Dileep Jagathy Kalabhavan Mani Super Hit Comedy | Malayalam Comedy | Best Comedy Scenes

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 557

  • @amal_b_akku
    @amal_b_akku 5 лет назад +654

    *ബുദ്ധിയുണ്ട്... അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു 😂😂* ജഗതിച്ചേട്ടൻ,
    തിലകൻ ചേട്ടൻ super❤

    • @deepabiby5258
      @deepabiby5258 4 года назад +8

      അതു ജഗതി ചേട്ടൻ പറഞ്ഞതല്ലേ bro

    • @amal_b_akku
      @amal_b_akku 4 года назад +1

      @@deepabiby5258👍👍😊

    • @sree5637
      @sree5637 4 года назад +1

      🤣🤪

    • @unknown-jq2ce
      @unknown-jq2ce 3 года назад +2

      😂

  • @neerajvlogs7930
    @neerajvlogs7930 5 лет назад +746

    ജഗതി & തിലകൻ- ഈ മഹാനടന്മാരെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @pavithrapkd1521
    @pavithrapkd1521 5 лет назад +174

    കൊതിപ്പികില്ലടി ..... കൊച്ചേ ഞാൻ ചക്ക വീണു എന്നാ വിചാരിച്ചേ..... 😄😄😂😂

  • @krishnadaths503
    @krishnadaths503 3 года назад +145

    ലങ്കാതിപതിയായ രാവണനെ കാണ്മാൻ ചെന്ന ഹനുമാൻ ഓരോരോ രോമങ്ങൾ പറിച്ചെറിയവേ... ലക്ഷ്മണനോ തോർത്തില്ല രാമനോ മുണ്ടില്ല.... രാമായണം ഓമനക്കുട്ടൻ version 😂😂😂

  • @-Suriya-
    @-Suriya- 2 года назад +68

    *രാമായണ പാരായണം തെറ്റിയിട്ടും അതിന്റെ താളത്തിൽ പാടാൻ ശ്രമിച്ച ദിലീപേട്ടന്റെ ആ ഒരു Modulation ആണ് നമ്മളെ ചിരിപ്പിച്ചത്.❤️* *അവസാനം ആ പാടി നിർത്തുന്നത് ശ്രദ്ധിച്ചാൽ മനസിലാവും **8:05** Epic 😁💎💜*

  • @santhoshkk2703
    @santhoshkk2703 4 года назад +743

    എപ്പോൾ രാമായണ പാരായണം കേട്ടാലും ദിലീപിന്റെ രാമാനോ മുണ്ടില്ല ഓർത്തുപോകും

  • @sanamol9916
    @sanamol9916 6 лет назад +797

    രാമനോ തോർത്തില്ല ലക്ഷ്മണനോ മുണ്ടില്ല... 😁😁😁😁

  • @idlebrain4073
    @idlebrain4073 4 года назад +66

    02:02 ഇതിലും നല്ല BGM സ്വപ്നങ്ങളിൽ മാത്രം 😂😂😂😂

  • @astrologermeghanath
    @astrologermeghanath 6 лет назад +286

    കണ്ടാലും കണ്ടാലും മടുക്കാത്ത കോമഡി സീനുകള്‍:)

  • @harithashyam9051
    @harithashyam9051 3 года назад +24

    ആ യായ്യായായ കേൾക്കുമ്പോൾ ജഗതി ഞെട്ടി തിലകനെ നോക്കുന്നത് 😄😄😄

  • @zebashafeer4228
    @zebashafeer4228 5 лет назад +252

    എട്ടടി മൂർഖൻ കടിച്ചാൽ ഏഴടി നടന്നിട്ട് ബാക്കി ഔട്ടോറിക്ഷ പിടിച്ചു പൊയ്ക്കൂടേ... dileep😆😆

  • @sksr2037
    @sksr2037 6 лет назад +822

    ഈ സിനിമ എത്ര തവണ കണ്ടെന്നു അറിയില്ല. നല്ല കോമഡി സീൻസ് ഉള്ള സിനിമ.

  • @georgiageorgegeorgiageorge9245
    @georgiageorgegeorgiageorge9245 5 лет назад +188

    കൊതിപ്പിച്ചല്ലോടിക്കാച്ചെ ചക്ക വീണ ന്നാ വിചാരിച്ചേ.....😃😃😃😃😃

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 года назад +32

    6:14 വരട്ടെ ബ്രോക്രി 🤣🤷🏻‍♂️

  • @reshmabnair3178
    @reshmabnair3178 5 лет назад +71

    പോരാനിറഞ്ഞു നിക്കുന്ന എന്നെ തല്ലുകൊളിക്കാൻ ജനിച്ച ഫോർഡ് അല്ലേടി നിയ് 😁😁😁😁😁😁😁😁😁😁😁😁

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 3 года назад +69

    എപ്പോൾ രാമായണ പാരായണം കേട്ടാലും ദിലീപിന്റെ രാമനോ തോർത്തില്ല ലക്ഷ്മണനോ മുണ്ടില്ല ചിരിച്ചു ചാവും

  • @നാടൻടുബാക്കോ-ണ4ശ

    0:42 that million dollar expression from Jagathi 👌

    • @stardust2000
      @stardust2000 6 лет назад +6

      നാടൻ ടുബാക്കോ 😂😂😂

  • @achuachu5530
    @achuachu5530 4 года назад +37

    ദിലീബേട്ടൻ കേസിൽ പെട്ട തൊടെ നല്ല ഒരു കോമഡി പടം കാണാൻ കഴിഞ്ഞിട്ടില്ല മണി ചേട്ടൻ നേരത്തെ പോയത് കൊണ്ട് അദേഹത്തെയും നഷ്ട്ടപെട്ടു ജഗതി ചേട്ടനും ഇല്ല കോമഡി രംഗത്തെ രാജാക്കൻമാരില്ല മലയാള സിനിമയുടെ ഹാസ്യത്തിൻ്റെ ശനിദശത്തുടങ്ങി

    • @nishaponnus6006
      @nishaponnus6006 3 года назад +4

      Yes

    • @francisthomas3979
      @francisthomas3979 2 года назад +3

      വളരെ വളരെ ശെരിയാണ്. ഇപ്പോൾ മലയാളം സിനിമ കാണാൻ പോലും തോന്നാറില്ല. ഈ ദിലീപിന്റെ സിനിമ എന്തൊക്കെ പറഞ്ഞാലും നല്ല entertainment ഉള്ള സിനിമകൾ ആണ്. ഇപ്പോഴും ദിലീപിന്റെ സിനിമകൾ ടീവിയിൽ വന്നാൽ ഒരു ബോറടിയും ഇല്ലാതെ കണ്ടുകൊണ്ടിരിക്കാൻ പറ്റും.

    • @francisthomas3979
      @francisthomas3979 2 года назад +2

      പിന്നേ മറ്റു നടന്മാരുടെ കോമഡി പടങ്ങൾ ഒന്നും കാണാൻപോലും തോന്നാറില്ല. മലയാളത്തിലെ മറ്റു നടന്മാരുടെ ഒക്കെ കോമഡി പടങ്ങൾ വളരെ ബോറാണ്.

  • @andrewspaul7288
    @andrewspaul7288 3 года назад +48

    Thilakan-Jagathy-Dileep Combo.....😅👌

  • @liyanacp4756
    @liyanacp4756 3 года назад +33

    ഈ രാമായണ വായന ഇന്നും കണ്ട് ചിരിച്ച് ചിരിച്ച് മറിയുന്നവര്‍ എന്നെക്കൂടാണെ വേറാരെങ്കിലുമുണ്ടോ

  • @ഓടനാവട്ടംഓമന-ച4ഡ

    12:07 മേളം തുടങ്ങുമ്പോൾ ദിലീപ് ഞെട്ടുന്ന സീന്‍ 10000%%

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 6 лет назад +91

    5:53 Dileep's expression...😂😂😂

  • @thebeginningofcookingjosep8064
    @thebeginningofcookingjosep8064 6 лет назад +221

    വരട്ടെ ബ്രോകറി😃😃

  • @ayanasudevan6626
    @ayanasudevan6626 6 лет назад +413

    Fight between the siblings is the beautiful fight forever

    • @ayanaprakash6848
      @ayanaprakash6848 6 лет назад +3

      Ayana Sudevan ,hi

    • @Veda760
      @Veda760 6 лет назад +4

      @@ayanaprakash6848 hai....

    • @sumayyasejeer8029
      @sumayyasejeer8029 4 года назад

      Ishana Dhiana Sumi Sameer jumna

    • @anjushamk664
      @anjushamk664 4 года назад +1

      Crct.with my brother.

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 3 года назад +1

      തേങ്ങാ ആണ് , ചെറുപ്പത്തിൽ ഞാനും അനിയനും തമ്മിൽ തല്ലു കൂടിയപ്പോൾ അവനെ ചിരവ എടുത്തു അടിക്കാൻ ഒന്ന് ആഗ്യം കാണിച്ചതാ ,അടിക്കാൻ ഒരു പ്ലാനും ഉണ്ടാർന്നില്ല , അരം ഭാഗം എന്റെ കയ്യിൽ ആയിപ്പോയി ആ മൈരൻ പിടിച്ചു ഒരു വലി വലിച്ചു 13 സ്റ്റിച്ഛ് ആണ് ഇട്ടത് ,,,

  • @a.reditz8512
    @a.reditz8512 3 года назад +17

    ചുമ്മാ ഇരിക്കുമ്പോൾ ഇതോക്കെ എടുത്തു കാണുന്നവരുണ്ടോ

  • @suneeshv.s5598
    @suneeshv.s5598 3 года назад +27

    നമ്പീശന് അകത്ത് വ്യായാമമുണ്ടാകുവല്ലോ, അല്ലേ... പഠിച്ച കള്ളനാ ചെക്കന്..😄

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    ലക്ഷ്മണനോ തോർത്തില്ല രാമാനോ മുണ്ടില്ല😂😂😂😂😂😂

  • @astrologermeghanath
    @astrologermeghanath 6 лет назад +231

    മൂത്താപ്പയും വീപ്പക്കുറ്റിയും:)))))))

  • @aishwarya3107
    @aishwarya3107 6 лет назад +33

    2:24 Oppam Harisree ezhthiyavar okke arikk vaka undakki thodangi... manushyan aaya nanam veney 😂😂😂Thilakan chettan mass

  • @shivan2659
    @shivan2659 5 лет назад +397

    ദിലീപ് കേസിൽ കുടുങ്ങിയതോടെ കോമഡി സിനിമകൾക്കു ദാരിദ്ര്യമയി ജഗതിച്ചേട്ടന്റെ ആക്സിഡന്റ് കാരണം. മലയാളത്തിന് ഉണ്ടായ നഷ്ടം ഒരുകാലത്തും നികത്താനാവില്ല
    കലാഭവൻ മാണിയും നേരത്തെ പോയി മലയാളികൾക്ക് ശനി ദശ തന്നെ

  • @ajithlalb1995
    @ajithlalb1995 5 лет назад +15

    Alaram eduthu cheviyil vekkunna scene polichu....ഇജാതി...

  • @untamedVagabond
    @untamedVagabond 6 лет назад +163

    1:28 ഈ ജീവിതമെനിക്കെന്തിന് തന്നു ആണ്ടിവടിവോനെ!

  • @krseasyeconomics2228
    @krseasyeconomics2228 5 лет назад +43

    ഇതൊക്കെയാണ് situational natural comedy.... 👌

  • @kichuraj7611
    @kichuraj7611 5 лет назад +41

    നമ്മൂക്ക് ഏഴ് അടി നടന്ന് ഒരു ഓട്ടോറിക്ഷ വിളിച്ചു പോയാലോ സാർ 😀

  • @arunraj4933
    @arunraj4933 6 лет назад +169

    Thilakan is apt for dileeep,mohanlal father

  • @anusspvt7215
    @anusspvt7215 4 года назад +25

    Ororo romangal paricheriyavee
    Lakshmanano thorthilla
    Ramanano mundilla 😂😂😂😂
    Chirich chirich oru vazhikayii
    2020 il kanunvar undoo

  • @midhunmohan9242
    @midhunmohan9242 6 лет назад +197

    നമ്പീശന് അകത്തു വ്യായാമം കാണുവല്ലോ അല്ലെ....

  • @sivapriya2262
    @sivapriya2262 3 года назад +4

    ആ അമ്മയുടെ ഒരു നിൽപ്പ് 😄😄😄😄😄😂😂😂

  • @georgiageorgegeorgiageorge9245
    @georgiageorgegeorgiageorge9245 5 лет назад +83

    എന്റെ ഓമനക്കുട്ടൻസ് കൂളിന്റെ ഓമയല്ലേ😊😊😊😊😊

  • @arunkumarpr4573
    @arunkumarpr4573 6 лет назад +412

    ഓമനേ എന്റെ തല ഒന്ന് പിന്നി thadi

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 года назад +2

    0:48 ബുദ്ധിയുണ്ട് അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു 🤷🏻‍♂️🤣 പഠിച്ച കള്ളനാ ചെക്കൻ

  • @_sanibhaskar_
    @_sanibhaskar_ 6 лет назад +189

    Couples aa 😂😂
    " Eyyy njangalkku angane onnullattoo " 😆

  • @jinsonmathew2971
    @jinsonmathew2971 5 лет назад +148

    Dileep is the king of comedy😍😍😍

  • @sandeepmv4896
    @sandeepmv4896 5 лет назад +29

    കൊതിപ്പിച്ചാലോ കൊച്ചേ ചക്ക വീണന്നാ കരുതിയത്

  • @Devu_G_Pillai
    @Devu_G_Pillai 3 года назад +8

    *_inn ramayanam vaayichappol dileep nte raamano mundilla ormavannu appo tanne ing ponnu_*🤣😂

  • @dhanyadas1126
    @dhanyadas1126 4 года назад +13

    Ee film kureyokke chirichenkilum kannu nirayippichille superb film ayirunnu ✌comedy and story also songs superb ayirunnu 💘

  • @anishsebastian7158
    @anishsebastian7158 Год назад

    ബുദ്ധിയുണ്ട് അത് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട് 😂😂😂

  • @arshdputhoor
    @arshdputhoor 5 лет назад +26

    4 10
    Kothipichallodi koche, chakka veenenna karuthiyeee😅😂😂😂😂

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 3 года назад +5

    With these two eyes 👀
    Hmmm....
    Ammeeee😭😭😭
    😂😂😂😂

  • @grineshgrinu5916
    @grineshgrinu5916 3 года назад +8

    43...exprestion kings🤣🤣🤣🤣🤣❤️❤️🔥🔥🔥🔥🔥🔥🔥🔥🤣🤣🤣

  • @manjimas8649
    @manjimas8649 4 года назад +10

    Ramayanam vayichathu kollarunnu😂😂

  • @MrDantheman69
    @MrDantheman69 4 года назад +16

    Evergreen comedy. Never gets old.

  • @serah2enrique
    @serah2enrique 6 лет назад +56

    4:08 hahaahaha, kothipichellodi koche! savage ammooma

  • @vimalchandran1742
    @vimalchandran1742 3 года назад +19

    സുപ്പർ ആക്ടർ ദിലീപ്

  • @fayismohammed8092
    @fayismohammed8092 4 года назад +19

    അമ്മേ എന്റെ കണ്ണികുത്തി 😂😆

  • @Ajcvd
    @Ajcvd 6 лет назад +248

    രാമായണം വായന 😂,

  • @jayalakshmir9695
    @jayalakshmir9695 Год назад +2

    ജഗതി സർ വേഗം സിനിമയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏👍

  • @gayuzzunlimited3791
    @gayuzzunlimited3791 2 года назад +3

    Super film aanu. Jagathy, dileep, thilakan, aniyathi oke super aayi.. Ramayana parayanam oru rekshaum illa

  • @anand_nair
    @anand_nair 6 лет назад +39

    OMG...aa ramayanam ...🤣🤣🤣🤣🤣🤣😂😂

  • @sunu.ssunu.s7571
    @sunu.ssunu.s7571 3 года назад +6

    Omane ente thalayonn pinni thaadi😂😂

  • @anandhua2313
    @anandhua2313 5 лет назад +49

    ഒരു സംശയം രാമായണത്തിൽ എവിടാ ഈ വരികൾ

  • @haridasa8765
    @haridasa8765 3 года назад +8

    പഠിക്കുന്ന സമയത്ത് കൂട്ടൂക്കാരന്റെ സഹോദരി കല്യാണം കഴിയിക്കുന്ന വ്യക്തി ദീലീപ് ഭാഗ്യം തന്നെ +2 പഠിക്കുന്ന സമയത്ത് കല്യാണം കഴിയിക്കാൻ യോഗം വേണം ......🤣🤣🤣🤣🤣🤣🤣😀😃😄😁😆😅😂😂

  • @sonasebastian749
    @sonasebastian749 4 года назад +3

    0.43 😂😂😂😂ethra kandallum mathiyavilla

  • @richardvarghese3331
    @richardvarghese3331 6 лет назад +210

    *യയ്യ യയ്യ യയ്യാ* 🎵🎵🎵😂😂😂

  • @vayga7802
    @vayga7802 4 года назад +6

    😁😁😂😂😊Super ✌️

  • @rprpnm1729
    @rprpnm1729 6 лет назад +22

    10:29 ഇഹ് രാജകുമാരാ.....😂😂😂

    • @gtalks2784
      @gtalks2784 3 года назад +1

      ♥♥🇦🇩🇦🇩😆💕💕🙏🙏🙏😔😔🙏💕😆😆🇦🇩🇦🇩♥♥♥♥😜😘😘💋💋💋💋💋💋❤❤❤😃😃😃😅💭💭😄😄😄😄😄😄😄😄😄😄💭💭👌😭😭😭😃😃💋💋💋💋💋💋💋👌👌❤😅😅👌👌😃😃😃😃😃💭😄😄🤣🤣😄💭😅❤👌😭😭😃😊🌹🇦🇩🇦🇩😆😆💕💕😆🇦🇩♥🌹😂💞🤭🤭🤭🙄🙄😊😍😂🌹🌹♥🇦🇩🇦🇩🇦🇩🇮🇳🇮🇳👏🤔🤔👏😀😀🇮🇳🤣😄😜😔😔🙏🙏🇦🇩🇦🇩😆😆🙄💞💞💞💞😊😊😊😂😂yu🙄💞💋😀😃👌👌👌❤♥🙄😔🙄🙄🙄🤥😌🤕🤕🤠🤯😸😸😹🙀😽😽🙀😿😾😾🙎👱‍♀️🙎🙎🙎🙎🙆🙅‍♀️🙅‍♂️🙅👯‍♀️👯‍♀️🏃‍♂️🏃‍♀️🧖🧖🧖🧗‍♀️🧗‍♂️🤽‍♂️🤽‍♂️🤸‍♂️🚴‍♂️🚴‍♀️🤼‍♂️🤾‍♀️🤾‍♀️🤾‍♂️🤾‍♂️🤾🤽‍♀️👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👦‍👦👨‍👧‍👧👨‍👧‍👧👨‍👧‍👧👨‍👧‍👦👨‍👧‍👦👨‍👧‍👦👨‍👨‍👦‍👦👨‍👨‍👦‍👦👨‍👦👨‍👧🌱🌱🌱🥥🥑🍑🍑🍌🍍🍈🍇🥥🍄🥜🥔🥕🌽🥐🥐🍞🍞🌰🍶🍾🍾🥃🍻🍺🍹🍸🎱🔮🔮🃏♣️🎴🎲🥌⛸️🎣🎽🎽🎽🏸🎳⚽️⚽️⚽️🎫👛👛🧤🧥👒👗👗👔👖🧣🧤🧥👢👢📿⛑️🧢🎓💎👒🎒🎒🧦🧦👔👖🧣🧤👢💨💜🖤❤️🧡🇦🇩🇦🇪🏁🏁🚩🏴🏳️‍🌈🇦🇹🇧🇧

  • @aneeshani...8117
    @aneeshani...8117 3 года назад +2

    Nice movie..... 😘😘😘Budhiyind,ath upayogikkanillaaaa

  • @RashidaRashi-xf5ve
    @RashidaRashi-xf5ve 28 дней назад

    പഠിക്കുന്നതിനിടയിലാ അയ്യയ്യയ്യയാ ഹിന്ദി പാട്ട് 😂

  • @roopinik8798
    @roopinik8798 5 лет назад +30

    ജഗതി ശ്രീകുമാറിന്റെ മുഖഭാവം,😁😁😁

  • @pshycogirl2406
    @pshycogirl2406 3 года назад +4

    2021ilum ithu kaanan varunnavar undo .

  • @aswindileep1198
    @aswindileep1198 3 года назад +5

    Lakshmanano thorthilla ramanooo mundilla 🤣🤣🤣

  • @sychosycho2537
    @sychosycho2537 5 лет назад +62

    എന്റെ പേര് ജാനു ഇതെന്റെ കെട്ട്യോൻ രാമേട്ടൻ.... Couples... ആ ഏയ്യ്... ഞങ്ങൾക് അങ്ങനെ ഒന്നുല്ല്യ

  • @arjunvijay5000
    @arjunvijay5000 6 лет назад +66

    Dileepettaaa jagathy chetta😚😚😚😚😚😚😚😚😚😚

  • @ManjushashijuKoothuparamban
    @ManjushashijuKoothuparamban 5 месяцев назад +1

    രാമായണം വായന ആണ് പൊളിച്ചത് 🤣

  • @dhanyadas1126
    @dhanyadas1126 4 года назад +2

    Bhudhiyund pakshe ath upayogikkilla😆✌bhudhiyumnd athu upayogichum thudangi😆😆✌

  • @nishananichunisha9115
    @nishananichunisha9115 Месяц назад

    വരട്ടെ ബ്രോക്കെറമ്മാവാ വരട്ടെ ബ്രോക്കറി 😀

  • @binushah7669
    @binushah7669 5 лет назад +11

    5:09😂😂😂

  • @lalulalu1048
    @lalulalu1048 4 года назад +4

    Ethra kandallum madupp thonnatha oru movie

  • @jubutech50
    @jubutech50 3 месяца назад +1

    Ayya ayya ayya ayyaaaaaaa 😂😂😂😂

  • @sanguinstein
    @sanguinstein 6 лет назад +179

    കെട്ടേണ്ട ചെക്കനെ കിട്ടിയില്ലേൽ കിട്ടിയ ചെക്കനെകൊണ്ട് കെട്ടിക്കുക...... അക്കാലത്തെ മിക്ക മലയാള സിനിമകളിൽ കണ്ടുവരുന്ന cliche...... ഒരു പാട് കണ്ടിട്ടും ജാതിചിന്തയും ജാതകവും പ്രണയത്തോടെ എതിർപ്പും കുറയുന്നില്ലല്ലോ എന്നോർട്ടിട്ടാ....😖😖

    • @SUPERMAN-u6x
      @SUPERMAN-u6x 5 лет назад +2

      എന്നാ മച്ചാനെ ഇതൊക്ക മാറുന്നെ

    • @silvereyes000
      @silvereyes000 4 года назад +1

      Ingane oke arelum cheyuo? Cinemayil ale nadakku

    • @achuzz5669
      @achuzz5669 3 года назад

      💯💯m

  • @mihnajamshijamshi9025
    @mihnajamshijamshi9025 6 лет назад +50

    Dileepetten superrrr

  • @rahanaadhik6164
    @rahanaadhik6164 5 лет назад +29

    oru രക്ഷയുമില്ലത മൂവിയാ

    • @pm_ansif894
      @pm_ansif894 5 лет назад

      Movie name endha

    • @sajithsaji5236
      @sajithsaji5236 4 года назад +4

      @@pm_ansif894 മിനത്തിൽ താലികെട്ട്

  • @nithinpvlogs330
    @nithinpvlogs330 6 лет назад +19

    Polichu 😂😂😂😂😂

  • @ajiiii369
    @ajiiii369 Год назад +1

    8:00 EPIC 🔥

  • @aswinraj9638
    @aswinraj9638 3 года назад +4

    0:42 🤣🤣🤣🤣🤣🤣

  • @sachuminuhamdha3469
    @sachuminuhamdha3469 6 лет назад +9

    8:11 to 8:15 is super

  • @SajeevCR
    @SajeevCR 7 месяцев назад +6

    ഇതിലെ ദിലീപിന്റെ അനുജത്തി ഒരു വലീയ നടി തന്നെയാണ്. എന്തോരു ഒറിജിനൽ.

  • @queengirlsmedia1289
    @queengirlsmedia1289 5 лет назад +15

    Dileepettan super

  • @vickyleaks3776
    @vickyleaks3776 6 лет назад +28

    Ee movie is a top class mpvoe

  • @anjujohnson3589
    @anjujohnson3589 6 лет назад +36

    Ennem chettanem pole ind ivar rand perum 😂😂😂

  • @alenfone7902
    @alenfone7902 5 лет назад +5

    ബുദ്ധിയുണ്ട് അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു

  • @Goudus3423
    @Goudus3423 4 года назад +3

    സിനിമ നടൻ ത്രില്ലർ ആയാൽ ഓക്കേ

  • @Slixc7oxey
    @Slixc7oxey 4 месяца назад +2

    2:40 😂😂😂

  • @SalmanSalman-xo9dl
    @SalmanSalman-xo9dl 6 лет назад +57

    മൂത്താപ്പ പൊളിച്ചു

  • @aneeshaneesh3671
    @aneeshaneesh3671 6 лет назад +69

    Lakshmanano thorthilla ramano mundiia😂😂😂😂

  • @ambilyajitajit3384
    @ambilyajitajit3384 6 лет назад +89

    ഒരു മഹാനടൻ കൂടി അഭിനയിച്ച സിനിമയാ ഇത് നമ്മുടെ തിലകൻ ചേട്ടൻ. അതെന്താ മറന്നോ അതോ ദിലീപ് പറഞ്ഞോ അതൊന്നും പറയരുത് എന്ന്

    • @analkrisnaamal1787
      @analkrisnaamal1787 5 лет назад +4

      Comedy scens idumbo comedyyea aalukal nookullu.Kashtam thAnea.Comedy aaswadhich aalukal cmnt idunathinu dileep enth pizhachu.

    • @abdulazeezh2165
      @abdulazeezh2165 5 лет назад +3

      Eneech podei ntho dileep cmmnt ititundo? 😠😠😠Nth comment aadei

    • @vj-ko4fz
      @vj-ko4fz 5 лет назад +2

      Athinu like adikkkan korea mandamaarum

    • @reshmareshreshmaresh810
      @reshmareshreshmaresh810 4 года назад +1

      Ayinu

    • @prajithprajithedp6849
      @prajithprajithedp6849 3 года назад +3

      ആ ദിലീപ് പറഞ്ഞു. ഇനി തിലകൻ മരിച്ചതും ദിലീപ് പറഞ്ഞിട്ടാണെന്ന് എഴുതി ചേർത്തേക്ക്

  • @arjundev8090
    @arjundev8090 6 лет назад +6

    “Lakshamanano thorthila ramanamoo mundilaa„.. Aaa ....😂😂XD

  • @fakehuman9694
    @fakehuman9694 2 года назад +3

    I am studying in the school shown in the movie :)

  • @Ishkinte_Jinn
    @Ishkinte_Jinn 5 лет назад +7

    5:9Aa cupples aanalle.....Hey njangakk anganeyonnulla.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @thundermonkey4249
    @thundermonkey4249 6 месяцев назад +1

    1:52 😂😂