സത്യൻ അന്തിക്കാട് ഒരേ ജോണറിൽ എത്ര ഭംഗിയായിട്ടാണ് ഇതുപോലുള്ള കുറേ സിനിമകൾ ചെയ്തിരിക്കുന്നത്.. ഈ സിനിമ ഫുള്ളും സ്ക്രീനിൽ നിന്ന് കിട്ടുന്ന ഭംഗി തന്നെയാണ് നമുക്ക് തരാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്.. അല്ലാതെ കഥയോ സന്ദേശമോ ഒന്നും നോക്കേണ്ട കാര്യമില്ല.. എത്ര കാലഘട്ടങ്ങൾ കഴിഞ്ഞാലും ഈ സിനിമകൾക്ക് ഒക്കെ ആരാധകർ ഉണ്ടാകും❤
എന്തിനു വിമർശനം. ആന്റോ സർ കടന്നു പോയ അതേ സാഹചര്യം ബെന്നിക്ക് വന്നപ്പോൾ അയാളുടെ കണ്ണ് തുറന്നു. ബെന്നിയുടെ കുടുംബം അവർക്ക് കൊടുത്ത പ്രാധാന്യം എല്ലാം സ്വാധീനിച്ചു കാണും
ഈ സിനിമ കണ്ടപ്പോൾ തോന്നി കഥ തുടരുന്നു എന്ന സിനിമയുടെ നിന്ന് പെട്ടെന്ന് ഇങ്ങോട്ടേക്ക് വന്നതാണോ എന്ന്... കാരണം ആ സിനിമയിലുള്ള ആൾക്കാർ തന്നെയാണ് ഭാഗ്യദേവത എന്ന് പറഞ്ഞാൽ ഈ സിനിമ ഉള്ളത് 😍😍
നിങ്ങൾ പറഞ്ഞ statement ഈ സിനിമയുടെ മുക്കാൽ ഭാഗം വരെ ശെരിയായിരുന്നു...എന്നാൽ അവസാനം അയാൾ ആത്മാർത്ഥമായി അയാൾ ചെയ്ത തെറ്റ് അയാൾക്ക് ബോധ്യം ആകുന്നുണ്ട്... അവളുടെ സ്നേഹവും നന്മയും തിരിച്ചറിയാതെ അവളോട് ചെയ്തത് ഓർത്തു അയാൾ കുറ്റബോധത്തോടെ കണ്ണുകൾ നിറഞ്ഞു അവളുടെ മുഖത്ത് നോക്കി മാപ്പു പറയുന്നുണ്ട്..ലോകത്ത് തെറ്റ് ചെയ്യാത്തവർ ആരുമില്ല...അത് മനസിലാക്കി അവർ നേർ വഴിക്ക് വന്നാൽ അവരെ അവഗണിക്കുകയല്ല മദാമ്മ കൊച്ചേ വേണ്ടത്..സിനിമ നല്ല രീതിയിൽ മനസിലാക്കിയിട്ടു കമെന്റ് ഇടുക
@@vishnu-nd4lz പറഞ്ഞിട്ട് കാര്യം ഇല്ല പിന്നെ അഭിപ്രായ സ്വാതന്ത്ര്യം ആണലോ എല്ലാം..... തന്റെ സഹോദരിയുടെ കല്യാണം മുടങ്ങും എന്ന ഘട്ടത്തിൽ താൻ ഒഴിവാക്കി നിർത്തിയ താൻ പരിഹസിച്ച സ്ത്രീധനത്തിന്റെ പേരിൽ പുച്ഛിച്ചു തള്ളിയ ആ പെൺകുട്ടി തന്നെ തന്റെ ഭാര്യ തന്നെ എത്തി എന്ന് ഉള്ളതാണ് അയാളിലെ മാറ്റം.... ലോട്ടറി അടിച്ചപ്പോൾ ഉള്ള ആളു അല്ല അവസാനം ബെന്നി..... തന്റെ മാനം പോകാതെ തന്റെ പെങ്ങളുടെ ജീവിതം തിരികെ പിടിച്ച ആ പെൺകുട്ടി അതാണ് അയാളുടെ ഭാഗ്യം ഭാഗ്യദേവത 😘😘😘😘😘
അവസാനം ജയറാം ഭാര്യയെ അംഗീകരിക്കുന്നത് സ്നേഹം കൊണ്ടാണോ അതോ അവരുടെ കയ്യിലുള്ള പണം കണ്ടിട്ടും കുടുംബത്തെ സഹായിച്ചതിന്റെ നന്ദി കൊണ്ടുമാണോ എന്ന് മനസിലാകുന്നില്ല 😑
ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ സ്നേഹവും വരില്ലായിരുന്നു ഈ സിനിമ പുറമെ പറയുന്ന ആശയമല്ല indirect ആയി സൂചിപ്പിക്കുന്നത് സ്ത്രീധനസംബ്രദായത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഈ സിനിമ കാണിക്കുന്നില്ല ചില dialogues ലൂടെ പറയുന്നതേ ഉള്ളു indirectly support ചെയ്യുന്നു
Climax il അവർ ഒന്നിക്കണ്ടായിരുന്നു എന്ന് തോന്നി.. ബെന്നി അവളെ അത്രയും വേദനിപ്പിച്ചിട്ടും വീട്ടുകാരോട് മോശമായി പെരുമാറിയിട്ടും അവൾ എത്ര നല്ല രീതിയിലാണ് അവന്റെ വീട്ടുകാരെ ചേർത്തുപിടിച്ചത്.. Climax ഒരു മെസ്സേജ് പോലെ കൊടുത്തിരുന്നെങ്കിൽ നന്നായേനെന്ന് തോന്നി.. അതൊഴിച്ചാൽ നല്ലൊരു ഫിലിം.. എപ്പോഴത്തെയും favourite ❤️
അതിലെ മെസ്സേജ് തന്നെ അത് തന്നെ ആണ് പണ്ടത്തെ നാട്ടുമ്പുറം ജീവിതം പറയുന്ന മൂവി ആണ് ഇത് പണ്ടൊക്കെ ഇതു തന്നെ ആരുന്നു എല്ലാം സഹിച്ചും പൊരുതും ജീവിക്കുന്ന ഒരുകാലം അത് തന്നെ അവർ അതിൽ കാണിച്ചു 👍 ഇപ്പോൾ ഉള്ള തലമുറയുടെ മൂവി ആണ് എങ്കിൽ താങ്കൾ പറഞ്ഞത് 100 ശതമാനവും ശെരി ആണ് അവർ ഒന്നിക്കാൻ പാടില്ല 👍 15 വർഷം കഴിഞ്ഞു ഈ മൂവി ഇറങ്ങിയിട്ട് 💙
ഒരിക്കലും ബെന്നിയുമായി ഒരുമിച്ചുള്ളൊരു ജീവിതം വേണ്ടായിരുന്നു അയാൾ പണത്തിനു മാത്രം വില കൽപ്പിക്കുന്ന വ്യക്തി ആണ് ഭാര്യ എന്ന വാക്കിനു അർത്ഥം അറിയാതെ അവളെ അറിയാതെ പോയവൻ
ഡെയ്സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയത് വരെ ok. അവർ ഒക്കെ അവളോട് കാണിച്ച സ്നേഹത്തിനുള്ള നന്ദി.പക്ഷെ ഒരിക്കലും ബെന്നിയുമായി ഒന്നിക്കാൻ പാടില്ലായിരുന്നു. വെറും പണത്തിന്റെ പേരിൽ തന്നെയും തന്റെ വീട്ടുകാരെയും അപമാനിച്ച ഒരുത്തനെ ആത്മാഭിമാനമുള്ള ഒരു പെണ്ണും അംഗീകരിക്കില്ല. ഡൈസിക്ക് ലോട്ടറി അടിച്ചതുകൊണ്ടും ആ പണം കൊണ്ട് അനിയത്തീടെ കല്യാണം നടത്തിയത് കൊണ്ടും മാത്രം ഡെയ്സിയോട് ബെന്നിക്ക് സ്നേഹമുണ്ടായി. അല്ലെങ്കിൽ ഒരിക്കലും അയാൾ ഡെയ്സിയെ സ്വീകരിക്കില്ലായിരുന്നു. ശരിക്കും toxic 👎👎👎👎👎. ഡയസിയോട് ബെന്നി കാണിച്ച ക്രൂരതകൾ എല്ലാം മനുഷ്യസാഹചമായ തെറ്റുകൾ ആയി normalise ചെയ്തത് അംഗീകരിക്കാൻ പറ്റില്ല.
സത്യം. എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.
ക്ലൈമാക്സ് ൽ ഡെയ്‌സി ബെന്നിയെ സ്വീകരിക്കുന്നത് കാണിക്കുന്നതിലും നല്ലത് കടയിൽ നിന്നും ഒരു പാക്കറ്റ് സ്നേഹം പണം കൊടുത്തു വാങ്ങുന്നത് കാണിക്കുന്നതായിരുന്നു
ഈ സിനിമയുടെ ട്രൈലെർ ഒക്കെ കിരൺ ടീവിയിൽ വൈകുന്നേരം 4.25ന് ട്രൈലെർ ടൈം പ്രോഗ്രാമിൽ (ഒൺലി 5മിനുറ്റ് പ്രോഗ്രാം )2009 സമ്മർ വെക്കേഷന് ഡെയിലി കണ്ടത് ഓർക്കുന്നു 🎉😅. ബെസ്റ്റ് മെമ്മറിസ് 🎉
ക്ലൈമാക്സ് പരമബോർ. ഡെയ്‌സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയതുവരെ ok. കാരണം അവരൊക്കെ അവളെ ഒരുപാട് സ്നേഹിച്ചതാണ്.ഡെയ്‌സി ബെന്നി യെ സ്വീകരിക്കാതെ സാജനെ കെട്ടിയാൽ മതിയായിരുന്നു. പണത്തിനു വേണ്ടി തന്റെ അച്ഛനെയും കുടുംബത്തെ മുഴുവനും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആളോട് ക്ഷമിക്കാൻ ഒരു പെണ്ണിന് എങ്ങനെ കഴിയും. ഞാൻ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ ദൈവം നേരിട്ടു വന്നു പറഞ്ഞാൽ പോലും അയാളോട് ക്ഷമിക്കില്ലാരുന്നു. ഡെയ്‌സിക്ക് ലോട്ടറി അടിച്ചില്ലാരുന്നെങ്കിൽ അയാൾ അവളെ സ്വീകരിക്കുമായിരുന്നോ. ക്ലൈമാക്സ് ൽ പണം കൊടുത്തു സ്നേഹം വാങ്ങിയ പോലെ ആയിപോയി
ശരിക്കും ഈ സിനിമ അവസാനിക്കേണ്ടത്. ഡെയ്‌സി... സാജൻ നെ കെട്ടണം... അല്ലെങ്കിൽ... ബെന്നി നെ.. സ്വീകരിക്കരുത്.... അതായിരുന്നേൽ... നന്നായേനെ..... പക്ഷേ ... .. സാധന ധാര്മികൾക്കും... കുല.. സാധനങ്ങൾക്കും ഇഷ്ടാവില്ലല്ലോ....... ചെയ്ത ചെറ്റത്തരം.... സത്യൻ... നൈസയിട്ട് അങ്ങോട്ടു.. മായ്ച്ചു കളഞ്ഞു....... സാമൂഹ്യ വിരുദ്ധത ആണ് ചെയ്തത്... ചെറ്റത്തരം കാണിച്ചിട്ടുണ്ടെൽ.. പിന്നെ.. ക്ഷമ. വേണ്ട.. 😤😤..
കിടിലൻ ക്ലാരിറ്റി ആണല്ലോ 👌🏻😍 2009 വെക്കേഷൻ റിലീസ് ഭാഗ്യദേവത.. സത്യൻ അന്തിക്കാട് - ജയറാം combo super ആണ് 😍 അവരുടെ പുതിയ movie "മകൾ " ഒരു നല്ല പടം തന്നെയാകും എന്ന് പ്രതീക്ഷിക്കുന്നു
പണമുണ്ടോ ഇല്ലെങ്കിലോ ...ഭാര്യയെ നലോണം സ്നേഹിക്കുക ..അവർ ഒരു പാവമാണ് പണമില്ലെങ്കിലും...നമ്മൾ.തകർന്നു നിൽകുന്ന അവസ്ഥയിൽ ...അവരുടെ ഒരു തലോടൽ നമുക്ക് വലിയ ആശ്വാസമുണ്ടാക്കുന്നു ... എൻ്റെ ഭാര്യ .. അവളാണ് ....എൻ്റെ ഏറ്റവും വലിയ സുഹൃത് /എൻ്റെ ഡോക്റ്റർ/എനികുള്ള വക്കിൽ/എൻ്റെ ടീച്ചർ ചിലപ്പോൾ.അവൾ എൻ്റെ രക്ഷിതാക്കളെ പോലെയും അവാറുണ്ട് .. I love u my karale
സത്യൻ അന്തിക്കാടിന്റെ ആ വർഷത്തെ ബ്ലോക്കബ്സ്റ്റർ മൂവി. നല്ല അടിപൊളി കഥയാണ്... തകർത്തോടി ഈ പടം..അത്രത്തോളം നന്നായിട്ടാണ് ഈ പടത്തിന്റെ കഥ പറഞ്ഞുപോകുന്നത്. കനിഹ അച്ചായത്തിയായിട്ടു തകർത്തഭിനയിച്ചു. അടിപൊളി പടം. സത്യൻ അന്തിക്കാടിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ചു പടങ്ങളിൽ ഒന്ന്..
Actually ee movie oru toxic message thanne alle tharane ? Ayalk thante baryodu sherikum ishtam undyaitt alalo thirich vilikan poyath ? Avalk lottery adichenn ketittalle 🙄🙄🙄 how is that real love ?
@@David-js4ib thiruthi ennu parayan pattillalo.. Lottery adikkathe thanne if he had gone to her its cld making up.. Allathe lottery adichapo alla.. Anywys daisy is still a kodeeswari.. Panam muzhuvan vere aarko kodth nikkunna daisyem alla climaxil jayaram accepting
ഇതിൽ നിഖിലയുടെ character പഠിച്ച് Germany ലേക്ക് പോകണം എന്ന് KPAC ലളിത സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട് . അതുപോലെ തന്നെ 'ഞാൻ പ്രകാശൻ' എന്ന സിനിമയിൽ സംഭവിക്കും .. 😂
Being a 80 born, when I first saw this movie, in theatre I felt like Daisy's good heart changed the husband's attitude as well. Well that's the power of marriage blessed in church in the presence of God. Marriage is about forgive and forget. But as time passes by in 2024, or any 90s or 2000 born girls will not be able to understand or think the same way, as times have passed. And surely if this movie was released in 2024, it wouldn't be a hit, because it gives a wrong message of dowry/domestic abuse being a normal scenario. To conclude this movie is a really simple good watch, except that the message is kind of outdated. One thing is for sure, in olden times the movie starts with a morning sunshine or prayer song..but these days movie starts with a dark scene of murder...Hence old movies give us a good feel than the new trendy stuff.
also, its message is not outdated. instead, it was giving a wrong message, not only this movie literally every movie was giving the wrong message about girls until 2000. Now people started understanding they were all wrong to think stupid like girls have to forgive and forget to make a good family. In the 80s and 90s, girls were role models of sacrifice and she is said to be the goddess of the house (only in words) and which obviously means, cleaning, cooking, washing dishes, laundry, washing clothes of husbands including his underwear. Now, girls started educating themselves to a minimum of Master and realizing that all these jobs are not written on words, but it is decided by these men themselves. So, literacy changed everything and they no longer want to marry these old-thinking boys from Kerala, which shows why men in Kerala are not getting girls to get married.
ഇത് തന്നെയല്ലേ കിരൺ വിസ്മയോടും ചെയ്തത്.. പാവത്തിന് ലോട്ടറി അടിച്ചില്ല അത് കൊണ്ട് എല്ലാം കഴിഞ്ഞിട്ട് അവസാനം ഇങ്ങനെ സുഖമായി ജീവിക്കാൻ കഴിഞ്ഞില്ല 😌😑😏😒.. feeling pucham😏
ഈ ചിത്രത്തിൽ അവസാനം ബെന്നി പെങ്ങളെ സ്വത്തുകൾ മാത്രം ആഗ്രഹിക്കുന്ന വീട്ടിലേക് കേട്ടിച്ചു വിട്ടു.. കണ്ടെത്തിയ ചെക്കൻ മൊണ്ണൻ കാശിനു ആർത്തി പിടിച്ചു നടക്കണ ചെക്കൻ 10ലക്ഷവും കൊടുത്തു സ്വർണം കാർ 🤣🤣🤣 ഈ മൊണ്ണന് വേണ്ടി 🤣🤣🤣
എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.
ജയറാമിന്റെ കഥാപാത്രം വല്ലാത്ത കാശിനോട് ഉള്ള കൊതി തന്നെ ഭാര്യക്കു ലോട്ടറ്ററി അടിച്ചപ്പോൾ സ്വന്തം അമ്മയോട് പറയുന്നു അവളെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ വല്ലാത്ത ഈഗോ മനുഷ്യൻ
Mᴏʀᴇ Vɪᴅᴇᴏs Aʀᴇ Cᴏᴍɪɴɢ Sᴏᴏɴ!
Fᴏʀ Mᴏʀᴇ Uᴘᴅᴀᴛᴇs 𝗦𝗨𝗕𝗦𝗖𝗥𝗜𝗕𝗘 𝗞𝗔𝗟𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 : ruclips.net/user/KalasanghamFilms
Movie upload please
Super. Movie
Mega. Hit
Movie. S. Upload please
L🤒😷🥶🥸🥸🥶☺️😊☺️😊😊😅😝😝🤐🤐🤔😜😜😝🤨😷😷🙋♂️
സത്യൻ അന്തിക്കാട് ഒരേ ജോണറിൽ എത്ര ഭംഗിയായിട്ടാണ് ഇതുപോലുള്ള കുറേ സിനിമകൾ ചെയ്തിരിക്കുന്നത്.. ഈ സിനിമ ഫുള്ളും സ്ക്രീനിൽ നിന്ന് കിട്ടുന്ന ഭംഗി തന്നെയാണ് നമുക്ക് തരാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്.. അല്ലാതെ കഥയോ സന്ദേശമോ ഒന്നും നോക്കേണ്ട കാര്യമില്ല.. എത്ര കാലഘട്ടങ്ങൾ കഴിഞ്ഞാലും ഈ സിനിമകൾക്ക് ഒക്കെ ആരാധകർ ഉണ്ടാകും❤
എന്തിനു വിമർശനം. ആന്റോ സർ കടന്നു പോയ അതേ സാഹചര്യം ബെന്നിക്ക് വന്നപ്പോൾ അയാളുടെ കണ്ണ് തുറന്നു. ബെന്നിയുടെ കുടുംബം അവർക്ക് കൊടുത്ത പ്രാധാന്യം എല്ലാം സ്വാധീനിച്ചു കാണും
ഇന്നസെൻ്റ്, KPAC ലളിത, നെടുമുടി വേണു, മാമുക്കോയ....ഇവരൊന്നും ഇല്ലാതെ ഒരു സത്യൻ അന്തിക്കാട് സിനിമയ്ക്ക് പൂർണത കൈവരില്ല!! RIP LEGENDS
ഒടുവിൽ, സുകുമാരി
@@sydjunaiskk1311 ശങ്കരാ ടി തിലകൻ അങ്ങനെ ഒരുപാട്.. ❤️
Sukumari, Oduvil
ഇന്നസെന്റ് എന്റെ ഒപ്പം ഉണ്ടാകും എന്നും
Movie kandu kazhinju comment vayichapozhanu ivarok ippo ee lokath illan oorma varunnath. Ivarokk marichu poi enn filim kanumbol thonuke illa
ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
😉
True da, give me some movie names.
Athe.. enkm chorunnumbol ithpolulla movies kanan ishtava
@@vishnupillai9407 Meeshamadhavan
Kilichundan maambhazham
Chithram
Sallapam
Oru maravathoor kanav
Ponmuttayidunna thaarav
Maheshinte prethikaaram
Sandhesham
Akkare akkare akkare
Vadakkunokkiyanthram
Mazhavilkaavadi
Achuvinte Amma
Rasathanthram
Vettam
Naadodikkaatt
Naran
Summer in Bethlehem
Pranayavarnangal
Manassinakkare
Swapnakood
Chathikkaatha chandhu
Thenmaavinkombath
Aravindante adithikal
Kilukkam
Vinodayaatra
Classmates
Mithunam
Nandanam
Etc...
@@doraemon6054 thank you dora🥰
Sathiyam
ലളിതാമ്മ, വേണുച്ചേട്ടൻ,ഇന്നച്ചൻ. ദേ ഇന്ന് മാമുക്കോയക്ക. അഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചവർ എല്ലാം യാത്രയായി 😭
ഇന്നസെന്റ് ഏട്ടൻ പോകില്ല ഒരിക്കലും പോകില്ല
പോട്ടെ വാര്യറെ..
:(
സത്യൻ അന്തിക്കാട് ഫിലിം കണ്ടിരിക്കാൻ തന്നെ എന്ത് രസാ.... മനസ്സിന് ഒരു സുഖാ.... 👍❣️
80's,90's Nature after 2000's movie
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു മാജിക് ഉണ്ട് ഈ സിനിമക്ക്. സത്യേട്ടൻ, ജയറാം കൂട്ടുകെട്ടിലെ മികച്ച സിനിമകളിൽ ഒന്ന്.
കുട്ടിക്കാലത്ത് ഡിവിഡി ഇട്ടു കണ്ട പടം 2009 Memories😘 ആ കാലമൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു 💔
😔
ഞാനും അന്ന് തീയേറ്ററിൽ പോയി കണ്ട സിനിമയാണ് ഭാഗ്യദേവത ഞാൻ താമസിക്കുന്ന എറണാകുളത്തിനും അലപ്പുഴക്കും നടുക്കാണ്
Sathyam
സത്യം മോസർ ബിയർ ആണ് അന്ന് ഇതിന്റ dvd ഇറക്കിയത്
2009 very miss 😢😢😢😢😢😢😢😢😢😢
ഫേസ്ബുക് ചെറിയ ഭാഗം കണ്ട് 2024 ലും ഈ സിനിമ കാണാൻ വന്നവരുണ്ടോ... 🤗
😍
Ys😅
Nikhila Vimal nte video kandu vannu
ഇപ്പോൾ റിലീസ് ചെയ്യുന്ന സിനിമകൾക്ക് ഒന്നും നിലവാരം ഇല്ല. സത്യൻ അന്തിക്കാട് സാറിന്റെ ചിത്രങ്ങൾ മുഴുവൻ വേറെ ലെവൽ🤗🤗😍
Makal onnu kandu nokk. Abhiprayam marikkolum
@@mjewelmathew 👎
@@unknownperson3763😂 onnu poda .
സത്യം
Old is gold
മറക്കില്ലൊരിക്കലും ലളിതമ്മ ❤❤ആദരാജ്ഞലികൾ 🌹🌹🌹
nedumudi venu....😞
innocent....pakaram vekkan illathavar
Mamukoya .
മാമുക്കോയ
*ആ സ്നേഹം തന്നെയല്ലേ ഏറ്റവും വലിയ ധനം* ❤️
പിന്നല്ല 😘
Yes but money matters these days either the boy or his family will make issues over dowry
💯👍🔥
Athe💖👍
@@JohnWick-pp4uy pennugaloke panja paavangalyonde kuzhpamilaa oruthaney visham koduthu konnathe ullu parayumbol elaam paraa
ഇതിൽ നെടുമുടി ചേട്ടന്റെ അഭിനയം വേറെ ലെവൽ ഒരു പാട് ചിരിപ്പിച്ചു . ക്യാമറയും തൂക്കിയുള്ള ആ നടത്തം 🤣🤣
ഈ സിനിമ കണ്ടപ്പോൾ തോന്നി കഥ തുടരുന്നു എന്ന സിനിമയുടെ നിന്ന് പെട്ടെന്ന് ഇങ്ങോട്ടേക്ക് വന്നതാണോ എന്ന്... കാരണം ആ സിനിമയിലുള്ള ആൾക്കാർ തന്നെയാണ് ഭാഗ്യദേവത എന്ന് പറഞ്ഞാൽ ഈ സിനിമ ഉള്ളത് 😍😍
Satyam😅
Njnum sredichu
I wish they didn’t reunite at the end. He treated her so badly and wanted her back only for her money. She deserves so much better than him.
Sathyam
Yes released now this would have badly trolled n criticized for its political correctness 😂
അഹ് ശെരി കൊച്ചമ്മേ🤣🤣🤣 പടോം നേരെ ചൊവ്വേ കണ്ടു മനസ്സിലാക്കൂല്ല ചുമ്മാ കൊറേ ഇംഗ്ലീഷ് വാദം ഇറക്കി കൊണ്ട് വരും
നിങ്ങൾ പറഞ്ഞ statement ഈ സിനിമയുടെ മുക്കാൽ ഭാഗം വരെ ശെരിയായിരുന്നു...എന്നാൽ അവസാനം അയാൾ ആത്മാർത്ഥമായി അയാൾ ചെയ്ത തെറ്റ് അയാൾക്ക് ബോധ്യം ആകുന്നുണ്ട്... അവളുടെ സ്നേഹവും നന്മയും തിരിച്ചറിയാതെ അവളോട് ചെയ്തത് ഓർത്തു അയാൾ കുറ്റബോധത്തോടെ കണ്ണുകൾ നിറഞ്ഞു അവളുടെ മുഖത്ത് നോക്കി മാപ്പു പറയുന്നുണ്ട്..ലോകത്ത് തെറ്റ് ചെയ്യാത്തവർ ആരുമില്ല...അത് മനസിലാക്കി അവർ നേർ വഴിക്ക് വന്നാൽ അവരെ അവഗണിക്കുകയല്ല മദാമ്മ കൊച്ചേ വേണ്ടത്..സിനിമ നല്ല രീതിയിൽ മനസിലാക്കിയിട്ടു കമെന്റ് ഇടുക
@@vishnu-nd4lz പറഞ്ഞിട്ട് കാര്യം ഇല്ല പിന്നെ അഭിപ്രായ സ്വാതന്ത്ര്യം ആണലോ എല്ലാം..... തന്റെ സഹോദരിയുടെ കല്യാണം മുടങ്ങും എന്ന ഘട്ടത്തിൽ താൻ ഒഴിവാക്കി നിർത്തിയ താൻ പരിഹസിച്ച സ്ത്രീധനത്തിന്റെ പേരിൽ പുച്ഛിച്ചു തള്ളിയ ആ പെൺകുട്ടി തന്നെ തന്റെ ഭാര്യ തന്നെ എത്തി എന്ന് ഉള്ളതാണ് അയാളിലെ മാറ്റം.... ലോട്ടറി അടിച്ചപ്പോൾ ഉള്ള ആളു അല്ല അവസാനം ബെന്നി..... തന്റെ മാനം പോകാതെ തന്റെ പെങ്ങളുടെ ജീവിതം തിരികെ പിടിച്ച ആ പെൺകുട്ടി അതാണ് അയാളുടെ ഭാഗ്യം ഭാഗ്യദേവത
😘😘😘😘😘
ഇതിലേ കനിഹയുടേ കഥാപാത്രത്തേ പോലേ ഉള്ള പെൺകുട്ടികൾ ഒക്കെ ഇന്നത്തെ കാലത്ത് കാണുമോ💔പാവം.
ജയറാമിൻ്റേ കഥാപാത്രം ആയ ബെന്നി ശരിക്കും ദുഷ്ട്ടൻ ആണ്.😌
കനിഹ യുടെ കഥാപാത്രം സാങ്കൽപ്പികം മാത്രം..... നടക്കാത്ത കാര്യം
@@kaechu3 നടക്കുന്ന കാര്യമാ
ഇന്നത്തെ കാലത്തും ഉണ്ട്, 2 വർഷം മുൻപ് അങ്ങനൊരു കുട്ടിയെയാ ഞാൻ വിവാഹം കഴിച്ചത് 🥰
Illa ; kaaranam Penkuttikalkku innathe kaalathu nalla vivaravum, athilupari aathmaabhimaanavum thantedavum und. Paisayude peril upadravichavane, Achhaneyum Ammayeyum vishamippichavane oru pennum avasaanam Daisy sweekarichathupole sweekarikkilla. Pengalude kalyaanam Daisy nadathunnathu vareye ithil yaathaarthyam ulloo - kaaranam, Bennyude veettukaar Daisye makal aayi thanneyaanu kandathu, aa sneham ennum undaakum.
@@kaechu3ath ninek thonunetha😂... Ente ammayum... Pengalum... Ente bharyayum elam athupole olla penungal thanne aan💯😇
അവസാനം ജയറാം ഭാര്യയെ അംഗീകരിക്കുന്നത് സ്നേഹം കൊണ്ടാണോ അതോ അവരുടെ കയ്യിലുള്ള പണം കണ്ടിട്ടും കുടുംബത്തെ സഹായിച്ചതിന്റെ നന്ദി കൊണ്ടുമാണോ എന്ന് മനസിലാകുന്നില്ല 😑
യെസ്
സ്നേഹം കൊണ്ടാവാം. ❣️
അവസാനത്തെ നോട്ടത്തിലും കെട്ടി പിടിത്തതിലും ഉണ്ട് എല്ലാം ബെന്നിയുടെ നിസ്സഹായകാവസ്ഥയും കുറ്റ ബോധവും എല്ലാം.
ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ സ്നേഹവും വരില്ലായിരുന്നു ഈ സിനിമ പുറമെ പറയുന്ന ആശയമല്ല indirect ആയി സൂചിപ്പിക്കുന്നത് സ്ത്രീധനസംബ്രദായത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഈ സിനിമ കാണിക്കുന്നില്ല ചില dialogues ലൂടെ പറയുന്നതേ ഉള്ളു indirectly support ചെയ്യുന്നു
സ്നേഹം
@@ssvlog-ez9fi Athey... avasanam Sister nte kalyanam nadathunnathum dowry koduthu thanne 😂😂😂..bhayankara mana message aanu cinema nalkunnath.
Climax il അവർ ഒന്നിക്കണ്ടായിരുന്നു എന്ന് തോന്നി.. ബെന്നി അവളെ അത്രയും വേദനിപ്പിച്ചിട്ടും വീട്ടുകാരോട് മോശമായി പെരുമാറിയിട്ടും അവൾ എത്ര നല്ല രീതിയിലാണ് അവന്റെ വീട്ടുകാരെ ചേർത്തുപിടിച്ചത്.. Climax ഒരു മെസ്സേജ് പോലെ കൊടുത്തിരുന്നെങ്കിൽ നന്നായേനെന്ന് തോന്നി.. അതൊഴിച്ചാൽ നല്ലൊരു ഫിലിം.. എപ്പോഴത്തെയും favourite ❤️
Athe. .nalla film enna abhiprayam illaa...aval thirich pokathe irunnenkil nannayene.
ഒരു നാട്ടിപ്പുറത്തെ കഥയല്ലേ. അവിടെ സോഷ്യൽ മെസ്സേജ് ഒന്നും പ്രതീക്ഷിക്കരുത്.
അതിനുള്ളത് ബെന്നിയും അനുഭവിച്ചില്ലേ
അതിലെ മെസ്സേജ് തന്നെ അത് തന്നെ ആണ് പണ്ടത്തെ നാട്ടുമ്പുറം ജീവിതം പറയുന്ന മൂവി ആണ് ഇത് പണ്ടൊക്കെ ഇതു തന്നെ ആരുന്നു എല്ലാം സഹിച്ചും പൊരുതും ജീവിക്കുന്ന ഒരുകാലം അത് തന്നെ അവർ അതിൽ കാണിച്ചു 👍 ഇപ്പോൾ ഉള്ള തലമുറയുടെ മൂവി ആണ് എങ്കിൽ താങ്കൾ പറഞ്ഞത് 100 ശതമാനവും ശെരി ആണ് അവർ ഒന്നിക്കാൻ പാടില്ല 👍 15 വർഷം കഴിഞ്ഞു ഈ മൂവി ഇറങ്ങിയിട്ട് 💙
Angane oru climax venel matte film kandal,mati Basil nte
ഈ ഫിലിം കണ്ടിട്ട് ചിരിക്കുകയും കരയുകയും ചെയ്തു 😍😍😍😍
Super. Movie
💯👍
ഒരിക്കലും ബെന്നിയുമായി ഒരുമിച്ചുള്ളൊരു ജീവിതം വേണ്ടായിരുന്നു അയാൾ പണത്തിനു മാത്രം വില കൽപ്പിക്കുന്ന വ്യക്തി ആണ് ഭാര്യ എന്ന വാക്കിനു അർത്ഥം അറിയാതെ അവളെ അറിയാതെ പോയവൻ
Athu situation face cheyathondaa ayaal 30% sheryaann
@@rakeshs7273 nth situation?? Athe situation thannalle bharyayude achanum ullath.
Sathymm
exaclty. I hated the climax. Avalde rand kodi kayyil aakiya shesham avan avale veendum upekshikum.
@@rakeshs7273 enth situation? penninu sthreedhanam kodukanam ennullath thannne ee nashicha india yil matrame ollu. porathu okke ellarum swantham partnernu vendi aaku kettune. ennit itra aarthipidcha oru naaride oppam aval ellam shemich veendum povum. avalk panam vannapo avan last nannayi enna kanikane. lottery adichillarnengil? ayal veendum poy avale ishtapettu kond varumarno?
ഡെയ്സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയത് വരെ ok. അവർ ഒക്കെ അവളോട് കാണിച്ച സ്നേഹത്തിനുള്ള നന്ദി.പക്ഷെ ഒരിക്കലും ബെന്നിയുമായി ഒന്നിക്കാൻ പാടില്ലായിരുന്നു. വെറും പണത്തിന്റെ പേരിൽ തന്നെയും തന്റെ വീട്ടുകാരെയും അപമാനിച്ച ഒരുത്തനെ ആത്മാഭിമാനമുള്ള ഒരു പെണ്ണും അംഗീകരിക്കില്ല. ഡൈസിക്ക് ലോട്ടറി അടിച്ചതുകൊണ്ടും ആ പണം കൊണ്ട് അനിയത്തീടെ കല്യാണം നടത്തിയത് കൊണ്ടും മാത്രം ഡെയ്സിയോട് ബെന്നിക്ക് സ്നേഹമുണ്ടായി. അല്ലെങ്കിൽ ഒരിക്കലും അയാൾ ഡെയ്സിയെ സ്വീകരിക്കില്ലായിരുന്നു. ശരിക്കും toxic 👎👎👎👎👎. ഡയസിയോട് ബെന്നി കാണിച്ച ക്രൂരതകൾ എല്ലാം മനുഷ്യസാഹചമായ തെറ്റുകൾ ആയി normalise ചെയ്തത് അംഗീകരിക്കാൻ പറ്റില്ല.
Athe avarude achaneyum apamaanichu
സത്യം. എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.
@@Ra-Hul-K
എങ്കിൽ പിന്നെയും നന്നായിരുന്നു.
Ath pole pengalde payyan last sthree dhanam vendannu parayunnath kanikamayirunnu... Ath kandu ivante manasu maranam..endelum positive ayi kanikarunnu
ബെന്നി ചെയ്തതിനുള്ളത് അവന്റെ പെങ്ങളുടെ കാര്യം വരുമ്പോൾ തിരിച്ചു കിട്ടുന്നു. കർമഫലം. അതാണിതിന്റെ മെസ്സേജ്. 😜😜
ക്ലൈമാക്സ് ൽ ഡെയ്‌സി ബെന്നിയെ സ്വീകരിക്കുന്നത് കാണിക്കുന്നതിലും നല്ലത് കടയിൽ നിന്നും ഒരു പാക്കറ്റ് സ്നേഹം പണം കൊടുത്തു വാങ്ങുന്നത് കാണിക്കുന്നതായിരുന്നു
ഫാമിലി ഹിറ്റ് അടിക്കാൻ ജയറാം അല്ലാതെ വേറെ ആരും ഇല്ല 😄😍😍😍😍🥰🥰👌👌👌👌👌
2024.ൽ . ഈ സിനിമ കാണുന്നവർ ഉണ്ടോ
ബെന്നി യുടെ ഇളയ സഹോദരി ആയി അഭിനയിച്ചത് നിഖില വിമൽ ആണെന്ന് പെട്ടെന്ന് മനസിലാകുന്നില്ല.
👍🏻
Correct. Njanum innu kandappozha manassilayathu.
Correct 💯
😀😂🙏
Super. Movie
അടിപൊളി മൂവി എപ്പോം കണ്ടാലും പിന്നെയും കാണാൻ തോനുന്നു
!!!!!!
ഈ സിനിമയുടെ ട്രൈലെർ ഒക്കെ കിരൺ ടീവിയിൽ വൈകുന്നേരം 4.25ന് ട്രൈലെർ ടൈം പ്രോഗ്രാമിൽ (ഒൺലി 5മിനുറ്റ് പ്രോഗ്രാം )2009 സമ്മർ വെക്കേഷന് ഡെയിലി കണ്ടത് ഓർക്കുന്നു 🎉😅. ബെസ്റ്റ് മെമ്മറിസ് 🎉
ക്ലൈമാക്സ് പരമബോർ. ഡെയ്‌സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയതുവരെ ok. കാരണം അവരൊക്കെ അവളെ ഒരുപാട് സ്നേഹിച്ചതാണ്.ഡെയ്‌സി ബെന്നി യെ സ്വീകരിക്കാതെ സാജനെ കെട്ടിയാൽ മതിയായിരുന്നു. പണത്തിനു വേണ്ടി തന്റെ അച്ഛനെയും കുടുംബത്തെ മുഴുവനും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആളോട് ക്ഷമിക്കാൻ ഒരു പെണ്ണിന് എങ്ങനെ കഴിയും. ഞാൻ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ ദൈവം നേരിട്ടു വന്നു പറഞ്ഞാൽ പോലും അയാളോട് ക്ഷമിക്കില്ലാരുന്നു. ഡെയ്‌സിക്ക് ലോട്ടറി അടിച്ചില്ലാരുന്നെങ്കിൽ അയാൾ അവളെ സ്വീകരിക്കുമായിരുന്നോ. ക്ലൈമാക്സ് ൽ പണം കൊടുത്തു സ്നേഹം വാങ്ങിയ പോലെ ആയിപോയി
Right. Oru mathiri self respect illatha kulasthriye pole 😂 ee padam ipo aanu release nkilu pottiyitundavum n trolled
Athe avarude achaneyum vallathe apamaanichu
Cinemaye cinema aayittu kaanu
Athey
ഇതു പോലൊരു മരുമോൾ സ്വപ്നങ്ങളിൽ മാത്രം 🤪🤪🤪
Sathyam 😂
അവസാനം ഡെയ്സി ബെന്നിയുടെ കൂടെ വീണ്ടും ഒരുമിക്കരുതായിരുന്നു..he doesn't deserve her
Sathym✋🏻
Sathyam...
മനുഷ്യന്റെ തെറ്റുകളും കാഴ്ച പാടുകളും മാറും ചിലപ്പോൾ സാഹചര്യങ്ങൾ വരുമ്പോൾ
KPAC Lalitha used to play Syrian Christian roles in Satyan Anthikkad movies far better than real Syrian Christians!
Agree
Satyam surayani christians ammachimarude pakkaa swag aa lalithammakk
Exactly 👍👍
Yes. Old film Kottayam kunjachan
ആദരാഞ്ജലികൾ 🌹🌹🌹🌹ലളിത അമ്മക്ക് 🌹🌹🌹🙏🙏🙏
🙄🙄
55 പവനും പത്ത് ലക്ഷവും കൊടുത്ത് വാങ്ങിയ ജീവിതം! സ്ത്രീധനത്തിന് സ്ത്രീധനം കൊണ്ട് തന്നെ മറുപടി. വൃത്തികെട്ട മെസ്സേജ് ആണെങ്കിലും സിനിമ നല്ലതായിരുന്നു
athe. (msg vrthi kettathaanu) maathramalla. bhaaryaveettil chennu aa roopathil vazhakkundakkiya benni orikkalum daisiye arhikkunnumilla.
Yes but it's a fact athu illathe it's hard to carry out marriages these days, kurajal pinne hus family mental physical torture allel other issues
@@JohnWick-pp4uy പക്ഷെ ഇവർക്ക് സിനിമയിൽ എങ്കിലും അത് ചോദ്യം ചെയ്തൂടെ
@@ssvlog-ez9fi അമ്മാതിരി റിസ്ക് ഒന്നും സത്യൻ എടുക്കില്ല ഒൺലി എൻജോയ്
@@ssvlog-ez9fi yes but athu debate mode ayi marum which may affect the story..
ഇതിൽ ജയറാമിന്റെ ഇളയ സഹോദരി ആയി അഭിനയിച്ചത് നിഖില വിമൽ ആണല്ലോ 😂😍 അന്ന് ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴല്ലേ പുള്ളിക്കാരി famous ആയേ.😀
Where is she?
Correct aan athu nikila aan
ഒരു മനുഷ്യന് എത്രത്തോളം നാണം കെട്ടവൻ ആയി അഭിനയിക്കാമെന്ന് പലപ്പോഴായി കാണിച്ചു തന്നതും ശ്രീ ജയറാം തന്നെ
1:30:15 ✅️
90's kids know what a movie is this 🥺❤️
ശരിക്കും ഈ സിനിമ അവസാനിക്കേണ്ടത്. ഡെയ്‌സി... സാജൻ നെ കെട്ടണം... അല്ലെങ്കിൽ... ബെന്നി നെ.. സ്വീകരിക്കരുത്....
അതായിരുന്നേൽ... നന്നായേനെ.....
പക്ഷേ ... .. സാധന ധാര്മികൾക്കും... കുല.. സാധനങ്ങൾക്കും ഇഷ്ടാവില്ലല്ലോ.......
ചെയ്ത ചെറ്റത്തരം.... സത്യൻ... നൈസയിട്ട് അങ്ങോട്ടു.. മായ്ച്ചു കളഞ്ഞു.......
സാമൂഹ്യ വിരുദ്ധത ആണ് ചെയ്തത്...
ചെറ്റത്തരം കാണിച്ചിട്ടുണ്ടെൽ.. പിന്നെ.. ക്ഷമ. വേണ്ട.. 😤😤..
Sathym
10 വർഷം മുൻപ് ഉള്ള സിനിമയല്ലേ. അന്ന് ഡെയ്സി സാജനെ കെട്ടിയാൽ പ്രേക്ഷകരുടെ ഭാഗത്ത് ഇത്രേം acceptance കിട്ടില്ല..
*സത്യൻ അന്തിക്കാട് &ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളിൽ ഏറെ ഇഷ്ടം എന്താണ് ചോദിച്ചാൽ ആകെ കൺഫ്യൂഷൻ ആകും..അതു സത്യൻ അന്തിക്കാട് സിനിമയുടെ പ്രത്യേക ആണ്*
Bandaaro DR
കിടിലൻ ക്ലാരിറ്റി ആണല്ലോ 👌🏻😍
2009 വെക്കേഷൻ റിലീസ് ഭാഗ്യദേവത..
സത്യൻ അന്തിക്കാട് - ജയറാം combo super ആണ് 😍
അവരുടെ പുതിയ movie "മകൾ " ഒരു നല്ല പടം തന്നെയാകും എന്ന് പ്രതീക്ഷിക്കുന്നു
I saw this movie in kottayam theatre with family ❤
@@JohnWick-pp4uy im also from kottayam👍
@@prabhasyoutube ❤
Ee kazhinj poya manoharam aaya aa kalagattam tirich varatte
കാണണ്ട ഒരു പടം തന്നെയാണ് ഇത്
പണമുണ്ടോ ഇല്ലെങ്കിലോ ...ഭാര്യയെ നലോണം സ്നേഹിക്കുക ..അവർ ഒരു പാവമാണ്
പണമില്ലെങ്കിലും...നമ്മൾ.തകർന്നു നിൽകുന്ന അവസ്ഥയിൽ ...അവരുടെ ഒരു തലോടൽ നമുക്ക് വലിയ ആശ്വാസമുണ്ടാക്കുന്നു ...
എൻ്റെ ഭാര്യ ..
അവളാണ് ....എൻ്റെ ഏറ്റവും വലിയ സുഹൃത് /എൻ്റെ ഡോക്റ്റർ/എനികുള്ള വക്കിൽ/എൻ്റെ ടീച്ചർ
ചിലപ്പോൾ.അവൾ എൻ്റെ രക്ഷിതാക്കളെ പോലെയും അവാറുണ്ട് ..
I love u my karale
ഇത്തവണ ഓണം ബംപർ വിജയി ( 2022 ) അനൂപിന്റെ വീട്ടിൽ നാട്ടുകാർ ശല്യം ചെയ്യുന്ന വാർത്തകൾ കണ്ട് ഇതു വഴിവന്ന ഞാൻ .
Aarum like chythath kand veshamam thonneetta. Liked
താങ്ക്യൂ. ചേട്ടൻ Like ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ പട്ടിണി കിടന്നു ചത്തു പണ്ടാരടങ്ങിപ്പോയേനെ.
@@KKAUTOMOBILESMINIATURES Hey pattini onnum kidakkilla but super hit aakum ennu karuthi itta comment oombi poyene..
😂😂😂😂
ഭാഗ്യദേവത.....2009....1080p 🙏🙏🙏🙏🙏 2024ൽ കാണുന്നവരുണ്ടോ...... 🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾 മലേഷ്യയിൽ നിന്നും ആരാധകർ
മലയാള സിനിമ യുടെ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം പത്മ ശ്രീ ജയറാമിൻറെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന്......
ഇതൊക്കെയല്ലേ സിനിമകൾ! ജീവിതമെന്നാൽ ഇതൊക്കെയല്ലേ.. നേരുള്ള, തനി നാട്ടിൻപുറത്തെ കഥകൾ!
പിന്നല്ലാണ്ട്
എത്ര കണ്ടാലും മടുക്കാത്ത ഒരു പടം 👌👌👌👌😍😍😍
Happy To Hear From You ❤️
stay entertained
stay subscribed
സത്യൻ അന്തിക്കാടിന്റെ ആ വർഷത്തെ ബ്ലോക്കബ്സ്റ്റർ മൂവി. നല്ല അടിപൊളി കഥയാണ്... തകർത്തോടി ഈ പടം..അത്രത്തോളം നന്നായിട്ടാണ് ഈ പടത്തിന്റെ കഥ പറഞ്ഞുപോകുന്നത്. കനിഹ അച്ചായത്തിയായിട്ടു തകർത്തഭിനയിച്ചു. അടിപൊളി പടം. സത്യൻ അന്തിക്കാടിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ചു പടങ്ങളിൽ ഒന്ന്..
ബാക്കി 4 പടങ്ങൾ പറയാമോ? ഒരു കൗതുകം 😊
@@jerryvdo 1.മനസ്സിനക്കരെ
2.രസതന്ത്രം
3.നാടോടിക്കാറ്റ്
4.അച്ചുവിന്റെ അമ്മ
Vinodayathra aanu cliche allatha ore oru sathyan anthikad film.. Naadodikkattu ozhich baaki 4 um valya karyam illa 😅
@@gayathrikb4808 മനസ്സിനക്കരെ നിങ്ങൾ കണ്ടിട്ടില്ലെന്നു തോന്നുന്നു
@@ABINSIBY90 kanditund.. Kanda ellavarkum ishtapedan mathram onnum illa athil
ഇതിലെ ഏറ്റവും വല്യ സ്റ്റാർ സോങ് ഓഫ് ആൾടൈം ദിൽവേലെ
Jayaram in these roles!!!!❤
Actually ee movie oru toxic message thanne alle tharane ? Ayalk thante baryodu sherikum ishtam undyaitt alalo thirich vilikan poyath ? Avalk lottery adichenn ketittalle 🙄🙄🙄 how is that real love ?
thettu thiruthi Enna message aanallo climax il parayunne.
@@David-js4ib they are promoting dowry. The movie is still giving a bad message.
@@hibathasneem7807 in that way yes👍
@@David-js4ib thiruthi ennu parayan pattillalo.. Lottery adikkathe thanne if he had gone to her its cld making up.. Allathe lottery adichapo alla.. Anywys daisy is still a kodeeswari.. Panam muzhuvan vere aarko kodth nikkunna daisyem alla climaxil jayaram accepting
@@David-js4ibLottery adichilel thettu tiruthumo???
2:08:33 ആ സ്നേഹം തന്നെ അല്ലേ ഏറ്റവും വലിയ ധനം 🖤
ഇതിൽ നിഖിലയുടെ character പഠിച്ച് Germany ലേക്ക് പോകണം എന്ന് KPAC ലളിത സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട് . അതുപോലെ തന്നെ 'ഞാൻ പ്രകാശൻ' എന്ന സിനിമയിൽ സംഭവിക്കും .. 😂
Miss u lalitha chechii😍
Evergreen favourite movie❤❤❤
Me to miss you
നാട്ടിൻപുറങ്ങളിലെ കാഴ്ചകൾ കാണാൻ എന്താ രസം നഗര കാഴ്ചകൾ ഒന്നും ഇല്ല ഇതിൽ
❤️
എന്തൊരു നാണം കെട്ട ഏർപ്പാട് ആണ് ഈ സ്ത്രീധനം 😏 ഇങ്ങനെ കണക്ക് പറഞ്ഞു കാശ് ചോദിക്കാൻ നാണം ആവില്ലേ 🙄 ഇതൊക്കെ ഇപ്പോഴും ഉണ്ടെന്നുള്ളതാണ് കഷ്ടം 🤦♀️
സ്ത്രീധന മോഹിയായ നായകന് ഇത്രയും build up 😏😏😏😏😏
Thante eshtathinu padam pdikyan parayam dorector ennode cinema eshtamanel kandal poree build up polum endhuvaade ayalde thettu manailaku ayalu sry parayunu athumpolum manasilakanula vigaram elathaa aalakr
Piney ethoke pandathe pandamale criticse cheythitu karyamila annu aarum onnum mindilalo
നിന്റെ ഇഷ്ടത്തിന് പടം പിടിക്കാൻ നിന്റെ വീട്ടുകാരോട് പൊഴി പിടിക്കാൻ പറ.
Nayakanu evide build up. Veetukarum janagalum aa scenesil jayaraminu oppam ella. Climax alle pne marunollu ellavarudeyum manasu.
fooding with Sathyan movies ... awsomee
Being a 80 born, when I first saw this movie, in theatre I felt like Daisy's good heart changed the husband's attitude as well. Well that's the power of marriage blessed in church in the presence of God. Marriage is about forgive and forget. But as time passes by in 2024, or any 90s or 2000 born girls will not be able to understand or think the same way, as times have passed. And surely if this movie was released in 2024, it wouldn't be a hit, because it gives a wrong message of dowry/domestic abuse being a normal scenario. To conclude this movie is a really simple good watch, except that the message is kind of outdated. One thing is for sure, in olden times the movie starts with a morning sunshine or prayer song..but these days movie starts with a dark scene of murder...Hence old movies give us a good feel than the new trendy stuff.
also, its message is not outdated. instead, it was giving a wrong message, not only this movie literally every movie was giving the wrong message about girls until 2000. Now people started understanding they were all wrong to think stupid like girls have to forgive and forget to make a good family. In the 80s and 90s, girls were role models of sacrifice and she is said to be the goddess of the house (only in words) and which obviously means, cleaning, cooking, washing dishes, laundry, washing clothes of husbands including his underwear. Now, girls started educating themselves to a minimum of Master and realizing that all these jobs are not written on words, but it is decided by these men themselves. So, literacy changed everything and they no longer want to marry these old-thinking boys from Kerala, which shows why men in Kerala are not getting girls to get married.
ഇത് തന്നെയല്ലേ കിരൺ വിസ്മയോടും ചെയ്തത്.. പാവത്തിന് ലോട്ടറി അടിച്ചില്ല അത് കൊണ്ട് എല്ലാം കഴിഞ്ഞിട്ട് അവസാനം ഇങ്ങനെ സുഖമായി ജീവിക്കാൻ കഴിഞ്ഞില്ല 😌😑😏😒.. feeling pucham😏
Appol athinu munne kodutha kodikalku onnum kanakille 😂😂😂🤺
@@madhavam6276 അതിന് മുന്നേ കോടികൾ അവന് കിട്ടിയത് ഒക്കെ ആൾ മറന്നുപോയി😐
@@sjay2345 Benny kkum gold kitiyathalle
Feminist☕
Exactly. Exactly.
ഈ ചിത്രത്തിൽ അവസാനം
ബെന്നി പെങ്ങളെ സ്വത്തുകൾ മാത്രം ആഗ്രഹിക്കുന്ന വീട്ടിലേക് കേട്ടിച്ചു വിട്ടു.. കണ്ടെത്തിയ ചെക്കൻ മൊണ്ണൻ കാശിനു ആർത്തി പിടിച്ചു നടക്കണ ചെക്കൻ
10ലക്ഷവും കൊടുത്തു സ്വർണം കാർ 🤣🤣🤣
ഈ മൊണ്ണന് വേണ്ടി 🤣🤣🤣
One of my favourite JAYARAM Movie..💗💯
എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.
Kollalo...bt film vem teernu pokille. Matoru subject akkam. Ayachu kodukk
ഒരിക്കലും ഡെയ്സി ബെന്നിയുടെ ജീവിതത്തിലേക്ക് വീണ്ടും പോകരുതായിരുന്നു. 👎👎👎👎
Correct 🙌 Benny avale arhikkunnilla.
സ്ത്രീകൾ സൂപ്പർ അടിപൊളി
Nedumudi's five sleeve tshirt 😮
നിഖില വിമലിന്റ ആദ്യത്തെ movie😄
Lalitha chechi&venu chettan😭
Great moovie... Thanks
എന്താ അറിയില്ല പണ്ട് കാണുന്ന പടങ്ങളൊക്കെ മനസ്സിൽ ഇപ്പോഴും കഥ മായാതെ കിടക്കും ഇപ്പൊ കാണുന്ന പടം കാണുമ്പോ മാത്രേ മനസ്സിൽ നിക്കുന്നുള്ളു 👽
ശെരിക്കും climax ൽ അവർ ഒന്നിക്കുന്നത് കാണിക്കേണ്ട ആയിരുന്നു...
ഇതൊക്കെ യാണ് സ്നേഹം. അല്ലാതെ ഇന്നത്തെ പോലെ ഒന്ന് പറഞ്ഞു രണ്ടാമതേൻ ഡിവോഴ്സ് അല്ല. നന്നാവാൻ തീരുമാനിച്ചാൽ ഒരു അവസരം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല 😡😡
@@Safanoushad991 ആ ലോട്ടറി അടിച്ചില്ലാരുന്നേൽ അയാൾ നന്നാവാൻ തീരുമാനിക്കുമായിരുന്നോ 🤔
ഇന്നസെൻറ്. പ്രിയ നടൻ. പ്രണാമം. 💐💐💐💐💔💔😭😭🙏🙏🙏😰😰🥀🥀🌹🌹
Christian Brothers , bhaghyadhevadha , bro dady , ee randu filimlum aanu kanighaye enikku kooduthall ishttam
Benny is very dhushttan
Why?
Ithu pole oru padam, ippol eranghittu ethra nalayi, jayramettan 👌👌👌
1:24:20 Innocent words
കെപിഎസി ലളിത, നെടുമുടി, ഇന്നസെൻറ്❤️😞
1:56:06
സൂക്ഷിച്ചു നോക്കിയാൽ ഒരാളെ കൂടെ കാണാം
പക്ഷേ സൂക്ഷിച്ച് നോക്കണം
കണ്ടു
Kottayam pradheep chettan
2:10:29 ഇഷ്ടപെട്ട സീൻ ❤❤
നല്ല സിനിമ❤വളരെ നന്നായിട്ടുണ്ട്👍
Aa oru feel konduvaran jayaramettane pattu
1:52:13 🔥🔥🔥ഈ ഡയലോഗ് ഒക്കെ അന്നത്തെ കാലത്ത് എഴുതി വെച്ചത് പിള്ളേർ ഇന്നെടുത്ത് ഉപയോഗിക്കുന്നു ♥️
Ee cinema tharunna message : panam ullavadathe sneham ullo😢ennu
പണം കണ്ടു മാത്രം ഉള്ള സ്നേഹം
Super movie 🎉Jeyaram-Kanika performance excellent 😂Excellent story 🎉 Climax superb 🎉🎉 Message is clear 🎉Money makes man mad sometimes 🎉
2024 dec 24 il njn ee film kaanunnu... Time 11:43 pm
1:00:35 nikhilavimal .. interview kandu vannavar ivide come on!!!!!
Excellent movie. Hats off to Sathyan Anthikad sir.
ഈ മൂവി കാണാനൊക്കെ ഭയങ്കര രസ ക്ലൈമാക്സിൽ.. എന്ത് സന്തോഷമാണെന്ന് നൽകുന്നത് എന്ന് എനിക്ക്....പടം കാണാൻ ഭയങ്കര ഇഷ്ടമാണ് നല്ല രസമുണ്ട് പക്ഷേ ക്ലൈമ അത്
My favourite movie ..... Jairam movies my best 💕💕💕
1:06:10 one of my favourite acting bit by the legend Nedumudi Venu
01:29:52 ൽ ഹാർമോണിയത്തിൻറെ വികാരം മനസിലാക്കിയ Innocent ചേട്ടന്റെ വിശാലമനസ്കത 🙏🏻🙏🏻🙏🏻🙏🏻നമിച്ച് 🤣🤣🤣🤣
🤣ys
Outstanding film 😍😍😍 nostu♥️♥️
ഭാഗ്യദേവത 2009... 2024ൽ കാണുന്നവരുണ്ടോ🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
ജയറാം ഏട്ടനെ കാണാൻ ഇല്ലെന്ന് അറിഞ്ഞിട്ടും മകളുടെ കല്യാണം കൂടാൻ അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകുന്ന ലളിതചേച്ചിയെ ശ്രദ്ധിച്ചോ 🤣🤣
Favt 💚💚🥰 8 ൽ പഠിക്കുമ്പോ തിയേറ്ററിൽ പോയി കണ്ട പടം 🫶അതൊക്ക ഒരു കാലം 😊
ലാളിതമ്മ...💔💔💔💔💔
Ethra kandalum madukkatha manoharamaya oru filim, nostu❤❤❤😍😍
innocent, mamukoya, kps lalithama, nedumudi venu💌
ജയറാമിന്റെ കഥാപാത്രം വല്ലാത്ത കാശിനോട് ഉള്ള കൊതി തന്നെ ഭാര്യക്കു ലോട്ടറ്ററി അടിച്ചപ്പോൾ സ്വന്തം അമ്മയോട് പറയുന്നു അവളെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ വല്ലാത്ത ഈഗോ മനുഷ്യൻ
Yes.
ഉത്തമ ഭാര്യയുടെ സ്നേഹം തിരിച്ചറിഞ്ഞതുകൊണ്ട്❤
ഈ സിനിമ ഇറങ്ങിയ timeil ഈ ക്ലൈമാക്സ് ആയതുകൊണ്ടാണ് വിജയം ഉണ്ടായത്
എന്നാൽ ഇന്ന് ഇങ്ങനെ ഒരു climax ഒരിക്കലും വിജയിക്കില്ലയിരുന്ന്
ജയറാമിന്റെ ഇളയ അനിയത്തി നിഖില വിമൽ അല്ലേ ..?🤔🤔
Where?
Athe