ലോകമെമ്പാടും ഏറ്റുപാടുന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനങ്ങൾ |

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Like ✔ Comment✔ Tag ✔ Share ✔
    എന്റെ ഇഷ്ടഗാനങ്ങൾ, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!! PLEASE SHARE MAXIMUM!!
    #evergreen
    #kesterhits
    #superhitsong
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

Комментарии • 366

  • @Biju-w6k
    @Biju-w6k День назад

    എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ ലോകത്തെ കാക്കണമേ 🙏

  • @lillyjoy4903
    @lillyjoy4903 9 дней назад +4

    ഈശോയേ മരിയ യുടെ ഇപ്പോൾ നടക്കുന്ന സ്കാനിംഗ് റിപ്പോർട്ട്‌ നോർമൽ ആക്കി അനുഗ്രഹിക്കേണമേ 🙏🏻ഉദരത്തിലെ കുഞ്ഞിനെ യാതൊരു കുഴപ്പങ്ങളും ഇല്ലാതെ പരിശുദ്ധ അമ്മേ കാത്തു രക്ഷിക്കേണമേ 🙏🏻അമ്മേ മോളുടെ കൂടെ ഉണ്ടായിരിക്കേണമേ 🙏🏻

  • @sathik9532
    @sathik9532 Месяц назад +15

    കത്താവേ ഈ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും അങ്ങയുടെ സംരക്ഷണ വലയത്തിൽ ആക്കേണമേ നന്ദി നന്ദി നന്ദി

  • @kunjumonma2448
    @kunjumonma2448 2 месяца назад +11

    ഈശോ മനുക്കുട്ടന് ഇന്നത്തെ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കുവാൻ അനുഗ്രഹിക്കേണമേ ♥️😥🙏🙏🙏

    • @PrinceLAK-r8p
      @PrinceLAK-r8p Месяц назад +2

      നോം അനുഗ്രഹിച്ചിരിക്കുന്നു

  • @sukumaris-fo3xt
    @sukumaris-fo3xt 3 месяца назад +6

    സൂപ്പർ ഗാനം 👍

  • @manjusunil-tq5dv
    @manjusunil-tq5dv Месяц назад +9

    Jesus പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @SiniVarghese-pr8kk
    @SiniVarghese-pr8kk Месяц назад +5

    യേശുവേ അനുഗ്രഹിക്കണമെ, കൈവിടല്ലെ നാഥാ

  • @kleena55
    @kleena55 4 месяца назад +17

    ഈശോയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്വപ്പെടുത്തുന്നു. 🙏🙏🙏♥️♥️

  • @Guruji-x7c
    @Guruji-x7c Месяц назад +3

    ദുഃഖത്തിലാടിയുലയുന്ന ഹൃദയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മനോഹരഗാനങ്ങൾ... ഇവ കേട്ടുകഴിയുമ്പോൾ സങ്കടങ്ങൾ അലിഞ്ഞ് ഇല്ലാതാവും. നന്ദി ദൈവമേ....❤

  • @AnithaRamanan-w7r
    @AnithaRamanan-w7r 3 месяца назад +5

    ❤ എന്റെ ജീവിത്തിനെ ഒരു ഭാഗം ആണ് ഇ ഗാനം❤❤

  • @anijajoby9857
    @anijajoby9857 Месяц назад +4

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. എന്നും കേൾക്കും

  • @gracyjoseaunty5621
    @gracyjoseaunty5621 Месяц назад +3

    Amen Yesuveykarunavenumpithavey

  • @marysthankachan5989
    @marysthankachan5989 2 месяца назад +23

    എൻ്റെ മക്കൾക്ക് എളിമ കൊടുത്ത് അനുഗ്രഹിക്കണമെ

  • @jessyjose364
    @jessyjose364 3 месяца назад +195

    ഈശോയെ ഇന്ന് പരീക്ഷ.എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കയും പരീക്ഷ എഴുതുന്ന സമയത്ത് അവരുടെ കൂടെ ആയിരിക്കുകയും ചെയേണമേ

  • @sathik9532
    @sathik9532 Месяц назад +2

    കർത്താവേ മനസ്സിന് ധൈര്യവും സമാധാനവും നൽകേണമേ ആമേൻ

  • @stellaelias743
    @stellaelias743 3 месяца назад +22

    യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ ഗാനങ്ങൾ സൂപ്പർ🙏🏻🙏🏻🙏🏻🙏🏻

  • @krishSavarna-ud8qo
    @krishSavarna-ud8qo 2 месяца назад +5

    ഈശ്വര ചിന്തയിൽ മനസുണരുമ്പോൾ
    ഈ ലോകം തന്നെ മറന്നു പോകും
    മനുഷ്യജീവൻ ഈശ്വരന്റെ ദാനം
    മാനവ മനസുകളിൽ ആ നാമം മാത്രം
    ഓരോ നാവും പാടുന്നു നിൻ സ്തുതികൾ
    ഒരു നിമിഷം നീയകന്നാൽ നാശമെത്തും
    സത്യം പുലരാൻ കാവലായി
    സാരങ്ങളിൽ നിസാരങ്ങളിൽ
    എല്ലാത്തിനും തുല്യത ചാർത്തി നീ
    ഏവർക്കുമേകീ അവസരങ്ങൾ
    ഓരോ നിമിഷവും നാമം ജപിക്കും
    ഒരായിരം ഭക്ത ജനങ്ങൾ
    എത്ര നിസാരൻ ഞാൻ
    എന്നു നിനച്ചു എളിമയിൽ
    പുലരും കർമ പഥങ്ങളിൽ
    പതിനായിരങ്ങൾ വാഴും
    പുണ്യസ്ഥാനം പ്രപഞ്ചം
    പ്രവർത്തികളാലപരനു ദുഃഖം
    പകരുന്നവർ പാപത്തിൻ വഴിയേ
    ഗമിപ്പവർ അന്ധകാരത്തിൽ
    ഗതി കിട്ടാതലയും കർമഫലം നേടും

  • @SubaithaJalal-sr4hu
    @SubaithaJalal-sr4hu 3 месяца назад +16

    എന്റെഈ ശ്ശോ യെ അങ്ങയെ സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എന്റെ സങ്കടം കാണാതെ പോകരുതേ

  • @lissammajohn
    @lissammajohn 3 месяца назад +7

    ഇശോ എന്റെ മനസ് നീ കാണണമേ. ചെയ്യാത്ത തെറ്റിന് പരിഹാസങ്ങളും അട്ടഹാസങ്ങളും കേൾക്കുന്നു നാഥാ

    • @josephjohn7902
      @josephjohn7902 2 месяца назад

      മറ്റുള്ളവർ എന്തും പറയട്ടെ... തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനു വിഷമിക്കണം....പരിഹസിക്കുന്നവരും കളിയാക്കുന്നവരും ഞങ്ങൾ തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കണം എന്ന് പറഞ്ഞു അടുത്ത് വരും...ധൈര്യമായിരിക്കൂ...🙏

    • @PrinceLAK-r8p
      @PrinceLAK-r8p Месяц назад

      ആണോ.. വിഷമിക്കണ്ട

  • @Sreegamings-s2z
    @Sreegamings-s2z 3 месяца назад +4

    ആമേൻ ❤❤❤

  • @AiswaryaMS-h2g
    @AiswaryaMS-h2g 3 месяца назад +28

    എന്റെ കർത്താവേ എനിക്ക് എന്റെ ചേട്ടായു കൂടെ ജീവിക്കാൻ ഭാഗ്യം തരണേ കർത്താവേ ഞങ്ങൾ അനുഹരിക്കണേ
    ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @ajithasukumaran793
    @ajithasukumaran793 3 месяца назад +94

    ഈശോയെ നന്ദി നിന്റെ സ്നേഹം എത്രത്തോളം ആഴമുള്ളതാണെന്ന് ഈ songs കേട്ടാൽ മതിയാകും ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അങ്ങയുടെ സ്നേഹത്താൽ നിറക്കണമേ ആമേൻ ❤️❤️

    • @alphonsaaswathy135
      @alphonsaaswathy135 2 месяца назад +9

      Easoye chitharipoya ente kudumbathe orumippikkeneme amen.

    • @MariyaBhagyam
      @MariyaBhagyam Месяц назад

      8ióo
      😊 ni​@@alphonsaaswathy135

  • @sathik9532
    @sathik9532 Месяц назад +3

    കർത്താവേ മനസ്സിന് ശക്തി നൽകേണമേ

  • @JeyyaKulimbang
    @JeyyaKulimbang 3 месяца назад +17

    സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈശോ 🙏🙏🙏

  • @MiniS-g7q
    @MiniS-g7q 3 месяца назад +12

    എത്ര കേട്ടാലും മതിവരാത്ത സൂപ്പർ പാട്ടുകൾ ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤ 3

  • @BinuJohn-ig3kz
    @BinuJohn-ig3kz 3 месяца назад +3

    എൻ്റെ അതേ ഇഷ്ടഗാനങ്ങൾ തന്നെ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @sathik9532
    @sathik9532 Месяц назад +2

    Yeshuve ee prakrithiye shantamakkename

  • @amminikuriankurian6459
    @amminikuriankurian6459 Месяц назад +4

    എന്റെ ഈശോ െ യഞങ്ങ
    ളോടും ഞങ്ങളുടെ ഭവനങ്ങളുടേയും മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ ആമേൻ🙏🙏🙏🙏

  • @jancydaniel9099
    @jancydaniel9099 16 дней назад +1

    ഈശോ എന്റെ സഹോദരിയുടെ അസുഖ sugamakane 🙏🏼

  • @lalithasasi1041
    @lalithasasi1041 3 месяца назад +3

    Esoye papangalundnkil ellam zhemich njangade makkale anugrahikkane nadha karunayayirikkane nadha🙏🙏🙏

  • @MiniS-g7q
    @MiniS-g7q 3 месяца назад +3

    നാവില് ഈശോ തന്നെ ❤❤❤❤❤

  • @lancyyesudas9875
    @lancyyesudas9875 2 месяца назад +17

    ഈശോയേ അവിടുത്തെ കഷ്ടാക്ഷം എൻ്റെ ഭർത്താവിൻ്റെയും മക്കളുടെയും എൻ്റെ ഭവ ത്തിൻ്റെയും സഹോദരങ്ങളുടെയും എൻ്റെ എല്ലാ സ്നേഹിതരുടെയും ശത്രുക്കളുടെയുംമേല്ലും. ഈ കേരളത്തിൽ വസിക്കുന്ന എല്ലാ മക്കളുടെയുംമേല്ലും അങ്ങയുടെ ക്രപകടഷം ഉണ്ടാവണേ'❤❤❤❤❤ ഈശോയേ❤❤❤❤❤❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +5

    ലോകം എത്ര സുന്ദരം
    ലൗകിക മോഹങ്ങൾ മിതമായാൽ
    പുഞ്ചിരിയാൽ പൂത്തുലയും
    പൂക്കാലമായി കൂടെ വരും
    പ്രതികരണങ്ങൾ മൃദുവായാൽ
    പറയുന്നതിലൽപം മധുരം പകർന്നാൽ
    ആരോപണങ്ങൾ വിദ്വേഷങ്ങൾ
    അവനവനിലാദ്യം മാലിന്യമേകും
    ഓരോ അണുവിലുമാളിപ്പടരും
    ഒരിക്കലും അകലില്ലാ മരണത്തിൽ
    പോലും കൂടെ വരും ശപ്ത വിശ്വാസങ്ങൾ
    മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ
    മനസിൽ നരകം പിറക്കുന്നു
    എല്ലാവരിലും നൻമകൾ തിൻമകൾ
    ഏറിയും കുറഞ്ഞും പല വിധം
    വിമർശനങ്ങൾ ഗുണദോഷ സമ്മിശ്രം
    വിനാശമേകും വാതായനങ്ങൾ പലപ്പോഴും
    അവനവന്റെ ലോകം അവനു പ്രിയം
    അപരനതിൽ എന്തു കാര്യം
    അപ്രിയം പറയൂ സ്നേഹമോടേ
    ആക്രോശങ്ങൾ അർത്ഥശൂന്യം

  • @marykutty1990
    @marykutty1990 4 месяца назад +29

    എല്ലാം സൂപ്പർ പാട്ടുകൾ എന്റെ യേശുവേ അനുഗ്രഹിക്കേണമേ 💖🥰🥰💖💖

  • @mariyaaleena9681
    @mariyaaleena9681 2 месяца назад +1

    അപ്പാ ആരാധന ആരാധന

  • @JopsyJinson
    @JopsyJinson 2 месяца назад +15

    എന്റെ കടങ്ങൾ എത്രയും പെട്ടന്ന് എനിക്ക് തീർക്കാൻ കഴിയണമേ🙏🙏🙏😭

  • @lissammajoseph994
    @lissammajoseph994 4 месяца назад +17

    ഹൃദയത്തിൽ തൊടുന്ന സൂപ്പർ ഗാനങ്ങൾ....🙏🙏

  • @shinyshine8488
    @shinyshine8488 13 дней назад

    Karthave kadathal vishamikkunna Ella kudumpatheyum anugrahikkename

  • @georgethomas8033
    @georgethomas8033 3 месяца назад +5

    ഓരോ പാട്ടുകളും സൂപ്പർ❤

  • @omanaabraham5303
    @omanaabraham5303 Месяц назад +3

    Karthave ente rogathil angu atbhutha Santi nalkane

  • @lissysolomon1953
    @lissysolomon1953 2 месяца назад +13

    Ente 2 makkalkku job kittaan vendi Prarthikkunnu. Amen

  • @surajaanilkumar8654
    @surajaanilkumar8654 4 месяца назад +13

    😢Suraja നല്ല സൂപ്പർ ഗാനങ്ങൾ മനസ്സ് മനസ്സ് കരയുന്ന കരയുന്ന

  • @honeyjoseph5450
    @honeyjoseph5450 3 месяца назад +6

    Yeshuve Eniku joli kittename 🙏🙏

  • @Sunijad-f4c
    @Sunijad-f4c 2 месяца назад +4

    Thanks God

  • @krishSavarna-ud8qo
    @krishSavarna-ud8qo 2 месяца назад +4

    പ്രപഞ്ചം നിറയും ദൈവ ചൈതന്യമേ
    പുണ്യം നേടാൻ
    പാപം വെടിയാൻ
    പുതിയൊരു ജീവിതം പുണരാൻ
    നീയരുളൂ അനുഗ്രഹങ്ങൾ
    നീയേകും പ്രകാശമില്ലെങ്കിൽ
    ഇരുൾ നിറയും
    ഈ ലോകമെല്ലാം
    ആശാനികുജ്ഞം നീ മാത്രം
    അറിയാത്ത പാതകളിൽ
    വഴി തെറ്റിയലയുമ്പോൾ
    വിരൽത്തുമ്പിൽ പിടിക്കും
    നേർ വഴി നടത്തും
    നല്ല കാലത്തിലേക്കോരു പാതയൊരുക്കും
    നീയാകും സ്നേഹത്തിൻ കാരുണ്യമില്ലെങ്കിൽ
    നാശത്തിൽ വീണടിയും മാനവ ജൻമങ്ങൾ
    സൽകർമങ്ങളിൽ കുടെ നിൽക്കും
    സാന്നിധ്യത്തിൻ സാന്ത്വനങ്ങൾ
    ഒരിക്കലും പിരിയാത്ത ബന്ധമായി
    ഓരോ പ്രവർത്തിയിലും കൂട്ടായി
    അവസാനത്തെ അവലംബം
    ആശ്രയം ഈശ്വരൻ മാത്രം

  • @LiyaJoseph-xg7wm
    @LiyaJoseph-xg7wm 3 месяца назад +4

    Enike eshtamanne songs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaJohny-c4j
    @SheebaJohny-c4j 2 месяца назад +3

    👏🏻👏🏻 സൂപ്പർ ഗാനങ്ങൾ

  • @reshmamrreshmamr9538
    @reshmamrreshmamr9538 3 месяца назад +1

    നന്ദി ദൈവമേ 🙏🏼

  • @jessicaJk-mw8mr
    @jessicaJk-mw8mr 2 месяца назад +4

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @ambikaambi5246
    @ambikaambi5246 3 месяца назад +4

    സൂപ്പർ ഗാനം❤❤❤❤❤❤❤💖💖💖💖💖💖 🙏🙏🙏🙏🙏

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 3 месяца назад +3

    Amen, Amen Thank you Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShibiJordy
    @ShibiJordy 4 месяца назад +18

    I love you Jesus ❤Super songs. God bless you ..

  • @EmilySaraJohn
    @EmilySaraJohn 2 месяца назад +4

    Hear touching song ❤❤❤❤❤

  • @jessypaul8519
    @jessypaul8519 4 месяца назад +3

    I keep listening this songs continuously,very blessed songs

  • @SijiKurian-e1y
    @SijiKurian-e1y 2 месяца назад +1

    Yeshuve ente veadhanakal mattaname .yeshuve ente ammayiammayude nunaparayal,ahamkaram ellam mattename

  • @maryalexander7405
    @maryalexander7405 2 месяца назад +2

    🙏🙏🙏🙏❤❤❤

  • @mercygeorge1741
    @mercygeorge1741 Месяц назад +2

    Eshoye aviduthe snehathal ee song nagale nirakunne🙏🙏

  • @sijokurumbath8731
    @sijokurumbath8731 2 месяца назад +4

    എന്റെ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിന് ഉത്തരം തരേണമേ

  • @MiniRoy-ci4dt
    @MiniRoy-ci4dt 3 месяца назад +1

    സുപ്പർ ഗാനം

  • @manonmanik8855
    @manonmanik8855 Месяц назад +3

    Amen praise the lord

  • @AnithaRamanan-w7r
    @AnithaRamanan-w7r 3 месяца назад +7

    ❤ അമ്മേ മാതാവേ നിനക്ക്നു റ് നന്ദി ആമ്മേൻ❤❤❤❤❤

  • @ShailaThomas-b7o
    @ShailaThomas-b7o 3 месяца назад +1

    മനസിൽ സ്പർശിച്ച ഗാനങൾ❤❤❤

  • @JosephStalin-tx4fb
    @JosephStalin-tx4fb 5 месяцев назад +29

    കർത്താവേ മഹത്വവും മഹത്വവും മഹത്വം 🙏🙏🙏🌹🌹🌹❤️❤️❤️

  • @UnniagustinUnniagustin
    @UnniagustinUnniagustin 4 месяца назад +19

    🙏🙏🙏ഈ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരില്ല 👌അപ്പാ ആമ്മേൻ ആരാധന മഹത്വം 🙏🌹🌹🌹❤️❤️❤️🥰🥰🥰👍

  • @merlinjohn3626
    @merlinjohn3626 2 месяца назад +2

    Ishoye ente sahodaranu joli lebiknme

  • @annammathomas829
    @annammathomas829 2 месяца назад +2

    Super 🙏🙏🙏🙏🙏

  • @rinireji2903
    @rinireji2903 3 месяца назад +3

    യേശുവേ നന്ദി ❤🥰🥰🙏🏻🙏🏻🙏🏻

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 5 месяцев назад +11

    യേശ വേ എത്ര മധുരം ഏറിയ സൂപ്പർ ഗിറ്റ്' ഗാനങ്ങൾ ഒത്തിരി ഒത്തിരി ഇഷ്ടമായി❤❤❤❤❤❤

  • @K.J.F_1980
    @K.J.F_1980 4 месяца назад +1

    നല്ല ഭക്തിഗാനങ്ങൾ ആമേൻ

  • @AliceDas-sq9il
    @AliceDas-sq9il Месяц назад +3

    ആനന്ദം തേടി ഞാൻ അങ്ങ യെകൈവിട്ടു നീ എന്നെ വെടിഞ്ഞേ) നാഥാ എന്നെകൈ വെടിയരുതേ

  • @VijiU-xx1de
    @VijiU-xx1de Месяц назад +4

    Super song❤❤❤❤

  • @jessyaugustine6718
    @jessyaugustine6718 3 месяца назад +2

    Eeshoye 👏👏 anugrahikename
    Njangal angaye vazthunnu pukazhtunnu

  • @rajeshrajan5531
    @rajeshrajan5531 4 месяца назад +2

    Karthave kaniyeneme🙏

  • @shibuShibu-cx4rg
    @shibuShibu-cx4rg 3 месяца назад +1

    ❤❤❤❤❤❤❤❤❤

  • @alphonsarubyjoseph5811
    @alphonsarubyjoseph5811 2 месяца назад +2

    All Songs are Devotional. Thank You Jesus 💜 & I Love ❤️ You Jesus 💜. HeartTouching Songs.

  • @PMEldho
    @PMEldho 6 дней назад

    എക്സാമിന് പഠിക്കുന്ന മോളെ അനുഗ്രഹിക്കണെ പാസാകണമേ ഈശോയെ

  • @johnsonta1805
    @johnsonta1805 3 месяца назад +2

    Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye 🙏🙏❤️❤️🌹🌹

  • @MarisaJacomo-fo9xb
    @MarisaJacomo-fo9xb 2 месяца назад +2

    നല്ല ഒരു സുഖം ഇതൊക്കെ കേൾക്കുബോൾ

  • @i_ab_x
    @i_ab_x 2 месяца назад +5

    Amen

  • @sreedevia7860
    @sreedevia7860 4 месяца назад +22

    യേശുവേ നന്ദി.❤ എത്ര നന്ദി പറഞ്ഞാലും മതിവരില്ല

  • @mariammathomas5527
    @mariammathomas5527 4 месяца назад +7

    Super Super Songs and Music Blessings Hallelujah 🙏🙏🙏🙏🙏

  • @JESUSJESUS-fu9os
    @JESUSJESUS-fu9os 2 месяца назад +2

    CONGRATULATIONS ALL KERALA PEOPLE YOUR JUSUS LOVE TRULY EMOTIONAL FEELINGS I AM UNDERSTANDING BY JESUS

  • @akhilapappachan9576
    @akhilapappachan9576 Месяц назад +2

    Eshoye enik paripoorna soukyam tharane

  • @shibuShibu-cx4rg
    @shibuShibu-cx4rg 3 месяца назад +1

    ❤❤❤❤❤❤Amen

  • @shobhadarwin705
    @shobhadarwin705 3 месяца назад +2

    Thank you Jesus prays be Jesus Hallelujah amen

  • @ressysebastian5567
    @ressysebastian5567 4 месяца назад +1

    സൂപ്പർ 🙏🙏🙏🙏🙏🙏

  • @JineshiousJinesh
    @JineshiousJinesh Месяц назад +3

    Glorytoyougod❤❤❤🌷🌷🌷

  • @sajivm7280
    @sajivm7280 4 месяца назад +1

    നല്ല മനസ്സിന് സുഖം നൽകുന്ന ഗാനങ്ങൾ

  • @ambujakshya
    @ambujakshya 3 месяца назад +5

    These songs fill our hearts with jesus faith 🎉🎉🎉🎉

  • @Ammini-v7t
    @Ammini-v7t 5 месяцев назад +17

    സൂപ്പർ ഭക്തിഗാനം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MonicaAbraham-wu7rw
    @MonicaAbraham-wu7rw 2 месяца назад +5

    Good Song

  • @varghesekodimbala7672
    @varghesekodimbala7672 2 месяца назад +2

    Very good selection songs very nice god bless you

  • @ambujakshya
    @ambujakshya 3 месяца назад +9

    O jesus have your blessings on my family 🎉🎉🎉🎉🎉🎉

    • @sunnymekkattu
      @sunnymekkattu Месяц назад

      Naniyllathavar chindhayllathavar
      Nadha porukename,???!!!+++

    • @sunnymekkattu
      @sunnymekkattu Месяц назад

      Dushtarupilninnum avarude
      Synyagalilninnum kathukollename
      ???!!!+++ ( bc+ ad) 1975 to1999

  • @lissysolomon1953
    @lissysolomon1953 2 месяца назад +2

    Ente monu kuriyude Paisa kodukkaan avare sahaayikkanamennu Prarthikkunnu. Kurachu maasamaayi kodukunnilla. Amen

  • @ambadyrockzz9790
    @ambadyrockzz9790 3 месяца назад +2

    Oh.. Jesus please help me.... 🙏🙏🙏🙏

  • @FrancisFrancisd-x3r
    @FrancisFrancisd-x3r 14 дней назад

    Karthava alavarkum ayusum arogyavum kodukana❤❤💓❤😀😀😀😀

  • @amminikuriankurian6459
    @amminikuriankurian6459 2 месяца назад +2

    ഈശോയേ കുഞ്ഞുങ്ങളുണ്ടാക്കുവാൻ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും കഞ്ഞുങ്ങളെ കൊട്ടുക്കണമേയെന്ന് പ്രാർത്തിക്കുന്നു 11:53

  • @annjohn4586
    @annjohn4586 3 месяца назад +3

    Mathave watch over young teenage children to growup in right direction. Thank you lord 🙏 💓 💖 💛 💗

  • @sabukummaniyi8930
    @sabukummaniyi8930 4 месяца назад +3

    Amen 🙏 🙏 🙏 🙏 ❤❤❤

  • @sabukummaniyi8930
    @sabukummaniyi8930 4 месяца назад +2

    🙏🙏🙏❤❤❤🌹🌹🌹