Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 162

  • @Alchemy.143
    @Alchemy.143 4 месяца назад +136

    എത്ര തവണ കണ്ടിട്ടുണ്ടെന്ന് കണക്കില്ലാത്ത ഒരു സിനിമ 😂

  • @shardanath4778
    @shardanath4778 6 месяцев назад +145

    ഇത്തിരി ബോധം ഒക്കെ വച്ചതിനു ശേഷം ഈ സിനിമ കാണാൻ ബഹുരസമാണ്. ഇതിലെ തമാശകളൊക്കെ ഇപ്പോഴാണ് നന്നായി മനസിലായത്. ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി. ഈ ആടുജീവിത കാലത്തു ഈ സിനിമ ആരോഗ്യത്തിന് വളരെ നല്ലതാണു.

  • @siji8075
    @siji8075 4 месяца назад +66

    മനസ് കൈ വിട്ട് പോകുമ്പോൾ ഇരുന്ന് കാണുന്നെ ഒരേ ഒരു പടം. ഒരു നൂറിനു മുകളിൽ കണ്ടു കാണും ❤❤❤❤❤

  • @ivideinganeyaaa838
    @ivideinganeyaaa838 5 месяцев назад +88

    കാലമെത്രകഴിഞ്ഞാലും കാണുമ്പോ ഒരു പുതുമ തോന്നുന്നു ഈ സിനിമ കണ്ടിട്ടാണ് തമിഴ്നാടിനോട് ഒരിഷ്ടം തോന്നിയത്

  • @josujosukutty8436
    @josujosukutty8436 Месяц назад +38

    എന്നെപോലെ പഴേയകാല movies തപ്പിപ്പിടിച്ച് കാണുന്നവർ ഒണ്ടോ??

  • @vanddi7449
    @vanddi7449 8 месяцев назад +65

    വിവാഹം കഴിഞിട്ടില്ല വയസു 42 കഴിഞിട്ടല്ലെ ഉള്ളു ഇനിയും സമയം ഉണ്ടല്ലോ 😅😅

  • @NehaGeego
    @NehaGeego 5 месяцев назад +490

    Anyone in 2024😊😊😊❤❤🎉🎉seeing this

  • @sijisilas3029
    @sijisilas3029 3 месяца назад +22

    ഇന്ന്[5/6/2024] വീണ്ടും ഈ സിനിമ കണ്ടു.🥰 തിയറ്ററിലും ഒരുപാട് തവണ ടിവിയിലും മടുപ്പു തോന്നാത് കണ്ട സിനിമയാണ്❤
    ഇപ്പോൾ ഒരുപാട് ടെൻഷൻ അനുഭവിക്കുന്ന ഞാൻ ഒന്നു മനസിനെ ശാന്തമാക്കാൻ തിരഞ്ഞെടുത്ത സിനിമ മേലേപ്പറമ്പിൽ ആൺവീട് ആണ്.❤😂❤❤❤

    • @Shameer_Mather
      @Shameer_Mather 3 месяца назад +1

      ഞാനും ദേ ഇപ്പൊ കണ്ടു കഴിഞ്ഞതേയുള്ളൂ... എത്ര കണ്ടാലും മതിവരില്ല

    • @ABINSIBY90
      @ABINSIBY90 3 месяца назад

      ഞാനും 💗

  • @ajithsarathsarath2202
    @ajithsarathsarath2202 2 месяца назад +5

    ഞാൻ ഇത് കണ്ടതിനു കയ്യും കണക്കുമില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു പടം 😂❤❤❤

  • @shanoobareekkara358
    @shanoobareekkara358 3 месяца назад +15

    എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤❤❤❤ചിരിച്ചു ഒരു വഴി ആയി 😂😂😂😂പഴുത്ത തക്കാളി, പച്ച തക്കാളി..

  • @ABINSIBY90
    @ABINSIBY90 4 месяца назад +21

    വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞു ടിവിയുടെ മുൻപിൽ ചെന്നിരിക്കുമ്പോൾ കാണാൻ ഇഷ്ട്ടമുള്ള മൂവി. പടത്തിലെ ആ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു.എല്ലാവരും അഭിനയിക്കുകയല്ല, പകരം ജീവിക്കുക ആയിരുന്നു. കൃഷിക്കാരനായ ഗൃഹനാഥനും മക്കളും അയാളുടെ ഭാര്യയും മച്ചമ്പിയും കാര്യസ്ഥനും മേലെപറമ്പിൽ എന്നആ തറവാടുമെല്ലാം ഇപ്പോഴും പാലക്കാട് ഉണ്ടെന്നു ഒരു തോന്നൽ. അത്രയ്ക്ക് ജീവിതമാണ് ഈ സിനിമയ്ക്കു. പാടവും, കുളവും, ഇടവഴികളും പഴയ തറവാട്മൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു. ഈ സിനിമയിൽ കാണുന്ന പോലെ ഒരു ജീവിതത്തെയാണ് ഒറ്റ വാക്കിൽ സ്വർഗം എന്ന് പറയേണ്ടത്.. സിനിമയിലെ കോമെടികളെല്ലാം സ്വാഭാവികത നിറഞ്ഞതായിരുന്നു. ഒരു പക്കാ നാടൻ സിനിമ..

  • @abhilashabhis9373
    @abhilashabhis9373 5 месяцев назад +65

    അവൻ SSLC നാല് തവണ തോറ്റവൻ ആണെങ്കിലും ആള് ബഹു മിടുക്കനാ 😂

  • @kingella9672
    @kingella9672 4 месяца назад +10

    Oru adaar classic family film❤❤😊

  • @AbhishekEkz
    @AbhishekEkz 6 месяцев назад +29

    2:05:17 laughing year of the century started here😂😂😂😂

  • @akku_tuhe2088
    @akku_tuhe2088 Месяц назад +5

    3:15 ജഗതി ചേട്ടൻ കിടിലൻ ബോഡി ഉള്ള ഒരു ആക്ടർ ആണ്.😂

  • @Vattanirappelfamily
    @Vattanirappelfamily Месяц назад +6

    1990 2005 vare എന്ത് bhangiyaarnnu 🥰🥰

  • @AnoopBhaskar-w1i
    @AnoopBhaskar-w1i 7 месяцев назад +8

    പൊളി.padam🎉❤

  • @MohammedShabab-e3c
    @MohammedShabab-e3c 8 месяцев назад +26

    narendra prasad🎉🎉🎉🎉🎉

  • @zedzone1971
    @zedzone1971 3 месяца назад +6

    പുത്തഞ്ചേരിയുടെ കഥ 🥰

  • @akmteachings6487
    @akmteachings6487 2 дня назад

    ശോഭന... Acting level 🥰🥰🥰🥰

  • @GouriGouri-nc2ci
    @GouriGouri-nc2ci 4 месяца назад +29

    2024 il ee movie kaanunavar like ❤😊

  • @suvaneeshpattambi1380
    @suvaneeshpattambi1380 13 дней назад +1

    എന്റെ fvrt❤️

  • @shanoobareekkara358
    @shanoobareekkara358 3 месяца назад +11

    ലോറി മാമ... ലോറി മാമ. മാപ്പിള.....😂😂😂😂നിങ്ങള് ഒരു തള്ളയെല്ലെ മക്കളെ ഇങ്ങനെ തല്ലാവോ... എന്റെ ഗർഭം ഇങ്ങനെയല്ല...

  • @aishababar56
    @aishababar56 4 месяца назад +4

    നെല്ലിക്ക നല്ലതാണ് ഹെയർ ഗ്രോത്തിന് , pavizhammmm 💎 film , vannu annu thanne.........

  • @sreedevimol6583
    @sreedevimol6583 5 месяцев назад +41

    2024 kanunnavar undo

  • @MuhammadSabith-sh5dt
    @MuhammadSabith-sh5dt 6 месяцев назад +3

    ജയറാം ❤️😍

  • @BiginB
    @BiginB 29 дней назад +4

    23/9/2024 Watching❤

  • @raj66729
    @raj66729 Месяц назад +4

    ചെറുപ്പത്തിൽ കാണുമ്പോൾ ആലോചിക്കും ഒരു പെണ്ണ് വേലക്കാരി ആയി വന്നാൽ ഈ പുരുഷന്മാർ ഇത്രയും ചീപ്പ്‌ ആകുമോ എന്ന് 😂😂😂😂ഇപ്പോഴല്ലേ പെണ്ണിന്റെ കാന്ത ശക്തി മനസിലായത് 💞💞💞💞

    • @Dr.Bishir
      @Dr.Bishir 23 дня назад

      🤫

    • @farook28
      @farook28 2 дня назад

      പിള്ളേരൊക്കെ വലുതായി

  • @Jz0315
    @Jz0315 8 месяцев назад +5

    Mannadiar Penninu Chenkotta Checkan please uploading HD movie

  • @editzzcorner7865
    @editzzcorner7865 8 месяцев назад +26

    2:04:59 Thug 😂😂😂

  • @sarathas1539
    @sarathas1539 3 месяца назад +4

    Meena.....👌👌👌

  • @Sanjo195
    @Sanjo195 13 дней назад

    എന്റെ ജീവൻ യാശോദാ ❤കാണാൻ❤

  • @anuajith9813
    @anuajith9813 Месяц назад

    This is my fav movie 😊

  • @bikingajibijiaji1893
    @bikingajibijiaji1893 5 дней назад

    Cinema😌❤️💯

  • @ky-at-girl
    @ky-at-girl 4 месяца назад +3

    Jagathikk pakaram vekkan arumilla ❤🥰

  • @JohnsonA-no5gs
    @JohnsonA-no5gs Месяц назад

    Lovely movie ❤❤❤❤❤

  • @febinmathewkutty4445
    @febinmathewkutty4445 10 дней назад

    Ethokkeyan padom…innathe padangalonnum e cinimayude ezhu ayalakath varilla…..ini ingane oru cinima undakukayum eilla ❤

  • @nithinbabu9278
    @nithinbabu9278 2 месяца назад +5

    35:41 crush adich..❤❤

  • @Suji-pb4mn
    @Suji-pb4mn 6 месяцев назад +4

    മച്ചബി 😍😍

  • @SoudhaMoideen-hd9jr
    @SoudhaMoideen-hd9jr Месяц назад

    ഈ സിനിമയിലെ ഏറ്റവും Best സീൻ.
    ( 2.05.15 to 2.05.24 second)

  • @sharanu740
    @sharanu740 4 месяца назад +2

    Adi powli ❤

  • @rahinnadhk8862
    @rahinnadhk8862 3 месяца назад +5

    Molonnu pettotte😂 janardhanan😮😮😮

  • @jasirpjasir6169
    @jasirpjasir6169 2 месяца назад +4

    തെറി കേക്കൻ വന്നവർ ഉണ്ടോ..😂

  • @mayilsamysamy1444
    @mayilsamysamy1444 4 месяца назад +1

    Nice movie just seen full movie 🎥 ❤

  • @renjithpatharam4144
    @renjithpatharam4144 4 месяца назад +12

    2024 may 28🥳🥳

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 6 месяцев назад +3

    ❤️❤️❤️❤️❤️

  • @Megastar369
    @Megastar369 Месяц назад +1

    ഇന്ന് കാണുന്നവരുണ്ടോ 8|9|2024 വിത്ത് ഞായർ ഉച്ചക്ക് 1:57 ന്😁😁😝❤️

  • @cletesvp
    @cletesvp 2 дня назад

    ഇതൊക്കെ കാണുമ്പോൾ ആണ് ഇന്നത്തെ ചളി സിനിമകളെയൊക്കെ കിണറ്റിലിടാൻ തോന്നുന്നത് .
    2024 ഒക്ടോബറിൽ വീണ്ടും കാണുന്നു. എത്രമത്തെ തവണ എന്ന് നിശ്ചയില്ല.

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 месяцев назад +4

    ❤❤

  • @fahhhhh-e
    @fahhhhh-e Месяц назад +3

    2025 🦸‍♀️👀

  • @goldenfresh1026
    @goldenfresh1026 2 месяца назад +2

    2024. L kaanunnavar undo

  • @JVishnu
    @JVishnu 3 месяца назад +4

    പച്ച തക്കളി പൊന്നോട്ടെ 😂

  • @safvanpp138
    @safvanpp138 2 месяца назад +4

    Parama naari, patti kazhvereede molee😂

  • @venkiteshs1033
    @venkiteshs1033 5 месяцев назад +5

    ഈ തറവാട് എവിടെയാ ഉള്ളത്?

  • @asifismayil3134
    @asifismayil3134 3 месяца назад +2

    Any one in 2040😮

  • @vishnubhaskaran3029
    @vishnubhaskaran3029 2 месяца назад +3

    2:05:20😂😂😂😂

  • @muneercp4274
    @muneercp4274 Месяц назад +1

    Machambee😂

  • @AnjuuChikku
    @AnjuuChikku Месяц назад

    Nyc song

  • @Sanjo195
    @Sanjo195 13 дней назад

    8/10/24.❤ടൈം 11pm💯

  • @althafzayn9393
    @althafzayn9393 4 месяца назад +4

    22:47 💯🤣

  • @jagadeeshs1544
    @jagadeeshs1544 2 месяца назад +4

    2024 July

  • @tahseenrasheed9736
    @tahseenrasheed9736 Месяц назад +1

    August 31,!!

  • @Anuradha.8
    @Anuradha.8 Месяц назад

    1:59 jayaram nenjuvedhana😂😂

  • @soumyakalyani8112
    @soumyakalyani8112 14 дней назад

    Moothathine aarkum vendannu.. Mukhathunoki anganokke parayamo 😁

  • @pitchpipe7420
    @pitchpipe7420 Месяц назад +1

    11:04 ..പച്ചതക്കാളി വരട്ടെ😂

  • @realone6288
    @realone6288 Месяц назад

    Anyone in 2029😍

  • @unnia1874
    @unnia1874 3 месяца назад +2

    ഇനി പച്ച തക്കാളി പോരട്ടെ

  • @RamlaP-f3m
    @RamlaP-f3m 6 месяцев назад +2

    👍

  • @NandhuhNandhu
    @NandhuhNandhu 4 месяца назад +3

    21/06/2024🤍

  • @PrasannappPrasa
    @PrasannappPrasa 7 дней назад

    Acha pant ammava pant😂😂😂😂

  • @shaheem__
    @shaheem__ 3 месяца назад +2

    Anyone 2070

    • @Johnsbwoy
      @Johnsbwoy 3 месяца назад

      Njanu enta kochum kanum akum 😅

  • @vibinvee
    @vibinvee Месяц назад

    ഇതിൽ ഉള്ള പല ഡയലോഗുകളും thug ആണ്

  • @selinvineeth421
    @selinvineeth421 4 месяца назад +3

    2024 May 31

    • @ky-at-girl
      @ky-at-girl 4 месяца назад +1

      Me too 🎉😂

  • @Orthodrsbr
    @Orthodrsbr 2 месяца назад +1

    2026❤️❤️

  • @neerufaw5741
    @neerufaw5741 6 месяцев назад +9

    Nattall illatha barthavinte udhaharanam Jayram,mikka cinemagalilum idhe vesham.

  • @sanjunair6385
    @sanjunair6385 4 месяца назад +1

    Jagathy getting slapped was funny 1.29:12

  • @gouthamkrishnakh121
    @gouthamkrishnakh121 4 месяца назад +2

    2024 ജൂൺ 12 dhanya harikrishnan😄

  • @PushpamangalamStores
    @PushpamangalamStores 5 месяцев назад +4

    2:05:20 😂😂

  • @jothie3592
    @jothie3592 5 месяцев назад +1

    😮

  • @harikrishnans6700
    @harikrishnans6700 9 дней назад

    02:23:54 😂😂😂😂😂

  • @IyengerSanthosh
    @IyengerSanthosh 28 дней назад

    W😅

  • @studentscentre8479
    @studentscentre8479 Месяц назад

    Ithokkeyaanu padam

  • @AnjuuChikku
    @AnjuuChikku Месяц назад

    1:36:42

  • @sameeracs5174
    @sameeracs5174 2 месяца назад

    2036 I’ll kanunnavar undo 😊

  • @RenjithRb
    @RenjithRb 2 месяца назад

    20/8/2024 Tue 10.39 pm

  • @TheSajeevraj
    @TheSajeevraj 4 месяца назад +3

    2024 ജൂൺ.3.7.PM

  • @shilpashilpasreekuttan9938
    @shilpashilpasreekuttan9938 4 месяца назад +1

    2024 june 11

  • @nandinishameer3624
    @nandinishameer3624 4 месяца назад +1

    S

  • @norashsafetymail3370
    @norashsafetymail3370 2 месяца назад +1

    1:46:13 ഇനി ഞാൻ സത്യം പറയാം അച്ഛാ , അവരു തമ്മിൽ ഇഷ്ടത്തിലാ. അറിഞ്ഞ സ്ഥിതിക്ക് നടത്തിക്കൊടുക്കുന്നത് നല്ലത്.
    അത് നിനക്ക് അറിയാരുന്നു അല്ലേ.?
    ഏകദേശം അറിയാമായിരുന്നു! 😅😅

  • @ashikcr8214
    @ashikcr8214 4 месяца назад +2

    Ii

  • @jayeshtony
    @jayeshtony Месяц назад

    Onnu po thandha countre......

  • @shashidharankpadikkal9988
    @shashidharankpadikkal9988 Месяц назад

    This is my tenth time

  • @SijoJose-z9i
    @SijoJose-z9i 5 дней назад

    ❤️❤️❤️

  • @remyasuneesh8995
    @remyasuneesh8995 9 дней назад

  • @SreekumarGanesan
    @SreekumarGanesan 2 месяца назад +2

    2:05:15

  • @sandeeplalks2459
    @sandeeplalks2459 Месяц назад

    ❤❤❤❤

  • @mallumultiverse_Admin
    @mallumultiverse_Admin Месяц назад

  • @unnia1874
    @unnia1874 2 месяца назад

    ❤❤

  • @prasanthcs3586
    @prasanthcs3586 3 месяца назад

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot 8 месяцев назад +5