വേദനയും കണ്ണു നീരും എന്നേ മാറി എന്നു ഉറച്ചു വിശ്വസിക്കുക സംശയം വേണ്ട പരമോന്നതനായ ദൈവം കൂടെയുണ്ട് അനുഗ്രഹിച്ചു കഴിഞ കേട്ടോ ആമേൻ. God bless amen brother. Good morning brother very very good song
ഭൂമിയിൽ എനിക്കു കഷ്ടങ്ങൾ ഉണ്ട്.എങ്കിലും ഞാൻ എന്റെ കർത്താവോട് പറ്റിച്ചേർന്നിരിന്നാൽ കണ്ണുനീരും വേദനകളിലും കരം പിടിച്ചു എന്നെ വഴി നടത്തും. നല്ല തമ്പുരാനേ ജീവിതാന്ത്യത്തിൽ ദേഹവും ദേഹിയും വേർപിരിയുവോളം അങ്ങയുടെ ആണിപ്പഴുതുള്ള പൊൻകരം പിടിച്ചെന്നെ വഴി നടത്തേണമേ. ആമേൻ.
കെസ്റ്ററിന്റെ എല്ലാപാട്ടും എനിക്ക് ഇഷ്ടമാണ് ❤️❤️പണ്ട് കാസറ്റിന്റെ രണ്ട് സൈഡും കെസ്റ്ററിന്റ പാട്ട് റെക്കോർഡ് ചെയ്യിച്ച പ്രാന്തനാണ് ഞാൻ, ഇപ്പോഴും നിങ്ങടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തി അത് ഒരു വല്ലാത്ത ഫീൽ ആണ് ❤❤ഇനിയും നല്ല നല്ല പാട്ട് പാടാൻ ദൈവം അവസരം നൽകട്ടെ
പ്രപഞ്ചം നിറയും ചൈതന്യം പുണ്യം നേടാൻ പാപം വെടിയാൻ പുതിയൊരു ജീവിതം പുണരാൻ നീയരുളൂ അനുഗ്രഹങ്ങൾ (പ്രപഞ്ചം...) നീയേകും പ്രകാശമില്ലെങ്കിൽ ഇരുൾ നിറയും ഈ ലോകമെല്ലാം ആശാനികുജ്ഞം നീ മാത്രം അറിയാത്ത പാതകളിൽ വഴി തെറ്റിയലയുമ്പോൾ വിരൽത്തുമ്പിൽ വഴി കാട്ടൂ (പ്രപഞ്ചം...) നല്ല കാലം പുണരാൻ പാതയൊരുക്കൂ നീയാകും കാരുണ്യമില്ലെങ്കിൽ നാശത്തിൽ വീണടിയും ജൻമങ്ങൾ ഒരിക്കലും പിരിയാത്ത ബന്ധമായി ഓരോ പ്രവർത്തിയിലും കൂട്ടായി അവസാനത്തെ അവലംബം ആശ്രയം ഈശ്വരൻ മാത്രം (പ്രപഞ്ചം...)
ഈ ശരീരത്തിൽ വസിക്കുന്നിടത്തോളം കണ്ണുനീരും, വേദനയും ഉണ്ടാകും. എന്നാൽ ആശ്വാസം നൽകാൻ കർത്തൻ കൂടെ ഉണ്ട്. നാഥൻ വന്ന് നാം അക്കരെ നാട്ടിൽ എത്തുമ്പോൾ കണ്ണുനീർ തോരും. ദുഖവും നെടുവീർപ്പും ഓടിപ്പോകും. ആമേൻ. സ്തോത്രം.
ഈ ലോകത്ത് കഷ്ടം, പ്രയാസം, വേദന ഉണ്ട് എന്നാല്‍ അതിന് അതിജീവിച്ച യേശു ക്രിസ്തു തൻ്റെ കൂടെ ഉണ്ട് എന്ന് വിശ്വസിച്ചാൽ മതി, ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ് ❤
Thank you lord almighty for another blessed morning to listen to the heart touching songs specially ithratholam nadathiya Daivame. Bless kester team abundantly to sing more praises to the almighty lord. Thank you Das creations Love you Jesus and thank you for all the blessings
ഓശാന പാടി കൂടെ വന്നവർ ഒത്തിരി സ്നേഹിച്ചവർ ഒറ്റുകാരായി ഒഴിഞ്ഞു പോയി ഒലിവില വീശിയ കരങ്ങൾ ഒരിക്കലും മറക്കാത്ത വേദനകളേകി(ഓശാന പാടി...) ഓരങ്ങളിൽ നിറഞ്ഞവർ ഒരായിരം പ്രാവശ്യമാർത്തു വിളിച്ചു അവനു കുരിശേകൂ അണി നിരന്നവർ ചുററിലും ആർത്തു വിളിച്ചു മരണത്തിനായി(ഓശാന പാടി...) അനുഗ്രഹമേകിയ കൈകളിൽ അവർ ആണികളടിച്ചു രസിച്ചു ഒരിറ്റു വെള്ളം തന്നില്ല ഒരാളും തുണയായി വന്നില്ല ഒന്നായി മുൾക്കിരീടമേകീ(ഓശാന പാടി...)
വേദനയും കണ്ണു നീരും എന്നേ മാറി എന്നു ഉറച്ചു വിശ്വസിക്കുക സംശയം വേണ്ട പരമോന്നതനായ ദൈവം കൂടെയുണ്ട് അനുഗ്രഹിച്ചു കഴിഞ കേട്ടോ ആമേൻ. God bless amen brother. Good morning brother very very good song
Very beautiful songs. God bless you brother.
❤
\∆\😊😊😊😊😊
Amen.
¹@@samuelj5683
Super brother യേശു മണവാളൻ my favourite song I love you God🙏🙏❤️❤️
ഭൂമിയിൽ എനിക്കു കഷ്ടങ്ങൾ ഉണ്ട്.എങ്കിലും ഞാൻ എന്റെ കർത്താവോട് പറ്റിച്ചേർന്നിരിന്നാൽ കണ്ണുനീരും വേദനകളിലും കരം പിടിച്ചു എന്നെ വഴി നടത്തും. നല്ല തമ്പുരാനേ ജീവിതാന്ത്യത്തിൽ ദേഹവും ദേഹിയും വേർപിരിയുവോളം അങ്ങയുടെ ആണിപ്പഴുതുള്ള പൊൻകരം പിടിച്ചെന്നെ വഴി നടത്തേണമേ. ആമേൻ.
നമ്മുടെ ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിനു ഈ വരികൾ വ്യക്തം. ആലാപനവും നമ്മിൽ ദൈവീക സ്നേഹത്തോട് അടുപ്പിക്കുന്നു.
ബ്രദർ നിങ്ങളുടെ പാട്ട് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് God bless you
യേശുവേ നി മാത്രം മതി ആമേൻ❤❤❤🙏🙏🙏
അസാധ്യമായെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവം എൻ്റെ കൂടെയുണ്ടല്ലോ
🙏amen 👍സൂപ്പർ നല്ല പാട്ടുകൾ ഹൃദയംകവരുന്ന ഹിലിഹ് ❤️നല്ല വോയിസ് 👌
മാനത്തൊരു നക്ഷത്രമുദിച്ചു
മാനവസ്നേഹത്തിൻ സന്ദേശവുമായി
മാലാഖമാരുടെ മധുരഗീതം
മഞ്ഞു പടലങ്ങൾക്കു കീഴെ ആട്ടിടയരേറ്റു പാടി
(മാനത്തൊരു...)
പ്രാർത്ഥനകളും കാഴ്ചകളുമായി
പൂജരാജാക്കൻമാർ വന്നെത്തീ
പൊന്നും മീറയും കുന്തിരിക്കവുമേന്തീ
മനുഷ്യ പുത്രനെയെതിരേൽക്കാൻ
മനസിലുദിക്കും നക്ഷത്രവുമായി
(മാനത്തൊരു...)
വിണ്ണിൻ നാഥൻ മണ്ണിലിറങ്ങിയ രാത്രി
വിരുന്നൊരുക്കി പുൽക്കൂടൊരുക്കി ആഘോഷങ്ങൾ
മനസിനെയൊരുക്കാം പുണ്യരാവിനായി
മാലാഖമാരുടെ ഗീതങ്ങളാർത്തു പാടാം
പുഞ്ചിരി പുഷ്പങ്ങളും പൂത്തിരികളുമായി
(മാനത്തൊരു...)
കെസ്റ്ററിന്റെ എല്ലാപാട്ടും എനിക്ക് ഇഷ്ടമാണ് ❤️❤️പണ്ട് കാസറ്റിന്റെ രണ്ട് സൈഡും കെസ്റ്ററിന്റ പാട്ട് റെക്കോർഡ് ചെയ്യിച്ച പ്രാന്തനാണ് ഞാൻ, ഇപ്പോഴും നിങ്ങടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തി അത് ഒരു വല്ലാത്ത ഫീൽ ആണ് ❤❤ഇനിയും നല്ല നല്ല പാട്ട് പാടാൻ ദൈവം അവസരം നൽകട്ടെ
എന്റെ വാഹനം ഇടുക്കുവാൻ സഹിക്കണമ് യേശുവേ 🙏🙏🙏🙏♥️♥️♥️❤
കണ്ണുനീർ തുടക്കുന്ന അനുഗ്രഹീത ഗാനങ്ങൾ. കർത്താവെ എന്റെ കണ്ണുനീരും തുടക്കേണമേ.
🙏🙏🙏
Very nice song 🎵 👌 👏 👍 ❤️
ആമേൻ ആമേൻ 🙏🙏🙏🙏🙏
Yeshuve ente kannuneer matti tharename.
എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ തൻ്റെ വചനം പോലെ ഞാൻ ചെയ്യും തൻ്റെ വഴിയിൽ തന്നെ നടക്കും
ruclips.net/video/JvynB2rVUuE/видео.htmlsi=DZazfytAv8RjX2kh
ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തുവാൻ ശക്തനെ ഇദ്ധരയിൽ നന്ദിയോടെന്നെന്നും നിന്നെ വാഴ്ത്തി പാടീടും ഞാൻ
പാടണം.... 🌹👍🏻
❤❤❤❤🎉🎉🎉❤❤
Supper voice..
ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തും എൻ്റെ നാട്ടിൽ ഞാനൊരിക്കൽ എത്തും കണ്ണീരില്ലാ വീട്ടിൽ എൻ്റെ കർത്താവിൻ്റെ വീട്ടിൽ
❤ശിഷ്ടകാലം സന്തോഷം തന്നു കഴിയാനുള്ള ഭാഗ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു ✝️
പ്രത്യാശ നൽകുന്ന ഗാനങ്ങൾ God bless you br
Super ❤❤🎉🎉😊😊
Amen Yesuve aaradhanakku yogyane Appachente sthuthi sthothrangal njangalude naavinmel tharuvan kriupa nalkename njan yaachikku Yesuve sthothram Appacha Amen 🙏
Super
പ്രപഞ്ചം നിറയും ചൈതന്യം
പുണ്യം നേടാൻ
പാപം വെടിയാൻ
പുതിയൊരു ജീവിതം പുണരാൻ
നീയരുളൂ അനുഗ്രഹങ്ങൾ
(പ്രപഞ്ചം...)
നീയേകും പ്രകാശമില്ലെങ്കിൽ
ഇരുൾ നിറയും
ഈ ലോകമെല്ലാം
ആശാനികുജ്ഞം നീ മാത്രം
അറിയാത്ത പാതകളിൽ
വഴി തെറ്റിയലയുമ്പോൾ
വിരൽത്തുമ്പിൽ വഴി കാട്ടൂ
(പ്രപഞ്ചം...)
നല്ല കാലം പുണരാൻ പാതയൊരുക്കൂ
നീയാകും കാരുണ്യമില്ലെങ്കിൽ
നാശത്തിൽ വീണടിയും ജൻമങ്ങൾ
ഒരിക്കലും പിരിയാത്ത ബന്ധമായി
ഓരോ പ്രവർത്തിയിലും കൂട്ടായി
അവസാനത്തെ അവലംബം
ആശ്രയം ഈശ്വരൻ മാത്രം
(പ്രപഞ്ചം...)
Amen, praise the Lord,hallelujah 🙏❤🙏❤🙏
🙏amen 👍suuuuuuuuper song's nalla voices
Praise the Lord always
nee mathram mathi super song ❤❤
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
Amen🙏🏻Amen🙏🏻 glorious wonderful 👌🏻songs 💕💕💕jacy 💕💕💕💕 blessed night 💕🔥
Amen super songs all ❤
❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️ആമേൻ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ നന്ദി ദൈവമേ ആരാധന ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
ചേരും നാം വേഗത്തിൽ ഇമ്പവീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊൻമുഖം
ആമേൻ 😘
4👌👌👌സൂപ്പർ song.
Supar songs brother god bless you......
ഈ ശരീരത്തിൽ വസിക്കുന്നിടത്തോളം കണ്ണുനീരും, വേദനയും ഉണ്ടാകും. എന്നാൽ ആശ്വാസം നൽകാൻ കർത്തൻ കൂടെ ഉണ്ട്. നാഥൻ വന്ന് നാം അക്കരെ നാട്ടിൽ എത്തുമ്പോൾ കണ്ണുനീർ തോരും. ദുഖവും നെടുവീർപ്പും ഓടിപ്പോകും. ആമേൻ. സ്തോത്രം.
ആമേൻ സ്തോത്രം
✝️💒😢😢
Amen 🙏 praise the Lord Hallelujah🙌
ഈ ലോകത്ത് കഷ്ടം, പ്രയാസം, വേദന ഉണ്ട് എന്നാല്‍ അതിന് അതിജീവിച്ച യേശു ക്രിസ്തു തൻ്റെ കൂടെ ഉണ്ട് എന്ന് വിശ്വസിച്ചാൽ മതി, ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ് ❤
Amen...
യേശുവേ സ്തോത്രം 🙏🙏
Very Graceful Songs !!!!!!
Thank you
Amen Amen Amen Amen Amen Amen Amen
ഇഒൻപത് പാട്ടും👍🙏🙏🙏
You will do well unlimited years my dear friend God bless you and your family members
So blessed songs.❤
Amen eshuvey anugrakikanamey
Amen God bless u
എൻ ഹൃദയെ സമാധാനം യഹോവ യിരെ
സൂപ്പർ സൂപ്പർ പാട്ട്
Heart toching songs 🙏
👍👍👍👍സൂപ്പർ
ആമേൻ യേശുവേ 😢😢😢❤❤❤❤❤
❤❤🙏🏼🙏🏼
യഹോവ ശാലോം എൻ സമാധാനം
Praise the lord ❤
Jai mashi ki❤❤❤❤
കണ്ണുനീര് എന്നു മാറുമോ
വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിന് കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ (2)
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ഒട്ടും താമസം വയ്ക്കല്ലേ
നില്പാന് ശക്തി തെല്ലും ഇല്ലായെ (2)
❤
Amen 🙏 🙏 🙏
Yesuve katholane
Thank you lord almighty for another blessed morning to listen to the heart touching songs specially ithratholam nadathiya Daivame. Bless kester team abundantly to sing more praises to the almighty lord. Thank you Das creations
Love you Jesus and thank you for all the blessings
God bless you.
This song is lovely lord Jesus like this song
Amen 🙏🙏🙏 ❤️
Amen Jesus name 🙌
You are wonderful singer
Good song God bless you ❤❤❤
Blessings song❤
Good night 🥰
Lord Iam breaking in to pieces.Take care of Children.
'O'lord Jesus take care of this family they are in some trouble,my prayers for this family.God Bless
Avan namukkuvendi karuthunnathakayal sakala chindakulavum avantemel ittukolvin😢❤
Kay nanayathe meen pidutham
ഓശാന പാടി കൂടെ വന്നവർ
ഒത്തിരി സ്നേഹിച്ചവർ
ഒറ്റുകാരായി ഒഴിഞ്ഞു പോയി
ഒലിവില വീശിയ കരങ്ങൾ
ഒരിക്കലും മറക്കാത്ത വേദനകളേകി(ഓശാന പാടി...)
ഓരങ്ങളിൽ നിറഞ്ഞവർ
ഒരായിരം പ്രാവശ്യമാർത്തു വിളിച്ചു
അവനു കുരിശേകൂ
അണി നിരന്നവർ ചുററിലും
ആർത്തു വിളിച്ചു മരണത്തിനായി(ഓശാന പാടി...)
അനുഗ്രഹമേകിയ കൈകളിൽ
അവർ ആണികളടിച്ചു രസിച്ചു
ഒരിറ്റു വെള്ളം തന്നില്ല
ഒരാളും തുണയായി വന്നില്ല
ഒന്നായി മുൾക്കിരീടമേകീ(ഓശാന പാടി...)
തൻ്റെ വഴിയിൽ തന്നെ നടക്കും
God bless🙏
Amen Amen Amen
Praise the Lord.God bless you all.
❤🙏
AMEN
Super song
Amen Amen🙏🏻🙏🏻🙏🏻
Very good soñg 1👍❤🎉
👍👍
amen
amen and amen
ഇഹത്തിൽ ഒന്നും ഇല്ലായേ നേടിയതെല്ലാം മിഥ്യയെ
❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊
❤
❤❤❤❤❤❤
Esuve Sreeude future Sugikku oru kunju
❤🌷🙏💐💐🌠
Ni ft
𝗔𝗠𝗘𝗡🙏
ആമേൻ ❤🙏🙏🙏
Praise the lord Amen
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
God bless you
Amen🙏 Amen🙏 Amen🙏❤❤❤
🎉🙏❤️
🙏🙏🙏🙏🙏🙏🙏❤️❤️❤️
Ammen
Amen
🙏🙏
❤