മലയാളികൾ മുടങ്ങാതെ കേൾക്കുന്ന ഹൃദയത്തിനുള്ളിൽ ഇടം നേടിയ സിനിമാഗാനങ്ങൾ | EVERGREEN MALAYALAM HITS

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 18

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +20

    എവിടെയും നിൻ സുഗന്ധം
    ഏകാന്തതകളിൽ നിൻ സ്വപ്നം
    എന്നിലലിയാൻ പറന്നു വരും
    എന്നെ പുണരും മൗനരാഗങ്ങൾ
    (എവിടെയും...)
    നീ പാടൂ പ്രണയ ഗാനം
    നാമൊന്നായി പാടിയ മോഹകാവ്യം
    പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി
    പുത്തൻ ലോകത്തിൽ യാത്ര പോകാം
    (എവിടെയും...)
    കൂട്ടുകൂടാൻ നീ വരൂ എന്റെ കൂടെ
    കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി
    നോട്ടങ്ങളിൽ മോഹമുണരുമ്പോൾ
    നാണം കവിളിണയിൽ കൂടു കൂട്ടും
    (എവിടെയും...)

  • @sathiamma3292
    @sathiamma3292 4 месяца назад +20

    good geetham❤

  • @SUBASHKSubashk-b4z
    @SUBASHKSubashk-b4z 27 дней назад +5

    ❤ ❤ ❤

  • @bavintm6806
    @bavintm6806 4 месяца назад +5

    ❤❤❤

  • @RemaPD
    @RemaPD Месяц назад +1

    Favorate song❤️

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    മറന്നു പോയോരാ പൂക്കാലങ്ങൾ
    മറക്കാനാകാത്ത വർണ ചിത്രങ്ങൾ
    ഓരോ നിമിഷവുമോർമയിൽ നിൻ മുഖം
    ഒഴുകി വരും പുഞ്ചിരികളായി
    (മറന്നു പോയോരാ...)
    വിടർന്ന മിഴികളിൽ ചെഞ്ചൊടികളിൽ
    വിരിയുമോ ഇനിയൊരു വസന്തം
    ഇനിയും പാടൂ നീ പ്രണയ ഗാനം
    ഇന്നിവിടെയുണരും നർത്തനതാളം
    (മറന്നു പോയോരാ...)
    കാഴ്ചകൾ മറയും കാലമെത്തുമ്പോൾ
    കാതിൽ നാദം വരളുമ്പോൾ
    ഒറ്റക്കിരുന്നു നിന്നെ സ്വപ്നം കാണും
    ഓർമകൾ ഓടി മറയും വരേ
    (മറന്നു പോയോരാ...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി
    കാലം മറക്കാത്ത പ്രണയകാവ്യം
    ഓർത്തു വയ്ക്കാൻ ഓമനിക്കാൻ
    ഒത്തിരിയോർമകൾ നീയേകി
    (കണ്ണിൽ വിരിയും...)
    നീയെന്നിൽ പടരൂ പൂക്കാലമായി
    നിൻ പുഞ്ചിരികൾ പൂമാലകളായി
    പുണരൂ നീ വസന്തമായി
    പട്ടം പോൽ പറന്നുയരുന്നൂ മോഹം
    (കണ്ണിൽ വിരിയും...)
    ഇവിടെ വിടരും പനിനീർപൂക്കൾ പോലും
    ഈണത്തിൽ പാടുന്നു പ്രണയ ഗാനം
    ഈ ആരാമത്തിലെ സംഗമങ്ങൾ
    ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം
    (കണ്ണിൽ വിരിയും...)

  • @a3mediacreations253
    @a3mediacreations253 24 дня назад +1


    M🙏🏼

  • @harianiroodh
    @harianiroodh 12 дней назад

    மீண்டும் மீண்டும் கேட்க தூண்டும் அழகான பாடல்கள்

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +1

    സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി
    സന്ധ്യാ പുഷ്പമായി വിരിഞ്ഞു
    സായന്തനത്തിൽ കാന്തിയെഴും
    സുന്ദര സ്വപ്നമായി വിടർന്നു
    (സായാഹ്ന സ്വപ്നത്തിൽ...)
    ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ
    ഈണത്തിൽ പാടീ പൂങ്കാറ്റുകൾ
    ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ
    ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ
    (സായാഹ്ന സ്വപ്നത്തിൽ...)
    മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ
    മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു
    മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം
    (സായാഹ്ന സ്വപ്നത്തിൽ...

  • @PrakashanJayaprakash
    @PrakashanJayaprakash 12 дней назад +1

    2025❤

  • @sathiamma3292
    @sathiamma3292 4 месяца назад +2

    bhath🎉

  • @ramadastp3690
    @ramadastp3690 19 дней назад

    Malayalam Maadhuryam...sundharam❤

  • @noushadp5185
    @noushadp5185 4 месяца назад +1

    ❤❤❤❤

  • @KarthiPp-dl3yr
    @KarthiPp-dl3yr Месяц назад +2

    ❤❤❤

  • @SUBASHKSubashk-b4z
    @SUBASHKSubashk-b4z 27 дней назад

    ❤❤❤