Ramji Rao Speaking | Full Movie HD | Sai Kumar, Mukesh, Innocent, Vijayaraghavan, Devan

Поделиться
HTML-код
  • Опубликовано: 28 апр 2023
  • Ramji Rao Speaking is a 1989 Indian Malayalam-language comedy-thriller film written and directed by the duo Siddique-Lal (in their directorial debut) and produced by Fazil, Swargachitra Appachan, and Ousepachan Vaalakuzhy. It stars Sai Kumar, Mukesh, Innocent, Vijayaraghavan, Devan, Rekha, with Sankaradi, Sukumari, Kunchan and Mamukkoya in other supporting roles. The film deals with social factors affecting Kerala including unemployment during the 1980s, and went on to achieve a cult classic status.
    Three bachelors struggle to earn a living as they are unemployed. However, they decide to get involved in a kidnapping scheme to make quick money.
  • КиноКино

Комментарии • 120

  • @harisbeach9067
    @harisbeach9067 Год назад +217

    ഇത് പോലത്തെ പഴയ സിനിമകൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് കാണുന്നത് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്..😍💛

  • @harisbeach9067
    @harisbeach9067 Год назад +46

    മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന മാമുക്കോയയുടെ എക്കാലത്തേയും സൂപ്പർ കോമഡി കഥാപാത്രമാണ് ഹംസക്കോയ "ബാലകൃഷ്ണാ എന്ന ആ ഒറ്റ ഡയലോഗ് മതി "ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലെ 916 പരിശുദ്ധിയുള്ള കലാകാരന്മാര് "മാമുക്കോയ..🥀🙏💔

    • @sumeshsumesh2387
      @sumeshsumesh2387 Год назад +3

      Hi

    • @harisbeach9067
      @harisbeach9067 Год назад +2

      @@sumeshsumesh2387 ഹായ് 💖

    • @kabeersiraj
      @kabeersiraj 14 дней назад

      ​@sumeshsumesh238999999999999999999999999999999999999999k9999990999999999999999999999999999999999m999⁰9999999909999999999999999999999999999999⁹9909999999999999909999999999999999999999999999999999m999999990999999090⁹999909999999999999999999999999999999999999999999999999909999999999990m9999999999999099999999999999999999999099999999999999k999999999999999⁹9999999k999999999999m999999999999999999999999⁹999999999 990099999999999099999999999i999999999k999999k9999999999999k9999999999m999999999999⁹09999999999999999999⁹909999999999909999999999999909999999999999999999999999999999990999999999999999999999k999999999999999999999999k9909999999999999999999999999999999999999m9999999999999990099m9999999999999999999999999909999999999k999999999999009999999999m999k99999999999999999m99k9999999999999999999999999909999999999999990099999999999999⁹99099999999k999999k999999999999999999k99k9999999 9999999999999999999999990999999999999999999999999999999999999999999999999999999999999999999999999999999909999999999999999990999999999999999999999999999999k9999999999999999999999999999⁹99i999999999990909k99999999999⁹0999999999099099999999999990999o9999999999999999999k9999999k99099999999999999999999999999999i999999999999999⁹99999⁹99099999999999m99999909999999999999999999999m99999999999999999999999990909999999999999999999999999999999999999999999.9999999999999999999990999999999999k9999999999m9k99999999999999999999999999999999099999999999999999999999999999k999999999999999999999999999999999999999999999999999999999999999099999999999⁹99999999999999999999999999999999999999999999999k99999m999999999999999 99999m999999999999999999999999999999999999999999m999999999999999999999.99999m99999909k9999999999999999999999999⁹9999⁹999999999999999999999 90099999999999999999999999990999999999999999999999999999m999999999999 999999999999999990999999999999999999999999999999999099999k99999999999m999999999999999999i9999999999999⁹999999999999m9k99999999999999999999999999999999999999999999999999k90099m909999999099999999999999999999999099999j9999999999999999999999m9999k999999999999999999999999999999999999909999999999999999999999099m99999999999999999999999999999999999999999999999999999099999999999999999k99990999999999999999999999999999999999999999999999999k99999999999999999999999909999999990999999999999999999m9999999999999999999999999999999999999999999999099999999999909k0999999999999k99999999999999999999999999999999999999999999990999999999999999999999999909999999999999999999m99999.99990999999999999999999999999999999999999999999999999999999999999999099999999m909999999999999m999999999999999999999999999099k99i9099909999999999999999999999999999999999999999999999999999k9k999999999k⁹09999999999999999999⁹99999999999999999999999⁹99999999909⁹9999999k9999999k999999999999099999990⁹099999999999999999999k9i99099999999999999999999999999999999999999⁹9999999999m9999m999999999999999999999999999999999999999999999999999999999999999999999999999999999999999990999999999999999999999999999999999999999909999999999999999999999999999999999999099999999999999999999999990999999999m9m9999999999m9999999909999999m999iimku
      997

  • @roby-v5o
    @roby-v5o 6 месяцев назад +14

    *ആരൊക്കെ🙋‍♂️🙋‍♂️ 2024*
    അന്യായ റിപീറ്റ് വാല്യൂള്ളമികച്ച സിനിമ🥰🥰 പുത്തൻതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ നൊസ്റ്റാൾജിയ നൽകുന്ന സിനിമ 🎉🎉🎉

  • @user-mmdark
    @user-mmdark 8 месяцев назад +61

    സായി കുമാർ പുതുമുഖ നടൻ ആണെന്ന് തോന്നുന്നേ ഇല്ല..അതുപോലെ ആണ് ആക്ടിങ്

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +44

    💕💕💕💕ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 💕💕💕💕

  • @Krishna93264
    @Krishna93264 3 месяца назад +40

    2024 watching????

  • @shyammohan2007
    @shyammohan2007 4 месяца назад +8

    "കണ്ണീർ കായലിലേതോ" - One of my favourite song.

  • @murshidhmusthafa553
    @murshidhmusthafa553 3 месяца назад +5

    One of the classic 👌 one . Saikumar is next level . Adipoli 2024 rocks 😅

  • @anudeep_k
    @anudeep_k Месяц назад +11

    2024 june ♥
    still watching ♥♥

  • @wowshorts100
    @wowshorts100 9 месяцев назад +157

    Maturity is when you realise Ram ji rao speaking is no more a comedy movie.

    • @edwinshaju9135
      @edwinshaju9135 8 месяцев назад +6

      Bruhh💯

    • @2xbearth
      @2xbearth 8 месяцев назад +6

      Yes macha

    • @manmythlegend7371
      @manmythlegend7371 6 месяцев назад +14

      Can't agree more. It hits different when you are out in the real world.

    • @akashchandran9501
      @akashchandran9501 4 месяца назад +2

      Correct

    • @khr957
      @khr957 3 месяца назад +2

      Can you explain…

  • @dreamshore9
    @dreamshore9 Год назад +10

    Best career movie of siddeeq lal,
    Fazil ന്റെ നിർബന്ധത്തിന് വഴങ്ങി second part വന്ന movie അത് അവരുടെ combo തകർത്തു പകരം ആ പടം സംവിധാനം ചെയ്ത സിദ്ദീഖ് തന്റെ പേര് വെക്കാതെ ക്രെഡിറ്റ്‌ നിർമ്മാതാവിന് നൽകി, ഹിറ്റ്ലർ ഇൽ സ്വയം പേര് വെച്ചു ഇറങ്ങി
    കടപ്പാടിന്റെ പേരിൽ പലർക്കും സംവിധാനം ചെയ്തു കൊടുത്തു അവർക്കു ലാഭം ഉണ്ടാക്കി നൽകുന്നതിൽ ലാലിന് എതിർപ്പായിരുന്നു സ്വയം നിർമിക്കാൻ ആയിരുന്നു ലാലിന്റെ ഉദ്ദേശം but ഗുരു ഭക്തി കാരണം siddeeq അതിൽ നിന്നും പിന്മാറി, ലാൽ അഭിനത്തിൽ എത്തി സ്വായം success ful പ്രൊഡ്യൂസർ കൂടി ആയി പണം വാരി സ്റ്റുഡിയോസ് ഒക്കെ ആരംഭിച്ചു

    • @pradeeps3212
      @pradeeps3212 9 месяцев назад +1

      സിദ്ദിഖ് അദ്ദേഹം ഒരു ശുദ്ധ മനസ്സുള്ള ഒരു സംവിധായകനായിരുന്നു എന്നാൽ ലാൽ അദ്ദേഹത്തിൻറെ ഉള്ളിലൊരു പ്രൊഡ്യൂസർ ഒളിഞ്ഞു കിടന്നത് കൊണ്ടാണ് രണ്ടുപേരും രണ്ടു വഴിയേ പോയി

  • @bibilcric3887
    @bibilcric3887 8 месяцев назад +8

    പത്മകുമാർ, അനുപമ എന്നിവർ ഈ സിനിമ കണ്ട് inspired ആയിട്ടാണ് കൊല്ലത്തു നിന്നു കുട്ടിയെ തട്ടി കൊണ്ട് പോയതെന്ന് എത്ര പേർക്ക് അറിയാം 😄😄

    • @raheemrhm5317
      @raheemrhm5317 8 месяцев назад +1

      😂😂 നിങ്ങൾക്ക് അറിയാമോ 😂😂😂😂😂

  • @mitenmahato3078
    @mitenmahato3078 7 месяцев назад +13

    So Hera pheri is remake of this masterpiece. Many more to learn about Indian cinema.

    • @Dreamcatcher_Couples
      @Dreamcatcher_Couples 3 месяца назад

      Yesss

    • @Dreamcatcher_Couples
      @Dreamcatcher_Couples 3 месяца назад +2

      Chup chup ke also remake of a Malayalam movie named Punjabi house nd there r so many Malayalam master piece which remaked in Bollywood

  • @azarulameen5847
    @azarulameen5847 9 месяцев назад +10

    ഇതിലെ പാട്ടുപോലെ ഇനി നമ്മുടെ മലയാള സിനിമയിൽ ഉണ്ടാകുമോ ❤️❤️❤❤❤❤👍🏻

  • @bintobabup.a1384
    @bintobabup.a1384 2 месяца назад +20

    2024 ഇൽ ഞാൻ മാത്രമേ കാണുന്നുള്ളൂ എന്ന് വിചാരിച്ചു കമന്റ്‌ നോക്കിയപ്പോൾ 🙆‍♂️

  • @subzer1655
    @subzer1655 9 месяцев назад +15

    LEGENDARY ✨️❤️

  • @dreamshore9
    @dreamshore9 Год назад +10

    നാടോടി കാറ്റു ആണ് ഈ പടത്തിന്റെ മുൻഗാമി ഇവരുടെ കഥ ശ്രീനിവാസൻ എടുക്കുക ആയിരുന്നു,2 ഇലും കോർ subject unemployment

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад +1

    Suuuuuupppppprrrrr....EVER GREEN...NICE

  • @ratheeshratheesh1623
    @ratheeshratheesh1623 16 дней назад

    ഇന്നും പഴയ സിനിമ സിനിമകൾ കാണുന്നവർ ഒരുപാട് ഉണ്ട്‌ ആ കോമഡി ഒന്നും പകരം വെക്കാൻ ഇപ്പോൾ കഴിയില്ല

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 11 месяцев назад +8

    Just brilliant 😅🥰

  • @rajedranrajappan4322
    @rajedranrajappan4322 Месяц назад

    സായ്കുമാർ എന്റെ പൊന്നേ 🔥🔥🔥, സിനിമയിൽ ഏറ്റവും ഉഗ്രൻ ലാസ്റ്റ് സീൻ, സായ്കുമാർ കലക്കി, ഓട്ടത്തിൽ ഒരു പുലിയുടെ പോലെ, ഇപ്പൊൾ വയ്യാതെ ആയി, പാവം 🙏🙏🔥🔥

  • @shaheerabdulkhader
    @shaheerabdulkhader 3 месяца назад +3

    1:10:01 ee feel veroru paattinum tharaan pattilla 💯💯

  • @taurus666_
    @taurus666_ 15 дней назад

    Innocent,, Natural comdey 😂😂❤❤❤❤

  • @dileepmk4877
    @dileepmk4877 Год назад +8

    12:22 ചെർപ്പുളശ്ശേരി കാരൻ ആയ ഞാൻ 😆

  • @rxboy1541
    @rxboy1541 7 месяцев назад

    Good

  • @jibinkuttickal3842
    @jibinkuttickal3842 2 месяца назад +1

    27:21 ഒരു കാലത്തെ മികച്ച ടൈമിംഗ് ബിജിഎം ♥️♥️

  • @iamanupjoshi
    @iamanupjoshi 15 дней назад

    Mukeshinte performance 🔥🔥🔥🥲🤣

  • @shajeemkp5875
    @shajeemkp5875 5 месяцев назад

    ❤❤❤

  • @manmythlegend7371
    @manmythlegend7371 6 месяцев назад +3

    1:16:19 സായികുമാറേട്ടൻ My Boss ൽ ദിലീപേട്ടനോട് പറയുന്ന അതേ *വേരീ ഗുഡ്* 😂😂

  • @beyazdeniz8821
    @beyazdeniz8821 4 дня назад

    Adapted from the American film I See the Man Run (1971) and the original version of the film hera pheri 2000

  • @azogfs6914
    @azogfs6914 7 месяцев назад

    Sidhiq lal❤❤

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад

    💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад

    ❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @pradeeps3212
    @pradeeps3212 9 месяцев назад +4

    16:40 ഇന്നസെൻറ് മാത്രം പറ്റുന്ന ഒരു അഭിനയ ം

  • @hightech8276
    @hightech8276 2 месяца назад +1

    1:48:02 complete level aaki a..ha.ha..a😂😂

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @visakhps998
    @visakhps998 9 месяцев назад

    Gayatri movie please upload

  • @underworld2770
    @underworld2770 9 месяцев назад +4

    കമ്പിളിപ്പുതപ്പ് 😄🤪

  • @user-jd4fb7hp7j
    @user-jd4fb7hp7j Месяц назад

    പടച്ചതമ്പുരാനെ ഒന്ന് കാണണം വിളിച്ചു കാണിക്കു 😅😅😅😅😅😅❤️❤️👌👌👌👌👍👍👍❤️

  • @nishad9447
    @nishad9447 9 месяцев назад +1

    21:46 😃😅😅😃😁😁

  • @abiabhi2255
    @abiabhi2255 2 месяца назад

    2024🎉👍

  • @rosajohn7394
    @rosajohn7394 Месяц назад +1

    3688 ൽ ഇത് കാണുന്ന ഞാൻ... അല്ലാതെ പിന്നെ

    • @enemy404
      @enemy404 Месяц назад

      Njannum 🌝

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedjavadcr7348
    @muhammedjavadcr7348 10 часов назад

    49:27 😂😂

  • @teenaelzajohn8188
    @teenaelzajohn8188 Месяц назад +1

    2024 June

  • @isaacpaul8335
    @isaacpaul8335 Месяц назад

    1:34:58 😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @pratheeshlp6185
    @pratheeshlp6185 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jithinmohanedavana
    @jithinmohanedavana Год назад +1

    1:29:04 30:42 കുഞ്ചൻ 😊

  • @muhammedjavadcr7348
    @muhammedjavadcr7348 10 часов назад

    49:58 50:00 50:01 50:01 50:03 50:05 😂

  • @90sthegoldenera84
    @90sthegoldenera84 10 месяцев назад +6

    ഇതിലെ ആണുങ്ങൾ എല്ലാവരും അമ്മയ്ക്ക് വേണ്ടി അനിയത്തിക്ക് വേണ്ടി മോൾക്ക്‌ വേണ്ടി എന്നൊക്കെ പറഞ്ഞു കരഞ്ഞു ജീവിതം ഹോമിക്കുന്നു.. ഇതൊക്കെ പുരുഷന്മാർ നിർത്തി ഫ്രീയായി ജീവിക്കേണ്ട കാലമാണിത്

    • @sashDLeh
      @sashDLeh 9 месяцев назад

      Roorkee for your health and happiness and happiness and good health committee nunnu RR monocyte watching this group is y tarach you too dear for your reference and happiness in your health and happiness in my I have a new friend

    • @kvshobins9820
      @kvshobins9820 9 месяцев назад +15

      നിന്നെ ഉണ്ടാക്കിയ സമയം ഓർത്തു നിന്റെ അച്ഛനും അമ്മയും ശപിക്കും പെണ്ണ് കെട്ടി അതിനെ കൂടി കണ്ണീരു കുടിപ്പിക്കരുത് 🙏🙏🙏🙏

    • @shaheerabdulkhader
      @shaheerabdulkhader 3 месяца назад

      eda swantham thanthaye kond thudachu kalanjha mathiyarnnu enn parayippikkunna ee swabavavum vech nee enghane free aayi jeevikkum?

    • @haanavanddi
      @haanavanddi Месяц назад

      Agane aanakil ninnte madabidakal ninne unddakiyadu para koora thayooli

    • @haanavanddi
      @haanavanddi Месяц назад

      ​@@kvshobins9820AA mairankku vattaan avane unddakiyadu uro tattaan

  • @raheemrhm5317
    @raheemrhm5317 8 месяцев назад +1

    ഇതിന്റെ അടിയിൽ ഏത് ഭാഷയിലുള്ള മയിരന്മാരാണോ ആവോ

  • @raafirfk244
    @raafirfk244 9 месяцев назад +1

    Ithinekal best hera pheri yan

    • @subzer1655
      @subzer1655 9 месяцев назад

      ഓട് മലരേ ഇതുപോലത്തെ കോണയുമായിട്ട് മേലാൽ വരല്ല്

    • @raheemrhm5317
      @raheemrhm5317 8 месяцев назад

      You think only that was remake just remake this film this film was box office hit 1989 🔥🔥🔥🔥 old is gold
      ഇതിന്റെ 7 അയലത്ത് വരില്ല നിന്റെ hindi പറി 🖕🖕🖕

  • @shwethanirmal1184
    @shwethanirmal1184 Год назад +1

    The worst malayalam movie I ever saw.

    • @dreamshore9
      @dreamshore9 Год назад +8

      🤣 പോയി ആരാട്ടു kerala files ഒക്കെ കാണു

    • @rex_schd
      @rex_schd Год назад +10

      This movie is not for kids

    • @sijum1370
      @sijum1370 11 месяцев назад +17

      The worst comment i have ever seen :)

    • @subzer1655
      @subzer1655 9 месяцев назад +2

      😂🤣 Get lost

    • @muhammadrafeek1593
      @muhammadrafeek1593 6 месяцев назад +1

      Palkuppi ayirikum

  • @user-kd7cq6yq7t
    @user-kd7cq6yq7t 9 месяцев назад

    kumar.dan.istri.umsr.tutu.

    • @raheemrhm5317
      @raheemrhm5317 8 месяцев назад

      This film was director salman khan movie bodyguard hindi kavalan thalapathi vijay also
      The legendary director sidhique .. Sidhique 🎉rip🥺
      Samje saale badmash

  • @user-kd7cq6yq7t
    @user-kd7cq6yq7t 9 месяцев назад

    habiba.dan.jami..sli.kang.jli.ali.jaber.tuyanah. dan suami yang tidak bisa melihat daftar harga HP Nokia Mei lalu saya yang tidak akan pernah ada di sini untuk melihat info tentang download

    • @raheemrhm5317
      @raheemrhm5317 8 месяцев назад

      നീ വരണ്ട പുണ്ടെ ഇവിടെ 🖕🖕🖕😂😂

  • @user-kd7cq6yq7t
    @user-kd7cq6yq7t 9 месяцев назад

    tuyansh.salmankan.nikita.tutu.mama.nikita.ali.

    • @raheemrhm5317
      @raheemrhm5317 8 месяцев назад

      The same salman khan bodyguard movie director legendary person sidhique directed this film sidhique -lal directors ..... Samja ullukka patteeeee

  • @user-kd7cq6yq7t
    @user-kd7cq6yq7t 9 месяцев назад

    Ali.dan istri.sarina.dan.susmk.aulia.dsn.suami..hafis.ali.bal.kumsr.kajol.umsr.dan.istri.srti.dsn.susmi.ami.dan.istri.amoi.dan.idtri.kumks.dsn..kstri.krsng.

    • @raheemrhm5317
      @raheemrhm5317 8 месяцев назад

      This is orriginal that remake understant

  • @user-kd7cq6yq7t
    @user-kd7cq6yq7t 9 месяцев назад

    Kumar Kajol tuyansh.karol.tjyansh.habkba.dan.suami.pakistan.dan istri.

  • @user-kd7cq6yq7t
    @user-kd7cq6yq7t 9 месяцев назад

    Tuyansh Hengki.ternsdo.dan.idtri.tuysnah.imsrst.tuysnsh.

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +3

    💕💕💕💕ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 💕💕💕💕