Enikente yeshuvine kandal mathi |Christian devotional |എനിക്കെന്റ യേശുവിനെ കണ്ടാൽ മതി |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 236

  • @jancysanthosh3800
    @jancysanthosh3800 Год назад +41

    എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി കെസ്റ്റർ സാർ വളരെ ഭംഗിയായി പാടീയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ThulasiR-h7b
    @ThulasiR-h7b Год назад +16

    🙏🙏 എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഈ പാട്ട് ഞാൻ അനേകർക്ക് വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിട്ടുണ്ട് ജാതികളിൽ പെട്ടവർക്ക് കൂടുതൽ അയച്ചു കൊടുത്തിട്ടുള്ളത് വല്ലാതെ സ്വാധീനിച്ച പാട്ടാണ് 🙋🙋🙋

  • @Arulmani-p9h
    @Arulmani-p9h Месяц назад +1

    Amen🙏🏻wonderful blessed morning songs ❤️❤️🔥🔥jacy 🎉

  • @jancysanthosh3800
    @jancysanthosh3800 2 года назад +15

    എനിക്കെന്റെ യേശുവെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളായിരുന്നു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @kalyanik6080
    @kalyanik6080 8 месяцев назад +3

    ഇനിയും... ഇനിയും... യേ ശു കർ ത്തവി നു പു തി യ.. പുതിയ.. ആത്മീ യ ഗാനങ്ങൾ പാ ടു വാൻ... അവിടെ ത്തെ കൃപ യാൽ നി റ ക്കട്ടെ.. 🙏🏼

  • @saraswathyk9867
    @saraswathyk9867 2 года назад +4

    എനിക്ക് എന്റെ യേശുവിനെ കണ്ടാൽ മതി തുണയാകും യേശുവോടു ചേർന്നാൽ മതി

  • @Dream-tv9hg
    @Dream-tv9hg Год назад +1

    ഒരു പാട് ഇഷ്ടമുള്ള ഗാനം ങ്ങളാണ് ഒരു പാട് ഇഷ്ടമായി രുന്നു😢😢😢😢😢😢😢😢😢

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +6

    ആമേൻ സോത്രം 🙏

  • @LD72505
    @LD72505 2 года назад +6

    കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്
    കെസ്റ്ററിൻ്റെ ശബ്ദം കൂടിയായപ്പോൾ ആ feel ഇരട്ടിക്കുന്നു.

    • @sampaul7399
      @sampaul7399 Год назад +1

      കേൾക്കാൻ ഇമ്പമുള്ള പാട്ട് 🙏🙏

  • @ajimoncpajimoncp6089
    @ajimoncpajimoncp6089 2 года назад +9

    ഹൃദ്യമായ ഗാനം വേദനകളിൽ ആനന്ദമായി മാറുന്ന അതുല്യ ഗാനം ദൈവത്തിന് മഹത്വം

  • @shijigeorge3064
    @shijigeorge3064 4 месяца назад +1

    എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി 🙏🏼

  • @sheebamathew8795
    @sheebamathew8795 6 месяцев назад +1

    ഹൃദയത്തിന് ഭാരം വരുമ്പോൾ നല്ലൊരു ആശ്വാസം കിട്ടുന്ന പാട്ട്

  • @anishperuva4440
    @anishperuva4440 11 месяцев назад +2

    കണ്ണ് നിറയാതെ കേൾക്കാത്തവർ ഉണ്ടോ?? 🥰🥰

  • @Dream-tv9hg
    @Dream-tv9hg 2 года назад +20

    ഈഗാനം കേൾക്കുമ്പോൾ ഹൃദയം ത്തിൽ ഒരു പാട് സഞേഷംആണ്

  • @thomasjohn6097
    @thomasjohn6097 2 года назад +13

    കർത്താവിന്റെ ദാസി , അന്നമ്മ മാമൻ എഴുതിയ മനോഹരമായ പാട്ട്,ആശ്വാസവും പ്രത്യാശയും നൽകുന്ന വരികൾ. 🙏

    • @rajeshvissac9515
      @rajeshvissac9515 2 года назад +1

      അല്ല ഇതു എഴുതിയത് PP Mathew എന്ന ദൈവദാസൻ ആണ്‌

    • @leslykj1432
      @leslykj1432 2 года назад

      അല്ല മുട്ടം ആയിരിക്കും പാട്ടുമേഷണം കള്ള കഥ തുടങ്ങിയ പരിപാടി ദി . കിങ് ലയർ

    • @ot7wonderland933
      @ot7wonderland933 Год назад

      Bu

    • @thankammamathew4280
      @thankammamathew4280 Год назад

      Hum un
      ❤😂😮😊

    • @thomaspanicker4731
      @thomaspanicker4731 Год назад

      @@rajeshvissac9515 yy666uûyyyyag6yyy gg gg uhh gg uhh uhh uhh g uhhg uhh uhh uhh uhh uhh uy uhh uhh huu uuh uhh uhh g uu uu uu uhh y hu yy uhh gg uhh gg uu u uhh uhh uhh uhh yu7yu gg g huu y huu uhh HH g huu y uuh uhh uhh uhh 6yy HH uu gg uu uu uhhg gy huu uuh ycuyqyq6g uu uu huu uuh HHg uhh uhh uhh uhh HH uhh uu uu gg uhh HH huu 6 uhh u7 uhh y uuh uhh HH uhh u uu uu uu uhh uhh ûh uu uu huu uhh uu uu hu gg HH HH huu yc7y1h16ququq uhh uhh u7u uhh HH u uu uu HH g uhh uu uu uu u uu uhhg uhh huu uuh y uu HH hhuh uu 7 uhh uhh uhh hhuh uhh y hu huu uuh HH hhuh huuu HH HH HH HH uhh uhh u uhh uu uu uhh uhh HH g uhh uhh u uu uuyuh uhh uhh HH uhh uhh huu huu huu uuh HH uhh uhh u uu gg hhuh uhh HH gh uu u uu HH gh uu 6uu huu u huu h uhh uu uu uquuuyc6 uhh uhh uhh uu uuuuy uhh uhh uhh uhh huu gu uhh uhh HH g hhuh g huu huu y uu uu uhh g hhuh HH hhuyuh uhh huu HH huu uyu huu uuuu uhh u uhh huu7yh uu HH guu6u uu HH HH uu hu yuuyu huu u hhuh uu uu uu uhh uhh huu7 uhh HH uhh uu uû uhh uhh g huu uhh huuy uhh HH uhh g huu uuquughhhhiuyyuuuhuuh uhh y uuhhy uhh uhh uhh HH huu 7huuh g uhh gg HH hhuh uyuuuu huu uhh uhh HH HH hhuh yuuyu7 uhh uhh gg yuuuuguuuuhhhh uhh HH g uhh uhh uhquuqhquqh1u1yquqhqhyqy1hqh1yquqhququgqhqihhquqhqu1hqgh1u1iuqyuqu quhgyhyhuhyigvhuihhuyuuyhh uhh uhh HH uhh HH g huu hu huu 7 uu uhh g uhh HH hhuh huu uhh uu uu 7 huu u HH uhh uhh HH uhh huu uuchuquqhququqyqhq uhh HH HH uhh HH huu uuh uu 77uuhhhh HH HH hhuh HH u hhuh HH huu y uuhhy quuuu66hhhhuguyu7uhhuhyhyhhyuhguh uu u uu uuuhuu HH g HH HH g HH uu uu ucuuququuqhquuqhhqhqgyqhqhqh1hhqhqyquqyuququu1uqcuquqhqhqucuuqhqiuqhqyquhhhyhhhuyyhhu uu uuuuu uuh yhuuy uhh u uhh g huu uu HH uhh uhh y uu uu uyuuuuh uhh uhh uhh g HH g uhh huu yyyuuuuu uhh u uhh HH huu uhh g uhh uhh huu uuh uuuuu uuh u uu uyh uu HH HH hu huu uhh g uhh guu uu uuuququqhqhquqyqhqhhqhquqhqy1uqhqhqhqhqhqhqu1yqhqhquqyququququq7uququqhuqhqhqhqhqyqhqhqyqyqhqhhhhhhhuhyuy7 uu uhuuuuhu uhh g uhh hyhh huu g hhuh u huu uuh u uuuuu uyuuuu uhh uhh HH HH huuuuuuququqhquqyquyquyqhqhqhqyhqhqh1hqucuuquququququqyquququqhqhquqhqhqhqyqhqhhhhhuuuu7uuuhhhyhhhhhhhghhhuyuuuuuuuuuuhhhhhhhhhuuqcuuu7hiugguhhhhghhh huu gu u uu 7uhu HH uuhhy huu hhhhuuqyui7uuuuhyiuihihhhyhighhhyuuuuúuuuuiyghhghhyhhhhhhihh huu uu7uuuhuh uu uhhy uhh uhh uhh g uhh uu HH uuuuu uhh uuuucuuqhuqhqgy1hqyqhqhqhqhqhhqhqyqyququyqguuququqcuuquququququqyqgqyqh huu uhh HH HH HH hu uu uhh huû7ucuhqyuquqgyqhqhqhqhqyqhqhqhqhqhqhq huu hhhhy uhh hhhhhhu HH

  • @babuissacbabuissac9756
    @babuissacbabuissac9756 3 месяца назад

    സൂപ്പർ സോങ് താങ്ക്യൂ ജിസസ്

  • @ThulasiR-h7b
    @ThulasiR-h7b Год назад +4

    🙋🙋🙏🙏 ഒരിക്കൽ പാവാന്തകര കുഴിയാതില്‍ ഞാന്‍ മരിച്ചവനായി കിടന്നു ഒരിടത്ത് നിന്നും ഉയർത്തിന്നോളം എന്നെ നിർത്തിയവൻ ഉറപ്പുള്ള പാറയാകും ക്രിസ്തുയേശുവിൽ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലുയ🙏🙏🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +6

    എനിക്ക എൻറെ യേശുവിനെ കണ്ടാൽ മതി എത്ര മനോഹരമായ പാട്ടാണ് ആ പാട്ട് കേൾക്കുമ്പോൾ കർത്താവിനെ കാണുന്നതുപോലെ തോന്നിപ്പോകും അത്രയ്ക്കു ഒത്തിരി ഒത്തിരി ഇഷ്ടമാണ് നന്ദി

  • @KeralaMangalyaVedhi
    @KeralaMangalyaVedhi 2 года назад +10

    എത്ര കേട്ടാലും മതി വരില്ല 🥰 l love jesus

  • @jancysanthosh3800
    @jancysanthosh3800 2 года назад +5

    എനിക്കെന്റെ യേശുവേ കണ്ടാൽ മതി നല്ല പാട്ടായിരുന്നു വളരെ മനോഹരമായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @thomastk8670
      @thomastk8670 Год назад +1

      Nallapattanu.aswsum.tharunnasong

    • @mariammajoseph6247
      @mariammajoseph6247 Год назад

      എത്ര കേട്ടാലും മതിവരാത്ത ഗാനം താങ്ക്യൂ പാടിയ വർക്കും
      ദൈവത്തിനും❤

  • @sampaul7399
    @sampaul7399 Год назад +2

    എനിക്ക് ഒത്തിരി ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്

  • @davidraj8960
    @davidraj8960 4 месяца назад

    ENTE ISTA GAANAM .AMEN HALLELUJAH. PRAISE THE LORD. THANK YOU JESUS APPA

  • @annammak.t6450
    @annammak.t6450 Год назад +4

    ഈ ഗാനം എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല.....
    അത്ര സുന്ദരം 👏👏

  • @ccanilkumar8875
    @ccanilkumar8875 Год назад +2

    Iam Hindu...But Ee song Othiri ente manasinay Soft Aaki...I love this song...very nice song...I like the song...🙏

    • @businesstipsy1278
      @businesstipsy1278 Год назад

      ruclips.net/video/2lu91TcFc34/видео.htmlsi=zy8ct01zdshaZRSq

  • @study___00099
    @study___00099 Год назад +7

    Enikente yeshuvine kandaal mathi
    Ihathile maayasukam vittal mathi - 2
    Paran silppiyai paninja nagaramathil- 2
    Paranodu koode vaazhan poyal mathi - 2
    Orikal paapandhakaara kuzhiyathil njan
    Marichavani kidanno ridathu ninnu - 2
    Uyarthi innolamenne niruthiyavan - 2
    Urappulla paarayaakum kristhsuvil - 2
    Ivide najan verumoru paradheshi pol
    Ividuthe paarppidamo vazhi ampalam - 2
    Ividenikarum thuna illenkilum - 2
    Thunayakum yeshuvodu chernnal mathi - 2
    Priyanenikiniyekum dhinamokeyum
    Uyarthidaam suvisesha kodiyee mannil - 2
    Ilakkamillattha naattil vasichiduvaan - 2
    Thidukkamaanen manaalan vannaal mathi - 2
    Kalangamillathe enne thiru sannithi
    Vilanguvaan yeshu kashtam sahichenkaai - 2
    Thalarnnamei kaalkarangal thulacha maarvum - 2
    Niranja kanneerumaardra hridayavumaai - 2
    6Niranja prethyaashayaal njan dina mokeyum
    Paranja vaakorthu maathram paarthidunnu - 2
    Niruthename visutha aathmaavinaal - 2
    Paranneri vaaniletthi vasichaal math

  • @jalphonsa2591
    @jalphonsa2591 7 месяцев назад

    One thing I have asked from Jehovah, that I may dwell in the house of Jehovah all the days of my life......God bless you ❤

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    എനിക്കെന്റെ യേശുവേ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി

  • @anletjasmin590
    @anletjasmin590 2 года назад +6

    ദൈവമേ സ്തോത്രം. മനസ്സിന് ആശ്വാസം തരുന്ന പാട്ടു എത്ര കേട്ടാലും മതിവരത്തില്ല. ആമേൻ കർത്താവേ.

  • @celinanand3442
    @celinanand3442 2 года назад +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ സംരെക്ഷിക്കണമേ

  • @vckoshykoshy2272
    @vckoshykoshy2272 Год назад +2

    Very meaningful song depicting the faith and hope of a believer. Very good presentation, thank you.

  • @jacobthomas7330
    @jacobthomas7330 6 месяцев назад

    Aleyamma Daniel my mother was a fan of this song,bcaz she sung this song in the year 1960 and she got sweets and gift from one uncle coming from Singapore in kumbanadu of Pathanamthitta district when she was 10 years old...now she went to her eternity in the year 2020

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +1

    ഓ എന്റ കർത്താവേ എത്ര സുന്ദര ഗാനം സ്വഗസന്ത്യേഷിക്കും ഒരു പാടെ നന്ദീ

  • @helenthomas6277
    @helenthomas6277 Год назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🙌🙏.

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നന്ദി

  • @sudhisaji6946
    @sudhisaji6946 Год назад

    Amme parishuthyamme entte pithavee entte thirukkumara njgleallavareum anugrehikkne aamen halleluya aamen yeshuve nanni yeshuve sthothram yeshuve aarathana yeshuve mahthum halleluya aamen

  • @ThulasiR-h7b
    @ThulasiR-h7b Год назад +1

    🙏🙏 ഒരു ദിവസം നാമം ഈ പ്രാക്കളെപ്പോലെ പറന്നുയരും നാഥന്റെ സന്നിധി 🙏🙏

  • @samoommen2177
    @samoommen2177 Год назад

    സ്തുതി, ആരാധന യേശുവിന്, ക്രിസ്തീയ ജീവിതം പ്രത്യാശ നൽകുന്ന താണ്.

  • @soumya.ssoumya2415
    @soumya.ssoumya2415 2 года назад +6

    Nalla artham ulla song

  • @nimmisaju4299
    @nimmisaju4299 2 года назад +5

    എന്നും രാവിലെ യാത്രയിൽ കേൾക്കുന്ന പാട്ടു..... അത്രക്കു ഇഷ്ടം ഈ പാട്ടിനോട്

  • @Dream-tv9hg
    @Dream-tv9hg 2 года назад +3

    ഇനി ക്ക് ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം കേൾക്കുമ്പോൾ മനസ്സിലെവേദധനകൾമറന്നുപേക്കൂം

  • @Dream-tv9hg
    @Dream-tv9hg 2 года назад +2

    ഒരു പാട് ഇഷ്ടപ്പെട്ടുന്നൂ ഈഗാനം കേൾക്കാൻ

  • @SimyThomas-ni2vc
    @SimyThomas-ni2vc Год назад +2

    praise God, great lyrics, nice touching song

  • @nitheeshthankachan1170
    @nitheeshthankachan1170 2 года назад +7

    യേശുവേ അപ്പ സ്തോത്രം

  • @reenarajusamuel1482
    @reenarajusamuel1482 Год назад +2

    Music adipoli,song kemama love this song

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    എനിക്കെന്റെ യേശുവേ കണ്ടാൽ മതി നല്ല പാട്ടായിരുന്നു വളരെ അർത്ഥവത്തായ പാട്ടായിരുന്നു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ന്യൂ ഇയർ

  • @kalyanik6080
    @kalyanik6080 Год назад +1

    ഈ പാട്ട് എനിക്ക് നല്ല ഇഷ്ടമാ ണ്

  • @simibinu123
    @simibinu123 Год назад +2

    ആമേൻ യേശുവേ

  • @salomyprasad9225
    @salomyprasad9225 2 года назад +10

    എത്ര മനോഹരം 😍😍
    കേട്ടിട്ട് മതിയാകുന്നില്ല 🙏🙏😍😍👌👌

  • @josephchacko6103
    @josephchacko6103 3 года назад +9

    God bless you brother

  • @Ancymathewancymathewgmilcom
    @Ancymathewancymathewgmilcom Год назад

    പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ണ്

  • @tessy1407
    @tessy1407 2 года назад +14

    Ilakamilla natil chernnal mathi amen

  • @sobhasobha7534
    @sobhasobha7534 6 месяцев назад

    Praise be to God❤

  • @shijum5829
    @shijum5829 2 года назад +5

    Sthothrem 🙏👍💯💯👍💯🌷💘💯💜💜

  • @sumaunnikrishnan8482
    @sumaunnikrishnan8482 2 года назад +8

    Amen Appa. God Bless you Brother.

    • @ibyvarghese113
      @ibyvarghese113 2 года назад

      Ente. Dheivam. Ethra. Manoharam. Aayittaannu. Ee. Prabanjathe. Srushttichirikkunnathu. Ulppathi. Pusthakam. Adheyem. 1 sangeerthanam. 104. Eyyob. Yinte. Phusthakam. (. Job). Adheyem. 38. 39. 40. 41. 42. .💕🕊️❤️🙏💐

    • @ibyvarghese113
      @ibyvarghese113 2 года назад

      Lokathill ..Eattavum. Kooduthall. Baashayill. Achadicha. .Grandham. Eattavum. Kooduthall. .Vittazhicha. Grantham. Eattavum. Kooduthall. Peru. Kayvacham. Vechirikkunna. Grantham. Eattavum. Kooduthall. Peru. Vaayicha. Grantham. Eattavum. Kooduthall. Prachaatathilirikkunna . Grandham. Eattavum. Kooduthall ..Aallukall. Vichosikkunna. Grandham. Lokathill . Ellaavarum. Ariyappedunna . Grandham. Vichudha. Bible. 💕🕊️❤️🙏💐

  • @josephchacko6103
    @josephchacko6103 3 года назад +8

    Kestar fan

  • @jessyjoy-oz4fn
    @jessyjoy-oz4fn Год назад +1

    ഒത്തിരി സ്നേഹ മുണ്ട് ഈ ഗാനം 👍

  • @Ash-lk5wn
    @Ash-lk5wn 2 года назад +3

    എനിക്ക് ഇഷ്ടപെട്ട പാട്ട്. Flute sooooooooper

  • @thejascreation5679
    @thejascreation5679 Год назад +2

    ഹോ... എത്ര അനുഗ്രഹീത ഗാനം....👍🏻👍🏻👍🏻👍🏻🙏🏻

  • @ponnammaj8584
    @ponnammaj8584 Год назад

    Amen ഒരു കാര്യം മാത്രം ഞാൻ ആഗ്രഹിക്കുന്നു അതുതന്നെ നിത്യവും കാംഷിക്കുന്നു നിൻമനോഹരത്വം കാന്മാൻ നിൻ ആലയത്തിൽ വസിപ്പാൻ നിന്മുഖ ശോഭകാണ്മാൻ., യേശുവേ, എന്റെ പ്രിയനേ ഒന്ന് കാണുവാൻ എന്റെ മനം കൊതിച്ചിടുന്നെൻ എൻ ഹൃദയം തുടിച്ചിടുന്നെൻ എന്നുവരും നീ എന്നുവരും എന്റെ അരികത്തായിരിപ്പാൻ ആ മാറോടുചേർന്നിടുവാൻ ആ മാർവിലെ ചുടറിയാൻ കൊതിയായിടുന്നെൻ, Blessed song beautiful singing Heart touching song I Love it this song Blessed Liricts God bless you 🙏🙏🙏🙏🙏🙏

  • @fshs1949
    @fshs1949 2 года назад +4

    God bless you
    🕊️
    🕊️
    🕊️🕊️🕊️🕊️🕊️
    🕊️
    🕊️
    🕊️

  • @UserUser-bb6wc
    @UserUser-bb6wc 2 года назад +3

    ദൈവമേ നന്ദി

  • @sumaunnikrishnan8482
    @sumaunnikrishnan8482 2 года назад +1

    ആമേൻ അപ്പ.

  • @DeevenaChetty
    @DeevenaChetty 9 месяцев назад

    Heart touching voice !🙏

  • @saraswathyk9867
    @saraswathyk9867 2 года назад +8

    സൂപ്പർ song nalla ആശ്വാസം കിട്ടുന്ന song

  • @pathrosethomas1944
    @pathrosethomas1944 2 года назад +14

    Brother Kester thank you for your blessed voice , we are rejoicing with your singing but we will sing together in new Jerusalem

  • @Santhmma
    @Santhmma 7 месяцев назад

    ❤Santhamma 4❤saying ❤salini

  • @thomasgeorge9359
    @thomasgeorge9359 2 года назад +5

    JESUS I Thank You

  • @JosephkuttyMathew
    @JosephkuttyMathew 2 года назад +3

    Beautiful song sung beautifully. Kettalum kettalum mathi varilla. patil rani. Very nice. TAKE ROOTS IN HEART. Never fades away from mind. Hair of the body will stand up. God bls u abundantly.

  • @gracybaby8354
    @gracybaby8354 Год назад

    🎉epozhum kelkan hrudathil vaancha ulla ganam ❤️

  • @santhoshmathew7718
    @santhoshmathew7718 Год назад +2

    Beautiful song 🌹 God bless each one who listen this song 🙏 and the singer!

  • @sujatharuth873
    @sujatharuth873 2 года назад +6

    Well. done. Sir. Godblessyou🙏

  • @SureshSuresh-nh2ze
    @SureshSuresh-nh2ze 2 года назад +7

    What a wonderful voice

  • @soumyasunil5200
    @soumyasunil5200 2 года назад

    എനിക്ക് കാണണം എന്റെ യേശുവിനെ.

  • @Dream-tv9hg
    @Dream-tv9hg 2 года назад

    എന്റെ രക്ഷകൻ അല്ലയോ പ്രിയ കാർത്തവേ

  • @Dream-tv9hg
    @Dream-tv9hg 2 года назад

    എന്റെ യേശുദവൻഅരികിൽഉളപേലെആണ്

  • @josephchacko6103
    @josephchacko6103 3 года назад +5

    Very good brother

  • @maryanna9749
    @maryanna9749 2 года назад +5

    Thank God for your wonderful Voice. Fr🙏

  • @rosammamathew2919
    @rosammamathew2919 Год назад

    Praisethe Lord Ilove this song Thankyou

  • @sampaul7399
    @sampaul7399 Год назад

    ഈ പാട്ട് ഞാൻ ദിവസവും കേൾക്കും

  • @PrarthanaParu-zj5yz
    @PrarthanaParu-zj5yz Год назад +2

    പ്രത്യാശയറിയ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ അങ്ങയോടു നന്ദി പറയുന്നു യേശുവേ ❤️❤️🙏🏽🙏🏽ആമേൻ 🙏🏽🙏🏽❤️❤️

  • @PaulRaj-bt8qg
    @PaulRaj-bt8qg 2 года назад +3

    Super song. Thank you god

  • @thankchangeroge7031
    @thankchangeroge7031 2 года назад +6

    Amengood

  • @annieandrews2522
    @annieandrews2522 2 года назад +7

    Super song 🙏🙏🙏

  • @johnmathew1575
    @johnmathew1575 Год назад +1

    So beautifully rendered,! Praise God,,

  • @amminimp3667
    @amminimp3667 2 года назад +4

    Amen. Good song

  • @sunithal3659
    @sunithal3659 9 месяцев назад

    Super👍👌

  • @samsonantony5092
    @samsonantony5092 Год назад +1

    എത്ര മനോഹരമായ ഗാനം🙏🙏🙏

  • @annielatha233
    @annielatha233 Год назад

    Verygood GOD. BLESS. YOU

  • @Dream-tv9hg
    @Dream-tv9hg 2 года назад

    ഇനി ക്ക് എന്റെ ഈശേയേമതി

  • @rosammamathew2919
    @rosammamathew2919 2 года назад +4

    I Love this song praisethe Lord

  • @vyshak117
    @vyshak117 2 года назад +1

    ഒരുപാടിഷ്ട്ടമാണി പാട്ട്

  • @skariavarghese9407
    @skariavarghese9407 8 месяцев назад

    Adipoli heart touching song ❤❤😅

  • @h.mohamednazer9704
    @h.mohamednazer9704 Год назад

    Yesu ini orikkal uyarthezhunelkkattey.. Appo kaanam sahpdara...

    • @user-ve1ib3vk8q
      @user-ve1ib3vk8q Год назад

      യേശു ഉയിർത്തെഴുന്നേറ്റല്ലോ

  • @DOLLYsKitchen
    @DOLLYsKitchen 2 года назад

    Esow ye kandal mathi eniku ❤❤love you Appa😘😘

  • @udayans5134
    @udayans5134 Год назад

    Enikkum yeshunea kandal mathe

  • @Jishi-k3j
    @Jishi-k3j Месяц назад +1

    നന്ദി യേശുവേ

  • @பழந்தமிழர்வாழ்வியல்ஆன்மீகம்

    Excellent song.... God bless you.

    • @leelabibin4015
      @leelabibin4015 2 года назад +1

      പഴയ ഗാനങ്ങളാണ് എനിക്കിഷ്ടം

    • @leelabibin4015
      @leelabibin4015 2 года назад +1

      Supper....song.

  • @Ffshorts1726
    @Ffshorts1726 2 года назад +2

    👌supar song❤️❤️❤️❤️🥰🥰🥰🥰

  • @Santhmma
    @Santhmma 9 месяцев назад

    ❤❤❤❤❤ santhamma ❤❤❤adoor 0:32

  • @aniyammapj2622
    @aniyammapj2622 Год назад

    Madhura gaanangal...