My home tour full video| എൻ്റെ കുടകിലെ വീട്🏡

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,4 тыс.

  • @remaniuk1474
    @remaniuk1474 3 года назад +349

    ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്. പരസ്പരം respect ചെയ്യുന്ന couples 🌹

  • @anjananv4872
    @anjananv4872 3 года назад +598

    എത്ര ഫാമിലി വ്ലോഗർമാർ ഉണ്ട്. എന്നാലും ഇവരുടെ ഒരു ഇന്നസെന്റ് ആണ് പൊളി 🥰💓.

  • @geethas1046
    @geethas1046 3 года назад +356

    എത്ര നിഷ്ക്കളങ്കമാണ് കവിയുടെയും ബിജുവിന്റെ യും സംസാരം

  • @sujathagovardhan9622
    @sujathagovardhan9622 2 года назад +113

    അമ്മയ്ക്കാണ് Big Salute. ഇത്ര ലാളിത്യമുള്ളഒരു മോനെ വളർത്തിയെടുത്തില്ലേ.ബിജു എത്ര നന്നായിട്ടാ കവിയെ Care ചെയ്യുന്നത്. കവി പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് സപ്പോർട്ട് ചെയ്യുന്നു. കവിയും നല്ല മോളാണ്. | Keep it up. God bless yours❤️

  • @jessykunjumon9167
    @jessykunjumon9167 3 года назад +203

    ബിജുചേട്ടന്റെ ഭാഗ്യമാണ് കവി എന്തു ക്യൂട്ട് കാണാൻ. രണ്ടുപേരെയും ഒത്തിരി ഇഷ്ടം. 😍😍😍❤️❤️❤️❤️❤️❤️

  • @meena4603
    @meena4603 Год назад +42

    ಕವಿತಾ ನೀವು ನಮ್ ಮಲೆನಾಡಿನವರು ಅನ್ನೋದು ನಮಗೆಲ್ಲಾ ಹೆಮ್ಮೆಯ ವಿಚಾರ. ಕ್ರೀಡಾ ಕ್ಷೇತ್ರದಲ್ಲಿನ ನಿಮ್ಮ ಸಾಧನೆ ಅದ್ಭುತ, ಅದನ್ನು ಮುಂದುವರಿಸಿ. ನಿಮ್ಮ ಅನುರೂಪದ ಜೋಡಿ ಹೀಗೆ ಸದಾ ಸಂತೋಷವಾಗಿರಲಿ ಎಂದು ಹಾರೈಸುತ್ತೇನೆ.

  • @raghups8916
    @raghups8916 3 года назад +1546

    സിങ്കപ്പെണ്ണേ ,സിങ്കപ്പെണ്ണേ കവീ ,. എത്ര കഴിവുള്ള കുട്ടിയാണ് കവി, പക്ഷെ അതിന്റെ ഒരു ജാഡയും ഇല്ലാത്ത ഒരു പാവം പാവം

    • @r2rhthu
      @r2rhthu 3 года назад +9

      കപ്പ് മുഖ്യം ബിഗിലേ....

    • @ibyvarghese8272
      @ibyvarghese8272 3 года назад +2

      Kottaara. Thullemaaya. Veedu. Kaviude. Veedu. Nalla. .Vruthiulla. Veedu. Karnnaadaka. Nalla. Naadu. Prakruthiude. Bangi. Charikku. Paranjaall. Thamill. Naattukaar. Snehamullavar. Veedu. Ourame. Ninnum. Kaannumboll. Cheruthayi. Thonnilla. Akavum. Puravum. Ellaam . Valare. Bangiunndu. Ningalude. Jeevitham. Samaadhaanavum. Santhoshavum. Niranja. Nalla. Veedu. Ammaye. Ponnupole. Nokkukaum. Karuthukaum. Cheyhunna. Good. Couple. Good. Family. GOD. BLESS. YOU.

    • @52.sreelakshmik98
      @52.sreelakshmik98 3 года назад +2

      @@ibyvarghese8272 🙄🙄

    • @salinababu4799
      @salinababu4799 3 года назад

      Super

    • @subhas9495
      @subhas9495 3 года назад

      @@r2rhthu o

  • @Nitya-jj3jr
    @Nitya-jj3jr 3 года назад +627

    ഭാര്യയും ഭർത്താവും പരസ്പര ബഹുമാനത്തോടുകൂടെ ഉള്ള അവതരണംകൊള്ളാം നന്നാവുന്നുണ്ട്

    • @leelammapanicker3848
      @leelammapanicker3848 3 года назад +4

      Exactly.👌❤🙏

    • @saidalavikks2474
      @saidalavikks2474 3 года назад +2

      അതാണ്

    • @vanajavmb609
      @vanajavmb609 3 года назад +3

      അതെ ദൈവാനുഗ്രഹമുള്ള ദമ്പതികൾ♥️♥️♥️

    • @noopurams
      @noopurams 3 года назад +1

      You are right

    • @afnasdreams9941
      @afnasdreams9941 3 года назад +2

      Correct othirikandittund😊
      Utubil
      But nalla reethiyil avatharanam
      God bluss you🥰👍🏻
      🥰🥰🥰👍🏻👍🏻ithrayum certificate
      Kazhiv⚽️🥇🏆🎖️⚽️⚽️⚽️

  • @HasnaHamdu
    @HasnaHamdu 3 года назад +58

    കവിയെ ഒരുപാടിഷ്ട്ടന്. നല്ല നിഷ്കളങ്ക ത ഉള്ള പെൺകുട്ടി ❤️❤️❤️❤️

  • @athiraaathizz6979
    @athiraaathizz6979 3 года назад +319

    കാക്കിക്കുള്ളിലെ കലാകാരൻ എന്ന് പറയുന്നത് പോലെ വീടിനുള്ളിലെ സ്പോർട്സ് ഗേൾ... ✨️✨️✨️

  • @tulunadu5585
    @tulunadu5585 3 года назад +39

    ഒരു പെൺകുട്ടിയുടെ വളർച്ച, സ്വന്തം ഭവനം, സ്കൂൾ, എക്സ്ട്രാ കരിക്കുലം, സ്പോർട്സ് etc.

  • @shahyponnus5679
    @shahyponnus5679 3 года назад +30

    കവിയെ നല്ലപോലെ റെസ്‌പെക്ട് care ഉണ്ട് ചേട്ടന്... love u കവി ഏട്ടാ 🥰🥰😍😍🥰🥰🥰🥰

  • @UshadeviMp
    @UshadeviMp 3 года назад +179

    നല്ല ദമ്പതികൾ കളങ്കമില്ലാത്ത മനുഷ്യർ🙏❤️✌🏻👍🏻

  • @anupamaswamy1329
    @anupamaswamy1329 2 года назад +34

    ನೀವು ನಮ್ಮ ಕರ್ನಾಟಕದವರು ಅಂತ ತಿಳಿದು ತುಂಬ ಸಂತೋಷ ಆಯ್ತು, ಕನ್ನಡದಲ್ಲಿ ಸಹ ವ್ಲಾಗ್ ಮಾಡಿ, ಕನ್ನಡಿಗರು ಹೆಚ್ಚಿನ ಸಂಖ್ಯೆಯಲ್ಲಿ ನೋಡುತ್ತೇವೆ. ನಿಮ್ಮ ಟಾಂ ಅಂಡ್ ಜೆರ್ರಿ ತುಂಬ ಚೆನ್ನಾಗಿದೆ.

  • @geeshmam2247
    @geeshmam2247 2 года назад +123

    She s so talented 😍.. And luckily got a supporting husband.. Made for each other.. 🧿

  • @jasmindiaries1426
    @jasmindiaries1426 3 года назад +122

    ഇത് കുടകിൽ പോയി കവിയെ എങ്ങനെ കിട്ടി.. 😄😄പടച്ചോൻ ഓരോരുത്തർക്കും ഓരോ ഇണയെ സൃഷ്ടിചിരിക്കുന്നു എന്ന് പറയുന്നത് ശെരിയാ.. അത് ലോകത്തിന്റെ ഏത് കോണിൽ ആയാലും ഒരുമിക്കും 💜💜💜😍😍😍💜💜💜💜💜💜

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 3 года назад +29

    ഞാനും അപ്രതീക്ഷിതമായി കണ്ടതാണ് വളരെ ഇഷപ്പെട്ടു

  • @dhanyadhanya6396
    @dhanyadhanya6396 2 года назад +41

    ചേച്ചിയുടെ വീടും സ്കൂളും കാണിച്ച് തന്നതിൽ ഒരുപാട് സന്തോഷം 👍😍

  • @Divya-x3y
    @Divya-x3y 3 года назад +573

    ബിജുവിന്റെ ഭാഗ്യം ആണ് കവി... ഇതു പോലെ തന്നെ പൊന്നുപോലെ മുന്നോട്ട് പോവട്ടെ.... പറ്റുമെങ്കിൽ ഡിഗ്രി compleat ചെയ്യിക്കൂ....ഒരുപാട് കാലം സ്നേഹത്തോടെ ജീവിക്കു ട്ടോ... God bless you

  • @saranyasajeevsajeev173
    @saranyasajeevsajeev173 3 года назад +16

    ഒന്നിൽ കൂടുതൽ ലൈക് തരാൻ പറ്റുന്നില്ലല്ലോ❤️ ശരിക്കും ഇഷ്ടായി❣️❣️

  • @aadhavkrishna1938
    @aadhavkrishna1938 3 года назад +41

    കവിക്ക് ഇനി ചെയ്യാൻ പറ്റാത്തത് ഋത്വികിലൂടെ സാധിക്കട്ടെ.,. God bless you....

  • @victoryvictory7976
    @victoryvictory7976 3 года назад +15

    കവി ജീ..... ഇത്രേം talented ആണല്ലേ. അതിന്റെ ഒരു ജാഡയും ഇല്ല. കവി നോട്‌ ഇഷ്ടം കൂടുകയേ ഉള്ളു ഓരോരുത്തർക്കും... Keep...👍👍

  • @HariLakshmi4241
    @HariLakshmi4241 3 года назад +48

    കവി കൊറേ ഇണ്ടല്ലാ പ്രശസ്തിപത്രങ്ങൾ. അടിപൊളിയെന്നെ 👏👏👏👏👏👌👌👌👌❤

  • @muraleedharanpr3776
    @muraleedharanpr3776 2 года назад +3

    എന്റെ wife പറഞ്ഞാണ് ബിജുവിന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. തുടക്കം മുതലേ wife നിങ്ങളുടെ വീഡിയോസ് ഒന്ന് പോലും വിടാതെ കാണാറുണ്ട്. ഇപ്പോൾ ഞാനും കണ്ടു തുടങ്ങി.. എല്ലാവർക്കും നിങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെടും. 10M ആയപ്പോൾ പഴയ വീഡിയോസ് കണ്ടു നോക്കി. അന്നും ഇന്നും നിങ്ങൾക്ക് ഒരു വ്യത്യാസവുമില്ല. Simple. ഇതാണ് എപ്പോഴും വേണ്ടത്. അത് നിലനിൽക്കും. "GOD BLESS YOU" 🙏🙏🙏🙏👍👍👍👍

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 года назад +153

    കവിയുടെ അച്ഛൻ തലശ്ശേരി ക്കാരൻ ആണേ. കവി ഓൾ റൗണ്ടർ സ്പോർട്സ് ഗേൾ ആണ് ഡിസ്‌കസ് ത്രോ 🥰🥰🥰🥰, സൂപ്പർ വീഡിയോ

  • @remyasajeev8692
    @remyasajeev8692 2 года назад +6

    Satyam parayatte നല്ല വൃത്തി ഉള്ള വീട് .. വീട് എങ്ങനെ വേണേലും ആവാം .. ചെറുതോ വലുതോ. എങ്ങനേലും ... പക്ഷെ വൃത്തിയും വെടിപ്പും ഉണ്ടേൽ അത് സ്വർഗം ആകും
    കവിടെ ഈ വീട് അങ്ങനെ ഒന്നാണ് 😍😍😍

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +36

    കവിയുടെ പാദസരം പുതിയ ത് ആണ്ലോ. കണ്ടവർ ആരൊക്കെ 👌👌👌ആണ്

  • @amina3629
    @amina3629 3 года назад +12

    കവിയുടെ സ്കൂൾ കണ്ടപ്പോൾ , പഴയകാര്യങ്ങൾ ഓർത്തു പോയി , എന്റെ കുട്ടിക്കാലം ഞാനും ഓർത്ത് പോയി. Thanks👍

  • @nambeesanprakash3174
    @nambeesanprakash3174 3 года назад +208

    നൊസ്റ്റാൾജിയ എപ്പിസോഡ് സൂപ്പർ 👍👍കവി സ്പോർട്സിൽ പുലി ആണല്ലോ 👍👍

  • @athulyac2193
    @athulyac2193 3 года назад +202

    രണ്ടു പേർക്കും equal respect ഉണ്ട്, ♥♥♥

    • @afnasdreams9941
      @afnasdreams9941 3 года назад +4

      Vallathoru🥰👍🏻 sandhosham kaanumpol
      2aalum equal🥰👍🏻

  • @nazarvk3487
    @nazarvk3487 3 года назад +75

    നിങ്ങൾ രണ്ട് കൂട്ടർക്കും നല്ല വീടും സൗകര്യങ്ങളും ഉണ്ടാവട്ടെ - അതിൻ്റെ കാര്യങ്ങൾ കാണിക്കുന്നത് വരെ ഞാനും ഉണ്ട് കൂടെ - (ദൈവവിധി ഉണ്ടെങ്കിൽ)

  • @abyeldhose9688
    @abyeldhose9688 3 года назад +115

    രണ്ടുപേരും 💞💞💞💞സന്തോഷത്തോടെ ഒത്തിരി ഒത്തിരി ജീവിക്കു ❤❤❤❤ എനിക്കും മറ്റുള്ളവർ ക്ക് കൂടി ആ ഭാഗ്യം ഉണ്ടാകട്ടെ 👍❤❤❤🌹🌹

  • @tulunadu5585
    @tulunadu5585 3 года назад +37

    കവി യുടെ എളിമ കണ്ടാൽ തോന്നില്ല ഡിഗ്രി വരെ പഠിച്ച കുട്ടി ആണെന്നു, good പേഴ്സണാലിറ്റി

    • @ajukrishnan1005
      @ajukrishnan1005 3 года назад +1

      👌👍👍👍👍🙏🙏🙏🙏

    • @shaanceengineerings1993
      @shaanceengineerings1993 3 года назад +1

      👍

    • @positive6246
      @positive6246 3 года назад +12

      അതെന്താ ഡിഗ്രി വരെ പഠിച്ച പിള്ളേർക്ക് എളിമ പൊവോ

    • @tulunadu5585
      @tulunadu5585 3 года назад

      @@positive6246 😄

    • @valsalam4605
      @valsalam4605 3 месяца назад +1

      കവി ക്കും ബിജുവിനും എന്നും നല്ലത് വരട്ടെ ❤️❤️❤️❤️

  • @Driverlife-iy4ig
    @Driverlife-iy4ig 3 года назад +64

    നിങ്ങൾ എത്ര simple ആണ്...
    ❤❤ഞാൻ നിങ്ങളുടെ big fan ആയി 🥰

  • @Vinodvinod-wq4hj
    @Vinodvinod-wq4hj 3 года назад +92

    നല്ല ഒരുമയുള്ള ഭർത്താവും ഭാര്യയും... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.... 👍🏻👍🏻🥰🥰

  • @mohaep7391
    @mohaep7391 3 года назад +22

    കവി, നല്ല ഒരു കായിക താരമാണല്ലേ 👍👍👍👍നിങ്ങൾക്കും കുടുംബത്തിനും എന്നും നല്ലതുവരട്ടെ 🙏🥰🥰🥰🥰

  • @saranyashajith8314
    @saranyashajith8314 3 года назад +53

    wife ne inim padipikanm she is brilliant

  • @Safasifworld
    @Safasifworld 3 года назад +210

    നല്ല വൃത്തിയുള്ള സുന്ദരമായ വീട്‌. ❤❤❤❤❤❤

  • @sreejith5408
    @sreejith5408 3 года назад +38

    ഏട്ടാ കവി ആൾ സൂപ്പർ.... ഒരുപാട് ടാലെന്റ്റ് ഉള്ള കുട്ടിയാണ്..... അത് കലക്ജുപോകാതെ സൂക്ഷിക്കു..... ഈ സന്തോഷം എന്നും ഉണ്ടാകട്ടെ....

  • @situationvlogs
    @situationvlogs 3 года назад +23

    ഒരുപാട് ഇഷ്ടമായി സ്പോർട്സിൽ മികവു കാണിച്ച ഈ കുട്ടിയെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് ആയിരുന്നു

  • @reejababu5146
    @reejababu5146 3 года назад +120

    കി മിടുക്കി കുട്ടി, ബിജു കവി നിങ്ങൾക്കെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ജീവിതം എന്നും സന്തോഷ പൂർണ്ണമാകട്ടെ

  • @bhavanatr2193
    @bhavanatr2193 2 года назад +48

    ನೀವು ಕರ್ನಾಟಕ ರಾಜ್ಯ ದವ್ರು ಅಂಥ ಈಗ ಗೊತ್ತಾಯಿತು all the best pa

  • @shylajaj5286
    @shylajaj5286 3 года назад +47

    കവിയുടെ അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏💐😘🥰😍💝❤️

  • @enteyathrakalilonnu6142
    @enteyathrakalilonnu6142 2 года назад +8

    ഇത്ര കഴിവുള്ള ആളാണോ ചേച്ചി 🔥🌹🙏അഭിനന്ദനങ്ങൾ 👏👏👏👏ഇച്ചിരി ഒക്കെ അഹങ്കരിക്കാം 😜👏

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +69

    പൂക്കൾ ഒരു രക്ഷയും ഇല്ല കാണാത്ത ഒരു പാട് പൂക്കൾ കാണാൻ കഴിഞ്ഞു അതിൽ ഭയങ്കര സന്തോഷം ഉണ്ട് ❤❤❤❤🥰🥰🥰🥰🥰

  • @KavyaCv1
    @KavyaCv1 3 года назад +65

    ഇന്ന് കണ്ടതിൽ വച്ചേറ്റവും സന്തോഷം തോന്നിയ വീഡിയോ 👌

  • @avansivan6962
    @avansivan6962 3 года назад +36

    നിങ്ങള് സന്തോഷത്തോടെ ഇങ്ങനെ ചിരിച്ചോണ്ട് ജീവിതം ആഘോഷിക്കാൻ പ്രാർത്ഥിക്കുന്നു 🥰❤👍🕊️

  • @kashinadhanretheesh8542
    @kashinadhanretheesh8542 2 года назад +14

    കവി നല്ലൊരു പാവം കുട്ടി അതുപോലെ നല്ലൊരു ഭർത്താവും 🙏😍😍😍😍😍

  • @bindu565
    @bindu565 2 года назад +3

    കവി മിടുക്കിയാണ് ട്ടോ...നാട്ടുമ്പുറത്ത് വളരുന്ന കുട്ടികളൊക്കെ ഇങ്ങനെ ആയിരിക്കും അധികവും. ഞാനും ഏകദേശം ഇങ്ങനെയായിരുന്നു. ഇല്ലാത്ത കലാപരിപാടികളൊന്നുംതന്നെയില്ല. ഇപ്പോളത്തെ കുട്ടികൾ...സ്വാ...ഹ....😄

  • @Ishasulu
    @Ishasulu 3 года назад +7

    ബിജു കവിയെ നല്ലോണം പ്രോത്സാഹിപ്ക്കുന്നുണ്ട്..... ഒരു വൈഫ് ന്ന് വേണ്ടതും ഇതാണ്...

  • @Explorewithakhila206
    @Explorewithakhila206 3 года назад +98

    വീഡിയോ തുടക്കം മുതൽ ഒരേ ചിരിയോടെ സന്തോഷത്തോടെ ആണ് കണ്ടത്.... God bless u dears🥰😘😘😘

  • @prisimolpv8837
    @prisimolpv8837 3 года назад +3

    എന്ത് കാര്യവും ഒരു ജാടയുമില്ലാതെ ചിരിച്ചു കൊണ്ട് നിക്കുന്ന ചേച്ചി ആണ് എനിക്ക് ഇഷ്ടം ❤❤❤❤

  • @vineethaharidas1813
    @vineethaharidas1813 3 года назад +91

    ഇഷ്ടപ്പെട്ടു, കവിയുടെ വീട് നല്ലതാണ്. കവി കായികരംഗത്തു മിടുക്കി ആയിരുന്നു അല്ലെ. നമ്മൾ പഠിച്ച സ്കൂൾ, ക്ലാസ്സ്‌റൂം, പരിസരങ്ങൾ എല്ലാം വീണ്ടും കാണുന്നത് ഒത്തിരി സന്തോഷം തോന്നുന്നൊരു കാര്യമാണ്. ആ ഓർമ്മകൾ നമുക്ക് പ്രത്യേക ഒരു അനുഭവം തന്നെയാണ് 👍👍👍❤❤

  • @drakashbrahmi8582
    @drakashbrahmi8582 2 года назад +18

    ನಿಮ್ಮ ಕನ್ನಡ ಉಚ್ಚಾರಣೆ ಬಹಳ ಸಂತೋಷ ತಂದಿದೆ 😍😍😍

  • @Pooja-qk7iw
    @Pooja-qk7iw 2 года назад +15

    ഇതുകാണുബോ..അവക്കുള്ള സന്തോഷംകാണുബോ അതിലേറെ സന്തോഷം😍
    God bless you. രണ്ടു പേർക്കും നന്മകൾ നേരുന്നു.

  • @rislalife
    @rislalife 3 года назад +1

    Home tour വീഡിയോ ഇപ്പഴാ കാണുന്നേ....... എന്തായാലും ഒത്തിരി ഇഷ്ട്ടായി 😍😍😍😍😍രണ്ടാളെയും സംസാരം ഇഷ്ട്ടമാണ്. Shorts ഒരുപാട് കാണാറുണ്ട്...

  • @statusvediosbymalu1538
    @statusvediosbymalu1538 3 года назад +27

    Extra talented kavi😘😘😘

  • @deepavrathy6244
    @deepavrathy6244 2 года назад +1

    ഞാനും കൂട്ടുകാരിയും അതുപോലെ തന്നെയായിരുന്നു. ക്ലാസ് എടുക്കുന്ന സമയം എന്തോ തമാശ പറഞ്ഞു ചിരിച്ചു. അപ്പോ ടീച്ചർ എഴുന്നേൽപിച്ചു നിർത്തി പാഠം വായിപ്പിച്ചു. അതൊക്കെ ഓർമ്മ വന്നു ഈ വിഡിയോ കണ്ടപ്പോൾ.
    Love u so much

  • @chethanar547
    @chethanar547 Год назад +12

    I love Karnataka.. I love kannada. God bless you kavitha ma..

  • @mainasalam9079
    @mainasalam9079 3 года назад +10

    Kavi പെണ്ണിന്റെ സംസാരം എത്ര നിഷ്കളങ്കമാണ്

  • @lifelight9091
    @lifelight9091 3 года назад +12

    Ingane venam.. Cheriya veedanengilum nalla vrithiyund.. 👍

  • @haritham4942
    @haritham4942 3 года назад +1

    ചേച്ചിയെ കണ്ടാൽ കുറച്ച് നാണം ഉള്ളപോലെ തോന്നും. എന്നാല് ആള് പുലി ആണ് 🥰😍❤️

  • @Happybehappy123
    @Happybehappy123 2 года назад +3

    Hockey star 🔥🔥🔥 kavichechii... Polichhuuuu chechiii ✌️🔥💞❤❤

  • @nimishamathew3869
    @nimishamathew3869 3 года назад +72

    അടിപൊളി വീട് ആണ്. ഒരുപാട് ഇഷ്ടം ആയി 👌👌

  • @mrmohanadasshibu8583
    @mrmohanadasshibu8583 3 года назад +143

    ബിജു ഭായ് രാജ്യത്തിന് ഒരു മെഡൽ നേടേണ്ടിയിരുന്ന കവിയെ അടിച്ചു മാറ്റി കേരളത്തിലേക്ക് കടത്തി ആല്ലേ ♥️♥️♥️♥️🤣🤣🤣

  • @bijunas4601
    @bijunas4601 3 года назад +5

    മിടുക്കി ക്കുട്ടി......sports onnum vidantta...ഇനിയും ട്രൈ ചെയ്തു നോക്കണം.....ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...

  • @deepap6746
    @deepap6746 3 года назад +12

    അടിപൊളി കവിയുടെ സ്കൂൾ കാണാൻ കഴിഞ്ഞു. വീടും എല്ലാം ഇഷ്ടായി ❤️❤️

  • @LeenaC-ni4ti
    @LeenaC-ni4ti 2 года назад +4

    ഹായ് കവിതാ ഇത്രയും കഴിവ് ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി, Indian ഹോക്കി ടീമിന്റെ നഷ്ടം. അതുപോലെ എത്ര വകുപ്പുകൾ തുടരാൻ പറ്റിയിരുന്നെങ്കിൽ നല്ലൊരു ജോലി കൈയിൽ ഇരുന്നേനെ.

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +14

    കവി സ്പോർട്സിൽ സൂപ്പർ ആണ്ലോ 👌👌

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 года назад +39

    ഒരുപാട് കഴിവുകൾ ഉള്ളവർ വളരെ സിംപിളുമായിരിയ്ക്കും..
    ദൈവം അനുഗ്രഹിയ്ക്കട്ടെ... 👍👍❤️❤️🙏🙏

  • @preethipreethi-ry2os
    @preethipreethi-ry2os 2 года назад +9

    ഇത്ര ബഹുമാനത്തോടെ റെസ്പെക്ടോടെ വൈഫിനോട് സംസാരിക്കുന്ന ഒരാളെ ആദ്യമായി ഞാൻ കാണുകയാണ് ♥️♥️ പരസ്പരം രണ്ടുപേരും കൂട്ടുകാരെ പോലെ ♥️♥️

  • @sneham4739
    @sneham4739 3 года назад

    ഇന്നാണ് subscribe ചെയ്യ്തെ
    നല്ല അവതരണം 👌🏻👌🏻👌🏻👌🏻
    നിങ്ങളുടെ കോമഡി short video കാണാറുണ്ട് 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @rajsuvarna4322
    @rajsuvarna4322 2 года назад +72

    Hai... Am happy that u r frm karnataka madekeri. We want hear one episode in kannada. Plz.. For your kannada fans.. We love to see

  • @priya973
    @priya973 2 года назад +5

    കവി ചേച്ചീ very talented🤝🥰❤️ Oru ജാഡ ഇല്ല ചേച്ചീ ക്ക് .

  • @anishpushkaran
    @anishpushkaran 3 года назад +48

    കവിത വെറും കവിത അല്ല... ഒരു പെൺപുലി ആണ്...👏👏👏

  • @resichith321
    @resichith321 Месяц назад

    കവിയുടെ നിഷ്കളങ്കതയാണ് മലയാളമനസ്സിനെ കീഴ്പ്പെടുത്തിയത്...... Keep it up

  • @sunilkumar-gp2th
    @sunilkumar-gp2th 3 года назад +53

    കവിത യഥാർത്ഥ സ്പോർട്സ് താരം 👍🙏

  • @SukuSuku-b2m
    @SukuSuku-b2m 3 месяца назад

    Kavi aalu Smarta...Congrats❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @lekhamadhu1025
    @lekhamadhu1025 3 года назад +72

    I like your video n your family.. വളരെ അപ്രതീക്ഷിതമായി കണ്ട ചാനൽ ആണ്.. ഇഷ്ടപ്പെട്ടു.. പച്ചയായ ജീവിതം.. All the best.. കോട്ടയം കാരിയാണ് ഞാൻ

  • @rajeevanvp-pu3lx
    @rajeevanvp-pu3lx 2 года назад

    Super ഞാൻ ennle നിങ്ങളെ വീഡിയോ കണ്ടേ super 👏👏👏👏👏👏👏👏

  • @abhinasunil8282
    @abhinasunil8282 3 года назад +7

    Great kavi cheechi..super 🥰🥰👍👍

  • @onattukaratouae460
    @onattukaratouae460 3 года назад +2

    നിങ്ങളുടെ നിഷ്കളങ്കത ആണ് നിങ്ങളുടെ വിജയം.... ❤️❤️❤️❤️

  • @sunilpk8082
    @sunilpk8082 2 года назад +32

    ನಮಸ್ತೆ ಅಕ್ಕ,,🙏🙏🙏ಕನ್ನಡ ಶಾಲೆಯಲ್ಲಿ ಓದಿದ್ದೀರಾ,,ಒಮ್ಮೆ ಕನ್ನಡದಲ್ಲಿ ಮಾತಾಡಿ ಚೆನ್ನಾಗಿ ಇರುತ್ತೆ 👍💐💐💐💐💐💐

  • @SukuSuku-b2m
    @SukuSuku-b2m 3 месяца назад

    Bijuchettan Luckyman
    Because ur waif Lovely KAVI❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jyothishvalsaraj1979
    @jyothishvalsaraj1979 3 года назад +5

    Kavi sports puppuli aanallo👏👏👏adipoli video❤️enjoy✌️✌️

  • @dreams57k
    @dreams57k Год назад

    Nalla vid cechi ki
    so beautiful views 👌👌👌🙆🙆🙆

  • @vipinyamuna5957
    @vipinyamuna5957 3 года назад +5

    Njn ningalude videos kaanaan thudangeett korachu dhivasangale aayulluu... Ippam daily oru 5 videosil kooduthal kaanum.. Ellaam super... Valare ishttaayi... Njnum kannurkaariyaanu.. Chooliyadu, chedichery.... God bless both of you

  • @anusruthap8665
    @anusruthap8665 2 года назад +2

    Ee വീട്ടിലുള്ള sportskariye ഇന്നത്തെ കാലം കാണാതെയും അറിയാതെയും പോവരുത് 🙌🏻🙌🏻🙌🏻🙌🏻

  • @raneesha9544
    @raneesha9544 3 года назад +22

    കവിയുടെ ചിരി കാണുന്നതു തന്നെ സന്തോഷം

  • @sumeshcneelakandan4707
    @sumeshcneelakandan4707 2 года назад +2

    Superb 👏 👏 👏 All rounder kavi 🔥🔥🔥

  • @sumayyaayyamus
    @sumayyaayyamus 3 года назад +25

    കവി ചേച്ചീനെ ഇനിയും പഠിപ്പിക്കണം. സ്പോർട്സ് പേഴ്‌സണ് ആണല്ലോ അതിൽ ന്തെങ്കിലും ചെയ്യണം 👍👍👍

  • @mayakumary6485
    @mayakumary6485 2 года назад

    Nishkalankamaya avatharanam... Ellavareyum valare ishtapettu....Karnataka yil ullavarku orupaadu paatrangal undaavum.... Eniku kure kannada friends undu... Avarku kure variety food undaakumm.. Super aanu...Ingane munnottu pokatte.... Ella aashamsakalum.💕💕💕💕

  • @aswathikv9878
    @aswathikv9878 3 года назад +92

    Really missing Biju bro's mom and Anu ❤️ A kind of feeling, just like during vacation will go to grand parents home and stays there for few days without our parents and later on will start missing our parents...❤️❤️ Happy to see happiness in Kavi sis's face as well❤️❤️

  • @amruthakp71
    @amruthakp71 3 года назад +2

    Ningalde video kaanaan thudageett kurachee aayittulloo...... Kand kazhinjappoo ningalde video k addict aayippoyi..... Rand pereyum orupaadishtamaayi.... ❤️

  • @poojaaradhya3308
    @poojaaradhya3308 2 года назад +3

    Fan from Karnataka nivu Namma Karnataka dalli studies complete madidira thumba khushi aythu matte how r you ?? Ans kannada dalli maadi 😍😍😍

  • @ARRSistersVlog
    @ARRSistersVlog 2 года назад

    Kavi aalu kollaalo 🥰🥰🥰🥰🥰

  • @soorajthikkalveettil8951
    @soorajthikkalveettil8951 3 года назад +17

    Ohhh kavi u are awesome bijuettan both are lucky nalla happy couples enjoy... lot of love from UK😍

  • @DrishyaTT
    @DrishyaTT 3 года назад

    നല്ല ചേച്ചി. നല്ല ഐശ്വര്യം ഉള്ള മുഖം. Love യൂ.. 😘😘😘😘😘

  • @leelammajoseph8506
    @leelammajoseph8506 3 года назад +80

    ശെരിക്കും കവി ബിജുവിന്റെയും കുടുംബത്തിന്റെയും വലിയ ഭാഗ്യമാണ്.. എപ്പോഴും സന്തോഷമായി പോകട്ടെ. 🙏🙏

  • @rafsanarafsi6848
    @rafsanarafsi6848 2 года назад

    Njn korch vdos kanditullu bt orupad ishtayi kavi.. amma.. Ellarum suprb anu🥰👏👏