5:00 ചെറുപ്പത്തിൽ ഈ song tv യിൽ കാണുമ്പോൾ ഈ dubai ഒക്കെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്🥰 ഇപ്പൊ നാട്ടിൽ പോവാൻ കൊതി ആയിട്ടു പാടില്ല😞😞
@@athiraradhakrishnan9613 ഹിറ്റാണ് രണ്ടും തിയേറ്ററി ൽ കണ്ട സിനിമയാണ് ഷാർജ to ഷാർജ മെയിൻ റിലിസ് സെൻററനെക്കാൾ കൂടുതൽ കളക്ഷൻ നേടിയത് B, C, ക്ലാസ്സുകൾ നിന്നാണ് ( 75 ദിവസത്തിലധികം റിലിസ് തിയേറ്ററിൽ ഓടിയന്നാണ് ഓർമ്മ ) ആ സമയത്ത് മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ജയറാമേട്ടൻ
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ സിനിമയിലെ പാട്ടുകൾ വച്ചു ഡാൻസ് കളിച്ചതു ഓർമവരും ആ കൂട്ടുകാരെയും മിസ്സ് യു ഫ്രണ്ട്‌സ് 😘😘😘😘 മെമ്മറിസ് 🤝 ഒരു നല്ല ഫാമിലി കോമഡി സിനിമയാണ് 👍
കാക്കക്കുയിലും ചന്ദ്രലേഖയും ഇതും ഏതാണ്ട് ഒരേ thread ആണ് (especially chandralekha & sharja to sharja). 😀😀😁 ആദ്യത്തേതിൽ അച്ഛച്ഛനും അമ്മമ്മക്കും കണ്ണ് കാണില്ല. രണ്ടാമത്തേതിൽ ചന്ദ്ര തളർന്നു കിടക്കുന്നു. ഇതിൽ അമ്മ തളർന്നു കിടക്കുന്നു. ബാക്കി കൊറേ മണ്ടന്മാരും. അവരുടെ ഇടയിലേക്ക് ഒരു emotional ലക്ഷ്യവുമായി ശിവരാമൻ കുഞ്ഞുണ്ണി ആയും, അപ്പുക്കുട്ടൻ ആൽഫി ആയും, നന്ദൻ ജാസിം ആയും ആൾമാറാട്ടം നടത്തി കടന്നു വരുന്നു. അപ്പുക്കുട്ടൻ എല്ലാ സത്യവും ചന്ദ്രയോട് പറയുന്നത് പോലെ നന്ദൻ എല്ലാം അമ്മയൊട് പറയുന്ന രംഗങ്ങളും ഉണ്ട്. മൂന്നിലും നായികമാർക്ക് മാത്രം പക്ഷേ ഇവരെ സംശയം. പിന്നെ നായകന്മാരെ മുൻപരിചയം ഉള്ള ഒരോ ആളുകളും കള്ളി വെളിച്ചത്ത് കൊണ്ടു വരാൻ കിണഞ്ഞു പരിശ്രമിക്കുന്നു - ഇന്നസെന്റ്, മാമുക്കോയ, അശോകൻ. അവസാനം നായികമാർ സത്യാവസ്ഥ അറിഞ്ഞു കഴിഞ്ഞ് നായകന്മാരെ കൂടെ നിന്ന് സഹായിക്കുന്നു. ഒടുവിൽ ഒരു വ്യത്യാസം, രാധിക മാത്രം ശിവരാമനെ കെട്ടുന്നില്ല. ലേഖയും കല്യാണിയും അപ്പുക്കുട്ടനും നന്ദനും സ്വന്തം. ശുഭം 😁😁
Wow.. അടിപൊളി observation ഒറ്റനോട്ടത്തിൽ മൂന്ന് സിനിമയും സാമ്യമുള്ളതായി തോന്നില്ല.. ആദ്യ വരി വായിച്ചപ്പോഴും എനിക്ക് അതാണ് ഫീൽ ചെയ്തത്. But തുടർന്ന് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ എനിക്കും സാമ്യം അനുഭവപ്പെട്ടു... പക്ഷേ മൂന്നു സിനിമയും ഒന്നിനൊന്നു മെച്ചം.. വേറെ level ❤️❤️❤️❤️
2:00:41 മണിയൻ പിള്ള രാജു ന്റെ കൂടെയുള്ള നടൻ പുള്ളിയുടെ അനിയനെ പോലെയുണ്ട് look, സംസാരം എല്ലാം അതെ പോലെ തന്നെ..കുറെ TV പ്രോഗ്രാമുകളിൽ അങ്ങേരെ അവതാരകൻ ആയി കണ്ടിട്ടുണ്ട്.. പേരറിയുന്നവർ കമെന്റ് ചെയ്യു??
Took some time for the story to start making sense, felt a bit illogical in the first half but it does get better in the second half, but ends kinda weak. Decent timepass
ജയറാമിൻ്റെ മിനിമം ഗ്യാരണ്ടി value നഷ്ടപ്പെട്ടു കൊണ്ടിരുന്ന സമയത്ത് ചിത്രങ്ങളാണ് ഷാർജ നാറാത്ത് തമ്പുരാൻ, ഉത്തമൻ എന്നിവ ഇതിൽ ശ്രദ്ധിക്കപ്പെട്ടത് ഷാർജ to ഷാർജ പാട്ടുകൾ വമ്പൻ ഹിറ്റാണ് ബാക്കിയെല്ല പരാജയം
ആരൊക്കെ🙋♂️ 2025.??
പണ്ട് ഈ സിനിമയൊക്കെസിഡി ഇട്ടും സൂര്യ ടീവിയിൽ എത്ര പ്രാവശ്യം കണ്ട സിനിമയാണ് 🎉🥳കട്ട നൊസ്റ്റാൾജിയ ആണ് ഉണ്ടാകുന്നത്
2001ൽ ഇറങ്ങിയ പടം ഇപ്പൊ2021ൽ കാണുന്നവരുണ്ടോ ♥♥
Yes
Ye😄
Ooo😄😄
@@princemoon2878l lp
Undallo
ഈ സിനിമയിലെ ആ ഗാനം ദിൽ ദിൽ സലാം സലാം ആ കാലഘട്ടത്തിൽ ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു.... ഇപ്പോഴും ഓർക്കുന്നു..…..😘😍😘😍
Aa oolam ipplum.nnddd ♥️
Yes still I remember
ഞാൻ ഇപ്പോ +2.ഞാൻ LKG യിൽ നിന്ന് കളിച്ച group dance ന്റെ song ഇതായിരുന്നു😂
Aayirunnu ennallaa.... Ipozhum athe...🤩
ചിത്രഗീതം കാണാൻ കാത്തിരിക്കുമായിരുന്നു
2001'റിലീസായ ഈ ഫിലിം ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയില്ല രസകരമായ കോമഡിയോട് കൂടിയുള്ള അതിമനോഹരമായ ഫിലിം തന്നെ.❤️💚
Dey nee evideda Ippoole 😪
marakanda kunjinirikk
Sathyam
*സത്യം സുഹൃത്തേ*
Njn jenichath 2001 il aanu
ചോർ ഉണുബോൾ ഇൗ സിനിമാ കാണുന്ന ആ ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റത്തില്ല
😂
Nna parayandaa😂
2 araa, manikkur ni choor thinoodu irriko..😂
Entha chorin koottan makkalle 😂
ചോറും എടുത്തു വെച്ച് സിനിമ കാണാൻ ഇരിക്കുന്ന ഞാൻ 🤣🤣
വിനീത് കുമാറിന് ഈ സിനിമയിൽ ചെറിയ റോൾ ആണെങ്കിലും എനിക്ക് വളരെ ഇഷ്ടമുള്ള actor ആണ്. ആ പൂച്ചക്കണ്ണുകൾ കാണുമ്പോൾ ഹൃഥ്വിക് റോഷനെ പോലെ തോന്നിയവരുണ്ടോ😉
5:00 ചെറുപ്പത്തിൽ ഈ song tv യിൽ കാണുമ്പോൾ ഈ dubai ഒക്കെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്🥰 ഇപ്പൊ നാട്ടിൽ പോവാൻ കൊതി ആയിട്ടു പാടില്ല😞😞
Satyam njn pova August chadap ayi leavnu
Ningalude bagyam.njan annum innum kothikkunnu onnum nadannilla
👍
😂😂
😄😄
ഷാർജ ടു ഷാർജയും
നാറാണത്തു തമ്പുരാനും
ഒരോ ദിവസം റിലീസായ
സിനിമകളാണ്
രണ്ടും വിജയമായിരുന്നു
Hit ആരുന്നോ ഈ filim??
@@athiraradhakrishnan9613
ഹിറ്റാണ്
രണ്ടും തിയേറ്ററി ൽ കണ്ട
സിനിമയാണ്
ഷാർജ to ഷാർജ മെയിൻ
റിലിസ് സെൻററനെക്കാൾ
കൂടുതൽ കളക്ഷൻ നേടിയത്
B, C, ക്ലാസ്സുകൾ നിന്നാണ്
( 75 ദിവസത്തിലധികം
റിലിസ് തിയേറ്ററിൽ ഓടിയന്നാണ്
ഓർമ്മ )
ആ സമയത്ത് മിനിമം ഗ്യാരണ്ടിയുള്ള
നടനാണ് ജയറാമേട്ടൻ
@@athiraradhakrishnan9613 evideyo kandapole 😄😃
Sharjah to sharjah was a hit film but naranathu thambiran was a flop
naranathu thampuran 🤣🤣🤣hit
2021ൽ ഈ പടം കാണുന്നവർ ഉണ്ടോ
Undallo... njan..2021.february 15
Feb 19
Und. Ee Njan 😎
2021 Feb 25
indee
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ സിനിമയിലെ പാട്ടുകൾ വച്ചു ഡാൻസ് കളിച്ചതു ഓർമവരും ആ കൂട്ടുകാരെയും മിസ്സ് യു ഫ്രണ്ട്‌സ് 😘😘😘😘
മെമ്മറിസ് 🤝
ഒരു നല്ല ഫാമിലി കോമഡി സിനിമയാണ് 👍
Njn und but 2 class vecha
അത്ഭുത കണ്ണാടി കാണാൻ വന്നവർക്ക് 2.36😄😄
2024il padam kaanunnavarundo?
Yes
Ys
Ys
കാക്കക്കുയിലും ചന്ദ്രലേഖയും ഇതും ഏതാണ്ട് ഒരേ thread ആണ് (especially chandralekha & sharja to sharja). 😀😀😁
ആദ്യത്തേതിൽ അച്ഛച്ഛനും അമ്മമ്മക്കും കണ്ണ് കാണില്ല. രണ്ടാമത്തേതിൽ ചന്ദ്ര തളർന്നു കിടക്കുന്നു. ഇതിൽ അമ്മ തളർന്നു കിടക്കുന്നു. ബാക്കി കൊറേ മണ്ടന്മാരും. അവരുടെ ഇടയിലേക്ക് ഒരു emotional ലക്ഷ്യവുമായി ശിവരാമൻ കുഞ്ഞുണ്ണി ആയും, അപ്പുക്കുട്ടൻ ആൽഫി ആയും, നന്ദൻ ജാസിം ആയും ആൾമാറാട്ടം നടത്തി കടന്നു വരുന്നു. അപ്പുക്കുട്ടൻ എല്ലാ സത്യവും ചന്ദ്രയോട് പറയുന്നത് പോലെ നന്ദൻ എല്ലാം അമ്മയൊട് പറയുന്ന രംഗങ്ങളും ഉണ്ട്. മൂന്നിലും നായികമാർക്ക് മാത്രം പക്ഷേ ഇവരെ സംശയം. പിന്നെ നായകന്മാരെ മുൻപരിചയം ഉള്ള ഒരോ ആളുകളും കള്ളി വെളിച്ചത്ത് കൊണ്ടു വരാൻ കിണഞ്ഞു പരിശ്രമിക്കുന്നു - ഇന്നസെന്റ്, മാമുക്കോയ, അശോകൻ. അവസാനം നായികമാർ സത്യാവസ്ഥ അറിഞ്ഞു കഴിഞ്ഞ് നായകന്മാരെ കൂടെ നിന്ന് സഹായിക്കുന്നു. ഒടുവിൽ ഒരു വ്യത്യാസം, രാധിക മാത്രം ശിവരാമനെ കെട്ടുന്നില്ല. ലേഖയും കല്യാണിയും അപ്പുക്കുട്ടനും നന്ദനും സ്വന്തം. ശുഭം 😁😁
Wow.. അടിപൊളി observation ഒറ്റനോട്ടത്തിൽ മൂന്ന് സിനിമയും സാമ്യമുള്ളതായി തോന്നില്ല.. ആദ്യ വരി വായിച്ചപ്പോഴും എനിക്ക് അതാണ് ഫീൽ ചെയ്തത്. But തുടർന്ന് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ എനിക്കും സാമ്യം അനുഭവപ്പെട്ടു... പക്ഷേ മൂന്നു സിനിമയും ഒന്നിനൊന്നു മെച്ചം.. വേറെ level ❤️❤️❤️❤️
@@Golden4309 yeah making അടിപൊളി. പക്ഷേ സംഭവം ഒന്ന് തന്നെ ആണ് 😁😁
ദില്ലിവാല രാജകുമാരൻ 🎉
Sharikkum...chandaralekha and kaakkakuyil enikk eppozhum maari povumaarunnu...very similar
2:37:05 അത്രയും നേരം കണ്ണാടിയോടാണ് നോക്കി സംസാരിച്ചതെന്നും അറിയാതെ കണ്ണാടിയെ നോക്കി വെടിവെക്കുന്ന perfect villain ....
Ningalk ariyamo?
@@drdoom6809 doom
കലമേ പിറക്കുമോ ഇനി ഇതു പോലോരു സിനിമാ....❤
2022🤩🤩
2023
2024
2024 ൽ കാണുന്നവരുണ്ടോ
അടിപൊളി പടം ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്
Thanks for posting the uncut version, in nice 24fps! Hard to find companies doing that correctly nowadays
Correct ❣️
True
ജയറാമിന്റെ ലുക്ക് പുള്ളി വേറെ ലെവൽ ആണ്
ഈ നടനാണോ ഇപ്പൊ ഇങ്ങനെ സിനിമകളില്ലാതെ നടക്കുന്നത് ☹️
താൻ കൊച്ചുണ്ണിയല്ലടോ ഒപ്പുണ്ണിയാ.. മാമു കൊയ 🤣🤣
2024 ഫെബ്രുവരി ഈ സിനിമ കണ്ടവരുണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക്
2001 ഇൽ ഇറങ്ങിയ ഈ പടം ഇപ്പോൾ 2023ഇൽ കാണുന്നവർ ഉണ്ടോ
2:39:05 ജയറാം അവിടെ എത്തും മുന്നേ പോയി അനിയനെ രക്ഷിച്ച ക്യാപ്റ്റൻ രജു ആണ് എൻ്റെ ഹീറോ ....😂😂
അതെങ്ങനെ??
@@__.a_n_na.__5100 I guess the dubbing Artist for the judge is Captain Raju..
Allelum pazhaya cinemayude sukham athonnu vere thanneya...athinte vellaan puthiyathinonnum kazhiyillaaa❤️❤️❤️
സ്നേഹമുള്ളവർ എന്നെ കൊണ്ണി എന്നു വിളിക്കും 😜😄
2:31:40 കണ്ണനെ കണ്ടുപിടിക്കാൻ ആ മരുഭൂമി മൊത്തോം അരിച്ചു പിറക്കിയ അപ്പുവിനെ ആരും കാണാതെ പോകരുത്......🥲
Ath ippol kanunnu😂. Correct time😊
വിനീത് കുമാർ-പൂച്ചക്കണ്ണൻ ചേട്ടൻ😂
Adipoli padam, jayaram♥, aishwarya😍
വളരെ മനോഹരമായ സിനിമ 2021 ൽ കാണുന്നവർ ഉണ്ടോ
ഹരീശ്രീ അശോകൻ തകർത്ത അഭിനയിച്ചു പൊളിച്ചു
ഈ മധു എന്തിനാ ജയറാമിനോട് വെറുതെ ദേഷ്യപ്പെടുന്നത് എന്ന മനസിലാവാത്തത് ?
Enthelum pani vende
ജയറാം ഉത്തരവാദിത്വം ഒന്നുമില്ലാതെ ഫുട്ബോൾ കളിച്ചു നടക്കുന്നത് കൊണ്ട്
madhunod poi choik kunne
അത്ഭുതകണ്ണാടിയുടെ വീഡിയോ ഫേസ്ബുക്കിൽ വന്നു കണ്ടിട്ട് ഇവിടെ വന്നു വീണ്ടും കണ്ടവർ ലൈക്ക് അടിക്കൂ 🤣🤣🤣
ഈ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ബി.ജീ.എം.വണ്ണം കൊണ്ട വെണ്ണിലവെ എന്ന പാട്ടിൻ്റെ ട്യുൺ ആണെന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായത്
Correct 51:10
Yes... SPB film... Sigaram ❤️
02:37:00 സ്പൈഡർമാൻ ഫാർ ഫ്രം ഹോം ഇൽ Quinton Beck ഉപയോഗിച്ചതിനേകാളും മികച്ച ഹോളോഗ്രാം ടെക്നോളജി ഉപയോഗിച്ചാണ് ഈ മിറർ ഉണ്ടാക്കിയിരിക്കുന്നത്....
ie padam adhyam ayi kannunvar indoo💫
2024 kannu njan എനിക്ക് oru vayass ഉള്ളപ്പോൾ ഇറങ്ങിയ padam anu😂😂
2001 sharjah dubai annathethum 2022 uae change enthoru mattama athil nammal malayalikal vahicha pangu valare valuthu Thannae aaahnu labours muthal company muthalimaar vere ellarum proud to say pravasi ♥️
""Pathinalam ravinte pirapole vannallo.."" song ippozhum kalyaana veedukal adakki bharikkunnu....❤❤
Jayaram big fan Kozhikode evergreen hero kerala
2024 ൽ കാണുന്നവരുന്നുണ്ടോ?
Undalo..dec 30 ,2024
നാല് ദിവസം ചോറുണ്ടാണ് ഈ പടം തീർത്തത് 👌😂😂
Kannadi potunnath kaanan vannavar
Njan😄
Yes
Njnum 🤣
20 years aaya manoharamaaya film🔥🔥 especially ethile songs❤️🔥
Pandu... DVD Playeril CD 💿 Cassette Ittu Kandirunna Film 🎥 🎞
Athokkea Oru Kaalam... 😇🥰
*സൂര്യ ടീവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🥰🥰🥰വീണ്ടും19/10/2022.. ൽ കാണുന്നു*
15/12/2023
2025 ill kanunavr undo 2001 ill irangiya padam ethra kandalum mathiyavilla athupole salaam salaam song um innum pillerde ishta song❤️💯
ഞാൻ ഇപ്പോൾ കണ്ടതേ ഉള്ളൂ...ഈ പടം ഇറങ്ങുമ്പോൾ എനിക്ക് ഒരു വയസ്സായിരുന്നു. ആവറേജ് പടം. അദ്ഭുതക്കണ്ണാടി പൊട്ടിയത് പോലെ ഈ പടം പൊട്ടാത്തത് ഭാഗ്യം😂😂❤
Jayaram only jayaram can do this role😻
Who is watching in 2025
Me: 01/01/25
2024 ഇൽ ഈ ഫിലിം കണ്ട എന്നെ പറഞ്ഞാൽ മതി 😏
Dinner കഴിക്കോബോൾ കാണുന്നു അടിപൊളി movie
2:00:41 മണിയൻ പിള്ള രാജു ന്റെ കൂടെയുള്ള നടൻ പുള്ളിയുടെ അനിയനെ പോലെയുണ്ട് look, സംസാരം എല്ലാം അതെ പോലെ തന്നെ..കുറെ TV പ്രോഗ്രാമുകളിൽ അങ്ങേരെ അവതാരകൻ ആയി കണ്ടിട്ടുണ്ട്.. പേരറിയുന്നവർ കമെന്റ് ചെയ്യു??
പേര് കിട്ടിയോ 🤔
Pradeep Prabhakar
Pradeep Prabhakar. Idheham oru programmil Maniyan pilla Rajavinte dupe aayitum vanitund
after watching നിമിഷ പ്രിയ news this movie recommend by you tube what a tragedy
2021 March 9 kandu 👍👍👍👍👍❤️❤️❤️
2024 june ൽ കാണുന്നുണ്ടോ... 🥰
2024 il കാണുന്നവരുണ്ടോ ഒന്ന് like idu
Ee masathe Abudhabi big ticket eduthit wait cheyyunna njan 😂😂😂
Sharjah yil ninn ee cinema kaanunna njan 😀
6:48 🗿🗿🗿Legend's can understand🔥
Njan jenicha varsham irangiya movie...😁super move aan ethara kandalum madukkilla
25: 41 aa madamakk... jayaram chettante voice😮😅
2025 il kanunnavarundo
6:47
dude is that a Supra😵😵😵😍😍🔥🔥
Athe
Yes 🙌🏻
Reel kand cinima thappi Vann supraa kandavarundo😂❤
Ee cinemayile Kannan aayi abhinayicha Vineeth Kumarinte kannukalum chiriyum kanumbol Hrithik Roshane pole thonnunnille😂❤️
2001ഇറങ്ങിയ പടം 2023 കാണുന്നവർ ഇണ്ടോ
2:37:07 ഒന്നു കണ്ടുനോക്കു 🤣🤣 director brilliance 😂
അത് കുറ്റം പറയാൻ ഒന്നും ഇല്ല.. ഫുൾ സൈസ് കണ്ണാടി ഉണ്ടായാൽ ശരിക്ക് കൺഫ്യൂഷൻ ആകും. അനുഭവം സാക്ഷി... നമ്മുടെ അലമാര കണ്ണാടി വെച്ച് compare ചെയ്യരുത്
24/12/2020 Nenmmara kalakki supper 👍👍
2023ൽ ഈ പടം കാണുന്നവർ ഉണ്ടോ😁
Sry ippo 2021 aayiteyollu alle?chetan ippa futuril aano 🤣??
Njan
അത്ഭുത കണ്ണാടി ഇവിടെ ഉണ്ട് 2:37:00
Took some time for the story to start making sense, felt a bit illogical in the first half but it does get better in the second half, but ends kinda weak. Decent timepass
കാത്തിരുന്ന പടം താങ്ക്സ്
Adipwoli movie👌👌😍😍😍🥰 jayarametten😻😻😻😻
2:08:58 similarity of knife throw game. Both in this movie and Shakti, MN Nambiar presence
2022 കാണുന്നവർ ഉണ്ടോ 😁
1000 thil ee padam kandavar undo
2021 IL kanunnavarundo
20:00.....ജയറാമേട്ടൻ 😔🥰🥰👌🏻💯
23:04......😥
എല്ലാവരുടെയും പേർക്ക് ഓരോ registered അയച്ചാ പോരേ ?
🤣🤣
Hahahahahhahaha
maniyoder ayacha pore
Appo cinema 3 minutil theeroolle ??😂 Engane baaki time adjust cheyyim?
പടം തീയേറ്ററിൽ പൊട്ടിയത് ആണ്. പക്ഷേ അതില് പാട്ട്😮
1:35 അത്തർ, ഖത്തർ, സോണി.. ഉണ്ണി...😂🤣
2:32:07 മരുഭൂമിയിലെ രാജാവ് Nissan petrol രാജികിയ look അന്നും ഇന്നും
Ee comment anneshichu vannathu njaa maathram aano
@@puthupparambil6646 al pravasi 😍😍🤣
2030 il പടം കാണുന്നവർ ഉണ്ടോ 😇
😂
Ha nd
@@sahlasherin8666 2030il ano😮 niyum
Ayna mutthachaa ...irrrr😂😂😂😂
😁😁😁
ലോഹി 😄ഹരിശ്രീ അശോകൻ സൂപ്പർ കോമഡി 😄🤣
ഈ പടം എനിക്ക് ഇഷ്ടംആണ്
*ഒപ്പം ❣️❣️എനിക്കും സുഹൃത്തേ*
6:46 is that a supraaa..........
Toyota Supra ❤️🔥
അല്ല ഇതാര് സുൽതാനയാ
അല്ല വെളുത്താനയാ🤣🤣🤣
❤2025💜 kanunnavarundo😂
ഇതെന്താ ക്ലൈമാക്സ് പെട്ടെന്ന് ഇങ്ങനെ.😃
120 kodik sharjacity vangan poya kannan 4:43 🤣🤣🤣🤣
😂😂
ജയറാമിൻ്റെ മിനിമം ഗ്യാരണ്ടി value നഷ്ടപ്പെട്ടു കൊണ്ടിരുന്ന സമയത്ത് ചിത്രങ്ങളാണ് ഷാർജ നാറാത്ത് തമ്പുരാൻ, ഉത്തമൻ എന്നിവ ഇതിൽ ശ്രദ്ധിക്കപ്പെട്ടത് ഷാർജ to ഷാർജ പാട്ടുകൾ വമ്പൻ ഹിറ്റാണ് ബാക്കിയെല്ല പരാജയം
Innum colllege day Kalil kond nadakunna song---pathinaalam ravinte 🔥🔥🔥
2001ൽ ഇറങ്ങിയ ഈ ഫിലിം 2022ൽ ആദ്യമായി കാണുന്നത് ഞാൻ മാത്രം ആണോ. First time watch this movie. March/14/2022😀
ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ
2023 ൽ കാണുന്നവർ ഉണ്ടോ 😍
5:57 front il erikunne chechi pazhamkanji aano kudiche annu ravile 😂😂
2024 still 😂🤌🏻
Sheikh Jasim Khalid fans assemble here ❤❤
2024ൽ കാണുന്നവരുണ്ടോ
Vineethine enth look aaa🥰🥰🤩🤩🤩
Athe. Poochakkannukalum, aa marukum pinne thadiyum🥰🥰🥰
അപ്പു ഷാർജയിൽ നിന്നും ഓടി വന്നില്ലായിരുന്നെങ്കിൽ സിനിമ പൊളിഞ്ഞു പോയേനെ 🤭
2021 may 30 kannunnavar undo