Malayalam Comedy Movies # Meenathil Thalikettu Full Movie # Dileep Malayalam Full Movie Comedy

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,7 тыс.

  • @althafabu2053
    @althafabu2053 2 года назад +548

    ഒരിക്കലും പഴക്കം വരാത്ത സിനിമ
    മമ്മുക്കയും, ലാലേട്ടനും
    അരങ്ങു വാഴുമ്പോൾ ദിലീപേട്ടൻ ജനപ്രിയനായി ജനങ്ങളുടെ മനസ്സിൽ കുടിയേറിയ ചിത്രങ്ങളിൽ ഒന്ന് 🥰❤🥰❤

    • @visakhvijayan9757
      @visakhvijayan9757 4 месяца назад +2

      Content ദിലീപ് മോശം പെർഫോമൻസ്

    • @musingsofmadras
      @musingsofmadras 4 месяца назад

      @@visakhvijayan9757 പോടാ

    • @YaduKrishnanpk
      @YaduKrishnanpk 3 месяца назад +1

      ​@@visakhvijayan9757 എന്തോന്ന് 🤔

    • @iqbalhasan2176
      @iqbalhasan2176 21 день назад

      Thilakan jagathy 🤗

  • @പെയ്തൊഴിയാത്തമഴമേഘങ്ങൾ

    നീ കല്യാണത്തിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ അത് നിൻറെ കല്യാണത്തിന് ആണെന്ന് സ്വപ്നത്തിൽ പോലും നിരുച്ചില്ല..😂
    Miss you ജഗതി ചേട്ടാ..🖤

  • @homes6153
    @homes6153 3 года назад +453

    കലാഭവൻ മണി ചെക്കന്റെ അച്ഛന്റെ മുഖത്തു അടിക്കുന്ന scene എന്താ originality 😂😂😘

    • @regioommen8358
      @regioommen8358 Год назад +11

      അടിക്കുക മാത്രമല്ല ഒരു ചവിട്ടും കൊടുക്കുന്നതു കണ്ടോ

    • @fayizali3481
      @fayizali3481 11 месяцев назад

      🐀🐀🐀🐀🐀🐀🐀🐀🐖🐖🐖🐖🐀🐀🐀🐀🐀🐀

  • @rajeevgk482
    @rajeevgk482 Год назад +85

    ഏതു കാലഘട്ടത്തിലും കണ്ട് ആസ്വദിക്കാൻ പറ്റിയ സിനിമ...
    ഇതു പോലെ എല്ലാ ഘടകങ്ങളും ഒരു പോലെ നന്നായ പടങ്ങൾ വളരെ കുറവാണു. ❤

  • @aladdin333
    @aladdin333 3 года назад +543

    ഇപ്പഴത്തെ സിനിമ ഒക്കെ ഇതിന്റെ ഏഴ് അയലത് വരില്ല ഇജ്ജാതി സിനിമ 🥰
    എല്ലാവരും പൊളിയായിട്ട് അഭിനയിച്ചു
    Miss you തിലകൻ ചേട്ടൻ, ജഗതി ചേട്ടൻ ❤❤

    • @kunjusworld2211
      @kunjusworld2211 3 года назад +4

      Yes

    • @galaxyj100f7
      @galaxyj100f7 3 года назад +2

      Sax

    • @shameemhistar
      @shameemhistar 3 года назад +9

      jagathi chettan super 👍

    • @amnahyasir3772
      @amnahyasir3772 3 года назад +10

      ila ath parayan patilla .Ith nalla film anenkilm ippothe filmsnte range vere level aan. ath pwoliyum aan. 💯

    • @sasikalasreeram1861
      @sasikalasreeram1861 3 года назад +5

      @@amnahyasir3772 Most films are highly inspired from Hollywood, there is nothing original, cinematography, editting, plot, performance .Even Banglore days is a mix of many films
      1 Nivin track, his character is the male version of Kate winslet from Holyday.And she also bursts out to her boyfriend who uses her just like NIvin
      2 DQ track had been there in hollywoof for decades, running to Airport, and other scenes were there highly inspired from many films
      3 Fahad track is straight out of Ekta Kapoor tv soap
      A young sweet girl who is not interested in wedding gets mariied to a man who seems to be serious guy, They dont have sex or love each other, Then he starts staring at the girl, tries to do make her happy,then she finds out about his past where there will be a sad love story, she will solve the problem and they immediately go to the bedroom and have sex.
      There is nothing original
      Jalli kattu is highly inspired from A marati movie
      Athiran is shutter island
      Trance fahads performance is derived from leo in wolf of wall street, shots are like inception
      Iyobinde pustakams music, cinematography, costumes to may things is much like Django
      Most of the new is a mixmatch of Hollywood

  • @keerthuk1148
    @keerthuk1148 4 года назад +186

    ❤️സൂപ്പർ ഫിലിം.. 🥰🥰ദിലീപേട്ടൻ, സുലേഖ, തിലകൻ സർ, ജകതിയേട്ടൻ...എല്ലാവരും അഭിനയം കലക്കി👌❤️എല്ലാ കഷ്ടപ്പാടിലും കൂടെനിൽക്കുന്ന ഭാര്യയും, അച്ഛനും,മാമനും...പിന്നേ സ്നേഹം മാത്രം നിറച്ചു വഴക്കിടുന്ന ഒരു അനിയത്തികുട്ടിയും,അച്ഛനെയും മകനെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മയും ...sprr❤️❤️

  • @unni2453
    @unni2453 5 лет назад +819

    തിലകൻ sir ഹോ ഒരു രക്ഷയുമില്ല😍😍😘😘

    • @Botteshpp
      @Botteshpp 5 лет назад +15

      thilakan chettan oru rakshayum illa

  • @gamingwithchristin906
    @gamingwithchristin906 2 года назад +99

    🥹💞ദിലീപ്ന്റെ old മൂവിസിൽ ഏറ്റും കൂടുതൽ ഇഷ്ടപെട്ട മൂവി ആണ് ഈ സിനിമയും പിന്നെ സുന്ദര കില്ലാടിയും 💝

  • @Mariyam_mary
    @Mariyam_mary Год назад +841

    2024ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ😅

  • @treesajohnson1259
    @treesajohnson1259 4 года назад +439

    ഇതിൽ മണി ചേട്ടൻ കല്യാണം മുടങ്ങിയപ്പോൾ ചെക്കന്റെ വീട്ടുകാരോട് പറഞ്ഞത് എന്ത് correct ആണ്. ബോധം ഉള്ള ആരും ചിന്തിക്കാത്തത്.

  • @JithPba
    @JithPba 3 года назад +141

    സ്വന്തം മാതാപിതാക്കളെകൾ വലുത് ലോകത്ത് വേറെ ഒന്നും ഇല്ല 😘😘

  • @ksa7010
    @ksa7010 3 года назад +349

    സ്പടികം ഫിലിം പോലെ തിലകൻ അച്ഛൻ കഥാപാത്രമായ അതിമനോഹരമായ ഫിലിം 💖💚

  • @njr2776
    @njr2776 3 года назад +311

    നല്ല ഒരു മനസ്സിന്റെ ഉടമയാണ് ജഗതിച്ചേട്ടൻ 🥰🥰🥰

    • @mohamedshahil948
      @mohamedshahil948 3 года назад +1

      alexander kurup fan anle ingal ingal pedde thanne an ingal poli an ningal thakkark polik power resher

    • @qwer30880
      @qwer30880 2 года назад +3

      ആ best 😏😏

    • @fastandfurious4501
      @fastandfurious4501 Год назад +9

      ഈ സിനിമയിലെ കഥാപാത്രത്തിന്റെ കാര്യമാണെങ്കിൽ ok😂

    • @Devahh-i4k
      @Devahh-i4k 4 дня назад

      ❤️

  • @jineshms989
    @jineshms989 3 года назад +180

    ഇങ്ങനത്തെ പടമൊക്കെ ഇന്ന് ഇറങ്ങുവായിരുന്നെങ്കിൽ.. കൊതിയാകുന്നു.. ♥️♥️♥️

  • @JobbyMathewjobbygm
    @JobbyMathewjobbygm 3 года назад +289

    36:00 ...തിലകൻ ചൂടു ആയപോൾ തന്നേ ജീപ്പ് റിവേഴ്സ് എടുത്ത് മുങ്ങി. നല്ല സുഹൃത്തുക്കൾ 🤣🤣🤣🤣🤣🤣

  • @Sana4455-I9n
    @Sana4455-I9n 2 года назад +59

    ഭാര്യയും ഭർത്താവും ഇങ്ങനെയാണ് വേണ്ടത്... ❤️... മാലു.. കുട്ടേട്ടൻ ❤️... പരസ്പരം എത്ര സ്നേഹത്തോടെയാണ് ജീവിക്കുന്നത്... ️.. പരിഭവങ്ങൾ ഇല്ല പരാതികളില്ല... അവസാനം വരെയും പൊരുതുന്ന മനസ്... ആരുടെ മുന്നിലും തല താഴ്ത്താതെ അവസാനം kidney പോലും കൊടുത്ത് സ്വന്തം ഭാര്യയുടെ പ്രസവത്തിന് ❤️...

  • @ThePonyboy5
    @ThePonyboy5 5 лет назад +357

    Climaxൽ തിലകന്റെ അഭിനയം.....എന്നാ ലെവൽ

    • @nsv4644
      @nsv4644 5 лет назад +13

      Thilakan legendary actor 👌👌👌👌

    • @asifali3523
      @asifali3523 4 года назад +12

      Karannu pooyi ariyaandey

    • @mirsalansari98
      @mirsalansari98 3 года назад +4

      He is a complete actor 🔥🔥

    • @shammi9104
      @shammi9104 2 года назад +1

      Athenthade Main Actor Dileepine Ushichu Baaki elaarem Poki parayunundello...

    • @renjup.r6210
      @renjup.r6210 10 месяцев назад +1

      Last full karanju😢

  • @smd663
    @smd663 3 года назад +446

    Dileep അഭിനയം..
    ചെലേ ഭാഗത്തൊക്കെ അറിയാതെ കണ്ണ് നിറഞ്ഞ് പോകും..

    • @kunjuttypk8613
      @kunjuttypk8613 Год назад

      JJ high mm BBB bv
      Nunn mmHg n huh in mm
      BBB high huh JJ MNM JJ MNM JJ hhjj
      BBB hunk high huh MNM huh JJ MNM JJ
      BBB JJ mm Nunn JJ mm BBB bv BBB bv BBB bv
      BBB JJ MNM JJ GmbH GB JJ MNM JJ MNM

    • @FrancisDicruz
      @FrancisDicruz Год назад +2

      Y

    • @masterdd8682
      @masterdd8682 Год назад +5

      ​@@FrancisDicruzwhy not?

    • @sandhyasandhya2350
      @sandhyasandhya2350 11 месяцев назад

    • @adith5340
      @adith5340 5 месяцев назад

      ​@@FrancisDicruzZ

  • @tramp7020
    @tramp7020 4 года назад +3565

    ഈ സിനിമയിലെ നടിയെ പോലെ ഒരു ഭാര്യയെ കിട്ടണേ എന്നാഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം...

    • @nasi9388
      @nasi9388 4 года назад +170

      Alhamdulillaha
      Agne oru pennine baryayi kittiyee
      Ennum agne avatte ennanu ente prathana

    • @juraijjuraijt4378
      @juraijjuraijt4378 4 года назад +34

      Soopar hit movi

    • @sujithmonk.s3127
      @sujithmonk.s3127 4 года назад +28

      Correct.

    • @orujathiorumatham1231
      @orujathiorumatham1231 4 года назад +23

      Correct 😘🥰🤗

    • @waqt567
      @waqt567 4 года назад +141

      Ithile Omanakkuttane poloru husbandne kittanum venam luck...

  • @alanpkoshy8239
    @alanpkoshy8239 4 года назад +119

    തിലകൻ sir ennu അഭിമാനത്തോടെ vilikm great fan of u 💯💯❤️💖💖😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreedevins916
    @sreedevins916 2 года назад +70

    കൈമൾ മാഷും മുത്തശ്ശിയും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ ആണ്.🤣

  • @sethuharinath5302
    @sethuharinath5302 3 года назад +192

    2:04:04 കുരിപ്പ് കരയിച്ചു കളഞ്ഞല്ലോ 😪😪
    എത്ര അടീം ബഹളോം ആണേലും കൂടെപ്പിറപ്പിന്റെ സ്നേഹം ♥

    • @Jy_Msd07
      @Jy_Msd07 2 года назад +8

      സത്യം 🥺💔

  • @swaminathan1372
    @swaminathan1372 Год назад +48

    രാജൻ ശങ്കരാടി ഒരു മികച്ച സംവിധായകനായിരുന്നു..👌👌👌
    എന്തുകൊണ്ടാണ് അദ്ദേഹം പിന്നീട് ചിത്രങ്ങളൊന്നും ചെയ്യാതിരുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്..🤔🤔🤔
    ഇന്ന് നമ്മോടൊപ്പം അദ്ദേഹം ഇല്ല..😔😔😔
    പ്രണാമം...🌹🌹🌹

  • @hfzbhth2608
    @hfzbhth2608 4 года назад +130

    എനിക്കെന്നാണാവോ ഇങ്ങിനെ ഒരു ഭാഗ്യണ്ടാവാ... ജഗതി ചേട്ടൻ 🤩🤩

  • @jaseemmaheen9166
    @jaseemmaheen9166 2 года назад +139

    "എനിക്കെന്നാണാവോ ഇങ്ങനൊരു ഭാഗ്യണ്ടാവാ".... ജഗതി 😂😂😂

  • @njr2776
    @njr2776 3 года назад +103

    അവസാനം തിലകൻചേട്ടൻ കൊണ്ടുപോയി 🥰🥰🥰

  • @anaghapramod8889
    @anaghapramod8889 3 года назад +442

    ഇങ്ങനെ ഒരു സിനിമ ഇന്നത്തെ കാലത്ത് നമുക്ക് ഇനി സ്വപ്നം കാണാൻ പോലും പറ്റില്ല എന്നുള്ളതാണ്. ❤️❤❤️❤

  • @vishnudas9082
    @vishnudas9082 4 года назад +196

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ

    • @vishnudas9082
      @vishnudas9082 4 года назад +3

      💓👌👌👌👌👌👌👌

    • @hasaansabit5003
      @hasaansabit5003 3 года назад +2

      Vishnu Das, appol valsalyavum kireedavum onnum kanditillannu thonnunnnu

    • @vishnudas9082
      @vishnudas9082 3 года назад +5

      @@hasaansabit5003 കണ്ടിട്ടുണ്ട് bro but എത്തിനോട് ഒരു estam

    • @jabirjabu5864
      @jabirjabu5864 3 года назад +1

      @@hasaansabit5003 3

    • @jayasreejayasree9
      @jayasreejayasree9 3 года назад

      @@vishnudas9082 anik. Supper

  • @sujithdev4304
    @sujithdev4304 5 лет назад +520

    ഇതൊക്കെ ആണ് സിനിമ 😍😘

  • @blacktea6894
    @blacktea6894 4 года назад +147

    ഇങ്ങനെയുള്ള സിനിമകൾ മലയാളത്തിൽ ഇനി ഉണ്ടാവുമോ... എത്ര കണ്ടാലും മതി വരില്ല.... ജഗതി ചേട്ടൻ 🥰👍

    • @vineethvpillai9851
      @vineethvpillai9851 5 месяцев назад

      B @ blacktea6894. 3 yr ago. . .. .. .. .... .... . .. ...... ........ ......... .... . ... ... ... .. . (2)

  • @nirmalson806
    @nirmalson806 Год назад +22

    മുഹൂർത്തം ആയി മേളം തുടങ്ങട്ടെ എന്നുള്ള ഡയലോഗ് പെണ്ണ് ഇറങ്ങി വരുന്ന സീൻ മറക്കില്ല 😍❤️❤️❤️

  • @geevarghesejacob6152
    @geevarghesejacob6152 4 года назад +171

    ഇങ്ങനെ ഉള്ള സിനിമകൾ ഇനി ഇല്ല... ഒരിക്കലും

  • @Ajinkrishnaaa
    @Ajinkrishnaaa 3 года назад +109

    ✨️ഇതുപോലെ ഉള്ള അച്ഛനെയും അമ്മയെയും പെങ്ങളെയും ഭാര്യയെയും മാഷിനെയും കിട്ടാൻ ഭാഗ്യം വേണം 🥰

    • @paul00740
      @paul00740 7 месяцев назад

      സത്യം... Same situation.. But വീട്ടിൽ നിന്ന് പുറത്തായി

  • @linujacob3185
    @linujacob3185 4 года назад +1981

    2024ൽ ഈ സിനിമ കണുമോ

  • @rintovarghese8969
    @rintovarghese8969 4 года назад +212

    2021 ഓമാനകുട്ടനെ കാണൻ വന്ന വാർ ഉണ്ടൊ

  • @sreekumarr565
    @sreekumarr565 4 года назад +176

    ഇതാണ് പടം.. അല്ലാത്ത ഇപ്പോഴത്തെ പോലെ A ചുവ ഉള്ളത് ആകരുത്

  • @Manumanu-zc3oc
    @Manumanu-zc3oc 5 лет назад +415

    കുറെ കാലായിട്ട് ഇവിടുള്ളോർക്ക് അബ ദ്ധാണല്ലോ പറ്റുന്നത്.. എന്താത്..😂😂..jagathi chettan....👌

  • @sayoojsayoo9555
    @sayoojsayoo9555 4 года назад +76

    ഒന്നും പറയാനില്ല പൊളി സിനിമ.. വേറെ leval 😘😘

  • @Piratesof5677
    @Piratesof5677 3 года назад +319

    കാലത്തിനു മുന്നേ സഞ്ചരിച്ച scenes.. കെട്ടുപ്രായം കഴിഞ്ഞിട്ടും supply തീരാത്ത ഞാൻ 😬

  • @theconqueror8128
    @theconqueror8128 2 года назад +34

    കാണണം കാണണം എന്ന് ആഗ്രഹിച്ചു അവസാനം കണ്ട് ...
    But കണ്ട് കഴിഞ്ഞ് സങ്കടം കൊണ്ട് കാണണ്ട എന്ന് തോന്നി 🥺😭

  • @rajeeshek3023
    @rajeeshek3023 Год назад +33

    എന്ത് അഭിനയം ആണ് സർ. തിലകൻ...... ദിലീപ് ❤❤❤

  • @shajishaji6620
    @shajishaji6620 3 года назад +436

    മാലുവിന്റെ പ്രസവം കഴിഞ്ഞ് അവളെ ഒരു നോക്ക് കാണാൻ കഴിയാതെ സിനിമ തീർന്നത് വളരെ സംങ്കടമായി😭😭😭😭

    • @HelloMYF
      @HelloMYF 2 года назад +22

      സത്യം

    • @demon_0666
      @demon_0666 2 года назад +6

      Sathyam

    • @fastandfurious4501
      @fastandfurious4501 Год назад +21

      ആ സിനിമ തീരും മുന്നേ നടി നാട് വിട്ടുകാണും. അല്ലാതിപ്പോ എന്ത് പറയാൻ 🤣

    • @ashiqueashique574
      @ashiqueashique574 Год назад +6

      Athee

    • @achoosmathew5393
      @achoosmathew5393 Год назад +8

      സിസേറിയൻ ആയതുകൊണ്ട് ആരെയും കാണിക്കുകയില്ല

  • @nikhilms1061
    @nikhilms1061 5 месяцев назад +18

    നല്ല സിനിമ ആണ്. ദിലീപ്, തിലകൻ ,ജഗതി പിന്നെ പടത്തിലെ നായിക എല്ലാവരും നന്നായി അഭിനയിച്ചു.
    ഒരു കിടിലൻ റൊമാൻ്റിക് ചിത്രം ❤
    "മീനത്തിൽ താലികെട്ട്"

  • @SarathS-q8t
    @SarathS-q8t 5 месяцев назад +10

    സിനിമയെ പോലെ തന്നെ അത്രേം മനോഹരമായ ഗാനങ്ങളും കൂടി ആയപ്പോൾ 🔥🔥🔥🔥

  • @shinubabukkuttan8789
    @shinubabukkuttan8789 5 лет назад +265

    42:23 അച്ഛനെപ്പോ വന്നു?
    ഞാൻ വന്നിട്ട് പത്തമ്പത്തഞ്ചു കൊല്ലമായി

  • @vishnuvichu7699
    @vishnuvichu7699 4 года назад +230

    വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു... പൊളി സിനിമ 😍❤️❤️ 5,6 പ്രാവിശ്യം കണ്ടു.. ഒരു രക്ഷയും ഇല്ല.. ❤️❤️
    *2020*

  • @sharathm656
    @sharathm656 3 года назад +38

    അവസാനം കരയിപ്പിച്ചു തിലഗൻ ചേട്ടൻ 💔🌹🌹🌹😪😘😘

  • @muntazeeromar3713
    @muntazeeromar3713 3 года назад +43

    This is one of the ever green movie of malayalam industry top class Movie all great especially tilakaN smashed it next level

  • @Its_sunshine-h7f
    @Its_sunshine-h7f 10 месяцев назад +8

    വളരെ നല്ല പടം....എന്നിക്ക് ഒത്തിരി ഇഷ്ടായി❤last എന്നിക്ക് കരച്ചിൽ വന്ന്😢❤

  • @_bl.z.n__
    @_bl.z.n__ 10 месяцев назад +41

    2024 ൽ കാണുന്നവരുണ്ടോ

  • @ginsirpy823
    @ginsirpy823 4 года назад +37

    Story between an adamant father and lazy son. How 22 years old person studies in +2 but gives so much comedy and his marriage with Suleka too. Between story is so miserable and teaches how people suffer without money and job in this merciless world. End is so good and Thilakan's help and reconciliation is admirable.

    • @Hari-kx2er
      @Hari-kx2er 3 года назад +7

      Why blame the world?? The character played by Dileep is to blame. Why did he marry the girl just because he was pressurised by the girls family? He should have told them that he had no job and was still a lazy student. Him and his friends should have sought another correct match for the girl even if it took some time.
      More than that, what was in his mind when he went out of his home with his wife. That, someone will arrange a job and residence for someone like him who has no work experience, no connections and no educational qualifications either. Sob stories or wildly passionate romances alone does not ensure survival.

    • @ginsirpy823
      @ginsirpy823 3 года назад

      @@Hari-kx2er yes you are correct. But if we take as story based with some real incident in that point of view I made such comments. But in realistic point your comment is absolutely correct.

    • @kevintf2
      @kevintf2 3 года назад +1

      22 years old guy is in plus two cos he failed many years in school. It is said in the beginning when someone brings an alliance for him in the beginning

  • @SilverSceptre
    @SilverSceptre 11 месяцев назад +10

    അക്കാലത്ത്/ഇക്കാലത്ത് 22 വയസ്സ് എന്നു പറയുന്നത് വളരെ ചെറിയൊരു പ്രായം തന്നെയാണ്.ആൺകുട്ടിക്ക് ആയാലും പെൺകുട്ടിക്ക് ആയിരുന്നാലും... financial independence is an crucial requirement for running a family.

  • @mrudulmanohar7006
    @mrudulmanohar7006 4 года назад +40

    Ethra kandalum oru fresh feel kittunna movie 😌

  • @k-l-b-2981
    @k-l-b-2981 3 года назад +88

    കണ്ണ് നിറയാതെ ഈ സിനിമ കാണാൻ പറ്റില്ല 😢😢

  • @koodharakoodhara5740
    @koodharakoodhara5740 9 месяцев назад +22

    2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @aishashifa6397
    @aishashifa6397 3 года назад +64

    അവസാനം കരയിപ്പിചൂ കളഞ്ഞു🥺🥺

  • @kdarun1
    @kdarun1 3 года назад +119

    One of dileeps best performance, Kaimal mash ❤️

  • @manus6364
    @manus6364 4 года назад +217

    കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ
    🎼🎼കല്ലു മല കാതിൽ കമ്മലതില്ലേലും 🎼🎼
    Feel the bgm

    • @rocky962
      @rocky962 3 года назад +5

      Myrr aaan

    • @Hari-kx2er
      @Hari-kx2er 3 года назад +6

      Enth കാലത്തിന് മുമ്പ്? ഇക്കാലത്ത് പ്ലസ് ടു തോറ്റു കിടക്കുന്ന പലരും ഇത് പോലെ kettarundo 😂

  • @majeedkbd534
    @majeedkbd534 5 лет назад +141

    മണിച്ചേട്ടൻ😥

  • @robyroberto8606
    @robyroberto8606 5 лет назад +159

    ലാൽ ജോസ് രണ്ടു സിനിമയ്ക്കു കഥ എഴുതിയുണ്ട്.. ഒന്ന് അദ്ദേഹം ഡയറക്ടർ ചെയ്ത ചന്ദ്രയുദിക്കുന്ന ദിക്കിൽ, പിന്നെ ഈ സിനിമ മീനത്തിൽ താലികെട്ട്

    • @bennetwilson4923
      @bennetwilson4923 5 лет назад +4

      Good

    • @lijokoshythomas4914
      @lijokoshythomas4914 4 года назад +5

      ചന്ദ്രനുദിക്കുന്ന ദിക്കിൽ തിരക്കഥ എഴുതിയത് ബാബു ജനാർദ്ധനൻ അല്ലെ?

    • @rajeshk.c6571
      @rajeshk.c6571 3 года назад +1

      Climaxil. , നായിക എവിടെ???? കാണിക്കാത്തത് മോശമായി.

  • @AnasAnu-th6ux
    @AnasAnu-th6ux Год назад +36

    2023 ൽ ഈ സിനിമ കാണുന്നവരുണ്ടോ

  • @pradeepsindhu9465
    @pradeepsindhu9465 5 лет назад +231

    2020ൽ പിന്നെയും .. ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ ഒരു വാശിയൊക്കെ വരുന്നത് ..

  • @satheeshek8977
    @satheeshek8977 5 лет назад +831

    2021ൽ കണ്ടവരുണ്ടോ കൂയ്....
    ഉണ്ടെങ്കിൽ like.

    • @vishnuvichu7699
      @vishnuvichu7699 4 года назад +10

      Undey🖐️

    • @indianindian.2927
      @indianindian.2927 4 года назад +6

      🙋‍♂️

    • @nanduvipin1993
      @nanduvipin1993 4 года назад +9

      എല്ലായിടത്തും ഈ കമന്റ്‌ കാണാമല്ലോ 🤔🤔

    • @shaun5932
      @shaun5932 4 года назад +2

      Vishnu Flamezz qq

    • @satheeshek8977
      @satheeshek8977 4 года назад +2

      NANDU vpn.. 😍😍😍

  • @nidhulavp7784
    @nidhulavp7784 4 года назад +70

    ഭാണ്ഡകെട്ട്മായിട്ട് എവറസ്റ്റ് കീഴടക്കാൻ povalle😅😅എന്റെ തിലകൻ ചേട്ടാ...

  • @sahadsulaiman686
    @sahadsulaiman686 4 года назад +53

    ഇനി അടുത്ത വർഷം ഒന്നാം തീയതി കാണാം ❣️
    Now Watching December 2020,12.17pm ❤️

  • @sujithkichu4601
    @sujithkichu4601 3 года назад +35

    ഈ സിനിമയിലെ നടിയെ പോലെ ഒരു പെൺകുട്ടിയെ വൈഫ്‌ ആയി കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നു 30 വയസ്സ് ആയിട്ടും ഇപ്പോഴും സിംഗിൾ ലൈഫ് ആണ്. ആന്മാര്തമായി ലൈഫ് മുഴുവൻ സ്നേഹിക്കാൻ ഇതു പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടാൻ പ്രാർഥിക്കുന്നു 🙏🙏

    • @sarfazcks8931
      @sarfazcks8931 2 года назад +7

      എന്തുവാടെ ഇത് മാട്രിമോണിയോ

    • @mhmdmsthfa9961
      @mhmdmsthfa9961 Год назад +2

      25 വയസ്സായ, ഒന്നര വയസ്സുള്ള കുഞ്ഞുള്ള ഈ കമന്റ് വായിക്കുന്ന ഞാൻ 🥴🥴

    • @ananthkrishna8224
      @ananthkrishna8224 7 месяцев назад +1

      ​@sarfazcks8931😂

    • @ABINSIBY90
      @ABINSIBY90 3 месяца назад +1

      എന്തായി ബ്രോ? കല്യാണം കഴിഞ്ഞോ?

    • @ansilak8466
      @ansilak8466 Месяц назад

      @@ABINSIBY90😂

  • @ratheeshparameswaran8552
    @ratheeshparameswaran8552 5 лет назад +121

    Dileep ettaa u r ഗ്രേറ്റ്

  • @itsmeibru945
    @itsmeibru945 3 года назад +51

    സ്ത്രീധനം എത്ര കുടുംബങ്ങള കണ്ണീരിലാകുന്നത് ഇപ്പഴും അത് കൂടുതാലാണെന്ന് ഓർക്കുമ്പോഴാ കൂടുതൽ വിഷമം

    • @DecentralisedFinance
      @DecentralisedFinance 10 месяцев назад

      sthreedanam ondarnel dileep nu nice ayt jeevikarnu

    • @nibinkm6790
      @nibinkm6790 9 месяцев назад +2

      Success aya sthreekalum avarude kudumbom unsuccessfull ayit ulla anungale kettan ulla manasokke kanikate adyam. Enit namuk ottakettai ethirkkam

    • @DecentralisedFinance
      @DecentralisedFinance 9 месяцев назад

      @@nibinkm6790 Athe athe. angotum ingotum venam.

    • @DecentralisedFinance
      @DecentralisedFinance 9 месяцев назад

      streedanam kitiya etra etra young couple were able to reach their life goals early, at young age, instead of having to struggle for 5-10 years to actually get settled

  • @harithakrishnan6632
    @harithakrishnan6632 Год назад +9

    Omanakuttane എന്തൊരു സ്നേഹം ആണ് മാലുനോട്

  • @sadiksadik9179
    @sadiksadik9179 4 года назад +118

    The imotional scene of brother and sister are great😭👍

  • @lijokoshythomas4914
    @lijokoshythomas4914 4 года назад +75

    2 സ്ട്രോയുമായി അങ്ങോട്ടെക്ക് ചെല്ല്. അവിടൊരു ഡ്രാക്കുള നിന്റെ രക്തം ഊറ്റി കുടിക്കാൻ കാതിരുപ്പുണ്ട്.
    "ആരാടാ ഡ്രാകുള? നിങ്ങളെയല്ല; എന്റെ മുത്തച്ഛൻ, നിങ്ങടെ കെട്ടിയോൻ!" ☺️👌

  • @parvathys2103
    @parvathys2103 2 месяца назад +4

    ദിലീപ് ഏട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയ ആദ്യ സിനിമകൾ കുറച്ചു സിനിമകളിൽ ഒന്ന് ആണ് ഇത് ❤❤❤

  • @alenfone7902
    @alenfone7902 4 года назад +90

    ഇപ്പോൾ ഞങ്ങളെ സഹായിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെല്ലുമ്പോൾ മദറിന് കർത്താവിന്റെ മുന്തിരിതോട്ടത്തിൽ ഏറ്റവും നല്ല പണി കിട്ടും 🤣🤣

  • @ABINSIBY90
    @ABINSIBY90 3 месяца назад +4

    രാജൻ ശങ്കരാടി ഒരുക്കിയ ഒരു കൊച്ചു സിനിമ. സിനിമയിലെ കോമെടികളെല്ലാം സൂപ്പറാണ്. അന്യായ ഫാൻസാണു ഈ സിനിമയ്ക്കു.. ഇതിലെ മാലുവിനെ പോലൊരു പെണ്ണിനെ കെട്ടണമെന്നായിരിക്കും മിക്ക ചെറുപ്പക്കാരുടെയും ആഗ്രഹം. സൂപ്പർ മൂവി..

  • @achayanmuscat2147
    @achayanmuscat2147 4 года назад +60

    Thilakan once in a century only such actor comes....

  • @maneeshamolmmanu3014
    @maneeshamolmmanu3014 4 года назад +45

    Last maluvine kandillalloo....😐😮 Enthayalum movie super 👍

  • @sonadas7740
    @sonadas7740 4 года назад +58

    6:03 _ ഈ സീനിൽ ദിലീപേട്ടൻ ശരിക്കും അടികൊള്ളുന്നുണ്ടോ...🙄😁😊എന്താ റിയാലിറ്റി...
    മലയാളസിനിമയിൽ ദിലീപേട്ടനെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങൾ ഉണ്ട്.. ആ ലിസ്റ്റ് പെടുന്ന ഒരു നല്ലൊരു സിനിമ തന്നെയാണ് "മീനത്തിൽ താലികെട്ട്"
    ഓമനക്കുട്ടൻ 👌👌😘

  • @VinodKumar-wq9hp
    @VinodKumar-wq9hp 3 года назад +62

    Tilakan sir the legend 🙏

  • @rafsalrahman9847
    @rafsalrahman9847 2 года назад +8

    ഇതിലും ചന്തമാമ മാത്രമേ നായിക ആയി അഭിനയിച്ചു എങ്കിലും ഇവർ സൂപ്പർ ആണ്.

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 года назад +53

    കല്യാണം കഴിക്ക്ന്നുണ്ടേൽ ഇങ്ങന കഴിക്കണം 😍😍 ഈ സിനിമ കണ്ടപ്പൊ തൊട്ടേ എല്ലാ കല്യാണത്തിനും ഞാൻ കൂടാറുണ്ട്.. ഏതെങ്കിലും ഒരു കല്യാണം മുടങ്ങിട്ടുണ്ടെങ്കിൽ ആ പെണ്ണിനെ എനിക്ക് കേട്ടാലോ എന്ന് കരുതി പക്ഷെ ഇന്നേവരെ ഒരു കല്യാണോം മുടങ്ങീട്ടില്ല 😥😥 🤦‍♂️

  • @ikruworld1432
    @ikruworld1432 4 месяца назад +21

    Ippol kandukondirikkunnavar undo

  • @sushmitaunni7862
    @sushmitaunni7862 5 лет назад +91

    Dileepettan movie superb adipwoli❤

  • @johnlyka.thechangeoflife3011
    @johnlyka.thechangeoflife3011 2 года назад +12

    സ്നേഹം അതാണ് പ്രെധാനം എല്ലാവടതും എവിടെയും എപ്പോളും...

  • @zedqueen227
    @zedqueen227 3 года назад +80

    സിനിമ കണ്ട് ഒരിക്കലും കരയാത്ത ഞാൻ ഈ സിനിമ കണ്ട് ഒരു പാട് കരഞ്ഞു എനിക്കു പനിയും പിടിച്ചു

  • @juhainamehbin6768
    @juhainamehbin6768 4 года назад +186

    Climax il Jagathi chettanoru penn venamenn aagrahichavarundo

  • @jotdown2741
    @jotdown2741 4 года назад +89

    There are two kinds of fathers in malayalam
    Thilakan
    Lalu alex

  • @dhaneshk7861
    @dhaneshk7861 Год назад +4

    മോളേ ... മോളല്ല ചക്ക പോത്ത് വീപ്പ കുറ്റി ഏട്ടൻ അനിയത്തി സീൻ കലക്കി

  • @Exclbr23
    @Exclbr23 Год назад +24

    Huge respect to thilakan sir, heart of this movie 💖

  • @devaneripuram3325
    @devaneripuram3325 4 года назад +369

    എന്നെ പോലെ കമറ്റ് നോക്കി രസിക്കുന്നവരുണ്ടോ

  • @rayaansvlogs
    @rayaansvlogs 9 месяцев назад +5

    എല്ലാവരും അഭിനയിച്ചു തകർത്ത ഒരടിപൊളി സിനിമ ഇതുപോലുള്ള സിനിമകൾ ഇനിയുണ്ടാവില്ല

  • @paulsontjohn
    @paulsontjohn 5 лет назад +163

    അടിച്ചു വളർത്തിയ മകനും കോതി നിർത്തിയ തേക്കും ചെതൽ കേറില്ല.

    • @GigglePawTV
      @GigglePawTV 5 лет назад +17

      Wrong

    • @nsv4644
      @nsv4644 5 лет назад +2

      Thasreef Mogral cinemayilathe dialogue Alle...

    • @dheevar9660
      @dheevar9660 4 года назад +14

      തെറ്റ്. ഒറ്റ അടി കിട്ടാതെ വളർന്ന് വലിയ നേട്ടം കൊയ്തവർ ഉണ്ട്

    • @AchayanIn
      @AchayanIn 4 года назад +2

      @@dheevar9660 davood I ibrahim vijay Mallya okke arikkum :p

    • @dheevar9660
      @dheevar9660 4 года назад +6

      @@AchayanIn avarku adi kittiyilla ennu ningalku engane ariyaam

  • @libinbabu5580
    @libinbabu5580 5 месяцев назад +3

    ദിലീപേട്ടൻ ❤️❤️🥰🥰🥰🥰അങ്ങേരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. അങ്ങേരെ അടുത്ത് അറിയുവന്നവർക്കു.. അങ്ങേരെ അറിയാം ❤️❤️❤️🥰

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN Год назад +37

    2:03:40 Best scene in the whole film..
    That bond between Brother & sister ❤️

  • @rajeevgk482
    @rajeevgk482 Год назад +7

    നായിക മഹാരാഷ്ട്രക്കാരി ആണ്. സുലേഖ എന്ന പേര് ഈ സിനിമക്ക് വേണ്ടി സ്വീകരിച്ചതാണ്.

  • @nishil8794
    @nishil8794 3 года назад +45

    climax കണ്ണീരു വന്നു പോയി👌👌👌

    • @kunjuttypk8613
      @kunjuttypk8613 Год назад

      BBB HGH BH huh JJ Hugh
      Mm mm mm JJ HGH BH huh
      BBB JHVH b huh JJ HGH huh play mm
      MNM MNM BBB in mm JJ BBB bv Hugh bv
      MNM jjj BBB GB jjj HGH huh JJ mmHg BBB
      MNM jjj BH by high I MNM JJ HGH BH gnu GB
      MNM mmHg BBB GB Kmkjj I BH HGH huh JJ GB

  • @divyats6215
    @divyats6215 4 года назад +30

    നല്ല ഒരു സിനിമ....😘😘👏👏👏👏👌👌👌👌👍👍👍👍👍❤️❤️😍😍😍🥰🥰🥰

  • @irshadkc6436
    @irshadkc6436 5 лет назад +235

    2019ൽ വീണ്ടും കാണുന്നവർ like അടി

  • @sachinsajan7758
    @sachinsajan7758 2 месяца назад +3

    തിലകൻ ആൻഡ് ദിലീപ് ഇജ്ജാതി അച്ഛൻ മകൻ combo ❤️‍🔥❤️‍🔥❤️‍🔥

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 года назад +41

    ദിലീപ് അടിപൊളി ഹീറോ
    ഏത് രോളും പൊളിച്ചടക്കും

    • @ramyapriya6462
      @ramyapriya6462 2 года назад +1

      S

    • @vineethvpillai9851
      @vineethvpillai9851 5 месяцев назад

      C @ coowboykowsgikrishi1769. 3 yr ago.. . .. ... ... .... .. .. . ... .... ... ... .. ... ... . ....... ...... ......... . ... ... ... .. . (3)

  • @achayanmuscat2147
    @achayanmuscat2147 4 года назад +49

    BGM great!! when dileep meet his wife