പഴയ കാല ഇത്തരം സിനിമകൾ ഒരു അസാദ്യ ഫീൽ തന്നെയാണ് , എത്ര തവണ കണ്ടാലും മതി വരില്ല അന്നത്തെ നടൻമാരെല്ലാം പ്രായവ്യത്യാസം ഇല്ലാതെ ഇന്നും അതെ പോലെയിരിക്കുന്നു. ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ മാത്രം ഒരു സിനിമ , പിറ്റേ ദിവസം സ്കൂളിൽ കഴിഞ്ഞ ദിവസം കണ്ട സിനിമയെ കുറിച്ചുള്ള ചർച്ചയാണ് , ഇനി അടുത്തയാഴ്ച മാത്രമെ ഒരു സിനിമ കാണാൻ പറ്റുകയുള്ളൂ , ബുധനാഴ്ച മധുമോഹന്റെ മാനസി സീരിയൽ , പിന്നെ ശക്തിമാൻ, ജംഗിൾ ബുക്ക് , ജയ്ഹനുമാൻ തുടങ്ങിയ സീരിയൽ . അന്ന് ടി വി ഏതെങ്കിലും ഒരു വീട്ടിൽ മാത്രമെ ഉണ്ടാവുകയുള്ളൂ , ഒരു ടാക്കീസിൽ പോയ പ്രതീതി , ഒരു പാട് സുഹൃത്തുക്കൾ ഇടക്ക് ടി വി സിഗ്നൽ പോയാൽ ആന്റിന തിരിക്കുന്ന ജോലി , പിന്നെ സൈക്കിൾ ഓടിക്കാൻ അറിയുന്ന ആളുകളെ അതിശയത്തോടെ നോക്കി കാണുന്നു , സൈക്കിൾ സ്വന്തം ഉള്ളവർ അപൂർവ്വം അതും പഴയത് , വാടകക്ക് ആണെങ്കിൽ മണിക്കൂറിന് രണ്ട് രൂപ ..... ആ പഴയ കാലഘട്ടം ആലോചിക്കാനെ വയ്യ ...
കൃഷ്ണന്കുട്ടിനായർ എന്ന നടൻ ഒരുകാലത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇന്നും ഓർക്കുന്ന ഒരുപാട് ഹാസ്യ രംഗങ്ങൾ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞതായിട്ടുണ്ട്.
😆😆😆😆മൂന്നു പേരും പൊളി 😅അടിപൊളി scenes ചിരിച്ഛ് ഛത്ത്......സാരമില്ല സാർ ഒരബദ്ധം ഒകെ ഏതു പോലീസ്‌കാരനും pattum 😁പുളളി എന്റെ അകന്ന ബന്ധത്തിൽ പെട്ടഒര് ഭ്രാന്തന 🤣🤣🤣🤣പിന്നെ ജഗതി ഒര് വല്ലാത്ത സംഭവം തന്നെ 🙏💝
രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ഒറ്റ ടൈപ്പ് " old malayalam comedy scene " ആ ഹാ, അന്തസ് 😌
Same pinch 😁
Same...😂😂 eppo food eduthalum
ഞാനും ഫുഡ് കഴിക്കുമ്പോൾ 😅😂
ഞാനും എത്തി. ഇവിടെ... 😁ഫുഡ് അടിച്ചോണ്ടിരിക്യാണ്
ഞാനും അങ്ങനെ തന്നെ
പഴയ കാല ഇത്തരം സിനിമകൾ ഒരു അസാദ്യ ഫീൽ തന്നെയാണ് ,
എത്ര തവണ കണ്ടാലും മതി വരില്ല അന്നത്തെ നടൻമാരെല്ലാം പ്രായവ്യത്യാസം ഇല്ലാതെ ഇന്നും അതെ പോലെയിരിക്കുന്നു.
ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ മാത്രം ഒരു സിനിമ ,
പിറ്റേ ദിവസം സ്കൂളിൽ കഴിഞ്ഞ ദിവസം കണ്ട സിനിമയെ കുറിച്ചുള്ള ചർച്ചയാണ് ,
ഇനി അടുത്തയാഴ്ച മാത്രമെ ഒരു സിനിമ കാണാൻ പറ്റുകയുള്ളൂ ,
ബുധനാഴ്ച മധുമോഹന്റെ മാനസി സീരിയൽ ,
പിന്നെ ശക്തിമാൻ, ജംഗിൾ ബുക്ക് ,
ജയ്ഹനുമാൻ തുടങ്ങിയ സീരിയൽ .
അന്ന് ടി വി ഏതെങ്കിലും ഒരു വീട്ടിൽ മാത്രമെ ഉണ്ടാവുകയുള്ളൂ ,
ഒരു ടാക്കീസിൽ പോയ പ്രതീതി , ഒരു പാട് സുഹൃത്തുക്കൾ
ഇടക്ക് ടി വി സിഗ്നൽ പോയാൽ ആന്റിന തിരിക്കുന്ന ജോലി ,
പിന്നെ സൈക്കിൾ ഓടിക്കാൻ അറിയുന്ന ആളുകളെ അതിശയത്തോടെ നോക്കി കാണുന്നു ,
സൈക്കിൾ സ്വന്തം ഉള്ളവർ അപൂർവ്വം അതും പഴയത് ,
വാടകക്ക് ആണെങ്കിൽ മണിക്കൂറിന് രണ്ട് രൂപ .....
ആ പഴയ കാലഘട്ടം ആലോചിക്കാനെ വയ്യ ...
പറഞ്ഞത് മുഴുവൻ സത്യം എന്ത് നല്ല കാലമായിരുന്നു അത്. എല്ലാം ഓർമ്മകൾ മാത്രം ആയി. കുട്ടിക്കാലം എത്ര നല്ല കാലമായിരുന്നു
Correct
അതെ 🥰
നൊസ്റ്റാൾജിയ 🥰😘👌
Yes
Ellam nalla ormKal
എന്റെ പൂരമ്മാവ.. എന്നോട് പൊറുക്കണേ.... ജഗതി ചേട്ടൻ അയ്യോ... സംഭവം തന്നെ ട്ടാ...
കൃഷ്ണന്കുട്ടിനായർ എന്ന നടൻ ഒരുകാലത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇന്നും ഓർക്കുന്ന ഒരുപാട് ഹാസ്യ രംഗങ്ങൾ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞതായിട്ടുണ്ട്.
Ath aaraan
@@vivek95pv14 ടാക്സിയിൽ കയറിയ പോലീസുകാരൻ
@@jijogj thanks
33
@@vivek95pv14 3kinggKong i yitj6kji
സിദ്ധിക്ക് ഉം ആ കടക്കാരനുമായിട്ടുള്ള കണക്ക് പറച്ചിൽ (1:00) പഞ്ചാബി ഹൌസിലെ കൊച്ചിൻ ഹനീഫ ജനാർത്ഥനനോട് പറഞ്ഞ അതേ കണക്ക്
ഇതിൽ നിന്നും കോപ്പി അടിച്ചു
ഇതല്ലേ ആദ്യം റിലീസ് ആയത്
Enthayalum entha.. randum poli alleeee... Mmde nostu movies... Orikkalum thirichu kittatha kalam...
Correct 😄
Mimicry dialogues aanallo ivar ellaarum use cheyunnay. Appo repeat aakum
2023 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ? 🤔😛😛
2024 ഞാൻ അങ്ങട് വേണ്ടാന്ന് വെച്ച്...
ഇനി പറ 2025 ൽ കാണുന്നവർ ഉണ്ടോ? 😂
Ind
Yes
ഉണ്ടേ
Njan 2040il kanunnu
@@qqq3898 Uff.... 🔥🔥🔥
ഇവർ ശെരിക്കും മലയാള സിനിമയുടെ രാജാക്കന്മാർ
തൊട്ട് വണങ്ങിയത് കൊണ്ട് മാത്രം എന്ത് പ്രയോജനം 😁😁
@@dr.aishwarya3303 mm
@@dr.aishwarya3303 😐
@@dr.aishwarya3303 hi
മാഷേ 😄
@@AASH.23 😁😁😁
ജഗതി ശ്രീകുമാർ എന്ന അതുല്യ നടൻ നിറഞ്ഞാടിയ രംഗങ്ങൾ...
ഇതെപോലത്തെ അഭിനയ മുഹൂർത്തങ്ങൾ ഇനി കാണാൻ കഴിയുമോ...
പഴയ പടം എല്ലാം കിടു ഫീൽ ആയിരുന്നു ♥️
2024 ൽ ആരും ഇതുവഴി വന്നില്ലേ
2024 May 13 കാണുന്നു.
16/05/24✌️
ഇല്ല വന്നിട്ടെ ഇല്ല
Yes
Yes
2021ൽ ആരെങ്കിലും കാണുന്നുണ്ടോ?👌
njanum
ഞാൻ 😀😀
movie name
പിന്നല്ലാതെ.. ഈ ലോക്‌ഡോൺ കാലത്ത് ഇതല്ലാതെ എന്ത് പണി
Kanunnonde....
2020 ഇൽ ആരെങ്കിലും കാണുന്നുണ്ടോ😜😜
Ee moviyude name parayamo
G FC
Bru
Why not nyaan kaanum
200 amathe liker
കിണറ്റിൽ നിന്നും വെള്ളം കോരിയുള്ള കുളി..സുഖമുള്ള ഒരോർമ്മ
അതിപ്പഴും കോരാലോ
@@astudent8475 😝😝😝😝😝
@@astudent8475 😂😂
🐽
@@astudent8475 njnummm parayaaa vannenu....apo ithaaa kedkknuu comment ....😂😂😂👍👍
33:02 ഞാന്‍ ഉണ്ണിനീലി സന്ദേശം വായിച്ച് ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്നു. ജഗതി ചേട്ടന്‍ ..👌😅
😆
😄
O😅😅😅😅😅
Videos call Hi
സൂപ്പർ മൂവി ആണ്. 😍✌️😘
ജയറാം ന്റെ ഓക്കേ പഴയ കാല പടങ്ങൾ 👌
Movie name entha
Ootty pattanam
പഴേ ജയറാമേട്ടൻസ് പടത്തിൽ ഒരു ഓപ്പൺ കുളി നിർബന്ധാ 😂
😂 njanum sreddhichittundu
True😂
Miss you❤️ജഗതിചേട്ടാ❤️😭
@Fathima Fathima enth prahasanam aanu saji😂
😓
💔
എനിക്കുണ്ടായില്ലങ്കിലും എന്റ ഭാര്യക്കെങ്കിലും ക്ഷത്രിയ ഗുണമുള്ള കുട്ടിയുണ്ടാകണേ എന്റ തൃപ്പങ്ങോട്ട് ഭഗവതി
കൃഷണൻ കുട്ടിനായർ JPJ
3:14 ആ പിന്നിൽ നിൽക്കുന്ന താടിവച്ച ചേട്ടനോട് വടിപോലെ അവിടെ നിൽക്കാൻ സംവിധായകൻ പറഞ്ഞിട്ടുണ്ടാകുമോ 😂
Pulli manassil National anthem cholluann thonnunnu
ഇതൊക്കെ ആണ് ഫിലിം 💕💕💕💕💕
കർപ്പൂര തമ്പുരാൻ..!!കർപ്പൂരം പോലെ എരിഞ്ഞു പോയി 😆
7.47 enthujathi craft aanu ee kanichirikkunne😂😂
sanu shameem
/
7:47
3പേരും കലക്കി എൻതാ പറയ ഒന്നും പറയാൻ ഇല്ല
🤮🤮🤮
@@shanavaskv64 doctore kanicho valla varartu choriyayirikum😂
Enna onnum parayanda 🤣
@@felixwilliams6321 jc
Na onnum parayandada 😂😂
26:50 ജയറാമേട്ടൻ ഉഫ്..🔥😘
@COSMIC SCIENCE TALK. Nn
ജയറാം ഒരു നല്ല നടനല്ല
@@gto861 അത് നിങ്ങൾ പറഞ്ഞാൽ മതിയോ ഒരു നല്ല നടൻ അല്ലാത്തത് കൊണ്ടാണോ ഇത്ര ഉയർന്നത്
@@gto861 നിങ്ങൾക്ക് അങ്ങനെ അഭിനയിക്കാൻ കഴിയുമോ ഇത്ര താഴ്ത്തി സംസാരിക്കരുത്
@@gto861 pinne santhosh pandit ayirikkum nalla nadan
Adipoli jayaram big fan evergreen hero kerala
Pasiañey
ഏതാ ഫിലിം
10:01 സാരമില്ല സർ...ഒരപദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും.....😊😊👍
താടിക്കാരൻ fdzzzZ ര XY p cu
😆😆😆😆മൂന്നു പേരും പൊളി 😅അടിപൊളി scenes ചിരിച്ഛ് ഛത്ത്......സാരമില്ല സാർ ഒരബദ്ധം ഒകെ ഏതു പോലീസ്‌കാരനും pattum 😁പുളളി എന്റെ അകന്ന ബന്ധത്തിൽ പെട്ടഒര് ഭ്രാന്തന 🤣🤣🤣🤣പിന്നെ ജഗതി ഒര് വല്ലാത്ത സംഭവം തന്നെ 🙏💝
Movie name
Qee
@@ponnuirshu6377 have
@@ponnuirshu6377
CR
@@ponnuirshu6377 രാവണപ്രഭു
ജഗതിയെ കണ്ടത് കൊണ്ടുമാത്രം വന്നുപോയ് 😂
Movie name please ?
Halaakinte avalumkanji 😂😂
Siddhique Ikka annum innum oree pwoli aanu 😂
Bakki eppo tharum ....Punjabi house ormavannavarundo??????
👍gxh
Ith etha padam?
@@sayoojc6558 ootipattanam
Punjabi housilum sundarapurushanum
2:37 sheikh nine kaathirikunu :D :D
rahul r i
😂
Enth jadhi craft jagathy chettan Mass
jagathi chettantte kayille watch super 👌👌ella movieyillum undu⌚
03:08 ബെല്ലടിക്കുന്ന കുഞ്ഞാവ powlichu....😍😍❤❤
ath njana. ippo valuthayi
Sibin Azhoor 😁😁
@@sibinthulasi7318 ayseri
@@sibinthulasi7318 vishvasichu 😀😀
😁😁😁😁😁
Good movie ootypattanam
കൊണ്ടോട്ടി♥️♥️♥️
??
Jayaram kulikkunne kanumbol kothi aavunnu
40:42 വാളിൽ ഒരില...😀😀
Chirich Marich😂😂
Bus
Boy
Adwaith
Haha
2024 ൽ കാണുന്നവർ ഉണ്ടാ?😅
Yes👍
Yes bro
Illada.....poye ....adi
Ooo
ഈ ഒരുപ്പ് ക്യാ
43:36: ente achan mamankahinu poi pinne thirichu vannilla.
ayal rakshapettu kanum avante mamankathinu pokan kanda samayam
Mmmmmm nalla padam... Poill
Engane ulla character okke filimil kandal chirikum real lifeil annel🤣🤣🤣 eny way good filim♥
Today's big budget movies cannot beat those malayalam movies released in late 80's and the 90's . 😊😊
പണ്ട് ഫാന്‍സ്പവറൊന്നും ഇല്ലാത്തോണ്ട് കോടി ക്ലബ്ബിലൊന്നും കേറാത്ത സിനിമ
ജഗതി👍🏻
കഫ്താൻ ഒക്കെ അന്നേ ഉണ്ട്ലെ 😂😍
Adhyam ayi kanuva ee movie scenes okke
2019 il kanunavr undoo
Mahesh Mãhi
Yes I am 21 Wednesday August 21
Oro cinema sceninte comment boxil vannu oru theetta comment
Adwaith
🦁🦁🦁
S
കർപ്പൂരം പോലെയാ അലിഞ്ഞു പോയതെ 🤪.. ജഗതി 🔥🔥
ootty pattanam.......
Ee film ethanu onn paranj tharumo 😃😃😃pls
ഊട്ടിപട്ടണം
അങ്കം സീൻ 😂😂
സിദിഖ് &ജഗതി 😂😂
1:31
സെയിം കോമഡി അല്ലേ പഞ്ചാബി ഹൌസിൽ 🙄🙄
Ithaanu adhyam irangiyath
Athe cmdy sundharapurushan movielum und 😄
😊😊😊😊😊.Ithaanu comedy .
33:45 പ്രത്യേകിച്ച് "ഇന്ദോളം "
ജഗതി :പന്തളം ആണോ.... 😂😂
😂😂😂😂😂😂😂😂😂😂😂😂😂
Etha padam
@@ananthub4606 ooty pattanam 1990film marane patila athoke orukalam
HINDOLAM
ആധാർ കാർഡ് ഉണ്ടായിരുന്നു എങ്കിൽ ഇത്രേം പ്രശ്നം ഉണ്ടാകില്ലായിരുന്നു 😃
😀
പഴയ ബാച്‌ലർ സിനിമ സൂപ്പർ ആണ്
33:01 ഞാൻ ഉണ്ണുനീലി സന്ദേശം വായിച്ച് ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു....
ജഗതി ചുമ്മാ തീ 🔥🤣🤣
எனக்கு ரொம்ப பிடித்த படம்
Movie name entha
ഊട്ടി പട്ടണം മൂവി 🥰👍🏻
ആയെ തൊട്ടു വാണെഗിയത് കൊണ്ട് മാത്രം എന്താ കാര്യം 😂
ഇത്തരം സന്ദർഭങ്ങളിൽ ആവർത്തന വിരസമായ രംഗങ്ങൾ ആസ്വാദനത്തിൽ ഭംഗം വരുത്തുന്നു
15.05 minit ചെമ്പൻ വിനോദ് ആണൊ
കണിയാത്ത് കോലോത് കർപൂര വർമ്മ തമ്പുരാൻ...കർപ്പൂരം പോലെയാണ് അരിഞ്ഞു പോയത്...
Enth😳
പടത്തിന്റെ പേര് ഊട്ടിപട്ടണം.... Thank me later.
Thanku bhai
Thank you
എപ്പം തരും പറ 😂😂
2:06 😎😎👌🏽
2022 ഇൽ കാണാനും ഒരു യോഗം വേണം
1:26 panjabi housile adhe dialogue
Sidheek padunathe pwoli
Kidilan movie. Worth watching.
Movie name parayo
@@drago7550 oottypattanam ennu comments il kandu
ജഗതി ജയറാം സിദ്ദിഖ് കോമഡി സൂപ്പർ
Ethu ethu cinima
ഊട്ടി പട്ടണം
Ithe etha cinema
Sidhique paranja same dialogue Alle Suresh Gopi Sundharapurushanil parayane 😂
Uchak food kazhikkumbo kanan oru vibe anu
Which is this movie
36 minute nayattu cinemayile avar thamasikkan varunna place alle
Kidu
36:28 ക്ഷീര സാഗരാ.. നമോസ്തുതേ...
😂
15:05 Chemban vinod chettante cheruppakalam :D
Sangeeth Sabari super man
He is not chemban vinod,it's an other fellow
Onnu pode
@@aksrp258 sheri sir😁
😁
Gd commedy Ike it 😋😊😉😁😀😆😃😄
2023 ൽ കാണുന്നവരുണ്ടോ ഒരു like അടിച്ചു പവർ കാണിക്ക് 😁
Ha Ella payaya padavum poliyaan
Nte Allah iblees alkulthakuvvaaaaa😍😍😍
love from Combodia
Which movie?
Super ❤❤
Is that Chempan Vinod @ 15:05?
wow! is it him? how do we find out!
It's a 92 Filim, and he was born in 76, i.e he was around 16, at the time of the movie. So not sure.
Ha ha best ചെമ്പൻ വിനോദ് 😄😄😄👌👌😇😇😂
ചിലപ്പൊ ചെമ്പന്റ ഫാദർ ആയിരിക്കും.
🤔🤔🤔🤔
33:28 😂 ജഗതി ചേട്ടൻ
😂😂
2023 il aarenkilum kaanunnundoooh 👀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🤗🤗💋💣😍😍💥💥💥
15:04 ചെമ്പൻ വിനോദ് ആണോ 🤔
Enkum athe pole thonnunnu
oottippattanam
2024 ൽ കാണുന്നവരുണ്ടോ 👍
ഗൾഫിലെ ദൈവം നിന്നെ ഖനുഗ്രഹിച്ചു 😆
3 kings🤴