മലബാറിലെ 'സ്വതന്ത്ര' വിപ്ലവത്തിന്റെ ഗതി | Left experiments in Malabar | Out Of Focus

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 160

  • @skyland0
    @skyland0 3 часа назад +55

    അൻവർ ആൺകുട്ടി.... ഒറ്റക്ക് സർക്കാരിന് എതിരെ കൈ ചൂണ്ടി ചോദിക്കാൻ ആണത്തമുള്ള ഡബിൾ ചങ്കൻ... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @PhpneHi
    @PhpneHi 2 часа назад +20

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @generalxx559
    @generalxx559 3 часа назад +43

    muslim league ഒരു house construction കമ്പനി പോലെ ആയി.😂😂 എന്ത്‌ സംഭവം നടന്നാലും വീട് വെച്ച് കൊടുത്താൽ എല്ലാം തീർന്നു എന്നാണ് ലീഗ് mind

    • @youdontKnowme405
      @youdontKnowme405 3 часа назад +2

      Ingalu ithu bhalya issue aakkanda😂

    • @generalxx559
      @generalxx559 2 часа назад

      @@youdontKnowme405 ബാക്കി തങ്ങൾ പറയും..... 😐

    • @Nuclear_Masala
      @Nuclear_Masala 2 часа назад +3

      മാപ്പിള പൈസ പിരിച്ചു കൊണ്ട് ദളിത് സംഘികൾക്ക് വീടുണ്ടാക്കി കൊടുക്കുക. Sigma സർബത്ത് ലീഗ് 🗿🗿

    • @hafzath3277
      @hafzath3277 2 часа назад

      ​@@Nuclear_Masalayes,correct

    • @mmacasual916
      @mmacasual916 2 часа назад

      എന്ത് വീട് 😂. ഗുജറാത്ത്‌ സംഭവത്തിൽ ലീഗ് ആ പാവംങ്ങൾക്ക് കെട്ടിക്കൊടുത്ത വീട് media one കാണിച്ചു തന്നിട്ടുണ്ട്. കുടിക്കാൻ ഉള്ള വെള്ളം ഒക്കെ pepside color ആണ്

  • @DonFleming-v2u
    @DonFleming-v2u 3 часа назад +29

    😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    1) ഒരുന്നത സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
    4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
    5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?

    • @krishnakumarak889
      @krishnakumarak889 53 минуты назад

      😊😊😊😊😊😊😊0😊😊😊😊😊😊😊😊😊

    • @krishnakumarak889
      @krishnakumarak889 52 минуты назад

      😊😊😊😊😊😊😊

    • @basics7930
      @basics7930 44 минуты назад

      Sooper

    • @atheah8236
      @atheah8236 34 минуты назад

      അച്ഛനെയും മകളെയും രക്ഷിക്കാൻ ബിജെപി യുമായി സന്ധി ചെയ്ത വരെ ഇപ്പോൾ സിപിഎം എന്ന പാർട്ടിയിലെ നേതൃത്വം ഒന്നടങ്കം സപ്പോർട്ട് ചെയ്യുന്നു
      എന്നാണ് ഇപ്പോൾ നടക്കുന്നത്

  • @abuhaneefa7314
    @abuhaneefa7314 3 часа назад +30

    ബീഫ് വരട്ടും പലസ്തീൻ ജാഥ എന്നീ പറ്റിക്കൽ പരിപാടി തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ,,,,

  • @mastermaster6116
    @mastermaster6116 3 часа назад +19

    പിണറായിക്ക് ADGP യെ തള്ളാൻ കഴിയാത്ത അവസ്ഥ. ശശിയാണെങ്കിലോ തൻ്റെ എല്ലാ കാര്യവും അറിയുന്നവനും.
    മറുനാടൻ ഷാജനും, കാസയും, ABC ചാനലും, ശങ്കരൻ വക്കീലും എല്ലാം തൻ്റെ കൂടെയുണ്ട് എന്ന ആത്മവിശ്വാസവും
    ഏതന്വേഷണം വന്നാലും BJP നേതൃത്വം തന്നോടൊപ്പം നിൽക്കും എന്ന ആത്മധൈര്യവും വിശ്വാസവുമാണോ പിണറായിയെ നയിക്കുന്നത്...?
    ഒരു സഖാവിനും ഇപ്പോ പാർട്ടിയിൽ വിശ്വാസമില്ല കാരണം പാർട്ടി എന്നാൽ ഇപ്പോ പിണറായി ആണ്. നിയന്ത്രണം സംഘികളുടെ കൈയ്യിലും.

    • @sasidharanm7089
      @sasidharanm7089 2 часа назад

      ഏഡിജിപിക്കെതിരെ ആരോപണം ഉന്നയിച്ചാൽ അപ്പോൾതന്നെ മാറ്റണമെന്നു പറഞ്ഞാൽ ഏതൊരു ഉദ്യോഗസ്ഥനേയു० മാറ്റാൻ അയാൾക്കെതിരെ ആരോപണം ഉന്നയിച്ചാൽ പോരെ യൂഡിഎഫിന്റെ എത്ര മന്ത്രിമാർക്കെതിരെ ആരോപണ० ഉണ്ടായിരുന്നു അവരെല്ലാം മന്ത്രിസ്ഥാനത്ത് നിന്ന് മാറി❤നിന്നിട്ടുണ്ടോ

    • @madhumalafarm3684
      @madhumalafarm3684 2 часа назад

      പൊട്ടേനെ ചേട്ടീ ചതിച്ചാൽ ദൈവം ചേട്ടീനെ ചതിക്കും

    • @madhumalafarm3684
      @madhumalafarm3684 2 часа назад

      ഇവിടെ ആരെയും വിശ്വസിക്കാൻ പാടില്ല, അങ്ങനെയൊരു കാലം വന്നിരിക്കുന്നു, പണത്തിന് മുകളിൽ, മാതാപിതാക്കളില്ല, കുടുംബമില്ല, ഒരു നാട്ടുകാരനില്ല, സ്വന്തം രാജ്യമില്ല, എല്ലാവരെയും എല്ലാം സ്വാർത്ഥതയ്ക്കായി വിൽക്കുന്നു. തീർച്ചയായും, ഈ രാജ്യത്തെ ജനങ്ങളേ, നാമെല്ലാം താഴേക്ക് പോകുന്നു, ദൈവം നമ്മെ രക്ഷിക്കട്ടെ. പക്ഷേ ചെയ്യില്ല

  • @hashimthangal_668
    @hashimthangal_668 3 часа назад +9

    അവർ ലീഗിനെ തോൽപ്പിക്കാൻ വെച്ച പണക്കാർ പിന്നീട് ലീഗിന്റെ മെമ്പർഷിപ്പെടുത്തു പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നു 😄

  • @MuhammadAli-qb9un
    @MuhammadAli-qb9un 3 часа назад +7

    വല്ല്യേട്ടൻ മനോഭാവം മാറ്റാൻ സിപിഎം തയ്യാറല്ലാത്തതാണ് ആ പാർട്ടിയുടെ അസ്തമയത്തിന് കാരണം.

  • @shakirparadise7122
    @shakirparadise7122 3 часа назад +7

    കമ്മ്യൂണിസം എല്ലാ ജനങ്ങളെയും നശിപ്പിക്കും

  • @noufalpk5304
    @noufalpk5304 3 часа назад +11

    മുസ്ലിം ലീഗ് ചത്തു

    • @sherif1819
      @sherif1819 2 часа назад

      ശെരിയാണ് .. എന്നിട്ടാണ് ലോകസഭയിൽ ചരിത്ര ഭൂരിപക്ഷത്തിൽ ജയിച്ചത് .. പിന്നെ പിണറായിന്റെ പോലീസും rss ഒക്കെ ആദ്യം പറഞ്ഞത് ലീഗ് ആണ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 часа назад +4

    ഞാൻ കുറച്ചു മുമ്പ് എന്റെ ഫ്രണ്ടിനോട് പറഞ്ഞിരുന്നു ലീഗിന് അടിവരും ഉറപ്പ് ajims സർ പറഞ്ഞതിൽ 💯% വിശ്വസിക്കുന്നു 👍👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 часа назад +4

    എല്ലാവരുടെയും വിഷയം ഒറ്റയ്ക്ക് അൻവർ സർ പ്രകടിപ്പിച്ചു ഒരുപാട് ജനങ്ങൾക്ക്‌ മനസ്സിന് സംതൃപ്തി ആയി. ഞാൻ അടക്കം അതിന് അൻവർ സാറിന് big സല്യൂട്ട് കൊടുക്കണം

  • @noufalpk5304
    @noufalpk5304 3 часа назад +6

    ജിംസ് പറഞ്ഞത് വളരെ ശരിയാണ്

  • @shakirparadise7122
    @shakirparadise7122 3 часа назад +7

    അജിംസ് is sooper

  • @PhpneHi
    @PhpneHi 2 часа назад +4

    ദാവൂദ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍

  • @foottalksmalayalam1740
    @foottalksmalayalam1740 3 часа назад +3

    അഷ്‌റഫ്‌ കാളിയത്ത്
    വളാഞ്ചേരി mes സ്കൂൾ പ്രിൻസിപ്പൽ ആണ് അദ്ദേഹം

  • @AbdulMajid-ce2pk
    @AbdulMajid-ce2pk 3 часа назад +5

    Benevolent Uncle Syndrome. 😂

  • @farhanmalayil3304
    @farhanmalayil3304 2 часа назад +2

    അവസാനം പറഞ്ഞത് ലീഗ് അണികൾ ആവും അൻവറിന്റെ സമ്മേളനം വിജയിപ്പിക്കാൻ പോകുന്നത്

  • @sajeerkassim8571
    @sajeerkassim8571 Час назад +2

    അണികൾ ഇല്ലാത്ത നേതാക്കൻമാർ ആയി CPM മാറും

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 2 часа назад +2

    OUT OF FOCUS ലെ സുൽത്താൻ DAWOOD SIR❤❤❤🎉🎉🎉

  • @PhpneHi
    @PhpneHi 2 часа назад +2

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍🙏🙏🙏👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍🙏👍🙏🙏👍

  • @junais999
    @junais999 Час назад +3

    മലബാർ അത് ലീഗിന്റെ കയ്യിൽ ഭദ്രം 😌💚💪🏻

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 3 часа назад +1

    മലബാറിൽ പാർട്ടിക്ക് ഗതിയില്ലാത്ത സീറ്റ് മാത്രമേ പൊതു സ്വതന്ത്രർക്ക് കൊടുക്കൂ..അതിൽ നിൽക്കുന്നവരുടെ പിടിപാട് കൊണ്ട് ജയിക്കും.പൊന്നാനിയിൽ സീറ്റ് അത് പാർട്ടിക്കാർക്ക്

  • @muhammedmmuhammedd
    @muhammedmmuhammedd 3 часа назад +2

    Ldf um venda,udf um venda, muslims nu muslimse kaanuu🥰.

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 3 часа назад +3

    നല്ല നിരീക്ഷണം

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 3 часа назад +3

    അൻവർ ❤

  • @samsudheenambalangadan188
    @samsudheenambalangadan188 2 часа назад +2

    ആദ്യമായി മലപ്പുറം Spയ മാറ്റുന്നത് MടF യൂത്ത് ലീഗ് പ്രക്ഷോഭത്തെ തുടർന്നായിരുന്നു
    യജമാനഭക്തിയിൽ മറവി ബാദിക്കുന്ന ബാവാച്ചി സ്വന്തം വില കളയുകയാണെന്നോർത്താൽ നന്ന് മുമ്പും ലീഗെടുക്കുന്ന നിലപാടുകൾ നിങ്ങൾക്ക് മനസ്സിലായിരുന്നില്ല
    പിന്നീട് 'നിങ്ങളുൾപെടെ അതിനെ പ്രഷം ശിക്കേണ്ടി വന്നിട്ടുണ്ട്
    ലീഗിനെ രാഷ്ട്രീയവും സാമൂഹിക പ്രതിബന്ധതയും പഠിപ്പിക്കാൻ നിങ്ങളൊക്കെ ഇച്ചിരി കൂടി മൂക്കണം

    • @whistleblower4922
      @whistleblower4922 2 часа назад

      Muslim league😂😂😂😂😂

    • @elprofessor4149
      @elprofessor4149 2 часа назад

      Uvaa , msf...ith mes college alla. ,pootte ennitt mattiyo Sujith das ne aranu mattiyee, oru jillaye oru samudhayathile yuvakkale motham kallakkesil kudukkiyittum league evde ayirunnu 😂😂

  • @almadeena7529
    @almadeena7529 3 часа назад +1

    അജിംസിൻ്റെ നിഗമനം100%✓👌🏿

  • @samsudheenambalangadan188
    @samsudheenambalangadan188 2 часа назад +1

    വീട് വെച്ച് കൊടുക്കുന്നത് നിങ്ങൾക്കൊരു താമാശയായിരിക്കും
    പക്ഷേ ആ സുരക്ഷിതത്തിലേക്ക് മാറുന്ന കുടുമ്പങ്ങളിൽ നിന്നുരുന്ന ആ സ്വാസത്തിൻ്റെ നിശ്വാസം അതാണ് ലീഗിൻ്റെ ശക്തി

  • @abdulrafeeknp
    @abdulrafeeknp 3 часа назад +1

    ആലപ്പുഴ യിൽ സുതാകരനെ ഒതുക്കി

  • @never4638
    @never4638 2 часа назад

    ഇടതുപക്ഷം
    വിമർശനങ്ങൾക്ക
    തീതരാണെന്നുളള
    വിഡ്ഢിക്കുശ്മാണ്ടങ്ങളുടെ
    ചിന്താതലങ്ങൾ.
    അപഹാസ്യരാകുന്ന
    പാർട്ടി
    നേതൃത്വം..

  • @cropcare1859
    @cropcare1859 21 минуту назад

    വിപ്ലവപ്രസ്ഥാനം മെഴുകുതിരി കത്തുമ്പോലെ കത്തി അമർന്നുകൊണ്ടിരിക്കുന്ന അതിദാരുണമായ ദൃശ്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്.

  • @freedomfighter5591
    @freedomfighter5591 3 часа назад +5

    ലേ ദാവൂദ്: വീട് വെച്ച് കൊടുക്കാം.
    ലേ അജിംസ്: എന്നാ നാരങ്ങ വെള്ളം കലക്കി കൊടുക്കാം.😂😂😂
    ഇജ്ജാതി😅

    • @jaffermoideen9135
      @jaffermoideen9135 58 минут назад

      വീട് വെച്ച് കൊടുക്കുന്നതിലല്ല മിടുക്ക് വേണ്ടത് അത്തരം ഗതികേഡിലേക്ക് പോകുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനെയാണ് മിടുക്ക് എന്ന് പറയുന്നത് അവർ പറഞ്ഞതിന്റെ സാരഅംശം അതാണ്‌ അതുപോലും മനസിലാക്കാൻ കഴിവില്ലാത്ത അണികളാണ് എല്ലാ പാർട്ടികളുടെയും വിജയം 😂

  • @abdulgafoor7619
    @abdulgafoor7619 46 минут назад +1

    ലാസ്റ്റ് അജിംസ് പറഞ്ഞതാണ് പോയൻ്റ്

  • @AbdulRasheed-xq1co
    @AbdulRasheed-xq1co 4 часа назад +1

    പാർട്ടിക്കെതിരെ അൻവർ പറഞ്ഞപ്പോൾ പിണറായി ജയിച്ചു. ഇനി പിണറായിക് പണി തുടരാം

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 3 часа назад +2

      പിണറായി പണിദ് പണിദ് പാർട്ടി ഇല്ലാണ്ടാകും

  • @atruthseeker4554
    @atruthseeker4554 3 часа назад +3

    അധോലോക ഗോള്‍ഡ് smuggler പാവം ഉണ്ണിക്കുട്ടന്റെ income sources കോടതി നേരിട്ട് പരിശോധിക്കണം..
    പിണറായി പാർട്ടി ക്ക് ഒരിക്കലും അത് ചെയ്യാന്‍ കഴിയില്ല

  • @anasabdulla3424
    @anasabdulla3424 12 минут назад

    ഞങ്ങൾ എന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നത്.. ഞങ്ങൾക്ക് അജിത്കുമാറിനെ യും ശശിയെയും സുഖിപ്പിക്കാനുള്ള മാർഗം മാത്രം നോക്കിയാൽ മതി.. അണികളും അനുഭാവികളും പോയി പണിനോക്കട്ടെ 😂

  • @naturecart1966
    @naturecart1966 3 часа назад +6

    താമിർ ജിഫ്രി കേസ്, മലപ്പുറത്ത് കേസ് വർധിപ്പിക്കൽ, കോട്ടക്കൽ പോലീസ് സ്റ്റേഷന് അഴിമതി എന്നിവക്ക് എതിരെ PK നവാസിന്റെ നേതൃത്വത്തിൽ എത്രയേ സമരം നടന്നു ദാവൂദ് സാർ ... ലീഗിനെ ഇപ്പോഴും കണ്ടുകൂടാ ലെ

    • @Achu-d5g
      @Achu-d5g 3 часа назад

      10:43

    • @moi_185
      @moi_185 2 часа назад

      നാദാപുരത്ത് മുനിസിപ്പാലിറ്റിയിൽ ബിജെപിയെ ജയിപ്പിച്ചത് ഓർമ്മയുണ്ടോ മുസ്ലിം ലീഗ് ഇനി സുഡാപ്പികൾ മാത്രമുള്ള രക്ഷ😢

  • @Babubabu-tp3fz
    @Babubabu-tp3fz Час назад

    Malapurathinu ഇടതുപക്ഷ മനസ്സല്ല. താൽക്കാലിക പിന്തുണ മാത്രം

  • @Nuclear_Masala
    @Nuclear_Masala Час назад

    മാപ്പിള പൈസ പിരിച്ചു കൊണ്ട് ദളിത് സംഘികൾക്ക് വീടുണ്ടാക്കി കൊടുക്കുക. Sigma സർബത്ത് ലീഗ് 🗿🗿

  • @askaraliabunihad3469
    @askaraliabunihad3469 Час назад

    അടിമ വംശത്തിലെ സുൽതാൻ എന്ന് പറയാൻ മറന്നോ?
    അടിമഭക്തവത്സൻ
    അതും പൊളിച്ചു.

  • @rajupyleepalatty
    @rajupyleepalatty Час назад

    ഇന്നുവരെ മലപ്പുറത്ത് ഇടതുപക്ഷം തദ്ദേശത്തിലോ നിയമസഭയിലോ ദുരിപക്ഷം നേടിയിട്ടില്ല. മതവും പച്ചയായ വർഗ്ഗീയതയും പറഞ്ഞ് ജനത്തെ ലീഗിൻ്റെ പുറകിൽ അണിനിരത്തിയിരിക്കുന്നു. ഇതേ പണി ദുരിപക്ഷ വർഗ്ഗീയത ഉപയോഗിച്ച് BJP ചെയ്യുമ്പോൾ അത് ഫാസിസമാകുകയും ലീഗിൻ്റെ വർഗ്ഗീയത വിശുദ്ധമാക്കുകയും ചെയ്യുന്ന മനദുദികൾ, അപ്പുറത്ത് കലഹിച്ചു വരുന്നവരെ സ്വതന്ത്ര കുപ്പായമണിയിച്ച് ചിലരെ ജയിപ്പിക്കാൻ ഇടതിനായിട്ടുണ്ട്. അതിൽ ചിലർ തങ്ങളുടെ ബിസിനസ്സിന് UDF ആണെന്ന തിരിച്ചറിവിൽ തിരികെ പോയിട്ടുണ്ട് സാമാന്യ അറിവോ വിവേകമോ ഇല്ലാത്തവരെ ചുമക്കേണ്ട ഗതികേടും ഉണ്ടായിട്ടുണ്ട്.
    പോലീസിനെ വരുതിയിലാക്കാൻ അൻവർ നടത്തിയ ശ്രമം പൊളിഞ്ഞതാണ് അൻവറിൻ്റെ പ്രശ്നം.
    കസ്റ്റംസിന് കോഴ നൽകി പുറത്തെക്കിക്കുന്ന കള്ളക്കടത്തു സ്വർണ്ണം പോലീസ് പിടിക്കുന്നുണ്ട്. അതിൽ അൻവർ പോലീസിൽ നിരന്തരം ഇടപെട്ടിട്ടും നടക്കുന്നില്ല. സ്വർണ്ണം നഷ്ടപ്പെട്ടു എന്നു പറയുന്നവരുടെ പരാതിയിൽ ഇടപെടാൻ സർക്കാർ അൻവറിനെ ഏർപ്പെടുത്തിയിട്ടില്ല. രാജ്യസ്നേഹപരമായ പാവപ്പെട്ട മുസ്ലിം കടത്തുകാരുടെ കഞ്ഞി കുടി മുട്ടിക്കുന്ന കേരള പോലീസ് സംഘിയായത് അൻവറിൻ്റെ താളത്തിന് പോലീസ് നിൽക്കാത്തതു കൊണ്ടാണ്. പോലീസ് അവരുടെ പണി ചെയ്യണം. അത്തരക്കാരെ കർക്കശമായി നേരിടണം.
    മീഡിയവൺ ഇതുവരെ അൻവറെ ചിത്രികരിച്ചത് ഏറ്റവും അധാർമികനായ രാഷ്ട്രീയകാരനായാണ്. മാപ്രകൾക്ക് വ്യക്തിത്വമില്ലാത്തതിനാൽ നേരത്തെയുള്ള ശർദ്ദിൽ അവർ വിഴുങ്ങി കോളും. അനധികൃത തടയിണ പാർക്ക് സ്വർണ്ണ ഖനനം അനധികൃത ഭൂമികൈയേറ്റം പറഞ്ഞത് വല്ലതും ഓർമ്മകാണില്ല. അൻവർ മുൻപ് UDF നെതിരെ സമാന ആരോപങ്ങൾ UDF നെ തിരെ പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത മാധ്യമങ്ങൾ ഒറ്റ രാത്രി കൊണ്ട് അൻവറെ പുണ്യാളനാക്കി

  • @kpmali2011
    @kpmali2011 32 минуты назад

    അൻവർ വേറെ പാർട്ടിയിൽ പോവാതെ യുഡിഎഫ് ിൽ നിൽക്കണം..

  • @tpmkoya
    @tpmkoya Час назад

    പ്രിയ സഖാക്കളേ.
    നിങ്ങൾ ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് വായിക്ക്, എഴുതുന്ന ഞാൻ തീവ്രവാദി യോ ഭീകരവാദിയോ എന്നൊക്കെയുള്ള നിങ്ങളുടെ ചർച്ചകൾ നടന്നോട്ടെ. പക്ഷെ ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ എന്റെ ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്
    കേരളം കണ്ട ഏറ്റവും വലിയ കുഴൽപണ കേസ്. ഒന്നാം പ്രതി ബിജെപി നേതാവ് സുരേന്ദ്രൻ.
    എത്ര സിമ്പിൾ ആയിട്ടായിരുന്നു 400 കോടിയുടെ കുഴൽ പണ കേസ് പിണറായി കൈകാര്യം ചെയ്തത്.
    നിങ്ങൾക്ക് ഇപ്പൊ ആ കേസ് ഓർമയിൽ എങ്കിലും ഉണ്ടോ?
    എത്ര ലാഘവത്തോടെ ആയിരുന്നു സിപിഐഎം പാർട്ടിയും മാധ്യമങ്ങളും സഖാക്കളും ആ കേസ് കൈകാര്യം ചെയ്തത്?
    എത്ര സുന്ദരമായിട്ടാണ് ഒന്നാം പ്രതിയാണ് സുരേന്ദ്രൻ എന്നുള്ള റിപ്പോർട്ട് ഫയലിൽ താന്നു താന്നു പോയത്?
    ആരെങ്കിലും ചോദിച്ചോ? ഏതെങ്കിലും സഖാക്കൾ ചോദിച്ചോ?
    ഈ 40 കോടി കുഴൽ പണം വന്നത് മലപ്പുറത്തെ ഏതെങ്കിലും കോയമാരുടെ കയ്യിൽ നിന്നായിരുന്നെങ്കിൽ മുവാറ്റുപുഴ കൈ വെട്ട് കേസ് പോലെ ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും കേരളം ഇത് ചർച്ചചെയ്യുമായിരുന്നില്ലേ?
    Sdpi ആവട്ടെ അല്ലെങ്കിൽ മറ്റു മുസ്ലിം നേതാക്കളുടെ മേലിൽ ആവട്ടെ ഈ കേസ് വന്നിരുന്നെങ്കിൽ കേരളത്തിൽ അങ്ങോളം പോലീസ് റൈഡുകൾ നടക്കുമായിരുന്നില്ലേ?
    എന്നാൽ ഏതെങ്കിലും ഒരു സ്ഥലത്തു കേരള പോലീസ് റൈഡ് നടത്തിയോ?
    പാകിസ്ഥാൻ isi ബന്ധം കേൾക്കാമായിരുന്നില്ലേ പ്രതി മുസ്ലിം ആയിരുന്നെങ്കിൽ?
    പത്തു പതിനഞ്ചോ അതിൽ കൂടുതലോ നിരപരാധികളായ മുസ്ലിം യുവാക്കൾക്ക് uapa കിട്ടുന്നതോടൊപ്പം ED യുടെ വാർത്താ സമ്മേളനം കാണമായിരുന്നില്ലേ?
    പക്ഷെ ഏതെങ്കിലും ഒരു തരത്തിൽ സുരേന്ദ്രനെ പോലീസ് ബുദ്ധിമുട്ടിച്ചോ? സിപിഐഎം സർക്കാർ ബുദ്ധിമുട്ടിച്ചോ?
    ഇതിനെല്ലാം ഉപരി ഇങ്ങനെ ഒരു കുഴൽ പണ കേസോട് കൂടെ ലക്ഷകണക്കിനു മതേതര ജനങ്ങൾ ബിജെപി ആവാൻ നിൽക്കുന്നതും കാണുമായിരുന്നല്ലോ
    ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കയ്യിലേ ബാഗിൽ പണം കൊണ്ട് പോകുന്ന സുരേന്ദ്രന്റെ ഫോട്ടോ ഉൾപ്പെടെ വന്നിട്ടും കേസിൽ ഒന്നാം പ്രതി ആയിട്ടും. പൈസ പോലീസ് കണ്ടെടുത്തിട്ടും ഒരു ദിവസമെങ്കിലും ഈ പോലീസ് സുരേന്ദ്രനെ സ്റ്റേഷനിലെങ്കിലും പിടിച്ചു ഇരുത്തിയോ?
    നൂറുകണക്കിന് സഖാക്കളുടെ മേലിൽ കള്ള കേസ് എടുത്തിട്ടു ജയിലിൽ കിടന്നിട്ടുള്ള സംഭവം ഇവിടെ ഉണ്ടായിരിക്കെ
    മുസ്ലിം നേതാക്കളെയും സാധരണ മുസ്ലിം ചെറുപ്പക്കാരിലും 153a വകുപ്പ് ഉപയോഗിച്ച് നൂറുകണക്കിന് കേസുകൾ എടുത്തിരിക്കെ യാണ് ബിജെപി rss നേതാക്കളോട് ഈ വഴി വിട്ട സഹായം എന്നോർക്കണം.
    ഇങ്ങനെ യുള്ള സംഭവം ആയിരക്കണക്കിന് ഇവിടെ ഉണ്ട്.
    ഇനി പറ അൻവർ ന്റെ ആരോപണം കേവലം ഒരു ആരോപണമാണോ അതോ വസ്തുതയാണോ? 🖐️

  • @patathoor
    @patathoor Час назад

    മലപ്പുറ കാരോട് അസൂയ "
    അസൂയ, ഒരിക്കലും വിജയിക്കില്ല

  • @ummerfarooqpni7577
    @ummerfarooqpni7577 3 часа назад

    അനിൽ കപൂർ
    മുഖ്യമന്ത്രി ആയതുപോലെ
    അൻവർ ആകുമോ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 часа назад

    സത്യം പറയുകയാണെങ്കിൽ അജിത്തും ശശിയും കുടുക്കി പിണറായിയെ.

  • @esdeepu
    @esdeepu 3 часа назад +3

    നിങ്ങൾ തന്നെയല്ലേ പറഞ്ഞിരുന്ന കുറച്ചു കുറച്ചുനാൾ മുമ്പ് 0:37 മലപ്പുറം പരീക്ഷണം ഭയങ്കര വിജയം എന്ന്

  • @PhpneHi
    @PhpneHi 2 часа назад

    ദാവൂദ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍

  • @PhpneHi
    @PhpneHi 2 часа назад

    ദാവൂദ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍

  • @PhpneHi
    @PhpneHi 2 часа назад

    ദാവൂദ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍

  • @shoukathshoukath3894
    @shoukathshoukath3894 2 часа назад

    Anvarparnjndfull yadarthakaryamann malapurathindea muth

  • @Siddeequek-l7x
    @Siddeequek-l7x 3 часа назад

    സാമാന്യബുദ്ധിക്ക് നിരക്കാത്ത വിശകലനം

  • @anverkanjirala8392
    @anverkanjirala8392 Час назад

    എൻ്റെ അജിംസെ അൻവർ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ മത്സരിച്ച് തോറ്റ് പോയത് ലീഗിനോടാണ്.അതും ഇടത് മുന്നണിയുടെ ഭാഗമായി നിന്നിട്ട് .അതെങ്കിലും മനസ്സിലാക്ക്....

    • @farisfaris1803
      @farisfaris1803 38 минут назад

      എന്നിട്ട് ലീഗ് എവിടെ ആ കാലം എല്ലാം പോയി

  • @ahammedunnipgi4365
    @ahammedunnipgi4365 2 часа назад +2

    മുസ്ലിം ലീഗിനെതിരെ ഒളിയമ്പ് രണ്ടാമനും ആവർത്തിക്കുന്നു. ലക്ഷ്യം ലീഗ' തന്നെ

  • @sasidharanm7089
    @sasidharanm7089 2 часа назад

    ഇടതുപക്ഷത്തിന് മീഡിയാഫണ്ണിന്റെ ഉപദേശം ആവശ്യമില്ല

    • @DescentofBabar
      @DescentofBabar Час назад

      നീ കേൾക്കണ്ട .എന്ത് പറയണം എന്ത് എന്ന് നീ തീരുമാനിക്കണ്ട .പോടേയ്

  • @ahammedunnipgi4365
    @ahammedunnipgi4365 2 часа назад +2

    ലക്ഷ്യം ലീഗിനെ തകർക്കൽ തന്നെ. യഥാർത്ഥ്യം മറച്ചുവെച്ച വിശകലനം. പറയുന്നവരേക്കാൾ കേൾക്കുന്നവർക്ക് വിവേകമുണ്ടെന്നറിയണം ഔട്ട് ഓഫ് ഫോക്ക സേ

  • @satheeshkumar-pd1rn
    @satheeshkumar-pd1rn 2 часа назад

    Ente bhai née sorry bhai we will meet

  • @yousuftm1191
    @yousuftm1191 3 часа назад

    Beedi abdul rahmanum padikaanund

  • @Noushukaliyath
    @Noushukaliyath 7 минут назад

    Ashrafali kaliyath

  • @aidafoodstoresaidajuicelan3904
    @aidafoodstoresaidajuicelan3904 3 часа назад

    നിങളുടെ നിലവാരം ഒന്ന് കുട്ടണം

  • @ashlee3906
    @ashlee3906 Час назад

    അഷ്‌റഫ്‌ കാളിയത്

  • @AnwarSadat-v4q
    @AnwarSadat-v4q 3 часа назад +1

    Saund ❓

  • @IjasMonu
    @IjasMonu 3 часа назад +3

    അന്തി ചർച്ച 😂

  • @MosaKk-d5v
    @MosaKk-d5v 2 часа назад

    Anvar❤❤❤

  • @jimrockOntheMixCabahug
    @jimrockOntheMixCabahug Час назад

    Big salute

  • @leen5360
    @leen5360 Час назад

    Media one👌

  • @RadhaKrishnan-hn4tr
    @RadhaKrishnan-hn4tr 3 часа назад +3

    കൂടെ നിന്ന വർ എന്തുകൊണ്ടാണ് പോകുന്നത് സിമ്പിൾ ആണ് സുഹൃത്തെ അവർക്ക് അവരുടെതായ ചില ഹിജണ്ടൻ ആഗ്രഹങ്ങൾ ഉണ്ട് അത് കമ്യൂണിസ്റ്റ് പാർട്ടിയിൽ നടക്കില്ല അതു തന്നെ അത് നിങ്ങൾക്ക് വെട്ടി തുറന്ന് പറയാൻ കഴിയില്ല അതാണ് സത്യം

    • @abdulhakeemhakeem6555
      @abdulhakeemhakeem6555 3 часа назад

      😄😄😄

    • @muhammedmmuhammedd
      @muhammedmmuhammedd 3 часа назад +1

      Puurum kalakkuka,naadu kuttichoraakkuka, kaattukozhi sashiye samrakshikkuka,rss agent Adgp ajithkumar? Yandh agenda,onnu mozhinjaalum😂

  • @muhdkunhi3787
    @muhdkunhi3787 3 часа назад +2

    ഈ നയിക്കളെ കേൾക്കരുത്

  • @anaranssyinternational
    @anaranssyinternational 2 часа назад

    🤲🏻👍🏻👍🏻👌🏻

  • @kbfc557
    @kbfc557 2 часа назад

    League oru thari thayottu poyittum illa

    • @farisfaris1803
      @farisfaris1803 36 минут назад

      പോയി കുഞ്ഞാലി എവിടെ 😂

  • @ameyathomas7942
    @ameyathomas7942 3 часа назад

    😅😅😅😅😅

  • @rafiayyappankattil5612
    @rafiayyappankattil5612 3 часа назад +1

    അൻവർ പുകഞ്ഞ കൊള്ളി അത് അത് പുറത്ത്

  • @sameerh4087
    @sameerh4087 3 часа назад

    💪💪💪💪💪

  • @lalarts-gf8pp
    @lalarts-gf8pp Час назад

    😂😂😂

  • @sameerh4087
    @sameerh4087 2 часа назад

    🤣🤣🤣🤣

  • @naushan1066
    @naushan1066 2 часа назад

    👍

  • @anuragashok7176
    @anuragashok7176 3 часа назад +3

    അൻവർ പാർട്ടിയെ തൊടരുതായിരുന്നു.. ഇത്രയും ദിവസം സപ്പോർട്ട് ചെയ്തതാണ്.. പലതും അനാവശ്യ ജൽപ്പനങ്ങളായ് പിന്നീട് മാറി തുടരെ തുടരെയുള്ള ആരോപണങ്ങൾ ആണ് വിനയായത് വിശ്വാസ്യത നഷ്ടപ്പെട്ടു.. ഇനി സപ്പോർട്ട് ചെയ്യാനാവില്ല..

    • @cyberwar3130
      @cyberwar3130 3 часа назад +1

      💩💩💩

    • @Daivadas
      @Daivadas 3 часа назад

      Party kayyozhinju pinarayi talliparanju pinnenth cheyyum nattellulla oral
      anvarainte abhimanam vare chodhyam cheythu
      ippol ellam kulamayi
      saghaakkal anvarinoppom

    • @MuhammedRiyas-w5y
      @MuhammedRiyas-w5y 3 часа назад

      🥾👅

    • @gamercom6190
      @gamercom6190 3 часа назад

      @@MuhammedRiyas-w5y Avan paranjathum nee kodutha reply yum thammil enthu bandham anu sudappi.

    • @sanakhan-us9fl
      @sanakhan-us9fl 3 часа назад

      അടിമ

  • @abdusamad217
    @abdusamad217 Час назад

    *"ഒരു പാർട്ടിയും ഒരു പാർട്ടി അനുഭാവിയുടെ കാഴ്ചപ്പാട്"🚩*
    പാർട്ടി അല്ല മലപ്പുറം. പാർട്ടി അനുഭാവികളാണ് മലപ്പുറത്ത് . പാർട്ടിക്കൊന്നും ചെയ്യാൻ കഴിയില്ല മലപ്പുറത്ത്.
    അടുത്ത നിയമസഭ ഇലക്ഷനിൽ മലപ്പുറത്ത് പാർട്ടിക്ക് ഒരു വിജയവും ഉണ്ടാവില്ല.സാധാരണക്കാരായ ജനങ്ങൾ പാർട്ടി അനുഭാവികളെയാണ് ബുദ്ധിമുട്ടിച്ചത് അതുകൊണ്ട് അവർ തിരിച്ചറിയും ഈ പാർട്ടിയെ. ഇത് കണ്ണൂരല്ല മലപ്പുറം ആണ് ഇവിടെ പാർട്ടി അനുഭാവികളാണ് പാർട്ടിയെക്കാൾ കൂടുതൽ. മലപ്പുറത്ത് പാർട്ടിയില്ല കാരണം അവിടെ പി വി അൻവറും അബ്ദുറഹ്മാനും കെ ടി ജലീലുമാണ് മലപ്പുറത്തെ നേതാക്കൾ പാർട്ടിയെക്കാൾ.
    അടുത്ത നിയമസഭ ഇലക്ഷനിൽ എന്തായാലും KT ജലീലും ,പിവി അൻവറും ,അബ്ദുറഹ്മാനും മത്സരിക്കാൻ ഇല്ല അതുകൊണ്ട് സിപിഎമ്മിനെ മലപ്പുറത്ത് ഒരു സീറ്റും പോലും പ്രതീക്ഷിക്കാനും വിജയിക്കാനും സാധിക്കില്ല മലപ്പുറം സീറോ പാർട്ടിക്ക്.
    പാർട്ടി കേന്ദ്ര നേതാക്കൾ നിന്നാലും പാർട്ടിക്ക് ഇവിടെ വിജയം ഇല്ല മലപ്പുറം
    .പാർട്ടിയും എൽഡിഎഫും മലപ്പുറത്തെ ന്യൂനപക്ഷ ജനങ്ങളോട് ആണ് കളിക്കുന്നത് അതുകൊണ്ട് അടുത്ത ഇലക്ഷനിൽ മലപ്പുറത്ത് പാർട്ടിക്കും ഒന്നും ചെയ്യാനും കഴിയില്ല.
    പാർട്ടിക്കാർക്ക് അറിയില്ലല്ലോ ഇത് മുഖ്യമന്ത്രി മകളെ സംരക്ഷിക്കാൻ വേണ്ടി തുടങ്ങിയ ഒരു യുദ്ധമാണെന്ന്.
    പാർട്ടി മുഖ്യമന്ത്രിയെയും , ADGP, പി ശശിയെയും സേവ് ചെയ്യുമ്പോൾ അതുകൊണ്ട് അടുത്ത ഇലക്ഷനിൽ മലബാറിൽ പാർട്ടിക്ക് തിരിച്ചടി പ്രതീക്ഷിക്കാം.
    എന്തായാലും മലപ്പുറത്ത് പാർട്ടിക്ക് ഒരു സീറ്റും വിജയിക്കാൻ കഴിയില്ല അത് 100% ഉറപ്പായി
    എന്ന് .
    *മലപ്പുറത്തെ സിപിഎം അനുഭാവിയുടെ കാഴ്ചപ്പാടാണ് ഇത്*

  • @bavats8227
    @bavats8227 3 часа назад

    നുണ പറയാതെ സിപിഎം പിന്തുണ അൻവറിനായിരുന്നു അതിന്റെ പേരിൽ സിപിഐക്കാരും സിപിഎമ്മുകാരും മുടക്കിയിരുന്നു

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Час назад

    സഖാവ് പിവി അൻവർ അഭിമാനം 💪💪💪💪
    എൽഡിഎഫ് 💪💪

  • @shamneerth7464
    @shamneerth7464 7 минут назад

    മുജാഹിദ് ജമായത് ഇസ്ലാമിക്‌ .........

  • @wellwisher1986
    @wellwisher1986 3 часа назад

    ദാവൂദ് സമയ ക്രമം പാലിക്കുക

  • @userktl1162
    @userktl1162 3 часа назад

    👍

  • @MunibZabaik
    @MunibZabaik 3 часа назад +2

    ❤️❤️❤️ good presentation 🎉🎉 media one ❤❤