Комментарии •

  • @360globaltech8
    @360globaltech8 3 года назад +92

    ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
    മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ
    പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
    ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ
    മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ
    പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി,
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ ,
    കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ
    കഴുകനെപോലെ ചിറകടിച്ചുയരാൻ,
    തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ,
    കാത്തിരിക്കുന്നിതാ ഞാനും യഹോവെ,
    ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ
    ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ,
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ
    , ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ,
    ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ

    • @rajeshkochuthara1808
      @rajeshkochuthara1808 Год назад +4

      Thank youuuuu

    • @shelmajoseph6333
      @shelmajoseph6333 Год назад +3

      Haleluya

    • @shinyjoseph4201
      @shinyjoseph4201 Год назад +1

      O സൂപ്പർ അമെന്

    • @OneWay3109
      @OneWay3109 Год назад +2

      എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
      ഒരു ബോൺ എഗെയ്ൻ Born Again ക്രിസ്ത്യാനിയാകാതെയും വിശുദ്ധ വിശ്വാസ സ്നാനം Holy Faith Baptism സ്വീകരിക്കാതെയും, നമ്മുടെ ജീവനുള്ള കർത്താവും ദൈവവുമായ യഹോവ / യേശുക്രിസ്തുവിനൊപ്പം സ്വർഗ്ഗരാജ്യത്തിൽ ആയിരിക്കാൻ ആർക്കും കഴിയില്ല. ആമേൻ, ഹല്ലേലൂയാ 🙏✌️❤️
      ആരെങ്കിലും ക്രിസ്ത്യാനിയാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിൽ, വീണ്ടും ജനിക്കണം Born Again. അല്ലാത്തപക്ഷം അവർ തങ്ങളുടെ ക്രിസ്തീയ ജീവിതം വെറുതെ പാഴാക്കുകയാണ്. 💬💭🤔

    • @maidasebastian9901
      @maidasebastian9901 8 месяцев назад

      Thanku❤

  • @gildaselvaraj4596
    @gildaselvaraj4596 17 дней назад

    സ്വർഗ്ഗീയ ഗായ ഗാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇനിയും പുതിയ ഗാനങ്ങൾക്ക് രൂപം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aromalaromal2194
    @aromalaromal2194 Год назад +7

    രാവിലെ എഴുന്നേൽക്കുന്നത് കെ സ്റ്റാറിന്റെ പാട്ടു കേട്ടുകൊണ്ടാണ് കാരണം അമ്മ എഴുന്നേൽക്കുമ്പോഴെകെസ്റ്ററിന്റെ പാട്ടുകൾ വയ്ക്കും

  • @thomasjacob2075
    @thomasjacob2075 2 года назад +28

    വളരെ ഭാവാത്മകമായി ആലപിക്കുന്ന കെസ്റ്ററിന്റെ ഗാനങ്ങൾ എന്നും കേൾക്കാറുണ്ട്.

    • @joanbella3611
      @joanbella3611 2 года назад +1

      good sound & only spiritual singer

    • @soumyarobin8137
      @soumyarobin8137 2 года назад

      Malayalam
      Kesterchettanteellapattukalumothiriishttanu.kesteroruppattengilumkelkathaorudivasampollumenikolla.manassinuenthusanthoshamannenno.kesterchetta
      ,,GodBlessyou.Amen.

  • @Reethaswamidas
    @Reethaswamidas 3 месяца назад +2

    ഈ സ്വർഗീയ ഗായകൻ്റെ സ്വരം കേൾക്കുമ്പോൾ ഹൃദയം തുടിക്കുന്നു❤..പരിശുദ്ധാത്മാവിൻ്റെ നിറവ് നൽകി അനുഗ്രഹിക്കട്ടെ👐🙏

  • @selinjohn566
    @selinjohn566 Год назад +29

    പരിശുദ്ധത്മാവിന്റെഅഭിഷേകം നിറഞ്ഞ പാട്ട്...........❤❤❤❤❤❤❤❤❤❤❤

  • @Petsgallery2.0
    @Petsgallery2.0 2 года назад +54

    കർത്താവിൽ അനുഗ്രഹിക്ക പെട്ട പ്രിയ കെസ്റ്റർ ചേട്ടനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ⭐⭐⭐⭐⭐⭐❤❤❤❤❤❤🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷👌👌👌👌👌👌👍👍👍👍👍👍👑

  • @valsammajose6225
    @valsammajose6225 Год назад +13

    പ്രാർത്ഥന പാട്ട് കേട്ട് സമാധാന സന്തോഷ് അനുഭവിക്കുന്നു ദൈവം നൽകിവരുന്നു

    • @user-ru4xf5mv1k
      @user-ru4xf5mv1k Год назад +1

      🙏🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹

  • @selinjohn566
    @selinjohn566 Год назад +4

    സ്വർഗീയ ഗാനങ്ങൾ......
    കെസ്റ്റർ ചേട്ടന്റെ പാട്ട്.......🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖👑👑👑👑👑👑👑👑👑👑👑👑👑👑⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @pushparaveendran9305
    @pushparaveendran9305 2 года назад +26

    പാടിയത് സൂപ്പർ ഫൈൻ സോങ് സൂപ്പർ 🌹🌹🌹🌹🌹🌹

  • @gracyjose3371
    @gracyjose3371 2 месяца назад +1

    👍🏼👍🏼👍🏼ദൈവം anugrahikkatte❤❤🎉🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @gracyjose3371
    @gracyjose3371 2 месяца назад

    അഭിഷേകവും പ്രേത്യാശയും നിറയുന്ന ഗാനങ്ങൾ 🙏🏼🙏🏼🌹🌹🌹🌹🌹👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰❤❤❤❤❤🎉🎉🎉

  • @manjubinoj7073
    @manjubinoj7073 Год назад +4

    🙏🙏🙏എത്ര നന്ദി പറയണം എന്നറിയില്ല. അത്രക്കും. നന്ദി.. മഴപോലെ പെയ്തിറങ്ങി എന്റെ ഈശോ... ഹെഡ് സെറ്റ് വച്ചൊന്നു കേൾക്കണം... എന്റെ ദൈവമേ.. കെസ്റ്റർ സാറിന്റെ വോയിസ്‌. ശെരിക്കും ഈശോ ഇറങ്ങി വരും ഉറപ്പ് 🙏🙏🙏🙏. ദിവസവും പലതവണ കേൾക്കും. മഴപോലെ പെയ്തിറങ്ങുന്ന. അനുഭവം 🙏🙏🙏

  • @sajinap5265
    @sajinap5265 10 месяцев назад +2

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം

  • @LilaySunny
    @LilaySunny Месяц назад

    കൃസ്തിയ ഗാനങ്ങളിൽ എറ്റും ഇഷ്ടം കെസ്റ്റർ ഗാനങ്ങൾ🙏🙏🙏🙏 കർത്താവ് അനുഗ്രഹിക്കട്ടെ

  • @aldrinhenry5300
    @aldrinhenry5300 Год назад +13

    മനസ്സിനു ശാന്തി തരുന്ന ഗാനം സൂപ്പർ 🙏🙏

  • @sajinap5265
    @sajinap5265 10 месяцев назад +1

    സൂപ്പർ സൂപ്പർ പാട്ട് ഞാൻ നിങ്ങളുടെ പാട്ട് കൊൽക്കത്ത ദിവസങ്ങൾ ഇല്ല എട്ടന് ദൈവം അനുഗ്രഹിചുത൬ ജീവൻ അനുഗ്രഹിചു തന്ന ശബ്ദം ആമേൻ സ്തോത്രം

  • @elizabathpc660
    @elizabathpc660 Год назад +24

    പുണ്യ ഗായകൻ കെസ്റ്റർ ബ്രദറിന് ആയുസും ആരോഗ്യവും നിത്യവും പ്രാർത്ഥനയും നേരുന്നു. എന്നും കേൾക്കുകയും ആരാധിക്കുകയും ചെയ്യുവാൻ ഈ ഗാനങ്ങൾ ധാരാളം 🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @elsavarghese2266
    @elsavarghese2266 3 месяца назад +1

    may God be with you and everyone who listening his songs that give everyone grace from God in jesus Christ name ammen

  • @rajeegeorge4526
    @rajeegeorge4526 Год назад +10

    U r really God's singer

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    യേശുവേ എന്നു നീ വന്നിടും ഞാൻ നോക്കി പാർത്തിടുന്നേ സന്നിധേ ചേർത്തീടാൻ എൻനിൻ വകയാക്കിടാൻ

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടി വരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവ്വെനിക്കേകി ടും അവനല്ലോ നല്ല ദൈവം അവനെന്നും എൻ്റെ ദൈവം

  • @user-ru4xf5mv1k
    @user-ru4xf5mv1k Год назад +4

    നന്ദി നന്ദി നന്ദി നന്ദി യേശുവേ 🌹🙏🙏🙏8

  • @user-qo4pt2pl3e
    @user-qo4pt2pl3e 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ സഹോദര ആമേൻ

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടി വരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവെനിക്കേകിടും സ്നേഹകടലല്ലോ അലിവേറും മനസ്സല്ലോ ഏകനായ് ഞാനിന്ന് മാറിടുമ്പോൾ നല്ല സ്നേഹിതനായ് വന്നു കൂടുമല്ലോ അവനല്ലോ നല്ല ദൈവം അവൻ ഇന്നും എൻ്റെ ദൈവം

  • @sherlyfranco6289
    @sherlyfranco6289 Год назад +22

    സ്വർഗീയ ഗായകൻ 🙏🙏🙏🙏🌹🌹🌹🌹

  • @rubybenedict7184
    @rubybenedict7184 Год назад +16

    Blessed singer 🌹🙏🏻

  • @isaacsusan9521
    @isaacsusan9521 Год назад +6

    Super hit song...blessed Kester brother...

  • @sudhar889
    @sudhar889 Год назад +19

    I am Hindu. But I like Kester songs. they are excellent. Thanks for sharing.

    • @sudhar889
      @sudhar889 6 месяцев назад

      I wish to be vicar of Christ if it's destined. Let it be🎉🎉🎉

  • @sibinjoseph2257
    @sibinjoseph2257 5 месяцев назад +1

    മഴപൊലെ പെയ്തിറങ്ങി വാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤

  • @saradham4227
    @saradham4227 2 года назад +4

    ദൈവനാമത്തിൽ ഫലം കായ്യിച്ചിരി ചിരിക്കുന്നു. വളരെ സമാധാനം മനസിന് ദൈവം അനുഗ്രഹിക്കുത്ത

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    യേശുവെ നന്ദി

  • @user-gd1ro3uy3l
    @user-gd1ro3uy3l 5 месяцев назад +1

    Karttava..vidu..panni..purttykarici..tarannama am..karttava..amen..amen..amen..amen..

  • @lizyvarghese6993
    @lizyvarghese6993 Год назад +5

    And I will worship and praise your holy name 🎉🎉🎉🎉🙏🙏🙏🕊️🕊️🕊️

  • @valsammajose6225
    @valsammajose6225 Год назад

    ഈശോ ആരൊക്കെ ആയുസ്സും പാടാനുള്ള എല്ലാ കഴിവുകളും നൽകി

  • @st.philomina7720
    @st.philomina7720 Год назад +9

    എല്ലാ പാട്ടുകളും supper. ഇനിയും നല്ല നല്ല song പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sheebawinfred2648
    @sheebawinfred2648 2 года назад +12

    Beautiful songs, God bless you, use you mightily for his kingdom

  • @joseep2177
    @joseep2177 Год назад +7

    Super voice 🙏🙏🙏🙏🙏

  • @joanbella3611
    @joanbella3611 2 года назад +14

    whole songs are spiritual

  • @sajithavm246
    @sajithavm246 Год назад +7

    You are a good spiritual man...God bless you.

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад

    എന്തും സാധ്യമാണെന്ന് എൻ്റെ ഉള്ളം ചൊല്ലുന്നു എന്നും യേശു എൻ്റെ കൂടെയുണ്ടെങ്കിൽ ഭയം തെല്ലും വേണ്ടെന്ന് ഉള്ളം ചൊല്ലുന്നു എന്നും താതൻ എൻ്റെ കൂടെയുണ്ടെങ്കിൽ

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад

    എന്തു സാദ്ധ്യമാണെനുള്ളം ചൊല്ലുന്നു എൻ്റെ യേശു എൻ്റെ കൂടെയുണ്ടെങ്കിൽ

  • @josephchacko6103
    @josephchacko6103 2 года назад +6

    God bless you brother

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад

    ആകാശത്തിൻ കീഴെ ഭൂമിക്ക് മീതെ ആരാധിപ്പാൻ യോഗ്യൻ യേശു മാത്രം

  • @justinjustin9936
    @justinjustin9936 Год назад +2

    Jesus

  • @moniesparappuram3166
    @moniesparappuram3166 6 месяцев назад

    Price the lord God bless you good night brother

  • @SunilKumar-mo9ul
    @SunilKumar-mo9ul 3 года назад +3

    Super

  • @beenafrancis2080
    @beenafrancis2080 2 года назад +7

    All song's are very good and God bless you kester brother

  • @johnrichard7300
    @johnrichard7300 2 года назад +7

    Amen praise the lord 🙏🏻❤️❤️❤️❤️❤️❤️❤️

  • @salinik.s8991
    @salinik.s8991 3 года назад +5

    Super super super 🙏🙏 God bless you

  • @user-ru4xf5mv1k
    @user-ru4xf5mv1k Год назад +1

    എന്റെ യേശുവേ നന്ദി അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mollygeorge7569
    @mollygeorge7569 3 года назад +4

    anugragikkapetta song Giod bless you

    • @daisypathrose3563
      @daisypathrose3563 Год назад

      ആത്മാവ് നിറഞ്ഞ വളരെ ശാന്തമായ സ്വരം. ഇനിയും ഈശോയ്ക്ക് വേണ്ടി പാടി കൊണ്ടിരിക്കട്ടെ . നന്ദിയേ ശു വേ.

  • @Reethaswamidas
    @Reethaswamidas 2 месяца назад

    Kester ഇൻ്റെ ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ഭൂമിയിലാണോ സ്വർഗത്തിലാണോ എന്നറിയുന്നില്ലാ....ഞാൻ അത്രയും സന്തോഷവതിയാണ്♥️🙏

  • @amithaanil5514
    @amithaanil5514 Год назад +1

    സൂപ്പർ ടൂപർഗാനം

  • @user-yc3hn9ms7f
    @user-yc3hn9ms7f 6 месяцев назад

    സൂപ്പർ സോങ്

  • @mercymathew4198
    @mercymathew4198 2 года назад +14

    Praise God for your beautiful singing all the time. The Holy Sprite lead you and guide you each moment in your life🙏🏽🌹

  • @sunusanthosh2478
    @sunusanthosh2478 9 месяцев назад +2

    ആത്മശക്തിയെ ഇറങ്ങി വാ വാ ❤❤❤

  • @minibaby3042
    @minibaby3042 6 месяцев назад

    Amen yeshu mathram. Aara dhanak yogyan.

  • @elizabethjacob1456
    @elizabethjacob1456 Год назад +7

    God bless you Mon.I am very happy
    to hear the songs.

    • @anjalimh4430
      @anjalimh4430 Год назад

      Mahju🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kunjumolsuresh6048
      @kunjumolsuresh6048 6 месяцев назад

      ❤❤എന്നും രാവിലെ ഞാൻ 4മണിക്ക് ഉണരും പ്രാർത്ഥനക്ക് ശേഷം ഞാൻ കെസ്റ്റർ സഹോദരൻ പാടിയ ഗാനങ്ങൾ കേൾക്കും മനസിന് ഒരുപാട് സന്തോഷം നൽകുന്ന ഗാനങ്ങൾ ആണ്.. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад

    യേശുവേ നീ എന്നു വന്നീടും ഞാൻ നോക്കി പാർത്തിടുന്നേ

  • @Manojmanu-fv5pw
    @Manojmanu-fv5pw 6 месяцев назад

    Pithave sothrom Halle luyaa 🙏 ammen

  • @BINDU_TOM
    @BINDU_TOM Год назад +2

    Very graceful 🙏🙏👍

  • @aromalaromal2194
    @aromalaromal2194 Год назад +1

    kester the .grate. Singer and .god bless you. nice. voice

  • @ponnammaponnnamma380
    @ponnammaponnnamma380 Год назад +5

    Praise the lord ❤❤❤❤👏👏👏👏

  • @annavarghees569
    @annavarghees569 2 года назад +4

    Aalma shakthiye blessed song. Abishekam erangi varunnu. Ee song kelkumbol God bless you brother 🙏🙏🙏🙏🙏🙏 praise the Lord Hallelujah 🙏🙏🙏🙏

  • @prakashchinju3987
    @prakashchinju3987 Год назад +3

    Super song God bless you

  • @kjpaul3113
    @kjpaul3113 3 года назад +4

    Super🙏🙏🙏

  • @rajesha5199
    @rajesha5199 9 месяцев назад +1

    Praise the lord brother

  • @anjanaamal695
    @anjanaamal695 Год назад +3

    ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 2 года назад +18

    സ്വർഗ്ഗീയ ഗായകൻ കെസ്റ്ററിൻറെ പാട്ടുകൾ കേൾക്കുന്നത് ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹി ച്ച് തന്ന ഗായകൻ 🙏ദൈവമേ നന്ദി 🙏

  • @anilp7627
    @anilp7627 3 года назад +4

    Super song

  • @mathewvarghese9074
    @mathewvarghese9074 8 месяцев назад +1

    Well done❤🎉

  • @thomachenjijo3581
    @thomachenjijo3581 6 месяцев назад

    ബ്ലെസ്സ്ഡ് 🥰❤🙏🏻

  • @arulmani6612
    @arulmani6612 Год назад +2

    Amen🙏🙏🙏praise the Lord thank god to mornig Glory 🙏🙏 jacy 🌹🌹🌹🌹🙏

  • @ArchanaKalesh
    @ArchanaKalesh 9 месяцев назад

    Anugrahikkappetta janmam🙏🙏🙏

  • @ReenaShynu
    @ReenaShynu Год назад +3

    ❤❤ Graceful, blessed voice

  • @pushparaveendran9305
    @pushparaveendran9305 2 года назад +4

    സൂപ്പർ സോങ് ഗോഡ് ബ്ലെസ്സ് യൂ 🌹🌹🌹🌹🌹🌹

  • @leoledia4937
    @leoledia4937 Год назад +2

    God Bless U Kester, All all r super songs. Theivam ningale, ningalude troup ne tharalam Anugrahikatte

  • @user-be8yk5bi4c
    @user-be8yk5bi4c 3 месяца назад

    Beautiful Song 🙏🏼❤

  • @globalpentecostalmeetings
    @globalpentecostalmeetings 2 года назад +11

    Praise the Lord! Let all listeners follow what you have sung! Lord bless everyone!

  • @welcome2canada.nicetomeety547
    @welcome2canada.nicetomeety547 2 года назад +10

    So divine 😍😇

  • @sweetygeorge144
    @sweetygeorge144 3 года назад +4

    Super songs

  • @Tensyshaji
    @Tensyshaji 6 месяцев назад

    Super 🌹🌹🙏🏻🙏🏻🙏🏻

  • @user-of5xo9dv6p
    @user-of5xo9dv6p 8 месяцев назад +1

    Praise the lord I love song

  • @mettymathew4094
    @mettymathew4094 2 года назад +6

    Praise the Lord🙏🙏🙏

  • @rosammatluke6995
    @rosammatluke6995 3 года назад +1

    Kester Blessed by Lord Jesus Christ is

  • @rosammatluke6995
    @rosammatluke6995 3 года назад +5

    Most loving songs

  • @user-ru4xf5mv1k
    @user-ru4xf5mv1k Год назад +1

    സൂപ്പർ നന്ദി 🌹🌹🌹🌹🌹

  • @user-to2ei2ov6y
    @user-to2ei2ov6y 5 месяцев назад

    Very good nice

  • @andrewsmayi8169
    @andrewsmayi8169 Год назад

    Amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen amen amen amen amen amen amen amen hallelujah

  • @bigisuresh9846
    @bigisuresh9846 10 месяцев назад

    റൂഹാ എന്നിൽ വന്നു നിറയണമേ.. 🙏🙏🙏

  • @nalinisamuel1880
    @nalinisamuel1880 15 дней назад +1

    Amenyes

  • @joelssuresh1683
    @joelssuresh1683 2 года назад +3

    Kester super singer. God bless

  • @johnyohannan2592
    @johnyohannan2592 3 года назад +2

    Soooooopr 👌

  • @bindhuthomas7732
    @bindhuthomas7732 Год назад +4

    Hallelujah..🔥🔥🔥🙏🙏🙏

  • @josephmp4092
    @josephmp4092 10 месяцев назад

    Parisudhaathmavenjaglilnirayanameamen❤❤❤

  • @user-to2ei2ov6y
    @user-to2ei2ov6y 3 месяца назад

    Amme n beautiful

  • @ManojManu-qv7yv
    @ManojManu-qv7yv 6 месяцев назад +1

    Very nice songs ❤️

  • @devudiyafans8836
    @devudiyafans8836 2 года назад +2

    Eashpye 🙏