Nandanam Movie Scenes | Best Scenes Part 1 | Prithviraj Sukumaran | Navya Nair | Siddique | Innocent

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @palak6123palakkadan
    @palak6123palakkadan Год назад +289

    ഈ പെരുമഴയ്ക്ക വെള്ളം കിട്ടാതെ കരയുന്നത് ആ കോമഡി എനിക്ക് വളരെ ഇഷ്ടപ്പെട്ടു🤩🤩

  • @srinivasanmk3423
    @srinivasanmk3423 Год назад +498

    ഒരു ഒരു ലക്ഷം അഭിനന്ദനങ്ങൾ തിരക്കഥ എഴുതിയ മനുഷ്യന്

  • @FarsanaShajeer-nj8sm
    @FarsanaShajeer-nj8sm Месяц назад +20

    ഏതുകാലത്തും ഏതു ജനറേഷനും ഒരുപാട് ഇഷ്ടപ്പെടുന്ന ഫിലിം.
    എത്ര കണ്ടാലും മടുക്കാത്ത മൂവി

  • @Aparna_Remesan
    @Aparna_Remesan Год назад +695

    കലാ രഞ്ജിനിക്ക് ശബ്ദം നൽകിയത് ഉർവശി ആണ്.❤️😍

  • @purushothamankb5781
    @purushothamankb5781 Год назад +166

    ഈ സിനിമയുടെ തിരക്കഥാകൃത്തിനും സംവിധായകനും സിദ്ദിഖിനും അഭിനന്ദനങ്ങൾ👌

  • @BindhuMV-y7b
    @BindhuMV-y7b 10 месяцев назад +76

    ഈ മൂവി കാണുമ്പോൾ ഒരു പാട് ഓർമ്മകൾ എവിടെ യോ ഒരു നൊമ്പരം 🌹

  • @nityanigil7579
    @nityanigil7579 2 года назад +561

    പ്രിത്വി രാജ് ശരിക്കും സുന്ദരൻ ആണ് ആർക്കും ഇഷ്ട്ടം ആകും
    നോക്കണ്ട ഞാൻ ഒരു പൊതുകാര്യം പറഞ്ഞതാണേ 🤣

  • @AshiAshika-oc7rr
    @AshiAshika-oc7rr Год назад +128

    എന്താ ഫീൽ ഈ മൂവി കാണുമ്പോൾ കുറെ നല്ല ഓർമകൾ

  • @thaslinisar5720
    @thaslinisar5720 Год назад +71

    നവ്യനെ എന്തൊരു ഭംഗിയാ കാണാൻ

  • @mybaekisbae8262
    @mybaekisbae8262 Год назад +364

    Why is he so cutely handsome...😭😭😭

    • @Medico-il6fq
      @Medico-il6fq Год назад +4

      Exooo

    • @shijip.t7504
      @shijip.t7504 Год назад

      @@Medico-il6fq ppppppppppppppppppppppppppppppppppppppppppppp

    • @seenabeeviseenabeevi2974
      @seenabeeviseenabeevi2974 Год назад

      ​@@shijip.t7504 ni konn❤

    • @simpsonmathew1361
      @simpsonmathew1361 Год назад +9

      Entokke rajappan ennu vilichalum malayalathil lookil pulli kazhinjitte ollu arum nikkarum kukkarum okke plastic surgery alle annit expression um varilla

    • @devildark9492
      @devildark9492 6 месяцев назад +1

      He was only 20 at that time i think so

  • @shahmonalhindi7125
    @shahmonalhindi7125 Год назад +34

    siddeeq entha acting..wow poli poli

  • @prabhurajvs5889
    @prabhurajvs5889 Год назад +39

    ❤ background ലീലാമ്മയുടെ voice നാരായണീയം നാരായണാ ഹരേ🙏🙏🙏

  • @gemsree5226
    @gemsree5226 Год назад +119

    Navya's face is so beautiful ❤️

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +172

    2:09 Ee Perumazhakka Vellam Kittadhe karayunnadh 😂🤣😂

  • @prabhurajvs5889
    @prabhurajvs5889 2 месяца назад +3

    എൻ്റെ ജീവിതത്തിൽ ഏറ്റവും പ്രിയപെട്ട സിനിമ ഹരേ കൃഷ്ണ 💛💛

  • @meenakshirenganathan3198
    @meenakshirenganathan3198 8 месяцев назад +8

    PRITHVI RAJ IS ROCKING GREAT A CUTE YOUTH TI A MATURED ACTOR A MULTIFACETED ACTOR KEEP ROCKING

  • @silpakm212
    @silpakm212 Год назад +42

    പ്രിത്വിരാജ് സൗണ്ട് ഇന്ദ്രജിത് പോലെ

  • @salahudheensalahu886
    @salahudheensalahu886 2 года назад +134

    full movie ഇട്ടൂടെ

  • @pompu6278
    @pompu6278 3 месяца назад +4

    കവിയൂർ പൊന്നമ്മ അമ്മയ്ക് ആദരാഞ്ജലി 💔🥀💐

  • @Pearledits123
    @Pearledits123 Год назад +24

    അയ്യടാ രാജുവേട്ടൻ..... 😘😘

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +140

    എന്റെ 3ക്ലാസ്സ്‌ ക്രഷ് ആണ് രാജു ഏട്ടൻ

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 Год назад +65

    Orikalum manassinnu mayatha film ❤️....feel cheyyan pattunna love

  • @prasadskumars
    @prasadskumars Год назад +18

    2.23 bgm super rajamani sir

  • @studyaccountancywithme5727
    @studyaccountancywithme5727 4 месяца назад +3

    ഇത് പോലൊരു ഫിലിം കണ്ടിട്ട് എത്ര നാളായി

  • @Pearledits123
    @Pearledits123 Год назад +52

    ബലമാണി 143❤️

    • @jeny884here
      @jeny884here Год назад +3

      ബലം ഇത്തിരി കൂടണുണ്ട്

  • @aneeshaunni1554
    @aneeshaunni1554 Месяц назад +2

    ഉർവ്വശിയുടെ ശബ്ദം 😍😍

  • @arathysubramanyan4378
    @arathysubramanyan4378 Год назад +20

    Same channel Fb lu full movie upload cheythattindallo enkil pinne youtube l upload aakkan paadillee🥴
    നന്ദനം ❤️navya prithvi

    • @soorajkumar8664
      @soorajkumar8664 Год назад

      നോക്കട്ടെ, ഉറപ്പ് പറയുന്നില്ല

  • @sreejithsnair3071
    @sreejithsnair3071 Год назад +31

    Company chilavila ticket.....IIT students nu leave kodukkunna company😂😂😂😂😂 ethanavo?😅

  • @rahmathnisha9938
    @rahmathnisha9938 Год назад +28

    Full Movi idumo pleas❤👍

  • @Abhi36949
    @Abhi36949 4 дня назад +1

    12:51 പാമ്പാടി രാജൻ 🔥

  • @elizabethk2496
    @elizabethk2496 Год назад +15

    Location and talking sequences picturisation. Selective acters ALL. ARE. WELL. good blessing emotions

  • @satishdan
    @satishdan 2 года назад +50

    Is it Urvashi dubbing Janu chechi?

  • @dheemoon
    @dheemoon Год назад +15

    Bhalamani..😌❤️

  • @snehamerynthomasteslvideos9124
    @snehamerynthomasteslvideos9124 Год назад +17

    Such a great movie

  • @vaishnaviravindran8217
    @vaishnaviravindran8217 Год назад +42

    Pls upload full movie🙏🙏

  • @prasadktprasaddoha5664
    @prasadktprasaddoha5664 Год назад +9

    ശരിക്കും പഴയ ലാലേട്ടനെ പ്രിത്വി രാജിലൂടെ കൊണ്ടുവന്ന പോലെ

  • @shanugeorge6626
    @shanugeorge6626 Год назад +4

    Ee cinema shoot cheythathu paliyam kottaram, chendamangalam

  • @anjugeorge673
    @anjugeorge673 Год назад +8

    Dubbed by Urvassi aano for Kalaranjini

  • @aryap2822
    @aryap2822 Год назад +11

    Full movie ittude😔

  • @fathima.rafeeque
    @fathima.rafeeque Год назад +32

    9:27 timing 😂

  • @mirshakingini6277
    @mirshakingini6277 Год назад +34

    Fav movie 💕

  • @Achu-u7y
    @Achu-u7y 4 месяца назад +1

    Prithvirjine sound kodthath indrajith aano

  • @neethusathian5392
    @neethusathian5392 Год назад +22

    Dubbing Indrajith ano?

  • @prabhurajvs5889
    @prabhurajvs5889 7 месяцев назад +5

    രാധാമണി മനു💛💛

  • @dharulfidhadharulfidha1404
    @dharulfidhadharulfidha1404 11 месяцев назад +8

    Prithwirajinu indrajith ano shabdam nalkiyath?

    • @myvisuals3103
      @myvisuals3103 5 месяцев назад

      Sound change akuna age alle atha agne thonune

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 8 месяцев назад +2

    Guruvayoorappa Indrajaalakaara❤

  • @binujacob4276
    @binujacob4276 Год назад +14

    I like this Prithvi.

  • @antor7702
    @antor7702 8 месяцев назад +5

    Baby Prithviraj 😊

  • @elinmaryroy247
    @elinmaryroy247 2 года назад +17

    Please upload full movie

  • @anjaliashokkumar1108
    @anjaliashokkumar1108 9 месяцев назад +4

    Nandanam full movie evde kittum😔😔😔😔 kure ayi thappunnu😢

    • @lalithamanimr
      @lalithamanimr 5 месяцев назад +1

      😢😢😢😅😅😮😮

  • @treesathomas4864
    @treesathomas4864 Год назад +8

    Full movie idamo..plsss

  • @jurneythrough_theearth
    @jurneythrough_theearth Год назад +7

    Nthrnnule padam ..oru kalam...pand tv yil varanam ithokke kananm..eppolum teatre povan patullarnnlllo🥺

    • @nishaa.s1513
      @nishaa.s1513 Месяц назад

      Athe cd itt kandu kanaadam ayi

  • @naveenaarunachalam
    @naveenaarunachalam 9 месяцев назад +1

    Really very nice

  • @fayasfayyu6675
    @fayasfayyu6675 Год назад +29

    ഗുരുവായൂർ വഴി ആകുമ്പോ അമേരികക്ക് എളുപ്പ 😄😄

    • @sandheepsasidharan2147
      @sandheepsasidharan2147 5 месяцев назад

      ഗുരുവായൂർ വഴി അമേരിക്കക്ക് പോകുന്നു എന്ന് പറയുന്നുണ്ടോ. പോകുന്നതിന് മുൻപ് നായകൻ അമ്മവീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ വന്നു അത്രയേ ഉള്ളൂ. അത് മനസ്സിലാകാതിരിക്കാൻ മാത്രം വിവരദോഷിയും മന്ദബുദ്ധിയും ആണോ താൻ. തനിക്കും കുടുംബം ഉള്ളതൊക്കെ അല്ലെ. അല്ലെങ്കിൽ അങ്ങനെ ഒന്ന് ഇല്ലേ. പിന്നെ തന്റെ കമെന്റിലെ പരിഹാസത്തിനു മറുപടി ഇങ്ങനെയാണ്. അമേരിക്കക്ക് മാത്രം അല്ല തോന്നുന്നിടത്ത് എല്ലാം ഗുരുവായൂർ വഴി പോകും, ഗുരുവായൂർ വഴി മാത്രം അല്ല, പല വഴിക്കും പോകും. തനിക്ക് നഷ്ടം വല്ലതും ഉണ്ടോ

  • @rainbowclouds9400
    @rainbowclouds9400 4 месяца назад

    where can i watch this movie with subtitles?

  • @akshayanatsu6501
    @akshayanatsu6501 Год назад +15

    Shakunthala velkkari അല്ലേ

  • @__raslanakareem___7879
    @__raslanakareem___7879 Год назад +7

    Full movie idumo

  • @savithashaju9649
    @savithashaju9649 6 месяцев назад

    Njan eppo kandukond erikya movie Kore time kandu but I love this movie ❤❤

  • @_shameer__sha___
    @_shameer__sha___ 5 месяцев назад +1

    Plzz full movie idooooo

  • @unnipandikkad8791
    @unnipandikkad8791 Год назад +13

    എന്റെ നവ്യ കിടുമുത്ത്‌

  • @harithau9226
    @harithau9226 2 месяца назад

    Post full movie 🎬

  • @petlover8525
    @petlover8525 Год назад +11

    Full movie idamo

  • @umairnase480
    @umairnase480 9 месяцев назад +1

    പ്രിത്വിരാജ് അടിപൊളി സൂപ്പർ

  • @OmanaB-ie3wo
    @OmanaB-ie3wo 5 месяцев назад +1

    Siddique ❤❤❤

  • @sangamithra3488
    @sangamithra3488 Год назад +2

    Sooper

  • @jayakumari7000
    @jayakumari7000 Год назад +3

    Vereygood.jaya

  • @fathimafamida734
    @fathimafamida734 Год назад +10

    0:31 dubbed urvashi

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Год назад +19

    11*57🤣🤣🤣🤣മുത്തശി പൊളിച്ചു

  • @Samilsana50
    @Samilsana50 9 месяцев назад +1

    First step of prithviraj

  • @SaumyaSaumya-p7n
    @SaumyaSaumya-p7n 4 месяца назад +2

    2024ill kanunavaru ondo

  • @Aiswarya286
    @Aiswarya286 Год назад +9

    Full movieeee plssss

  • @adarsh2394
    @adarsh2394 8 месяцев назад +1

    Indrajith sound pole ndu

  • @athirasudhambika4805
    @athirasudhambika4805 Год назад +4

    3:45

  • @sobhanadrayur4586
    @sobhanadrayur4586 Год назад +4

    Indrajith..ശബ്ദ൦''പോലെ

  • @Inmyhobeez
    @Inmyhobeez Год назад +4

    ❤❤❤❤Bgm.❤❤❤❤l❤❤

  • @haseenahasee8157
    @haseenahasee8157 Год назад +5

    Prthiviraj sound indrajit

  • @fathima.rafeeque
    @fathima.rafeeque Год назад +11

    143 😌

  • @anjalim9433
    @anjalim9433 Год назад +7

    Hii valyamme😂

  • @lalithagopinath9331
    @lalithagopinath9331 9 месяцев назад

    Yes

  • @greeshmavijayan8344
    @greeshmavijayan8344 Год назад +18

    ആ യേശുദാസ് ഗുരുവായൂർ കയറിയാൽ എന്തോ സംഭവിക്കും എന്നാണലോ കഷ്ടം തന്നെ

  • @DaviesMA-w8z
    @DaviesMA-w8z Год назад +4

    Super. Move

  • @safuniyas5116
    @safuniyas5116 Год назад +6

    Ngt il maza peythaa nigal aarelum morg chedikk vellam. Ozhikkarundo

  • @hauntedmallu5876
    @hauntedmallu5876 Год назад +5

    Kalarenjini Urvashi dubbing

  • @SailajaDeviKV
    @SailajaDeviKV 7 месяцев назад +1

    സ്റ്റാർട്ടായി

  • @sailajakumari4217
    @sailajakumari4217 Год назад +5

    Ente balunepole

  • @ivapoovathi6919
    @ivapoovathi6919 Год назад +6

    ❤️❤️

  • @entertainmentmediawithme9978
    @entertainmentmediawithme9978 Год назад +10

    പൂന്താനം ഓഡിറ്റോറിയം വരെ പോയി but കൃഷ്ണനെ കാണാൻ പോയില്ല...logic mistake അല്ലേ അത്🤔

    • @aiyappankrishnapillai5197
      @aiyappankrishnapillai5197 8 месяцев назад +3

      Orupakshe logic mistake ennu parayan pattilla... Poonthanam auditorium poyenkilum enthenkilum Karanam kond Guruvayoorappane kaanan pattathe ayathanenkilo... Enthenkilum special poojayo, kalashavo matto nadanenkil kayaran pattillallo ... Angane aayikoode

  • @anasashrafe
    @anasashrafe Год назад +36

    ഈ പടത്തിൽ പൃഥ്വിക്ക് വോയ്‌സ്കൊടുത്തത് ഇന്ദ്രജിത്ത് ആണ്

    • @twinklingstars-d2y
      @twinklingstars-d2y 8 месяцев назад +1

      Ano.... Thonnunnillaaalo

    • @anasashrafe
      @anasashrafe 8 месяцев назад

      @@twinklingstars-d2y ശ്രദ്ധിക്കു അപ്പോ മനസിലാവും

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 4 месяца назад

      ​@@anasashrafeNo. Prithviraj inte swantham sound anu

    • @anasashrafe
      @anasashrafe 4 месяца назад +1

      @@DreamCatcher-kg4luപൊന്നു മോനെ ഇന്റർവ്യൂ ല്. പറഞ്ഞ കാര്യം ആണ് 😂😂 ഞാൻ അടിച്ചിറകിതല്ല

  • @trenzmusicmalayalam3280
    @trenzmusicmalayalam3280 Год назад +3

    ❤🙏❤

  • @dhanyad5898
    @dhanyad5898 Год назад +13

    Eee filmil navya natural aanu.kanne madanguka yum kollaam.bakkiyellam over acting aanu.eniku thonniyathanu.mattullavarude karyam ariyilla💞

  • @dollylachhey1743
    @dollylachhey1743 Год назад +4

    ❤❤❤❤❤

  • @prabhurajvs5889
    @prabhurajvs5889 7 месяцев назад

    💛💛

  • @joyspalaproperties7549
    @joyspalaproperties7549 Год назад +2

    🎉

  • @aswints4981
    @aswints4981 11 месяцев назад

    So no one got the 9/11 reference 💀??

  • @aswinmenon3626
    @aswinmenon3626 9 месяцев назад +2

    He was flirting with her in the begining

  • @Cas_sandra4
    @Cas_sandra4 10 месяцев назад +3

    143😂😂

  • @Rahiyanamoidu
    @Rahiyanamoidu Год назад +2

    😥

  • @VargheseThomas1970
    @VargheseThomas1970 3 месяца назад

    Itna Allah se metro Diya Varghese 🥰😍

  • @aneeshkrishna5702
    @aneeshkrishna5702 2 месяца назад

    KARAYATHE KANAN PATTILLA ...ARIYATHE KANNU NIRANJU VARUM

  • @anumurali7719
    @anumurali7719 5 месяцев назад +1

    Oralukum oru mistakes paraynilatha movie