Aliyans - 915 | തമ്മിൽ തല്ല് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 207

  • @beenabeena1794
    @beenabeena1794 Час назад +23

    Kanakan. എവിടെ പ്പോയി. ആൾക്കാർ കുറഞ്ഞു വരുന്നു

  • @RetnammaPK
    @RetnammaPK 2 часа назад +175

    ശനി യും ഞായറും aliyans മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰

  • @shajithp6412
    @shajithp6412 2 часа назад +38

    കനകൻ ചേട്ടാ നിങ്ങളും കൂടെ ഉണ്ടെങ്കിലേ ഈ സീരിയൽ പൂർണതയിൽ എത്തു വേഗം തിരിച്ചു വരൂൂ plzzzz❤❤❤❤

    • @sreedevisreekumar8390
      @sreedevisreekumar8390 2 часа назад +3

      അതെ കനകൻ എത്രയും പെട്ടെന്ന് വരുമല്ലോ

    • @pramodthulsidhalam4680
      @pramodthulsidhalam4680 Час назад

      Kanakan hair transplant cheyyan poyirikkuva😅

  • @uk2727
    @uk2727 Час назад +17

    ജഡ്‌ജി : "നിങ്ങൾ എന്ത് കൊണ്ടാണ് ഭർത്താവിനെ കസേര കൊണ്ടടിച്ചത്?"
    ഭാര്യ : "മേശ പൊങ്ങാത്തത് കൊണ്ട്" 🤣🤣

  • @sheebam.r1943
    @sheebam.r1943 Час назад +13

    അമ്മാവനും അമ്മായിയും നല്ല മാതൃക ആണ്. ഫോണും പോയി, ചിരവ യും പോയി

  • @safari7152
    @safari7152 3 часа назад +31

    അളിയൻസ് വീട്ടിൽ ഉള്ള കനകൻ ഏട്ടനെ പോലെ ഈ കമെന്റ് കാണുന്നവർ ഒരു ഹായ്‌ തരണേ 🥰😍🥰🥰

  • @ValsalaA-c2j
    @ValsalaA-c2j 2 часа назад +26

    കനക ൻ എവിടെ കനക ൻ ഉണ്ടെങ്കിലേ കൂടുതൽ സന്തോഷം ഉണ്ടാവു

    • @alexdaniel8271
      @alexdaniel8271 56 минут назад

      He's gone for hair transplantation

  • @shibinkannurvlogs
    @shibinkannurvlogs 2 часа назад +74

    ഉപ്പും മുളകിനെക്കാൾ അടിപൊളി "അളിയൻസ് "ആണ് ഇപ്പോൾ,

    • @abhilashkerala2.0
      @abhilashkerala2.0 Час назад +2

      Njan eppo type cheiyan vannadha❤❤❤

    • @shibinkannurvlogs
      @shibinkannurvlogs Час назад

      @@abhilashkerala2.0 പെട്ടെന്ന് ടൈപ്പ് ചെയ്യേണ്ടേ അംബാനെ

    • @alexdaniel8271
      @alexdaniel8271 55 минут назад

      Uppum mulakum has lost its appeal

    • @yusoq_
      @yusoq_ 33 минуты назад

      Crct

    • @sujag6597
      @sujag6597 10 минут назад

      ഉപ്പും മുളകും ബോർ ആകുന്നു ഇപ്പോൾ

  • @bindujaya8914
    @bindujaya8914 Час назад +12

    ഇതുപോലുള്ള ക്ലീറ്റോ മതി

  • @mubashirmubashirkk7943
    @mubashirmubashirkk7943 3 часа назад +18

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു എന്ന് തോന്നിയവർ ❤🔥👍

  • @Is_True_False
    @Is_True_False 2 часа назад +30

    ഇപ്പൊ എങ്ങനെ ഇരിക്കണു.....
    കൈ ഒടിഞ്ഞപ്പോഴേ റൊണാൾഡിനു കാര്യം പിടി കിട്ടി.... 😂😂

  • @sheeenajibu4276
    @sheeenajibu4276 2 часа назад +33

    കനകൻ എവിടെ? ലീല്ല്യ ഇഷ്ടമുള്ളവർ ലൈക്‌

  • @ajithaaji8899
    @ajithaaji8899 Час назад +17

    കനകൻ ചേട്ടാ എവിടെയാണ്, we miss you.... ചേട്ടനും കൂടി വന്നാൽ അടിപൊളിയാവും ട്ടോ ❤️❤️❤️❤️

    • @Anjaliprincehomevlog
      @Anjaliprincehomevlog 25 минут назад +1

      ഞാൻ കമന്റ് ഇടാൻ വരുവാരുന്നു 🥰

  • @chithrab1420
    @chithrab1420 Час назад +7

    ലില്ലി മുറ്റം അടിക്കുന്നത് രാവിലെ. അപ്പോളാണ് അമ്മായി വന്നത്. അപ്പോഴേക്കും ഇരുട്ടായി

    • @uvarghesecreate2435
      @uvarghesecreate2435 54 минуты назад +1

      വൈകിട്ടും നമ്മുടെ നാട്ടിൽ മുട്ടം അടിക്കും😂😂

  • @sitar1859
    @sitar1859 Час назад +6

    Ellarum koodi oru tour pona video venam ennullavar like adikkk🌝

  • @Suresh-tu3sw
    @Suresh-tu3sw 34 минуты назад +3

    👏🏻👏🏻👏🏻ആരും അറിയണ്ട... ആരോടും പറയണ്ട 😊😊😊അമ്മാവനും അമ്മായിയും പൊളിച്ചു... ആ റീൽ എടുക്കുന്നതും ഫോൺ തല്ലിപ്പൊട്ടിക്കുന്നതും ചിരവ എടുത്തടിക്കുന്നതുമെല്ലാം മിന്നി മറഞ്ഞു പോയി 👏🏻👏🏻👏🏻ആ ലാസ്റ്റ് വന്ന ചേട്ടൻ കിടു ആക്ടിങ് 👌🏻👌🏻👌🏻👌🏻

  • @shajithp6412
    @shajithp6412 2 часа назад +15

    കനകൻ ചേട്ടാ നിങ്ങൾ എവിടേ miss uuuuu

  • @MrJoy8888
    @MrJoy8888 2 часа назад +10

    അവസാനം വന്ന ആ മൊതലിനെ എനിക്കങ്ങു ഇഷ്ടപ്പെട്ടു ..... കൂടെയുള്ളവർ ആരൊക്കെ? എന്നാലും എന്റെ അമ്മായിയെ.... ചിരവക്ക് പകരം ഉലക്ക കൊണ്ട് ഒന്ന് കൊടുത്തിരുന്നെങ്കിൽ....😂😂😂😂

  • @Wanderingsouls95
    @Wanderingsouls95 2 часа назад +8

    ഉള്ളതാന്ന് കരുതി ഇങ്ങനെ സത്യം വിളിച് പറയല്ലേ ക്ളീറ്റോ..
    അമ്മാവന് മൂക്കിൽ പല്ല് വന്നിട്ട പെണ്ണ് കിട്ടിയേ പോലും.. 🤭

  • @JuraidT
    @JuraidT 17 минут назад +2

    അളിയൻ 🎉🎉🎉🎉എനിക്കിഷ്ടപ്പെടുന്നത് ഞാൻ ചോറ് കഴിക്കുമ്പോഴൊക്കെ അളിയൻ കാണുന്നത്

  • @akashmbchandan3265
    @akashmbchandan3265 3 часа назад +16

    10 likes plsss...

  • @FasalFasal-tp8fo
    @FasalFasal-tp8fo 2 часа назад +11

    അമ്മായിക്ക് ഒരു കുഞ്ഞിക്കാൽ കാണിക്കണം എന്നുള്ളവർ ലൈക്കിക്കൊളി മക്കളെ സപ്പോർട്ട് ഉണ്ടെങ്കിൽ അടുത്ത എപ്പിസോഡിൽ അമ്മായിക്ക് ഗർഭം ഉണ്ടാവും😄😄😄😄❤️❤️❤️❤️👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @SMstoryChannel
    @SMstoryChannel Час назад +4

    നല്ല story. ഇഷ്ട്ടായി ❤

  • @ravishankars.b.1188
    @ravishankars.b.1188 2 часа назад +7

    Ronald’s family life is spoiled and he will spoil others family also. Director please give good and happy family story also.

  • @SalamKm-g1x
    @SalamKm-g1x 3 часа назад +34

    34 like plzzz😢

    • @Dream_RiDERPUTTUR
      @Dream_RiDERPUTTUR 2 часа назад

      😂😂😂😂

    • @dakiniammachi9152
      @dakiniammachi9152 2 часа назад

      Only 34 ഇന്ന് താങ്കളുടെ birthday ആണോ?

    • @sunithaca2705
      @sunithaca2705 Час назад

      എന്തിന് 34ലൈക് 🤔🤔

    • @anjuprakasan6449
      @anjuprakasan6449 8 минут назад

      34 ഞാൻ തികച്ചിട്ടുണ്ട്. .. എന്തിനാ 34 ലൈക് 🤔

  • @sp-gf2rs
    @sp-gf2rs 2 часа назад +8

    അമ്മായി കൈ തല്ലി ഒടിച്ചതാവും 😂😂

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 Час назад +4

    kanakan എവിടെ

  • @lilyjoseph9038
    @lilyjoseph9038 Час назад +3

    ലില്ലി ഓവറാണ്. ബോറാകുന്നു.

  • @mathewsamuel6743
    @mathewsamuel6743 Час назад +3

    ഉപ്പും മുളകും പക്കാ ബോർ ആണ്

  • @Krishnapremi-q7m
    @Krishnapremi-q7m Час назад +1

    കനകൻ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യ്തു ഇരിക്കുവാണ്. ഒരു ചാനലിൽ കണ്ടിരുന്നു...

  • @abhilashkerala2.0
    @abhilashkerala2.0 Час назад +1

    Aliyans 900+ episode oroo episode um oroo topic hatsoff to director rajesh adhu pole marimayamum edhu kandu engilum uppum mulakum director padikkanam
    Ammavan ❤❤❤😂😂😂😢
    New kallukudiyan❤❤😂
    Ammayi❤❤❤😂😂
    Ronald ❤
    Cleeto❤❤❤😂
    Thangam ❤
    Lilly❤❤❤

  • @SruthiJayan-t3k
    @SruthiJayan-t3k Час назад +2

    Ammavan bhayankaree over aaan Bharyaye oru adimayakki vakkunnoral

  • @bijuvettiyar9282
    @bijuvettiyar9282 Час назад +3

    മാമൻ ഫാൻസ്‌ വായോ 🥰🥰🥰

  • @abdulrasak2864
    @abdulrasak2864 23 минуты назад +1

    തീർച്ചയായും വലിയ ടെൻഷൻ ആണ് 2 ദിവസം എല്ലാ ദിവസവും വേണം ♥️

  • @samuelmathai4843
    @samuelmathai4843 44 минуты назад +1

    മുത്തിനെ മിസ്സ് ചെയ്യുന്നവര്‍ ഒരു ലൈക് അടിക്കാമോ?😪

  • @VineethaRahul-j9z
    @VineethaRahul-j9z Час назад +2

    ശനി കൂടെ വെക്കുമോ 🙏🙏

  • @muraleedharannair4690
    @muraleedharannair4690 2 часа назад +7

    കനകനെ ഒഴിവാക്കിയോ

  • @dixondavis1457
    @dixondavis1457 2 часа назад +8

    കനകൻ ഡ്യൂട്ടിക്ക് പോയിട്ട് ആ വഴി പോയോ🙄

    • @kapildevn3460
      @kapildevn3460 2 часа назад +2

      Hair transplant cheyyan poyi

    • @saikamalsnair
      @saikamalsnair Час назад

      ​@@kapildevn3460 hair transplant cheythitt varathathentha

  • @binukb1233
    @binukb1233 Час назад +1

    ലാസ്റ്റ് വന്ന all സൂപ്പർ അഭിനയം ❤❤❤

  • @rajithadinesh142
    @rajithadinesh142 2 минуты назад

    കനകനും ലില്ലിയും ക്ളീറ്റോയും തങ്കവും അമ്മായിയും അമ്മാവനും റൊണാൾഡും മക്കൾസും അങ്ങനെ എല്ലാരും ഒരുമിച്ച് വരുമ്പോ ആണ് അളിയൻസ് അടിപൊളി ആവുന്നത്........ ❤❤

  • @mariyamamathayi9120
    @mariyamamathayi9120 25 минут назад

    അമ്മാവന്റെ. കെട്ടുവള്ളം പോലത്തെ
    മീശക്ക്. കൊടുക്കണം കാശ്. റൊണാൾഡോ c. ഐ. D. തന്നെ. ഒരു അടിപിടി. കൊണ്ട്. ഒരു. എപ്പിസോഡ്. സൂപ്പർ 🙏👌

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v Час назад +1

    Eppozhum ammi kallil arakunna thankam😮

  • @ajithramachandran7419
    @ajithramachandran7419 Час назад +1

    ഇതിന്റെ സമയം എപ്പോഴാ kaumudyil

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 часа назад +4

    Ronald nu oru nanavum illa, chandhi etc telling openly is not correct.

  • @raseenasuneed7481
    @raseenasuneed7481 2 часа назад +2

    ❤ all team ❤

  • @maheshsreedhar7459
    @maheshsreedhar7459 Час назад +7

    റൊണാൾഡോ സമ്മതിച്ചു അഭിനയം എല്ലാവരും തകർത്തു അഭിനയിച്ചു

  • @anoopv6886
    @anoopv6886 Минуту назад

    ജീവനുള്ളത് ഭാഗ്യം 😂🤣
    വേറെ വല്ലതും ആണെങ്കിൽ ഫോൺ നശിപ്പിച്ചു എന്ന് പറഞ്ഞു കൊന്നേനെ

  • @deepthipathmini8573
    @deepthipathmini8573 17 минут назад

    വെള്ളിയാഴ്ച വൈകുന്നരം തൊട്ടേ അളിയൻസ് മിസ്സ്‌ ചെയ്യാൻ തുടങ്ങും. അതോണ്ട് ഒരു എപ്പിസോഡ് മിനിമം 45 minutes എങ്കിലും നീട്ടുകയോ രണ്ടുനേരം 2 എപ്പിസോഡ് തരുവോ ചെയ്യുവോ? 🫢😬അത്യാഗ്രഹമാണോന്ന് ചോദിച്ചാൽ അതേ 😒. അത്രക്കിഷ്ട്ടാ 😁

  • @Meenus1078
    @Meenus1078 Час назад +1

    Aneeshettan evide poyi❤️

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 часа назад +10

    സമകാലിക സംഭവങ്ങൾ രസകരമായി ഇണക്കിചേർത്താൽ നന്നായിരിക്കും എന്നു തോന്നുന്നത് എനിക്കു മാത്രമോ?

    • @abhiramcm8920
      @abhiramcm8920 2 часа назад +3

      അത് മറിമായം ചെയ്യും.. ഇത് ഇങ്ങനെ മതി.

    • @RajendranVayala-ig9se
      @RajendranVayala-ig9se 2 часа назад +1

      പൊതുകാര്യം കുടുംബശ്രീ - രാഷ്ട്രീയം - ഒക്കെ ഇവിടെയും എത്രയോ വന്നിരിക്കുന്നു

  • @vinayakkanil7806
    @vinayakkanil7806 Час назад

    ഗിരിജ സഹോദരി എന്ന് ഫോണിൽ കണ്ടപ്പോൾ ഞാൻ കരുതി അമ്മായിയുടെ നമ്പർ ആണ് എന്ന് 😂

  • @Gkm-
    @Gkm- 49 минут назад

    അമ്മാവൻ ഉള്ള മനസമാധാനം കളയാൻ വേണ്ടി വയസ് കാലത്ത് പെണ്ണ് കെട്ടി അവസാനം കയ്യും ഒടിഞ്ഞു 😂

  • @mctmct2500
    @mctmct2500 42 минуты назад

    അമ്മാവൻ വന്നാൽ അമ്മാവനെ ശ്രദ്ധിക്കുക മൊബൈൽ ശ്രദ്ധിക്കാതിരിക്കുക 😂😂😂😂❤

  • @karthikeyanr5641
    @karthikeyanr5641 Час назад +1

    🥰🥰❤️❤️❤️കൊള്ളാം

  • @Maranatha459
    @Maranatha459 22 минуты назад

    ഗിരിയേട്ടന്റെ വൈയാത്ത കൈ മറ്റേ കൈയേക്കാൾ ആവുമല്ലോ 😂

  • @sivankuttyt.g.222
    @sivankuttyt.g.222 46 минут назад

    😂 ഈ ചിരവ തെറാപ്പി കൊള്ളാം 👍❗ എന്നും ഇങ്ങിനെ മതി 😂❗

  • @Rupasree25
    @Rupasree25 Час назад +1

    Where is kanakan

  • @sajeevkumars9820
    @sajeevkumars9820 Час назад

    അവസാനം വന്ന ആൾ കലക്കി ഒരു കുഴപ്പം ഇല്ല സഹോദരൻ പൊയ്ക്കോളൂ 😄😄

  • @MohdYousuf-t5n
    @MohdYousuf-t5n 9 минут назад

    23:18 പ്രധാനപ്പെട്ടവരൊക്കെ മിസ്സ്‌ ചെയ്യുന്നു.

  • @FasalFasal-tp8fo
    @FasalFasal-tp8fo 2 часа назад +2

    അമ്മാവൻ ഫാൻസ് ക്ലീറ്റോ ഫാൻസ് സൗദിയിൽ നിന്ന് ലൈക്കിക്കോളൂ ചങ്കുകളെ❤❤❤❤

  • @alexdaniel8271
    @alexdaniel8271 58 минут назад

    The person who came in the taxi in the last scene. He stole the show from all the seasoned artistes. 😅 Nice episode.

  • @JuraidT
    @JuraidT 19 минут назад +1

    Supar

  • @binduunnikrishnan1466
    @binduunnikrishnan1466 59 секунд назад

    ക്ളീറ്റോ ഇപ്പോൾ കാണിച്ചിട്ട് വന്നത് എന്താണ്

  • @Balan-jc1li
    @Balan-jc1li Час назад

    Kanakanavidayozhivuakkiyoathhoshoottuvereundo

  • @Ft_taeyoonaahh
    @Ft_taeyoonaahh 2 часа назад +3

    Aliyans ishtam ollavar?

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v Час назад

    Kai vayyatha ammavan kulikkunnu aarudeyum sahayamillathe🤨🤨🤭

  • @rajeevakkattu3734
    @rajeevakkattu3734 31 минуту назад

    അവസാനം വന്ന നടൻ ആരാ. പുള്ളി കലക്കി 👌

  • @prakashnair5007
    @prakashnair5007 29 минут назад

    The amavan gets the role of an idiot most of the episodes

  • @suryasyam3062
    @suryasyam3062 Час назад

    Thankam ee നൈറ്റി uraaraayille 😂

  • @saisimna2377
    @saisimna2377 Час назад

    Nice.. But ivar verudhe pinangunnu

  • @SheenaSunoj
    @SheenaSunoj Час назад

    Atleast saturday kude venam aliyans

  • @sahiratp8387
    @sahiratp8387 47 минут назад

    റൊണാൾഡ് പറഞ്ഞതാ സത്യം 😀😀

  • @binduunnikrishnan1466
    @binduunnikrishnan1466 6 минут назад

    തങ്കം കുലുക്കി കുലുക്കി നടക്കാതെ ഒരു നല്ല dress ഇട്ടുകൂടെ, കാണുന്നവർക്ക് നാണമാകുന്നു

    • @Nisar-g7i
      @Nisar-g7i 4 минуты назад

      ചുമ്മ തള്ളാതെ ഭായി തങ്കത്തിൻ്റെ മുലയ്ക്ക് അത്ര വലിപ്പം ഒന്നു ഇല്ല

  • @shobhanaag3935
    @shobhanaag3935 58 минут назад

    തകർത്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @saraswathysiby1111
    @saraswathysiby1111 Час назад

    കനകൻ സാർ എവിടെ പോയി

  • @RemaDevi-s2z
    @RemaDevi-s2z 33 минуты назад

    Kanakan എവിടെ പോയി

  • @RasheedaSafeer-i4k
    @RasheedaSafeer-i4k Час назад

    Adipoli aliyans

  • @anneyrajan8501
    @anneyrajan8501 Час назад

    Yes Miss cheyunnu

  • @josephchacko5485
    @josephchacko5485 2 часа назад +2

    എന്റെ ക്ലീറ്റോ പാവാടാ!!!!

  • @alicejhon3900
    @alicejhon3900 59 минут назад

    ഈ അമ്മാവൻ എന്തിനാ കല്യാണം കഴിച്ചത് 😡അമ്മായിയോട് ഒരു സ്നേഹവും ഇല്ല.

    • @uvarghesecreate2435
      @uvarghesecreate2435 53 минуты назад +1

      അമ്മാവന് സ്നേഹം.വരുന്ന പ്രായം കഴിഞ്ഞ്😂😂😂😂

    • @Gkm-
      @Gkm- 51 минуту назад

      @@uvarghesecreate2435😂

  • @Ani-tz9nc
    @Ani-tz9nc Час назад

    ലില്ലി പെണ്ണ്....

  • @mins1376
    @mins1376 Час назад

    ഗുഡ് സ്റ്റോറി ❤️

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 2 часа назад +2

    സൂപ്പർ എപ്പിസോഡ് ❤️❤️❤️

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v Час назад

    Kudiyan entha acting👌

  • @Aboobackerth3024
    @Aboobackerth3024 Час назад

    സൂപ്പർ❤❤❤❤❤❤

  • @RayheeshJiji
    @RayheeshJiji Час назад +2

    അമ്മാവൻ ഓട്ടോയിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ ലില്ലിയും തങ്കവും എങ്ങനെ അറിഞ്ഞു അമ്മാവന്റെ കൈക്ക് വയ്യാത്തത് 😊😊

    • @uvarghesecreate2435
      @uvarghesecreate2435 55 минут назад +1

      Avaru രണ്ടുപേരും script ഒന്നിച്ചു പഠിച്ചു 😂😂😂😂😂😂

  • @ha-zel-ti-gi
    @ha-zel-ti-gi Час назад

    Ronald❤🫶🏻🫶🏻🫶🏻❤

  • @sajimonkg5882
    @sajimonkg5882 Час назад +2

    Kanakan ellathe enthe alians

  • @UboatV2
    @UboatV2 3 часа назад +2

    First comment! 😄

  • @rasiyamuhammad9772
    @rasiyamuhammad9772 Час назад

    , ഉണ്ട്

  • @habeebasalim
    @habeebasalim Час назад

    Undu

  • @ajuaniyan
    @ajuaniyan Час назад

    യെസ്

  • @sanoopbangalat4472
    @sanoopbangalat4472 3 часа назад +2

    ഫാസ്റ്റ്

  • @SujithSujithps-pp9wy
    @SujithSujithps-pp9wy Час назад

    Nice bro❤🎉❤

  • @radhikasajusanu6355
    @radhikasajusanu6355 31 минуту назад

    Kanakan chettaa miss uuu ❤❤❤

  • @sijisiji4583
    @sijisiji4583 Час назад

    ❤❤❤❤super

  • @ShihabShas
    @ShihabShas Час назад

    12like😊

  • @marythankyouholyspritjosep7244

    😂 kollam

  • @valsammadevadas8122
    @valsammadevadas8122 Час назад

    Yes

  • @FasalFasal-tp8fo
    @FasalFasal-tp8fo 2 часа назад +1

    ക്ലീറ്റോയുടെ ഉടായിപ്പിന് ഇപ്പൊ ഒരു ഉഡായിപ്പെല്ലാതെ തോന്നുന്നത് എനിക്ക് മാത്രം ആണോ നിങ്ങൾക്കോ🤔🤔🤔