കോഴിക്കോട് പൊതു​യോ​ഗത്തിൽ പി.വി അൻവർ MLA സംസാരിക്കുന്നു... PV Anvar Live Today

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    കോഴിക്കോട് പൊതു​യോ​ഗത്തിൽ പി.വി അൻവർ MLA സംസാരിക്കുന്നു... PV Anvar Live Today
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 502

  • @sahapadi7017
    @sahapadi7017 Час назад +293

    പോലീസിന്റെ റോഡിലെ പിഴിച്ചിൽ കുറവ് വന്നിട്ടുണ്ട് അതിന് നമ്മൾ അൻവറിനോട് നന്ദി പറയണം ഇയാൾ ഇത്ര കസ്റ്റപ്പെടുന്നത്.. ആർക്ക് വേണ്ടിയാണ് കേരത്തിലെ ജനങ്ങൾക്കു വേണ്ടി ... അതുകൊണ്ട് നമ്മൾ രാഷ്ട്രീയം ഒഴിവാക്കി അൻവറിനെ പിന്തുണക്കേണ്ടതുണ്ട്... 🙏🙏♥️♥️

    • @Abdulmajeed-j7m
      @Abdulmajeed-j7m Час назад +11

      അൻവർക്ക ഞങ്ങൾ താങ്കളെ കൂടെയുണ്ട് വിടാതെ പിന്തുടരും 👍👍

    • @SakeerTA
      @SakeerTA Час назад +3

      Sattiyamayakarriyam..kollayadi..kuravund😂😂

    • @FahadMon-y7b
      @FahadMon-y7b Час назад

      O​@@Abdulmajeed-j7m

    • @vijayakrn6052
      @vijayakrn6052 Час назад +1

      ബല്ലാത്ത ബിസ്മയം തന്നെ ഓൻ.

    • @user-wb1lh5qp7l
      @user-wb1lh5qp7l Час назад +1

      Curct 👌🏾👌🏾👌🏾❤️❤️❤️

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 часа назад +268

    മലപ്പുറത്തിന്റെ പുലിക്കുട്ടി... നേരായ മാർഗം... 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @AbdullahCp-jg4qj
      @AbdullahCp-jg4qj Час назад +1

      ĺ.mm 9

    • @anoopchalil9539
      @anoopchalil9539 Час назад +4

      I never saw a bold and smart person like Anwar❤🎉

    • @SUBWAYSURFERSGAMEPLAY1
      @SUBWAYSURFERSGAMEPLAY1 Час назад +1

      Super

    • @Sakeena-ws5bh
      @Sakeena-ws5bh Час назад +1

      Barakallah ❤

    • @unni1525
      @unni1525 Час назад

      കള്ള കടത്തിന്, ഹവാലാ ഇടപാടിന്, പോലീസ് കൂട്ട് നിന്നില്ല നിങ്ങളുടെ അടിമ അല്ല പോലീസ് ഈ വർഗീയ വളർത്തിയാൽ തളരുന്നതല്ല ഈ പാർട്ടി മറിച്ചു ദേശ വിരുദ്ധ, കള്ളക്കടത്തു മയക്കുമരുന്ന് ഇടപാട് ആര് നടത്തിയാലും അകത്താവും മലപ്പുറം ആയാലും എവിടെ ആയാലും കേന്ദ്ര ഏജൻസി കൾ പാഞ്ഞു വരും താൻ കോടതിയിൽ പോടോ അൻവർ

  • @muhammadalia7016
    @muhammadalia7016 2 часа назад +94

    24 ഉം വിചാ രിട്ട് കാര്യമില്ല. അൻവർ പറയുന്നത് സത്യസന്ദമായിട്ടാണ് പറയുന്നത്. ജനകീയ നേതാവാണ് അൻവർ

    • @PKpk-or2oe
      @PKpk-or2oe Час назад

      Aa😂😂 evide thadayana vechappo kandu

  • @faisaltp1551
    @faisaltp1551 Час назад +105

    മലപ്പുറത്തുന്നില്ല കേരളത്തിൽ ഒരു ആണായ രാഷ്ട്രീയക്കാരൻ ഉണ്ടെങ്കിൽ അത് അൻവറാണ്💪💪💪💪💪

  • @englishhelper5661
    @englishhelper5661 2 часа назад +114

    *അപാര ധൈര്യത്തിന്റെ ആൾരൂപം അൻവർക്ക*

  • @nishanthjose7420
    @nishanthjose7420 Час назад +35

    ഒറ്റയാൻ.. ഇദ്ദേഹത്തെ സപ്പോർട് ചെയ്യാൻ ഒരു വലത്.. ഇടതു.. ആരുമില്ലേ

  • @Ichu4321
    @Ichu4321 Час назад +51

    അൻവർ സാർ നിങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ തികഞ്ഞ സത്യസന്ധതയോടെയും പറയുന്ന കാര്യങ്ങൾ ഒരുനാൾ തെളിയിക്കപ്പെടും ശക്തമായ മുന്നേറുക

  • @simpletohumblefine5809
    @simpletohumblefine5809 2 часа назад +130

    സംഘികൾ ക്ക് കഞ്ഞി വെക്കുന്ന.. ഭരണകൂടത്തിന്റെ ചെയ്തികൾ,,,തുറന്ന് കാട്ടുന്നത് ആരാണങ്കിലും... അവർക്ക് മതേതര സമൂഹത്തിന്റെ പിന്തുണ 🔥🔥 പ്രതിപക്ഷം ചെയ്യണ്ടേ കാര്യങ്ങൾ,, അൻവർ ചെയ്യുന്നു,,,, അഭിവാദ്യങ്ങൾ 🔥

  • @abdurahimanpallithodika7775
    @abdurahimanpallithodika7775 2 часа назад +180

    പറയുന്ന ആളെ നോക്കണ്ട ..... പറയുന്ന കാര്യങ്ങൾ കേൾക്കൂ.... മറുപടി ഉണ്ടെങ്കിൽ പറയു സഖാക്കളെ........

    • @Abdulmajeed-j7m
      @Abdulmajeed-j7m Час назад +7

      😂😂😂സഖാക്കൾക്കും പിണറായിക്കും ഒരു മറുപടിയും ഇല്ല 😂😂😂

    • @ismailkmpaleri2228
      @ismailkmpaleri2228 33 минуты назад +1

      ഒരു മറുപടിയും. ഉണ്ടാവില്ല എല്ലാറ്റിനും. കൂട്ട്. നിൽക്കുകയാണ്.

    • @shareefkp5275
      @shareefkp5275 29 минут назад

      സഗാക്കൾ പോയാലെന്ത് ലീഗാർക്ക് അൻവർ നോട്‌ ഭയങ്കര മുഹബത് ആയി ✌🏻

    • @nmrwdr6792
      @nmrwdr6792 18 минут назад +1

      യെസ്

  • @kappilparammal7137
    @kappilparammal7137 Час назад +30

    ഒറ്റപ്പെട്ടാലും പറയാനുള്ളത്
    പറയും ജനങൾ കേൾക്കും
    അത് പോരളിയാ 😂

  • @plasserilhameedsubairudeen1717
    @plasserilhameedsubairudeen1717 Час назад +52

    അൻവർ ഇപ്പോഴെങ്കിലും ഇതെല്ലം പുറത്തു പരഞില്ലയിരുന്നെങ്കില് പിണറായി മലപ്പുറത്തെ ഒരു UP യിലെ പോലെ വർഗീയ ലഹളയ്ക്ക് അവസരം ഉണ്ടാക്കി കൊടുത്തേനെ ..
    ഹിന്ദു എന്ന ഇംഗ്ലീഷ് പത്രത്തിൽ പിണറായി പറയുന്നത് കേരളത്തിലെ മത തീവ്ര വാദത്തെ അടിച്ചമർത്തിയത് കൊണ്ടാണ് അൻവറിനെ പോലുള്ളവർ പിണറായിക്കെതിരെ തിരിഞ്ഞതെന്നാണ്

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh Час назад +14

    സഖാക്കളെ ഉണരുക.
    പ്രതികരിക്കുക.
    നമുക്ക് ഈ സർക്കാർ വേണ്ട.
    ഇനിയും ഉണർന്നില്ലെങ്കിൽ......................
    ഉണരൂ.... ഉണരൂ.....
    ADGP, സെക്രട്ടറിയും മുഖ്യന്റെ അരാണ്?
    അൻവർ ഭായ് താങ്കൾ ഒരു സംഭവമാണ്.
    ദൈവം അനുഗ്രഹിക്കട്ടെ!

  • @johnsebastian526
    @johnsebastian526 Час назад +19

    തീർത്തും പൈശാചിക ഭരണം
    കേരളത്തിൽ നടക്കുന്നു.ഒരു
    ആൽമാർത്ഥതയുംഇല്ലാത്ത
    ഭരണാധികാരികൾ. അനീതിയും,
    അഴിമതിയും,നടത്തിച്ചു എനിക്ക്
    പണം മതി അതാണ് ഭരണം.

  • @chembayilshameer8621
    @chembayilshameer8621 2 часа назад +190

    താങ്കൾക്ക് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ദൈവം തുണക്കട്ടെ💪💪

  • @shajim9207
    @shajim9207 2 часа назад +97

    പുലിക്കുട്ടി

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Час назад +28

    140 M L A മാരിൽ ഏക പുലികുട്ടി. 🌹🌹🌹

  • @ibrahimj5439
    @ibrahimj5439 Час назад +20

    അൻവർ ക്കാ ജയ്👍👍👍👍👍 താങ്കൾ പറയുന്നത് 100%ശെരി യാണ്

  • @Nahan-zv2fe
    @Nahan-zv2fe 2 часа назад +125

    Yes അൻവറിന്റെ ഇന്നത്തെ പ്രസംഗം ശരിക്കും നന്നായി,, ഇനിയെങ്കിലും നമ്മൾ അൻവറിനെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ നമ്മൾക്കിവിടെ ജീവിക്കാൻ പറ്റാത്താകും

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 часа назад +72

    പിണറായി എന്ന ക്രിമിലിനെഉടൻ അറസ്റ്റ് ചെയ്യുക

    • @shasha2022-bo5yw
      @shasha2022-bo5yw Час назад +3

      Yes. CPM=RSS. Very shame on you CM pinu

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Час назад

      എന്നിട്ട് ഇവിടെ ബിജെപി ഭരിക്കണം സുഡാപ്പികൾ അൻവറിന് പിന്തുണ കൊടുത്തോ

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 52 минуты назад +13

    വിഷയം മറ്റൊരു തലത്തിലേക്ക് വഴി തിരിച്ചു വിടാന്‍ മുഖ്യനും കൂടെയുള്ളവരും ഡല്‍ഹിയില്‍ നല്ലോണം പണിയെടുക്കുന്നുണ്ട്.
    അന്‍വറിന്റ തുറന്ന് പറച്ചിലുകള്‍ക്ക് അക്കമിട്ട് മറുപടിയുണ്ടെങ്കില്‍ പറയൂ സഖാക്കളെ.. അല്ലെങ്കില്‍ നിങ്ങളുടെ നേതാക്കളോട് മറുപടി പറയാന്‍ പറയൂ.. എന്നിട്ടാക്കാം അന്‍വറിനെയും മലപ്പുറത്തേയും കുറ്റം പറയാന്‍.

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Час назад +11

    സമുദായ സ്‌നേഹം വിളമ്പുന്ന മത സംഘടന കളും രാഷ്ട്രീയ പാർട്ടികളും അൻവറിനോട് പിന്തുണ പ്രഖ്യാപിക്കണം. നിങ്ങൾ ആരായാ പേടിക്കുന്നത്.

  • @AnadhAnadh-dx8hb
    @AnadhAnadh-dx8hb 2 часа назад +18

    അൻവറിനെ പോലെ ഉള്ളവർപേണം നാടിനെ

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 Час назад +13

    കേരളത്തിൻ്റെ യഥാർത്ഥ പ്രതിപക്ഷ നേതാവിന്ന് സ്വാഗതം!

  • @apsivasankarannair6249
    @apsivasankarannair6249 Час назад +11

    ഹലോ അൻവർ എന്നെ അറി:യുമോ 1962 ൽ ഒതായി സ്കൂളിൽ 7 -ൽ പഠിച്ച എന്നെ അറിയുമോ അന്ന് 3 പാർട്ടികളെ ഉണ്ടായിരുന്നുള്ളു മൂത്ത ജേഷ്ഠനും ഞാനു.ം ഒരുമിച്ച് പഠിച്ചവരാണു രണ്ടു വർഷം നിങ്ങളുടെ വീട്ടിലായിരു. ന്നു എൻ്റെ ഉച്ചഭക്ഷണം ക> രണം മ അതിനാൽ രാഷ്ട്രിയം എന്നെപ്പോലെ ഉപേക്ഷിക്കുക എനിക്ക രാഷ്ട്ീയം ഇല്ല

  • @RafeequeAboobacker
    @RafeequeAboobacker 2 часа назад +25

    കള്ളൻ കപ്പലിൽ തന്നെ 😂😂😂😂😂

  • @Ichu4321
    @Ichu4321 Час назад +37

    ദ ഹിന്ദു പത്രത്തിന് നമ്മുടെ മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കുറിച്ചും സ്വർണ്ണക്കടത്തിന് കുറിച്ചും പുതിയൊരു മാനം കൊണ്ടുവന്നിട്ടുണ്ട് മുഖ്യമന്ത്രിയും ഉള്ളുകൊണ്ട് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു ഉണ്ടോ

    • @musafarck5299
      @musafarck5299 Час назад +1

      തീർച്ചയായും

    • @ചങ്ങാതി
      @ചങ്ങാതി 34 минуты назад

      ​@@musafarck5299പക്കാ വർഗീയ വാതിയാണ് പരനാറി 💩💩👍🏻👍🏻vs ഒട്ടും മോശം ആയിരുന്നില്ല ഇപ്പൊ കാറ്റ് മുണുങ്ങി കിടക്കുന്നു 😝😝😝

    • @musthafapalapra9625
      @musthafapalapra9625 5 минут назад

      Shangi yude basha ayoooo???

  • @Kidswear_in
    @Kidswear_in Час назад +29

    RSS = CPM സത്യം

  • @ayyoobthrasseri9623
    @ayyoobthrasseri9623 Час назад +10

    നമ്മുടെ പ്രതിപക്ഷം എന്ന് പറയുന്ന ആന അടക്കമുള്ള മുയലുകൾ ഈ നാട്ടിൽ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല അൻവർ പറഞ്ഞപ്പോഴാണ് ഇവർ തൊള്ള പൊളിക്കുന്നത് എന്നാൽ അതിനെ പ്രതിരോധിക്കാൻ വേണ്ടി എല്ലാ സ്ഥലങ്ങളിലും സമരം പല്ലു കൊള്ളൽ സമരമല്ല പ്രതിഷേധ സമരം നടത്തിയ ഒരു കൂട്ടായ്മ എതിര് പോയാലും ആ സമരം ജനങ്ങൾ കാണണം ഇന്ത്യ ഗാനം ലോകം കാണണം തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നെതിരെ നടന്ന സമരം പോലെ എന്നാൽ പിണറായിക്ക് മുഖ്യമന്ത്രിക്കും ഓടാൻ സ്ഥലം ഉണ്ടാവുകയില്ല അതിന് ഈ നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തിന് പറ്റുന്നുമില്ല

  • @ADAM-sv5wp
    @ADAM-sv5wp Час назад +41

    ഞാനും പാർട്ടിക്കാരൻ തന്നെ പക്ഷേ മുഖ്യൻ ബിജെപി ആണ് 💯

    • @Jjxhxhxhshbx
      @Jjxhxhxhshbx 34 минуты назад

      ഏത് പാർട്ടി എന്നുംകൂടി പറയൂ

  • @Nirnayam75
    @Nirnayam75 59 минут назад +7

    പിണറായിയും സംഘവും കേരളം എന്നല്ല ലോകം കണ്ട ഏറ്റവും വലിയ ക്രിമിനലുകൾ എന്ന് അനുദിനം തെളിയുന്നു😮😮😮

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Час назад +7

    ജനങ്ങളുടെ ,നാടിൻ്റെ ഗുണത്തിന് വേണ്ടിയാണ് അൻവർ പറയുന്നത് എന്ന് മനസിലാക്കാത്തത് കൊണ്ടാണ് പ്രശ്നം.

  • @NisarAulanseethi
    @NisarAulanseethi Час назад +10

    ഇതേഹം പറയുന്നത് 100 % സത്യം അൻവർ ❤️❤️❤️❤️❤️

  • @Satyamjayikkatte
    @Satyamjayikkatte Час назад +7

    NDFനെ നിരോധിക്കാൻ കർണാടകയിലെ ബിജെപി ഗവൺമെന്റിനെകൊണ്ടു പരാതി കൊടുപ്പിച്ച് തിരിച്ചുവന്ന പിറ്റേ ദിവസം എൻഡിഎഫ് നെ നിരോധിച്ചു അതിന് വേണ്ടി മാത്രം കർണാട സന്ദർശിച്ചയാളാണ് pinu

  • @muhammedshafi4814
    @muhammedshafi4814 Час назад +19

    അൻവർ സൂപ്പർ നേതാവ് 👍👍👍🌹🌹🌹

  • @shamsu2830
    @shamsu2830 Час назад +67

    പ്രതിപക്ഷം ഉറങ്ങുകയാണ് ശല്യം ചെയ്യരുത് pls...😂

    • @abdullakutty5736
      @abdullakutty5736 Час назад +1

      .പ്രതിപക്ഷം ഉറങ്ങുകയല്ല. എല്ലാം സ സൂക്ഷമം വീക്ഷിക്കുകയാണ്.. ഇടപെടേണ്ട സമയത്ത് ആ വശ്യമെങ്കിൽ ഇടപെടും ധൃതി കാണിക്കില്ല

    • @shamsudheenvp2103
      @shamsudheenvp2103 Час назад +1

      സത്യം

    • @musafarck5299
      @musafarck5299 Час назад

      ​@@abdullakutty5736ഇനിയും സമയമായില്ലേ?

    • @AbduNasar-cz2zd
      @AbduNasar-cz2zd 56 минут назад +1

      പ്രതിപക്ഷം ഉറങ്ങിയിട്ടില്ല
      അവർക്ക് നാണക്കേടല്ലേ 😄

    • @SR__2004
      @SR__2004 46 минут назад +1

      ​@@abdullakutty5736 Aamayum muyalum kadha kettittundo Illengill onn poyii kett nokknam mister

  • @sadhashivanv8026
    @sadhashivanv8026 2 часа назад +17

    പാലക്കാട്ടെക്ക് സ്വാഗതം .

  • @shameercb9418
    @shameercb9418 Час назад +17

    കേരളമാകെ pv തരംഗം

  • @SalamVtp
    @SalamVtp 2 часа назад +51

    അല്ലാഹുവിന്റെ സഹായം ഉണ്ടാകും

    • @MalcolmX0
      @MalcolmX0 Час назад +13

      അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രം ദൈവമാണ് എന്ന തെറ്റിദ്ധാരണ നില നിൽക്കുന്ന സാഹചര്യത്തിൽ ദൈവം എന്ന് mention ചെയ്യുക..
      അല്ലാഹു എന്നത് ദൈവത്തിനു് അറബിയില് പറയുന്ന പേരാണ് എന്ന് പലർക്കും അറിയില്ല..
      അത് കൊണ്ട് ദൈവം സഹായിക്കട്ടെ എന്ന് ബ്രാക്കറ്റിൽ കൊടുക്കുകയെങ്കിലും ചെയ്യുക

    • @messiah471
      @messiah471 Час назад +1

      ​@@MalcolmX0Exactly

    • @HaneefaPelathodi
      @HaneefaPelathodi 40 минут назад +1

      ആ ദൈവം തന്നെയാണ് എല്ലാവരുടെയും അള്ളാഹു 🤲🤲

  • @muneesmunees3157
    @muneesmunees3157 Час назад +5

    ഇത്രയും വലിയൊരു ഗൗരവമുള്ള വിഷയം ഉണ്ടായിട്ട് പുറം ഒന്നും അറിയിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @ukmtharif904
    @ukmtharif904 2 часа назад +7

    എത്ര ആളുകൾ എന്നെ തല്ല പങ്കെടുത്ത വർ ആരല്ലാമാണ് എന്നതാണ് അറിയേണ്ടത് പാലോളി പറഞ്ഞ വരാണോ

  • @AbdulJabbar-et1kv
    @AbdulJabbar-et1kv Час назад +16

    🎉🎉 അടുത്ത തെരെഞ്ഞെടുപ്പിൽ BJP മൽസരിക്കില്ല കാരണഭൂതനെ മുന്നിൽ നിർത്തി സുരേന്ദൻ തെരെഞ്ഞടുപ്പിൽ മൽസരിക്കും

  • @Bava1977jul
    @Bava1977jul 2 часа назад +60

    അൻവർക,മലപ്പുറം ജില്ലയെ രക്ഷിച്ചു,അല്ലെങ്കിൽ fir ഒരു ലക്ഷത്തിൻ്റെ മേലെ എത്തിച്ചേനെ,
    ലീഗ് ചത്ത കുതിരയാണെന്നു പണ്ടാരോ പറഞ്ഞത് ഓർമ വരുന്നു!!!

    • @hameedkk3633
      @hameedkk3633 Час назад

      Leag chatha kuthirayalla garjikkunna simham leagano keralm bharikkunnath

    • @abdullakutty5736
      @abdullakutty5736 Час назад

      ലീഗ് ഉറങ്ങിക്കിടക്കന്ന സിംഹമാണെന്ന മറുപടി പറഞ്ഞയാൾക്ക് കൊടുത്തത് അറിഞ്ഞു കാണില്ല അല്ലേ?
      ഗ്

    • @HaneefaPelathodi
      @HaneefaPelathodi 39 минут назад

      ആ അതൊക്കെ പഴയ കഥ 😂😂😂

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 часа назад +50

    സ്വപ്ന പറഞ്ഞപ്പോൾ ആരും കേട്ടില്ല...

  • @muhammedp5319
    @muhammedp5319 2 часа назад +26

    അൻവർ പക്ഷം പിണറായി ശരിയാണെന്ന് തെറ്റി ദ്ധരിച്ചു

  • @varghesevarkey320
    @varghesevarkey320 2 часа назад +10

    മോൺസൺ വെളിയിലിറങ്ങിയോ. ഒരു തട്ടിപുകാരൻറെ കശേരയിൽ ബെഹ്റ ഇരുന്നതെൻതിന്. അന്വേഷണം നടന്നോ

  • @zainudheenkt3606
    @zainudheenkt3606 Час назад +3

    ഞാൻ മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ട്രിവാൻഡ്രം, പോകുന്ന വ്യക്തിയാണ്, പോലീസ് ഓരോ 3 കിലോമീറ്റർ ലും പോലീസ് നെ കാണാം malappuram ജില്ലയിൽ, malappuram കഴിഞ്ഞാൽ tvm വരെ ഒരു പോലീസ് ചെക്കിങ് കാണുന്നില്ല

  • @MohammadaliMylappuram
    @MohammadaliMylappuram Час назад +5

    അൻവർ പറയുന്നത് 100% ശരിയാണ്
    ഇതൊക്കെ പ്രതിപക്ഷം മുമ്പേ പറഞ്ഞതാണ്

    • @ashrafak1181
      @ashrafak1181 11 минут назад

      പറഞ്ഞിട്ട് എന്ത് കാര്യം.. അൻവറിനെ പോലെ ചങ്കൂറ്റം ഉള്ള ഒരു നേതാവിനെ മുമ്പിൽ വെച് വലിയ സമരം നടത്താൻ ഉള്ള കഴിവ് അവർക്കുണ്ടോ...

  • @chirakkalabdulrahim3469
    @chirakkalabdulrahim3469 47 минут назад +3

    പിണറായിയെ താങ്ങുന്ന സഖാക്കൾക്കു പൊള്ളുന്നുണ്ടാകും അൻവറിന്റെ വാക്കുകൾ

  • @nadeerajaleel719
    @nadeerajaleel719 Час назад +6

    അയ്യർ ദ ഗ്രേറ്റ് ❎
    അൻവർ ദ ഗ്രേറ്റ് ✅

  • @NK-cs6ub
    @NK-cs6ub 2 часа назад +8

    ഗൂഡ്ഡ് 🥰🥰🥰👍👍

  • @HomeInternet-di6dm
    @HomeInternet-di6dm Час назад +8

    Anwar👍👍👍👍👍👍👍👍👍

  • @muhammadalia7016
    @muhammadalia7016 2 часа назад +12

    ശശിയെയും AD GPയെയും ഒഴിവാക്കി Cpm നെ രക്ഷിക്കു

  • @MoideenkuttyShop
    @MoideenkuttyShop 2 часа назад +11

    Anvar ❤

  • @afsalam4031
    @afsalam4031 2 часа назад +38

    പ്രതിപക്ഷം ഉറങ്ങി എണീച്ചില്ലേ അല്ല ഉറക്കം നടിക്കുകയായിരിക്കും

    • @HaseenaHasee-by6mw
      @HaseenaHasee-by6mw Час назад +2

      പ്രതിപക്ഷ ഞായറാഴ്ച ഹർത്താൽ നടത്തുന്ന ടീം 😅😅 അല്ലേ

    • @ORUYATRA
      @ORUYATRA Час назад +3

      പ്രതിപക്ഷത്തിന്റ പങ്ക് വീട്ടിൽ കിട്ടുന്നത് കൊണ്ട് ഒന്നും മിണ്ടൂല

    • @kuyilanbackerbacker4309
      @kuyilanbackerbacker4309 Час назад +1

      പ്രതിപക്ഷം എത്രയോ മുമ്പ് പറഞ്ഞതാ, അപ്പോൾ ഭരണം കിട്ടാത്തതു കൊണ്ട് രാസാവിനെതിരെ പറയുന്നതാണെന്ന് പറഞ്ഞവരിൽ ഇയാളും ഉണ്ടായിരുന്നില്ലേ????

    • @musafarck5299
      @musafarck5299 Час назад

      ​@@kuyilanbackerbacker4309ശരിയാണ്, പക്ഷേ ഇപ്പോൾ ഇയാളുടെ കൂടെ നിൽക്കണം. അല്ലാതെ new generation രക്ഷപ്പെടില്ല. New generation രക്ഷപ്പെട്ടാൽ മാത്രമേ വരും തലമുറ ഉണ്ടാവുകയുള്ളൂ.

    • @MohammadaliC
      @MohammadaliC 18 минут назад

      ❤❤❤​@@kuyilanbackerbacker4309

  • @antonypanjikaran7606
    @antonypanjikaran7606 53 минуты назад +2

    അൻവർ ആവിശ്യപെട്ടാൽ ഓർഡർ ഇടണം... കാരണം അൻവർ അതുക്കും മേലെ ആണ്

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 часа назад +4

    സ്വപ്ന സുരേഷ് 🍑💝💝💝💝🍑🍑🍑💝💝💝💝🍑💝💝💝💝💝🍑🍑💝💝💝👌👌കറക്റ്റ്...

  • @SulaimanKK-p2c
    @SulaimanKK-p2c 2 часа назад +8

    ദേശ സ്നേഹികൾക്കു
    ഇപ്പോൾ എന്താണ് ജോലി
    കിളവൻ എന്തു ചെയ്യുകയാണ്
    അത്യാവശ്യം ആയില്ലേ

  • @muneesmunees3157
    @muneesmunees3157 Час назад +2

    ഈ പുലിക്കുട്ടി ഓടി നടക്കുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്.. അയാൾക്ക് ഇതിൽ ഒരു ലാഭവും ഇല്ല ഒരു നഷ്ടവുമില്ല സാധാരണക്കാരായ ജനങ്ങളോടൊപ്പം ❤

  • @abduthaikkadan3380
    @abduthaikkadan3380 Час назад +4

    റോഡിലൂടെ ഇരു ചക്ര വാഹനക്കാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു കുറച്ച് നാളായി കുറവ് വന്നിട്ടുണ്ട്

    • @sulfeekarali5145
      @sulfeekarali5145 Час назад

      അതെ. മലപ്പുറം ജില്ലയിൽ

  • @reji7708
    @reji7708 2 часа назад +6

    സിഗം 🔥🔥🔥pv

  • @mytravels7960
    @mytravels7960 34 минуты назад +2

    കേരള രാഷ്ട്രീയത്തിലെ വിപ്ലവ സിംഹം. PV അൻവർ

  • @dhinakaranpk3251
    @dhinakaranpk3251 55 минут назад +1

    ഇയാള്ഇത്രയുംകാര്യംപബ്ലിക്കിൽപറഞ്ഞിട്ടുംകേസ്ചാർജ്ചെയ്യാത്തകേരളത്തിലെഏമാൻമാർക്ക്ബിഗ് സല്യൂട്ട്

  • @jayasreepillai3792
    @jayasreepillai3792 52 минуты назад +2

    സേരിക്,കേൾക്കട്ടെ,,,നല്ലപ്രസംഗം,,കേട്ടിട്ട്,,,ഉറങ്ങാൻ,,തീരുമാനിച്ച,,prathipakshama,,,mindathirikku,,,കേൾക്കട്ടെ,,,,

    • @FirozeAbdhullah
      @FirozeAbdhullah 21 минуту назад

      Kavi endan udeshichad onnum manasilayilla😂

  • @abdullatheef.e2194
    @abdullatheef.e2194 Час назад +1

    കള്ളന്മാരെ ആരും ബഹുമാനപെട്ട കള്ളൻ എന്ന് വിളിക്കാറില്ല അതുപോലെ പിണറായി വിജയനെ ബഹുമാനപെട്ട എന്ന് പറയേണ്ടതില്ല

  • @shaijubk
    @shaijubk Час назад +1

    Aru സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് കൂടി പറഞ്ഞുടെ സഹോദരാ..കേരളം അറിയാൻ ആഗ്രഹിക്കുന്നു അത്...

  • @rafeekajjavara4504
    @rafeekajjavara4504 11 минут назад +1

    ജനങ്ങളുടെ കഷ്ട്ടപ്പാട് അറിയുന്ന ഒരു ഉന്നതനായ നേതാവ് ഇയാൾ മുഖ്യമന്ത്രിയാകണം

  • @ashiquerasool5627
    @ashiquerasool5627 Час назад +6

    Power anwar 🔥🔥🔥🔥🔥

  • @shamsudheenvp2103
    @shamsudheenvp2103 Час назад +1

    ഫീലിംഗ് തന്നെയാണ് ഇതുപോലുള്ള അൻവർമാർഇനിയും വരട്ടെ ❤

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Час назад +1

    ആരേ പണമുന്നയിക്കുന്ന ഉദ്യേഗസ്ഥനെ സസ്പൻ്റ ചെയ്തു അന്വേക്ഷണ നടത്തുന്നതല്ലെ ശരി

  • @JoseKv-y7x
    @JoseKv-y7x Час назад +2

    tangal keralattil oru kodum kaattu srushtikumo annanu toonnunnatu big saliyut

  • @shajahanmuhammad8870
    @shajahanmuhammad8870 2 часа назад +12

    എത്ര ആളുകള്‍ പങ്കെടുത്തു ന്ന് അറിയാന്‍ എന്താണ് വഴി??

    • @GrhdhhdK
      @GrhdhhdK 2 часа назад

      ❤❤❤❤❤

    • @HaneefaPelathodi
      @HaneefaPelathodi 31 минуту назад

      പോയി എണ്ണി നോക്ക് 😂

  • @muralidharans5250
    @muralidharans5250 Час назад +3

    Mr Anwar u r right please go head we r with u don't worry our kerala going very crucial contention it will be change' immediately thank you keep it up ur honest nd real cumminications

  • @NoushadKt-wh1rl
    @NoushadKt-wh1rl 47 минут назад +1

    മലബാർ കോൺഗ്രസ് പാർട്ടി 🎉❤പുതിയ പാർട്ടിയുടെ പേര് 💪🥰M ❤C🎉P

  • @tmalimulla
    @tmalimulla Час назад +1

    തമ്മിൽ തെറ്റിയാൽ അത് കുടുംബമാകട്ടെ❤️ സ്നേഹിതൻമാരാകട്ടെ❤️ അയൽവാസികളാകട്ടെ❤️ വീട്ടിന്റെ ഉള്ളിലുള്ള ഭാര്യയും ഭർത്താവും ആകട്ടെ ആരാണങ്കിലും ശെരി❤️ തെറ്റിയാൽ പാമ്പും കിരീ യും ആണ്❤️ അപ്പോൾ എല്ലാം വിളിച്ച് പറയും❤️ അത് കൊണ്ട് അധികമായാരെയും മായി അടുക്കരുത്❤️ സ്വയം വിഷമിക്കാതെരിക്കാൻ❤ ഇവിടെ അൻവറിന് സംഭവിച്ചതും ഇത് തന്നെ അധികം അടുത്താൽ ആരായാലും ഏത് പാർട്ടിയായാലും തമ്മിൽ തെറ്റും😂😂😂😂😂

  • @mohandas4755
    @mohandas4755 Час назад +1

    Vijayante Mongal Kettu Kettu Maduthu. Parayunnathellam Shudha Pottatharavum . Anwar Parayunnathu Sathyangal. Yadharthiyangal. Janangallude Dhainandina Prashnangal. 😊😊

  • @abdurahmanptabdurahmanpt9893
    @abdurahmanptabdurahmanpt9893 Час назад +1

    ഒരു സൗണ്ടുള്ള മൈക്ക് സെറ്റ് ഉപയോഗിക്കാമായിരുന്നു.

  • @Kidswear_in
    @Kidswear_in 2 часа назад +3

    Real "പുലി'❤❤

  • @mytravels7960
    @mytravels7960 33 минуты назад +1

    അൻവർ കേരളത്തിൽ വിപ്ലവം സൃഷ്ടിച്ചു

  • @moosamoosavvm654
    @moosamoosavvm654 2 часа назад +2

    Ethoke paattaye pole varum po kum😁😁

  • @jayasreepillai3792
    @jayasreepillai3792 48 минут назад

    Mughkam,,,നോക്കാതെ,,നടപടി,,kolakombanayalum,,നടപടി,,,,ഉണ്ടാകില്ല,,,ദ്യിര്യമായിരിക്ക്,,,എന്ന്,,,പറയുന്നില്ല,,,,,ഈരീപറയുന്നതും,,കേട്ടില്ല,,,ഇതൊക്കെ,,കുറേ,,,kandittulltha,,,,,നാളെ,,തിരുത്താൻ,,,,പറയുമോ,,ആരെങ്കിലും,,ഇല്ലാ,,,,

  • @alexchacko5802
    @alexchacko5802 2 часа назад +1

    Manassilum blood lum rss um nakinte attathu communist saithathikavum ulla leaders/ ministers aanu Anwar ne vargya vathi akkunathu

  • @anoopchalil9539
    @anoopchalil9539 Час назад +1

    Iratta chanku ellam sanghi kal urukki......
    Anwar is a blessing ❤🎉

  • @abdusamad5684
    @abdusamad5684 2 часа назад +4

    Anvar🔥🔥🔥

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 2 часа назад +1

    മൈക്ക് ഓപ്പറേറ്റർ ഇന്നലതെ പോലെ ഇന്നും സൗണ്ട് ഇല്ല

  • @xtheticx-v6i
    @xtheticx-v6i 2 часа назад +2

    അബ്ദുൽ നാസർ മദനി സാറിന്റെ പ്രസംഗം കേട്ടു രക്തം തിളച്ചവർ ഇന്ന് എവിടെയാണോ.... ആവോ.... ആർക്കും അറിയില്ല....

    • @rifusworld507
      @rifusworld507 Час назад

      മോങ്ങി അ യാ ളെ തട വില് ലാ ക്കി

    • @kichansupper3
      @kichansupper3 Час назад

      Cpim പാറ്ട്ടി ഇപു ഏവിടെയാണ്😂😂😂

    • @HaneefaPelathodi
      @HaneefaPelathodi 27 минут назад

      നിനക്ക് രക്തം തിളക്കുന്നുണ്ടോ 🎉🎉🎉

  • @jayasreepillai3792
    @jayasreepillai3792 46 минут назад

    Chilarkkullapaaalam,,,പണച്ചക്കുകൊണ്ട്,,ചിലാർക്കുള്ളത്,,,,സ്വർണം,കൊണ്ട്,,chilarkko,,,വാക്കുകൾ,,,കൊണ്ടകുമോ,,,,

  • @azizabdul7832
    @azizabdul7832 2 часа назад +18

    എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല, അവസാനം അൻവർ ഒറ്റപ്പെടും

    • @kappilparammal7137
      @kappilparammal7137 Час назад +6

      ഒറ്റ പ്പെട്ടാലും പറയാനുള്ളത്
      പറയും ജനങ്ങൾ കേൾക്കും അത് പോരളിയാ

  • @malayalam977
    @malayalam977 Час назад +1

    Kannur airportine support cheyyan aano inginey cheyyunnad

  • @vinodkumarb3245
    @vinodkumarb3245 2 часа назад +14

    താങ്കൾക്ക് പ്രശ്നം ഉണ്ടായപ്പോൾ ആണ് എല്ലാം വിളിച്ചു പറയുന്നത്, കഴിഞ്ഞ 3 വർഷം ഇത് ഇവിടുത്തെ ജനങ്ങൾ പറയുന്നുണ്ടായിരുന്നു.

    • @muhammedmmuhammedd
      @muhammedmmuhammedd Час назад +2

      Pinaray Aanu party.partykku yathoru adhikaaravum illa😂

    • @SudeepLoy-tu5mq
      @SudeepLoy-tu5mq Час назад +3

      ഇത് പാർട്ടിയിൽ കുറെ രഹസ്യമായി വിളിച്ചു പറഞ്ഞിരുന്നു. അന്ന് പാർട്ടി അൻവരേ പരിഗണിച്ചില്ല, ഗതി കെട്ട് പുറത്തേക്ക് വിളിച്ചു പറഞ്ഞു

    • @HaneefaPelathodi
      @HaneefaPelathodi 30 минут назад

      കറക്റ്റ് ❤

  • @ummer.pkuliyil5161
    @ummer.pkuliyil5161 Час назад +1

    അൻവർ റനു full Siupport

  • @aneesha.k5061
    @aneesha.k5061 4 минуты назад

    ഇപ്പോൾ കള്ളകടത്തും കള്ളപ്പണവും മയക്കു മരുന്നും എല്ലാം ആരുടെ വകയാണെന്ന് ജനങ്ങൾക്ക്‌ മനസ്സിലായി

  • @arabianvibes554
    @arabianvibes554 Час назад +2

    Anwar 🐅

  • @JoseKv-y7x
    @JoseKv-y7x 2 часа назад +1

    tangalapola ienaattila am al a mar aiyrunnangil keralam atra nannayaana

  • @MuhammedaliMelethil
    @MuhammedaliMelethil 35 минут назад

    MRSS paarty 8കൊല്ലം ayi ഉടൂക്സ്ഡർ സിപിഎം കളിക്കാൻ tudaagwet

  • @balagopalank7262
    @balagopalank7262 47 минут назад

    ഒന്നു മനസ്സിലാക്കണം The Hindu ഹിന്ദുക്കളുടെ മീഡിയ അല്ല. അതു leftist മീഡിയ ആണ്

  • @Jbpmlk
    @Jbpmlk 37 минут назад

    Rss ന്റെ കടന്നു കയറ്റം... പൊതു ജനം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ എല്ലാരും അനുഭവിക്കേണ്ടി വരും

  • @AnwarShareef-dt3nu
    @AnwarShareef-dt3nu 5 минут назад

    സുന്നികളുടെ എല്ലാവിധ സപ്പോട്ടും ഉണ്ടാകും അൻവർസറെ ❤

  • @AnwarShareef-dt3nu
    @AnwarShareef-dt3nu 23 минуты назад

    Olavanna shareef❤അൻവർ സാറിന് എല്ലാവിധ സപ്പോട്ടും

  • @NoushadKt-wh1rl
    @NoushadKt-wh1rl 42 минуты назад

    ഒരു പാർട്ടി കേരളത്തിൽ ആവിശ്യം ഈ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ മുൻപ് വരണം 💪

  • @misriyamichi2752
    @misriyamichi2752 2 часа назад +6

    Anvar aan shari

    • @kunhimuhammedkunhi8882
      @kunhimuhammedkunhi8882 2 часа назад

      അണി ചെമ്പര വന്ന സ്വർണവും മിക്കവാറും അതിന് തന്നെയായിരിക്കും ദേശപ്രവർത്തവരും

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 часа назад

      പ ലോളി നാറി ചത്തില്ലെ അവൻ എന്ത പറയുന്നത്