ഈ സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിന് ശിവൻകുട്ടിഅങ്കിളിനും ജെസ്‌പാൽ അങ്കിളിനും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ടീമിനും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി... സ്നേഹം ❤️🥰🙏🏼
ധ്യാൻ ഭാഗ്യവാൻ, അഭിനയിച്ച ഒരു സിനിമയും വിജച്ചില്ലങ്കിലും നിറയെ സിനിമ കിട്ടുന്നുണ്ട്, നിർമാതാവിന്റെ മുഖംഓർത്തു സങ്കടം വരുന്നു. നവരസങ്ങളും ഒറ്റ ഭാവത്തോടെ കാണിക്കുന്ന ഏക നടൻ ധ്യാൻ, ഏതു സിനിമയെടുത്താലും, എന്ത് സീനായാലും ഒരേ ഭാവം ഒരേcostume🙏😢😢
ഇതിൻ്റെ എഡിറ്ററും സംവിധായകനും സീരിയൽ എടുക്കുന്നവർ ആയിരുന്നോ😢 15 മിനിട്ട് 1.25x il ഇട്ടൊക്കെ കണ്ട്, പിന്നെ സുല്ലിട്ട്. ഇതൊക്കെ വെച്ച് നോക്കുമ്പോ ചീനട്രോഫിയൊക്കെ എന്ത് അടിപൊളി സിനിമയാണ്🚶🏻
സത്യൻ അന്തിക്കാട് സിനിമ പോലുള്ള ഒരു മനോഹരമായ കുടുംബചിത്രംഅച്ഛൻ അമ്മുമ്മ അപ്പൂപ്പൻ അയൽക്കാർ 'നാട്ടിലെ ക്ലബ്ബ് കുട്ടാം യി മാം .അങ്ങനെ എല്ലാ നിറഞ്ഞ ഈപഴയകാല ഓർമ്മകൾ പോലും ഈ സിനിമയിലുണ്ട്'കിംഗ് കോബ്ര താങ്കൾ തന്നെ അല്ലേ പ്രഞ്ചി❤❤❤❤❤❤❤❤❤❤
ഇന്നലെ ധ്യാനിന്റെ ചീന ട്രോഫി കണ്ടു, ഇന്ന് ഇത്, രണ്ടിലും ഒരേ ഭാവം നായകന്, ഇത്ര വലിച്ചു നീട്ടാനുള്ള കഥ ഒന്നും ഇല്ല ഇതിൽ, interviewil രാജാവ് ധ്യാൻ തന്നെ but അഭിനയം
ധ്യാൻ ആ കൈനഖം എങ്കിലും വെട്ടി വൃത്തിയാക്കാമായിരുന്നു. അഴുക്ക് പിടിച്ച കൈനഖം മൊബൈൽ ഫോൺ കയ്യിലെടുക്കുമ്പോൾ ശരിക്കും മനസ്സിലാകുന്നു. ചാപ്പാ കുരിശ് സിനിമാ ഷൂട്ടിംങ്ങിലും വിനീതിൻ്റെ കൈകാൽ നഖം ഇതുപോലെ വൃത്തിഹീനമായ് തോന്നിയിരുന്നു.
From Malaysia, superb movie. Not like stupid Telugu movies or Tamil movies full of stupid fight scenes and unnecessary violence and drama. Keep rocking Kerala. Love your style of cinema. 👍🏼👏🏼👏🏼👏🏼👏🏼
അസ്സൽ തല്ലിപ്പൊളി പടം.... ധ്യാനിന് ഇതുപോലുള്ള character ചേരുന്നില്ല..... നായികയുടെ അഭിനയം നല്ല ബോർ ആയിട്ടുണ്ട്....എഡിറ്റർ എവിടെ ആണാവോ എഡിറ്റിംഗ് പഠിച്ചത്. പഴയ സിനിമയിലെ പോലെ.. മ്യൂസികിന്റെ കാര്യം പിന്നെ പറയെ വേണ്ടാ...
Dyane, ഇങ്ങളെ നമ്മക്ക് ഇഷ്ട്ടാണ്. അതിനു അർത്ഥം, താൻ എന്ത് കോപ്രായം കാട്ടിയാലും ഞങ്ങൾ പ്രേക്ഷകർ ഉണ്ടാക്കും എന്നല്ല. മിനിമം ഗൗരന്റി എന്നൊന്ന് ഇണ്ടല്ലോ. അത് നോക്കിയാണ് നമ്മളെ പോലെ ഉള്ള ഫാൻസ് തിയേറ്ററിൽ കേറണത്. അപ്പൊ, മിനിമം, ക്വാളിറ്റി കാണിക്കു മനുഷ്യ🙏🙏🙏
Ethil njn oru cheriya role cheythind. Booth le scenes lu allam njn und. Epol dhe aduth erangya ed lum oru cheriya dailogue kiteet und. Eni baroz erangan nikkunu . Allardem support venam❤
കാണാൻ വേറെ ഒന്നും ഇല്ലാത്തോണ്ട് ..വേണോ വേണ്ടയോ എന്ന മനസോടെ കാണുന്നവർ ഉണ്ടോ
ഉണ്ട് 😂😂
ഉണ്ട് 😂
Yes
Und nthappo kanacg pranthay irikumpla 😂
Yes
ഈ സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിന് ശിവൻകുട്ടിഅങ്കിളിനും ജെസ്‌പാൽ അങ്കിളിനും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ടീമിനും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി... സ്നേഹം ❤️🥰🙏🏼
🙏🙏🙏🙏
Aarayitta
Eanikum
Adipoli abinayam nokam puthiya cinema
@@devanandharatheesh703 ithil arayita
New year aayi kanunnavar indo enkil like adik 2025
Njn😂
Yes
Yes athe..... Search cheyte kitiyata
ഇന്ന് കാണുന്നവർ ഉണ്ടോ 😃👍🏻👍🏻
Ys
Yss😂❤
ys
കൊള്ളാമോ
😄yes
ഇപ്പോൾ youtubil ഏത് സിനിമയുടെ comment ബോക്സിൽ പോയി നോക്കിയാൽ ഇന്ന് കാണുന്നവർ ഉണ്ടോ? 2024 ൽ കാണുന്നവർ ഉണ്ടോ? ഇന്നലെ കണ്ടവർ ഉണ്ടോ 😂😂
Nan eppol ka nnu23/12/2024time 9.6
Mm 😂ഒരു മണിക്കൂർ നു മുൻപ് ഇട്ട മൂവി ആണെങ്കിലും ചോദിക്കും ഇന്ന് കാണുന്ന ആരെങ്കിലും ഒണ്ടോ എന്നു
നാളെ കാണാനുള്ളവരുണ്ടോ?
Mattennal kanunnuvar undo😂@@BabyMukkath
കാണാൻ രസമുണ്ട്. അവസാനം വരെ Suspense നിലനിർത്തി
ധ്യാൻ ഭാഗ്യവാൻ, അഭിനയിച്ച ഒരു സിനിമയും വിജച്ചില്ലങ്കിലും നിറയെ സിനിമ കിട്ടുന്നുണ്ട്, നിർമാതാവിന്റെ മുഖംഓർത്തു സങ്കടം വരുന്നു. നവരസങ്ങളും ഒറ്റ ഭാവത്തോടെ കാണിക്കുന്ന ഏക നടൻ ധ്യാൻ, ഏതു സിനിമയെടുത്താലും, എന്ത് സീനായാലും ഒരേ ഭാവം ഒരേcostume🙏😢😢
Ok cinema aan
ബ്ലാക്ക് money വെളുപ്പിക്കൽ ആയിരിക്കും നടക്കുന്നെ
Black white ആക്കി കൊടുക്കുന്ന ഒരേ ഒരു നടൻ
ഇതിൻ്റെ എഡിറ്ററും സംവിധായകനും സീരിയൽ എടുക്കുന്നവർ ആയിരുന്നോ😢 15 മിനിട്ട് 1.25x il ഇട്ടൊക്കെ കണ്ട്, പിന്നെ സുല്ലിട്ട്. ഇതൊക്കെ വെച്ച് നോക്കുമ്പോ ചീനട്രോഫിയൊക്കെ എന്ത് അടിപൊളി സിനിമയാണ്🚶🏻
നല്ല സിനിമ😍2024ഡിസംബർ 22ന് കാണുന്നു🤩ശേഷം കാണുന്നവർ❤️👍👍👍👍👍👍👍
ഞാനും ഇപ്പോള് കാനുന്നു ടൈം 3.41 pm
Sesham illa innu und😂
Njanum undu😊
Y
Nanum kanunnu 22ഡിസംബർ 9.37pm
സത്യൻ അന്തിക്കാട് സിനിമ പോലുള്ള ഒരു മനോഹരമായ കുടുംബചിത്രംഅച്ഛൻ അമ്മുമ്മ അപ്പൂപ്പൻ അയൽക്കാർ 'നാട്ടിലെ ക്ലബ്ബ് കുട്ടാം യി മാം .അങ്ങനെ എല്ലാ നിറഞ്ഞ ഈപഴയകാല ഓർമ്മകൾ പോലും ഈ സിനിമയിലുണ്ട്'കിംഗ് കോബ്ര താങ്കൾ തന്നെ അല്ലേ പ്രഞ്ചി❤❤❤❤❤❤❤❤❤❤
Kidann kaanunnavar undooo.. 😅
❤2024 Dec 23ന് കാണുന്നു. Title music കേട്ടപ്പൊത്തന്നെ നല്ല രസം
Super movie ❤
Dhyan super acting
Dhyan ൻ്റെ സിനിമകളിൽ ഇത് എനിക്ക് ഒത്തിരി ഇഷ്ടം ആയി
22/12/2024 കാണുന്നവർ ഉണ്ടോ 😅😂❤
Ss
Ss
🎉🎉🎉🎉🎉😂😂😂
❤
😂
പടം കണ്ടിട്ട് കാണാൻ കൊള്ളാവോ എന്ന് ഏതേലും ഒരുത്തൻ പറഞ്ഞിരുന്നെങ്കിൽ 😢
Kolila oole padam😂
10 paisak illa
@@paavampayyan7422 thanks !
ധ്യാൻ അല്ലെ നടൻ 😂😂😂😂😂 പടക്ക കമ്പനി മൊതലാളി 😂
അല്ല😩 ഈ പടം കണ്ടിട്ട് പടം എങ്ങനെയുണ്ട് എന്ന് പറയാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ ഇതിൽ.😬😬😬😬😬 റിവ്യൂ അറിയാൻ വന്ന ഞാൻ പൊട്ടനായി.
Njaanum 😂
Veruthay kanam valiya ushaarr onuilla😊
Paandi saanam
Njanum
@@arianator3965You are not even worthy to be compared to the feet of Tamil people in any way😂
വന്നു വന്ന് ഇപ്പൊ ധ്യാനും സുരാജും serious role ചെയ്യുന്നത് പനിയും ജലദോഷവും വന്നു വയ്യാണ്ടായ പോലെ ആണ് .
ഇന്നലെ ധ്യാനിന്റെ ചീന ട്രോഫി കണ്ടു, ഇന്ന് ഇത്, രണ്ടിലും ഒരേ ഭാവം നായകന്, ഇത്ര വലിച്ചു നീട്ടാനുള്ള കഥ ഒന്നും ഇല്ല ഇതിൽ, interviewil രാജാവ് ധ്യാൻ തന്നെ but അഭിനയം
22/12/2024 ഞാൻ ഇപ്പോൾ കാണുന്നു 7:46pm വേറെ ആരെങ്കിലും കാണുന്നുണ്ടോ
8,20 ne സ്റ്റാർട്ടിങ്, എങ്ങനെ ഉണ്ട്
8 38😁
ഞാൻ ഉണ്ട്
8.40
9.02
December 24. 2024..കാണുന്നോർ ണ്ടാ 😄
✋
Yes👍
Yes😂
😂
Und😊
ഇത് ഒരു സിനിമ ആയി കാണാൻ കഴിയില്ല പക്ഷെ ഒരു ഷോട്ട് ഫിലിം ആയി കാണാം എന്തായാലും അടിപൊളി ആണ് ❤❤
സത്യം
ഈ പടം കണ്ട് ഇത് ഒരിക്കലും ആരും കണ്ടേക്കരുതേ എന്ന് പറയാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ 😂😂
😂😂😂
Dec 25 Christmas aayit kannunavar undo
26ആയാൽ കൊയപ്പുണ്ടോ 🚶♀️🚶♀️
@ann23-y2k eyy oru koyappom illa😂
Thankyou all.... I proud to be part of this cinema 🎉
❤
Nthine
Worst movie… nothing to be proud ….🤮🤮🤮🤮
പുതുമുഖങ്ങളെ വെച്ച് അതിമനോഹരമായ ഒരു ചിത്രം, ഈ വർഷത്തെ മികച്ച യൂട്യൂബ് എക്സ്പിരിൻസ് 👍
ആരാ ഇതിൽ പുതുമുഖങ്ങൾ നായിക കുറച്ച് വളിപ്പോക്കിയോ
@@Kader-ej2mz 🫡🫡🫡
Kl prank (kichu)@@Kader-ej2mz
1/1//2025 കാണുന്നവരുണ്ടോ 🤣😃
Yes
Yes
Ys
5.1.2025
6.1.2025n
Hats off to the producer. Appreciate his brave
2,3ദിവസം ആയി ഈ സിനിമ കണ്ടു തുടങ്ങിയത്.. എങ്ങനെ എങ്കിൽ കണ്ടു തീർക്കാൻ പാട് പെടുവാ.
. ക്ലൈമാക്സ് ഒന്ന് കണ്ട് തീർക്കാൻ..😢
Njn ippol kandu 23/12/2024
Innu kanunnavar koodekkoodikko🎉
Njanum
njanum
Njnum😂
കണ്ടുകൊണ്ടിരിക്കുന്നു...😊😊😊
@@neethuneethu5243ഞാനും കണ്ടുകൊണ്ടിരിക്കുന്നു
X mas തലേന്ന് കാണുന്ന ഞാൻ
ആദ്യമായിട്ടാ ധ്യാൻ ശ്രീനിവാസന്റെ സിനിമ കാണുന്നെ..... ഇന്റർവ്യൂ മത്രേ ഇതുവരെ കണ്ടിട്ടുള്ളു 😂
Same😂
Watch Thira and Adi kapyare koottamani...nalla movies aan. Ithu 2um kazhinj Dhyaninte nalla movies onnum kanditilla.
@ageorge1821 correct
Ippo happy alle 😂
@@ageorge1821higuita is good one. So is bicycle diaries, udal
Nice movie.Excellent scenery. Missed viewing in theatre.
നായികയുടെ അഭിനയം കുറച്ചു ഓവർ ആയിപോയി, ബാക്കി overall Niceee👌
Sathyam 🥴 over acting
നല്ല ഒരു മുഖഭാവം പ്രഗടിപ്പിക്കാൻ കഴിവില്ലാത്ത വന്നാണ് ധ്യാൻ സീരിയൽ ഡയറക്ടർ സംവിധാനം ചെയ്ത പോലുണ്ട് അനാവശ്യവലിച്ച്നീട്ടൽ കാണുമ്പോൾ .
ധ്യാൻ ആ കൈനഖം എങ്കിലും വെട്ടി വൃത്തിയാക്കാമായിരുന്നു. അഴുക്ക് പിടിച്ച കൈനഖം മൊബൈൽ ഫോൺ കയ്യിലെടുക്കുമ്പോൾ ശരിക്കും മനസ്സിലാകുന്നു. ചാപ്പാ കുരിശ് സിനിമാ ഷൂട്ടിംങ്ങിലും വിനീതിൻ്റെ കൈകാൽ നഖം ഇതുപോലെ വൃത്തിഹീനമായ് തോന്നിയിരുന്നു.
Nalla padam. Ithoke erangye polum arum arinjillalo. ♥️♥️♥️♥️♥️
New yearil kanunnavar undo🎉😂... Ellarkum happy new year😂... Padam kollaataaaa😊
ദേ ഞങ്ങളുടെ നെയ്യശ്ശേരി ഗ്രാമം ❤❤❤
Ath yevideyaa
@@AnshidkAnshi-mu2ccthodupuzha അടുത്ത്
Evideyoo enthokeyoo oru prashnam.. enik maathram aanoo thooniyath..
Eee filimil dhyan ullathoondu kandathaa
ഇവൻ അഭിനയിച്ച ഏദെങ്കിലും സിനിമ വിജയിച്ചിട്ടുണ്ടോ
kunjiramayanm
adi kapyare kootamani
ore mukham
ടെലിഗ്രമിൽ വന്നപ്പോൾ ഏതാ മൂവി എന്നറിയാൻ കേറിയതാ അപ്പൊ ഇതിൽ ഇതാ full 😅 ഇനിയിപ്പോ ഇവിടെ കാണാലോ 🙌😊
Nte dhyanee🙏🏻🙏🏻🙏🏻 thanik abhinayikn ariym but nthin ee chavar padathinoke🙏🏻🙏🏻
everytime someone likes this comment i revisit it again ♥️
Aynum mathrokke indo ith?
i meant about my comment
Njan ee Padam kanunnathu 31/12/2024 🎉1/1 /2025 happy New Year🎉🎉
From Malaysia, superb movie. Not like stupid Telugu movies or Tamil movies full of stupid fight scenes and unnecessary violence and drama. Keep rocking Kerala. Love your style of cinema. 👍🏼👏🏼👏🏼👏🏼👏🏼
Ee cenema kand phone erinju pottikan thonniyavar undo😅
Enthonn cenemayado ith. Ithilum nallath seriel aanu 😞😞
Sathyamm💯💯💯
One time watching.....❤
Nice🎉
ആ തമിഴ് ഓഫീസർ മലയാളം പറയാൻ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ചിരിക്കാൻ പറ്റൂല
Athe😂😂
അസ്സൽ തല്ലിപ്പൊളി പടം.... ധ്യാനിന് ഇതുപോലുള്ള character ചേരുന്നില്ല..... നായികയുടെ അഭിനയം നല്ല ബോർ ആയിട്ടുണ്ട്....എഡിറ്റർ എവിടെ ആണാവോ എഡിറ്റിംഗ് പഠിച്ചത്. പഴയ സിനിമയിലെ പോലെ.. മ്യൂസികിന്റെ കാര്യം പിന്നെ പറയെ വേണ്ടാ...
A nice movie saw it on 2.1.2025, good entertainer cinema, worth watching
December 25 എങ്ങിനെയെങ്കിലും കണ്ടു തീർത്ത് 😄
23-12-2024 കാണുന്നവർ ഉണ്ടോ
കമെന്റ് നോക്കി കാണുന്നവർ കണ്ടോളു ഒന്നും നോക്കണ്ട 😌😌
Mee
Yes
Yes
Mehhh
Yes
നല്ല movie കൊള്ളാം ഒരു സാധാരണകാരന്റെ ജീവിതം 🫶🏻
ഞാൻ നാളെ എന്തായാലും കാണാൻ ശ്രമിക്കാം.. 🙏🙏
ഇന്ന് വേറെ ഏതെങ്കിലും സിനിമ നോക്കട്ടെ 🫡🫡
Beautiful movie. worth to watch... 🩷d it. Good story, casting, and development. 🩵
പ്രാഞ്ചിയും, നായികയും കൊള്ളാം 👍👍
Dynamite Dhyaan💣💣💣💣
Happy x'mas & Happy Newyear to All😊🎉🎉❤❤
Vecation വേറെ ജോലി ഇല്ലത്ത് കൊണ്ട് ഇരുന്നു കാണുന്നവർ ഉണ്ടോ😂👍
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.... ഇപ്പോൾ ഇത് കാണുന്നവർ ഉണ്ടോ.... ഐ ഫോൺ 15 pro മാക്സിൽ... 🤣🤣
27-12-2024 ഇ സിനിമ കാണുന്നവർ undoo
Just now kondoote 😊
Sorry kandooteen
ഇത്രക്ക് വെറുപ്പിക്കൽ നടിയെ ഇതുവരെ കണ്ടിട്ടില്ല 😬😬 എവിടുന്ന് കിട്ടിയെടെ
അത് ഇവളുടെ ആദ്യത്തേതും അവസാനത്തേതുമായ സിനിമ വെറുപ്പിച്ചു കൊന്നു ഇവളും ആ കള്ളുകുടിയനും
ഇത്രയും ലാഘവത്തോടെ സിനിമയെ കാണുന്ന ഒരു നടൻ മലയാള സിനിമയിലില്ല. ശരിക്കും ധ്യാന് അച്ഛൻ്റെ കഴിവോ വിലയോ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല😢
Pulli thanne paranjittund..... Enne anveshiche varunnavre njn madakki ayakkarilla enikke ente workinulla prathiphalam kittiyaal mathy enne.....
Pullikk munbum pinbum onnum nokkanum illallo ellam kondum pulli happy aane....
@Budhaa0409 ഒരു professionalism മോ ജോലിയിൽ വളർച്ച ആഗ്രഹിക്കുകയോ ചെയ്യാത്ത നടൻ
Newgen kazhap
Chettanekkalum abhinayikkan ariyaavunnathu aniyanu tanneyaanu!
@@Jayaramdude athaane njn last sentance paranjathe...... Pullikkillatha preshnamaane baakki illavrkke 🥴
Our interview star is acting so well in this movie.. Good locations good movie🎉❤
Dyane, ഇങ്ങളെ നമ്മക്ക് ഇഷ്ട്ടാണ്. അതിനു അർത്ഥം, താൻ എന്ത് കോപ്രായം കാട്ടിയാലും ഞങ്ങൾ പ്രേക്ഷകർ ഉണ്ടാക്കും എന്നല്ല. മിനിമം ഗൗരന്റി എന്നൊന്ന് ഇണ്ടല്ലോ. അത് നോക്കിയാണ് നമ്മളെ പോലെ ഉള്ള ഫാൻസ് തിയേറ്ററിൽ കേറണത്. അപ്പൊ, മിനിമം, ക്വാളിറ്റി കാണിക്കു മനുഷ്യ🙏🙏🙏
സിനിമ എങ്ങനെ ഉണ്ട് കണ്ടില്ല അഭിപ്രായം കേട്ടിട്ടുണ്ട് കാണാം
Film sooper ahne.. Valare nala padam ❤🩷...
Eppol kanunnavar undo😊
Enthin athmahathya cheyyan aano
Yes👍🏻
Yes
Itare per theater poyi kandirunengil 10 kodi cross ayene😊
ധ്യാൻ അഭിനയിച്ചതിൽ അടികപ്യാരെ കൂട്ടമണിക്ക് ശേഷംഞാൻ കാണുന്ന രണ്ടാമത്തെ സിനിമ
Suthichettan🥰
നല്ല നാടകം 👍
Such a good movie Dhyan done it well
Title korachoode nallat ayrunkil movie korachoode odyene❤
കാണാത്തവർ ഉണ്ടോ.... ഇന്ന് കണ്ടവരുണ്ടോ.
... ഇങ്ങനെ ടൈപ്പ് ചെയുന്നതിന്റെ കാര്യം എന്താ.... വേറെ പണിയൊന്നും ഇല്ലാത്തവരായിരിക്കും അല്ലേ കഷ്ടം..😢😢
നാളെ കാണുനവർ ഉണ്ടോ
ഈ മൂവി കാണുമ്പോൾ ഡേറ്റും ടൈമും കമെന്റ് ചെയ്യണോ 🫣
Nthini
@sananasrin4107 എല്ലാരും ഇട്ടോണ്ടിരിക്കുന്നു 😂
😂
😂
Eanna njanum😂
വെല്യേ തരക്കേടില്ലാത്ത പടം
പക്ഷേ bomb ആകാനായിരുന്നു വിധി
ആദ്യമായിട്ടാണ് ധ്യാനിന്റെ നല്ലൊരു ഫിലിം കാണുന്നത് 👍
കഴിഞ്ഞ മാസം കണ്ടവരുണ്ടോ...കഴിഞ്ഞ ആഴിച്ച കണ്ടവരുണ്ടോ...ഇന്ന് കാണുന്നവരുണ്ടോ....നിങ്ങൾക്കൊക്കെ മത്തായി പറഞ്ഞ സ്ഥലത്ത് പോയിക്കൂടെ..😂😂😂എല്ലപിന്നെ
good movie,why this not get publicity,congrats dyan 😊😂🎉❤
നാളെ കാണാം എന്ന് വിചാരിച്ചവർ ഉണ്ടോ
Ee padam onn theatre il vannilarno avo..oru feel good movie ❤
🎉സൂപ്പർ മൂവി എനിക്ക് ഇഷ്ടമായി
01:10:56 സുധി ചേട്ടൻ 😔❤️
അടിപൊളി സിനിമ 22-12-2024 കാണുന്നവർ ഉണ്ടോ
If 1 million in theater imagine the collection 😮
Dec 24,2024 il kandavar undo❤
Undu😊
Ethil njn oru cheriya role cheythind. Booth le scenes lu allam njn und. Epol dhe aduth erangya ed lum oru cheriya dailogue kiteet und. Eni baroz erangan nikkunu . Allardem support venam❤
Yeth minuteil aanu
Soopper moovie enicku orupadu ishtapettu kollam good❤️❤️
നല്ല മൂവി നരേന്ദ്ര പ്രസാദ് സാർ രാജൻ പി ദേവ് സാർ ഫോട്ടോ 🙏🏻🙏🏻
സിനിമ കൊള്ളാം ഒന്ന് കാണാൻ ഉണ്ട്.. സിനിമയുടെ പേര്.. പൊള്ങ്ബുത്ത്.. എന്നായിരുന്നു വേണ്ടത്..
Nice saanam adipoli❤❤🎉🎉
നെയാശ്ശേരി അല്ല ഇത് ഞങ്ങളുടെ പുള്ളിക്കാനം കാരുടെ സ്വർഗം...!🥰🥰
ഇന്നലെ കണ്ടവർ ഉണ്ടോ… എങ്ങനെ ഉണ്ട് ഇന്ന് കാണാൻ ആണ്…
Last CI yodu dialogue kollaam...thenga udaykku saamy...thanikku vayyengil njan udaykkam...ayyooo😂😂😂
24 തിയതി 10 pm കാണുന്നവർ ഉണ്ടോ 😊
😄✋
11.30bro. From Tamil nadu🎉
11.43
❤🔥 25 th December 2024
Serial kanunnavarkku ithu ishtapedum
Food kazhikkumbo kanunnavar undo
Good movie❤❤❤
5/1/2025 kannunavar undo😊
ഇന്നലെ കണ്ട് തുടങ്ങി ഇന്ന് ബാക്കി കാണുന്നവർ ഉണ്ടോ