മാപ്പിളച്ചകാക്കളെ ഇനി ഒരിക്കലും നിങ്ങൾ ഈ വർഗീയ തീവ്രവാദികൾക്ക് ഒരിക്കലും വോട്ട് ചെയ്യരുത് ഇവരും ഗോഡ്സെയും തമ്മിൽ ഒരു വ്യത്യാസവുമില്ല ഇവർ ന്യൂനപക്ഷ സംരക്ഷരാണെന്ന് പറഞ്ഞു വരും ഇവർ ന്യൂനപക്ഷ സംരക്ഷകരല്ല ഇവർ ന്യൂനപക്ഷങ്ങളെ മുചൂടും നശിപ്പിക്കും ഇവർക്ക് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയുന്നതാണ് നല്ലത്
ഞാൻ ഒരു ഹിന്ദുവാണ് മലപ്പുറത്തെപോലെ സ്നേഹമുള്ള ആളുകൾ .മലപ്പുറം എന്നല്ല മലബാർ മേഖലയിൽ ഇത്രയും സ്നേഹമുള്ള ആളുകൾ വേറെയില്ല,മതം നോക്കാതെ നമ്മൾ പരസ്പരം സ്നേഹിച്ചാൽ ഹൃദയം പോലും നമുക്കു പരസ്പരം പറിച്ചു നൽകാം ..എന്തായാലും ഈ വിഷയത്തിൽ ഞാൻ അൻവറിനൊപ്പം ആണ്
മതമോ??? മതം എന്ത് പിഴച്ചു. ഏത് മതം നോക്കിയാലും ഒരു മതവും വെറുപ്പിന്റെ വര്‍ഗീയത പറഞ്ഞിട്ടില്ല. ഇവിടെ വെറും Islamophobia പറഞ്ഞ് കുറെ പേർ വര്‍ഗീയത കത്തിക്കുന്നു
അത് തീവ്രവാദമല്ല , അരുണിൻ്റെ അമ്മയെ AKG സെൻട്രലേക്ക് കെട്ടികൊടുക്കുമ്പോൾ കൊടുത്ത സ്ത്രീധനം ആയിരിക്കും , അതാണ് അതിനെക്കുറിച്ച് ഈ തെണ്ടി സഖാവ് മിണ്ടാത്തത്
@@faisalpunathil9782സിപിഐഎം നെ ഇനീയും മാപ്പിള സഖാക്കൾ സപ്പോർട്ട് ചെയ്യണം . സിപിഐഎം , കേരളത്തിൽ ഇനിയില്ല. സംഘ് പരിവാര്‍ വരും . അതിനുള്ള എല്ലാ പണിയും സിപിഐഎം. എടുക്കുന്നുണ്ട്.
അയാളെപ്പോലെ അയാൾക്ക് മുമ്പ് മലപ്പുറംവിദ്വേഷം കൊണ്ടുനടന്ന ആളായിരുന്നു അച്യുതാനന്ദൻ അച്യുതാനന്ദനെ ഒതുക്കിയ പോലെ ഇയാളെയും ആരെങ്കിലും ഒതുക്കേണ്ടതുണ്ട് അല്ലെങ്കിൽ നാട് കുട്ടിച്ചോറാകും 😐
സത്യം ഈ പിണറായി വിജയനെ തലയ്ക്ക് വെളിവില്ലാതെ ആയി എന്തൊക്കെയോ പേടി അദ്ദേഹത്തിനു ഏറ്റിട്ടുണ്ട ഇപ്പോൾ അദ്ദേഹം സ്വപ്നത്തിൽ കാണുന്നത് ജയിൽ അഴികൾ ഗോതമ്പ് ഉണ്ട പിന്നെ വെള്ളക്കുപ്പായം വെള്ള ട്രൗസർ പിന്നെ സിമൻറ് കൊണ്ട് കെട്ടിയിട്ടുള്ള ടാങ്കിൽ നിന്നുള്ള കുളി ഇതൊക്കെയാണ് മനസ്സിലേക്ക് വരുന്നത് എന്തുചെയ്യാം ഓരോരുത്തരുടെ ഒരു അവസ്ഥ
മകളുടെ കേസ് ഒതുക്കാൻ സംഘികളുടെ നാവായിമാറിയ സി.പി.എം അരുൺ കുമാർ....പൊന്നാര സഖാവേ... ഒരു ചോദ്യത്തിന് എങ്കിലും മറുപടി പറയൂ.. അല്ലെങ്കിൽ ചർച്ചയിൽ ഇരുന്നു ചളി അടിക്കാതിരിക്കൂ..ചോദ്യത്തിന് ഉത്തരം പറയൂ ...ബ്ബ ... ബബ്ബ .
ഹിന്ദു ദിനപത്രത്തിൽ പിണറായി കൊടുത്ത വാക്കുകൾ അതിൽ തന്നെ പിണറായിന്റെ തന്ത്രം മനസ്സിലായി ജനങ്ങൾക്ക്. ഇതിൽ വെക്തമായി മനസ്സിലാക്കാം പിണറായിന്റെ മത രാഷ്ട്രിയ കളി
മിസ്റ്റർ അരുൺകുമാർ നിങ്ങൾക്ക് ഉത്തരം ഇല്ലാഞ്ഞതു കൊണ്ടാണ് നിഷാദിനെ നിങ്ങളോട് ഇത്രക്കും ചോദ്യം ചോദിക്കേണ്ടി വന്നത് നിങ്ങളുടെ മുഖ്യമന്ത്രി ഒരു ജില്ലയെ ചാപ്പു കുത്തുമ്പോൾ അത് ഓർക്കേണ്ടതായിരുന്നു നിഷാദിന്റെ ചോദ്യങ്ങൾ ഓരോ മലപ്പുറത്തുകാരന്റെയും ചോദ്യങ്ങളാണ് Thank you mister nishad❤❤
പിണറായി വിജയനും അച്യുതാനന്ദനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മുസ്ലീങ്ങളോട് ഈ രണ്ടു പേർക്കും ഒരേ നിലപാട് തന്നെയായിരുന്നു. രണ്ടുപേരും ജാതീയത ഒളിച്ചിരിപ്പുണ്ട്.
കരിപ്പൂർ എയർപോർട്ടിൽ മാത്രം ആണോ സ്വർണ കടത്തു നടക്കുന്നത് കരിപ്പൂർ എന്ത് കൊണ്ട് കസ്റ്റസ് പിടിക്കുന്നില്ല പോലീസ് എങ്ങിനെ പിടിക്കുന്നു പിടിക്കുന്ന സ്വർണം എന്ത് കൊണ്ട് കസ്റ്റമ്സിന് കൊടുക്കുന്നില്ല കേസ് കസ്റ്റംസ് എടുക്കട്ടെ
എന്റെ അഭിപ്രായത്തിൽ പ്രതിപക്ഷത്തിന് ശക്തി പോരാ എന്നാണ് എന്റെ അഭിപ്രായം ഇത് യുഡിഎഫ് ഗവർമെന്റ് ഭരിക്കുന്നതെങ്കിൽ എൽഡിഎഫ് അവര്‍ മുഖ്യമന്ത്രിയെ വീടിന്റെ ഉള്ളിൽ നിന്ന് വെളിയിലിറങ്ങാൻ സമ്മതിക്കുകയില്ല എവിടെ കണ്ടാലും കറുത്ത കൊടി കാണിച്ചുകൊണ്ടേയിരിക്കും സമരമുഖത്ത് അവരായിരിക്കും മുൻപന്തിയിൽ ഉണ്ടാവുക
സ്വർണ്ണകടത്ത് പറയുമ്പോൾ എങ്ങനെയാണ് Rss ആകുന്നത്? അങ്ങനെയെങ്കിൽ എന്ത് കൊണ്ട് മലപുറത്ത് മുസ്ലീം ലീഗ് മാത്രംതിരഞ്ഞെടുപ്പിൽ വിജയിക്കുന്നു. ലീഗ് മത പാർട്ടി ആയത് കൊണ്ടല്ലേ?
ഒരു RSS മുഖ്യനിൽ നിന്ന് നാം വേറെ എന്ത് പ്രധീക്ഷിക്കണം?
Correct
ചെറിയ ട്രൗസർ മാത്രമാണ് ഇത്
മാപ്പിളച്ചകാക്കളെ ഇനി ഒരിക്കലും നിങ്ങൾ ഈ വർഗീയ തീവ്രവാദികൾക്ക് ഒരിക്കലും വോട്ട് ചെയ്യരുത് ഇവരും ഗോഡ്സെയും തമ്മിൽ ഒരു വ്യത്യാസവുമില്ല ഇവർ ന്യൂനപക്ഷ സംരക്ഷരാണെന്ന് പറഞ്ഞു വരും ഇവർ ന്യൂനപക്ഷ സംരക്ഷകരല്ല ഇവർ ന്യൂനപക്ഷങ്ങളെ മുചൂടും നശിപ്പിക്കും ഇവർക്ക് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയുന്നതാണ് നല്ലത്
RSS ൻ്റെയും CPM നേതാക്കളുടേയും വാചകങ്ങൾ ഒരേ രീതിയിലാണ് ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നതാ
അൻവറിനോടുള്ള കലിപ്പ് മലപ്പുറത്തോട് വേണ്ട 🔥 വിജയാ
മുഖ്യമന്ത്രി തന്നെ സംഘപരിവാറിന്റെ വാചകം എടുത്ത് ഉപയോഗിച്ചാൽ സംഘ പരിവാർ
ഇനി എന്ത് ചെയ്യും
കാവി വിജയൻ ഉള്ളിൽ ഇരുപ്പ് പുറത്ത് വന്നത് നന്നായി സിപിഎം ഇനി ബിജെപിയുടെ അവസ്ഥ ആയിരിക്കും
❤q😮😊🎉🎉🎉😂😂😂😂🎉😂😂🎉😂🎉🎉🎉😢🎉🎉🎉 in😂🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ql❤@@alavikuttyct-o2q
ഇത് വെറും അൻവറിനോടുള്ള കലിപ്പ് ആണെന്ന് കരുതിയോ നിഷ്കളങ്കാ?
ചരിത്രത്തിൽ ആദ്യമായി കേരളവും കേന്ദ്രവും സംഘം ഭരിക്കുന്നു..
ഞാൻ ഒരു ഹിന്ദുവാണ് മലപ്പുറത്തെപോലെ സ്നേഹമുള്ള ആളുകൾ .മലപ്പുറം എന്നല്ല മലബാർ മേഖലയിൽ ഇത്രയും സ്നേഹമുള്ള ആളുകൾ വേറെയില്ല,മതം നോക്കാതെ നമ്മൾ പരസ്പരം സ്നേഹിച്ചാൽ ഹൃദയം പോലും നമുക്കു പരസ്പരം പറിച്ചു നൽകാം ..എന്തായാലും ഈ വിഷയത്തിൽ ഞാൻ അൻവറിനൊപ്പം ആണ്
ഐകോട്ടെ
അതും കരിപ്പൂറിലെ കള്ളകടത്തു സ്വർണ്ണംവുമായി എന്ത് ബന്ധം
മതമോ???
മതം എന്ത് പിഴച്ചു.
ഏത് മതം നോക്കിയാലും ഒരു മതവും വെറുപ്പിന്റെ വര്‍ഗീയത പറഞ്ഞിട്ടില്ല.
ഇവിടെ വെറും Islamophobia പറഞ്ഞ് കുറെ പേർ വര്‍ഗീയത കത്തിക്കുന്നു
@@FarookhKv-us2vm അത്കമ്മികള്ക്മനസിലാവില്ല.....
@@FarookhKv-us2vm Unni alla ath Sunni aanu ennu party Parisodhana yil thelinjuuuu
@@reaction.7640 എന്ന് ഒരു സുടാപ്പി വർഗിയ വാദി
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ സ്വർണ്ണക്കടത്ത് ഏത് തീവ്രവാദം ആയിരുന്നു
മുഖ്യമന്ത്രി യുടെ ഓഫീസ്സ് അല്ല മുഖ്യമന്ത്രിതന്നെയാണ്
"അമ്മിഞ്ഞപ്പാലിന്റെ സ്വപ്ന വാദം"
Utharam muttumpol konjanam kanikkunna kapada rakhiyakar. Janangal marupadi parayuka
അത് തീവ്രവാദമല്ല , അരുണിൻ്റെ അമ്മയെ AKG സെൻട്രലേക്ക് കെട്ടികൊടുക്കുമ്പോൾ കൊടുത്ത സ്ത്രീധനം ആയിരിക്കും , അതാണ് അതിനെക്കുറിച്ച് ഈ തെണ്ടി സഖാവ് മിണ്ടാത്തത്
ആ സ്വർണക്കടത്ത് എന്തായി cpmസഖാവേ?
മീഡിയ one ഇല്ലെങ്കിൽ ഈ സമൂഹം ഒറ്റപെട്ടേനെ....
ഒറ്റുകാരെ....
നിഷാദ് നന്നായി സംവദിച്ചു 👍
മുഖ്യൻ സത്യത്തിൽ ഒരു മാഫിയ തലവൻ മാത്രമായി മാറിയിരിക്കുന്നു .
നിലപാട് പറഞ്ഞാൽ എങ്ങിനെയാ മാഫിയതലവനാകുക
@@FarookhKv-us2vm നിനക്ക് ഒക്കെ ഈ ജന്മത്തിൽ വിവരവും ബുദ്ധിയും വെക്കില്ല👹 നിയൊക്ക്കെ ചാണകം ആണോ തിന്നുന്നത്🤢
@@FarookhKv-us2vmithaano nila paad
അൻവർ നിലപാടല്ലേ പറഞ്ഞത്. അതെന്തിനാ ഇവർക്കൊക്കെ കൊള്ളുന്നത്. അപ്പോൾ കനമുണ്ട് മടിയിൽ ല്ലേ @@FarookhKv-us2vm
kollanelapadu Thabranum adimakalum
എയര്‍പോര്‍ടിന് പേരിടുംബോള് കാലികറ്റ്,സ്വര്ണംപിടികുംബോള് മലപുറം....
പിണറായി യുഗം അവസാനിക്കാൻ താമസമില്ല
ചിലപ്പോൾ ഈ പാർട്ടി തന്നെ ഇല്ലാതാവും. ഇവന്മാർ എല്ലാം കൂടി ഈ പാർട്ടിയെ നശിപ്പിക്കും 😢
100% ശെരിയാണ്
100% ശരി
സുരേന്ദ്രന്റെ 450കോടി ഹവാലപണം പിടിച്ചത് ഏത് ജില്ലയിൽ നിന്നാണടോ ന്യായീകരണ തൊഴിലാളീ പറയടോ
Ath rajya sevanam
മുഖ്യമന്ത്രിക്ക് പറയാൻ പറ്റിട്ടില്ല പിന്നെയല്ലേ അരുൺകുമാരിന് 😂😂😂
പിണറായി വിജയാ സിപിഐഎം വിട്ട് rss ൽ ചേർന്ന് പ്രവർത്തിക്കു
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍🙏👍🙏🙏👍🙏🙏🙏🙏🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏
എന്ത് തോന്നിയവാസം പറഞ്ഞാലും മാപ്പിളസഖാകൾ വീണ്ടും പോയി വോട്ട് കുത്തി കൊടുക്കും... ☝️☝️☝️☝️☝️☝️☝️
അത് എന്താടാ ബാബരി മസ്ജിദ് rss കാർക്ക് വേണ്ടി പൊളിച്ചു കൊടുത്ത കോൺഗ്രസ് ലീഗ് കാർക്കണോ വോട്ട് കൊടുക്കേണ്ടത്
@@FarookhKv-us2vmപള്ളി പൊളിച്ചത് ആർഎസ്എസ് ആണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടല്ലോ?
@@faisalpunathil9782സിപിഐഎം നെ ഇനീയും മാപ്പിള സഖാക്കൾ സപ്പോർട്ട് ചെയ്യണം .
സിപിഐഎം , കേരളത്തിൽ ഇനിയില്ല. സംഘ് പരിവാര്‍ വരും . അതിനുള്ള എല്ലാ പണിയും സിപിഐഎം. എടുക്കുന്നുണ്ട്.
ഒരു അടിമ...
ഉളുപ്പില്ലാത്ത മലരന്മാർ
പികെ നവാസ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏👍🙏👍👍👍👍👍👍🙏🙏👍👍👍👍🙏🙏
ജനങ്ങൾക്കൊക്കെ മനസ്സിലായിട്ടുണ്ട് അരുണേ.... ഇപ്പോൾ സിപിഎം ഏതാ ആർ എസ് എസ് ഏതാ തിരിച്ചറിയാതെ ആയിരിക്കുന്നു.
Yes😂
ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങൾ.
മലപ്പുറം എന്ന് കേട്ടാൽ എല്ലാവർക്കും ഒരു ചൊറിച്ചിൽ ആണ് ചൊറിച്ചിൽ അധികവും ഷൂ വില്പനക്കാരനുമാവും അവർക്ക് പിന്തുണയുമായി ഇപ്പോൾ സിപിഐഎമ്മും
എന്തെ മലപ്പുരത്തെ പറയാൻ പറ്റിലെ?? ഇന്ത്യയിലെ ഒരു ജില്ല അത്രേ ഒള്ളു മലപ്പുറം... ഏറ്റവും കൂടുതൽ സ്വർണ്ണം പിടിക്കുനസ് airport ആണ് കരിപൂർ
KALLAKADATHU NADATHAM PARAYARUTHU😜😜😜
@@gapps2611 Friend, Google it and you will know
എന്ന പോയി അമ്മയുടേത് ഊമ്പിക്കോ 😂😂😂@@gapps2611
@@gapps2611ഏറ്റവും കൂടുതൽ സ്വാർണം പിടിക്കുന്നത് ഗുജറാത്ത് ആണ് ഫുണ്ടെ 😂😂 തന്ത ഇല്ലാത്തവൻ
അടിസ്ഥാന വോട്ടുകൾ പോയി... ന്യൂനപക്ഷ വോട്ടുകൾ ഇനി കിട്ടില്ല.. എന്നാപിന്നെ ഭൂരിഭക്ഷ വർഗീയത ആകാം... പിണു
തിരഞ്ഞെടുപ്പ് സമയത്തും ഇങ്ങനെ തന്നെ പറയണം😄
അരുൺകുമാറിന്റെ അണ്ണാക്കിന്റെ പിരി പോയി 😂
കേരളാ യോഗി.....
അരുണിനെ വേഗം പറഞ്ഞു വിടൂ... സത്യം തിരിയുന്ന സാമാന്യ ജനങ്ങൾക്ക് ആശ്വാസം കിട്ടും..
CPM എന്ന് അയാളുടെ video ക്ക് മുകളില്‍ എഴുതിയത് കൊണ്ട് മനസ്സിലായി, അല്ലെങ്കില്‍ RSS nte വല്ല പ്രതിനിധി ആണെന്ന് vicharichene
Crct
ഇതിപ്പോൾ BJP ഏതാ CPIM ഏതാ ഒന്നും പറയാൻ വയ്യ
ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായ
അതാണ് നക് സസ്
മലപ്പുറത്തെ മോശം ആക്കി പറഞ്ഞ സിപിഎം മുക്യൻ ഇനി എന്റെ കുടുംബത്തിൽ നിന്ന് വോട്ട് ഇല്ല
തെളിവുകൾ മേശപുറത്തില്ലാതെ ഉത്തരവത്വമുള്ളവർ സംസാരിക്കുന്നത് പിതൃശൂന്യതയാണ് അടിമകളോട് പറയുന്നതുപോലെ പൊതുസമൂഹത്തിൽ പറയാമോ
😂BBABBBABBA😂
അരുൺ കുമാറിനെ പഞ്ഞിക്കിട്ട റാവുത്തർക്കിരിക്കട്ടെ ഒരു കുതിര പ്പവൻ
നിഷാദ് 🔥🔥🔻🔻
ഒരു നാണയത്തിന്റ രണ്ടു വശങ്ങൾ rss ഉം cpm ഉം
ഇത് തെറ്റാണ്.പിണറായി ആൻഡ് ബിജെപി
@@ShabeerShabeerkcaa eniyum communisthe thalel ketti vekkan njangal mandanmaarella. Islaminte etvum valiya shathrukkalan communistn king faial vere prnjdhaan. Pinarayi aayadh kondanello ivide arun kumar polum navasinem nishadhine theevravadhikalaakkan ivde sramichadh. Eni nale ninneyum aakkum ivrod ethirth samsarichal. Apolum ingne thenne parayanam adime
പിണറായി സങ്കിപ്പണി അവരെക്കാൾ നന്നായി ചെയ്യുന്നു.
പോലീസിന് ചോദ്യം ചെയ്യാൻ പറയുമ്പോൾ എന്താ പിണറായിക്കൊരു ഭയം
തൊലി ഉരിഞ്ഞു ഞാൻ പോവുകയാണ് ലേ അരുൺകുമാർ
അരുൺ എന്ന അടിമ..
അയാളെപ്പോലെ അയാൾക്ക് മുമ്പ് മലപ്പുറംവിദ്വേഷം കൊണ്ടുനടന്ന ആളായിരുന്നു അച്യുതാനന്ദൻ അച്യുതാനന്ദനെ ഒതുക്കിയ പോലെ ഇയാളെയും ആരെങ്കിലും ഒതുക്കേണ്ടതുണ്ട് അല്ലെങ്കിൽ നാട് കുട്ടിച്ചോറാകും 😐
നാട് കുട്ടിച്ചോറാക്കാൻ നീ ശ്രമി ച്ച് നോക്ക് .നീ വെളിച്ചം കാണില്ല.
@@vs-hb1osnee mairakkum..podre
tp ne oole aano
@@vs-hb1os Jai sri ram..
muslimine pakistanil odikkanam...
അത്രക്ക് ഗുണമുണ്ട് മലപ്പുറത്തെ മൈരൻമാർക്ക് വെറും വർഗ്ഗിയതും നടത്തുന്ന മൂരികളുടെ നാട് മലപ്പുറം
ശ്രീ: നിഷാദേ.. ഈ അരുൺ കുമാറിനെ ലൈവിൽ സ്റ്റുഡിയോയിൽ കൊണ്ട് വരണം. എന്നിട്ട് മുഖമടച്ച് ഒരെണ്ണം കൊടുക്കണം. ആ കേസ് നടത്താനുള്ള ചിലവ് ഞാൻ തരാം..
ചോദ്യം മനസ്സിലാകാത്ത അല്ലപൊട്ടൻ കളിക്കുന്നതാണ്
ഇവൻമാരെമനസ്സിലായൊ മനസ്സിലവാത്തവരുംമലപുറംതന്നെ
സത്യം ഈ പിണറായി വിജയനെ തലയ്ക്ക് വെളിവില്ലാതെ ആയി എന്തൊക്കെയോ പേടി അദ്ദേഹത്തിനു ഏറ്റിട്ടുണ്ട ഇപ്പോൾ അദ്ദേഹം സ്വപ്നത്തിൽ കാണുന്നത് ജയിൽ അഴികൾ ഗോതമ്പ് ഉണ്ട പിന്നെ വെള്ളക്കുപ്പായം വെള്ള ട്രൗസർ പിന്നെ സിമൻറ് കൊണ്ട് കെട്ടിയിട്ടുള്ള ടാങ്കിൽ നിന്നുള്ള കുളി ഇതൊക്കെയാണ് മനസ്സിലേക്ക് വരുന്നത് എന്തുചെയ്യാം ഓരോരുത്തരുടെ ഒരു അവസ്ഥ
മകളെ കുറിച്ച് മാത്രം ചിന്തിച്ച് അങ്ങേരുടെ കിളി പോയി കിടക്കുവാണ്.
മകളുടെ കേസ് ഒതുക്കാൻ സംഘികളുടെ നാവായിമാറിയ സി.പി.എം അരുൺ കുമാർ....പൊന്നാര സഖാവേ... ഒരു ചോദ്യത്തിന് എങ്കിലും മറുപടി പറയൂ.. അല്ലെങ്കിൽ ചർച്ചയിൽ ഇരുന്നു ചളി അടിക്കാതിരിക്കൂ..ചോദ്യത്തിന് ഉത്തരം പറയൂ ...ബ്ബ ... ബബ്ബ .
Nishaad&navaas ❤❤❤
തെളിവ് ചോദിക്കരുത് തെളിവില്ല.കുച്ചു സമയം തരുവാണെങ്കിൽ ഞ്ഞങ്ങൾ തെളിവ് ഉണ്ടാക്കും അതാണ് പിണറായി 😂😂😂
അവിടെ😊 പിടിക്കുന്നതൊക്കെ AKG സെൻ്ററിലൂടെ 😅നാട് നന്നാക്കാൻ😢 മുക്കിയ മന്തിരിയുടെ 😒മകളുടെ കമ്പനി മാഖേന☺️
ചിലവാകുകയാണ്😮
പേരാണ് നോക്കുന്നതെങ്കിൽ എയർപോർട്ടിന്റെ പേര് കാലിക്കറ്റ് എയർപോർട്ട് എന്നാണ്
'കൃത്യമായി ' കിടന്നുറുള്ളുന്നുണ്ട്
സഖാക്കൾ ലോക ഫ്രോഡുകളാണ് ഒരിക്കലും വിശ്വസിക്കാൻ പാടില്ല
അരുൺ കുമാർ കിടന്ന് മോങ്ങാതെ ചോദ്യത്തിന് മറുപടി പറ.....
ഹിന്ദു ദിനപത്രത്തിൽ പിണറായി കൊടുത്ത വാക്കുകൾ അതിൽ തന്നെ പിണറായിന്റെ തന്ത്രം മനസ്സിലായി ജനങ്ങൾക്ക്. ഇതിൽ വെക്തമായി മനസ്സിലാക്കാം പിണറായിന്റെ മത രാഷ്ട്രിയ കളി
കേരള കാര്യവാഹക് ആയി നിയമിതനായ വിജയന് അഭിവാദ്യങ്ങൾ. ...
CPM നേയും BJP യേയും ബൂതകണ്ണാടി വെചാപോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.
അൻവർ കാക്ക സത്യം ജനങ്ങൾക്ക് പകർന്നതിൽ സംന്തോഷം❤❤
ഈ വിളക്ക് കെടാൻ പോകുന്നു അത് മനസ്സിലാക്കിയാൽ മതി
മാപ്പിള സഖാക്കൾക്ക് സമർപ്പിക്കുന്നു
Ya
Avarkkidhonnum manslaavan ponilla. Ipo manslaayille chanakavum kammikalumayulla bandhm.avrde thalel chanakaman. Eni end vannittum karyamilla. Chanakam thenne thinnum
അരുൺ താങ്കൾ ശരിക്കും ശശിയായി
അരുൻ കുമാറേ ചോദ്യത്തിന്ന് മുപടി വിവരമുണ്ടെങ്കിൽ പറയൂ - അല്ലെങ്കിൽ AKG സെൻ്ററിലേക്ക് വിളിക്ക് - അല്ലെങ്കിൽ കുറെ ഒളിച്ചിരുന്നപോലെ ഇനിയും ചർച്ചക്ക് വരാതിരിക്കുന്നതാണ് പാർട്ടിക്കും താങ്കൾക്കും നല്ലത് -
മിസ്റ്റർ അരുൺകുമാർ നിങ്ങൾക്ക് ഉത്തരം ഇല്ലാഞ്ഞതു കൊണ്ടാണ് നിഷാദിനെ നിങ്ങളോട് ഇത്രക്കും ചോദ്യം ചോദിക്കേണ്ടി വന്നത് നിങ്ങളുടെ മുഖ്യമന്ത്രി ഒരു ജില്ലയെ ചാപ്പു കുത്തുമ്പോൾ അത് ഓർക്കേണ്ടതായിരുന്നു നിഷാദിന്റെ ചോദ്യങ്ങൾ ഓരോ മലപ്പുറത്തുകാരന്റെയും ചോദ്യങ്ങളാണ്
Thank you mister nishad❤❤
പിണം എന്നാൽ ശവം എന്നാണ് അർത്ഥം..!!
പിണറായി വിജയനും അച്യുതാനന്ദനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മുസ്ലീങ്ങളോട് ഈ രണ്ടു പേർക്കും ഒരേ നിലപാട് തന്നെയായിരുന്നു. രണ്ടുപേരും ജാതീയത ഒളിച്ചിരിപ്പുണ്ട്.
ചീപ്പീയെമ്മു കാരന് ഉത്തരം മുട്ടിയാൽ അടുത്തപ്ലെയ്റ്റ് തീവ്രവാദികളാക്കിമുദ്രകുത്തുക എന്ന തന്ദ്രമാണ്
എന്തിനെയും ന്യായീകരിക്കുന്ന ഒരു അടിമയാകരുത് അരുൺകുമാർ
Great Mr. Nishad
മുഖ്യമന്ത്രിയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല
അരുൺ കുമാർ നിങ്ങൾ നായികരിച്ചു ഉള്ള വോട്ട് കളയണ്ട ജനങ്ങൾ പൊട്ടൻ മാർ അല്ല എന്ന് മനസ്സിൽ ആകുന്നത് നല്ലതാ
അരുൺകുമാർ നിനക്കൊക്കെ ഒരു സ്ഥാനം മനസ്സിൽ ഉണ്ടായിരുന്നു ഒരു മതേതരവാദിയാണെന്ന്
നീ യൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത് മുസ്ലിം വിരോധം ആയിരുന്നു അല്ലെ
ജനം മനസ്സിലാകുന്നുണ്ട് സഗാവേ. എല്ലാവരും അടിമകളല്ല
😂😂കരയല്ലേടാ അരുണേ
കുഞ്ഞാലിക്കുട്ടിക്ക് പിണറായി പ്രസ്താവനയിൽ മൗനമാകുന്നത് എന്തുകൊണ്ട് ?
ഒരേ തൂവൽ പക്ഷികൾ
ചർച്ച ചെയ്യാൻ പുതിയ വിഷയം നൽകി യധാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടുകയാണ് പിണറായി
ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണം കടത്തിയവരെ ആരും മറന്നിട്ടില്ലല്ലോ
നാ്രി കമ്യൂണിസ്റ്റിന് ഉത്തരം മുട്ടുമ്പോൾ ദ്വേഷ്യം വരുന്നു.
കസ്റ്റംസിലില്ലാത്ത എന്ത് സംവിധാനമാണ് ഈ പിടിക്കുന്ന പോലീസിന്റെ കയ്യിലുള്ളത്?
കരിപ്പൂർ എയർപോർട്ടിൽ മാത്രം ആണോ സ്വർണ കടത്തു നടക്കുന്നത്
കരിപ്പൂർ എന്ത് കൊണ്ട് കസ്റ്റസ് പിടിക്കുന്നില്ല
പോലീസ് എങ്ങിനെ പിടിക്കുന്നു
പിടിക്കുന്ന സ്വർണം എന്ത് കൊണ്ട് കസ്റ്റമ്സിന് കൊടുക്കുന്നില്ല കേസ് കസ്റ്റംസ് എടുക്കട്ടെ
എന്റെ അഭിപ്രായത്തിൽ പ്രതിപക്ഷത്തിന് ശക്തി പോരാ എന്നാണ് എന്റെ അഭിപ്രായം ഇത് യുഡിഎഫ് ഗവർമെന്റ് ഭരിക്കുന്നതെങ്കിൽ എൽഡിഎഫ് അവര്‍ മുഖ്യമന്ത്രിയെ വീടിന്റെ ഉള്ളിൽ നിന്ന് വെളിയിലിറങ്ങാൻ സമ്മതിക്കുകയില്ല എവിടെ കണ്ടാലും കറുത്ത കൊടി കാണിച്ചുകൊണ്ടേയിരിക്കും സമരമുഖത്ത് അവരായിരിക്കും മുൻപന്തിയിൽ ഉണ്ടാവുക
TP യെ വെട്ടിനുറുക്കിയ മാനവീയത'😅😅
ഇന്ത്യയിലെ അവസാനത്തെ ഇടതു മുഖ്യൻ
ജനങ്ങൾ ക്ക് എല്ലാം മനസ്സിലായി അരുൺകുമാറെ
കമ്മ്യുണിസ്റ്റ് മാർക്ക്സിസ്റ്റ് പാർട്ടി അതിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കുന്നു..!!
ഒന്നും പറയാനില്ല അണ്ണക് കുതിപോയി
നിഷാന്ത് ന്നല്ല ചർച്ചയായിരുന്നു അടിപൊളി നിങ്ങളുടെ ചോത്യങ്ങൾക് അരുണിന് മറുപടി ഇല്ലായിരുന്നു 👍❤️
ഗുഡ്
ഇപ്പൊ മുക്യന്റെ ഉദ്ദേശം എന്താന്ന് ഓരോ സാധാരണകാർക്കും മനസ്സിലാവുന്നുണ്ട് സഖാകളെ 😏
സങ്കടം ഉണ്ട് എന്റെ പാർട്ടി ഇങ്ങനെ അധംപതിച്ചതിൽ 😭
സ്വന്തം കുടുംബത്തിനു വേണ്ടി ഏതറ്റം വരെയും പോവാന്‍ തയാറായിട്ടുള്ള അയാളെ പിന്തിരിപ്പിക്കാൻ ആവില്ല...
Media one ❤ Nishad. Ningal ivdethenne nilkanam nishad broh. Idh joli aayella janangalk vendi❤
അരുൺ കുമാർ RSS ൻ്റെ പ്രതിധിനിയെപ്പോലെ സംസാരിക്കുന്നു
സ്വർണ്ണകടത്ത് പറയുമ്പോൾ എങ്ങനെയാണ് Rss ആകുന്നത്? അങ്ങനെയെങ്കിൽ എന്ത് കൊണ്ട് മലപുറത്ത് മുസ്ലീം ലീഗ് മാത്രംതിരഞ്ഞെടുപ്പിൽ വിജയിക്കുന്നു. ലീഗ് മത പാർട്ടി ആയത് കൊണ്ടല്ലേ?
ആഭ്യന്തരം സമ്പൂർണ്ണ പരാജയം , മലപ്പുറത്തെ പഴിചാരി ശ്രദ്ധ തിരിക്കുന്നത് മനുഷ്യത്വ രഹിതം
വരും കാലങ്ങളിൽ ബിജെപി യുടെ ദൗത്യം നിർവഹിക്കുന്ന കമ്മ്യൂനിസ്റ്റ് പാർട്ടിയെ സൂക്ഷിക്കണം ബിജെപി യേക്കാൾ...😊
നിഷാദുണ്ടങ്കിൽ ഇനി അരുൺ ചർച്ചക്ക് വരില്ല .... എടാ പൊട്ടാ അരുണേ ... മലപ്പുറം എയർപോർട്ടല്ല കോഴിക്കോട് എയർപോര്‍ട്ടാണ് 😅
വെള്ളം കുടിച്ചല്ലോ. അനിൽകുമാറേ.. 🥺🥺🙂
ബഹു സഖാവേഇന്നലെത്തെ ഈ ന്യായീകരിച്ചത് ഇന്നത്തെ ന്യൂസ് കേൾക്കുമ്പോ നിങ്ങ സസിയായ ? 😂😂😂
എനിക് രാഷ്ട്രീയമില്ല
പക്ഷേ രാഷ്ട്ര വീക്ഷ്ണമുണ്ട്.
നിഷാദ് അങ്ങേക്ക് ഒരു മര്യാദ വേണ്ടേ...
ഇങ്ങനെ സിപിഎം ിനെ തേച്ചു ഒട്ടിക്കരുത്...😂😂
അരുൺ കുമാറിന് എണീറ്റ് പോവാൻ തൃതി...😅....(അരുൺ, താങ്കൾ പറഞ്ഞപോലെ , ജനങ്ങൾ ഇത് കേൾക്കുന്നുണ്ട്)
Nishad polichu. Romancham💥💥💥
ഒന്നും കൂടി വിജയിപ്പിക്കണം അരുൺ കഷ്ടം തന്നെ
Kidannu urulalle
Nishad power 🎉🚨
അരുൺ കുമാറിന് പ്രാന്തായി
നിഷാദ് 🔥
കൊണ്ടുവരുന്ന സ്വർണത്തിൻ്റെ 50% തമ്പ്രാനു കാഴ്ചവെച്ചാൽ കേസില്ല