ഞാൻ ഒരു മുസ്ലിം ആണ് ഈശോയെ ആരാധിക്കുന്നു സ്നേഹിക്കുന്നു. ഇഷ്ടപെടുന്നു. കരഞ്ഞു കൊണ്ടാണ് ഇ പാട്ടു കേള്കുനത്. ദൈവമേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ അവരുടെ പ്രയാസകൾ മാറ്റികൊടുക്കണേ. ആമേൻ. 2024 സെപ്. 7
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ എന്റെ കർത്തവിലും, മാതാവിലും ഞാൻ ഒരുപാട് വിശ്വസിക്കുന്നു എന്റെ വിഷമ സമയത്ത് ഒക്കെ എന്റെ മാതാവ് എന്നെ സഹായിച്ചിട്ടുണ്ട് എന്റെ മാതാവ് കഴിഞ്ഞേ എനിക്കു എല്ലാം ഉള്ളു 🙏🏻❤️🙏🏻
യേശുവേ മനസിന് സമാധാനം തരണേ 🙏🙏🙏🙏😭😭😭 ഒരു പാട് സങ്കടത്തിൽ ആണ് ഞാൻ കൂടെ ആരും ഇല്ലെ 🙏🙏🙏🙏🙏🙏🙏🙏🙏 എന്നെ കാത്തോണേ 😭🙏🙏🙏🙏🙏🙏യേശുവേ എനിക്ക് നീ മാത്രം മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനൊരു ഹിന്ദുവാണ് ഞൻ എന്റെ ഈശോയെ ജീവനു തുല്യം സ്നേഹിക്കുന്നു ഈശോയെ ഞാൻ അങ്ങയോട് ഒന്നേ ആവശ്യപെട്ടന😅 ഞാൻ ആവശ്യപെട്ടത് എനിക്കു സാധിച്ചു തരണേ റ നാഥാ എന്റെ കണ്ണൻ എന്ന കൃഷ്ണ പ്രശാന് എന്നോട് മിണ്ടി തുടങ്ങണേ നാഥാ യേശു നാഥാ മാതാവിന്റെ മധ്യസ്ഥതയ) പ സാധിച്ചു തരണേനാഥാ എന്ന് ഓമന
പ്രിയക്ക് കുഞ്ഞിന് വേണ്ടീട്ട് ഉള്ള ട്രീറ്റ്മെന്റ് ഫലം കാണാനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണെ നാഥ സുമക്കു അസുഖങ്ങൾ മാറ്റി കൊടുക്കണെ അപ്പാ. പ്രാർത്ഥന സഹായംഅപേക്ഷിച്ചിട്ടുള എല്ലാരുടേം മേൽ കരുണ കാണികനെ എന്റെ മുഫിയെ സമർപ്പിക്കുന്നു എന്റെ കുഞ്ഞിന്റെ മുടിയും പുരിജവും പഴയതുപോലെ വരന്നേ അപ്പാ
അപ്പാ നിന്റെ വിലയേറിയ സ്നേഹമാണ് ഇത് വരെ നടത്തിയത് കർത്താവെ ലോകം തരുന്ന സ്നേഹം പോലെ അല്ലാ അപ്പാ നിന്റെ സ്നേഹം ഈ മാറാത്ത സ്നേഹത്തിന് നന്ദി അപ്പാ ❤️❤️❤️❤️
ഞാനും ഒരു ഹിന്ദുവാണ്❤❤❤❤❤❤❤❤❤ ആദ്യത്തെ രണ്ടു ഗാനങ്ങൾ കേൾക്കുമ്പോൾ❤❤❤❤❤❤❤❤ പറഞ്ഞറിയിക്കാനാകാത്ത ഒരു നൊമ്പരം❤❤❤ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ ഗുരുദേവന് ഈ ഗാനം സമർപ്പിക്കുന്നു
പ്രാർത്ഥന കേൾക്കുന്ന യേശു മനസ്സു തുറന്ന് പ്രാർത്ഥിച്ചാൽ ഉത്തരം തരുന്ന കർത്താവ് മക്കളുടെ ആവശ്യങ്ങളെ നടത്തിത്തരുന്ന യേശു എത്ര വലിയവൻ മതിയായവൻ സർവ്വ ശക്തൻ . ആമ്മേൻ
എൻ്റെ യേശു നാഥ എന്നൊടു കരുണ കാട്ടേണമേ എൻ്റെ എല്ലാ കടങ്ങളു വീട്ടാൻ എളുപ സാധിക്കണെ എൻ്റെ സ്വർണം എല്ലാ പണയത്തിൽ നിന്ന് എളുപ്പം നാവിക്കണെ ഇന്നെത്തെ ഞങ്ങളടെ ജീവിതം ശാന്തിയു സമാധാവു ഉളതാക്കി തരേണമേ ഇന്നെൻ്റെ ലോൺ അടക്കാൻ ഒരു വഴികാട്ടി തരേണമേ ആമേൻ🙏
ഞാനൊരു ഹിന്ദുവാണ്... വിഷമിച്ചിരിക്കുമ്പോഴാണ് ഈ പാട്ടു കേട്ടത്... " കരയുന്ന മിഴകളിൽ.. കണ്ണീർ തുടക്കുവാൻ .. "ശരിക്കും കരഞ്ഞു പോയി..... ഒരു പ്രാവശ്യം കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തോന്നി... വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു ഈ പാട്ടിൽ...🙏🙏
ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെ എന്നവചനത്തിൽ വിശ്വസിച്ചു ഓരോ വേദനകൾ വരുമ്പോഴും ഈ വചനം എന്നെ തളർത്താതെ കാത്തുകൊള്ളുന്നു മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി പുത്രനോട് അപേക്ഷിക്കേണമേ 🙏
എന്റെ യേശു നാഥാ എന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മാറ്റിതരണമെ എനിക്ക് തലചുറ്റി എണീറ്റ് നടക്കാൻ വയ്യ കിടക്കയിൽ ആയിപ്പോയാൽ എന്നെ നോകുവാൻ എനിക്ക് ആരുമില്ലഎന്റെ മക്കളെ നോക്കുവാൻ ആരുമില്ല എന്റെ പ്രാർത്ഥന കേൾക്കില്ലയോ യേശു നാഥാ.....''''' ?
ഞാൻ ഒരു ഹിന്ദു ആണ് ജീസസ് ഉം മാതാവും എന്റെ സ്വപ്നം ത്തിൽ വന്നിട്ടുണ്ട് പക്ഷെ ആ സ്നേഹം എനിക്ക് സ്വീകരിക്കുക വയ്യ എന്റെ ആരാധന മ്മൂർത്തീകളെ വിട്ടുപോകാൻ ഇഷ്ട്ട മില്ലാത്ത തു കൊണ്ടാണ് വിളിച്ചാൽ വിളി പ്പുറത്തു ള്ള വരണ്
Jesus is the saviour. Eeshoyodu prarthikku. Ella adimathavum thakarthu nigale rekshikkum. Eshoum mathavum nigale snehikkunnu.njagalekal adhikamayi .athukondanu Christian s aaya njagalk polum illatha bhagyam nigalk thannath praise the lord
യേശുവേ അങ്ങയുടെ അങ്ങയുടെ കൈ എന്റെ ശിരസ്സിൽ വെക്കണമേ എന്നെ സൗഖ്യ പെടുത്തണമേ കൈകാലുകൾക്ക് ബലം നൽകണമേ ആരോഗ്യത്തോടെ നടക്കാനുള്ള കൃപ നൽകണമേ യേശുവേ അനുഗ്രഹിക്കണമേ
എൻറെ സങ്കടങ്ങളും ദുഃഖങ്ങളും മാറാൻ വേണ്ടി നിങ്ങളെല്ലാവരും എനിക്ക് വേണ്ടി എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എപ്പോഴും എൻറെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും
കൃപാസനം മാതാവേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണേ എന്റെ വീടിന്റെ പണി ചെയ്യാൻ ആരെയെങ്കിലും അയക്കണേ എന്റെ മനസ്സിന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണേ എന്റെ മക്കൾക്ക് കഴിവ് നൽകണേ
യേശുവേ യേശുവേ ശാക്തീകരണം ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ ദേശത്തിൽ ലോകത്തിലെ ഓരോ വ്യക്തികളിൽ ദൈവത്തിൻറെ പരിശുദ്ധാത്മാവ് നിറയണമേ യേശുവേ കരുണാമയനായ ദൈവമേ
ഞാൻ ഒരു ഹിന്ദുവാണ്. 6ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈശോയേ അറിയുന്നു പ്രർത്ഥികന്നു ഇപ്പൊൾ എനിക്ക് 43 വയസായി എന്റെ ഭാർത്ത വിന്നും മക്കൾക്കും വിശ്വാസമാണ് നന്ദി ദൈവമേ |
🙏ആമേൻ ആമേൻ 🙏കർത്താവായ യേശുവേ അങ്ങു തന്ന ഈ നല്ല ദിവസത്തിനായി ഞാൻ നന്ദി പറയുന്നു 🙏എന്റെ ദൈവമേ മകൾ പുതിയ വീട്ടിലേക്കു താമസം മാറുകയാണ് നല്ല കാലാവസ്ഥയും, അതു പോലെ അന്നേ ദിവസത്തെ എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുവാനും കൃപ ചൊരിയണമേ നാഥാ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈ ശോയെ ഒത്തിരി ഇഷ്ടമാണ് ഈശോയെ എനേയും എന്റെ കുംടുംബത്തേയും അനുഗ്രഹിക്ക മേ എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണമേ നാഥാ കൈവിടരുതേ കർത്താവേ
അമ്മേ മാതാവേ, എന്റെ govt ജോലി കാക്കണേ 🙏🏼എന്റെ ഭയം മാറ്റാണെ 🙏🏼എന്റെ ധൈര്യം ചോർന്നു പോയി പിടിച്ചു നില്കാൻ ശക്തി തരണേ 🙏🏼വിധവ ആയ എന്നെ കാത്തുകൊള്ളണമേ. മക്കളെ ഒരു ലക്ഷ്യം എത്തിക്കാൻ എനിക് സാധിക്കണേ 🙏🏼അമ്മേ
എന്റെ യേശു നാഥാ മോണയുടെ പ്രശ്നത്താൽ എന്റെ പല്ലുകൾ. എല്ലാം ഇളകിയിരിക്കുകയാണ് ഞാൻ മരണത്തിന്റെ വക്കിലാണ് വർത്തമാനം പറയാനോ ചിരിക്കാനോ എനിക്ക് പറ്റുന്നില്ല പുതിയ മോണ വന്ന് പല്ലുകൾ ഉറപ്പുള്ളതാക്കി തരണമെ
ഞാൻ ഒരു മുസ്ലിം ആണ് ഈശോയെ ആരാധിക്കുന്നു സ്നേഹിക്കുന്നു. ഇഷ്ടപെടുന്നു. കരഞ്ഞു കൊണ്ടാണ് ഇ പാട്ടു കേള്കുനത്. ദൈവമേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ അവരുടെ പ്രയാസകൾ മാറ്റികൊടുക്കണേ. ആമേൻ. 2024 സെപ്. 7
ആമേൻ
@@shimimol688 Hi🥰
@@Selumon_69 💙💙💙💙💙💙💙❤❤❤❤💟
യേശു താങ്കൾക്ക് വേണ്ടി മരിച്ചു
😅😅
ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും എന്നും യേശുവും മാതാവും എൻ്റെ വിളികേൾക്കാറുണ്ട് ഒരുപാട് അനുഭവം എന്നിൽ ഉണ്ടായിട്ടുണ്ട്🙏🙏🙏🙏
🙏💞👍
Amen
Njanum hindhu anu bt ente prarthana kettathu yeasu vum mathavum anu
ദൈവത്തിന് സ്തുതി ....
@@justinjiji4147😅
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ വരണേ. എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു നാഥാ.....
Ente Esoye E Logathe Pakarchavyadhikalil Ninnum Rakshikkaname.
Okzzzzzd 4:19 in DDD in dddd😢dd
This song give me peace
ആമ്മേൻ ❤
Amen
എന്റെ ഈശോയെ എന്റെ സങ്കടം മാറ്റിത്തരാണം
ഈശോയെ എന്റെ വീട്ടിലുള്ള കടങ്ങൾ മാറ്റിത്തരെണ്ണമേ എന്നിക്കു നല്ല ജോലിയും തരണേ ആമേൻ 🙏🙏🙏
Titus
❤❤❤❤❤❤❤
🙏🙏
പാവിയായാ എന്റെ പാവം പൊറുക്കണം ജീവിത പങ്കാളിയുടെ പാവം പൊറുക്കണം ഉപേക്ഷിക്കരുതേ
Amen
ഞൻ ഒരു ഹിന്ദുവാണ് എങ്കിലും ഓര്മവച്ചകാലം മുതൽ യേശു നാമം കേട്ടു കേട്ടു 🙏🙏🙏🙏🙏❤
In the Whole of the World there is no other name is great than JESUS. 🙏🙏🙏
Jesus loves you. God bless 🙏🙌
God bless you
കരയുന്ന മിഴികളിൽ കണ്ണീർതുടക്കുവാൻ കാരുണ്യരൂപ വരുമോ(2)
നീറുന്ന ഹൃദയത്തിൽ സാന്ത്വനമേകുവാൻ
ആശ്വാസദായക വരുമോ♥️♥️♥️♥️♥️
യേശു നാഥ ഞങ്ങളെട് കരുണ തേന്നണമേ ഞാൻ ഒരു ഹിന്ദുവാണ്എന്നെ ഉപേക്ഷിക്കരുത് യേശു നാഥ🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരണമോഈശേയെ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ നാഥാ എന്റെ കടം വീട്ടാൻ ഒള്ള വഴി കാട്ടിത്തരണെ ഞാൻ ഒരു ഹിന്ദുവാണെ അങ്ങയിൽ ഞാൻ എന്നെ സമർപ്പിക്കുന്നു നാഥാ
കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്ക, ഏന്നാൽ നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും.
Gv in@@rajujoseph2781
Ninte allachilukal avidunu eneetund,kanuneer shekaruchitum und. Prarthanayku udan marupadi labhikuka thanne cheyum...jesus loves you. God bless ❤
യേശു താങ്കൾക്കു വേണ്ടി മരിച്ചു
അമ്മോ മാതവേ എന്റെ ശരിരത്തിലൊ വേതനകൾ മാറ്റിതരണേ മോരോഗം മഞ്ജ നഷട്ടപെടുന്ന രൊ കംമാണാ അത് മാറ്റി എന്നൊ അനു ഗ്രാഹിക്കണമോ ആ മോൻ
ഈശോയെ എന്നെയും എന്റെ മകനെയും രക്ഷപ്പെടുത്തണേ. പ്രെയാസം എല്ലാം മാറ്റി തരണേ 😢
🙏🙏
ആമീൻ
കർത്താവേ ഓരോ മനുഷ്യരുടെയും കണ്ണീർ തുടച്ചുമാറ്റണേ
Mmm enik enda amma ee pattum etrayum dayayulla pattan ishtam
ദൈവമേ 😔🔥🔥എന്റെ എല്ലാം പ്രയാസങ്ങൾ 🔥മാറ്റി തരണേ 🔥എന്റെ ദൈവമേ ഇനിയും 🔥എന്റെ ജീവിത്തിൽ അൽഭുതം കാണിച്ചു തരണമേ 🔥🔥
കർത്താവേ കല് ചവിട്ടാൻ പറ്റാതെ ഇൻഫെക്ഷൻ വന്ന് കിടപ്പിലാണ് എന്നെ തൊട്ടു സുഖപ്പെടുത്തണമെ❤❤❤❤❤
🙏🙏
🙏🙏🙏👏
🙏🙏
Prayers 🙏
ജോബിന്റെ പ്രാർത്ഥന കേട്ട കർത്താവെ പ്രാർത്ഥന കേൾക്കണേ
ഈശോയെ എന്റെ സങ്കടങ്ങൾ അറിയുന്ന നാഥാ എന്നെ സങ്കട കടലിൽ നിന്നും കര കയറ്റെണേ എന്റെ പ്രാർത്ഥന കേൾക്കേണ് നാഥാ 🙏
ഉറപ്പായും വരും
🙏🙏
യേശുവേ എന്റെ കഷ്ടതയിൽ നിന്നും രക്ഷിക്കണമേ ജീവിതപങ്കാളിക്കു ഒരു മാനസാന്ഡരം നൽകണേ കർത്താവെ 🙏
എന്റെ ഈശോതമ്പുരാനെ എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു നാഥ ആമേൻ 🙏🙏🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ എന്റെ കർത്തവിലും, മാതാവിലും ഞാൻ ഒരുപാട് വിശ്വസിക്കുന്നു എന്റെ വിഷമ സമയത്ത് ഒക്കെ എന്റെ മാതാവ് എന്നെ സഹായിച്ചിട്ടുണ്ട് എന്റെ മാതാവ് കഴിഞ്ഞേ എനിക്കു എല്ലാം ഉള്ളു 🙏🏻❤️🙏🏻
ഒരു പാട് വേദനകൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനി എന്റെ അങ്ങയുടെ തീരുഹൃദയത്തിൽഎന്നെചേർത്ത്നിർത്തണ്ണമേ
എന്റെ മാതാവേ 17 ദിവസം കൊണ്ട് വെന്റിലേറ്റർ ആണ് ജോയിച്ചായൻ കണ്ണുതുറന്ന് ഞങ്ങളെ ഒന്ന് കാണുവാൻ എന്റെ അമ്മ അനുഗ്രഹിക്കണമേ
കർത്താവെ അവിടുത്തോടു കരഞ്ഞു പ്രാർത്ഥിക്കുന്നു തമ്പുരാനെ കണ്ണുനീർ thതുടച്ചു അനുഗ്രഹിക്കണമേ തകർന്ന മക്കളാണ് നാഥാ കൈവിടരുതേ amen
കുഞ്ഞുമോൾ
Pray for us also
ഞാനും ഹിന്ദു വാണ്
എന്നാലും എന്റെ ദൈവമേ എന്ന് വിളികേൾക്കാൻ എന്റെ അമ്മ മാതാവുണ്ട്❤❤❤❤
എന്റെ ദൈവമേ 🙏🔥🔥😭😭🔥🔥 എനിക്ക് ആരും മില്ല ദൈവമേ എന്റെ അപ്പാ 🔥നീ മാത്രം തുണ 🔥🔥
എന്റെ യേശു നാഥാ .എനിക്ക് തൊഴിലുറപ്പിന്റെ പണം വരണമെ എന്റെ കടഭാരങ്ങളെല്ലാം മാറ്റി തരണമെ
ജീവിച്ചു മുന്നേറണം നാഥാ 🙏🏻🙏🏻🙏🏻🙏🏻സങ്കടം തീർക്കണേ മനസിന് സമാധാനം തരണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻
😢😢😢😢😢eeeeréeeeeewreerrrer😢rserrdret 😢
Ps
കരയുന്ന മിഴികളിൽ അവിടത്തോട് കരഞ്ഞു പ്രാർത്ഥിക്കുന്ന മക്കളെ കൈ വിടല്ലേ ആമേൻ 🙏
,
എന്റെ ഈശ്വയെ കടബാധ്യത യാൽ വലയുന്നു സഹായിക്കേണമേ രോഗശാന്തി നൽകേണമേ ആമേൻ
യേശുവേ മനസിന് സമാധാനം തരണേ 🙏🙏🙏🙏😭😭😭 ഒരു പാട് സങ്കടത്തിൽ ആണ് ഞാൻ കൂടെ ആരും ഇല്ലെ 🙏🙏🙏🙏🙏🙏🙏🙏🙏 എന്നെ കാത്തോണേ 😭🙏🙏🙏🙏🙏🙏യേശുവേ എനിക്ക് നീ മാത്രം മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതേ 🙏ഈശോ വരും... കണ്ണീർ തുടയ്ക്കും.. 🙏🙏🙏തീർച്ചയായും 💕💕💕🕊️🕊️
💯
അവൻ വരും ഹൃദയത്തിൽ പുതിയ സമാധാനം തരും
Pray for you
വർഷ പ്രാർഎത്തിക്കുക
ഞാൻ ഒരു മുസ്ലിമാണ്ഈ പാട്ട് എന്നും ഞാൻ കേൾക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്എന്നെ അനുഗ്രഹിക്കേണമേ കർത്താവേ
ഞാനൊരു ഹിന്ദുവാണ് ഞൻ എന്റെ ഈശോയെ ജീവനു തുല്യം സ്നേഹിക്കുന്നു ഈശോയെ ഞാൻ അങ്ങയോട് ഒന്നേ ആവശ്യപെട്ടന😅 ഞാൻ ആവശ്യപെട്ടത് എനിക്കു സാധിച്ചു തരണേ റ നാഥാ എന്റെ കണ്ണൻ എന്ന കൃഷ്ണ പ്രശാന് എന്നോട് മിണ്ടി തുടങ്ങണേ നാഥാ യേശു നാഥാ മാതാവിന്റെ മധ്യസ്ഥതയ) പ സാധിച്ചു തരണേനാഥാ എന്ന് ഓമന
1 എന്റെ നാഥാ എന്റെ മനസിൽ ഉള്ള പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമെ.. ശരീരത്തിനു ഉള വിഷമങ്ങൾ കുറച്ച് തരണേ നാഥാ
Karthavine ettu parayunavare avidunu ettu parayum, dairyamayiriku ningalude aavishyangalku udan marupadi labhikum. God bless❤he loves u
ഈ ഗാനം എൻറെ മനസിനെ കുളിർമയും ശാന്തിയും നൽഗീ ഈശോയെ പാപിയായ എന്നെയും അങ്ങ് ഓർക്കേണമേ ആമ്മേൻ
എന്റെ ഈശോയെ എന്റെ മനസിലുള്ള വേദനകൾ എല്ലാം മാറ്റി തരണേ ദൈവമേ 🙏🙏🙏🙏❤️
പ്രിയക്ക് കുഞ്ഞിന് വേണ്ടീട്ട് ഉള്ള ട്രീറ്റ്മെന്റ് ഫലം കാണാനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണെ നാഥ സുമക്കു അസുഖങ്ങൾ മാറ്റി കൊടുക്കണെ അപ്പാ. പ്രാർത്ഥന സഹായംഅപേക്ഷിച്ചിട്ടുള എല്ലാരുടേം മേൽ കരുണ കാണികനെ എന്റെ മുഫിയെ സമർപ്പിക്കുന്നു എന്റെ കുഞ്ഞിന്റെ മുടിയും പുരിജവും പഴയതുപോലെ വരന്നേ അപ്പാ
എന്റെ ഈശോയെ എന്റെ സങ്കടം അകറ്റാണമേ എന്റെ മക്കളെ പഠിപ്പിക്കാനുള്ള സമ്പാദ്യം തരണമേ. ജിത്തു മോനു നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
ദൈവമേ എന്റെ മക്കളേയും കുടുംബത്തേയും അനുഗ്രഹിക്കണമെ ആമ്മേൻ
ഈശ്വരാ അർജുനെ ജീവനോടെ തരണേ
ഞാൻ ഒരു ഹിന്ദു ആണ്... ഞാൻ ഈശോയെ ഒരുപാട് ഇഷ്ടപെടുന്നു.... എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ... കർത്താവേ.... 🙏🙏🙏
7»7⅞66⅞77
ഞാനും അതേ.
Njanum
I love you Jesus
You are my god ♥
You are my trust
എന്റെ യേശുവേ എന്റെ മനസിന്റെ വേദനകൾ മാറ്റി തരണമേ 🙏
ഞാനുo🙏🙏🙏🙏🙏
ദൈവമാണ് എന്റെ ക്രിസ്തു എന്ന് നാൻ വിശ്വസിക്കുനു നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎊🎊🎊🎊❤️🎊❤️
Kanniroppmn jesusnu thanks
അപ്പാ നിന്റെ വിലയേറിയ സ്നേഹമാണ് ഇത് വരെ നടത്തിയത് കർത്താവെ ലോകം തരുന്ന സ്നേഹം പോലെ അല്ലാ അപ്പാ നിന്റെ സ്നേഹം ഈ മാറാത്ത സ്നേഹത്തിന് നന്ദി അപ്പാ ❤️❤️❤️❤️
L
❤🌹h❤️❤️❤️❤️❤️
ഞാനും ഒരു ഹിന്ദുവാണ്❤❤❤❤❤❤❤❤❤ ആദ്യത്തെ രണ്ടു ഗാനങ്ങൾ കേൾക്കുമ്പോൾ❤❤❤❤❤❤❤❤ പറഞ്ഞറിയിക്കാനാകാത്ത ഒരു നൊമ്പരം❤❤❤ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ ഗുരുദേവന് ഈ ഗാനം സമർപ്പിക്കുന്നു
പാട്ട് കേൾക്കുമ്പോൾ മനസ്സിനുആശ്വാസംലഭിക്കും.ദുഖങ്ങൾമാറുന്നു..,,
എന്റെ ഈശോയേ എന്റെ മനസ്സിലുള്ള വേദന മാറ്റി തരണേ 🙏😢
❤😂
. എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം മോന് ഇപ്പോൾ കിട്ടിയ ജോലി കഷ്ട്രപ്പാട്ണ്ട് ഓഫിസ് ജോലി കിട്ടാൻ വേണ്ടി മോന്റ പേര് അമൽ സേ > മൻ
ഞാൻ ഒരു ഹിന്ദുവാണ്. എന്റെ ചെറുപ്പം മുതലെ ഈശോയെ ഇഷ്ടപ്പെടുന്നുണ്ട്. 🙏🙏
എല്ലാം നല്ലപ്പാട്ടുകളാണ് നല്ല വരികൾ നല്ല ഈണം പാടുന്നവരുടെ ശബ്ദം നല്ലശബ്ദം ആണ് നല്ല ഫീൽ ആണ് കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ
A
പ്രാർത്ഥന കേൾക്കുന്ന യേശു മനസ്സു തുറന്ന് പ്രാർത്ഥിച്ചാൽ ഉത്തരം തരുന്ന കർത്താവ് മക്കളുടെ ആവശ്യങ്ങളെ നടത്തിത്തരുന്ന യേശു എത്ര വലിയവൻ മതിയായവൻ സർവ്വ ശക്തൻ . ആമ്മേൻ
എൻ്റെ ഈശോ യേ എൻ്റെ ഹാർട്ടിലെ ബ്ലോക്കുകൾ മാറ്റി എന്നെ സുഖപ്പെടുത്തണേ. യേശുവേ സ്തോത്രം യേശുവേ ആരാധനയേശുവേ നന്ദി
ഈശോ എന്റെ മക്കളുടമേൽ കരുണ തോന്നേണമേ അവരുട ജീവിതം അവിടുത്തെ കൈകളിലാണ്
എൻ്റെ യേശു നാഥ എന്നൊടു കരുണ കാട്ടേണമേ എൻ്റെ എല്ലാ കടങ്ങളു വീട്ടാൻ എളുപ സാധിക്കണെ എൻ്റെ സ്വർണം എല്ലാ പണയത്തിൽ നിന്ന് എളുപ്പം നാവിക്കണെ ഇന്നെത്തെ ഞങ്ങളടെ ജീവിതം ശാന്തിയു സമാധാവു ഉളതാക്കി തരേണമേ ഇന്നെൻ്റെ ലോൺ അടക്കാൻ ഒരു വഴികാട്ടി തരേണമേ ആമേൻ🙏
എന്റെ യേശുവേ എന്റെ പ്രശ്നങ്ങളിൽ എന്റെ കൂടെ ഒരു താങ്ങായി എന്നും ഉണ്ടാവാണേ... നീ മാത്രമാണ് എന്റെ അഭയം 🙏🙏🙏🙏
എൻ്െദൈവമേ അവിടുത്തെ കരം ഈ അടിയൻ്റെ തലയിലുംവേചെന്നെ അനുഗ്രഹിച്ച ഈ വീടിൻ്റെ വിൽപനനടത്തി തന്നതിനെ സ്തുതി സ്തോത്രം ആരാധന ആമ്മേൻ
എന്റെ ദൈവവും കർത്താവുമായ ഈശോയെ എന്റെ തെറ്റുകൾ പൊറുത്തു മാപ്പ് നൽകി അംഗ്രഹിക്കേണമേ നാഥാ 🙏❤🌹എന്റെ സഹോദരങ്ങളുടെ തിന്മകളും പൊറു ത്തരുളേണമേ
എന്റെ ശ്വാസകോസത്തെ സുഖപ്പെടുത്താണമേ യേശുവേ ആമേൻ 🙏🙏🙏
ഞാനൊരു ഹിന്ദു ആണ് ഈശോയെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കേണമേ യേശു നാഥാ 🙏🙏🙏🙏
😅
,and .
God bless you 🙏🏻
Akayal Dhaivabhakthar aapathil aviduthodu prarthikate, kashtatha karakavinjozhukiyalum athu aware sameepikuka ella❤
😢😢😢😢😢@@alphonsajohn4428
ഞാനൊരു ഹിന്ദുവാണ്... വിഷമിച്ചിരിക്കുമ്പോഴാണ് ഈ പാട്ടു കേട്ടത്... " കരയുന്ന
മിഴകളിൽ.. കണ്ണീർ തുടക്കുവാൻ .. "ശരിക്കും കരഞ്ഞു പോയി.....
ഒരു പ്രാവശ്യം കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തോന്നി...
വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു ഈ പാട്ടിൽ...🙏🙏
ഒരു പാട്ട് കേൾക്കാൻ വേണ്ടി കേട്ടു തുടങ്ങി.... രണ്ടു വട്ടം കേട്ടു എല്ലാ പാട്ടുകളും. വളരെ നല്ല വരികളും ആലാപനവും സംഗീതവും. ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏
പിതാവായ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. കാക്കാൻ കരുണ തോന്നണമേ ആമേൻ 🙏🙏🙏🙏
Innatthe nammute oaroruttharudeyum aathmagatham.,..yesuvae nandi,sthothram.
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ
ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെ എന്നവചനത്തിൽ വിശ്വസിച്ചു ഓരോ വേദനകൾ വരുമ്പോഴും ഈ വചനം എന്നെ തളർത്താതെ കാത്തുകൊള്ളുന്നു മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി പുത്രനോട് അപേക്ഷിക്കേണമേ 🙏
എന്റെ യേശു നാഥാ എന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മാറ്റിതരണമെ എനിക്ക് തലചുറ്റി എണീറ്റ് നടക്കാൻ വയ്യ കിടക്കയിൽ ആയിപ്പോയാൽ എന്നെ നോകുവാൻ എനിക്ക് ആരുമില്ലഎന്റെ മക്കളെ നോക്കുവാൻ ആരുമില്ല എന്റെ പ്രാർത്ഥന കേൾക്കില്ലയോ യേശു നാഥാ.....''''' ?
ഞാൻ ഒരു ഹിന്ദു ആണ് ജീസസ് ഉം മാതാവും എന്റെ സ്വപ്നം ത്തിൽ വന്നിട്ടുണ്ട് പക്ഷെ ആ സ്നേഹം എനിക്ക് സ്വീകരിക്കുക വയ്യ എന്റെ ആരാധന മ്മൂർത്തീകളെ വിട്ടുപോകാൻ ഇഷ്ട്ട മില്ലാത്ത തു കൊണ്ടാണ് വിളിച്ചാൽ വിളി പ്പുറത്തു ള്ള വരണ്
Only Jesus will save you, Jesus is only living God in earth
Jesus is the saviour. Eeshoyodu prarthikku. Ella adimathavum thakarthu nigale rekshikkum. Eshoum mathavum nigale snehikkunnu.njagalekal adhikamayi .athukondanu Christian s aaya njagalk polum illatha bhagyam nigalk thannath praise the lord
Read the Holy Bible for your eternity.
U r so blessed, v r praying but.,.😢😢
യേശുവേ അങ്ങയുടെ അങ്ങയുടെ കൈ എന്റെ ശിരസ്സിൽ വെക്കണമേ എന്നെ സൗഖ്യ പെടുത്തണമേ കൈകാലുകൾക്ക് ബലം നൽകണമേ ആരോഗ്യത്തോടെ നടക്കാനുള്ള കൃപ നൽകണമേ യേശുവേ അനുഗ്രഹിക്കണമേ
ഈശോയെ ✝️✝️✝️കരുണ നിറഞ്ഞ അങ്ങയുടെ സ്നേഹം🙏🙏🙏 അനുഭവിക്കുവാൻ എനിക്ക് ഇടയാക്കണമെന്നു പ്രാർത്ഥിക്കുന്നു 👏👏👏
എൻറെ സങ്കടങ്ങളും ദുഃഖങ്ങളും മാറാൻ വേണ്ടി നിങ്ങളെല്ലാവരും എനിക്ക് വേണ്ടി എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എപ്പോഴും എൻറെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും
ഈശോയെ എന്റെ എല്ലാ വേദനകളു യാചനകളും കുടുംബത്തിലെ എല്ലാ പ്രയാസങ്ങളും കർത്താവേ അങ്ങയുടെ കയ്യിൽ ഞാൻ സമർപ്പിക്കുന്നു🙏🏻✨️🙏🏻✨️✨️🙏🏻🙏🏻🙏🏻
Ante sangagangalum budhimuttukalum mari oru nallajoli lafikanai prarthikename sandhya
Dear sister praying for you and your family .Jesus can solve your problems❤
❤❤
Njan hindu anu ente daivathe kandethi jesus isow anu ellam manasu santhoshathal nirayunnu enikku yesunadhane kittiyathil amen
കരയുന്ന മിഴികളിൽ കണ്ണീ നീരൊപ്പാൻ യേശു നാഥാ നീ വേഗ o വരണമെ ഈ മകൾ ആത്മഹത്യയുടെ വക്കിലാണ് നാഥാകൈെ വിടരുതെ.....
യേശു എല്ലാം അറിയുന്നു.... ഒരു വഴി കാണിച്ച് തരും ... വിഷമിക്കരുത്
ദൈവം നിങ്ങളെ കാണുന്നുണ്ട്.. നിങ്ങളുടെ വേദന അവൻ അറിയുന്നുണ്ട്... അവന്റ നാമം ശക്തിയുള്ള താണ്.. അവൻ നിങ്ങളെ അശ്വസിപ്പിക്കും.. ദുഃഖം സന്തോഷമായി മാറും 🙏
ഒത്തിരി അനുഗ്രഹം തന്നു അനുഗ്രഹിക്കട്ടെ
നല്ല ആസ്വാസമായ ഇരടികൾ
എന്റെ യേശുവേ 15/3/24 ൽ ഞാൻ സ്കാൻ ചെയ്യാൻ പോകുമ്പോൾ എന്റെ കൂടെ വരണമേ നാഥാ എന്റെ സ്കാൻ ചെയ്യണമേ 🙏🙏🙏🙏🙏🌹🌹🌹🌹
Prayers 🙏 🙏
യേശുവേ✝️ എന്റെ കുടുംബത്തിനും അനുഗ്രഹം ഉണ്ടാവാണേ
കൃപാസനം മാതാവേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണേ എന്റെ വീടിന്റെ പണി ചെയ്യാൻ ആരെയെങ്കിലും അയക്കണേ എന്റെ മനസ്സിന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണേ എന്റെ മക്കൾക്ക് കഴിവ് നൽകണേ
ഞാൻ ഹിന്ദു ആണ് യേശു മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ ഞാൻ യേശു മാതാവേ നെ എന്നു വിളിക്കുന്നുണ്ട് മാതവേ
. ഞാൻ ഒരു ഹിന്ദു അണ്എന്റെ കർത്ത വേ എന്റ പ്രാർ ത്താനാ കേൾക്കേണ്വേ
ദൈവ മുൻപിൽ ഹിന്ദു എന്നോ, ക്രിസ്ത്യൻ എന്നോ വ്യത്യാസം ഇല്ല സഹോദരാ. സ്രഷ്ടാവായ ദൈവത്തിനു എല്ലാവരും മനുഷ്യർ തന്നെ.
Ningal innu kadanupokunna ethoravasthayilum karthavu koode und.... Onnine kurachum bharapedanda,ningalude allachilukal avidunu eniyitund. Kanuneer shekaruchitum und. Theerchayayum ningalude prarthanayku marupadi und. Ningal aayirikuna idam anugrahamaayirikum. Daivam ningale snehikunu. God bless🎉
Ningal yesuvine karthave ennu vilichappol thanne yesu ningale angeegarichu yesu ente papathinu vendiyanu marichathu ennu athmarthamai viswasichal br deivathinte swantham maganai romar 10.9(bible)
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂🎉😢😢🎉🎉🎉🎉🎉🎉😢😢😢😢😅😅😅😅😮😮😮😅😊
നി റ്റലനുഭവപ്പെടന്ന ഞങ്ങളുടെ മനസ്സിനെ അ ങ്ങ ആശ്വസിപ്പിക്കണമേനാഥ '❤❤
ഈശോയെ അനുഗ്രഹിക്കണമേ ❤❤❤❤
വലതു കയ് ശിരസ്സിൽ വച്ചെന്നെ അനുഗ്രഹിക്കണമേ യേശു നാഥാ ❤❤
എനിക്ക് ഒത്തിരി ഇഷ്ടം ആയ പാട്ട് 🙏🏻
നമ്മുടെ പ്രാർത്ഥന കേൾക്കണമേ
ദൈവമേ JESUS LOVE❤️❤️❤️❤️
🙏🕯️🙏 yesuva varana anta hrithsyathil🙏🙏🕯️🕯️
🙏🙏
എന്റെ യേശു നാഥാ എന്റെ അമ്മയുടെ ശ്വാസംമുട്ടലും വയറ്റിനകത്തുള്ള വെപ്രാളങ്ങളും മാറ്റി തരണമെ
ദൈവമേ എൻ്റെ പ്രാത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼🙏🏼
ഈശോയെ എന്നയും കുടുംബത്തെ യും അനുഗ്രഹികണേ
എന്റെ ഇശോപ്പാ ആർക്കുംതന്നെ ഒരാപത്തും വരുത്താതെ കാത്തോളണേ... അങ്ങയുടെ ആണിപഴുതുള്ള കൈകകളാൽ ഞങ്ങളെ സംരെക്ഷിക്കണെ... 🙏🙏🙏
എന്റെ ഈശോയെ എന്റെ സങ്കടം mattitharaanen
Enteym
പാപിയായ എൻറ പാപങ്ങൾ ക്ഷമിച്ച് വേദനയ്ക്ക് ആശ്വാസ വും രോഗത്തിനു ശമനവും തരണമെ 😢😢❤
കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ കർത്താവെ ♥️Amen♥️
യേശുവേ യേശുവേ ഞങ്ങളെ സ്നേഹം കൊണ്ട് യേശുവേ ഞങ്ങളുടെ രോഗത്തെ യേശുവേ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ് അത് എന്ന് ഞങ്ങൾ
യേശുവേ യേശുവേ ശാക്തീകരണം ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ ദേശത്തിൽ ലോകത്തിലെ ഓരോ വ്യക്തികളിൽ ദൈവത്തിൻറെ പരിശുദ്ധാത്മാവ് നിറയണമേ യേശുവേ കരുണാമയനായ ദൈവമേ
ഈശോയെ മേഴ്സിയുടെ ശിരസ്സിൽഅങ്ങയുടെ വലതുകൈ വെച്ച് മൈ ഗ്രെയ്ൻ തലവേദനയെ സുഖപ്പെടുത്തി അനുഗ്രഹിക്കണമെ
സങ്കടമെല്ലാം.... അലിഞ്ഞുപോകുന്നപോലെ...
ക്രെസ്റ്റർ സാർ എത്ര മഹനിയമായി... ആലപ്പിക്കുന്നു 💞💞💞💞
ഞാൻ ഒരു ഹിന്ദുവാണ്. 6ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈശോയേ അറിയുന്നു പ്രർത്ഥികന്നു ഇപ്പൊൾ എനിക്ക് 43 വയസായി എന്റെ ഭാർത്ത വിന്നും മക്കൾക്കും വിശ്വാസമാണ് നന്ദി ദൈവമേ |
🙏ആമേൻ ആമേൻ 🙏കർത്താവായ യേശുവേ അങ്ങു തന്ന ഈ നല്ല ദിവസത്തിനായി ഞാൻ നന്ദി പറയുന്നു 🙏എന്റെ ദൈവമേ മകൾ പുതിയ വീട്ടിലേക്കു താമസം മാറുകയാണ് നല്ല കാലാവസ്ഥയും, അതു പോലെ അന്നേ ദിവസത്തെ എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുവാനും കൃപ ചൊരിയണമേ നാഥാ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈ ശോയെ ഒത്തിരി ഇഷ്ടമാണ് ഈശോയെ എനേയും എന്റെ കുംടുംബത്തേയും അനുഗ്രഹിക്ക മേ എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണമേ നാഥാ കൈവിടരുതേ കർത്താവേ
March 31 nu munp bankil ninnum vannirikkunna jepthi nadapadi ozhivakki enneyum kudubatheyum kadakeniyil ninnum mukthiyakan adayalam tharename ente karthave karunayundavaname🙏
താങ്കൾ കത്തിൻ്റെ ശാപത്തിൽ നിന്നും നടപ്പാക്കപ്പെട്ടു എന്ന് പ്രത്യാശിക്കുന്നു.
കടം ഇല്ലാതെ ഉള്ളുമായി ജീവിക്കാൻ ശീലിക്കുക.
നന്ദി
എന്റെ മൂത്തമകന്റെ എല്ലാ വിഷമങ്ങളും ദുഃഖവും മാറ്റി പുതിയ ഒരു വ്യക്തിയാക്കി തരണേ ഈശോ . യേ
ഈശോയെ ഞങ്ങളെ അത്ഗഹിക്കേണമെ ഞങ്ങളുടെ മകളുടെ വിവാഹകാര്യത്തിൽ ഉചിതമായ തിരുമാനം എടുക്കാൻ സഹായിക്കഞ്ഞു
ഞങ്ങളുടെ കൂടെയുണ്ടാകേണമേ ഈശോയെ
കർത്താവെ യാത്രയിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേ
അമ്മേ മാതാവേ, എന്റെ govt ജോലി കാക്കണേ 🙏🏼എന്റെ ഭയം മാറ്റാണെ 🙏🏼എന്റെ ധൈര്യം ചോർന്നു പോയി പിടിച്ചു നില്കാൻ ശക്തി തരണേ 🙏🏼വിധവ ആയ എന്നെ കാത്തുകൊള്ളണമേ. മക്കളെ ഒരു ലക്ഷ്യം എത്തിക്കാൻ എനിക് സാധിക്കണേ 🙏🏼അമ്മേ
മകളെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ യേശു നാഥാ എനിക്ക് ലോണടയ്ക്കാൻ 1000 രൂപ തന്ന് സഹായിക്കണമെ
Theerchayayum jesus sahayikum
എന്റെ യേശുവേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🌹
Eshoye ente daddy ku sugakane. Ente monte joli karyam shariyakane. Avanu pokanulla Paisa ready aki tharene. 🙏
എന്റെ യേശു നാഥാ മോണയുടെ പ്രശ്നത്താൽ എന്റെ പല്ലുകൾ. എല്ലാം ഇളകിയിരിക്കുകയാണ് ഞാൻ മരണത്തിന്റെ വക്കിലാണ് വർത്തമാനം പറയാനോ ചിരിക്കാനോ എനിക്ക് പറ്റുന്നില്ല പുതിയ മോണ വന്ന് പല്ലുകൾ ഉറപ്പുള്ളതാക്കി തരണമെ
ഈശോയെ അങ്ങ് ഈ ലോ കത്തിലെ എല്ലാം മനുഷ്യർക്കും ഉറപ്പുള്ള കോട്ടയും ഗോപുരവും മാകേണമേ.
ee song manasinu thagan kazhiyatha vedhana carumbol eppozhum kelkkum....ethra pravasyam kettu ennu arilla 😭😭😭😭😭