Godfather Malayalam Full Movie | Mukesh | Kanaka | N. N. Pillai | Thilakan | Innocent | Siddique Lal

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Godfather is a 1991 Indian Malayalam-language action comedy drama film written and directed by Siddique-Lal. It is produced by Appachan under the banner of Swargachithra. The film stars N. N. Pillai,Mukesh,Thilakan, Innocent and Bheeman Raghu with Philomina, Kanaka, Jagadish, Siddique and K. P. A. C. Lalitha in supporting roles.
    #godfather #godfathermovie #malayalamfullmovies #comedy
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam

Комментарии • 128

  • @rippergaming8317
    @rippergaming8317 4 месяца назад +349

    2024 കാണുന്നവർ ഉണ്ടോ 😁

  • @albinsebastian7362
    @albinsebastian7362 5 месяцев назад +92

    മലയാളത്തിൽ കൂടുതൽ തവണ തീയേറ്ററുകളിൽ ഓടിയ പടം 🔥

    • @reshmarenjith6103
      @reshmarenjith6103 Месяц назад +1

      ഇപ്പഴും കാണാൻ സൂപ്പർ

  • @abilashnair22
    @abilashnair22 2 месяца назад +9

    അഞ്ഞൂറാൻ എത്രത്തോളം സ്ട്രോങ്ങ് character ആണെന്ന് തിലകൻ ചേട്ടൻ ആ ഫോൺ എടുത്തു ഉടനെ എഴുനേറ്റു നിന്ന ആ ഒരൊറ്റ സീ കൊണ്ട് കാണിച്ചു തന്നു. ഒരു രക്ഷയും ഇല്ലാത്ത മേക്കിങ്. 🔥 🔥 🔥

  • @Dineeshdas87
    @Dineeshdas87 6 месяцев назад +30

    എന്നാ ഒരു സ്ക്രിപ്റ്റ് എന്നാ ഒരു making എന്റെ പൊന്നോ എപ്പോ കണ്ടാലും മടുക്കില്ല. ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ 200crore ഉറപ്പാണ്

  • @prasanthpurushan1596
    @prasanthpurushan1596 4 месяца назад +51

    കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു സിനിമ 🥰🥰🥰

    • @keethusnest9180
      @keethusnest9180 4 месяца назад +4

      ഇല്ലെന്ന് തന്നെയാണ് ഉത്തരം

    • @ArdraPrakash-ge5le
      @ArdraPrakash-ge5le 3 месяца назад +1

      Prassanth purushan moago

    • @nincym316
      @nincym316 Месяц назад +1

      ​@@ArdraPrakash-ge5le😂😂😂

  • @hussainkonooth4460
    @hussainkonooth4460 4 месяца назад +24

    പിടിച്ചോണ്ട് വരാം പറഞ്ഞൾ കോണോണ്ട് വരുന്ന്ന ചേട്ടന്മാര് 💥💥💥

  • @SarathBabu-m1q
    @SarathBabu-m1q 8 дней назад +2

    2024 അല്ല , 90s കിഡ്സ് പൂർണ്ണമായി ഇഹലോകം വെടിയുംവരെ കാണണം എന്ന് തോന്നുമ്പോൾ ഒക്കെ കാണും. ❤❤❤

  • @roby-v5o
    @roby-v5o 7 месяцев назад +118

    പുത്തൻ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ അന്യായ റിപീറ്റ് വാല്യൂള്ള സിനിമ
    *ഗോഡ്ഫാദർ*

  • @AjeshK-y7c
    @AjeshK-y7c Месяц назад +3

    Eee college pillere odichitt kittan pada chetta😂😂
    52:07

  • @vvskuttanzzz
    @vvskuttanzzz Месяц назад +3

    മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ പടം 💥
    Still 🤌🏻
    GEM of Mollywood 💥

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd Месяц назад +18

    മലയാളത്തിലെ ഏറ്റവും സൂപ്പർ സിനിമ👍🏼 ഈ സിനിമയിൽ ഏറ്റവും സൂപ്പർ ആയി അഭിനയിച്ചത് നമ്മുടെ തിലകൻ ചേട്ടനാണ് ❤ ക്ലൈമാക്സ് സീനിൽ നീയെങ്ങും പോണ്ട അച്ഛന്റെ കാലിൽ വീണു അനുഗ്രഹം വേടിക്ക് അതുമുതൽ കയറി വാടാ മക്കളേ കേറി വാ എന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്ത് പുഞ്ചിരിയാണ് തിലകൻ ചേട്ടന്റെ മുഖത്ത് ചിരിയും കരച്ചിലും എന്തൊക്കെയോ പാവങ്ങൾ അച്ഛനോടുള്ള സ്നേഹം സഹതാപം എല്ലാ തിലകൻ ചേട്ടന്റെ മുഖത്ത് കാണാം അഭിനയത്തിന്റെ കുലപതിക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @BinubabuBinubabu-gb8cx
    @BinubabuBinubabu-gb8cx Месяц назад +4

    Mukesh + jagadeesh + siddiq = ഈ കോമ്പോ വന്നിട്ടുള്ള സിനിമകൾ വേറെ ലെവലാണ് ♥️

  • @ananthasankarsaju4111
    @ananthasankarsaju4111 2 месяца назад +5

    Thilakante achen aakanam engil NN pillayude rage 🔥

  • @ayshahibahind10h1a5
    @ayshahibahind10h1a5 2 месяца назад +5

    ഗുരുവായൂർ അമ്പലനടയിൽ കണ്ടപ്പോ തൊടങ്ങിയതാ ഈ ക്ലൈമാക്സ്‌ എവിടെയോ കണ്ട് ഇണ്ടല്ലോ എന്ന് 😊🙂

  • @nithuappu7571
    @nithuappu7571 6 месяцев назад +25

    I watched this movie when I was studying in 10th .1993. Today again am watching with my son again again. He is in the 10th standard.😅

    • @gearwar5491
      @gearwar5491 4 месяца назад +1

      How was your sslc exam marks?😊

  • @Gkm-
    @Gkm- 5 месяцев назад +14

    1:27:13 ഇതു കുറച്ചു മധുരസേവ ഒരു മനുഷ്യ ജീവിതം ആടി കൊണ്ടിരിക്കുമ്പോളാ ഒടുക്കത്തെ ഒരു മധുര സേവാ 🤣

    • @nehal_manzoor
      @nehal_manzoor 4 месяца назад

      Bro its 1:24:27

    • @Gkm-
      @Gkm- 4 месяца назад

      @@nehal_manzoor ok

    • @Gkm-
      @Gkm- 4 месяца назад

      @@nehal_manzoor ok

  • @thambiennapaulose936
    @thambiennapaulose936 6 месяцев назад +40

    എന്തൊക്കെയാടോ... ഞാൻ മറക്കേണ്ടത്....,. വർഷങ്ങൾക്കു മുമ്പ് ഞാൻ കണ്ട ചിരിച്ചു ചിരിച്ചു മടുത്ത ഗോഡ് ഫാദർ ഗോഡ് ഫാദർ എന്ന സിനിമയെ മറക്കണോ........ പറ മറക്കണോ.... ന്ന്😂😂😂 ജനമനസ്സുകളിൽ ചിരിയുടെ താളം രചിച്ച അപൂർവ്വ സിനിമകളിൽ ഒന്ന് കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ❤

  • @saswath
    @saswath 6 дней назад +2

    ഇത് ഒരു ഗ്യാംഗ്സ്റ്റർ പടം ആണ് ന് ഇപ്പൊ ആണ് മനസ്സിലായത്. Swaag...

  • @happy333100
    @happy333100 Месяц назад +4

    ഇതുപോലൊരു പടം ഇല്ല. ഇത്രേം റിപീറ്റ് വാല്യൂ ഉള്ള ഇത്രേം എന്റെർറ്റൈൻർ ആയ ഇത്രേം ത്രില്ലിംഗ് ആയ ഒരു മൂവി വേറെ ഇല്ല

  • @keralaTNcouplevlog
    @keralaTNcouplevlog 6 месяцев назад +56

    Super movie old is gold ✨️ 👌

  • @NeakumNokuma-fs2pq
    @NeakumNokuma-fs2pq 7 месяцев назад +47

    1:49:20 Beast Balaraman🔥🔥

  • @nfngaming8874
    @nfngaming8874 2 месяца назад +3

    1:46:30 oooh mone etha mass

  • @saleem.k717
    @saleem.k717 6 месяцев назад +19

    മാർച്ച് 14 2024ന്
    പതിമുന്നാം തവണ ഞ്ഞാൻ കാണുന്നു.❤️🌹33 വർഷം മുമ്പ് ❤️🌹

    • @VyshakM-nv3lg
      @VyshakM-nv3lg 6 месяцев назад +3

      37 തവണ ഞാൻ 😂

    • @saleem.k717
      @saleem.k717 5 месяцев назад +3

      @@VyshakM-nv3lg ❤️👍🏻

    • @dizanm7851
      @dizanm7851 8 дней назад

      എന്ന് മുതൽ RUclips ഉണ്ടോ എല്ലാ വർഷവും ഒരു തവണ കാണും 😂😂

  • @ismailekutty5966
    @ismailekutty5966 2 месяца назад +5

    റീൽ കണ്ടു വെന്നവർ 💥💥

  • @AbhinandAbhi-sc1uh
    @AbhinandAbhi-sc1uh 2 дня назад +1

    Anjoorane Balaraman manassilakiyathpole verarkum mansilakan patteetilla😢

  • @absonyte3647
    @absonyte3647 6 месяцев назад +12

    Beastly Characters Anjooran and Balaraman 🔥

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 6 месяцев назад +11

    മലയാള സിനിമയുടെ വസന്ത കാലം ❤😢

  • @absc_03
    @absc_03 2 месяца назад +2

    21:20

  • @sidhartht-hy8ib
    @sidhartht-hy8ib 7 месяцев назад +24

    ᴊᴀɢᴀᴅʜᴇᴇꜱʜ 🧡

  • @moideenvnr
    @moideenvnr 7 месяцев назад +13

    തളിയാനെ പനിനീര്‌ 13:30 😂
    എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്‌ 22:00 😢😂
    ജഗദീഷ്‌ ചിരിക്കുന്ന മീം 34:40 😂
    ദേ പോണവൻ രാമബദ്രനെ തല്ലിയവൻ 54:10 😂
    സ്വാമിനാധനെ പൊക്കുന്ന സീൻ 1:19:01 😂

  • @shakkirsss932
    @shakkirsss932 6 месяцев назад +8

    തിലകൻ 🔥

  • @Mrfacts_ge
    @Mrfacts_ge 5 месяцев назад +5

    Thilakan chettan ❤

  • @shamsiya8894
    @shamsiya8894 25 дней назад +1

    2:17✨📈🔥

  • @KumarKannan-s8z
    @KumarKannan-s8z 5 месяцев назад +8

    My name is Kumar Tamil Nadu the movie very brilliant super hit movie❤ actor thilakan mass 🔥🔥🔥

  • @vivekvu8119
    @vivekvu8119 7 месяцев назад +7

    മാസ്റ്റർ പീസ് ഐറ്റം.

  • @tomyt380
    @tomyt380 7 месяцев назад +12

    1:31:39 😅

  • @faseerfaseer1886
    @faseerfaseer1886 7 месяцев назад +5

    Entho fillmadeyith iniyorikkalum ithupplulla film varilla lovey you Mukesh Jagadeesh Ellarum polichu Siddikkikkakkum lalinum njagaleyokke othiri chirippichum chinthippichum karayi heyum film one and only God father❤

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 4 месяца назад +3

    🇸 🇺 🇵 🇵 🇦 🇷  🇲 🇴 🇻 🇮 🇪 🙏🙏🙏🙏

  • @arun444528
    @arun444528 5 месяцев назад +6

    that dad figure and the respect...... kidu

  • @sebastianstanish
    @sebastianstanish 4 месяца назад +4

    തിലകൻ , പവർഫുൾ❤

  • @ashikparappallath
    @ashikparappallath 20 дней назад +3

    1:14:57 😂😂😂😂

  • @happytoday3265
    @happytoday3265 7 дней назад +1

    നല്ലപടം

  • @dreamshore9
    @dreamshore9 5 месяцев назад +3

    No1 commercial movie ever produced by Malayalam 🔥

  • @KgF-y8u
    @KgF-y8u 2 месяца назад +3

    3:21 iconic dialog 🔥

  • @tomyt380
    @tomyt380 7 месяцев назад +12

    malayalamfullmovies

  • @Amalcctv
    @Amalcctv 2 месяца назад +1

    Magical movie എന്നൊക്ക കണ്ണുംപൂട്ടി പറയാം... 🙏

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 7 месяцев назад +6

    Subtitle extraordinary 🎉😊beautiful performance

  • @kaatarbi170
    @kaatarbi170 2 дня назад

    2024 September Inu shesham kanunnavar ndo😅😂

  • @MansoorMansoorkunjani-iw7ub
    @MansoorMansoorkunjani-iw7ub 4 месяца назад +2

    2025 il kaanunnavarundo ? 😌

  • @cristopesam
    @cristopesam 6 месяцев назад +11

    Iconic stuff💎🔥

  • @RajeshChirakkal-c4m
    @RajeshChirakkal-c4m 4 месяца назад +1

    ഏതെല്ലാമാ പടം ❤️❤️❤️🥰🥰 നല്ല പടവും നല്ല നടൻ നടിമാരും നമ്മളെ വിട്ടുപോയി 😥

  • @afsalbasheer6535
    @afsalbasheer6535 4 месяца назад +3

    Evergreen movie❤

  • @aboothahir8732
    @aboothahir8732 2 месяца назад +1

    One of the best movie ever made in malayalam.. ❤.. anjooran… balaraman 🔥

  • @shasnak5023
    @shasnak5023 5 месяцев назад +3

    Ijjjathii padam🤌

  • @mr.moonsilent7578
    @mr.moonsilent7578 4 месяца назад +2

    409days🔥😮‍💨

  • @muhammednihal7775
    @muhammednihal7775 4 месяца назад +2

    Kerivadaa makkaleee keri vaa....❤

  • @stephinbijivlog4042
    @stephinbijivlog4042 6 месяцев назад +5

    godfather

  • @johnpgeorge127
    @johnpgeorge127 4 месяца назад +3

    28.5.2024

  • @DhanishAhammed-fe6cj
    @DhanishAhammed-fe6cj 5 месяцев назад +3

    1:49:50 😮

  • @AbhayAbi-z3j
    @AbhayAbi-z3j 4 дня назад

    Super Film Ann guyzzzz❤❤❤❤

  • @absc_03
    @absc_03 2 месяца назад +1

    1:15:00

  • @aadhil5599
    @aadhil5599 23 дня назад

    Eppol re release cheyyanam eth erangumbo njn jenichit polum ella ath kond onnu theater il kananam enn und

  • @DhanishAhammed-fe6cj
    @DhanishAhammed-fe6cj 5 месяцев назад +5

    1:49:50 🔥

  • @ajith_joy_samuel
    @ajith_joy_samuel 2 месяца назад +1

    51:40 🤣

  • @Miracle__life
    @Miracle__life 4 месяца назад +2

    Veendum

  • @DhanishAhammed-fe6cj
    @DhanishAhammed-fe6cj 5 месяцев назад +2

    1:49:50 😮

  • @masterchief9665
    @masterchief9665 Месяц назад

    Veerabhadran (siddique) like button ---------->>>>

  • @dreamshore9
    @dreamshore9 5 месяцев назад +2

    52:50 KL 10🔥😍

  • @tomyt380
    @tomyt380 7 месяцев назад +6

    😊

  • @dullaprasad5693
    @dullaprasad5693 4 месяца назад +1

    1.6.2024

  • @VJJUBIN
    @VJJUBIN 2 месяца назад +1

    Balaraman uff 💥💥

  • @Jerohn-wp3kq
    @Jerohn-wp3kq 4 месяца назад +1

    Good❤❤

  • @hansan088
    @hansan088 2 месяца назад +1

    1:46:30 💥💥💥

  • @mohammedhafiz4750
    @mohammedhafiz4750 Месяц назад

    Ithil nayakan NN pillai ann ❤

  • @Jerohn-wp3kq
    @Jerohn-wp3kq 4 месяца назад +1

    Good

  • @RanjithRanjithTV
    @RanjithRanjithTV 6 месяцев назад +1

    02/04/2024💥

  • @LekhaMathu
    @LekhaMathu 2 месяца назад

    Inn kanunnavarundo July 30

  • @akkukakkatkakkat733
    @akkukakkatkakkat733 Месяц назад

    Keri Vadaa makale 😅

  • @sreenathsiva8012
    @sreenathsiva8012 Месяц назад

    S

  • @sudhishsekhar7821
    @sudhishsekhar7821 2 месяца назад

    23:14 wowwww

  • @absc_03
    @absc_03 2 месяца назад

    58:48

  • @karnan-bus-gamer1043
    @karnan-bus-gamer1043 2 месяца назад

    🗿

  • @ayishaAyishafidhakaladi
    @ayishaAyishafidhakaladi 6 месяцев назад +1

    1:53:17

  • @JavadJebu
    @JavadJebu 2 месяца назад

    Kerivada makkaley kerivaaaa

  • @adscomic9782
    @adscomic9782 4 месяца назад +1

    2025l kannunavarunddd too🫡🤣

  • @smithasanthosh2505
    @smithasanthosh2505 6 месяцев назад +4

    Waiting for the 2nd part.....

  • @Jerohn-wp3kq
    @Jerohn-wp3kq 4 месяца назад

    Good

  • @ArdraPrakash-ge5le
    @ArdraPrakash-ge5le 3 месяца назад

    ❤❤❤❤❤❤

  • @aruncs576
    @aruncs576 7 месяцев назад +2

    🔥🔥🔥

  • @lakshmibs6021
    @lakshmibs6021 6 месяцев назад +4

    Mukesh nu pakaram jayaram nayakan akeda movie

    • @goatgammer20
      @goatgammer20 6 месяцев назад

      ith kekkunna mukesh: Myr vela illa

  • @Charly-qq4dr
    @Charly-qq4dr 2 месяца назад

    👍👍👍

  • @9496547977
    @9496547977 7 месяцев назад +16

    Mayalathil ettavum repeat value Ulla padam