പ്ലാസ്റ്റിക് സർജറി കഴിഞ്ഞാൽ അങ്ങനെ ഒക്കെ ഉണ്ടാകും എല്ലാ നടിമാരും പ്ലാസ്റ്റിക് സർജറി ചെയ്തത് ഒക്കെ പരസ്യം ആണ് പക്ഷെ മഞ്ജു ചെയ്തത് ഒരു ഈച്ച പോലും അറിഞ്ഞില്ല അതാണ് കഴിവ്
@@cheers_sharingandreceiving Ofcourse 🥰 Urvashi is extra ordinary! But Ithil Manjuvinu oru freshness und, athaanu ee character kurachude success aakan reason, Urvashi cheythaal perfect aakum but aa freshness kittilla 😊
കുചേലൻ കൃഷ്ണനോട് തന്റെ ആവശ്യങ്ങൾ ഒന്നും പറഞ്ഞില്ല.. പറയാതെ തന്നെ ഭഗവാൻ എല്ലാം നൽകി... പക്ഷെ കുചേലൻ അതറിഞ്ഞില്ല.. തിരിച്ചു പോകുമ്പോൾ സ്വന്തം വസ്ത്രം തന്നെ ധരിച്ചു പോകാൻ പറയുമ്പോ ഭഗവാന്റ ലീല ആണ് അത് .. കുചേലനു ഭഗവാൻ ഒന്നും നൽകിയില്ല എന്ന് കൂചേലനു തോന്നിപ്പിച്ചു പക്ഷെ ഭഗവാൻ എല്ലാം നൽകിയിരുന്നു... കുറച്ചു സമയത്തെ ഒരു ദുഃഖം ഒരു വലിയ സന്തോഷത്തിലേക്ക് ഉള്ള ഇടവേള മാത്രം ആയിരുന്നു,. ഈ ലീല തന്നെ ആണ് ഏതൊരു കൃഷ്ണ ഭക്തനും ഭഗവാൻ നൽകാർ ഭഗവാൻ ഒന്നും നൽകുന്നില്ല കൈവിട്ടു എന്ന് തോന്നിക്കുന്ന നിമിഷം ആയിരിക്കും ഭഗവാന്റ അനുഗ്രഹം അത്ഭുതം പോലെ നമ്മൾക്ക് ലഭിക്കുക..🥰🥰🥰🥰
What a beautiful movie! Adipoli! Mega star Mammooty performance super! The climax is superb! No doubt he is a lion with a heart full of love those who love him ❤😂🎉
മോഹന്ലാലിന്റെയോ മമ്മൂട്ടിയുടെയോ അനായാസത സുരേഷിന് ഇല്ല പക്ഷെ ഇമ്മാതിരി റോൾ അവർക്കു തൊട്ട് നോക്കൽ പോലും ആവില്ല കിങ്ങും പ്രജയുടെയും ഡയലോഗ് ഒന്നു കൂടി കാണുക മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും ശ്വാസം മുട്ടുന്നത് കാണാം
സുരേഷ് അനായാസം ആയി അഭിനയിക്കുന്ന നടൻ തന്നെ ആണ്..പക്ഷേ ആക്ഷൻ cinemakalil ആണ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത് എന്ന് മാത്രം..രഞ്ജി പണിക്കരുടെ കടു കട്ടി ഡയലോഗ് പറയാൻ മമ്മൂട്ടി, മോഹൻലാൽ വരെ ബുദ്ധിമുട്ടായിരുന്നു..പക്ഷേ SG ykku aa പ്രശ്നം ഇല്ല.
കോപ്പാണ്.. മമ്മൂട്ടി ഈസി ആയി പറയും.. രഞ്ജി പണിക്കർ തന്നെ എത്ര വട്ടം അതു സാക്ഷ്യപെടുത്തിയിരിയ്ക്കുന്നു..മമ്മൂട്ടി ആണ് ഡയലോഗിൽ പെർഫെക്റ്റ് എന്ന്.സുരേഷ് ഗോപിയും സൂപ്പർ തന്നെ.. വേറെ ലെവൽ തന്നെ 🔥.. മോഹൻലാൽ മാത്രമാണ് ഇതിൽ ഇത്തിരി പിന്നിൽ പോയിട്ടുള്ളത്..
എത്ര കണ്ടാലും ആദൃം കാണുന്ന പോലെ. സൂപ്പർ സിനിമ. മഞ്ജു വും സുരേഷ് ഗോപി യും..എന്തു ജോഡികൾ. എന്നാലും സുരേഷ് ഗോപി.. ഇന്നത്തെ നിലയിൽ എത്തിയതോർക്കുമ്പോൾ സഹിക്കാൻ വയ്യ.
ശരിയാണ് ആ ഗോപാലനെ മഞ്ജു കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ എത്ര നല്ല കഥാപാത്രങ്ങൾ ചെയ്യാമായിരുന്നു മഞ്ജു വിനെ ആരും കടത്തി വെട്ടത്തില്ലായിരുന്നു മഞ്ജു തന്നെ സൂപ്പർ സ്റ്റാർ (ലേഡി)
Wow super....!! Ithrayum skilled ayittulla manju warriorude life nashippichallo Dileep....After marriage manjuvinte career kalayippichille....kashtam... ithupolathe strong character undakatte iniyum manjuvinu...!!
Manju..suresh combo aarkkokke eniyum venam
മഞ്ജു ചേച്ചി ഫാൻസ് ലൈക്ക് അടിക്കാൻ വേണം കമന്റ് വേണം...
✋👍👍👍💕💕💕❤❤❤❤
മഞ്ജു ചേച്ചി ഇഷ്ടം എന്നും ❤️
Manju chechi❤️❤️❤️❤️❤️
@@lekshmilachu682 Always 😍
💕💕💕💕
കാന്താരി മഞ്ജു ചേച്ചി...2023 ൽ കാണുന്നവർ ഉണ്ടോ 👌🏻👌🏻
2024
എന്തുരസമാണ് ഇപ്പോഴും ഈ രംഗം കാണാൻ ❤
എന്ത് ഭംഗി കാണാൻ... Acting അതിലും super....
പഴയ ചിരി കാണാൻ നല്ല ഭംഗി ആയിരുന്നു,
ഇപ്പോൾ ചിരിക്കുമ്പോൾ താടി ഭയങ്കര
നീണ്ട് തോന്നും
പ്ലാസ്റ്റിക് സർജറി കഴിഞ്ഞാൽ അങ്ങനെ ഒക്കെ ഉണ്ടാകും എല്ലാ നടിമാരും പ്ലാസ്റ്റിക് സർജറി ചെയ്തത് ഒക്കെ പരസ്യം ആണ് പക്ഷെ മഞ്ജു ചെയ്തത് ഒരു ഈച്ച പോലും അറിഞ്ഞില്ല അതാണ് കഴിവ്
@@amithavinod1773 enik iru dout undayirunnu appo blastic surgery kayinjathalle
Athani manjune evdeo ento nashtam aya pole kavyayum cheithitund
@@amithavinod1773 😍😄❤😁rdgbxg due for did gone fine
@@amithavinod1773 auyfiuy
മഞ്ജു ചേച്ചിക്ക് മാത്രം പറ്റുന്ന സീൻ
സുരേഷേട്ടൻ സൂപ്പർ ആക്ടിങ് 👍👍👍
മഞ്ജുച്ചേച്ചി ഇഷ്ടം അന്നും ഇന്നും എന്നും ☺️😘
മഞ്ജു ചേച്ചി എന്ത് ഭംഗി 🥰🥰
മഞ്ജു ചേച്ചി ഫാൻസ് 👍👍
Ki
😂😂
2 പേരും സൂപ്പർ 🌹🌹
മഞ്ജു ചേച്ചി പൊളിച്ചു 👌🏻
സുരേഷ് ഗോപി യുടെ ഇംഗ്ലീഷ് ഡയലോഗ് ന്റെ അത്രേം പഞ്ച് ഒരിക്കലും lalettano മമ്മുകക്കോ ഇല്ല... .....
correct anu
Arthur aver sammathikilla
വസീലി സയത്സേവ്
Thrisure njn ang edka
The King cinema kandaal theeraavunna prashnameyullu😊
Suresh gopi and manju suuuuuperrrr
90o
ചുട്ട മറുപടി കൊടുത്ത മഞ്ചു വെരി സൂപ്പർ
Waiting for the reunion of this deadly combo again
Suresh Gopi & Manju Warrier
*ആ സമയത്ത് ഗോപാലൻ മഞ്ജുവിനെ കല്യാണം കഴിച്ചില്ലെങ്കിൽ ഒരു പാട് നല്ല നല്ല കഥാപാത്രങ്ങൾ മഞ്ജു വ്ന് വേണ്ടി മാത്രം ഉണ്ടാകുമായിരുന്നു* 😊🤗🤗
കോവാലന്റ കയ്യിൽ നിന്ന് ഇപ്പോൾ എങ്കിലും രക്ഷപെട്ടു
Agane arynu enngil oru 5 national award enngilum manju nte kazil irunene because this is last film for manju entha oru range👏
@@girijammav.s6324 ,
@@jojocskariah51 t
@@girijammav.s6324 11ààà
🎉 ഇപ്പോഴത്തെ മഞ്ജുവിന്റെ അഭിനയം കണ്ടാ ഇതിന്റെ ഏഴ് അയലത്ത് വരികയില്ല
Its not about acting.. അതിന് ഒരുപാട് ഘടകങ്ങൾ ഉണ്ട്
A😊q0@@queen5036
സത്യം......
Orikalum alla nalla characters unde
Manju chechi malayala cinema yude abhimaanamanu........enthaa oru acting... entha dialogue....😍😍
Urvashi chechi aahnennkilum polichene 😇😇
Uh
@@cheers_sharingandreceiving
Hub.
.
@@cheers_sharingandreceiving Ofcourse 🥰 Urvashi is extra ordinary! But Ithil Manjuvinu oru freshness und, athaanu ee character kurachude success aakan reason, Urvashi cheythaal perfect aakum but aa freshness kittilla 😊
Lady super star Evergreen Manju warrier ❤❤❤❤❤
Lady superstar 💕💕💕 ഇതാ മഞ്ജു ചേച്ചിയെ പെരുത്തിഷ്ടം ആവാൻ കാരണം
സൂപ്പർ പടം സൂപ്പർ സീൻ. രണ്ടുപേരും സൂപ്പർ 🌹
Suresh ettan 😍 manju chechi....
Manju chechee.. kidu...😍😍😍
Movie name in English please.
@@vinothkumarn4780 Pathram
@@vinothkumarn4780 up
Manju chechi love you😍😍😍😍
Sureshettan അന്നും ഇന്നും..... Soooo handsome...✌🏻💪🏻❤️❤️❤️🙌🏻🙌🏻🙌🏻🙏🏻
suresh gopi superb ❤️👍
Suresh Gopi ❤️🔥🔥🔥 Manju ❤️🔥Suresh gopiye pole police role cheyyan arum undavilla.
I am In love with this woman 😍😍😍😍
Suresh Gopi❤️
Manju ❤️
Murali❤️
Joshiy❤️
Renji panickar❤️
Heavy package ❤️😍😍😍
Hi ashif REc gfhuhg
Nf vargheese
Movie aethanu please
@@remithomas5037 പത്രം
❤️❤️❤️
മഞ്ജു ചേച്ചി ഉയിർ 🥰🥰🥰🥰
മഞ്ജുവാര്യർ ❤️
Superbbb performance Manjutty I liked it 😍😘😍😘😍😍😘
എന്തു മിടുക്കിയാണ് മഞ്ചു. എന്നിട്ടാണ് അവൻ ഇപ്പോൾ ഒരു തിരിംഗലത്തിനെക്കൊണ്ട് നടക്കുന്നത്!
അതിനു നിനക്കെന്താ മലരേ 😡😡😡😡😡😡
അപ്പൊ നീ ആരാ ഹിപ്പോപൊട്ടാമാസ്സോ 😂😂😂😂😂😂😂
😂😂😂
@@jancygeorge4385 അപ്പൊ നീ യോ ഹിപ്പാട്ടമാസോ 🤣🤣🤣🤣
@@jancygeorge4385 athukollam.kavyaye poloru sundarikuttiye ithra moshaayitt parayan thonniyallo
Manjuchechy ❤️💪💪💪💪
7:28 സുരേഷേട്ടൻ oh! Super 😍😍👌👌
പക്ഷെ ഇപ്പോൾ എല്ലാം കളഞ്ഞു കുളിച്ചില്ലേ 😎
@@nowshadtasrn7182 അതു ഇപ്പോഴത്തെ ജനറേഷൻ അങ്ങനെ ആയിപ്പോയില്ലേ bro
Enthada kalanju kulichath..ninte chelavilalla Sureshettan kazhiyunnath
@@nowshadtasrn7182 ... ഹോ.. എന്തൊരു സങ്കടം... നീ കരഞ്ഞു കളയുമോ??
@@nowshadtasrn7182 onnumilla cinemayilum jeevithathilum pulli hero thanneya.
Manju ❤️❤️Sureshettan orupadishtam ❤️❤️❤️❤️
7:11 ഈ സീൻ തീയറ്ററിൽ കണ്ടപ്പോ കോരിത്തരിച്ചവർ ആരൊക്കെ ഉണ്ട് ???
Wow😍😍👌
Korriye tharickaane enthaa p.s padame aano ?
😬
💕💞
👌👌👌👌👌
കിടു സൂപ്പർ.സിനിമ.സുരേഷ്.സാർ.കിടു.
എന്റെ മഞ്ജു ചേച്ചി... എന്നാ ഒരു ഇതാ 😘😘😘😘👌👌👌
777u7uu7777u7u7uuu777u7ù777777u7u7u7
77u7
U 77
79u07
Ù77ùu0000nu
Manju Suresh gopi veendum orumichulla filim venam. We are waiting for that.
Ñb
Manju... Katta ishtam..!!!
Jinnetta evdem അന്ന് പോയതാ പിന്ന enna ആളെ kande🤣🤣
@@AmMuSCORner1 sugalle
@@zai12372 ഓ നമ്മൾ അങനെ പോകുന്നു 😏
@@AmMuSCORner1 sugaayirikkatte ennum pengale.. my prayers are with you.!!!
@@zai12372 ഓ പിന്നെ ഒരു veedio പോലും കാണാൻ വന്നില്ല പിന്നെ 😏😏
പത്രത്തിലെ മഞ്ജു ചേച്ചിയെ കണ്ടു ജേർണലിസം എടുത്തു... ഇപ്പോ സ്വലേയിലെ ദിലീപിന്റെ അവസ്ഥയാ 🙏
😅😂😂
☺️☺️😢
😄😄
😹😹😹😹
😝
Manju chechi super💔
ചേച്ചി ഇഷ്ട്ടം ഒരുപാട്
പണ്ട് വയനാടൻ തെരുവവികളിൽ യുദ്ധത്തിനിറങ്ങിയ അച്ഛൻറെ മോള്🎉🎉❤❤❤
കുചേലൻ കൃഷ്ണനോട് തന്റെ ആവശ്യങ്ങൾ ഒന്നും പറഞ്ഞില്ല.. പറയാതെ തന്നെ ഭഗവാൻ എല്ലാം നൽകി... പക്ഷെ കുചേലൻ അതറിഞ്ഞില്ല.. തിരിച്ചു പോകുമ്പോൾ സ്വന്തം വസ്ത്രം തന്നെ ധരിച്ചു പോകാൻ പറയുമ്പോ ഭഗവാന്റ ലീല ആണ് അത് .. കുചേലനു ഭഗവാൻ ഒന്നും നൽകിയില്ല എന്ന് കൂചേലനു തോന്നിപ്പിച്ചു പക്ഷെ ഭഗവാൻ എല്ലാം നൽകിയിരുന്നു... കുറച്ചു സമയത്തെ ഒരു ദുഃഖം ഒരു വലിയ സന്തോഷത്തിലേക്ക് ഉള്ള ഇടവേള മാത്രം ആയിരുന്നു,. ഈ ലീല തന്നെ ആണ് ഏതൊരു കൃഷ്ണ ഭക്തനും ഭഗവാൻ നൽകാർ ഭഗവാൻ ഒന്നും നൽകുന്നില്ല കൈവിട്ടു എന്ന് തോന്നിക്കുന്ന നിമിഷം ആയിരിക്കും ഭഗവാന്റ അനുഗ്രഹം അത്ഭുതം പോലെ നമ്മൾക്ക് ലഭിക്കുക..🥰🥰🥰🥰
Manju ishtam❤️
എൻ്റെ ജീവൻ...എൻ്റെ സുരേഷ്ജി..🇮🇳🇮🇳🙏👏🕉️🚩💪❤️💐
Lady Super Star in Silver Screen and Undefeatable personality in real life
One and only suresh gopi
Mainly from 16:00 Suresh gopi Manju woww wat a performance
മഞ്ജു അന്നും ഇന്നും ഇഷ്ടം
Who else read it thomas വഴക്കാളി ??🥲
ഇതിൽ ആ ഡയലോഗ് ആക്കിയിരുന്നേൽ പൊളിച്ചേനെ 😂
മഞ്ജു👏👏👏😘😘
കണ്ണിറുക്കികാണിക്കാൻ പറ്റിയ പീസ്, Manju chechi😹
What a beautiful movie! Adipoli! Mega star Mammooty performance super! The climax is superb! No doubt he is a lion with a heart full of love those who love him ❤😂🎉
Mappu star mammootty 🤣🤣 He is not even acted in this movie... He doesn't even know what is natural acting 😂
He is Suresh gopi😂
Super moviemanju amazing muraliethra ksndu ariylla
Manju super acting
മോഹന്ലാലിന്റെയോ മമ്മൂട്ടിയുടെയോ അനായാസത സുരേഷിന് ഇല്ല പക്ഷെ ഇമ്മാതിരി റോൾ അവർക്കു തൊട്ട് നോക്കൽ പോലും ആവില്ല കിങ്ങും പ്രജയുടെയും ഡയലോഗ് ഒന്നു കൂടി കാണുക മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും ശ്വാസം മുട്ടുന്നത് കാണാം
Ayyo bhayankara kand pdutham...
സുരേഷ് അനായാസം ആയി അഭിനയിക്കുന്ന നടൻ തന്നെ ആണ്..പക്ഷേ ആക്ഷൻ cinemakalil ആണ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത് എന്ന് മാത്രം..രഞ്ജി പണിക്കരുടെ കടു കട്ടി ഡയലോഗ് പറയാൻ മമ്മൂട്ടി, മോഹൻലാൽ വരെ ബുദ്ധിമുട്ടായിരുന്നു..പക്ഷേ SG ykku aa പ്രശ്നം ഇല്ല.
@@jagannathanmenon3708 Sathyam iniyum directors explore cheyyanund addhehathil....innalekalile narendran...kaliyattam...manichithrathazh...ponnuchamy ithokke Kandal range manasilakkam
Athe. Suresh Gopi 🔥🔥
കോപ്പാണ്.. മമ്മൂട്ടി ഈസി ആയി പറയും.. രഞ്ജി പണിക്കർ തന്നെ എത്ര വട്ടം അതു സാക്ഷ്യപെടുത്തിയിരിയ്ക്കുന്നു..മമ്മൂട്ടി ആണ് ഡയലോഗിൽ പെർഫെക്റ്റ് എന്ന്.സുരേഷ് ഗോപിയും സൂപ്പർ തന്നെ.. വേറെ ലെവൽ തന്നെ 🔥.. മോഹൻലാൽ മാത്രമാണ് ഇതിൽ ഇത്തിരി പിന്നിൽ പോയിട്ടുള്ളത്..
Suresh gopi Awesome performance
Manju Shines in all the way...............
H ki
. Sh
സ്ഫടികം ജോർജിനെ പോലെ ഇങ്ങനെ ഒത്ത ഒരു വില്ലനെ ഇനി മലയാള സിനിമക്ക് കിട്ടുമോ?? 😐
Lĺ😨!!!!!!!!!!
@@sinushefi1411 vufuu
ഉണ്ട് , ഇന്ദ്രൻസ്
manju mass
Nuw
പഴയ സിനിമകളിലെ ഡയലോഗ് കൾ സ്ത്രീ വിരുദ്ധം ആണല്ലോ എല്ലാം 😀😀
Njanum aaa body shaming notice cheythu 😑
ഓരോ സിനിമയും ഓരോ കാലഘട്ടത്തിന്റെ reflection കൂടെ ആണല്ലോ...പണ്ടിതൊക്കെ കണ്ടു കയ്യടിച്ച മലയാളി ഇന്ന് മാറി ചിന്തിക്കുന്നുണ്ടല്ലോ
❤ ni i
@@safanashajira
Manju always awesome...😍😍
chaithanya k sivadas yes
Sg
🤣🤣🤣👍👍👌
Manju
Romance wow❣️❣️❣️ithokyyn romtic fight conversation 🔥🔥🔥
Manju chechi supper😊😊😊
Manju chechi super
Brilliant manju and suresh gopi
സുരേഷ് ഏട്ടൻ കിടിലൻ പെർഫോമൻസ്
👌👌👌👌❣️❣️❣️
പട്ടി കു ::
@@shahulhameed5987 അത് തീട്ട കമ്മി മെഗാ സ്റ്റാർ മമ്മൂണി
Hia
Mm
Manju chechi 🥰😍
Manju chechi....ishtam..
Manju
Manju 😍😍😍😍😘😘😘
Day today life oru booloka parajayam
@@parvathimenon322 ....
Scale poyi kettikko
N F Vargheese💥💥💥
Superjodi manju Suresh gopi
2പേരും Super performance
Talented artist 😍
Hi ashif REc ufhhhg
@@muhammedashif2125
.rachaelmathewedamurickaland and
the and 9y v
മഞ്ജു വാര്യരുടെ ശക്തി, തിലപ്പ് ഇതൊക്കെ കണ്ട് പഠിക്കണം new generation നാ യികകൾ
P.
>
@@minisatheeshkumar6819 aaa
Hi ashif REc gfgj
Movie name plzzz... പത്രം ano movie???
@@lishanna822 പത്രം
Manju varier Super Nadi
സംവിധായകൻ്റെ മികവ് 👏👏
❤❤❤❤😂😂🎉🎉❤❤❤❤ നല്ലപോലെ ഇഷ്ടപ്പെട്ട ഒരു പട o
Enna acting 😮Manju warrier 💞
എത്ര കണ്ടാലും ആദൃം കാണുന്ന പോലെ. സൂപ്പർ സിനിമ. മഞ്ജു വും സുരേഷ് ഗോപി യും..എന്തു ജോഡികൾ.
എന്നാലും സുരേഷ് ഗോപി.. ഇന്നത്തെ നിലയിൽ എത്തിയതോർക്കുമ്പോൾ സഹിക്കാൻ വയ്യ.
Manju ചേച്ചി you are just amazing
ശരിയാണ് ആ ഗോപാലനെ മഞ്ജു കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ എത്ര നല്ല കഥാപാത്രങ്ങൾ ചെയ്യാമായിരുന്നു മഞ്ജു വിനെ ആരും കടത്തി വെട്ടത്തില്ലായിരുന്നു മഞ്ജു തന്നെ സൂപ്പർ സ്റ്റാർ (ലേഡി)
രണ്ടാം വരവിൽ മഞ്ജു സുരേഷ്ഗോപിയോടൊപ്പം അഭിനയിച്ചിട്ടില്ല
Varatte time aayilla indiala first 1500 cross nedunna film nu time
ആ മുഹൂർതത്തിനുള്ള സമയം ആകുന്നതെയുള്ളൂ. waitting ........
Pinne ara abhinayiche🤭🤭
മഞ്ജു super. 18 വയസ്സിൽ തന്നെ സ്വന്തം വോയ്സിൽ ഗംഭീര പ്രകടനം
Kidu film.. with a mass manju
Which movie
@@ShahulHameed-qf3uw pathram
പുലി വന്നേ..🇮🇳💪👏🚩🚩🚩💐❤️
Wow super....!! Ithrayum skilled ayittulla manju warriorude life nashippichallo Dileep....After marriage manjuvinte career kalayippichille....kashtam... ithupolathe strong character undakatte iniyum manjuvinu...!!
Manju super orupadishttam
Exactly.... Manjuvinte ettavum mosamaya decision aanu dileep...
I HAVE SEEN THIS SCENE MANY TIMES. SO INSPIRING AND ENJOYBLE EACH TIME.
NF varghese 🔥🔥 what a bold character😍
മഞ്ജു... ഹ എന്താ ആ മുഖത്തുള്ള ഐശ്വര്യം.....
Natural beauty
.
Hi ashif REc jchch
Kochin haneefa...real boss character🤩
Manju✌✌sureshettan✌✌
Kidu film
Super manju chechi
കൊടൂര മാസ്സ് സുരേഷേട്ടൻ
Sureshgopisirralle
Renjit sirnte dialogue 🔥🔥
Enthoru look, nd 1 degree above monoliza smile Suresh gopiye majuvine veettil eruruthiyillae.reason you nd your that smile. V are enjoying it.
sooper sureshgopi sr ninghalk pakaram vaykan mattoralilla namuk mattiyedukam dylog ton sooper
Style powerful ladies