമൻ കലൂർ pvs ഹോസ്പിറ്റലിൽ മരിച്ചത്

  • @27k665
    @27k665 3 года назад +51

    1:38:44 ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണി കടയാടി രാഘവൻ. Upcoming terror, കടയാടി തമ്പി. The cruel coldblooded കുന്നേൽ ഔതക്കുട്ടി. The ageing but fearless booze tycoon കുന്നേൽ മത്തച്ചൻ. പിന്നെ, കള്ളുകച്ചവടക്കാർക്കിടയിലെ catastrophic don, the most dreaded self-style warlord, കടയാടി ബേബി.

    • @roby-v5o
      @roby-v5o 2 года назад +1

      👌👌👌

  • @jphilip2777
    @jphilip2777 4 года назад +26

    I have always loved this movie, MG Soman Sir’s acting and a Renji Panicker’s script really put this over the top.

  • @rathishbaby
    @rathishbaby 3 года назад +14

    *ആനക്കാട്ടിൽ ചാക്കോച്ചി❤️❤️* *ക്യാപ്റ്റൻ ജേക്കബ് സ്റ്റീഫൻ👨‍✈️*
    😍😍

  • @christinasatheesh8088
    @christinasatheesh8088 4 года назад +39

    ഈ സിനിമ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

    • @shijukc104
      @shijukc104 4 года назад +1

      സൂപ്പർ സൂപ്പർ സൂപ്പർ

  • @reentertainmentsroshineday4635
    @reentertainmentsroshineday4635 5 лет назад +10

    എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ suprb movie

  • @abhijithm7410
    @abhijithm7410 2 месяца назад +9

    54:55 ijjathy 😂😂

  • @cvcv.cheringal
    @cvcv.cheringal 2 года назад +13

    2:36:54 thott Siddhique nte masterpiece.. ❤️👏🏻 ethu role-um vazhangum avide

  • @safvansafvanchappu2359
    @safvansafvanchappu2359 5 лет назад +18

    🤩🤩🤩🤩എത്ര വട്ടം കണ്ടു
    എന്നറിയില്ല 👍👍👍👍👍👍👍👍👍👍

  • @5scofield9
    @5scofield9 5 лет назад +36

    One of the best dialogue delivery in malayalam movie industry starts at 45:14 😊😊😊😊😊

  • @anumohan5436
    @anumohan5436 4 года назад +292

    2020 ന്റെ തുടക്കത്തിൽ കാണുന്നവരുണ്ടോ ?

  • @harisankar6499
    @harisankar6499 4 года назад +5

    Innale vellyettan, athu kazhinju commissioner, pinne spadikam, pinne the king, innu ee padam😘😍😘😍😘😍 Ithu okke kanditu aarengilum pidichu idikaana thonnune.....old mass movies are always great😍😘😍😘😍😘

  • @monukbabu3948
    @monukbabu3948 4 года назад +18

    One of the powerful charactors in malayalam movies

  • @aravindt8146
    @aravindt8146 4 года назад +57

    44:37 മലയാള സിനിമയിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്ന് പിറക്കുന്നു

  • @noorulameen6962
    @noorulameen6962 3 года назад +7

    ഇത്‌ പോലെ ഒരു പടം ഇനി പിറക്കുമോ കാലമേ സൊ കിടു പൊളി ഒന്നും പറയാനില്ല

  • @jithinbabu9736
    @jithinbabu9736 5 лет назад +28

    Husssainnnn 💪💪💪💪💪💪massss chakkochii maranamasss 💪💪💪💪💪💪mg soman double massss💪💪💪💪💪💪ummachan

  • @noeln134
    @noeln134 4 года назад +15

    here begins the legendary dialogue 47:13
    and a very emotional song 01:10:37

  • @fasilfaisi3441
    @fasilfaisi3441 4 года назад +31

    സ്മരണ വേണം സ്മരണ

  • @amalshan909
    @amalshan909 4 года назад +233

    കാലമേ ഇനി പിറക്കുമോ ഇത് പോലൊരു മുതൽ ആനക്കാട്ടിൽ ചാക്കോച്ചി.. 😍

    • @adhulkrishna190
      @adhulkrishna190 3 года назад +2

      ❤❤❤

    • @aleo822005
      @aleo822005 3 года назад +1

      Atoru vere level tannarnnu 👍

    • @shyamramesh4248
      @shyamramesh4248 3 года назад

      Big Nooooo

    • @riyaskpt1775
      @riyaskpt1775 3 года назад +1

      Pinannernnu but eppo chanakam chavitti

    • @ministatus71
      @ministatus71 3 года назад +8

      @@riyaskpt1775 പച്ച തീട്ടത്തിൽ ചവിട്ടിയാൽ മതിയോ സുടു
      നിനക്ക് ഒക്കെ എന്തിന്റെ കൊഴപ്പം ആണ്

  • @Abhi36949
    @Abhi36949 2 месяца назад +4

    22:42 ലെജൻഡ് 🔥🔥🔥

  • @Sjmalluediting
    @Sjmalluediting 11 месяцев назад +6

    2:49:42 ഇതാണ് മോനെ രോമാഞ്ചിഫിക്കേഷൻ സീൻ🔥 ♥️ 👌

  • @mahinbabu3106
    @mahinbabu3106 5 лет назад +15

    സോമന്റെ അവസാനത്തെ പടം ആണ് നേരാ തിരുമേനി എന്ന ഡയലോഗ്

  • @vivekv8996
    @vivekv8996 2 месяца назад +3

    Ee padathinte thudakkam thanne romaanjam aanu. Aandippatti thevarude scene, maruthu scene etc.. vere level padam🔥🔥🔥

  • @thinkbright1606
    @thinkbright1606 4 года назад +85

    ജനതാ കർഫ്യു കാരണം ഒന്നു പൊടി തട്ടിയെടുത്തു

  • @justinxavier3323
    @justinxavier3323 4 года назад +315

    മമ്മൂട്ടിയും മോഹൻലാലും ഒക്കെ ആദ്യം ഡയലോഗ് പിന്നെ അടി..സുരേഷ് ഗോപി ആദ്യം അടി പിന്നെ ആള് ജീവിച്ചിരി പ്പുണ്ടെങ്കിൽ ഡയലോഗ്...

  • @abhilashvivekanandanpillai8926
    @abhilashvivekanandanpillai8926 2 года назад +7

    2022 ഇന്നും എന്നും ഇഷ്ടപ്പെട്ട movie

  • @garnetchannel242
    @garnetchannel242 4 года назад +16

    2:37:00 Sidhiq best scene

  • @jayakumarp9188
    @jayakumarp9188 3 года назад +13

    പ്രേംനസീർ, ജയൻ സോമൻ സുകുമാരൻ പകരം വയ്ക്കാനില്ലാത്ത നടന്മാർ

  • @sreekanthmnair5110
    @sreekanthmnair5110 4 года назад +13

    ചാക്കോച്ചി 😘😘😘😘❤️❤️❤️സുരേഷ് ഏട്ടൻ 😘😘😘😘😘😘😘

  • @akhilkrishnan6143
    @akhilkrishnan6143 2 года назад +3

    തിരുവല്ലക്കാരൻ സോമൻ ചേട്ടൻ. എന്താ ഒരു ക്യാറക്ടർ. ആനക്കാട്ടിൽ ഈപ്പച്ചൻ.

  • @viralcuts3392
    @viralcuts3392 2 года назад +7

    Kiran tv nostalgia ❣️

  • @Mgm_Audios
    @Mgm_Audios 3 года назад +10

    1:33:25 ജോഷിയുടെ മിക്ക സിനിമകളിലും കാണാവുന്ന ഒരു ഐറ്റം 👌👌👌

  • @iwasthere228
    @iwasthere228 4 года назад +17

    19:- 19:10 SG Kodura Mass😍😍😍😍😍😍

  • @princelalu9970
    @princelalu9970 4 года назад +20

    Kiran Tv ippol illaaa😭😭😭😭😭😭😭😭😭😭😭

  • @vishnuambadi9906
    @vishnuambadi9906 4 года назад +11

    2020 ൽ കണ്ടവരുണ്ടോ

  • @jithintaliparamba
    @jithintaliparamba 4 года назад +53

    ലേലം ഒക്കെ അൺ ലൈക്ക്‌ ചെയ്തവന്മാരെ സമ്മതിക്കണം കഷ്ടം

    • @ministatus71
      @ministatus71 3 года назад +2

      അത് കൊറച്ചു ജിഹാദി മലരുക്കൾ പാർട്ടി നോക്കി unlike ചെയ്തതാണ്

  • @hariviswanadh3200
    @hariviswanadh3200 5 лет назад +49

    കടയാടി കൂട്ടത്തില് ആണായിട്ട് ഒരുത്തൻ ഉണ്ടെന്ന നിന്നെ ഞാൻ കരുതിയത്. ആണായിട്ട്..

  • @adarsvijay7057
    @adarsvijay7057 5 лет назад +12

    Action King Suresh Gopi

  • @anoopnarath7727
    @anoopnarath7727 4 года назад +12

    2020 - L NJANANANU ADYAM KANDATH....AAROKE KANDU SESHAM LIKE HERE

  • @faisalfaizzi4468
    @faisalfaizzi4468 2 года назад +7

    1:38:43 🔥🔥🔥

  • @sskkvatakara5828
    @sskkvatakara5828 3 года назад +8

    3:58 to lory nokkuka KL.5C.3047( 4:48)
    7:35 lory is chaiged
    14:03 lory is chaiged niplate matty
    17:07lory us chaiged18:25

  • @midhunnm1987
    @midhunnm1987 4 года назад +5

    Ethra kandalum mathi varaatha oru pad scene very amazing screen play and diloug..

  • @winner9252
    @winner9252 4 года назад +7

    സുരേഷേട്ടൻ സോമേട്ടൻ പൊളിച്ചടുക്കിയ സിനിമ

  • @rajeevelavally3285
    @rajeevelavally3285 5 лет назад +60

    എന്നെ അറിയും അല്ലെ ..ആനക്കാട്ടിൽ ചാക്കോച്ചി ... 1:38:38

  • @Abhi_Amigo25
    @Abhi_Amigo25 5 лет назад +122

    കോട്ടയം അച്ചായന്മാരുടെ കഥ പറഞ്ഞ കിടിലൻ മൂവി...

    • @jinsonmathew2971
      @jinsonmathew2971 5 лет назад

      Madhya malabar

    • @hussains9478
      @hussains9478 4 года назад

      Supermove

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 4 года назад +9

      Real life character Palakaaran Achayan Manarkattu Pappan

    • @anthonyfox999
      @anthonyfox999 4 года назад +2

      @@manikantansasankan6785 meenachil aaru idukkil aaano?

    • @cp7923
      @cp7923 4 года назад

      @@manikantansasankan6785 idukki allado manda ith kottayam. Annn

  • @balanand7474
    @balanand7474 4 года назад +6

    Somanchettan sureshettan pwolichu

  • @latheeflathi7819
    @latheeflathi7819 5 лет назад +10

    Action emotional romance comedy ellam chernna malayalathile ore oru padam mass movie

  • @praveenaswanth4818
    @praveenaswanth4818 2 года назад +3

    Uruki uruki eriyume mezhukuthirikalil❤❤❤❤❤what a song...😭😭😭😭

  • @vipingkrishna6899
    @vipingkrishna6899 4 года назад +10

    2019 December 15 Suresh etta ♥️ the mass

  • @sandeepps08
    @sandeepps08 4 года назад +20

    മണർകാട് പാപ്പന്റെ real story

  • @sathanxavier1972
    @sathanxavier1972 6 лет назад +85

    എം.ജി സോമൻ മാസ്സ് 👌

    • @robinmathew2357
      @robinmathew2357 6 лет назад

      Sathan Xavier ATHE THIRUMENI EEPACHAN PALLIKUDATHIL POYITILLA

    • @CricHome730
      @CricHome730 5 лет назад

      Highlight Aa dialogue MG Sir Super

    • @drraheshravi9518
      @drraheshravi9518 5 лет назад

      Happyness is finiding എന്റേ തന്നേ old id

  • @soorejs4467
    @soorejs4467 4 года назад +25

    2020ഇൽ ഞാനും ഉണ്ടേ കാണാൻ ഡിസ്‌ലൈക്ക് അടിച്ച ആൾക്കാർക്കു നടു വിരൽ നമസ്കാരം കഷ്ടം

  • @tbanandan
    @tbanandan 3 месяца назад +5

    1:41:17 😂
    1:41:23 💥🗣️

    • @4dh17hy4n
      @4dh17hy4n 3 месяца назад +2

      P word unlocked ✅

  • @manikandancc7717
    @manikandancc7717 3 года назад +8

    ഇ സിനിമ ഇഷ്ട്ട മുള്ളവർ ലൈക് അടിക്കു

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 года назад +6

    Edakochiyile coloumbus enna kaayalorathe veedine kottayathe highrangile veedakiya brilliance..

  • @rejikunjumon8514
    @rejikunjumon8514 2 месяца назад +7

    പണ്ടത്തെ KIRAN TV

    • @iam7779
      @iam7779 Месяц назад

      ❤❤❤

  • @manorajrajan6872
    @manorajrajan6872 5 лет назад +22

    Waiting for Lelam-2 part

  • @ahanaksa2627
    @ahanaksa2627 3 года назад +5

    Ee padathil e shammiyude performance adipoli

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 4 года назад +6

    1st half hero soman extraordinary acting

  • @abhijithpunathil1381
    @abhijithpunathil1381 4 года назад +15

    3 മണിക്കൂറാണ് പടം

  • @rzlali21
    @rzlali21 5 лет назад +11

    Renjipanikar dislouges mass

  • @fahadfahu525
    @fahadfahu525 4 года назад +5

    ഇതില എല്ലാവരും പൊളി 😍😍

  • @sijomyppan306
    @sijomyppan306 3 года назад +1

    Thank god. Ithupole oru film thannathinu ithinte pinnil pravarthicha Ella aniyara pravarthakarkkum. Thankzzz🙏🙏

  • @devaveda5491
    @devaveda5491 5 лет назад +80

    ഈ പടമൊക്കെ.ടീയറ്ററിൽ ഇരുന്നു കാണണം അതാ ഒരു ഇത്

  • @Abhi36949
    @Abhi36949 2 месяца назад +2

    1:07:25ജർമൻ അഹ് ആലോയോടാ 🔥🇩🇪

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 года назад +3

    90s il tv il kanumbol oru nostalgic feeling ayirunnu ❤️

  • @sreekanthnair3858
    @sreekanthnair3858 5 лет назад +5

    One of the nostalgic movie with songs and background music as well as great acting

  • @mnmusichub1356
    @mnmusichub1356 2 месяца назад +4

    1:17:31 KP prehladhan 😂😂😂

  • @jithuchandy3866
    @jithuchandy3866 7 лет назад +35

    mr... nishad... vishamam kondu parayuva.. orupadu vishamam unde.... somante akeyulla nalla padam ethu mathramenno...... ethrayo nalla padangal unde... ningal kandittundo ....kashttam thanne

  • @saimanu4829
    @saimanu4829 5 лет назад +7

    Love u suresh gopi sir

  • @Recycling-gu1kc
    @Recycling-gu1kc 5 лет назад +6

    Lelam is one of the superb action movie in malayalam