Malayalam songs

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 517

  • @malathigovindan3039
    @malathigovindan3039 7 месяцев назад +91

    ആയിരം തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന മനോഹരഗാനങ്ങൾ❤ lovely Songs❤🎉

  • @rafeekrafe3052
    @rafeekrafe3052 9 месяцев назад +24

    Yes Amazing Song Also Lyrics 👌🏻🌹😍🥰orikkalum Kettal mathivaratha Song👌🏻🤝❤️❤️

  • @HARRY_POTTER538
    @HARRY_POTTER538 11 месяцев назад +50

    00:01 - ഇളം മഞ്ഞിൻ കുളിരുമായ്
    02:58 - ഒരു രാത്രി കൂടി വിട വാങ്ങവേ
    08:03 - നിലാവേ മായുമോ
    13:04 - ആരോ വിരൽ മീട്ടി
    18:27 - ആലാപനം തേടും തായ്മനം

  • @malathigovindan3039
    @malathigovindan3039 7 месяцев назад +11

    നല്ല selection... മനസ്സിൽ എവിടേയോ ഒരു തേങ്ങൽ... സുഖവും ദുഖവും വിഷാദത്തിൻ്റെ നനവും നൈരാശ്യവും പ്രണയത്തിൻ്റെ നൈമിഷിക സുഖവും എല്ലാം പാട്ടുകളിൽ ഒതുക്കി മനോഹരമാക്കിയിട്ടുണ്ട്❤❤❤

  • @abduljafarabduljafar9043
    @abduljafarabduljafar9043 9 месяцев назад +41

    നല്ല പാട്ടുകളും നല്ല സ്നേഹ ബന്ധങ്ങളും എപ്പഴു നില നിൽക്കും

  • @venomos7770
    @venomos7770 9 месяцев назад +61

    ഏത് കാലത്തും കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ❤

  • @ChandranCA-l4d
    @ChandranCA-l4d 3 дня назад +1

    Nice song 👍

  • @pranavsmarter
    @pranavsmarter 11 месяцев назад +17

    . സൂപ്പർ പഴകാല സിനിമാപ്പാട്ടുകൾ എത്ര കേട്ടാലുംമതിവരത്ത കാത്തിനമേകി ന്ന സുന്ദര ഗാനങ്ങൾ

  • @haneefamanikkadave7594
    @haneefamanikkadave7594 27 дней назад +3

    പുതിയ തലമുറയെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.
    ‘നല്ല പാട്ടുകൾ അവർക്ക് കേൾക്കാനോ ആസ്വദിക്കാനോ കഴിഞ്ഞില്ലല്ലോ‘🥲

  • @NivedaGreen
    @NivedaGreen 9 месяцев назад +46

    Elllam Nashtappettu Ennu Thonnumbol Oru Sukhavum , Pratheekshayum Nalkunna Manoharamaya Gaanam. ❤

  • @bijucr3081
    @bijucr3081 21 день назад +19

    2025 ൽ കേൾക്കുന്നവർ ഉണ്ടോ❤❤❤

  • @LissyEldho-c6x
    @LissyEldho-c6x 11 месяцев назад +13

    Wow,Enthoru Sugham Super Songs.👍

  • @lakshmiweldingworkshop9982
    @lakshmiweldingworkshop9982 14 дней назад

    എപ്പോൾ കേട്ടാലും മതിവരാത്ത ഗാനങ്ങൾ 👍

  • @AminAmin-e9j4z
    @AminAmin-e9j4z Месяц назад +4

    സത്യം പറഞ്ഞാൽ ഇന്ന് ഒരു മൂഡ് ഇല്ലാത്ത ദിവസമായിരുന്നു. പക്ഷെ ഇത് കേട്ടപ്പോൾ പലതും മറന്നു. ❤️❤️❤️

  • @ReenaSahadevan
    @ReenaSahadevan 10 месяцев назад +31

    അന്നും ഇന്നും കേൾക്കാൻ സുഖമുള്ള പാട്ടുകൾ

  • @visakhkd1666
    @visakhkd1666 9 месяцев назад +22

    ഈ പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയുക യില്ല

  • @AbcdEfgh-ig9dj
    @AbcdEfgh-ig9dj 11 месяцев назад +52

    നല്ല നല്ല പാട്ടുകളൊക്കെ എന്നും നിലനിൽക്കും അല്ലാത്തവ ചവറ്റു കൊട്ടയിൽ അതാണ് ഇന്ന് ഇറങ്ങുന്ന ഗാനങ്ങൾ

  • @ReenaSahadevan
    @ReenaSahadevan 10 месяцев назад +26

    അന്നും ഇന്നും കേൾക്കാൻ സുഖമുള്ള പാട്ടുകൾ 2:29

  • @jaseena8683
    @jaseena8683 11 месяцев назад +88

    Song സെലക്ഷൻ സൂപ്പർ ... ഇതൊക്കെയാണ് പാട്ടുകൾ .. അന്നും ഇന്നും എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ..❤❤❤

    • @aneeshmadakkayi7190
      @aneeshmadakkayi7190 11 месяцев назад +6

      എന്നാലും ഉറങ്ങാൻ ഉള്ള പാട്ടുകൾ 😂😂😂

    • @suryatejas3917
      @suryatejas3917 11 месяцев назад +5

      സത്യം 🙏🏽

    • @SreerekhaChandran
      @SreerekhaChandran 11 месяцев назад

      ​@@aneeshmadakkayi71901

    • @subairabusan5975
      @subairabusan5975 11 месяцев назад

      ​@@aneeshmadakkayi7190bhhhh

    • @sobharajeev2148
      @sobharajeev2148 10 месяцев назад

      ​😮😮

  • @seethaajayan2858
    @seethaajayan2858 11 месяцев назад +38

    എന്റെ കുട്ടികാലത്തിലേയ്ക് കൂട്ടികൊണ്ട് പോയ ഗാനം 👍🥰

  • @SheejamolTc-xp9jm
    @SheejamolTc-xp9jm Месяц назад +1

    എന്നും എല്ലാർക്കും ഇഷ്ടപെടുന്ന പാട്ടുകളിൽ പെടുന്നപട്ടുകൾ ആണ് ഇത് എല്ലാം ❤

  • @binduabi3516
    @binduabi3516 10 месяцев назад +20

    കേട്ടാലും മതിവരാത്ത ചില ഗാനങ്ങളി ലൊന്ന്❤

  • @shinysabu7477
    @shinysabu7477 Месяц назад +1

    All are beautiful songs❤

  • @ramanikp4745
    @ramanikp4745 6 месяцев назад +2

    ഏത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤

  • @dhanyasiju9843
    @dhanyasiju9843 11 месяцев назад +8

    Super 👍

  • @gopip.n3295
    @gopip.n3295 10 месяцев назад +47

    ആയിരം വർഷം കഴിഞ്ഞാലും മറക്കാത്ത ഗാനങ്ങൾ ആയിരം വർഷങ്ങൾ കഴിഞ്ഞാലും

    • @surya-b4t
      @surya-b4t 7 месяцев назад +4

      Aayiram varsham kazhiyumpol nammalokke evidayirikkum

  • @satheeshc3578
    @satheeshc3578 9 месяцев назад +3

    ❤❤❤❤super

  • @amrudalalcg5918
    @amrudalalcg5918 11 месяцев назад +16

    സൂപ്പർസോങ് 🙏🌹

  • @raginib6759
    @raginib6759 4 месяца назад +2

    ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും❤❤❤❤❤❤

  • @kureepuzhayahiya518
    @kureepuzhayahiya518 2 месяца назад +1

    എത്ര മനോഹരം🌹

  • @PadmaKumari-j8d
    @PadmaKumari-j8d 8 месяцев назад +82

    2025 ൽ ' മാത്രമല്ല ഇനിയും ഒരു നൂറ് വർഷം കൂടി ആയുസ് ഉണ്ടെങ്കിൽ കൂടി കേട്ടാൽ മതിവരില്ല❤❤❤❤❤

  • @vincym.s2958
    @vincym.s2958 10 месяцев назад +6

    Super🌹

  • @arunaharidasarunaharidas6756
    @arunaharidasarunaharidas6756 9 месяцев назад +10

    സൂപ്പർ പാട്ടുകൾ കേൾക്കാൻ നല്ല സുഖം 6:33 6:39

  • @Harioffline
    @Harioffline 3 месяца назад +1

    ഈ ഗാനം എത്ര കൃട്ടാലും മതി വരില്ല ❤❤❤

  • @PRABHAV-u8r
    @PRABHAV-u8r 3 месяца назад

    എത്ര വർഷം കഴിഞ്ഞാലും കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകൾ. ❤️❤️❤️❤️❤️❤️❤️❤️❤️

  • @remeshnair5478
    @remeshnair5478 4 месяца назад +1

    Beautiful Songs 👌 watching 12.09.2024 🌹🌹🌹🌹🌹

  • @abinaraju
    @abinaraju 9 месяцев назад +681

    2024 il കേൾക്കുന്നവർ ഉണ്ടോ ❤

  • @krradhakrishna5242
    @krradhakrishna5242 Месяц назад

    എന്നിഷ്ടം നിന്നിഷ്ടം എന്ന സിനിമയിലെ ഗാനം very sweet

  • @dhanyasiju9843
    @dhanyasiju9843 11 месяцев назад +6

    Super ❤❤🎉

  • @sahadevanchelakkad2392
    @sahadevanchelakkad2392 10 месяцев назад +5

    Super speech ❤❤❤❤❤❤❤

  • @rafeeqrafeeq5525
    @rafeeqrafeeq5525 11 месяцев назад +10

    ❤🌹👍.. സൂപ്പർ

  • @Adithyan.C.S-p1d
    @Adithyan.C.S-p1d 10 дней назад

    അടിപൊളി 🎉🎉🎉

  • @ThangappanMkd
    @ThangappanMkd 2 месяца назад +1

    മധുരഗാനങ്ങൾ

  • @karthikam3684
    @karthikam3684 11 месяцев назад +13

    നല്ലൊരു സോങ് ഫിൽ സുഖം ❤️❤️🌹🌹

  • @rasheedm9940
    @rasheedm9940 5 месяцев назад +1

    അടിപൊളിപ്പാട്ടുകൾ

  • @omanakuttanpj2555
    @omanakuttanpj2555 8 месяцев назад +8

    ഈ ഗാനങ്ങൾ പാടിയ ഗായകരും ഗായികമാരും നമ്മളിൽ നിന്ന് മാഞ്ഞ് പോയാലും ഈ ഗാനങ്ങൾ ഒന്നും നിലയ്യ്ക്കുന്നില്ല❤❤❤💯

  • @riyarose6921
    @riyarose6921 9 месяцев назад +82

    2025 il കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤ 👍👍

  • @prakashchithalipalam4018
    @prakashchithalipalam4018 5 месяцев назад +2

    എത്ര കേട്ടാലും മതിവരില്ല

  • @AjithaPT-u1t
    @AjithaPT-u1t 6 месяцев назад

    ❤️❤️ഒത്തിരി ❤️❤️❤️❤️❤️പാ ട്ടു കൾ 🌹🌹🌹🌹🙏🙏👍👍👌👌👌👌👌👌

  • @k.pleelavathy7602
    @k.pleelavathy7602 7 месяцев назад

    ഇത്തരം പാട്ടുകൾ എന്നും നമുക്ക് ഒർമ്മയിൽ നില്ക്കും. അതെല്ലാം അർത്ഥവത്തായ പാട്ടുകൾ ആയിരുന്നു. ഇന്നത്തെ പാട്ടുകളുടെ ഒരു വരി പോലും മനസ്സിൽ നില്ക്കില്ല. Supersong .

  • @kishanunnikishan4462
    @kishanunnikishan4462 10 месяцев назад +2

    ❤❤ സൂപ്പർ

  • @rejannirejannivasudhevn5119
    @rejannirejannivasudhevn5119 11 месяцев назад +8

    സൂപ്പർ ♥️

  • @dubai1504
    @dubai1504 11 месяцев назад +8

    സൂപ്പർ

  • @nishashijo81
    @nishashijo81 5 месяцев назад +1

    എക്കാലത്തേയും ഇഷ്ടപ്പെട്ട പാട്ടുകൾ

  • @raseedkuniyilmethel9413
    @raseedkuniyilmethel9413 9 месяцев назад +4

    എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണ്

  • @Ajitha-i7g
    @Ajitha-i7g 10 месяцев назад +6

    Vareygoodsong

  • @Rahiyanamoidu
    @Rahiyanamoidu 10 месяцев назад +5

    Nice songs

  • @geethalekshmiv6958
    @geethalekshmiv6958 2 месяца назад

    👌 song selection❤️

  • @dubai1504
    @dubai1504 11 месяцев назад +18

    സൂപ്പർ സോങ്ങ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijubiju3146
    @bijubiju3146 7 месяцев назад +1

    എത്രകേട്ടാലും മതിവരാതെ song ❤

  • @balankp3936
    @balankp3936 7 месяцев назад

    Hi,, Super, Songs

  • @badaribinu2902
    @badaribinu2902 11 месяцев назад +9

    I love all these songs

  • @JamesKC-dt9ek
    @JamesKC-dt9ek 11 месяцев назад +7

    Super❤❤❤❤❤ 1:43

  • @muhammedfarhankpp9513
    @muhammedfarhankpp9513 3 дня назад +2

    2025 kelkunna njn

  • @SreelekhaSreelekha-r4w
    @SreelekhaSreelekha-r4w 4 месяца назад

    എത്ര. മനോഹരയായ ഗാനം ❤

  • @fahadakalad2429
    @fahadakalad2429 4 месяца назад +3

    2024 August 31 🥰🥰🥰യാ മോനെ ഇതൊക്കെ ആണ് പാട്ട് എത്ര എത്ര കെട്ടാലും മതിവരാത്ത പാട്ട് 🥰🥰

    • @Aniv3
      @Aniv3 4 месяца назад

      2024 September 1 ....✌️

  • @akhilkunju89
    @akhilkunju89 11 месяцев назад +8

    Super collections

  • @basil6361
    @basil6361 6 месяцев назад +1

    Nalla selection

  • @BinithaAppus
    @BinithaAppus 10 месяцев назад +10

    ജാനകിഅമ്മ ❤❤❤❤❤

  • @VasudevanK-c7l
    @VasudevanK-c7l Год назад +19

    നല്ല താളവും ഓളവും ഉള്ള ഗാനം സൂപ്പർ

  • @shijukk100
    @shijukk100 4 месяца назад

    അടിപൊളി പാട്ടുകൾ ❤❤❤

  • @babupuzhamkunnummel1636
    @babupuzhamkunnummel1636 11 месяцев назад +9

    മനസ്സിന് മായാത്ത ഗാനങ്ങൾ

  • @deepusalaja4991
    @deepusalaja4991 4 месяца назад

    എന്നും മനസ്സിൽ കേൾക്കാൻ കൊതിക്കുന്ന pattulal

  • @mebinbenny
    @mebinbenny 4 месяца назад

    അടിപൊളി 🔥

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ 5 дней назад

    Home theatre ഇൽ
    ആണ് അവിടെ, ഇവിടെ ഒക്കെ sound
    കേൾക്കുന്നു, Sony
    Htrt 40, 600 watt Dolby
    Digital Surround 5. 1.

  • @sindusindu5730
    @sindusindu5730 7 месяцев назад

    Super, adipoli

  • @BijuR-wx9yh
    @BijuR-wx9yh 9 месяцев назад +3

    , good 😊😊😊

  • @Vismaya-rj6hd
    @Vismaya-rj6hd 11 месяцев назад +14

    Elm super songs ahnu pakshe njan ith kettu karayuvanu enikk urakkam varunnilla😢❤

  • @NesiyammaNesiyamma
    @NesiyammaNesiyamma 2 месяца назад

    ❤ super

  • @ambiliks4862
    @ambiliks4862 7 месяцев назад

    Evergreen and all time favourites ❤

  • @UnniUnni-d3j
    @UnniUnni-d3j 3 месяца назад +1

    ഈ പാട്ട് ഞാൻ കേട്ട മ്പോൾ എന്നിക്ക് ഉറക്കം വന്നില്ലാ വെളുക്കെ വെളുക്കെ ഇരുന്ന് കേട്ട്

  • @anumodk.a6887
    @anumodk.a6887 11 месяцев назад +24

    ഇ. ഒറ്റപ്പെട്ട ജീവിതത്തിൽ പാട്ടുകൾ മാത്രം കുട്ട് 😢

  • @bindusreenivasan7769
    @bindusreenivasan7769 7 месяцев назад

    Beautiful song 🎉❤

  • @laijuraju7495
    @laijuraju7495 6 месяцев назад

    Adipoli songs ❤❤❤

  • @kannansubramanian7505
    @kannansubramanian7505 9 месяцев назад +1

    നീ എന്റെ ജീവനിൽ ഉണരൂ ദേവി..

  • @LeenaGopalakrishnan
    @LeenaGopalakrishnan 6 месяцев назад

    എന്നും കേൾക്കാൻ ഇഷ്ടപ്പെട്ട പാട്ട് ❤

  • @jestinsonpatrick2388
    @jestinsonpatrick2388 11 месяцев назад +5

    Super songs ❤

  • @sindhuxaviar5855
    @sindhuxaviar5855 11 месяцев назад +7

    Super

  • @Vinilvijayan-s1f
    @Vinilvijayan-s1f 10 месяцев назад +3

    Nice

  • @lineeshnarayanan4848
    @lineeshnarayanan4848 8 месяцев назад +17

    ഇപ്പൊ കേൾക്കുന്നവർ 🥰

  • @loissabu4066
    @loissabu4066 11 месяцев назад +4

    Super ❤

  • @Ravi-t7h1k
    @Ravi-t7h1k 6 месяцев назад

    ഒന്നും പറയാനില്ല. SUPER SONG

  • @VP_Hurricane
    @VP_Hurricane 2 месяца назад +1

    Copyright kitille

  • @sreelathap5004
    @sreelathap5004 11 месяцев назад +7

    Nice songs eshtam❤❤❤❤

  • @ShylajaAjidas
    @ShylajaAjidas 9 месяцев назад +2

    Super 8:02

  • @Ushaweoneshajin
    @Ushaweoneshajin 8 месяцев назад

    സൂപ്പർ 🙏🏻🙏🏻🙏🏻❤️❤️

  • @priyamathew2665
    @priyamathew2665 11 месяцев назад +7

    All my favourite

  • @chandrasekharanpillai3027
    @chandrasekharanpillai3027 4 месяца назад

    Very nice

  • @KrishnaveniT-f7h
    @KrishnaveniT-f7h 6 месяцев назад

    സൂപ്പർ song❤❤

  • @sabnakunukki9089
    @sabnakunukki9089 7 месяцев назад +3

    26/6/2024. 10:4 pm kelkkunnavarundo❤