Malayalam Full Movie - Njangal Santhushtaranu-Malayalam Comedy Movie | Ft. Jayaram, Jagathi

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1,6 тыс.

  • @benzy9061
    @benzy9061 2 года назад +500

    2022 ഇൽ കാണുമ്പോൾ മനസ്സിലായി എത്രമാത്രം തെറ്റുകളാണ് ഇതിൽ നന്മയായി കാണിച്ചുട്ടുള്ളത് 👍🏻കാലങ്ങൾ മാറുമ്പോൾ ചിന്തയിൽ മാറ്റം വരും എന്ന് പറയുന്നത് എത്ര സത്യമാണ്, ഇതിലെ തെറ്റുകൾ മനസിലാക്കിയ ആളുകൾ 2022ഇൽ എത്തി അല്ലാത്തവർ പുറകിലാണ് ഇപ്പളും

    • @Bhagyum
      @Bhagyum 10 месяцев назад +4

      😂😂😂evide alukal mari😂😂chiripikathe poku 😂😂

    • @Dsh-pu8ex
      @Dsh-pu8ex 7 месяцев назад

      ​@@Bhagyum aalukal maari chindikunnund. Ith pole ulla movies nde comments nokiyal ariyaam. Ellavarum maariyilenkilum maariyavar kore und

    • @Dsh-pu8ex
      @Dsh-pu8ex 7 месяцев назад +8

      Ayaal oru valya police officer aayit oru ulup illathe bharyaye thalli. Matullavarde munnil avale insult cheythu. Avalk istam illanjitum palathinum nirbandhichu. Vivarakkedu thanne

    • @VahidaSakariya
      @VahidaSakariya 6 месяцев назад +8

      തെറ്റുകൾ കുറെ അഭിരാമി ചെയ്ത characterilum ഇല്ലേ

    • @Drexer-ev8ren
      @Drexer-ev8ren 6 месяцев назад +3

      Enthanu athu​@@VahidaSakariya

  • @sreenandhak8493
    @sreenandhak8493 9 месяцев назад +272

    2024 ee movie kanunnavar indoo🌝✨🥰

  • @itsme1938
    @itsme1938 2 года назад +353

    ശിവപുരം ഗവൺമെന്റ് ഹൈസ്കൂളിന് ഒരു പ്രത്യേകതയുണ്ട്
    എന്താ അത് ?
    പ്രാർത്ഥന ചൊല്ലുമ്പോൾ ഇരിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഏക ഗവൺമെന്റ് സ്കൂൾ😅

    • @bold1987
      @bold1987 2 года назад +25

      അത് തന്നെ. same കമന്റ്‌ ഇടാൻ വന്നതാണ് ഞാൻ. well said

    • @lavenderthoughts5103
      @lavenderthoughts5103 2 года назад +3

      🤣🤣🤣

    • @sowmyajackson5670
      @sowmyajackson5670 2 года назад +9

      സിനിമയിൽ അതൊക്ക ശ്രദ്ധിക്കാൻ ഡയറക്ടർ മറന്നു പോയി

    • @ashanthshaji4581
      @ashanthshaji4581 Год назад

      😅😅😅

    • @johnhonai4601
      @johnhonai4601 7 месяцев назад +6

      സഞ്ജീവൻ : ...കൊച്ചുകുട്ടികളല്ലേ, അവരെന്തോ ശബ്ദം ഉണ്ടാക്കി.
      Cochin ഹനീഫ: കൊച്ചുകുട്ടികൾക്കതൊരു രസമാ, കൂ എന്നൊരു ശബ്ദമേ അവർക്കറിയാവൂ. 😂

  • @aryaadarsh9203
    @aryaadarsh9203 4 года назад +355

    ജയറാം ചെയ്ത കാര്യങ്ങളും കുറെയൊക്കെ തെറ്റായി തോന്നിയത് എനിക്ക് മാത്രം aano?
    എന്തൊക്കെ പറഞ്ഞാലും ഹണിമൂൺ നു സിസ്റേറ്സ് നെ കൊണ്ട് പോകുന്നതൊന്നും അത്ര നന്മ aayi തോന്നിയില്ല.

    • @milypaul8994
      @milypaul8994 3 года назад +24

      You are right. Venamengil nerathe kondu pokanamaayirunnu.

    • @vasilajahan6209
      @vasilajahan6209 3 года назад +1

      Ano.. Pabangal.. Onnu podi.. Ammayillatha kuttikalallayirunno avar

    • @nayanar3658
      @nayanar3658 3 года назад +5

      @@vasilajahan6209 ayinu???

    • @vasilajahan6209
      @vasilajahan6209 3 года назад +2

      @Merida Baudelaire njan kulastri aanenkil neeyara feminichyo

    • @vasilajahan6209
      @vasilajahan6209 3 года назад +3

      @Merida Baudelaire kollan nee kallonnum allallo erinje.. Pinnentha andhamillatha varthanam parayunne..

  • @jkvlogs9980
    @jkvlogs9980 2 года назад +755

    *ഇപ്പൊൾ കാണുമ്പോൾ ചില കാര്യങ്ങളിൽ അന്ന് അഭിരമിയെ എതിർത്തവർ ഇന്ന് അവൾടെ ഭാഗത്താണ് ശരി ഉണ്ടായിരുന്നത് എന്ന് സമ്മതിക്കും* 🙂

  • @salmanfaris4756
    @salmanfaris4756 4 года назад +1575

    2021 ഇൽ ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ 🤔

  • @marykuttykuriakose6810
    @marykuttykuriakose6810 Год назад +135

    ഈ മൂവിയിൽ പല തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ ഒത്തിരി നീതകരിക്കുകയും ഗ്ലോറിഫിയ് ചെയ്യുന്നു!

    • @Bhagyum
      @Bhagyum 10 месяцев назад +3

      Tanne oru casu kodukkan melayirunno 😂

    • @-.-O.r.i.o.n
      @-.-O.r.i.o.n Месяц назад +4

      Athe, ennit Sanjeevan daivam aanathre!!😏😏

    • @juliethomas4999
      @juliethomas4999 12 дней назад

      True.... Only women are bad everywhere....

    • @savinthomas2510
      @savinthomas2510 3 дня назад

      ​@@-.-O.r.i.o.nആഹാ എന്നിട്ട്

  • @sreeragssu
    @sreeragssu 5 лет назад +707

    പട്ടാഭിഷേകം,ഫ്രണ്ട്സ്,ഞങ്ങള്‍ സന്തുഷ്ടരാണ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
    ജയറാമിന്‍റെ നല്ല കാലം......

  • @devasree5766
    @devasree5766 3 года назад +679

    പണ്ട് ഈ ഫിലിം കണ്ടപ്പോൾ ജയറാമിന്റെ charecter ഭയങ്കര സംഭവം ആയിട്ടൊക്ക തോന്നി, but ഇപ്പോൾ കാണുമ്പോൾ തോനുന്നു അഭിരാമിയുടെ charecter ആണ് ശെരി എന്നു

    • @nayanar3658
      @nayanar3658 3 года назад +17

      Sathyam

    • @farook28
      @farook28 3 года назад +13

      True

    • @syamsagar439
      @syamsagar439 3 года назад +25

      അഭിരാമി തന്നെയാണ് ശരി

    • @sivajith8654
      @sivajith8654 3 года назад +27

      എന്ത് ശരിയാണുള്ളത് വിശദീകരിക്കു?

    • @queengirl6936
      @queengirl6936 2 года назад +27

      Pettamma illata makkale ittetu povunned aano Sheri. Adhum onnum cheyyate kuttigale idhil abirami chrchter very bore

  • @roufinaroufi7271
    @roufinaroufi7271 2 года назад +480

    ഹണി മൂൺന് പോകുമ്പോൾ അനിയത്തിമാരെ കൊണ്ട് പോയത് ok ഒരു റൂമിൽ അതിത്തിരി കൂടി പോയില്ലേ 😂

    • @adarshpsadarshps
      @adarshpsadarshps Год назад +5

      അതിൽ എന്താണ് പ്രശ്നം

    • @binsiyadavood4929
      @binsiyadavood4929 Год назад +4

      Honey moon poyl mathre aanoo onnichu nikkn pattoly.. Allatheyum avaaloo ...

    • @timetravel099
      @timetravel099 7 месяцев назад +3

      Veettil ayalde achan vellam adich prashnam aavum ennu parayunnundallo,

    • @roufinaroufi7271
      @roufinaroufi7271 7 месяцев назад +10

      @@timetravel099 വേറെ റൂം എടുത്തൂടെ എന്നാണ് ചോദിച്ചത്

    • @devasree5766
      @devasree5766 6 месяцев назад +12

      @@adarshpsadarshps ഇയാൾ ശെരിക്കും പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കുക ആണോ ഇനി സർക്കാസം ആണോ എന്ന് മനസ്സിലായില്ല

  • @amjedkhanpp1931
    @amjedkhanpp1931 7 лет назад +660

    ഈ ജയറാമേട്ടനെയാണ് നമുക്ക് നഷ്ടമായത്... ഒരു രക്ഷയും ഇല്ലാത്ത പടം..👍👍

    • @anildas3642
      @anildas3642 3 года назад +14

      Ippo ulla padam onnu kanendatha..😂

    • @roymark9017
      @roymark9017 2 года назад +11

      ഇപ്പ്പോഴത്തെ ജയറാമേട്ടന്റെ സിനിമ കാണുമ്പോൾ സത്യം പറഞ്ഞാൽ കരച്ചിൽ വരും

    • @Ehan899.C
      @Ehan899.C 2 года назад +8

      Epol full" ഞെട്ടൽ" ആണ് acting 😀

    • @sowmyajackson5670
      @sowmyajackson5670 2 года назад +7

      കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ

  • @reeyasr8160
    @reeyasr8160 3 года назад +78

    Eeee cinemayile prashnakkaran jayaram aanenn Kalam theliyuchu

    • @safwanm7131
      @safwanm7131 2 года назад +3

      ഏത്കാലമാണ് തെളിയിച്ചത് ഒന്ന് പറഞ്ഞു തരുമോ 😂😆

    • @Prikchu9876
      @Prikchu9876 2 года назад +7

      @@safwanm7131 ഈ കാലം തന്നെ

    • @safwanm7131
      @safwanm7131 2 года назад +1

      എങ്ങനെകാലം തെളിയിക്കാതിരിക്കും.എവിടെ പോയാലും സ്ത്രീകൾആണല്ലോ പ്രശ്‌നക്കാർ 😂😂😂😆😆😆😀😀😀

    • @Prikchu9876
      @Prikchu9876 2 года назад +3

      @@safwanm7131 ഒരു സ്ത്രീ വെറുതെ ഒരിക്കലും പ്രശ്നക്കാരി ആവില്ല.... അവൾ പ്രശ്നം ഉണ്ടാക്കി എങ്കിൽ അവളെ പ്രകോപിത ആക്കാൻ എപ്പോളും ഒരു പുരുഷനും കാണും ഉറപ്പാണ്

    • @safwanm7131
      @safwanm7131 2 года назад +1

      @@Prikchu9876 നൂറിൽ നൂറു ശതമാനം. സ്ത്രീകളാണ് പ്രശ്നകാര്. ഒന്ന് നോക്കിയാൽ പ്രശ്നം ഒന്ന് മിണ്ടിയാൽ പ്രശ്നം. എന്തിന് ഏറെ പറയുന്നു.സ്വന്തം ഭർത്താവ് കിടക്കയിൽ മുള്ളിയാൽപോലും പ്രശ്നം. ഇതൊക്കെത്തന്നെ പോരെ സ്ത്രീകൾ പ്രശ്നകാർ ആണെന്ന് പറയാൻ 😆😆😆😀😀😀😂😂😂😋😋😋

  • @niyanourin2955
    @niyanourin2955 2 года назад +24

    സ്വാർത്ഥത പൂർണമായ നിർബന്ധ ബുദ്ധി 😌😌possessiveness'nte മലയാളം കിട്ടി

  • @ashwinkuruvilla7060
    @ashwinkuruvilla7060 4 года назад +188

    Ee cinemayil jayaram avashyapedunna 'bhaarya' sankalpathinodu yojippilathavar undo? Bhaaryayude kadamakal, ath enthenkilum undenkil thanne, adichelpikka pedendava aano? Jayaraminu sankalpangal undenkil enthinu abhiramiye Kalyanam kazhichu? Oru 'adopted child' aayath kond abhirami jayaraminte sankalpathinu vazhangano? 'Adopted' aanenkil vyakthi swathanthryam illa ennano parayunne?

    • @Briogus
      @Briogus 4 года назад +8

      basically oru ahangariyanu avar ezhuthi undakiyathu ennit climax ilu avar avale thiruthi nalla kuty akunnu

    • @ashwinkuruvilla7060
      @ashwinkuruvilla7060 4 года назад +9

      @@Briogus athoru thettaya aashayam Alle ennanu njan chodikkunne?

    • @Briogus
      @Briogus 4 года назад +25

      ​@@ashwinkuruvilla7060 ചോദ്യം തെറ്റാണു ബ്രോ . ഭാര്യാ സങ്കൽപം ഇന്നത്തെ കാലത്തു പ്രസക്തമാണോ എന്നാണ്ചോദിക്കേണ്ടത് , 1999 ഇല് ഇറങ്ങിയ ഈ പടം, അന്നത്തെ ആളുകളുടെ ചിന്താഗതിക്ക് വളം വെക്കുന്ന ഒരുകഥയായിരുന്നു . കാലം മാറുമ്പോൾ സങ്കല്പവും മാറും . പിന്നെചോദിച്ചതിനുള്ള ഉത്തരം, 1999 ശെരിയായിരികം ഇന്ന് തെറ്റാണു .

    • @shohinsageer8827
      @shohinsageer8827 3 года назад +4

      Well said bro! Awesome

    • @reeyasr8160
      @reeyasr8160 3 года назад +13

      Shthreekala insult cheyyunna movie. Pakshe pand nammuda nattil nadannondirunna Karym ingina okke aayrunnu. Athanu old movie il ingina kanikkunnath.

  • @Elmafransis
    @Elmafransis 4 года назад +62

    ജയറാമേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്തൊരു പൊരുത്തമാണ് ഇവർ രണ്ടുപേരും തമ്മിലുള്ള അഭിനയത്തിന്. യാത്ര കാരുടെ ശ്രദ്ധക്ക്, മേലെ പറമ്പിൽ ആൺ വീട്, മഴവിൽ കാവടി,അനിയൻ ബാവ ചേട്ടൻ വാവ etc

  • @meghasuresh1889
    @meghasuresh1889 Месяц назад +90

    Anyone in 2024?

  • @deepthigeetha6489
    @deepthigeetha6489 5 лет назад +209

    Abhirami performed well

  • @Ardraaaaaa
    @Ardraaaaaa 11 месяцев назад +86

    ഈ സിനിമയിൽ ജയറാം എന്തോ വലിയ പുണ്യാളൻ എന്നെന്നും,ഗീതു ആണ് മോശക്കാരി എന്ന രീതിയിലും ആണ് കാണിച്ചിരിക്കുന്നത്...അനിയത്തിമാരോട് സ്നേഹം വേണം,എന്നാൽ സഹോദരിമാരെ നിർത്തേണ്ട സ്ഥാനത് ആണ് നിർത്തേണ്ടത്...എന്തൊക്കെ പറഞ്ഞാലും ഭാര്യ ആയിരിക്കും ജീവിതകാലം മുഴുവൻ കൂടെ എന്നും ഉണ്ടാവുക....ഒരു അനാഥ ആണെന്ന് അറിഞ്ഞിട്ടും,അവൾ വളർന്നു വന്ന രീതി തികച്ചും വ്യത്യസ്തം ആണെന്ന് അറിയാമായിരുന്നിട്ടും അവളെ നേരെ പറഞ്ഞു മനസിലാക്കാതെ അനിയത്തിമാരുടെ നാട്ടുകാരുടേം മുൻപിൽ വെച്ചു സ്വന്തം ഭാര്യയെ പലപ്പോഴും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മാത്രം ആണ് സഞ്ജീവൻ ചെയ്തത്....ഇതൊന്നും ഗീതു എന്നല്ല ഒരു ഭാര്യക്കും സഹിക്കാവുന്നതല്ല....എന്നിട്ട് അവസാനം സഞ്ജീവൻ ദെയ്‌വം ആണെന്നും അവളുടെ ജീവിതം അവന്റെ ഔദാര്യം ആണെന്നും ഉള്ള രീതിയിൽ കാണിച്ചത് ഒട്ടും ശെരിയല്ല....ഇതിൽ തെറ്റുകൾ ഗീതുവിന്റെ മാതാപിതാക്കളുടെയും സഞ്ജീവന്റെയും ഭാഗത്തു ആണ്....അമ്മയുടേം പെങ്ങളുടേം വാക്കുകൾ മാത്രം കേട്ട് അവരുടെ അടിയിൽ ഭാര്യയെ കൂടി ജീവിപ്പിക്കാൻ ശ്രമിക്കുന്ന കിഴങ്ങന്മാർ ദയവ് ചെയ്ത കല്യാണം കഴിക്കാതെ ഇരിക്കുക...നിങ്ങൾക്ക് മാത്രം അല്ല...നിങ്ങളുടെ ഭാര്യക്കും അനിയത്തിയും അനിയനും അമ്മയും അച്ഛനും ഒക്കെയുണ്ട്...അവരെ ഒക്കെ വിട്ടിട്ട് നിങ്ങളുടെ കൂടെ ജീവിക്കാൻ വരുന്നത്...ഇങ്ങനെ ഒരു സാഹചര്യത്തിൽകൂടെ അവളെ കൊണ്ടുപോകാൻ ഇടവരുത്തരുത്.....

    • @Andipetti_Nayikar
      @Andipetti_Nayikar 9 месяцев назад +10

      Kaalangalku munne feminichikalde kontalippu kanichu tanna cinema 😂

    • @timetravel099
      @timetravel099 7 месяцев назад

      You feminichi 😂😂😂

    • @n.h3066
      @n.h3066 7 месяцев назад +3

      Correct..

    • @Rebel02-s7x
      @Rebel02-s7x 6 месяцев назад +1

      Sathym

    • @tyson1955
      @tyson1955 5 месяцев назад +6

      enghanne ഉള്ള ഭാര്യ കെട്ടിയാലും ഭര്‍ത്താവും moonjum , ഇതിൽ geethu വും toxic ആണ് 😂

  • @noufuveas6224
    @noufuveas6224 3 года назад +90

    Super padam...Mallu analysis kanaunnathinu mump vare😝

    • @amrthanand745
      @amrthanand745 3 года назад +6

      Yes😂😂

    • @reeyasr8160
      @reeyasr8160 3 года назад +3

      Ys.

    • @abhijith2482
      @abhijith2482 3 года назад +4

      Avan aara verum oru aanum pennum ketta naari athreullu 😂😂😂

    • @malz4648
      @malz4648 3 года назад +10

      @@abhijith2482 pressed to know that progressive men aren't like you? 😂
      Evolve kiddo!

    • @athimohamstudios1246
      @athimohamstudios1246 3 года назад

      @@abhijith2482 ok daa....

  • @vibezzon4292
    @vibezzon4292 3 года назад +44

    Mallu analyst video kand vannavarundo.. 😜🙄

  • @roadmaster3248
    @roadmaster3248 2 года назад +471

    2022 കാണുന്നവരൊക്കെ ഇവിടെ ഹാജർ ഇട്ടിട്ടു പൊക്കൊളു 😁😁

  • @witedevl.
    @witedevl. Год назад +53

    2015 -------------- Adipoli movie 😊
    2023 -------------- ithu full toxic aanallo 🥲

  • @niyanourin2955
    @niyanourin2955 2 года назад +151

    2:20:"ഒരു പെൺകുട്ടി വളരാൻ പാടില്ലാത്ത വിധത്തിൽ ഞങ്ങൾ അവളെ വളർത്തി "
    പെൺകുട്ടികൾക്ക് വളരാൻ ഒരു നിയമം ഒക്കെ ഉണ്ടല്ലേ 🤐🤐

    • @johnhonai4601
      @johnhonai4601 2 года назад +16

      എന്നല്ല. ഇറച്ചി വെട്ടുന്നതുപോലെ അല്ല പച്ചക്കറി അരിയുന്നത് എന്നും 5 പേർക്ക് ഒരുനേരത്തെ കറിയുണ്ടാക്കാൻ കാൽ kilo മുളകുപൊടി ഒറ്റയടിക്ക് തട്ടില്ല എന്നും പഠിപ്പിച്ചില്ല. അതായിരിക്കും ഉദ്ദേശിച്ചത്.
      പെൺകുട്ടികൾക്ക് വളരാൻ വിധം ഒന്നും ഇല്ല. പക്ഷെ misandry തലയ്ക്കുപിടിച്ചാൽ എപ്പോഴും ഇങ്ങനെ താരതമ്യം ചെയ്യുന്നത് കൊണ്ട് എല്ലാത്തിലും കുഴപ്പം മാത്രമേ കാണൂ.

    • @tmzamigo4532
      @tmzamigo4532 2 года назад +1

      😇😇

    • @Lifecelcius
      @Lifecelcius 2 года назад +17

      @@Prikchu9876 ...True💯..
      Cooking okke nammade need aan..ath aaru cheythalum kazhikkan pattiyal mathi...And avde gender kond varenda oru kaaryom illa..
      Consider Kitchen is for everyone, not only for women🙌

    • @darsanapramod
      @darsanapramod Год назад +2

      ​@@Prikchu9876 adhehavum athu thanne ayirikum udeshichath.... Swanthan clothes alakkanum jeevikanulla pachakavum ellarum arinjitikanam.... Nammal aarum kuberante makkal onum alalo

    • @darsanapramod
      @darsanapramod Год назад +1

      @@Prikchu9876 I wasn't talking about the movie... I was talking bout the guy you tagged

  • @niyanourin2955
    @niyanourin2955 2 года назад +139

    ഇപ്പൊ കാണുമ്പോൾ ആണ്, ചില കാര്യങ്ങൾ തീർത്തും യോജിക്കാൻ പറ്റാത്തത് ആണെന്ന് മനസ്സിലാകുന്നത് 🥲

    • @safwanm7131
      @safwanm7131 2 года назад +1

      ഏതാണ് മേടം ആ ചിലകാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ 😆😆

    • @niyanourin2955
      @niyanourin2955 2 года назад +9

      @@safwanm7131 owwff... Nte ponno... Cinema kandaal manasilaavendathanallo🥲movie kanaathe aano commentinu reply cheythe 🙄.. Pinne ellam enni parayan onnum ennekkond pattilla. Bcz ee movie njan kanditt oru monthilereyayi, ath kazhinj njan vereyum orupad movies kandu... So ellam koode ente ormayil nilkilla...ini ippo ith onnoode kand aa karyanagl okke paranjtharuvaa nn vechaal, athokke risk aanu.. Athum aaraann polum ariyatha ninakk vendei🥲

    • @safwanm7131
      @safwanm7131 2 года назад

      @@niyanourin2955 അങ്ങനെ ഒരിക്കലും പറയരുത് നമ്മൾ എല്ലാവരും ഒന്നാണല്ലോ ആരെയും നമ്മൾ വേർതിരിച്ചു കാണരുത് please 🙏🙏🙏😂😂😂

    • @niyanourin2955
      @niyanourin2955 2 года назад +4

      @@safwanm7131 അയ്യോ... ഞാനത്രക്ക് നല്ലവൾ ഒന്നും alla ബായ്... എനിക്ക് ഈ ഒന്ന് രണ്ട് എന്നൊന്നും പറയുന്നതിനോട്‌ വെല്യേ ഇഷ്ട്ടം പോരാ...എത്രയൊക്കെ ആയാലും സ്വന്തം കാര്യം നോക്കിയിട്ടേ ബാക്കി കാണൂ 😊ini ഞാൻ തനിക്ക് വേണ്ടി മൂവി കാണാ ന്ന് ഒക്കെ പറഞ്ഞാൽ... എനിക്ക് വേറെ പണിയുണ്ട് മോനെ 😝😝

    • @safwanm7131
      @safwanm7131 2 года назад +1

      @@niyanourin2955 ആര് പറഞ്ഞു മൂവി കാണാൻ ഞാൻ പറഞ്ഞോ നിങ്ങൾ വെറുതെ എഴുതാപ്പുറം വായിക്കരുത് 😆😆

  • @shilpachippu7113
    @shilpachippu7113 2 года назад +147

    ഇതിൽ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്....wifenu നല്ല അഹങ്കാരം ഉണ്ട് പണത്തിന്റെയും djp ടെ മകൾ എന്നത് കൊണ്ടും.... ജയറാം ആണേൽ toxic ആണ്... ഭാര്യ കുറെ ഭാരങ്ങൾ ഏറ്റെടുക്കേണ്ടതാണെന്നും ..... സാരിയും എടുത്ത് സിന്ദൂരം ചാർത്തി കുട്ടികളെ നോക്കി നടക്കണം എന്നും ഉള്ള concept വെച്ച് നടക്കുന്നു.... Honeymooninu പെങ്ങമാരെ കൂട്ടി പോവുന്നത് ആർക്കായാലും ഇഷ്ടം ആവൂല.... Privacy നഷ്ടപ്പെടില്ലേ... പകരം അവരെ കൊണ്ട് വേറെ tripsoke പോവാലോ....

    • @Lifecelcius
      @Lifecelcius 2 года назад +4

      Truee💯💯

    • @aiswarya5542
      @aiswarya5542 Год назад +4

      Truee

    • @manishsuresh4996
      @manishsuresh4996 Год назад +4

      a sensible comment

    • @rahuljacobgeorge573
      @rahuljacobgeorge573 Год назад +4

      Yes both of them are at fault and senseless in this movie

    • @timetravel099
      @timetravel099 7 месяцев назад +2

      അയാളുടെ സങ്കല്പത്തിലെ ഭാര്യ ആവാൻ അവൾക് പറ്റില്ലെങ്കിൽ അയാളെ അവൾ കെട്ടാൻ പാടില്ലാരുന്നു.

  • @felixgeorge8768
    @felixgeorge8768 3 года назад +541

    Truly reflects the patriarchial society

  • @frinilfrancis4939
    @frinilfrancis4939 2 года назад +57

    ഇപ്പൊ കാണുമ്പോൾ - ജയറാംമിന്റ് കഥാപാത്രo ശരി അല്ല എന്നും.. നായിക ആണ് ശരി എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..!

    • @mysterybox67
      @mysterybox67 Год назад +7

      Naayikayum completely Sheri alla naayakanum completely Sheri alla 😅

    • @ajmalaju4990
      @ajmalaju4990 5 месяцев назад +2

      രണ്ടുപേരും ശരിയല്ല😂😂
      രണ്ടുപേരുടെയും കയ്യിൽ തെറ്റുണ്ട്😂😂

  • @devikabiju9531
    @devikabiju9531 4 года назад +174

    Corona samayathe കാണുന്നത് ഞാന്‍ maathramaano😋😜

  • @vishnu028
    @vishnu028 5 лет назад +173

    ""അഖിലണ്ട മണ്ഡല മണിയിച്ചൊരുക്കി
    അതിനുള്ളില്ലാനന്ദ ദീപം കൊളുത്തി" സ്കൂൾ ലൈഫ് ഓർത്തു പോയി

    • @VKP-i5i
      @VKP-i5i Год назад +4

      Sanjeevan deibam aanu 😂

  • @Unnimaya-me8ov
    @Unnimaya-me8ov 3 месяца назад +8

    നായകനെ നന്മ മരമാക്കാൻ ഈ സിനിമാ വല്ലാതെ ശ്രമിക്കുന്നുണ്ടല്ലേ അതുപോലെ നായികയെ അഹങ്കാരിയാക്കാനും

  • @roymark9017
    @roymark9017 2 года назад +48

    കോമഡി ആർട്ടിസ്റ് കൂടെ ഉണ്ടെങ്കിലും അവരെക്കാൾ കോമഡി പറഞ്ഞു അടിച്ചു കയറുന്ന മലയാള സിനിമയിലെ ഒരേ ഒരു നായക നടൻ ജയറാമേട്ടൻ. 😍😍😍😍😍😍😍😍😍

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 года назад +1

      👍

    • @nibinjoseph7943
      @nibinjoseph7943 Год назад +1

      അതിന് അന്നും ഇന്നും ദിലീപ് കഴിഞ്ഞേ ഒള്ളൂ വേറാരും മലയാളത്തിൽ

  • @toinggg754
    @toinggg754 3 года назад +42

    Ithepolathe cinemakal aan sthreekalde avasthakk kaaranm. Avar adichamarthapedumbozhm ath thrichariyaanulla bodham polm illathakkunnu. Enthayalm inn malayala cinema ithil ninnokke valareyadhikam maariyathil santhoshikkunnu. Pakshe ennalm ee comment box kaanumbol samoohathil velya purogamanamonnumundayitilla ennaan thonnunnath.

    • @reeyasr8160
      @reeyasr8160 3 года назад +12

      Ys.. toxic aayttulla kure karyangal ithilund

    • @Bhagyum
      @Bhagyum 3 года назад +1

      Pennumgade budhiyillaymayum alpatharavum turannu katti tarunna athi manoharamaya oru cinima....

    • @Si_89
      @Si_89 2 года назад

      @@Bhagyum athenthado aanungalk thett pattille? Innum 70thukalil jeevikkunna thannepolulla ammavanmaranu nammade naatile penungale ennum thaazhthikettunnath! E cinema vech nokkiyal thanne aval enth thettanu cheithath.. bharthavinde adima aayi jeevikkendavalalla sthreekal

    • @Bhagyum
      @Bhagyum 2 года назад +1

      @@Si_89 ammavanmaro ha ha ha seechee enthu tangayanu evide kedannu ondakunnathu...ee noottandil alla ethu noottandu kazhijalum pennumgalde oolatharamgalkkum pottataramgalkum yathoru vyathyasavum kanunilla....ithile budhimanaya bharthavu ee mannabudhi pennine ketti vahikunnathu polum angerkku asmanya kshama ullathukondu mathram..vere valla anumgalum ayirumnel ivalde oolatharamgalkku talli konnu velldathum kuzhichittene....avalu maru ondakan vannekunnu....feminist oolakal😂😂

    • @lavenderthoughts5103
      @lavenderthoughts5103 2 года назад +6

      സത്യം. അത് ആ കാലഘട്ടത്തിന്റെ കുഴപ്പം ആണ്. ഇപ്പൊ കുറേ മാറ്റം വന്നിട്ടുണ്ട്

  • @aswinpaul321
    @aswinpaul321 Год назад +66

    ഗീതു യഥാർത്ഥത്തിൽ ഡിജിപിയുടെ മകൾ ആയിരുന്നു എങ്കിൽ സഞ്ജീവൻ എന്ത് ചെയ്തേനെ? അവസാനം ആ കുട്ടിയെ മാനസികമായി തകർത് ബാക്കി ഉള്ളവർ എല്ലാം ജയിച്ചു എന്നല്ലാതെ എന്ത് മെസ്സേജ് ആണ് ഈ സിനിമ തരുന്നത്...

    • @ANSR26
      @ANSR26 Год назад

      അത് ഞാനും ആലോചിക്കാറുണ്ട്. ഗീതു ശരിക്കും ഡിജിപി യുടെ മകൾ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ എന്ന്

    • @sxd9573
      @sxd9573 Год назад +9

      Aval thakarnenkil nannayi poyi

    • @nichushazz6381
      @nichushazz6381 Год назад

      സിനിമയിൽ എന്ത് അണ്ടി ആണ് മെസ്സേജ് ഉള്ളത് അങ്ങനെ ആണെകിൽ sex മൂവീ നിങ്ങൾ sex ചെയ്യൂ എന്നാണോ മെസ്സേജ് തരുന്നേ

    • @timetravel099
      @timetravel099 7 месяцев назад +5

      അവൾ ജയറാമിന്റെ കുടുംബക്കാരെ മാനസികമായി തകർത്തതോ.അയാൾ മരിച്ചു പോയി എന്ന് നുണ പറഞ്ഞു ഫോൺ ചെയ്തിരിക്കുന്നു. അതും അവളുടെ തന്നെ parents nte anniversary ആഘോഷത്തിന് ഇടയിൽ.

    • @REDROSE-be3br
      @REDROSE-be3br 5 дней назад

      @@timetravel099 avalodu ayal cheythath okke valya sambavam alla ennokke paranj aanu ithil kaanikunne. comedy aauit. avalde parents aan ettom problem. makal pala vattam pala karyangal ariyichitum athonnum valya sambavam alla enna pole aanu ithil avalde achanum ammayum avalod paranj kodukkane. i pity for them,

  • @nisham7901
    @nisham7901 5 лет назад +29

    ഇരുമേയ്യുo ഒരു മനസ്സുo.... Wat a song

  • @srvrnv
    @srvrnv 3 года назад +65

    അനാഥ ആണെങ്കില് എന്താ. പരസ്പരം മനസ്സിലാക്കി ജീവിച്ച മതി. അതാണ് ഈ സിനിമയുടെ അടിസ്ഥാനം.

    • @maReCk-x3p
      @maReCk-x3p Месяц назад +1

      Ips ആണെങ്കിലും ഇച്ചിരി commonsense ഉണ്ടെങ്കിൽ വളരെ നല്ലതായിരുന്നു എന്ന് 🖐️.

  • @farook28
    @farook28 3 года назад +163

    1000 എപ്പിസോഡ് എടുക്കേണ്ട സീരീയൽ അവർ 2അര മണിക്കൂർ സിനിമ ആക്കിവെച്ചിരിക്കുന്നു 🤦‍♂️

  • @nishin1711
    @nishin1711 2 года назад +52

    2022ൽ പടം കാണുന്നവർ വാ 😌❤️

  • @dramirhussainsb986
    @dramirhussainsb986 4 года назад +18

    മനോഹരമായ പടം. കൊച്ചിൻ ഹനീഫ ബിന്ദു പണിക്കർ കവിയൂർ പൊന്നമ്മ NN നമ്പ്യാർ ഇവർക്കൊക്കെ കൂടുതൽ ഡയലോഗുകൾ ഇല്ലെങ്കിലും അവരുടെ presence നല്ല എഫക്ട് ഉണ്ടാക്കിയിട്ടുണ്ട്. 🙌😘

  • @alhubal6321
    @alhubal6321 Год назад +17

    കമന്റ് box മൊത്തം അണലി കുഞ്ഞുങ്ങളുടെ രോദനം ആണല്ലോ. ഒരു അഹംകാരം പിടിച്ച പെണ്ണിനെ നന്മമരം ആക്കാനുള്ള തന്ത്രപ്പാട്

    • @mysterybox67
      @mysterybox67 Год назад +3

      Randaalde bhaagathum thettundu😅

    • @Unnimaya-me8ov
      @Unnimaya-me8ov 3 месяца назад +2

      എന്താണ് അഭിരാമിയുടെ തെറ്റ് ❤

    • @soggaisking7070
      @soggaisking7070 Месяц назад

      Honeymoon pokumbo aano pengammare koode kondpovunnath, aa pennum korach ahangariya sammathichu pakshe ithil jayaraminte character verum vaanam aanu😂

    • @REDROSE-be3br
      @REDROSE-be3br 5 дней назад

      atra budhimuttanel thaan kettandadoo.

  • @blinkeu85
    @blinkeu85 6 месяцев назад +10

    അവസാനം സ്വന്തം makalalla എന്ന് ayaal പറയുന്നു?? എന്തിനാ അത് പറഞ്ഞത് എന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല...ഒരു അനാഥ ആയ നീ ഒരുപാട് അഹങ്കരിക്കണ്ട എന്ന kaazhachapaadayirikum👀

    • @Ahalyajayakumar
      @Ahalyajayakumar 4 месяца назад +1

      Yes

    • @REDROSE-be3br
      @REDROSE-be3br 5 дней назад +1

      exactly. ni anaadha aanu athond valya ahangaram onnum venda, ahangarikkand poy husband parayunna kettu, avante adiyum kond thaazhnu jeevicholu.

  • @muhammedkk1058
    @muhammedkk1058 6 лет назад +265

    ഇത് പോലെ ഉള്ള ഫിലിം ജയറാമിന് ഇപ്പോൾ നഷ്ടപ്പെട്ടൂ എന്തുകൊണ്ട എന്നറിയില്ല

  • @anjanasajeev8119
    @anjanasajeev8119 2 года назад +156

    2022 ഇൽ ഈ പടം കാണുന്നത്‌ ഞാൻ മാത്രം ആണോ 😊

  • @alfalakmobile9360
    @alfalakmobile9360 5 лет назад +131

    2019 agustilum adhinusheeshavum kaanunnavar undenkil ADI makkaleee like

  • @radhnax4460
    @radhnax4460 3 года назад +31

    2:24:20 At this point she accepts to be a slave. All other attempts to break her had not succeeded.

  • @treesaelizabeth2641
    @treesaelizabeth2641 5 лет назад +309

    old is gold ennu thonnonnavar undenkil like adikku

    • @ansariva1257
      @ansariva1257 3 года назад +6

      This is shit

    • @AshaRani-wk3np
      @AshaRani-wk3np 2 года назад +5

      Itha🤣🤣🤣

    • @Prikchu9876
      @Prikchu9876 2 года назад +6

      ഇത് ഗോൾഡ് അല്ല worst ആണ് 🤣🤣🤣

  • @timetravel099
    @timetravel099 7 месяцев назад +7

    ഗീതുവിനും മംഗലശ്ശേരി നീലകണ്ഠനും ഒരു similarity ഉണ്ട്.രണ്ടു പേർക്കും അവരുടെ ആർഭാട ജീവിതം പൈതൃകം കിട്ടിയതല്ല ദാനം കിട്ടിയതാണെന്നു അറിഞ്ഞപ്പോ അഹങ്കാരം ഇല്ലാണ്ടായി

  • @ajithalex9100
    @ajithalex9100 6 лет назад +138

    ഞാനും സന്തുഷ്ടനാണ് നല്ല സൂപ്പർ സിനിമ

  • @Jay-zh2cp
    @Jay-zh2cp 3 года назад +382

    ഇതിലെ തെറ്റുകാരൻ ജയറാമിന്റെ കഥാപാത്രം ആണെന്ന് കാലം തെളിയിച്ചു.

    • @reeyasr8160
      @reeyasr8160 3 года назад +14

      Ys sure 💯

    • @knowsafety8216
      @knowsafety8216 3 года назад +4

      Ooooy Thetooo , Oru pennineyum adimayakkunilla oru Husbandum .
      Nammudae culture polae jeevikkunna pennugal valareae kuravannae paray.....

    • @opados_tou_stavrou
      @opados_tou_stavrou 3 года назад +7

      Engane
      Explain please

    • @sivajith8654
      @sivajith8654 3 года назад +24

      @@opados_tou_stavrouജയറാമിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല എന്നാണ് എനിക്കും തോന്നുന്നത്

    • @sivajith8654
      @sivajith8654 3 года назад +2

      തെറ്റ് എന്താണ് ?

  • @shyamjithshyam1102
    @shyamjithshyam1102 5 лет назад +87

    2020 ആരകിലും ഈ മൂവി കാണുന്നുണ്ടൊ??

  • @solomondavid75
    @solomondavid75 Год назад +25

    എല്ലാത്തരം പ്രേക്ഷകരുടെയും മനസ് നിറച്ച dialogue "സഞ്ജീവൻ ദൈവമാണ് " 😂🙏

    • @sonymj1647
      @sonymj1647 Год назад +1

      Always best
      Athinu maattam illaa😎💎

    • @solomondavid75
      @solomondavid75 Год назад +6

      @@sonymj1647 ഇന്നത്തെ കാലത്താണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കിൽ ഫെമിനിസ്റ്റുകൾ ഒക്കെ കൂടി പണി കൊടുത്തേനെ😂

    • @aaaaaahhhh23
      @aaaaaahhhh23 Год назад +3

      @@solomondavid75 its not about feminism...jayaram ne vellapooshi kaniknadil oru yojip um ila...eladthum sistrs ne um kooteet kondokua even honey moon....equally thett ind aland jayaram na mathrm ithil itra hyp kodth nenmamaram aayt kaniknda aavshym ilalo ee kalath irngeet indgi aarikum ith ulllkollan kayila..pina 70 le vasanthangalk patum.

    • @devasree5766
      @devasree5766 Год назад +1

      അതെ, ശെരിക്കും ഒരു പാവപ്പെട്ട വീട്ടിലെയോ അനാഥാലയത്തിൽ നിന്നോ ഒരു പെൺകുട്ടിയെ ആണ് കെട്ടിയിരുന്നെങ്കിൽ പിന്നേം ഈ dialoginu ഒരു ലോജിക് ഉണ്ടായിരുന്നു, ഇത് ഡിജിപി യുടെ വളർത്തുപുത്രി, സ്വന്തം മകളായിട്ട് വളർത്തി, എല്ലാ പ്രെവിലെജസും ഉണ്ട്, വിദ്യാഭ്യാസം സ്വത്ത്‌, സൗന്ദര്യം എല്ലാം, എന്നിട്ട് എങ്ങനെയാ ഇങ്ങേരു ദൈവം ആയെ?? 🤔

    • @timetravel099
      @timetravel099 7 месяцев назад

      ​@@devasree5766 ival dath aanennu arinjapo ivalde marriage proposal aarelum reject cheythittundengilo. Dgp ath kondaarikkum angane paranjath

  • @ajutom9275
    @ajutom9275 3 года назад +153

    ജയറാമിന്റെ പെങ്ങന്മാർ പാവം നടിച്ചു വഷളാക്കുന്നുണ്ട്.

    • @fennaameena9133
      @fennaameena9133 5 месяцев назад

      Sathyam

    • @REDROSE-be3br
      @REDROSE-be3br 5 дней назад

      satyam. over aayit enthoru paavangal aanu ettande munbil. apo thanne villathi ettathi aayi.

  • @christygracerichard3854
    @christygracerichard3854 5 лет назад +78

    Jayaramettaaa.... What a glamour.... Cute... Am a big dieheart fan of you... Love you Jayaramettaaa... God bless your family.

  • @diludilu5225
    @diludilu5225 5 лет назад +138

    ee movie ishttamulavar ethra perund indangil addik like👍

  • @rukhzana4355
    @rukhzana4355 7 лет назад +107

    jayarams old movies are the best😇👌✌

  • @niyanourin2955
    @niyanourin2955 2 года назад +57

    ഇത് പോലെ ഒക്കെ മരുമകനോട് യാചിക്കുന്ന അച്ഛന്മാരുണ്ടാവുന്നത് കൊണ്ട് തന്നെയാണ്, പല പെൺകുട്ടികളും കയറിൽ തൂങ്ങി നില്കുന്നത് 😏😏

    • @safwanm7131
      @safwanm7131 2 года назад +2

      ഓഹോ ആഭാരബുദ്ദിയാണല്ലോ മേടത്തിന് 😂😂😂

    • @Prikchu9876
      @Prikchu9876 2 года назад +4

      Exactly

    • @sree-ec4ym
      @sree-ec4ym 25 дней назад

      ​@@safwanm7131 enna angott mari iri😊

  • @farisbigdreamfarisbigdream6431
    @farisbigdreamfarisbigdream6431 4 года назад +36

    2020 ലോക്ക്ഡൌൺ aarelum

  • @hiran9485
    @hiran9485 4 года назад +33

    8:26 arjunettanalle ith 😂 മോഹനവല്ലി .....

  • @AbhilashGregory1985
    @AbhilashGregory1985 5 лет назад +88

    Rajasenan + Jayaram Combo's Finest Film after MELEPARAMBIL AANVEEDU! One of the Best Family Entertainers Ever Made!

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 2 года назад +11

    നല്ല ഒരു സിനിമ തന്നെ ആണ്. 'ഞങ്ങൾ സന്തുഷ്ടരാണ്'. ജയറാമിന്റെ കമ്മിഷണർ വേഷം നമ്പർ ആയി തന്നെ അഭിനയം കാഴ്ച്ച വെച്ചു. ♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +55

    ജയറാം അഭിരാമി എന്താ അഭിനയം പിന്നെ നമ്മുടെ സീന കുട്ടി പിന്നെ ആ കൊച്ചു മോൾ എന്താ നല്ല അഭിനയം

  • @international_fraud
    @international_fraud 4 года назад +36

    വിന്റജ് ജയറാം 😍👌
    അഭിരാമി, ജഗതി🤩
    പണ്ടേ ദൂരദർശൻ ഇൽ കണ്ടേ തുടങ്ങിയതാ !
    സൂപ്പർ ഫാമിലി കോമഡി മൂവി 💞💯
    ചിരിച്, ചിരിച് മരിച്ചു 🤣😅🥰🤞

  • @sisterscorner5562
    @sisterscorner5562 6 месяцев назад +3

    RUclipsl pazhe Malayalam film kanaan Vere oru vibe thanneyaa..... ippozhathe padathin adh kittunnillyyaa le guys 😊
    2024l kaanunnavar like adiku

  • @sanaldassanu3839
    @sanaldassanu3839 4 года назад +59

    സാർ സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചത്... ഒന്ന് വ്യ്കതമാക്കി തരൂ... 🤛👊👊...ജഗതി റോക്സ് 😂😂😂

    • @sumiroopabala3333
      @sumiroopabala3333 2 года назад +2

      ഡിഷ്യൂ ഡിഷ്യൂ 👊🏼👊🏼👊🏼👊🏼

    • @roymark9017
      @roymark9017 2 года назад

      ഇത് ലെ KGF ലെ ഡയലോഗ് അല്ലെ 😂😂😂😂

  • @anoopvanchimukku6361
    @anoopvanchimukku6361 6 лет назад +168

    ഇതാണ് അച്ഛാ ദോഡലി

  • @raamannair8072
    @raamannair8072 3 года назад +8

    അഞ്ഞൂറ്റി അമ്പതൊന്നു കമന്റ്‌ കഴിഞ്ഞെങ്കിലും ചോദിക്കാൻ തോന്നിയല്ലോ! ഹാവു, ഭാഗ്യം!

  • @Gkm-
    @Gkm- 5 лет назад +62

    ജയറാം രാജസേനൻ അവസാന ഇറങ്ങിയ നല്ല സിനിമ

    • @vineethvinee6241
      @vineethvinee6241 5 лет назад +4

      Malayali mamanu vanakkam nalla movie aanu. Nadan pennum nattupramaniyum flop aanenkilum cinema nallathanu

    • @achuzz2486
      @achuzz2486 5 лет назад +1

      Ethano avrde last movie

    • @vineethvinee6241
      @vineethvinee6241 5 лет назад +2

      @@achuzz2486 Last movie Kanakasimhasanam aanu. That was a worst movie

    • @achuzz2486
      @achuzz2486 5 лет назад +1

      @@vineethvinee6241 ooo oky

    • @vineethvinee6241
      @vineethvinee6241 5 лет назад +6

      @@achuzz2486 Madhuchandralekha, kanakasimhasanam ee randu movies ozhike Jayaram,Rajasenan combinationil ulla movies ellam nalla movies aanu. But now randuperkum nalla movies kitunila

  • @kpnezar7255
    @kpnezar7255 4 года назад +43

    Quarantine I'll arengilum kaanundo

  • @SUSMI-y5e
    @SUSMI-y5e Месяц назад +3

    കണ്ടിരിക്കാൻ നല്ല രെസ്സമുള്ള പടം. പക്ഷെ ഒരു ലോജിക് ഇല്ല.

  • @kunjuskunjimon8019
    @kunjuskunjimon8019 5 лет назад +29

    ഇതൊക്കെയാണ് സിനിമ ആ ഹാ ഹാ.... സൂപ്പർ..... അറിയാണ്ട് കണ്ണ് നിറഞ്ഞു pokum... എന്താ അഭിനയം അല്ലെ

  • @vishnubrahmanandan4785
    @vishnubrahmanandan4785 5 лет назад +165

    എന്നാ ഗ്ലാമർ ആണ് ജയറാമിന്

  • @al-pravasi9950
    @al-pravasi9950 2 года назад +16

    ഇന്ന് കാണുമ്പോൾ ആണ്..... ഗീതുവിന്റെ ഭാഗത്ത് ഒരു 25% ശെരി ഉള്ളതായിട്ട് തോന്നുന്നത്......

  • @I_Believe_myself
    @I_Believe_myself Год назад +9

    ഈ സിനിമയിൽ അഭിരാമിക്ക് ശബ്ദം കൊടുത്തത് ശ്രീജ ചേച്ചി ആണ്.
    എന്നാൽ ജയറാമിന്റെ മൂത്ത അനിയത്തി ആയി അഭിനയിച്ച പെണ്ണിന് അഭിരാമി ആണല്ലേ ശബ്ദം കൊടുത്തത് 😅😅

  • @jeena24189
    @jeena24189 7 лет назад +273

    Extreme characterisation.
    Well..Sanjeevan could have helped his wife to learn his family and to gel with them instead of teasing her in front of sisters. Had he taken at least a few private minutes to talk to her in care, things wouldn't have gone worst. Expecting a women to be miss perfect from the next day of marriage...is a bit rude.
    Its always the winning together will make it till the end.
    It doesn't matter is she is real daughter of DGP or an adopted child. Partner is partner.

    • @aryas8243
      @aryas8243 6 лет назад +68

      Yes. I found fault with abhirami's character as a kid. Now I feel jayaram's character is a total chauvinist.

    • @ajayjijo1615
      @ajayjijo1615 6 лет назад +20

      Jeena John നേരെ തിരിച്ച് ചിന്തിക്കാൻ കഴിയുന്നില്ല അല്ലേ... ഒരു പുരുഷന്റെ കുടുംബത്തെ വിലകൽപിക്കാത്ത അഹങ്കാരിയായ സ്ത്രീയെ എന്താണ് ചെയ്യേണ്ടത്

    • @krishnadasv8411
      @krishnadasv8411 6 лет назад +6

      I hate feminichies..but i too think ur opinion s right..

    • @prasannaprathusha8788
      @prasannaprathusha8788 6 лет назад

      Y

    • @mohammedraneed2044
      @mohammedraneed2044 5 лет назад +4

      Sathyam

  • @Prikchu9876
    @Prikchu9876 2 года назад +26

    ഈ പടത്തിലെ എല്ലാവരും ദുരന്തങ്ങൾ ആണ്.... നായകനും നായികയും, ഇരുവരുടെയും വീട്ടുകാരും എല്ലാം....
    1. അനാഥരെ വിവാഹം ചെയ്യുന്നത് എന്തോ ത്യാഗം ആണ് എന്നൊക്കെ കാണിച്ചു അവരെ ഒന്നുകൂടെ ഒറ്റപ്പെടുത്തി കാണിക്കുന്ന ഒരു കാഴ്ചപ്പാട് ആണ് ഈ മൂവി മുന്നോട്ട് വയ്ക്കുന്നത്..
    2.. നായകൻ:
    ഗീതുവിനെ വിവാഹം ചെയ്യുന്നതിന് മുൻപേ അയാൾക്ക് അറിയാം അവൾ അനാഥ ആണെന്നും തന്റെതിന് സമാനമായ ഒരു സാഹചര്യതിൽ അല്ല അവൾ ജനിച്ചു വളർന്നത് ജീവിച്ചത് എന്നും... അപ്പൊ അങ്ങനെ ഉള്ള ഒരു പെൺകുട്ടി തന്റെ കുടുംബത്തിൽ വന്നാൽ പെരുത്തപെടലും യോജിച്ചു പോകാനും സമയം എടുക്കും എന്നും...വിവാഹം കഴിഞ്ഞാൽ കുടുംബത്തെ ഉപേക്ഷിക്കണം എന്നോ അവരെ മറക്കണം എന്നോ ആരും പറയില്ല.. പക്ഷെ എല്ലാർക്കും അവർ അർഹിക്കുന്ന സ്ഥാനവും പ്രൈവസിയും ഉണ്ട്... അത് കൊടുത്ത് തന്നെ ആകണം...
    എന്തൊക്കെ ആണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞ് തന്റെ ഭർത്താവുമായി ഒരു യാത്ര പോകുമ്പോൾ അയാളുടെ കുടുംബത്തെ കൂടെ കൊണ്ടുപോകാൻ ഗീതു എന്നല്ല തലയ്ക്കു വെളിവുള്ള ഒരു സ്ത്രീയും ആഗ്രഹിക്കില്ല പിന്നെ ഭാഷയുടെ കാര്യം... ഒരാൾക്ക് ഒരു ഭാഷ അറിയില്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ വച്ചു അയാളെ കളിയാക്കുകയും അപ്മാനിക്കുകയും അല്ല മറിച് ക്ഷമയോടെ അയാൾക്ക് അത് പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് (ഇത് നായികയ്ക്കും ബാധകം ).... എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും തന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു ഭാര്യ മെരുങ്ങി വരണം എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?? നായകനു മാത്രമേ സങ്കൽപ്പങ്ങളും വ്യക്തി സ്വാതന്ത്രങ്ങളും ഉള്ളു....
    സ്വന്തം പെങ്ങന്മാരെ പൊന്നു പോലെ നോക്കുന്ന സഞ്ജീവൻ അവരെ (അതും സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ) നല്ല രീതിയിൽ കഷ്ടപ്പെടുത്തുന്നു... ഇത്രയും കുടുംബസ്നേഹിയും ത്യാഗിയും ഒക്കെ ആയ അയാൾ തന്റെ സഹോദരിമാരെയൊ ഭാര്യയോ സഹായിക്കാൻ പോലും മുതിരുന്നില്ല.... ഭാര്യക്ക് മാത്രമേ കടമകൾ ഉത്തരവാദിത്തങ്ങൾ ഉള്ളു... ഭർത്താവിന് ഇതൊന്നും ഇല്ലേ??ശെരിക്കും ഇതിൽ സ്വന്തം ഭാര്യ കുടി ആയ നായികയെ ഒരു ശത്രുവിനെ എന്നപോലെ ആണ് ചിത്രീകരിക്കുന്നത്
    നായിക :
    അവളും ഒരർത്ഥത്തിൽ ദുരന്തം തന്നെ ആണ്... കാരണം സ്വന്തം ഡാഡി DGP ആണെന്ന് പെരുമ പറഞ്ഞു അതിന്റെ പേരിൽ അഹങ്കരിച്ചു ജീവിക്കുന്നവൾ ആണ് അവൾ ..
    ഇരുവരുടെയും വീട്ടുകാർ:
    പാവം അഭിനയിച്ചു പ്രശ്നങ്ങൾ വഷളാക്കുന്നതിൽ നായകന്റെ സഹോദരിമാർക്ക് പങ്കുണ്ടെങ്കിൽനായികയുടെ വീട്ടുകാർ പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല എന്ന് പറഞ്ഞു തിരികെ വരുന്ന ഗീതുവിനെ നിർബന്ധിച്ചു വീണ്ടും സഞ്ജീവന്റെ അടുത്തേയ്ക് തിരികെ അയക്കുകയാണ് ചെയ്യുന്നത്... അതായത് പ്രശ്‌നം കൂടുതൽ വഷളാക്കുന്നു..
    ഒരാളുടെ വസ്ത്ര സ്വാതന്ത്രങ്ങളെ, അയാളുടെ രീതികളെ, കാഴ്ചപ്പാടുകളെ, എല്ലാം കണ്ണടച്ച് അതിക്ഷേപിച്ചു തന്റെ മുരടൻ ചിന്താഗതി അതിനു പകരം അതിച്ചേല്പിക്കുന്ന തനി വിഡ്ഢിത്തം ആണ് ഇതിലെ നായകനും അയാളിലൂടെ ഇതിന്റെ സംവിധായകനും മുന്നോട്ട് വയ്ക്കുന്നത് .... സത്യത്തിൽ ചൂലുകൊണ്ട് അടി കൊടുക്കേണ്ട ഐറ്റംങ്ങൾ..."ഒരു പെൺകുട്ടി വളരാൻ പാടില്ലാത്ത വിധത്തിൽ അവളെ വളർത്തി".... അതായത് പെൺകുട്ടികൾക്ക് മാത്രം വളരാൻ നിയമങ്ങൾ ഉണ്ടെന്ന് അർത്ഥം.... ഇതിലെ നായിക അത്യാവശ്യം നല്ലരീതിയിൽ തന്നെ വിദ്യാസമ്പന്ന യും തന്റെടിയും ആണ്...സംവിധായകന്റെ കാഴ്ചപ്പാട് മുന്നേ പറഞ്ഞ ഡയലോഗിൻ വിധം ആണെങ്കിൽ സ്ത്രീകൾ ഇതൊന്നും അർഹിക്കുന്നില്ല എന്ന് ആണായാൾ പറഞ്ഞു വയ്ക്കുന്നത്
    നാരി ഭരിച്ചിടം നാരകം നാട്ടിടം നാടിനും വീടിനും നന്നല്ല അതായത് പെണ്ണ് ഭരിക്കുന്നിടം മുടിയും എന്ന്..... അങ്ങനെ ആണെങ്കിൽ ഈ ചിത്രം ഇവർ ഇറക്കിയത് ജാൻസി റാണി,ഇന്ദിരാ ഗാന്ധി, പ്രതിഭ, ജയലളിത എന്നിവരൊക്കെ ഭരിച്ച ഈ രാജ്യത്ത് തന്നെ അല്ലെ 🙄
    കുഞ്ഞുനാളിൽ ഈ പടം കണ്ടിട്ട് ഇത് എന്തോ വലിയ കാര്യം ആണെന്ന് വിചാരിച്ചിരുന്നു.... ഇപ്പൊ ആവേണ്ടി വന്നു റോഡിൽ കിടക്കുന്ന മലിന്യതിന്റെ വില പോലും ഇല്ലാത്ത പടം ആനിതെന്ന് മനസിലാക്കാൻ....
    ഈ സിനിമയെ ഇപ്പോളും പുകഴ്ത്തി തലയിൽ വച്ചു നടക്കുന്നവരെ കാണുമ്പോൾ സഹതാപം തോനുന്നു 🤣

  • @alhubal6321
    @alhubal6321 Год назад +11

    @52:08 നിങ്ങൾ കമ്മിഷണർ ആണെങ്കിൽ ഞാൻ ഡിജിപിടെ മോളാ. 😀😀അപ്പൻ ആനപ്പുറത് ഇരുന്നെന്ന് വെച്ചു മക്കൾക്ക് മൂട്ടിൽ തഴമ്പ് ഉണ്ടാകുവോ 😂😂😂

  • @moha4241
    @moha4241 4 года назад +7

    ജയറാം രാജസേനന്‍ ടിമിന്റ
    സിനിമകള്‍ എല്ലാം വിജയമായിരുന്നു
    കടിഞ്ഞൂൽ കല്യാണം
    അയലത്തെ അദ്ദേഹം
    മേലെ പറമ്പിൽ ആൺവീട്
    സിഐഡി ഉണ്ണികൃഷ്ണൻ
    ദില്ലി വാല രാജകുമാരന്‍
    സ്വപ്നലോകത്തെ ബാലഭാസ്കരൻ
    അനിയൻ ബാവ ചേട്ടൻ ബാവ
    ആദ്യത്തെ കണ്മണി
    ദി കാർ
    കഥാനായകൻ
    കെട്ടാരം വിട്ടിലെ അപ്പുട്ടന്‍
    ഞങ്ങള്‍ സന്തുഷ്ടയരാണ്
    നാടന്‍ പെണ്ണും നാട്ടുപ്രമാണിയും
    മലയാളി മാമന് വണക്കം
    മധുചന്ദ്രലേഖ
    കനക സിംഹസനം(

  • @josephpeter12
    @josephpeter12 3 года назад +12

    Jayram ettante Nallakala cinemakal...
    💟💙
    Pwoli MOVIE... othri ishtma

  • @Suppumon
    @Suppumon 9 месяцев назад +2

    2024 ഇൽ ഈ സിനിമ കാണുന്നവർ
    ഉണ്ടെങ്കിൽ ഒന്ന് ലൈക് ചെയ്യുക ❤😊

  • @lastleaf9410
    @lastleaf9410 Год назад +13

    2023 ലേക്ക് ഒരു കുത്ത്.. ഇവിടെ 👍

  • @RAYONISSACKURIAKOSEGJVR-nq4nf
    @RAYONISSACKURIAKOSEGJVR-nq4nf Месяц назад +2

    ഇത് ഈ കാലഘട്ടത്തിലെ എല്ലാ പെൺകുട്ടികളും സ്ത്രീകളും കണേണ്ടത് തന്നെ ആണ് സ്ത്രീയുടെ പെരുമാറ്റവും അവളുടെ മാഹാത്മ്യവും ഈ സിനിമയിലൂടെ കാണിക്കുന്നു ഇത് സത്യമാണ്

  • @siyamziyam848
    @siyamziyam848 6 лет назад +142

    jayaram ettan vere level aanee 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @rizwanvkappu4397
      @rizwanvkappu4397 5 лет назад +3

      അതാണ്

    • @kevintf2
      @kevintf2 3 года назад +1

      @@jaicilfrancis8444 what about abhirami's character.. Will you say that was positive?

  • @afzifayi2051
    @afzifayi2051 4 года назад +26

    2020 കാണൂന്നവർ ഉണ്ടോ.... ഉണ്ടെങ്കിൽ like adiiiiiii

  • @bijumasna8814
    @bijumasna8814 Месяц назад +15

    Any one in today

  • @malanadvillagefood9374
    @malanadvillagefood9374 2 года назад +4

    അല്ല 2050 ഇൽ ഞാനും ഉണ്ട് എല്ല old ഫിലിംസിന്റ താഴ്യം ഇ കമന്റ്‌ ഉണ്ട് അതാണ് ഞാൻ ഇട്ടതു 2050ഇൽ കാണുന്നവർ ലൈക്‌ കമന്റ്‌ ഇടുമല്ലോ 😂😂😂

  • @SDR-eq4sk
    @SDR-eq4sk 3 года назад +20

    Mallu analyst video kandathinu shesham movie Kanan vannavar undo ?

  • @sk-sk143
    @sk-sk143 Год назад +27

    2023 ൽ കാണുന്ന ആരുമില്ലെടെ 😊😊😊

  • @vishnu028
    @vishnu028 5 лет назад +85

    1:46:38 എന്റെ അടിയൊക്കെ അവൾ തടുത്തു അവൾ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്😁😁😁🤣🤣🤣🤣🤣

  • @Baburaj-m9u
    @Baburaj-m9u 8 месяцев назад +5

    ഈ സിനിമയിൽ എന്തല്ലാം തെറ്റുകളാണ്. ഹണിമൂണിന് പോവുമ്പോൾ ആരെങ്കിലും സിസ്റ്റർ മാരെ കൊണ്ടുപോകുമോ. അതുപോട്ടെ. ഒരു കമ്മീഷനർ പൊന്നുപോലെ നോക്കുന്ന സിസ്റ്റർ മാരുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കും. ഇവർക്ക് ഇംഗ്ലീഷിൽ യാതൊരു അറിവും ഇല്ലാത്തത്തിൽ അതിശയം തോന്നുന്നു

    • @Dsh-pu8ex
      @Dsh-pu8ex 7 месяцев назад +1

      Ath english parayunna aalukal oke jadakaranenn paranju vekunna oru bhagam aayi thonni

    • @Ahalyajayakumar
      @Ahalyajayakumar 4 месяца назад

      ​@@Dsh-pu8exkeralathil ippozhum malayalam confidence ode 20% alkkarkke pattu.Pinne 25 years nu munpathe karyam parayanundo

    • @Ahalyajayakumar
      @Ahalyajayakumar 4 месяца назад

      ​@@Dsh-pu8exits not like that,they tried to insult them, just bcz they don't know English.Is that a correct thing to do?what if someone try to tease or insult u for something u don't know?

    • @Dsh-pu8ex
      @Dsh-pu8ex 4 месяца назад

      @@Ahalyajayakumar in this movie abhirami did mistake by insulting his sisters. But in the same way he also insulted her. He could have taken other way to make her understand.

  • @asifkareem9878
    @asifkareem9878 2 года назад +49

    Toxic Sanjeevan IPS😅

  • @arunpadmakumar9967
    @arunpadmakumar9967 4 месяца назад +3

    അന്നും ഇന്നും അഭിരാമിയുടെ character ശെരി ആണെന്ന് തോന്നിയിട്ടില്ല... 🤝
    എന്ന് കരുതി അഭിരാമിയുടെ character പൂർണമായും തെറ്റ് എന്ന് പറയാനും പറ്റില്ല.....തോന്നിവാസം കാണിച്ചിട്ട് ന്യായീകരണം

  • @MJ98.
    @MJ98. 5 лет назад +164

    Who goes honeymoon with sisters😂😂😂

    • @wingsoffire3449
      @wingsoffire3449 5 лет назад +40

      True.🙄
      That's too cruel

    • @reeyasr8160
      @reeyasr8160 3 года назад +6

      @@wingsoffire3449 Ys..

    • @reeyasr8160
      @reeyasr8160 3 года назад +10

      Culture less husband.. toxic movie

    • @queengirl6936
      @queengirl6936 2 года назад +5

      Avark parents aayt ullad eatan maatramalle. Adh konda angne eatan avare nokillengil avare aar nokum

    • @MJ98.
      @MJ98. 2 года назад +30

      @@queengirl6936 odvil unnikrishnan entha avide manga parichu kalikuva anno?😂

  • @akhilcn8640
    @akhilcn8640 4 года назад +83

    90'കിഡ്സ്‌ ഇവിടെ ലൈക്ക്

  • @ABINSIBY90
    @ABINSIBY90 3 года назад +22

    ജയറാമേട്ടൻ സൂപ്പർ പെർഫോമൻസ്..സൂപ്പർ മൂവി.. നൊസ്റ്റാൾജിക് 90s..

  • @aswathykumaran4445
    @aswathykumaran4445 Год назад +4

    E cinemayoke endu nalla cinema ayirunnu. Etrayo thavana kandirikunnu. Etra thavana kandalum madukilla e cinemayoke. Innathe cinema ellam orotta thavanayil kooduthal kanan kollilla.

  • @anandhumohan4675
    @anandhumohan4675 4 года назад +84

    ഈ സിനിമയിൽ കൊച്ചിൻ ഹനീഫ യുടെ ട്രാൻസ്ഫോർമേഷൻ വേറെ ലെവൽ.
    1:18:19
    1:48:25🤣🤣🤣🤣🤣🤣🤣

  • @lakshmibaiju2521
    @lakshmibaiju2521 2 года назад +15

    ഈ മോഡേൺ ഭാര്യമാരെ അടിച്ച് ശരിയാക്കി ശരിയാക്കി ഹീറോസിൻ്റെ നടു ഒടിഞ്ഞു കാണുവല്ലോ

    • @Bhagyum
      @Bhagyum 2 года назад +2

      Nera talli kolluvayirunnu vendathu

    • @Prikchu9876
      @Prikchu9876 2 года назад +2

      സത്യം കുറെ കുളപുരുഷന്മാർ ആയിരുന്നു അന്നത്തെ ഹീറോസ്
      ജയറാമിന്റെയും രാജസേനന്റെയും ഒട്ടുമിക്ക ഫിലിമുകളിലും ഇത് തന്നെ അവസ്ഥ... മറ്റുള്ളവരുടെയുമുണ്ട്

  • @divyaraveendran9466
    @divyaraveendran9466 2 года назад +10

    2022 ൽ ഈ പടം കാണുന്നവരുണ്ടോ? 😁

  • @vishnueaz3749
    @vishnueaz3749 2 года назад +13

    Rajasenan sir nte old movies athinoru prethyekatha aanu❤️..

  • @mscreations2816
    @mscreations2816 3 года назад +20

    2022 ഇൽ ഈ പടം കനുന്നവരുണ്ടോ എന്ന

  • @user-sanu.
    @user-sanu. 2 года назад +27

    🎬 *_#സിനിമ_**_ : ഞങ്ങൾ സന്തുഷ്ടരാണ്_*
    ✍🏻️ *_#ഗാനരചന_**_ : എസ്. രമേശൻ_*
    🎶 *_#സംഗീതം_**_ : ഔസേപ്പച്ചൻ_*
    ✒️ *_#തിരക്കഥ_**_ : രാജൻ കിഴക്കനേല_*
    💰 *_#നിർമ്മാണം_**_ : തോമസ് കോര_*
    🎥 *_#കഥ_**_, സംവിധാനം : രാജസേനൻ_*
    🎞️ *_#റിലീസിങ്തീയതി_**_ : 1999_*
    🙏🏻 *_#കടപ്പാട്_*