കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ അങ്കിൾ - അങ്കിൾ ബന്ധം - പി വി അൻവർ MLA

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ അങ്കിൾ - അങ്കിൾ ബന്ധം - പി വി അൻവർ MLA
    #malappuram #pvanvar #nilamburmla #keralapolitics
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 12

  • @ShihabudeenAT
    @ShihabudeenAT 6 часов назад +9

    എനിക്ക് എന്റെ മതം നിങ്ങൾക്ക് നിങ്ങളുട മതം അത്ര മാത്രം മനുഷ്യൻ ഒന്നാണ്👍

    • @ramaniponnanveettil9082
      @ramaniponnanveettil9082 6 часов назад +1

      😂😂എന്നാലും മതം വിട്ടു കളിക്കരുത്..

    • @ShihabudeenAT
      @ShihabudeenAT 6 часов назад

      🙏sorry bro 😅

  • @shameer718
    @shameer718 3 часа назад +3

    പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല...
    ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ..ക്കുട്ടിമാർ അവരെ തടയും...
    വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്...
    അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ...
    പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ.... തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം....
    പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ...
    ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്...
    പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ...
    അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
    ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒരു പാർട്ടി ഉണ്ടാക്കിയെ പറ്റൂ....

  • @rajishgopinath0111
    @rajishgopinath0111 4 часа назад +1

    PFI ലെ കേടുപാടുകളെ NIA കൊണ്ടുപോയപ്പോൾ മുങ്ങിയ എല്ലാ൦ ഇപ്പോൾ CPMൽ നിന്നു൦പുറത്തുചാടി

  • @mohammedsarfraz5541
    @mohammedsarfraz5541 2 часа назад +1

    Cm avan nalla alaan pv anwar

  • @shibumanoja279
    @shibumanoja279 4 часа назад

    ഇത്രയും ആരോപണം ഉന്നയിച്ചിട്ടും ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരു ആക്ഷനും എന്താ എടുക്കാതെ നിൽക്കുന്നത് പാർട്ടിയെ കടലിൽ ഒഴുക്കാതെ നോക്കുക...

  • @vishnuvijayan1372
    @vishnuvijayan1372 3 часа назад

    Najan oru CPM karan: Anwar , jelieel, Arif, muhammad riyas evar purathupoyal party kku nallathu. Ellakill ulla Hindu chirstan vote BJP kku pokum

  • @PhpneHi
    @PhpneHi 5 часов назад +2

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏

  • @afrariyas1991
    @afrariyas1991 6 часов назад +2

    👍👍👍❤