Hi sis, how are you? I am ramya. Sis I am making tread bangles like partywear, bridal sets, functionwear, return gifts type like all those type kf bangle I will do sis, so please if you have any intrest on this give me the order sis, thank you sis
❤❤❤ അമ്മ പറഞ്ഞതുപോലെ UAE ൽ എവിടെയും മലയാളികൾ തന്നെയാണ്.നാട്ടിൽ എവിടെയെങ്കിലുംപരിപാടിക്കുപോയപോലെ തന്നെ തോന്നും.എവിടെ ചെന്നാലും നിങ്ങളെ അറിയുന്ന ആൾക്കാരാണ് മുഴുവനു.fish market,park,restaurant എല്ലായിടവും പരിചയക്കാർതന്നെ.ആദ്യമായി വരുന്ന ഒരു സ്ഥലത്ത് ഇങ്ങനെ ഒരു അനുഭവം ഈ കുടുംബത്തിനുമാത്രം സ്വന്തം.❤❤❤ഇനിയുമിനിയും ഈ കുടുംബം വളരട്ടെ. Love you all dears ❤ Love from Ajman UAE 🇦🇪
മിഥുൻ ചേട്ടനെ കണ്ടതിൽ സന്തോഷം 👍നിങ്ങളുടെ ഈ കൂട്ടായ്മയും സ്നേഹവും എന്നും നിലനിൽക്കട്ടെ. അതാണ് dears ❤️നിങ്ങളുടെ വിജയം ഒരുപാടു സന്തോഷം ഇതൊക്കെ കാണുമ്പോൾ. എന്ന് നേരിൽ കാണാൻ പറ്റുവോ ആവോ ഒരുപാടു ആഗ്രഹം ഉണ്ട് 💖❤️❣️💕💖❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
അടിപൊളി , ചിരിച്ചു കൊണ്ടല്ലാതെ നിങ്ങളുടെ വീഡിയോ കാണാൻ പറ്റില്ല . അത്രയ്ക്ക് രസായ്നി . എല്ലാവരും എത്ര നല്ല ആൾക്കാരാണ് !❤ ആ മുട്ടത്ത് കാരൻ ബ്രദർ നെ നല്ല മുഖപരിചയം തോന്നുന്നു . ഇവിടെ അടുത്താണ് മുട്ടം . ഞങ്ങള് രാമന്തളി ആണ് . ഒരു പക്ഷെ കണ്ടിട്ടുണ്ടാവുമായിരിക്കും . എന്നാലും , വീണ്ടും , വീണ്ടും പറയാതെ വയ്യ ! വീഡിയോ സൂപ്പറായ് നി ❤👍
viedo s എല്ലാം സൂപ്പർ ❤ ദുബായിലെ വിശേഷങ്ങൾ കാണാൻ waiting❤❤❤ മിഥുനെയും നിമ്മിയെയും കണ്ടപ്പോൾ സന്തോഷം❤❤ രണ്ടാളുടെ യും അവതരണം സൂപ്പറല്ലേ❤ നിമ്മിയുടെ വീഡിയോസെല്ലാം ഞാൻ കാണാറുണ്ട്. ❤ ❤❤
Midun & Nimmi കാണാൻ സാധിച്ചു. Interview video ഈ channel ൽ ഇടുമോ? കവി അമ്മ തുടങ്ങിയ വരുടെ പാട്ട് കേൾക്കാനാണ്. Park ൽ Rithvik എത്ര വേഗമാണ് scatting practice ആക്കിയത്. 🤝👏🏾👏🏾. അറബി food try ചെയ്തോ എല്ലാവ൪ക്കു൦ ഇഷ്ടപ്പെട്ടോ? ദുബായിലെ ഒരു flower garden ഉണ്ട്. പോയിരുന്നോ? അടിപൊളി യാണ്.
Hi kl bro ningal dhubail karangunnadhokke kandu adi poliyan nhanum avidokke poitund ningle vidio kaanumbol iniyum poganonn thonnunnu😍👍ipo nhanum oru channal thudangiyitund yenne helpakanam ok by gdnt👍😍
@abdulgafoor_edappal667 നടവഴിയിലെ നേരുകൾ വായിച്ചിട്ട് അന്ന് ഷെമിക്ക് കരഞ്ഞുകൊണ്ടൊരു ഇമെയിൽ അയച്ചിരുന്നു. നാല് വർഷത്തിനിപ്പുറം കള്ളപ്പാട്ടയും എൻ്റെ കയ്യിലെത്തി. കഴിഞ്ഞ ദിവസം ഡി സി യില് പോയപ്പോൾ നടവഴിയിലേ നേരുകൾ കണ്ടു എടുത്ത് മണപ്പിച്ചു നോക്കി...ഷെമിയോട് ഏറെ ഇഷ്ടം.
യാത്രകൾക്ക് കൂട്ടായ് സ്മാർട്ട് ട്രാവെൽസ് എന്നും നിങ്ങളോടൊപ്പം.
Smart Services -
Flight Tickets, UAE Visit Visa/Visa Change, Worldwide Visa Services, UAE Tours, Holiday Packages, Hotel Booking, Travel Insurance, Smart Musandam, Cruise Packages, Overseas Education
Smart Travel LLC - UAE Office
Sharjah
Al Marija +971 54 4474279, Abu Shagara - +971 56 4043088
Dubai
Al Qiyadah +971 54 4836777, Bur Dubai - +971 56 5522547
Ras Al Khaimah - +971 50 9914728
Head Office - +971 65313533 - info@smarttravels.ae
smarttravels.ae
--------------------------------------------------------
Smart Travel - India (Kerala) Office
Kasaragod - +91 8590036719
Payyanur - +91 9048707711
Kannur - +91 6282873833
Ernakulam - +91 6282880180
Head Office (Kannur, Kerala)
+91 4985355241
വിസാ തട്ടിപ്പുകൾ തടയുവാനായി സ്മാർട്ട് ട്രാവൽസിന്റെ വിസ വെരിഫിക്കേഷൻ സൗജന്യ സേവനം
Be Smart, Be Happy!
Hi sis, how are you?
I am ramya. Sis I am making tread bangles like partywear, bridal sets, functionwear, return gifts type like all those type kf bangle I will do sis, so please if you have any intrest on this give me the order sis, thank you sis
ഇന്നെൻറെ ബർത്ത് ഡേ ആണ് ഒരു ലൈക് തരാമോ 👍🏻
🎉🎉 happy birthday
🎉🎉
❤❤❤
അമ്മ പറഞ്ഞതുപോലെ UAE ൽ എവിടെയും മലയാളികൾ തന്നെയാണ്.നാട്ടിൽ എവിടെയെങ്കിലുംപരിപാടിക്കുപോയപോലെ തന്നെ തോന്നും.എവിടെ ചെന്നാലും നിങ്ങളെ അറിയുന്ന ആൾക്കാരാണ് മുഴുവനു.fish market,park,restaurant എല്ലായിടവും പരിചയക്കാർതന്നെ.ആദ്യമായി വരുന്ന ഒരു സ്ഥലത്ത് ഇങ്ങനെ ഒരു അനുഭവം ഈ കുടുംബത്തിനുമാത്രം സ്വന്തം.❤❤❤ഇനിയുമിനിയും ഈ കുടുംബം വളരട്ടെ.
Love you all dears ❤
Love from Ajman UAE 🇦🇪
എനിക് മൊബൈലിൽ റികാർഡ് ചെയ്‌തു കാണിച്ച ആളെ യാണ് ഇഷ്ട മായത് നല്ല വാക്കുകൾ ❤❤❤
Correct words.
വളരെ നന്നായിരിക്കുന്നു. മിഥുനെയും കണ്ടല്ലോ ❤️❤️🥰🥰👌🏻👌🏻
ദുബായ് FM സ്റ്റേഷൻ കാണാൻ പറ്റി.
സന്തോഷം ❤️
മിഥുനെ കണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍😍😍
പുണ്യം ചെയ്ത അമ്മ ❤❤❤❤❤
നന്നായിരുന്നു കൂടെ മിഥുനെയും നിമ്മിയെയും കാണാൻ പറ്റി 🥰🥰♥️♥️♥️
നമ്മുടെ വീഡിയോ വിൽ മിഥുനെ കണ്ടതിൽ സന്തോഷം എന്തായാലും ഗൾഫ് രാജ്യത്തെ ഇത്രയൊക്കെ സ്ഥലങ്ങളും സംഭവങ്ങളും കണ്ടാൻ സാധിച്ചു💓💓💓💓💓💓💓💓
Nagade Channelum support aakkannee
നിങ്ങളിലൂടെ ഇതൊക്കെ കാണാൻ സാധിച്ചതിൽ🙏🙏🙏🙏🙏❤❤❤❤❤
🥰വളരേ സന്തോഷം
നിങ്ങളിലുടെ ഇതൊക്കെ കാണാൻ പറ്റി യതിൽ 🥰🥰
മിഥുൻ ചേട്ടൻ 🥰🥰🥰🥰
久し振りに見れました 毎日見ていたのに 出なくなったので 私の探し方が下手だったのかな⁉️ この家族が好きで おばあちゃんの 笑顔が暖かくて癒されます 全員好きですよ‼️😄😄😄
❤
" നടവഴിയിലെ നേരുകൾ " നോവൽ എഴുതിയ ഷെമിയുടെ husband ... ല്ലേ മാഷാഅല്ലാഹ്.... വല്ലാത്തൊരു ഹൃദയത്തിൽ തൊട്ട കഥ ആയിരുന്നു...
Fazalu RJ
@@abdulgafoor_edappal667 👍🏽👍🏽
ദൈവം അനുഗ്രഹിച്ച ഒരു കുടുംബം 😍😍😍😍👍🏻👍🏻👍🏻
Midhun bhai ❤❤❤
മിഥുൻ ചേട്ടനെ കണ്ടതിൽ സന്തോഷം 👍നിങ്ങളുടെ ഈ കൂട്ടായ്മയും സ്നേഹവും എന്നും നിലനിൽക്കട്ടെ. അതാണ് dears ❤️നിങ്ങളുടെ വിജയം ഒരുപാടു സന്തോഷം ഇതൊക്കെ കാണുമ്പോൾ. എന്ന് നേരിൽ കാണാൻ പറ്റുവോ ആവോ ഒരുപാടു ആഗ്രഹം ഉണ്ട് 💖❤️❣️💕💖❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Nammude video yil midhunetane kandathil valare santhoshamayi❤
UAE കാഴ്ചകൾ കാണിച്ചു തന്ന ബ്രോക് 👍🏻👍🏻👍🏻👍🏻👍🏻😊
😊😊😊എല്ലാരും നിങ്ങളെ അത്രക്ക് ഇഷ്ടപ്പെടുന്നു
Kl bro uyir❤😍👍
അടിപൊളി , ചിരിച്ചു കൊണ്ടല്ലാതെ നിങ്ങളുടെ വീഡിയോ കാണാൻ പറ്റില്ല . അത്രയ്ക്ക് രസായ്നി . എല്ലാവരും എത്ര നല്ല ആൾക്കാരാണ് !❤ ആ മുട്ടത്ത് കാരൻ ബ്രദർ നെ നല്ല മുഖപരിചയം തോന്നുന്നു . ഇവിടെ അടുത്താണ് മുട്ടം . ഞങ്ങള് രാമന്തളി ആണ് . ഒരു പക്ഷെ കണ്ടിട്ടുണ്ടാവുമായിരിക്കും . എന്നാലും , വീണ്ടും , വീണ്ടും പറയാതെ വയ്യ ! വീഡിയോ സൂപ്പറായ് നി ❤👍
സൂപ്പർ കവി വയറ്റിലെ കുട്ടി ദുബായ് എത്തും 😂നല്ല ഭക്ഷണങ്ങൾ ഭാഗ്യം എല്ലാം മക്കൾക്ക് കൊടുക്കാം ❤
Yes
Rithvik mone 🥰🥰🥰🥰🥰
viedo s എല്ലാം സൂപ്പർ ❤ ദുബായിലെ വിശേഷങ്ങൾ കാണാൻ waiting❤❤❤ മിഥുനെയും നിമ്മിയെയും കണ്ടപ്പോൾ സന്തോഷം❤❤ രണ്ടാളുടെ യും അവതരണം സൂപ്പറല്ലേ❤ നിമ്മിയുടെ വീഡിയോസെല്ലാം ഞാൻ കാണാറുണ്ട്. ❤ ❤❤
സൂപ്പർ, family❤❤❤❤❤❤
Hit fm 96.7..ഷാർജയിൽ എന്റെ കിച്ചണിൽ ഞാൻ ഉറങ്ങുമ്പോ മാത്രം off ആകുന്ന fm.. അവിടെ നിങ്ങൾ പോയി എന്ന് കണ്ടപ്പോ അത്ഭുതം അഭിമാനം ❤❤❤
Midhun has an amazing personality
അഭിനന്ദനങ്ങൾ ❤️💕
ആശംസകൾ ❤️💕👏
Midun & Nimmi കാണാൻ സാധിച്ചു. Interview video ഈ channel ൽ ഇടുമോ? കവി അമ്മ തുടങ്ങിയ വരുടെ പാട്ട് കേൾക്കാനാണ്. Park ൽ Rithvik എത്ര വേഗമാണ് scatting practice ആക്കിയത്. 🤝👏🏾👏🏾. അറബി food try ചെയ്തോ എല്ലാവ൪ക്കു൦ ഇഷ്ടപ്പെട്ടോ? ദുബായിലെ ഒരു flower garden ഉണ്ട്. പോയിരുന്നോ? അടിപൊളി യാണ്.
Very lucky family njagal ivide undayittu fm radio de inside onnum kandittilla avarude voice daily kelkkunnullu😂😂😂😂❤❤❤❤❤❤blessed family
Super Amma KL bro rithvk
Midhun and nimmi❤😊
Super. Radio interview kandu. Ini ath Kanan kathirikkunnu.
🤣🤣🤣🤣rithvik salad leafe kazhicha expression
Faslu my classmate❤❤❤❤❤❤🎉🎉🎉🎉🎉
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰🥰
Hi kl bro ningal dhubail karangunnadhokke kandu adi poliyan nhanum avidokke poitund ningle vidio kaanumbol iniyum poganonn thonnunnu😍👍ipo nhanum oru channal thudangiyitund yenne helpakanam ok by gdnt👍😍
എത്ര ദിവസത്തെ ട്രിപ്പാണ് ബിജുവേട്ടാ
Hai. Rithvik mone sukhamano.. 🎉 dubai irunnu monte veedu kanunnu👍
Mithun cheta❤❤❤❤❤❤
ഫസലു റെക്കോർഡ് ചെയ്തത് ഇഷ്ടമായി
Superfamily❤❤❤❤🎉🎉🎉
ഇവരുടെ ഒരുമയും എളിമയും തന്നെയാണ് ഇവരുടെ വിജയവും ഉയർച്ചയും ❤. കൊറേ എണ്ണം ഉണ്ട് one lakh subscribes ആയതന്നെ ഒടുക്കത്തെ ജാഡ കാണിക്കൽ 😂
Super.Midhuneyum kanuvan pattiyallo nigalude yutube l❤
Evida enikkum ennum kittunna elaya jargeer ❤❤❤❤
ആശംസകൾ 😍😍
വീഡിയോ അടിപൊളി കേട്ടോ ❤️❤️❤️❤️💜💜💜💚🥰🥰
Very happy to see .our Midhun bro with KL Rithwik bro family members with our Amma❤
പൊളി ♥️♥️
Kl bro family poli analo all the best ❤
Pokunnathin munp dubai mazha kaannaam ningalday familik.❤
Ameen ingane a sandhoshathil eppozhum aakkatte
Midun KL bro fam happyyyy❤❤
Super KL bro Biju family enjoy ❤❤
🤩🤩❤️❤️
Sthiram prekshakar like adee❤️❤️
٨٨حخححححه٠ه٠
You guys bought a house in Dubai?
KL Bro അനുഗ്രഹിക്കപ്പെട്ട കുടുംബം എല്ലാവിധ നൻമകളും നേരുന്നു.
(My new shorts "jump with me".
Bro bur dubail eppoya varila ?
Nice family&cute Rithvik boy❤
Caption onnu shredhiku bro
Super! 💖💖👍🏽👍🏽!
Good morning beautiful family have bless day ❤❤❤❤❤❤❤
ഷെമി യുടെ husband 🥰🥰ഷെമിയുടെ ആദ്യ ബുക്കിൻ്റെ ആരാധിക🥰🥰
നടവഴിയിലെ നേരുകൾ
@abdulgafoor_edappal667 നടവഴിയിലെ നേരുകൾ വായിച്ചിട്ട് അന്ന് ഷെമിക്ക് കരഞ്ഞുകൊണ്ടൊരു ഇമെയിൽ അയച്ചിരുന്നു. നാല് വർഷത്തിനിപ്പുറം കള്ളപ്പാട്ടയും എൻ്റെ കയ്യിലെത്തി. കഴിഞ്ഞ ദിവസം ഡി സി യില് പോയപ്പോൾ നടവഴിയിലേ നേരുകൾ കണ്ടു എടുത്ത് മണപ്പിച്ചു നോക്കി...ഷെമിയോട് ഏറെ ഇഷ്ടം.
@@Mindfeelbetter ആ ബുക്കിനെകുറച്ചു വായനാനുഭവം എഫ്ബിയിൽ പങ്കുവെച്ചപ്പോൾ ആണ് ഫസലു എന്നെ ആദ്യമായി കൊണ്ടാക്ട് ചെയ്യുന്നത്...
@@abdulgafoor_edappal667 രണ്ടു പേരേയും എൻ്റെയീ ഇഷ്ടം അറിയിക്കാമോ
Shemide. Hus supper
Super vedeo . ❤❤❤
Logath evide poyalum malayaligal 😊 enikum amma paranjyapole keralth evideyio poyapola feeling
Radio യിൽ കവി പാടിയതും നിങ്ങളുടെ interview യും ഞങ്ങളെ കാണിച്ചില്ല ❤
Ath live aayirunu..ath video yedukkan pattiyilla...
ഞങ്ങൾക്ക് ഇന്റർവ്യൂ കേൾക്കാൻ പറ്റിയില്ലല്ലോ 😞
❤nice video❤🎉🎉🎉
ഇന്ന് എന്താ ബ്രോ ഇൻട്രോ പറയാഞ്ഞേ😔
“ഇന്നത്തെ ദിവസത്തിലേക്ക് എല്ലാരിക്കും സ്വാഗതം 🥰” - ഇത് കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്നവരും ഉണ്ടേ 😀
Jനേരത്തെ പരാജ്‌ഞിരുന്നാൽ കേൾകാം ആയിരുന്നു fm ഇന്റർവ്യൂ . പക്ഷേ പറ്റില്ല...പെട്ടന്ന് ആയിരുന്നോ
Wow🎉😊
നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ വരും
Love u bro and family
എത്രെ കാലം ആയി ഞമ്മള് നിങ്ങളെ കൂടെ കൂടിയിട്ട്
റെഗുലർ ആയി കാണും 10k സബ് ആവുന്നതിനു മുമ്പ്
അടിപൊളി ❤️
Al- Zahya parkil vanno? Kaanaan pattiyillallo
Happy fa family 💞💞💞💞💞
സന്തോഷം 😊
E vlog super.radio song nice .
Super ❤❤❤❤വീഡിയോ
കവിയുടെ പാട്ട് ഇടുമോ
Sing along ലെ nimmi
Beautiful family nice sharing enjoyed ❤🎉
Super 👍🏻👍🏻👍🏻❤❤❤❤❤
Midhun❤
God blessed ❤
Miduneyum radio station kandappol I’m happy ayi
Dubai il vechu Mithun ne kaanaan patti ella places kaanaan ulla baghyam video il koodi njangalum kaanunund Enjoy cheyyu bye
supper👍👍👍👍👍👍👍👍👍👍👍👍
❤❤❤❤❤❤❤super video
🥰🥰👌
പാലക്ക്ചിര ഒരു❤❤
❤❤❤❤
Hai amme,hai biju,hai kavi,hai rithwik monun🎉🎉❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
I am Andhra Pradesh super video Telugu 0:34
Hai,akavi,Midhunekandalle,Ammakunallasandhoshamanallo😂Ammakunallasari,kondupokamayirunnu😢Rithike,hai❤❤❤❤
ഇന്റർവ്യൂ വീഡിയോ എടുത്തില്ലേ,അവരുടേൽഉണ്ടാവില്ലേ